• 01 July 2021 (6 messages)
 • @josephvm #25626 07:10 AM, 01 Jul 2021
  ing-യിൽ അവസാനിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലെഴുതുമ്പോൾ ങ്ങ്, ങ്, ംഗ് എന്നിങ്ങനെ പലരീതിയിലും കാണാറുണ്ട്. ഇതിൽ ഏതുപയോഗമാണ് ശരി?
 • @AjithR ↶ Reply to #25626 #25627 07:36 AM, 01 Jul 2021
  Singing, for example, is transcribed phonetically as /sɪŋɪŋ/.
  The Malayalam equivalent of ŋ is ങ്.
  So, if the Malayalam transcription has to be as near to the actual English pronunciation as possible, the 'ing' endings should be written as ങ്.
 • @josephvm ↶ Reply to #25627 #25628 07:37 AM, 01 Jul 2021
  Ok, thanks.
 • @1834849401 #25629 10:16 AM, 01 Jul 2021
 • @Saaweoh #25630 02:55 PM, 01 Jul 2021
  On Saturday, 3 July, in collaboration with PyDelhi community, we are hosting a discussion on the law and legalese of the IT Rules 2021. Everyone's welcome to join. https://hasgeek.com/PrivacyMode/it-rules-il-guidelines-2021/schedule
 • @VIR_US01 #25631 02:56 PM, 01 Jul 2021
  Common Voice is part of Mozilla's initiative to help teach machines how real people speak.
  https://commonvoice.mozilla.org/en/speak
  Common Voice by Mozilla

  Common Voice is a project to help make voice recognition open to everyone. Now you can donate your voice to help us build an open-source voice database that anyone can use to make innovative apps for devices and the web.

 • 02 July 2021 (14 messages)
 • @bobvagn #25632 04:59 AM, 02 Jul 2021
  can someone help with the Malayalam translation of lawnchair app , it's a foss launcher for android , https://lawnchair.crowdin.com/lawnchair
 • @cshintov #25635 07:46 AM, 02 Jul 2021
 • @1247419017 #25639 08:38 AM, 02 Jul 2021
  സ്വാതത്ര മലയാളം കമ്പ്യൂട്ടിങിന്റെ ഫോണ്ടുകൾ സ്മാർട്ട്‌ ഫോണിലെ സിസ്റ്റം ഫോണ്ടിൽ ഡൗൺലോഡ് ചെയ്തു മലയാളം ടൈപ്പ് ചെയ്തു വാട്സ്ആപ്പ് സന്ദേശം ആയി അയക്കുമ്പോൾ ആ സന്ദേശം അതെ പോലെ തന്നെ ശരിയായി ലഭിക്കമോ.?
 • ഫോണ്ടും സന്ദേശവുമായി ബന്ധമില്ല. സന്ദേശത്തിന്റെ ഉള്ളടക്കം മാത്രമാണ് നമ്മൾ അയക്കുന്നത്. അത് ലഭിയ്ക്കുന്നയാളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഏത് ഫോണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത് അതിനനുസരിച്ച് അവരത് കാണും
 • @sthottingal #25641 08:42 AM, 02 Jul 2021
  നമ്മൾ ഒരു പ്രത്യേക രീതിയിൽ പ്രത്യേക കളറിൽ പ്രത്യേക വലിപ്പത്തിൽ പ്രത്യേക ഫോണ്ടിൽ എഴുതിയത് അതേ പോലെ വായിക്കുന്നയാളും കാണമെങ്കിൽ അതിനെ ഒരു ചിത്രമാക്കി മാറ്റി അത് അയക്കണം
 • 👍
 • @Vman42 #25643 02:03 PM, 02 Jul 2021
 • @1247419017 #25644 02:07 PM, 02 Jul 2021
  ആൻഡ്രോയിഡിൽ മലയാളം ടൈപ്പ് ചെയ്യാൻ പറ്റിയ മികച്ച കീബോർഡ് നിർദ്ദേശിക്കുക
 • @tachyons ↶ Reply to #25644 #25645 02:08 PM, 02 Jul 2021
  Indic Keyboard

  Indic keyboard brings 23 Indian languages to your mobile along with spell checking, word prediction and transliteration.

