- 01 November 2021 (24 messages)
-
കേരളപ്പിറവി ദിനത്തിൽ കുറച്ചധികം കാലമായി നമ്മൾ പ്രവർത്തിച്ചിരുന്ന മാപ്പിങ്ങ് പ്രൊജക്റ്റുകളെ ഏകോപിപ്പിച്ചുകൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂപടവിവരങ്ങൾ അടങ്ങിയ ഒരു ഡാറ്റാപോർട്ടൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നു. ഓരോ പഞ്ചായത്തിലേയും ഇതുവരെ മാപ്പ് ചെയ്ത തിരഞ്ഞെടുത്ത വിവരങ്ങൾ കാണാനും വിട്ടുപോയവയും തെറ്റുകളുള്ളത് തിരുത്തുന്നതിനോടൊപ്പം ഡാറ്റയായി ഡൗൺലോഡ് ചെയ്യുകയും ചെയ്യാനാകും.
http://map.opendatakerala.org
നിങ്ങൾക്കിഷ്ടപ്പെട്ടയിടങ്ങൾ.. നിങ്ങൾക്ക് പരിചയമുള്ളയിടങ്ങൾ ഒന്ന് എക്സ്പ്ലോർ ചെയ്ത് നോക്കൂ. -
There is a Google Tag manager script embedded in the website
-
wonder why
-
But otherwise, nice
-
Aana lytics
-
സംസ്ഥാന ഇലക്ട്രോണിക്സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, 2021 മെയ് 28 ന് നടന്ന കേരള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഖണ്ഢിക 62 ൽ പരാമർശിച്ചതു പോലെ മലയാളം കമ്പൂട്ടിംഗ് സംസ്ഥാന നോഡൽ ഏജൻസികൂടിയായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണത്തിനായി ആറ് സോഫ്റ്റ്വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക്വേണ്ടി "അക്ഷി" പദപ്രശ്ന പസിൽ ഉപകരണവും വികസിപ്പിച്ചിട്ടുണ്ട്. ഇവ 2021 നവംബർ 1 ന് പതിനൊന്ന് മണിക്ക് ബഹു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിയമസഭാ ചേംബറിൽ വെച്ച് കേരള സമൂഹത്തിന് സമർപ്പിക്കുന്നു.
പ്രസ്തുത ചടങ്ങില്‍ വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്, ഐ റ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ബിശ്വനാഥ് സിന്‍ഹ ഐ എ എസ്സി ന് നല്കി നിര്‍വ്വഹിക്കുന്നതാണ്. തുടര്‍ന്ന് ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ (Assistive Technology) വിഭാഗം കാഴ്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത "അക്ഷി" (AKSHI - Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ആബ്ദുള്‍ ഹക്കീം കെ എം ന് ബഹു. മുഖ്യമന്ത്രി കൈമാറുന്നു. കൂടാതെ ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത താഴെപ്പറയുന്ന സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്റെ പ്രകാശനവും തദവസരത്തില്‍ ബഹു. മുഖ്യമന്ത്രി നടത്തുന്നു. -
-
-
This seems useful
-
I wonder where they host source code
-
-
-
65-ൻ്റെ നിറവിൽ കേരളം - മലയാളിയും മലയാളവും | വർത്തമാനകാലം LIVE 1/11/2021
65-ൻ്റെ നിറവിൽ കേരളം - മലയാളിയും മലയാളവും | വർത്തമാനകാലം LIVE 1/11/2021 പങ്കെടുക്കുന്നവർ 1. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ 2. ഹരിദാസൻ, സെക്രട്ടറി, ഐക്യ മലയാള പ്രസ്ഥാനം 3. ഡോ. നിത്യ പി. വിശ്വം അസി. പ്രൊഫസർ, മലയാളം വിഭാഗം എസ്. എൻ. കോളേജ്, വർക്കല 4. സന്തോഷ് തോട്ടിങ്ങൽ, ഭാഷാസാങ്കേതിക വിദഗ്ധൻ 5. സി. രാധാകൃഷ്ണൻ, എഴുത്തുകാരൻ അവതാരക : ലക്ഷ്മി മോഹൻ
-
@sthottingal ഉണ്ടാവും
സമയം 7:30 -
-
ഇന്ന് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന കേരളപ്പിറവിദിനത്തോടനുബന്ധിച്ച പരിപാടിയിൽ മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തിൽ മലയാളം ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളോട് സംസാരിച്ചിരുന്നു. പരിപാടിയുടെ റെക്കോഡിങ്ങ് ഇവിടെ https://www.youtube.com/watch?v=ox89Ia_eGywഇനിയുള്ള ഭാഷ ഇ-ഭാഷ | സന്തോഷ് തോട്ടിങ്ങൽ
കേരളപ്പിറവി ദിനാചരണം മലയാളവിഭാഗം, മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് ( Nov 1, 2021)
-
-
-
ഇതിൽ ു എന്നതൊക്കെ അക്ഷരത്തോട് ചേരാതെ വന്നിട്ടുണ്ടല്ലോ. അവർക്കും ട്രൈനിംഗ് കൊടുക്കണ്ടിവരോ
-
When Open Data Kerala turns one, we proudly present before you Map Kerala (alpha release).
