• 01 August 2021 (3 messages)
 • @919992368 #25864 03:00 AM, 01 Aug 2021
 • @919992368 #25865 03:59 AM, 01 Aug 2021
  Could someone pass (/ point to) information on how to use Gayathri font with LaTeX ? I have a working TeXLive system setup working with Ubuntu.
 • 02 August 2021 (4 messages)
 • @betatechpoornam #25867 01:01 AM, 02 Aug 2021
 • What is the malayalam name of ashwaganta
 • @vis_m ↶ Reply to #25868 #25869 01:49 AM, 02 Aug 2021
  അമുക്കുരം

  ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : Amukkuram ശാസ്ത്രീയനാമം. Withania Somnifera, ആംഗലേയം : വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്‌ . ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു .

 • Thanks
 • 03 August 2021 (8 messages)
 • @435140562 #25872 05:38 AM, 03 Aug 2021
 • @tachyons #25873 08:38 AM, 03 Aug 2021
  അകാഡമിക് സംശയമാണ്, പോരാട്ടം, പോരാളി എന്ന വാക്കുകൾക് പരോക്ഷമായി പോസിറ്റീവ് അർത്ഥം മലയാളത്തിലുണ്ടോ? ഉദാഹരണത്തിന് നാസി പോരാളി എന്ന് പറഞ്ഞാൽ അത് നാസി സൈന്യത്തിന്റെ മോട്ടിവേഷനോടുള്ള ആഭിമുഖ്യമാകുമോ ?
 • ഇത് നെഗറ്റീവായി എങ്ങനെ ഇംഗ്ലീഷിൽ പറയും ? അവിടെയും nazi soldier എന്നല്ലേ പറയൂ. തീവ്രവാദി എന്ന് വെണേൽ ആക്കാം.
 • @tachyons #25877 10:29 AM, 03 Aug 2021
  Soldier എന്നത് ന്യൂട്രൽ അല്ലേ, നാസി soldier എന്ന് പറയാമല്ലോ. അത് മലയാളത്തിലാകുമ്പോൾ നാസി പോരാളി എന്ന് പറയാൻ പറ്റുമോ എന്നാണ് ചോദ്യം
 • @stultus #25878 11:02 AM, 03 Aug 2021
  നാസി‌ സൈനികൻ ?
 • @stultus #25879 11:04 AM, 03 Aug 2021
  പോരാളി എന്നാൽ പോരടിക്കുന്ന ആൾ എന്നാണ് പ്ലെയിനായിട്ടുള്ള അർത്ഥം. ഉപയോഗത്തിലൂടെ അതിന് ഒരു പോസിറ്റീവ് കൊണോട്ടേഷൻ വന്നിട്ടുണ്ട് എന്ന് തോന്നുന്നു.
 • @stultus #25880 11:05 AM, 03 Aug 2021
  പക്ഷേ അർത്ഥം സാഹചര്യത്തിനനുസരിച്ചാണല്ലോ.. നാസി പോരാളി എന്നത് പോസിറ്റീവായി എടുക്കുക നാസി സിമ്പതൈസേഴ്സ് മാത്രമായിരിക്കും.
 • @immutablearray #25881 12:46 PM, 03 Aug 2021
 • 04 August 2021 (2 messages)
 • @1385055937 #25882 02:52 AM, 04 Aug 2021
 • @smcproject #25883 06:50 AM, 04 Aug 2021
  Want to see the magic of govarnam in Indic Keyboard? Join the next developer call on Friday. https://community.smc.org.in/t/developer-call-august-6-2021/576?u=asd
  Developer call August 6, 2021

  We will have a developer call from 5pm-6pm IST on August 6, 2021, Friday. Including: Govarnam in Indic Keyboard @subins2000 (see details on govarnam from last call) … (reply with your agenda item) Anyone is welcome to join. No development experience required. Meeting link

 • 05 August 2021 (2 messages)
 • @sthottingal #25885 09:31 AM, 05 Aug 2021
  Anybody interested for taking up packaging of SFST? Current Debian maintainer is looking for new maintainers. https://bugs.debian.org/cgi-bin/bugreport.cgi?bug=991815 - Mlmorph is written using SFST. https://github.com/santhoshtr/sfst/ is the new upstream
  GitHub - santhoshtr/sfst: Stuttgart Finite State Transducer system

  Stuttgart Finite State Transducer system. Contribute to santhoshtr/sfst development by creating an account on GitHub.