 • https://play.google.com/store/apps/details?id=org.smc.inputmethod.indic

  smc പുറത്തിറക്കിയ കീബോര്‍ഡ്
  Indic Keyboard - Apps on Google Play

  Easiest way to type Indian languages, Free and Open Source and Fully Offline

 • ഈ കീബോർഡ് ഉപയോഗിച്ചു നോക്കാൻ കഴിയുന്നില്ല
 • എന്താണ് പ്രശ്നം?
 • @1247419017 #25652 03:57 PM, 02 Jul 2021
  ഒന്നുകൂടി ശ്രമിച്ചു നോക്കാം 👍
 • @Namboory #25653 05:15 PM, 02 Jul 2021
 • 03 July 2021 (4 messages)
 • @1557810058 #25656 06:55 AM, 03 Jul 2021
 • @1557810058 #25657 06:55 AM, 03 Jul 2021
  Ubucon Asia 2021 | Ubucon Asia 2021

  The first Ubuntu Asia conference organized by Ubuntu Local Communities in Asia.

 • @anivar ↶ Reply to #25657 #25658 07:11 AM, 03 Jul 2021
  Interesting
 • @1557810058 #25659 07:12 AM, 03 Jul 2021
  Calling for speakers | Ubucon Asia 2021

  Redirecting you to Eventyay platform https://eventyay.com/e/75ac7f83/cfs

 • 04 July 2021 (2 messages)
 • @838978007 #25661 08:00 AM, 04 Jul 2021
  സ്വാഗതം, ഉദ്ഘാടനം, അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ എന്നിവയൊക്കെ ചേർന്നിട്ടുള്ള typograghy യുണ്ടോ?
 • @1236681659 #25662 07:20 PM, 04 Jul 2021
 • 05 July 2021 (4 messages)
 • @Muhammed_Yaseen #25663 06:36 AM, 05 Jul 2021
  baloo chettanല്‍ ര്‍, ര് ആയി പിരിച്ചാണ് render ആവുന്നത്.
 • @Muhammed_Yaseen #25664 06:42 AM, 05 Jul 2021
  അതുപോലെ ഫെയ്സ്ബൂക്കിന്റെ സ്റ്റാറ്റസില്‍ മലയാളം render ആവുന്ന കാര്യത്തില്‍ പരാജയം ആണല്ലേ 🤔🤷‍♂️
 • ഇത് എല്ലായിടത്തും ഇല്ല. ചില വെബ് സൈറ്റുകളിൽ, ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇവിടെയൊക്കെയാണ് ഈ പ്രശ്നം ശ്രദ്ധിച്ചത്.

  വിൻഡോസ് 11 ആണ്.
  ഡിഫോൾട്ട് ഫോണ്ട് - അഞ്ജലി ഓൾഡ് ലിപിയാണ്
 • വിൻ 11 ൽ ഡിഫാൾട്ട് മലയാളം ഫോണ്ട് അഞ്ജലിയാണോ ?
 • 06 July 2021 (35 messages)
 • @991769458 #25668 04:18 PM, 06 Jul 2021
 • @991769458 #25669 04:18 PM, 06 Jul 2021
  Any help 👆
 • swanalekha ശ്രമിച്ചുനോക്കിയോ?
 • @991769458 #25671 04:31 PM, 06 Jul 2021
  എങ്ങനെ install ചെയ്യും
 • @pshanoop ↶ Reply to #25668 #25672 04:39 PM, 06 Jul 2021
  I think the issue is with wayland and ibus.
 • @991769458 #25673 04:40 PM, 06 Jul 2021
  How to solve
 • @pshanoop #25674 04:40 PM, 06 Jul 2021
  When you login, On this button select Xorg. Then check
 • @991769458 #25675 04:40 PM, 06 Jul 2021
  Update ചെയ്തപ്പോൾ ആണ് ഇങ്ങനെ
 • @991769458 #25676 04:40 PM, 06 Jul 2021
  നോക്കട്ടെ
 • @pshanoop ↶ Reply to #25673 #25677 04:41 PM, 06 Jul 2021
  On wayland, Ibus is like this. I couldn't find a proper solution. This is why I'm typing English 😁
 • @pshanoop ↶ Reply to #25676 #25678 04:42 PM, 06 Jul 2021
  Hot Topic: Ubuntu 21.04 Will Use Wayland By Default

  Ubuntu 21.04 uses Wayland by default. In this post we look at why Ubuntu developers feel now is the right time to use the Wayland display server again.