Read more:
https://arkarjun.medium.com/map-kerala-%CE%B1-release-27dc10d05eddMap Kerala (alpha release)A Gateway to all Your Geospatial Datasets of Kerala, an initiative by Open Data Kerala
-
-
🥳
-
-
- 02 November 2021 (3 messages)
-
-
ഭാരതം/ഫാരതം, ഭൂമി/ഫൂമി.
-
Looks like there are many private use characters (for eg െസറി for സെക്രട്ടറി ) and wrong sequence of characters (for eg േശാ using േ ശാ)
- 03 November 2021 (1 messages)
-
A request for help.
Font: Manjari
Use: in HTML document
A question mark or close quotation (”) used just after a diacritic (് ) touches the diacritic mark.
Example: “വീട്” or എന്ത്?
I insert   to bring in some space between the two. Is there a better way to prevent the collision of the two glyphs? Say, using CSS?
Thanks. - 04 November 2021 (6 messages)
-
Make sure to use latest Manjari font. You can get latest version from smc.org.in/fonts/manjari. The double quote is not touching the chandrakkala in latest version as you can try in the above page
-
Thank you, Santosh. Will try that.
-
Instead of using Google fonts, loaded latest web fonts locally on server. Works! Thanks for the updates.
-
@import url('https://smc.org.in/fonts/manjari.css'); html { font-family: 'Manjari', sans-serif; }
-
That should load the latest always
-
Thanks.
- 05 November 2021 (13 messages)
-
-
-
-
texmaker + miktex ഉപയോഗിക്കുമ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ആവശ്യമായ configuration, settings തുടങ്ങിയവ എന്തെല്ലാമാണ്?
-
-
അപ്ലിക്കേഷനനുസരിച്ച് ടൈപ്പിങ്ങ് ടൂൾ മാറുന്നില്ല. ഇംഗ്ലീഷിനു നമ്മൾ അങ്ങനെ ചെയ്യാറില്ലല്ലോ. നിലവിൽ എങ്ങനെയാണോ ടൈപ്പു ചെയ്യുന്നത് അതുപോലെ നേരിട്ട് ഈ അപ്ലിക്കേഷനിലും ടൈപ്പു ചെയ്യാവുന്നതേയുള്ളൂ.
-
മലയാളം ടൈപ്പു ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?
-
https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/
ഈ ഒരു രീതിയിൽ ആണ് ശ്രമിച്ചത്. പക്ഷേ എറർ ലഭിക്കുന്നു. Fontspec package-മായി ബന്ധപ്പെട്ടാണ് എറർ കിട്ടുന്നത്. എറർ ലോഗ് കുറച്ചു സമയത്തിന് ശേഷം share ചെയ്യാം. ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ കുഴപ്പമില്ല.Typesetting Malayalam using XeTeXXeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
Oh. I misunderstood it as a question about typing tool. You are asking about TeX and compilation
-
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ മലയാളം. ഇംഗ്ലീഷ് എന്നിവ നല്ല ബോൾഡ് ലഭിക്കുന്ന system fonts പറഞ്ഞു തരിക.