 • @816750573 #25886 05:39 PM, 05 Aug 2021
 • 06 August 2021 (2 messages)
 • @akshay ↶ Reply to #25883 #25889 11:29 AM, 06 Aug 2021
  Developer Calls - SMC

  You have been invited to join Developer Calls - SMC using BigBlueButton. To join, click the link above and enter your name.

 • @akshay ↶ Reply to #25889 #25890 11:29 AM, 06 Aug 2021
  None
 • 09 August 2021 (15 messages)
 • @amalmohammedc #25892 01:37 AM, 09 Aug 2021
  Oru A4 nte half size ne entha paraya?
 • @akshay ↶ Reply to #25892 #25894 01:49 AM, 09 Aug 2021
  A5
 • Thanks bro
 • @Ranzit #25899 06:48 AM, 09 Aug 2021
  hello, I am working with a Berlin based Information Activism and Fact Checking organization called Tactical Technology collective. My mother tongue is malayalam but I am not able to write too well in it.

  I am having issues with adobe font when I am copying text from Excel sheet to illustrator -I downloaded all fonts from https://fonts.adobe.com/foundries/smc but they are unable to transform some alphabets as you can see in example below.. is there any solution to problem?
 • @Ranzit #25901 06:50 AM, 09 Aug 2021
  thank you @akshay :)
 • @Ranzit #25902 06:50 AM, 09 Aug 2021
  i will try that
 • @Ranzit #25903 07:19 AM, 09 Aug 2021
  @akshay strangely getting same issue - only with that piece of text. Also with Manjari font some new error
 • @Ranzit #25904 07:20 AM, 09 Aug 2021
  I am copying from google sheet (calibri default font) to adobe - is that maybe source of issue?
 • @Ranzit #25905 07:25 AM, 09 Aug 2021
  current settings..
 • @vis_m #25906 04:03 PM, 09 Aug 2021
  Google translatil Malayalam transliteration always wrong aanu. Any way to make them fix?
 • @muzirian #25908 04:38 PM, 09 Aug 2021
  i think you can use the send feedback button
 • @tjayarajan #25909 05:52 PM, 09 Aug 2021
 • @vis_m #25910 05:52 PM, 09 Aug 2021
  Athu cheythu.. pakshe will not have much effect right?
 • @nuju_tvm ↶ Reply to #25910 #25911 06:03 PM, 09 Aug 2021
  You should choose world ready option from the fly-out menu of Paragraph panel. Use Ctrl+M to display paragraph panel in Windows.
 • 10 August 2021 (10 messages)
 • @Muhammed_Yaseen #25912 04:16 PM, 10 Aug 2021
  ഇന്നലെ മുതല്‍ ഇങ്ങനെ ആണ് കാണിക്കുന്നത്. അപ്‌ഡേഷൻ പൂർത്തിയായിട്ടില്ലേ...
 • fixed. retry
 • @sthottingal #25914 05:16 PM, 10 Aug 2021
  Also, if you are using this tool for anything serious please let me know feedback and comments. I was in the assumption that it has no use other than demonstrating the project
 • @Muhammed_Yaseen #25915 05:43 PM, 10 Aug 2021
  എന്റെ ൽ/ ൾ സംശയങ്ങൾ ഞാൻ പ്രധാനമായും ഇതിൽ ആണ് തീർക്കുന്നത്😌
 • ഇത് കണ്‍ഫ്യൂഷൻ ഉള്ള വേറെ ഒരാളേം ഞാൻ കണ്ടിട്ടില്ല
 • i have ocd, maybe that's make an issue for this
 • @Muhammed_Yaseen #25918 05:52 PM, 10 Aug 2021
  https://morph.smc.org.in/spellcheck