 • @pshanoop ↶ Reply to #25675 #25679 04:43 PM, 06 Jul 2021
  Yes, On 20.10 they were using X.org.
  21.04 they made Wayland as default.
 • ചെയ്തു. ഇപ്പോൾ മലയാളം വരുന്നില്ല
 • @pshanoop ↶ Reply to #25680 #25681 04:46 PM, 06 Jul 2021
  Complete aayi poyo ?
 • @991769458 #25682 04:46 PM, 06 Jul 2021
  Xorg എടുത്തപ്പോൾ
 • @991769458 #25683 04:47 PM, 06 Jul 2021
 • @pshanoop #25684 04:47 PM, 06 Jul 2021
  Then Can you try restart and then select X.org session ?
 • @991769458 #25685 04:49 PM, 06 Jul 2021
  Restart ചെയ്തു കിട്ടുന്നില്ല
 • @991769458 #25686 04:49 PM, 06 Jul 2021
  തിരികെ ubuntu 20.10 പോകാൻ വഴിയുണ്ടോ
 • @pshanoop ↶ Reply to #25686 #25687 04:51 PM, 06 Jul 2021
  I don't think there is easy way for it. I assume, It would break many things.
 • @pshanoop ↶ Reply to #25685 #25688 04:51 PM, 06 Jul 2021
  Did you check other programs ?
 • @991769458 #25689 04:54 PM, 06 Jul 2021
 • use inscript 😁😁
 • what about fcitix ?
 • @pshanoop ↶ Reply to #25689 #25692 05:02 PM, 06 Jul 2021
  Driver issues you have to solve separately, I don't think this is related it.
 • @pshanoop ↶ Reply to #25691 #25693 05:05 PM, 06 Jul 2021
  അതു ഏറെ കുറേ വര്‍ക്കാവുന്നുണ്ട്.
  ചില സമയത്ത് അതും ഒരോ പ്രശ്നമാണൂ.
 • @pshanoop #25694 05:05 PM, 06 Jul 2021
  ഈ ടൈപ്പിയതൊക്കെ fcitx വെച്ചാണു.
 • @1021258143 #25695 05:21 PM, 06 Jul 2021
  Dcb അഖില വിജ്ഞാനകോശമെന്ന പഴയ സിഡി ഫയൽ ഉണ്ടോ ?
 • @nambolan ↶ Reply to #25689 #25696 05:39 PM, 06 Jul 2021
  Please avoid audio.
 • @akshay ↶ Reply to #25696 #25697 05:40 PM, 06 Jul 2021
  അതെന്താ ഓഡിയോനോടു പുച്ഛം?
 • @nambolan ↶ Reply to #25697 #25698 05:41 PM, 06 Jul 2021
  Its ok for small group.
 • @akshay #25699 05:42 PM, 06 Jul 2021
  Define "ok", "small group". And how that conclusion is reached?
 • @pshanoop ↶ Reply to #25689 #25700 06:15 PM, 06 Jul 2021
  Now I checked,
  fcitx is working fine on wayland.
  on gnome-based DE, You might need gnome-shell-extension-kimpanel .
  Ref: https://wiki.debian.org/I18n/Fcitx5
 • @nambolan ↶ Reply to #25699 #25701 06:53 PM, 06 Jul 2021
  I meant that text one is easier to comprehend. I can see one look and determine whether Its for me or not. I can skim through.

  Moreover, it is not searchable. If I want to refer to some solutions someone said here, a bunch of voices are very difficult to go though.