-
Santhosh Thottingal in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC Project
ബോൾഡ്, ഇറ്റാലിക് തുടങ്ങിയുള്ളവ ഫോർമാറ്റിങ്ങ് ആണ്. ഓരോ ഫോർമാറ്റിങ്ങിനും വെവ്വേറെ കീബോർഡ് എന്ന ആശയമില്ല. ടൈപ്പു ചെയ്ത ശേഷം ബോൾഡാക്കുകയാണ് വേണ്ടത്. അത് ഓരോഎഡിറ്ററിലും അപ്ലിക്കേഷനെയും ആശ്രയിച്ചിരിക്കും . ഉദാഹരണത്തിന് രണ്ട് * ചിഹ്നങ്ങൾക്കിടയിൽ എഴുതിയാൽ ടെലഗ്രാമിൽ ബോൾഡ് ആകും. ദാ ഇങ്ങനെ **ഇത് ബോൾഡാകും** -> ഇത് ബോൾഡാകും
-
ഇതുപോലെ തന്നെയാണ് ഫോണ്ട്സിന്റെയും കാര്യം.. ആങ്ങനെ ബോൾഡ് മാത്രമായിട്ടുള്ള മലയാളം ഫോണ്ട് ഇല്ല എന്നാണറിവ്. ചിലപ്പോൾ ദ്യുതി ഫോണ്ട് നിങ്ങളുടെ ആവശ്യം നിറവേറ്റിയേക്കും...Link
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
Ok
- 07 November 2021 (9 messages)
-
മീര ഫോണ്ടിൽ ചില്ലക്ഷരങ്ങൾ വരുന്നില്ല. രചനയിൽ കിട്ടുന്നുണ്ട്.
വിൻഡോസ് 10 ആണ്. -
Please use latest version of fonts.
-
ഇപ്പൊ smc ൽ നിന്ന് എടുത്ത് റീപ്ലേസ് ചെയ്തു നോക്കിയിരുന്നു.
-
ഒന്ന് റീബൂട്ട് ചെയ്യേണ്ടിവരും.
-
പക്ഷേ, ശരിയാവുന്നില്ല
-
Windows' inbuilt Malayalam phonetic keyboard gives ന് + റ but the system font doesn't support it.
-
-
-
- 08 November 2021 (7 messages)
-
Which chill are you using? ottuchil or atomic chill?
-
Photoshop-ൽ രണ്ട് രീതിയിലുള്ള ചില്ലും വർക്ക് ചെയ്യും; ചില്ല് അവസാനം വന്നാലും. ഫോട്ടോഷോപ്പിൽ നേരിട്ട് ടൈപ്പ് ചെയ്യുമ്പോൾ അവസാന അക്ഷരമായി ചില്ല് വരുകയാണെങ്കിൽ ചില്ല് ടൈപ്പ് ചെയ്തു ഒരു സ്പേസ് കൂടി നൽകിയ ശേഷം backspace ഉപയോഗിച്ച് സ്പേസ് ഒഴിവാക്കി ടൈപ്പിങ് അവസാനിപ്പിക്കുക. അവസാന glyph zwj വരുമ്പോൾ cursor എടുക്കുന്നതോടൊപ്പം zwj, omit ചെയ്ത് പോകുന്നുണ്ട്...
-
-
-
Thank you. This is helpful. Is this kind of resources published in ICFOSS website? So that I can direct people who look for these to the website?
-
-
മലയാളത്തില്‍ italics fonts ലഭ്യമാണോ ? LaTeX ല്‍ മലയാളം ടൈപ്പ് ചെയ്യുമ്പൊള്‍ italics നു പകരം thin fonts ആണ് കിട്ടുന്നത്.
- 09 November 2021 (2 messages)
-
ഇറ്റാലിക് മലയാളലിപിയ്ക്ക് ചേർന്ന കാര്യമല്ല. എന്നിരിക്കിലും ലാറ്റിൻ ലിപിയിലെപ്പോലെയുള്ള അക്ഷരങ്ങളുടെ ചെരിവ് നമ്മൾ അനുകരിക്കാറുണ്ട്. യുണിക്കോഡ് ഫോണ്ടുകളിൽ ഇറ്റാലിക് ഡിസൈൻ ചെയ്ത് വരാറില്ല. ചില അപ്ലിക്കേഷനുകളിൽ കൃത്രിമമായി അക്ഷരങ്ങളെ ചെരിക്കാറുണ്ട്. FauxItalic എന്ന് ഇതിനെ വിളിക്കാറുണ്ട്. XeLaTeX ൽ ഇത് സാധ്യമാണ്. AutoFakeslant എന്ന് https://texdoc.org/serve/fontspec/0 എന്ന ഡോക്യുമെന്റിൽ തിരയുക.