  ഇതൊരു മുൻപ് ഓപ്പൺ ചെയ്തിട്ടിരുന്ന ബ്രൗസർ ടാബിൻ്റെ ലിങ്ക് ആണ്. പക്ഷെ ഇതിപ്പൊ ബ്രോക്കൻ ആണ്.
 • @Muhammed_Yaseen #25919 05:59 PM, 10 Aug 2021
  പക്ഷെ ഇപ്പോഴും പഴയതുപോലെ മൊബൈലിൽ, ബ്രൗസറിൽ വെച്ച് പേസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.
 • @Muhammed_Yaseen #25920 06:08 PM, 10 Aug 2021
  അതുപോലെ seoയുടെ കാര്യം കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു. smc morphology, smc spell checker എന്നീ സെർച്ച് ടേമുകളിൽ പോലും ഇത് ലിസ്റ്റ് ചെയ്യുന്നില്ല.
 • ഷീറ്റ്സിലും മഞ്ജരി ആക്കാൻ പറ്റുമോന്ന് നോക്കൂ, എന്നിട്ട് കോപ്പി ചെയ്യാൻ ശ്രമിച്ച് നോക്കൂ...
 • 11 August 2021 (9 messages)
 • @1922326464 #25922 01:10 AM, 11 Aug 2021
 • I acknowledge this issue. It is just not possible for me to work on "productising" or marketing enough. I have very limited free time and I focus on inner workings of these algorithms and technology. And mlmorph is not able to get any contributors too. These days I am trying to document as much as I can so the entry barriers are lowered.
 • @subins2000 #25925 07:42 AM, 11 Aug 2021
  Is there a public bug report in Microsoft on ന്റ ? Has anyone tried filing it ? I found this document (which accepts suggestion via github): https://docs.microsoft.com/en-us/typography/script-development/malayalam
 • @1021258143 #25926 11:49 AM, 11 Aug 2021
  In windows two things to be corrected. Default font and കൌ issue
 • you can change that by installing this.
  or shift ctrl Q will give ൗ
 • @1021258143 #25929 12:19 PM, 11 Aug 2021
  👍
 • @mujeebcpy #25930 01:03 PM, 11 Aug 2021
  https://youtu.be/1ki5OVCxf3s

  SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി.
  എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്.
  ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷവും പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ
  SMC Indic Keyboard Full Tutorial Malayalam

  Download Indic Keyboard : https://play.google.com/store/apps/details?id=org.smc.inputmethod.indic Website : https://indic.app/ Support Telegram Group : https://telegram.me/indickeyboard Swanalekha key Mapping : https://swanalekha.smc.org.in/guide/#swanalekha-key-mappings --- 00:00 introduction 02:08 installation 02:59 - malayalam layout 03:18 Malayalam Compact 03:57 Malayalam Inscript 04:35 lipyantharanam 05:41 swanalekha 08:29 Mobile inscript 11:00 zwnj key 12:22 additional Features Join this channel to get access to perks: https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join ------------------------------------ Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic 1 (Akg): https://amzn.to/3jMVFxc Mic 2 (boya): https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube…

 • 12 August 2021 (1 messages)
 • @arsubash #25931 03:04 AM, 12 Aug 2021
 • 14 August 2021 (1 messages)
 • @510575417 #25934 06:48 AM, 14 Aug 2021
  Tesseract best GUI ഏതാണ്?
  Any Suggestions?
 • 15 August 2021 (4 messages)
 • @akshay ↶ Reply to #25930 #25935 05:20 AM, 15 Aug 2021
  11:24 "രണ്ടു തരത്തിലുള്ള ന്‍ ഇണ്ട്. അതൊക്കെ വല്യ വിഷയമാണ് പിന്നെ പറയാം" 😂😂
 • @kailas_ek #25936 06:36 AM, 15 Aug 2021
 • @kailas_ek #25937 06:48 AM, 15 Aug 2021
  Inviting you all to join us for the celebration. Click here to access the event. For more details https://wiki.debian.org/ReleasePartyBullseye/Kerala%2C%20India
  Home Room

  You have been invited to join Home Room using BigBlueButton. To join, click the link above and enter your name.