  That's why I said that in larger groups, especially where these kind of things are needed, text is ideal.
 • @stultus ↶ Reply to #25701 #25702 11:05 PM, 06 Jul 2021
  👍👍
 • 07 July 2021 (9 messages)
 • അല്ല, മലയാളം ബെറ്റര്‍ renderingന് വേണ്ടി മാറ്റിയതാ.
 • Maybe Accessibility matters...🤷‍♂️
 • @akshay ↶ Reply to #25704 #25705 06:14 AM, 07 Jul 2021
  Cuts both ways.
 • @akshay #25706 06:14 AM, 07 Jul 2021
  Anyhow, it is unclear what the purpose of this group is. So, it is okay to have random edicts.
 • for disabled (eye) people audio is more accessible
 • അതിന് സ്ക്രീന്‍ readers ഉണ്ടല്ലോ.. പക്ഷെ കേള്‍വിക്കുറവുള്ളവര്‍ വേറെ എന്തെങ്കിലും ടെക്സ്റ്റ്‌ ആക്കുന്ന സംവിധാനം ഉപയോഗിക്കേണ്ടേ. മലയാളം ഒക്കെ അങ്ങനെ വൃത്തിക്ക് render ആവുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ...
 • @885331994 #25709 07:30 AM, 07 Jul 2021
 • @lal883 ↶ Reply to #25686 #25710 09:47 AM, 07 Jul 2021
  Root partition mathram wipe cheythu 20.10 install cheyyunnathayirikkum nallath ennu thonnunnu. But applications reinstall cheyyandi varum. although app configurations will be retained if the /home/ partition is not touched.
 • @mshamilna #25711 06:12 PM, 07 Jul 2021
 • 08 July 2021 (1 messages)
 • @1752049374 #25712 07:21 AM, 08 Jul 2021
  Any plans for Wayland support?? It could be the future.
 • 09 July 2021 (8 messages)
 • @tom_the_horrible #25713 04:54 AM, 09 Jul 2021
 • @guitarinux #25714 12:00 PM, 09 Jul 2021
  Not again😔 The government has chosen to use Gsuite.
 • @773712455 #25715 12:57 PM, 09 Jul 2021
 • @smcproject #25716 03:04 PM, 09 Jul 2021
  In the next developer call on Thursday @subins2000 will show off the beta release of govarnam and inviting testers to improve it further. @mujeebcpy will be talking about improvements made to various layouts in Indic Keyboard.

  Further details in https://community.smc.org.in/t/developer-call-july-15-2021/571
  Developer call July 15, 2021

  We will have a developer call from 5pm-6pm IST on July 15, 2021, Thursday. Including: Govarnam show off & invitation for testers by @subins2000 Indic Keyboard new layouts by @mujeebcpy … (reply with your agenda item) Anyone is welcome to join. No development experience required. Meeting link

 • @muzirian #25717 03:07 PM, 09 Jul 2021
  govarnam entha? ayinda link koodi cherthude
 • @1021258143 #25719 05:20 PM, 09 Jul 2021
  വിൻഡോസിൽ എല്ലാ applicationilum default font കാർത്തിക യ്ക്ക് പകരം രചന സെറ്റ് ചെയ്യുന്ന proceedure പറയാമോ?
 • 10 July 2021 (3 messages)
 • oh yeah, അതും കൂടി ചേർക്കണമായിരുന്നു. GoVarnam is a Manglish -> Malayalam offline "intelligent" transliteration library. കമ്പ്യൂട്ടറിൽ offline ആയി തന്നെ മലയാളം മംഗ്ലീഷായി ടൈപ്പ് ചെയ്യാനുള്ള ഒരു മാർഗ്ഗമാണ്. പുതിയ വാകുകൾ കൂടെ പഠിക്കുകയും പിന്നെ സജഷൻസിൽ വരുകയും ചെയ്യും. ഒരു ഉദ്ധാഹരണം കൂടെ ചേർക്കുന്നു.

  ഈ ബീറ്റ version ലിനക്സിന് മാത്രമാണ് ഇപ്പോഴുള്ളത്.