-
@sthottingal Thank You
- 10 November 2021 (11 messages)
-
-
ശബ്ദതാരാവലി വെച്ച് നോക്കുമ്പോൾ അയ ആണ് ശരി...
-
OK
-
RIT Rachanaയിൽ ശരിയായ ഇറ്റാലിൿ ലഭ്യമാണ്: https://rachana.org.in/
-
-
-
ക-യുടെ ചില്ല് കണ്ട് ഒരു കൗതുകത്തിന് വേണ്ടി നോക്കിയപ്പോൾ ൿ-ിന് ശേഷം zwnj കണ്ടു. zwnj ആവശ്യമാണോ? ഏതാണ് input tool?
-
-
Interesting. zwnj is superfluous, I will check it later in detail (I use a customized transliteration scheme).
-
JOB POST: Lecturer (Computer Science) at NISH, Thiruvananthapuram [2 Vacancies]: Apply by Nov 25!
National Institute of Speech & Hearing (NISH) invites applications for the post of Lecturer (Computer Science). Just click here to apply now!
-
Someone who knows Indian Sign Languages
- 11 November 2021 (4 messages)
-
ആസ്കിയിൽ ചിത്രീകരിക്കുന്നത് ശരിയായിട്ട് ആകും.
-
ഡിറ്റിപി സ്ഥാപനങ്ങൾ മാത്രമല്ല, ആഡ് ഏജൻസികൾ വരെയുണ്ട്. ചില ദിവസങ്ങളിൽ പത്രത്തിന്റെ ആദ്യ ഫുൾ ഷീറ്റിൽ വരുന്ന പരസ്യം ഒക്കെ വിൻഡോസിന്റെ ഡിഫോൾട് ഫോണ്ടിൽ ആണ്. ന്റ ഇഷ്യൂ ഒക്കെ കാണും. ഇനി നോർത്ത് ഇന്ത്യൻ ഏജൻസികൾ വല്ലതും ആയതു കൊണ്ടാണോ പ്രശ്നം എന്നറിയില്ല.
-
+1
-
- 12 November 2021 (2 messages)
-
You are using very old version of Meera. Please update your system fonts.
-
മീരയുടെ റെപ്പോ നോക്കിയപ്പോൾ എല്ലാം ഒരു വർഷം മുൻപ് വരെ അപ്ഡേറ്റ് ചെയ്തത് ആണല്ലോ. ഞാൻ മീര ഇൻസ്റ്റാൾ ചെയ്തിട്ട് ഒരു വർഷത്തിനകത്ത് മാത്രമേ ആകൂ. ഈ സ്ക്രീൻഷോട്ടിലുള്ള ബ്രൗസറിൽ ഉപയോഗിക്കുന്ന ഫോണ്ട് ബാലു ചേട്ടൻ ആണ്. വിൻഡോസ് 10ൽ അഞ്ജലി ഓൾഡ് ലിപിയുമാണ് ഫോണ്ട്.🙄
- 13 November 2021 (4 messages)
-
-
ആ സ്ക്രീൻഷോട്ടിലുള്ളത് മീരയാണ്.
-
Because they use webfonts available at http://gazette.kerala.gov.in/MEERA0.eot and https://gazette.kerala.gov.in/Meera_04.ttf
That's old. -
If there is a newer Meera available locally, it will pick that and use it.
- 15 November 2021 (2 messages)
-
-
ഗവൺമെൻ്റ് നിർമ്മിക്കുന്ന വെബ്സൈറ്റുകൾക്ക് എന്തെങ്കിലും ഗൈഡ്ലൈൻസ് ഉണ്ടോ ?