 • 16 August 2021 (22 messages)
 • @Raju_R #25940 06:48 AM, 16 Aug 2021
  Ubuntu 20.04, inscript ൽ ' ഐ ' ഇങ്ങിനെയാണ് വരുന്നത്. SMC യുടെ ഫോണ്ടും Noto Sans ഉം എല്ലാ ത്തിലും ഇങ്ങിനെയാണ്. Ubuntu 18.04 ൽ കുഴപ്പമില്ല.

  Any ideas ?
 • @mujeebcpy #25941 06:52 AM, 16 Aug 2021
  ഞാൻ 20.10 ലാണല്ലോ കുഴപ്പമില്ലല്ലോ
 • @Raju_R ↶ Reply to #25941 #25942 07:17 AM, 16 Aug 2021
  20.04.2 ൽ ആണ് പ്രശ്നം.
 • Copy the text to the "text area" here https://r12a.github.io/uniview/#title

  And click the down arrow. This will show the codepoints of text. Then we can make sure the output is correct
 • ലിബ്രേ ഓഫീസിൽ മാത്രമേ നോക്കിയുള്ളോ?
 • @Raju_R ↶ Reply to #25944 #25945 07:27 AM, 16 Aug 2021
  Yes
 • @Raju_R ↶ Reply to #25944 #25946 07:28 AM, 16 Aug 2021
  Gedit ലും വരുന്നില്ല.
 • @Raju_R ↶ Reply to #25943 #25947 07:49 AM, 16 Aug 2021
 • @739215440 #25948 07:50 AM, 16 Aug 2021
 • ഐ ക്ക് separate അക്ഷരമുണ്ടല്ലോ. ഇതാണ് ഉപയോഗിക്കേണ്ടത്
 • @Raju_R ↶ Reply to #25949 #25950 07:59 AM, 16 Aug 2021
  ഏത് Key ആണ് ?
 • Capital W according to the inscript scheme in Varnam

  http://varnam.subinsb.com/#/scheme?tab=reverse
 • @Raju_R ↶ Reply to #25951 #25952 08:33 AM, 16 Aug 2021
  ഇത് single key ആണ് . ഇത് സാധാരണ ഉപയോഗിക്കാറില്ല. പക്ഷെ ഇനി ഉപയോഗിക്കാം. ഇതുവരെ ഉപയോഗിച്ചത് shift+z ആണ് . Anyway thank you🙂
 • അതേ ഉപയോഗിക്കാവൂ...
  മറ്റേത് ISM ശീലത്തിന്റെ പ്രശ്നമാണ്
 • @Raju_R ↶ Reply to #25953 #25954 08:40 AM, 16 Aug 2021
  Ok .......👍
 • @mujeebcpy #25955 08:41 AM, 16 Aug 2021
  അതു പോലെ
  കോ എന്നെഴുതാൻ
  ക േ ാ എഴുതാതെ
  ക ോ എഴുതണം.
 • @mujeebcpy #25956 08:41 AM, 16 Aug 2021
  ആദ്യം പറഞ്ഞതുപോലെ എഴുതിയാൽ ഹൈഫണേഷനൊക്കെ കോമഡിയാകും.
 • @mujeebcpy #25957 08:43 AM, 16 Aug 2021
  ഇന്നലെ Latex ല് ഒരു ഡോക്യുമെന്റ് ചെയ്യുമ്പോ കിട്ടിയതാണ് ഇത്. എന്തൊക്കെ ആയിട്ടും ശ്രോതാക്കൾ എന്ന വാക്ക് ശ്രേ കഴിഞ്ഞ് ാ മാത്രം വെറെ ലൈനിൽ വരുന്നു. പിന്നെ ആ വാക്കെടുത്ത് പരിശോധിച്ചപ്പഴാണ് ഇങ്ങനത്തെ ടൈപ്പിംഗ് കണ്ടത്.
 • @akshay #25958 09:20 AM, 16 Aug 2021
  സോ സോ കോമ്പ്ലികേ്കററഡ്
 • @Raju_R ↶ Reply to #25955 #25959 10:33 AM, 16 Aug 2021
  Yes, ഇത് ശരിയായാണു ചെയ്യുന്നത്
 • @akshay #25962 04:41 PM, 16 Aug 2021
  Vishal Arya in FOSS United Public