  Project ഗ്രൂപ്പ് : @varnamproject
 • @mujeebcpy #25722 01:43 PM, 10 Jul 2021
  Missing Zwnj in Gnulinux(Freedesktop) xkb layout for malayalam enhanced inscript

  in malayalam there are two inscript layout are there, one is inscript (inscript 1) another is enhanced inscript (inscript 2). in enhanced inscript zwnj is missing. it was assigned in \ key in inscript 1. now the key is assigned to another malayalam chillu “ർ”. in standard inscript 2 the zwj key should be in Ext 1 and zwnj should be in Ext 2 keys. so the needed changes are assign ext 1 - zwj assign ext 2 - zwnj may be we can keep zwj in ] too but multiple mapping for single glyph is not a goo...

 • @mujeebcpy #25723 01:43 PM, 10 Jul 2021
  ഇതിലൊരു തീരുമാൻ ആക്കിയാലേ ബഗ് ഫയൽ ചെയ്യാൻ പറ്റൂ
 • 11 July 2021 (23 messages)
 • @sthottingal #25725 05:31 AM, 11 Jul 2021
  മലയാളം മോർഫോളജി അനലൈസറിന്റെ ഡോക്യുമെന്റേഷൻ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. https://morph.smc.org.in ൽ ഉണ്ട്. പൂർണമല്ല. ഇതിനുപയോഗിച്ച മലയാളവ്യാകരണനിയമങ്ങളുടെ അൽഗോരിതമിക് വ്യാഖ്യാനം, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങൾ വിശദമായി എഴുതാനാണ് ഉദ്ദേശിക്കുന്നത്. ഓരോ വ്യാകരണനിയമത്തോടൊപ്പം ഒരു വാക്കു കൊടുത്ത് ആ നിയമത്തിന്റെ ഇല്ലസ്ട്രേഷനും ഒപ്പം കാണിക്കാനാണ് ശ്രമിക്കുന്നത്
  Malayalam morphology analyser | Malayalam morphology analyser

  Documentation for Malayalam morphology analyser

 • 👍
 • @1441744607 #25727 06:29 AM, 11 Jul 2021
 • Default font അഞ്ജലി ആക്കുന്ന രീതി പറയാമോ?
 • @vis_m #25729 08:34 AM, 11 Jul 2021
 • 👍
 • @vis_m #25731 02:01 PM, 11 Jul 2021
  Hi.. Add all Malayalam words and forms to Wikidata Lexemes. It is a structured machine readable free Lexicographical database. https://www.wikidata.org/wiki/Wikidata:Lexicographical_data/Malayalam
 • @AjithR ↶ Reply to #25731 #25732 02:34 PM, 11 Jul 2021
  How is lexeme defined for Malayalam? As an example: തെങ്ങ്, പന, ഓല ഇവ lexemes ആണ് എന്നതിന് സംശയമില്ല. പനയോല, തെങ്ങോല ഇവയോ?
 • ഇവിടെ ഗ്രൂപ്പിലുള്ള ഒരാള്‍ ആണ് മുന്‍പ് പറഞ്ഞ് തന്നത്. പക്ഷെ ഇപ്പോള്‍ ആള്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു എന്ന് തോന്നുന്നു. പഴയ മെസ്സേജസ് ഒന്ന് നോക്കട്ടെ.
 • registry edit ചെയ്യുന്നത് തന്നെയല്ലേ? ഞാനിന്നലെ ഇട്ട ടൂടോറിയൽ പോലെ?
 • @Muhammed_Yaseen #25735 03:21 PM, 11 Jul 2021
 • പുള്ളി അത് ചെയ്ത് ശരിയായില്ലെന്ന് പറഞ്ഞു
 • ഇതേ പ്രൊസസ് ആണ് ഞാൻ ചെയ്തത്. RIT Rachana കൊടുത്തു.
 • അതിലെ MS Shell Dlg 2 ല്‍ Tahoma മാറ്റി AnjaliOldLipi Regular എന്നാക്കൂ...
 • ഞാനും വിന്‍ഡോസ്‌ 10 ഉള്ള ഒരു ലാപ്പില്‍ മഞ്ജരി ആക്കാന്‍ നോക്കി പക്ഷെ ഫോണ്ട് ബ്രോക്കന്‍ ആവുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപി മാത്രമാണ് പ്രോപ്പര്‍ ആയി render ആയത്.
 • ചെയ്തതിന് ശേഷം പിസി ഒന്ന് restart ചെയ്ത് നോക്കൂ.
 • windows എന്താ രണ്ടാംകിടക്കാരോ...😌
 • അതൊന്നു നോക്കട്ടെ
 • @vis_m ↶ Reply to #25732 #25745 03:37 PM, 11 Jul 2021
  Compound words with direct meaning have not been added till now. It is being avoided.