അതുപോലെ ഇവർ നിർമിക്കുന്ന വെബ്സൈറ്റുകളിൽ/ സർക്കാർ സേവനങ്ങൾക്കായി സ്വകാര്യ വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, ഇമെയിൽ ഐഡികൾ എന്നിവ ശേഖരിക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങൾ എന്തെങ്കിലും ഉണ്ടോ ? ഇത് എത്ര കാലം അവർ സൂക്ഷിക്കും, ഈ വിവരങ്ങൾ എത്ര കാല ശേഷം നശിപ്പിച്ച്കളയും ? - 16 November 2021 (18 messages)
-
-
-
-
യൂണിക്കോഡിനു പോലും ഏതു ഫോണ്ട് ഉപയോഗിയ്ക്കണം എന്നൊക്കെ ഉള്ള നിർദ്ദേശം തമാശയാണ്. മോശം ഓർഡർ .
-
ഉള്ളതായി അറിവില്ല
-
മീരാന്ന് പറഞ്ഞ ആസ്കീ ഫോണ്ട് ഇല്ലല്ലോ ലേ 😁
നാളെ "meera font download" ന്ന് സെർച്ച് ചെയ്ത് ആസ്കീയിൽ എത്തരുത് -
Also Times of New Roman is a Proprietary font
-
ഫോണ്ട് എംബെഡ് ചെയ്യുമ്പോഴുള്ള കൺസിസ്റ്റൻസിക്ക് വേണ്ടിയായിരിക്കും
-
-
-
👆
-
Same order repeating every alternate year from 2008
-
eOffice ചെയ്യുന്നത് NIC യാണ് . അവരാണ് Meera മാത്രമേ ഉപയോഗിക്കാവു എന്ന് പറയുന്നത്. അത് ഏറ്റുപാടുകയാണ് ബാക്കിയെല്ലാവരും.
-
=GOOGLETRANSLATE(A2,"en","ml")
ഗൂഗിൾ ഷീറ്റിൽ transliteration കിട്ടുമോ? TRANSLATE അല്ല? -
Word ൽ ASCII ഫോണ്ടിൽ type ചെയ്ത് , പ്രിന്റ് എടുത്ത് അതിൽ ഒപ്പിട്ട് അത് വീണ്ടും Scan ചെയ്ത് eOffice ൽ upload ചെയ്ത് സൂക്ഷിക്കാൻ Meera എന്തിനാ ? 😁😂....
ഇങ്ങിനെ എത്ര എത്ര ഓർഡർ ....
ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ....😂 -
-
യഥാർത്ഥത്തിൽ eOffice ൽ direct type ചെയ്യുകയാണ് വേണ്ടത്. അപ്പോൾ Unicode font ആവശ്യമായി വരും.
-
- 17 November 2021 (26 messages)
-
സത്യം ... എത്ര എ-ഓഫീസ് വന്നാലും, കോവിഡ് ലോക്ക്ഡൗൺ വന്നാലും ഞങ്ങടെ സൂപ്രണ്ടിനെപ്പോലുള്ളവർ കടലാസിൽ മുമ്പിൽ വരാതെ ഒരു ചുക്കും ചെയ്യില്ല. ഇമെയിലിൽ വരുന്ന സംഗതികൾ പ്രിന്റെടുത്ത് നമ്പറിട്ട് സെക്ഷനിൽ എത്തിയാലെ തുടർനടപടികൾ ഉണ്ടാവൂ.... ഓണലൈൻ മീറ്റിങ്ങുകൾക്ക് സർക്കാരിൽ നിന്നും വരുന്ന സർക്കുലറുകൾ പലതും സ്കാൻ ചെയ്ത ഇമേജുകളായിരിക്കും. ഇനി അങ്ങിനെയല്ലെങ്കിലും അവ പ്രിന്റെടുത്ത് വാട്സാപ്പിൽ അയച്ചു തരും. അതിന്റെ ലിങ്ക് ടൈപ് ചെയ്ത് വേണ്ടവൻ പങ്കെടുക്കും... ഏത് ഫോണ്ട് ആയാലെന്ത്? ഏട്ടിലെ പശു പുല്ല് തിന്നില്ല അത്ര തന്നെ
-
Paper less ആകുവാൻ ആണ് eOffice. പക്ഷെ ഇപ്പൊ paper file സൂക്ഷിക്കാനുള്ള സ്ഥലം ആണ് eOffice. ഇരട്ടി പണിയാണ് എടുക്കേണ്ടി വരുന്നത്. എല്ലാ വകുപ്പിലും ഇതു തന്നെയാണ് അവസ്ഥ. 😔
Times new Roman, proprietary ആണെന്ന് പോലും അറിയാത്ത ആളുകളല്ലെ IT വകുപ്പിലിരിക്കുന്നത്. എന്ത് പറയാൻ ... -
ഊരാളുങ്കലിന് എന്തിനാ പകര്‍പ്പ് അയക്കുന്നത്.