  We are thrilled to launch the code-a-pookkalam in partnership with TinkerHub! 🌸🌺🌼 This Onam, let's get together to write a new history - the biggest digital pookkalam fest and win exciting prizes Register at https://mon.school/code-a-pookkalam

 • @753017518 #25963 07:11 PM, 16 Aug 2021
 • 17 August 2021 (2 messages)
 • @1018131870 #25964 08:19 AM, 17 Aug 2021
 • @1675309779 #25965 05:56 PM, 17 Aug 2021
 • 18 August 2021 (11 messages)
 • @708287941 #25966 01:27 AM, 18 Aug 2021
 • @tkpramodkumar #25968 11:26 AM, 18 Aug 2021
 • @tkpramodkumar #25969 11:31 AM, 18 Aug 2021
  payyan ഉപയോഗിക്കുമ്പോൾ line 83
  if text == "":
  TabError: inconsistent use of tabs and spaces in indentation ഇങ്ങനെ ഒരു എറർ കാണിക്കുന്നു... എന്താണ് ചെയ്യേണ്ടത്...
 • @tkpramodkumar #25970 11:31 AM, 18 Aug 2021
  @mujeebcpy
 • @akshay ↶ Reply to #25969 #25971 11:57 AM, 18 Aug 2021
  How did you get payyans running?
 • @akshay #25972 12:03 PM, 18 Aug 2021
  (Through pip/github/gitlab...)?
 • download.savannah.gnu.org/releases/smc/payyans/payyansv07.tar.gz
 • @akshay ↶ Reply to #25973 #25974 01:31 PM, 18 Aug 2021
  That's likely very very old
 • @akshay #25975 01:31 PM, 18 Aug 2021
  Can you follow the instructions in https://github.com/libindic/payyans and see
  GitHub - libindic/payyans: This library helps to convert ascii texts to unicode.

  This library helps to convert ascii texts to unicode. - GitHub - libindic/payyans: This library helps to convert ascii texts to unicode.

 • ഓക്കെ...താങ്കസ്... ഇത് ചെക്ക് ചെയ്തു നോക്കാം...
 • @tkpramodkumar #25978 02:11 PM, 18 Aug 2021
  ML-TTRevathi ഫോണ്ടിലുള്ള epub/pdf യൂണിക്കോഡിലേക്ക് കൺവേർട്ട് ചെയ്തുന്നതിന് എന്തെങ്കിലും സ്ക്രിപ്റ്റോ മറ്റോ ഉണ്ടാകുമോ
 • 19 August 2021 (2 messages)
 • @1854535938 #25979 12:00 PM, 19 Aug 2021
 • @1984757869 #25980 01:19 PM, 19 Aug 2021
 • 20 August 2021 (7 messages)
 • @keeleri_achu #25983 02:05 PM, 20 Aug 2021
  analytics എന്ന വാക്കിന് യോജിക്കുന്ന മലയാളപദമുണ്ടോ?
 • @AjithR ↶ Reply to #25983 #25986 02:13 PM, 20 Aug 2021
  വിശകലനതത്വങ്ങൾ ?
 • @AjithR ↶ Reply to #25986 #25987 02:17 PM, 20 Aug 2021
  വിശകലനനിയമങ്ങൾ
  വിശകലനസമ്പ്രദായങ്ങൾ
 • @keeleri_achu #25988 02:44 PM, 20 Aug 2021
  നന്ദി.
 • @muzirian #25989 06:56 PM, 20 Aug 2021
  i think that still dont give the meaning
 • @muzirian #25990 06:58 PM, 20 Aug 2021
  as put simple analytics is analysis using computers
 • @muzirian #25991 07:07 PM, 20 Aug 2021
  കമ്പ്യൂട്ടര്‍ (റൈസ്ഡ്)+ വിശകലനം koduthal meaning correct averkum
 • 21 August 2021 (10 messages)
 • @AjithR ↶ Reply to #25990 #25992 02:07 AM, 21 Aug 2021
  analytics noun - Definition, pictures, pronunciation and usage notes | Oxford Advanced Learner's Dictionary at OxfordLearnersDictionaries.com