  https://www.wikidata.org/wiki/Wikidata:Lexicographical_data/Notability എന്നൊരു policy page മാത്രമേ ഇതുവരെ ഉള്ളൂ.

  ഇതു വരെ ഉള്ള consensus അനുസരിച്ച്, only those compound nouns that have a different meaning than component lexemes is being added.

  Proper nouns can also be added. Idioms and phrasal verbs can be added.

  *പനയോല❌
  * mango juice❌
  *സൂര്യകാന്തി✅
  * Numbers 1-100✅
  *നൂറ്റിയഞ്ച്❌
  * പനങ്കള്ള് (maybe)

  All english nouns that have "combines" property: w.wiki/3cwN
 • @AjithR ↶ Reply to #25745 #25746 03:40 PM, 11 Jul 2021
  http://www.wikidata.org/entity/L411240
  ഇത് പോലുള്ളത് ഇപ്പോഴേ ഉണ്ട്
 • ya 😁
 • 12 July 2021 (1 messages)
 • @d_il_sha_d #25748 03:50 AM, 12 Jul 2021
 • 13 July 2021 (36 messages)
 • വല്ല രക്ഷയുമുണ്ടോ 🤔
 • അതൊന്ന് പറഞ്ഞ് തരുമോ? പ്ലീസ്
 • ഇല്ല അഞ്ജലിയും വർക്കാവുന്നില്ല
 • ഫോണ്ട് മാറ്റിയ ശേഷമുള്ള ഒരു telegram സ്ക്രീന്‍ഷോട്ടോ മറ്റോ ഷെയര്‍ ചെയ്‌താല്‍ നന്നായിരുന്നു.
 • Kirajith ഇത് ട്രൈ ചെയ്തോ?
 • രാത്രി ഷെയർ ചെയ്യാം
 • ഇത് നോക്കണം ....
 • @1021258143 #25756 11:36 AM, 13 Jul 2021
 • ഇതും വർക്കാവുന്നില്ല.
 • I got into this problem today. Words like കമ്പ്യൂട്ടർ, പയർ when agglutinated, the chil ർ becomes റ, കമ്പ്യൂട്ടറിൽ, പയറുമണി. If given a word with ending of ർ and an input method want to agglutinate it, there are 2 possibilities to replace that ending, ര and റ.
 • ഇങ്ങനെ മാറ്റിയിട്ടും കൃത്യമായി മലയാളം ടെലഗ്രാമില്‍ ഒക്കെ കാണാന്‍ പറ്റുന്നുണ്ടോ ...
 • ഇതിന്റെ അര്‍ത്ഥം എന്താണ്.🤔
 • @AjithR ↶ Reply to #25758 #25762 12:14 PM, 13 Jul 2021
  Yes, that too is true. But, that was not what i raised earlier.
 • That discussion went on to chil ർ as well, related things these ര and റ. റ് + ZWJ should also be ർ 👀
 • @harijith ↶ Reply to #25761 #25764 12:59 PM, 13 Jul 2021
  ഏടാകൂടം
 • 👍
 • @AjithR ↶ Reply to #25763 #25766 01:50 PM, 13 Jul 2021
  Yes. But, that may be beyond repair as Unicode defines the chillus, both atomic and ഒട്ട്.
  What is unfortunate is that വ്യഞ്ജനോപചിഹ്നം is not defined by Unicode. Still, there is reluctance to align it with our language.
 • @vis_m ↶ Reply to #25766 #25767 02:09 PM, 13 Jul 2021
  Some iit madras people are trying a new unified script for all Indian major languages under a "one nation one script" philosophy: https://bharatiscript.com/
 • @vis_m #25768 02:19 PM, 13 Jul 2021
  Meanwhile other countries are switching to Latin script, and already 70% of the world use Latin script. https://en.m.wikipedia.org/wiki/Spread_of_the_Latin_script
  Spread of the Latin script

  This article discusses the geographic spread of the Latin script throughout history, from its archaic beginnings in Latium to the dominant writing system on Earth in modernity.