-
👍
-
http://www.gazette.kerala.gov.in
ഈ വെബ്സൈറ്റ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. പക്ഷെ പറഞ്ഞ രീതിയില്‍ സ്കാന്‍ ചെയ്ത് വരുന്ന ഡോകുമെന്റുകളും ഉണ്ട്. മിക്കവാറും അതൊക്കെ ചെറിയ ഓഫീസുകളില്‍ നിന്ന് ഇറങ്ങുന്ന ഉത്തരവുകള്‍ ആണെന്ന് തോന്നുന്നു. -
Qr കോഡ് എങ്കിലും ഇവര്‍ക്ക് വെച്ച് കൂടേ.🤦🏻♂️
-
http://www.dhsekerala.gov.in academic circulars are mostly printed, signed, scanned and then re-uploaded
-
If not done this way, how can someone ascertain the authenticity? Does law allow electronic only documents as authentic?
-
eOffice എന്ന് പറയുന്നത് ഗവ. ഓഫീസുകളിലെ file management ന് വേണ്ടി കൊണ്ടു വന്ന software Syestem ആണ്. Digitalization എന്താണ് എന്ന് അറിയാത്തവരാണ് ഇത് implement ചെയ്യുന്നത്.
Print എടുക്കുക അത് Scan ചെയ്ത് കയറ്റുക എല്ലാം ഡിജിറ്റലായി എന്നാണ് ഇവർ കരുതുന്നത്.
Government website മായി eOffice ന് direct ബന്ധം ഇല്ല. -
ഇ-ഓഫീസ് ഫയലുകൾക്ക് അല്ലെ എന്തെങ്കിലും ഫയൽ ബാക്കപ്പ് ഒക്കെ കാണൂ. ഈ ഓഫീസിൽ ലോക്കലി സ്റ്റോർ ചെയ്യുന്ന ഫയലുകൾ മിസ്സ് ആയാൽ എന്താണ് ചെയ്യുക.🤔
-
Well, the docs are published in official government sites right ? So it must be authenticated anyway, then there’s digital signature verification possibility
-
Just because a doc is available in a site cannot be used as a measure of authenticity. There is always the possibility that the site manager issue a doc dressing it up as from the authority.
I don't know much about digital signal verification. Even so, does an average user know how to verify digital signatures reliably? Do all officials have digital signatures generated? And finally, legal validity? -
Files stored in NIC's Server. അവർക്ക് Backup ഉണ്ടോ എന്നറിയില്ല. ഉണ്ടാകാൻ സാധ്യത കുറവാ....😁
-
> There is always the possibility that the site manager issue a doc dressing it up as from the authority
That possibility is also there now right, with a forged signature.
> Do all officials have digital signatures generated
I have seen USB sticks for digitial verification with gov employees. e-Mudhra or something it was called. So I think it is legally valid -
Authenticity എല്ലാം കോമഡിയാണ്.
State gov നെ audit ചെയ്യുന്ന കേന്ദ്രത്തിലെ Account General ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു പോലും Digital signature എന്താണെന്ന് ഒരു പിടിയും ഇല്ല.
Digital literacy യുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ഒരു പോലെയാണ്. -
ഒരു ഗസറ്റിൽ നോക്കിയപ്പോൾ കണ്ടതാണ്.
-
കൊള്ളാം പൊളി
-
അങ്ങനെ ആക്സസ് കൊടുക്കുന്നത് സെൻട്രലി ഒരു പോളിസി ഇല്ലാത്തത് കൊണ്ടാണ് ട്രഷറിയിൽ നിന്ന് പൈസ മാറ്റിയ സീൻ ഒക്കെ ഉണ്ടായത്.