  Definition of analytics noun in Oxford Advanced Learner's Dictionary. Meaning, pronunciation, picture, example sentences, grammar, usage notes, synonyms and more.

 • @AjithR ↶ Reply to #25991 #25993 02:13 AM, 21 Aug 2021
  Computerised വിശകലനം (computerised analysis) എന്ന അർത്ഥം കിട്ടാൻ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വിശകലനം എന്നതാകും നല്ലത്.
  നാമങ്ങളല്ലാത്ത English വാക്കുകൾ മലയാളവാക്കുകളോട് ചേർത്ത് ഉപയോഗിക്കുന്നത് അത്ര ഭംഗിയല്ല.

  കമ്പ്യൂട്ടർ വിശകലനം എന്നെഴുതിയാൽ കമ്പ്യൂട്ടറിൻ്റെ വിശകലനം എന്ന അർത്ഥശങ്ക വരാം.
 • None
 • informative
 • @saranyac #25997 05:56 AM, 21 Aug 2021
 • @1043521992 #25998 06:22 AM, 21 Aug 2021
  We're recruiting web developers and python developers.

  Send your portfolio at

  />career@wahni.com
 • @akshay ↶ Reply to #25998 #25999 06:26 AM, 21 Aug 2021
  Can you include information about how this job opportunity is related to the topic of this group?
 • We are working on free and open source solutions. Also we prefer people having interest in language computing. So this might be the best place to meet such people.
 • @akshay #26001 06:33 AM, 21 Aug 2021
  👍
 • 22 August 2021 (8 messages)
 • @keeleri_achu #26006 06:41 AM, 22 Aug 2021
  reddit-ൽ കണ്ടതാണ്.. ഇതിൽ അവസാനം കാണുന്ന അക്ഷരം/ചിഹ്നം ഏതാണ്? മലയാളത്തിലുള്ളതാണോ?
 • @saranyac #26007 07:12 AM, 22 Aug 2021
  മലയാളം തന്നെ ആവാനാണിട.. ഇത് ഉടമസ്ഥതയെ കുറിക്കുന്നതാണെന്നു തോന്നുന്നു. എന്തിനു മുകളിലെ എഴുത്താണിത്?
 • @saranyac #26008 07:17 AM, 22 Aug 2021
  Scribal variations ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ട് ഉറപ്പിച്ചു പറയാൻ അറിയില്ല.. ഒരു അക്കവുമായും ഒരു ചുരുക്കെഴുത്തായും സാമ്യമുണ്ട്
 • [Malayalam? > English] Friend is looking for a translation on what...

  r/translator is *the* community for Reddit translation requests. Need something translated? Post here! We will help you translate any...

 • @AjithR ↶ Reply to #26006 #26010 02:18 PM, 22 Aug 2021
  പ്രാചീന ഭാരതീയ ലിപി ശാസ്ത്രവും മലയാള ലിപിയുടെ വികാസവും എന്ന ഗ്രന്ഥത്തിൽ മൗര്യലിപി മുതൽ ആധുനിക മലയാളം അച്ചടി വരെ എല്ലാ അക്ഷരങ്ങളുടെയും രേഖാചിത്രം കൊടുത്തിട്ടുണ്ട്. അതിലൊന്നും ഇതിലെ അവസാനത്തെ ലിപി കാണുന്നില്ല. ഈ ഗ്രന്ഥത്തിൽ അക്കങ്ങൾ കാട്ടിയിട്ടില്ല.