 • ഇവരുടെ ക നമ്മുടെ ഗ ആണല്ലോ
 • @AjithR ↶ Reply to #25769 #25770 02:31 PM, 13 Jul 2021
  Not exactly
 • പ is similar to tamil പ
 • @AjithR ↶ Reply to #25770 #25772 02:46 PM, 13 Jul 2021
  I misunderstood your comment.
 • interesting. adoption will take a loooot of time
 • നമ്മുടെ കണ്ടമാനം കൂട്ടക്ഷരങ്ങളൊക്കെ വിട്ടെഴുതണ്ടിവരും.
 • I don't see this useful for Malayalam. It's a good substitute for the 3rd language Hindi we're learning now. sign boards-il use cheyyaan upakarikkum
 • ഇത് ടൈപ് ചെയ്താൽ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് കൺവേര്‍ട്ട് ചെയ്യുന്നത് കണ്ടു.
 • @subins2000 #25777 03:47 PM, 13 Jul 2021
  ഇനി ഇത് യൂണികോഡിൽ കയറ്റുമ്പോൾ ചില്ല് എങ്ങനെ എൻകോഡ് ചെയ്യുമോ എന്തോ 😌
 • @guitarinux #25778 04:13 PM, 13 Jul 2021
  https://fsci.in/blog/we-do-not-support-icfoss/ SMC ഇതിൽ ചേരുമോ?
 • @vineethjose #25779 04:14 PM, 13 Jul 2021
  How can we do malayalam transliteration in Microsoft word ?
 • @vis_m ↶ Reply to #25779 #25780 04:22 PM, 13 Jul 2021
  Use "Malayalam phonetic" in windows language options
 • @vis_m #25781 04:24 PM, 13 Jul 2021
  Malayalam phonetic. Has to be installed by downloading package from windows
 • @vineethjose #25782 04:46 PM, 13 Jul 2021
  Thanks a lot man, got it working.
 • @vis_m #25783 05:27 PM, 13 Jul 2021
  👍
 • @nuju_tvm ↶ Reply to #25750 #25785 06:10 PM, 13 Jul 2021
  ഇൻഡിസൈനിൽ zwj യെ represent ചെയ്യുന്ന metacharacter <200D> യാണ്. zwnj യെ represent ചെയ്യുന്നതിന് ^j യും ഉപയോഗിക്കും. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ കോഹ്ലി എന്ന മുഴുവൻ പേരും ഒരുമിച്ച് ല separate ചെയ്ത് കോഹ്‌ലി എന്നാക്കുന്നതിന് Ctrl+F ലെ (Find dialogue box) Text Tab-ലെ Find What-ൽ കോഹ്ലി എന്ന് ടൈപ്പ് ചെയ്യുകയും Change to box-ൽ കോഹ്^jലി (ചന്ദ്രക്കലയ്ക്കും ലയ്ക്കും ഇടയിൽ ^j) എന്ന് ടൈപ്പ് ചെയ്ത് replace all കൊടുത്താൽ മുഴുവൻ replace ആയിക്കിട്ടും.

  Word search-ൽ zwj യും zwnj യും ignore ചെയ്താണ് search നിർവഹിക്കുക. കോഹ്ലി എന്ന് search ചെയ്താൽ non-joiner ഉപയോഗിച്ച് separate ചെയ്ത വേർഡ് ഉൾപ്പെടെ Find-ൽ വരും.