-
Yeah and it would ideally come up in the audit. But the auditors should know about the loopholes and the system
-
ഇവിടെ എല്ലാം കോമഡിയാണ്. pscക്ക് വേണ്ടി ഒരു ഫേസ്ബുക്ക് പേജ് വേണം എന്ന് കമ്മീഷനിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഫേസ്ബുക്ക് പേജ് നിർമ്മിച്ചാൽ അവിടെ ഇരിക്കുന്ന ഭരണഘടന ഇറങ്ങി ഓടും എന്ന് പറഞ്ഞ കമ്മീഷൻ അംഗങ്ങൾ ആണ്. ഞാനൊക്കെ കോളേജിൽ പഠിക്കുന്ന സമയത്ത് സപ്ലി ഫീസ് ഒക്കെ യൂണിവേഴ്സിറ്റിയിൽ പോകാതെ ഓൺലൈനിൽ അടയ്ക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ എവിടുന്ന്, യൂണിവേഴ്സിറ്റിയിൽ പോയി ക്യൂ നിക്കണം. ഇനിയിപ്പോ നാല് മണി ആയാൽ ക്യൂ ഉണ്ടെങ്കിലും കൗണ്ടർ അടയ്ക്കും. അതുപോലെ കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ആ സമയത്ത് മൊബൈൽ ഫ്രണ്ട്ലി അല്ലായിരുന്നു. ഒരിടത്ത് ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പിന്നെ ആ വെബ്സൈറ്റ് മുഴുവൻ നീക്കി നോക്കണം അത് എവിടെ ലോഡ് ആയി എന്നറിയണമെങ്കിൽ. 2017 ലോ മറ്റോ വന്ന വെബ്സൈറ്റ് അപ്ഡേഷന് ശേഷം ആണ് ഈ പ്രശ്നങ്ങൾ ഒക്കെ മാറിയത്.
കുറച്ച് ദിവസം മുൻപാണ് ഡിസൈൻ സിസ്റ്റത്തെപ്പറ്റി വായിച്ചത്. അതിനെപ്പറ്റി വലിയ ഐഡിയ ഇല്ല. പക്ഷെ എനിക്ക് തോന്നുന്നു, ഈ കേന്ദ്ര സർക്കാർ ഇറക്കിയ ഗൈഡ്ലൈൻസും സംസ്ഥാന സർക്കാരിന് വേണ്ട സംവിധാനങ്ങളും ഉൾപ്പെടുത്തി ഒരു ഡിസൈൻ സിസ്റ്റം നിർമ്മിക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു. പിന്നെ അങ്ങനെ വല്ലതും ചെയ്താൽ നിലവിലെ സ്ഥിതി അനുസരിച്ച് അവിടെയും ഒരു കേന്ദ്ര സർക്കാർ ബ്രാൻഡിംഗ് കൊണ്ട് വരാനാണ് സാദ്ധ്യത.😌😂 -
അത് കൃത്യമായി മേലുദ്യോഗസ്ഥർക്കോ, ഡിപ്പാർട്മെന്റിനോ പരിശോധിക്കാൻ കഴിയുന്ന ഒരു ലോഗ് സംവിധാനം നൽകിയാൽ പോരെ.
-
അയിനൊക്കെ മ്മടെ കെടിയൂ, പേയ്മെന്റ് ഒക്കെ ഓൺലൈൻ ആക്കിയേ പിന്നേ സപ്ലി ഫീസ് ഒരു വൻ കൊയ്ത്തുത്സവമാണ്
-
കേരളയും അതിൽ നിന്ന് വ്യത്യസ്തമല്ല. ഇപ്പോഴും റിസൾട്ട് വരുന്നത് അറിയാൻ പത്രമോ, വെബ് സൈറ്റോ സീസൺ ആയാൽ നോക്കിയിരിക്കേണ്ട അവസ്ഥയാണ്.
-
There are procedures to ensure that and each document is e-signed by the concerned officers using tokens or e-signatures. There is no blockchain but all people involved have to add their parts.
-
All universities. And each correction needs a payment. And certificates are now digital but all fees have to paid by the student
-
It is there and salary and orders are signed by the officer who has get one before assuming office.
- 18 November 2021 (2 messages)
-
-
somebody forgot to add zwj 👀
Likely a software problem, it might be removing zwj from text - 19 November 2021 (2 messages)
-
Atleast unicode ഉപയോഗിക്കണം എന്ന് പറഞ്ഞല്ലോ .... സന്തോഷം ....