  വി. രാമകുമാറിൻ്റെ സമ്പൂർണ്ണ മലയാള വ്യാകരണം എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന ഒന്ന് എന്ന അക്കത്തിൻ്റെ രൂപവുമായി നല്ല സാമ്യമുണ്ട്.
  പി. കെ. ന. എന്ന ആദ്യത്തെ അക്ഷരങ്ങൾ ഒരു abbreviation ആണെങ്കിൽ, അവസാനത്തേത് അക്കം ആകുന്നത് അതുമായി യോജിക്കും - ഏതാണ്ട് ഒരു inventory number പോലെ.
 • Thank you.
 • @nuju_tvm ↶ Reply to #25978 #26012 04:03 PM, 22 Aug 2021
  ML-TT Revathi embed ചെയ്ത് ePub ആക്കിയതാണെങ്കിൽ ഏതെങ്കിലും ePub editing application-ൽ ഓപ്പൺ ചെയ്ത് ടെക്സ്റ്റ് കോപ്പി ചെയ്ത് lsgkerala/unicode എന്ന വെബ്സൈറ്റ് ഉപയോഗിച്ച് യുണികോഡിലേക്ക് കൺവെർട്ട് ചെയ്ത് തിരിച്ച് പേസ്റ്റ് ചെയ്യാവുന്നതാണ്. ഏതെങ്കിലും യുണികോഡ് ഫോണ്ട് add ചെയ്ത് CSS-ൽ പുതിയ ഫോണ്ടിന്റെ പേര് add ചെയ്താൽ നിലവിലെ ePub തന്നെ പുതിയ ഫോണ്ടിൽ വർക്ക് ചെയ്യും.
 • അതേ... ഇത് മന്യൂവൽ ആയി ചെയ്യുന്നതിന് പകരമായി വല്ല സ്ക്രിപ്റ്റും എഴുതി ചെയ്യാൻ കഴിയുമോ
 • 23 August 2021 (6 messages)
 • @saranyac ↶ Reply to #26006 #26014 02:53 AM, 23 Aug 2021
  ഇത് ഒന്ന് എന്നാണ്
 • @557252208 #26015 02:56 PM, 23 Aug 2021
  ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പിൽ മലയാളം യൂണികോഡ് ടൈപ്പ് ചെയ്യുമ്പോൾ കൂട്ടക്ഷരങ്ങൾക്കു പകരം ചതുരമാണ് വരുന്നത്. World-Ready Layout സെലക്റ്റ് ചെയ്തു  Character panel മലയാളം സെലക്റ്റ് ചെയ്തു നൽകിയിട്ടും ചതുരമാണ് വരുന്നത്. എന്തെങ്കിലും പരിഹാര മാർഗ്ഗമുണ്ടോ
 • ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തൂ
 • HarfBuzz shaping engine in InDesign

  Since the release of Ezhuthu, I received a few reports that in Adobe InDesign/Photoshop some matras appear outside the margin and the ു‘u’/ൂ‘uu’ matras appear disjoint from the base conjunct/conson…

 • @1021258143 #26018 04:24 PM, 23 Aug 2021
  ഹർഫസ് ആഡു ചെയ്താ മതി.
 • @557252208 #26019 05:11 PM, 23 Aug 2021
  OK thank you
 • 24 August 2021 (2 messages)
 • @subins2000 #26020 11:54 AM, 24 Aug 2021
  Forget emoji, the real Unicode drama is over an endangered Indian script

  For 10 years, experts have tried to bring Tulu to smartphones. But they can’t agree on how.