-
അത് 2008 മുതൽ സ്ഥിരം കൊല്ലം തോറും വരുന്ന ഓർഡറാണ്
- 20 November 2021 (6 messages)
-
അപ്പോ അതിനു പോലും ഒരു വിലയില്ല.
-
-
"കനവ് " എന്ന വാക്കിന് മനസ്സ് എന്നർത്ഥമില്ലേ ? Olam നിലണ്ടുവിൽ സ്വപ്നം എന്ന പര്യായം മാത്രമേ കാണുന്നുള്ളൂ.
-
കിനാവു് അല്ലേ സ്വപ്നം?
-
I know കനവ് is സ്വപ്നം in Sri Lankan tamil. Ref: https://www.youtube.com/watch?v=QmLWbjwbmZEThayalen, 13, Sri Lanka: chasing his dreams after a tough childhood
When Thayalen’s parents died, he was absent from school more and more. But after his right to education was defended, he got the opportunity he deserves to grow, learn and develop to his fullest potential. Thayalen’s story is one of many UNICEF is sharing as we mark 30 years since countries came together to sign the UN Convention on the Rights of the Child – a binding commitment to protect children’s rights now, and always.
-
- 22 November 2021 (10 messages)
-
ശരിയാണ്.
-
eoffice ന്റെ എഡിറ്റർ കുറേക്കൂടി മെച്ചപ്പെടാനുണ്ട്. ഒരു WYSIWYG എഡിറ്ററിന്റെ കുറവ് വളരെ പ്രകടമാണ്. ടൈപ്പ് ചെയ്തിട്ട് ഇടയ്ക്കിടെ പ്രിവ്യൂ നോക്കേണ്ടി വരുന്നത് കഷ്ടമാണ്. പിന്നെ word ൽ ഇട്ട് കുളിപ്പിച്ചെടുക്കുമ്പോൾ മാറ്ററിൽ തെറ്റ് വരാനും സാധ്യതയുണ്ട്. ചെറിയ ഭംഗി ക്കുറവൊക്കെ സഹിച്ച് രണ്ടാമത് edit ചെയ്യാതിരിക്കുന്നതാവില്ലേ നല്ലത്.
-
eOffice is an another example of ineffeciancy in Gov.system.
-
https://fossunited.org/fosshack/2021/project?project=Type%20Indian%20Languages%20natively%20on%20Mac
https://forum.fossunited.org/t/foss-hack-2021-results/957
Congrats Subin ❤️FOSS Hack 2021: ResultsFOSS Hack 2021 was a very exciting event for all the organizers as much as it was exciting for all of you. We are very happy to see many interesting projects coming out of the hackathon and we hope to see these projects maintained and improved over time. The jury has evaluated all the submitted projects and selected some based on various factors, including technical complexity, completeness, product thinking, utility and viability. Out of all the submitted projects, the 12 projects that were se...
-
-
Congratulations 👍
-
🎉🎉
-
🎉🎉congrats @subins2000
-
Thank you everyone 🙂
-
അഭിനന്ദനങ്ങൾ @subins2000 ...
- 24 November 2021 (1 messages)
-
- 25 November 2021 (5 messages)
-
-
ഒരു സുഹൃത്ത് അയച്ചതാണ്. മലയാളം വേഡിൽ ടൈപ് ചെയ്ത് കുറച്ച് നാൾ കഴിഞ്ഞ് തുറന്നപ്പോൾ ഇത് പോലെ കാണപ്പെടുന്നു. എന്താണ് കാരണം? തിരിച്ച് കിട്ടാൻ എന്തെങ്കിലും മാർഗ്ഗം?
-
Don't know but there is a pattern- space is missing after chillus. Could be a bad find replace operation?
-
-
He said It occurs when changing computer etc
- 27 November 2021 (6 messages)
-
-
-
Hi 🙂
-
ഈ മൊഴി കീമാനില്‍ ഔ ചിഹ്നം ഇതുവരെ ശരിയാകുന്നില്ല.
-
ഇപ്പോഴും ഇങ്ങനാണ് Sau - സൌ
Sou - സൌ -
Pand "Sau" new സൗ varumayirunu\
- 29 November 2021 (1 messages)
-