 • @387145207 #26021 04:03 PM, 24 Aug 2021
 • 25 August 2021 (2 messages)
 • @737743446 #26022 03:11 AM, 25 Aug 2021
 • @1802588455 #26023 05:21 PM, 25 Aug 2021
 • 26 August 2021 (3 messages)
 • @VanyyalWifee #26024 11:11 AM, 26 Aug 2021
 • @IQBALHOO #26025 11:25 AM, 26 Aug 2021
 • @1902132074 #26027 12:53 PM, 26 Aug 2021
 • 28 August 2021 (2 messages)
 • @Iamvivekkj #26028 12:00 PM, 28 Aug 2021
  #DebConf21 🌀
  ------------------
  GoVarnam, a new "Intelligent" Input Method for Indian Languages in Desktop & Mobile

  GoVarnam is a transliteration library written in Go. It is a near port of libvarnam. It supports multiple Indian languages. The intended audience is Debian and other GNU/Linux users who are looking for an easy offline tool to write their Indian language in their distros.

  Starts Now On venue 1 🔴
 • @1984757869 #26029 01:07 PM, 28 Aug 2021
  probably
 • 29 August 2021 (4 messages)
 • @sujeeshb #26030 01:10 PM, 29 Aug 2021
 • @1752049374 #26031 03:47 PM, 29 Aug 2021
  മലയാളമൊഴിമാറ്റത്തിനായി നിലവില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? അത് ഒരു സാധാരണക്കാരന് മനസ്സിലാക്കിയെടുക്കുവാന്‍ പ്രയാസ്സമാണെന്ന അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടോ? നാടന്‍ ഭാഷക്കു പകരം സംസ്കൃതം കലര്‍ന്ന സാഹിത്യഭാഷയാണ് ഉപയോഗിച്ചു കാണുന്നത്.
 • @AjithR ↶ Reply to #26031 #26032 05:33 PM, 29 Aug 2021
  ഭാഷ, സാഹിത്യം, സ്ഥാനം, പ്രയാസം ഇവയൊക്കെ സംസ്കൃതത്തിൽ നിന്നല്ലേ? ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമുണ്ടോ?
 • അപ്പോൾ അതൊരു പ്രശ്നമാകുകില്ലായിരിക്കും അല്ലേ ? ഒട്ടുമിക്കവരും മലയാള തർജമ ഉപയോഗിക്കാത്തതിനു കാരണം ഈയൊരു ഭാഷയാണെന്നു കേട്ടു അതാണ് ചോദിക്കാൻ കാരണം.
 • 30 August 2021 (5 messages)
 • @AjithR ↶ Reply to #26033 #26034 02:23 AM, 30 Aug 2021
  മറ്റു ഭാഷയിലെ വാക്കിന് മലയാളത്തിൽ കൃത്യമായ ഒരു വാക്ക് ഇല്ലാത്തപ്പോൾ പുതിയ (സമസ്ത)പദങ്ങൾ ഉണ്ടാക്കേണ്ടി വരുന്നു. ഇവയോരോന്നും സ്വീകാര്യമാകണമെന്നില്ല. കമ്പ്യൂട്ടർ പോലൊരു മേഖലയിൽ യോജിക്കുന്ന വാക്കുകളൊന്നും കാണില്ല. ആ മേഖലയിലെ വിവർത്തനങ്ങളിൽ പുതുതായി ഉണ്ടാകുന്ന വാക്കുകൾ കാണും. ആ വിവർത്തനങ്ങളായിരിക്കും പ്രയാസം എന്ന് പറയുന്നത്. English തത്സമങ്ങൾ ഒഴിവാക്കണമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു മേഖല തന്നെയാണിത്.
 • 👍
 • @mujeebcpy #26036 03:51 AM, 30 Aug 2021
  New spammer in town @Vanyyal
  @admin this account is messaging everyone personally
 • @athulvis ↶ Reply to #26036 #26037 03:56 AM, 30 Aug 2021
  👍👍
 • @1155695583 #26038 01:46 PM, 30 Aug 2021
 • 31 August 2021 (1 messages)
 • @Marthaarayes11 #26040 12:37 AM, 31 Aug 2021