  ഏതെങ്കിലും ഒരു വാക്കിൽ zero width joiner ഉപയോഗിക്കണമെങ്കിൽ അതും <200D> എന്ന metacharacter ഉപയോഗിച്ച് നിർവഹിക്കാവുന്നതാണ്. Noto Malayalam-ന്റെ പുതിയ വേർഷനിൽ ചില സ്റ്റാക്കിങ്ങുകൾ ഓപ്ഷനലായാണ് നൽകിയിരിക്കുന്നത്. ‘ഷ്ട’യും ‘ക്ട’യും ഓപ്ഷനലാണ്. സാധാരണ ടൈപ്പ് ചെയ്താൽ split ആയി വരുകയും zwj ഉപയോഗിച്ചാൽ ട അടിയിലായും ലഭിക്കും. അങ്ങനെ കുറച്ച് കൂട്ടക്ഷരങ്ങൾ ഓപ്ഷനലാണ്. സ്റ്റാക്കിങ് കിട്ടണമെങ്കിൽ zero width joiner ഉപയോഗിച്ച് ടൈപ്പ് ചെയ്യേണ്ടിവരും. നാം വർക്ക് ചെയ്യുന്ന ഡോക്യുമെന്റിൽ ഓപ്ഷനലായുള്ള ക്ടയും ഷ്ടയുമൊക്കെ ലഭിക്കണമെങ്കിൽ Find What-ൽ കഷ്ടം എന്ന് എഴുതുകയും Change to-ൽ കഷ്<200D>ടം എന്ന് ടൈപ്പ് ചെയ്ത് change all കൊടുത്താൽ ഒരുമിച്ച് സ്റ്റാക്കിങ് ഉള്ള രൂപത്തിലേക്ക് മാറ്റാൻ കഴിയും. Normal search-ൽ വേർതിരിവില്ലാതെ രണ്ട് രൂപത്തിലെഴുതിയതും list ചെയ്യുന്നതാണ്.
 • @nuju_tvm #25786 06:19 PM, 13 Jul 2021
  Metacharacter എന്ന് പറയുന്നത് ഒരു കാരക്ടറിനെയോ symbol-നെയോ represent ചെയ്യാനായി ഇൻഡിസൈനിൽ ഉപയോഗിക്കുന്ന സൂചകങ്ങളാണ്. Find/Change dialog box-ലെ Text tab-ൽ Metacharacters തുടങ്ങുന്നത് caret (^) ഉപയോഗിച്ചും GREP tab-ൽ tilde (~) or backslash (\) ഉപയോഗിച്ചാണ്. ഉദാഹരണത്തിന് ഡോക്യുമെന്റിലെ മുഴുവൻ digit കളെയും find ചെയ്യുന്നതിന് GREP tab-ൽ \d+ ഉപയോഗിച്ചാൽ മതി. GREP tab-ൽ zwnj find ചെയ്യുന്നതിന് ~j ആണ് ഉപയോഗിക്കേണ്ടത്.
 • 14 July 2021 (2 messages)
 • നന്ദി
 • @vishnu012 #25788 03:18 PM, 14 Jul 2021
 • 15 July 2021 (2 messages)
 • @akshay ↶ Reply to #25716 #25789 11:22 AM, 15 Jul 2021
  Starting soon

  https://bbb.fossunited.org/b/aks-dx0-uaq-rqn
  Developer Calls - SMC

  You have been invited to join Developer Calls - SMC using BigBlueButton. To join, click the link above and enter your name.

 • @jishnu7 ↶ Reply to #25789 #25790 11:33 AM, 15 Jul 2021
  None
 • 16 July 2021 (7 messages)
 • @akshay #25791 05:57 AM, 16 Jul 2021
  Text Rendering Hates You
  https://gankra.github.io/blah/text-hates-you/
 • പിന്നെ പകരം എന്തുണ്ട് ഓപ്ഷൻ🤔, ഗൂഗിൾ ആകുമ്പോൾ എല്ലാവർക്കും പരിചയമുണ്ട്. എന്തായാലും ക്രോം ബുക്കുകൾക്ക് പുതിയ മാർക്കറ്റ് ആയി.
 • കൊള്ളാം, പക്ഷെ suggestions കുറച്ച് കൂടി മെച്ചപ്പെടാനുണ്ട്.
 • @Muhammed_Yaseen #25794 04:45 PM, 16 Jul 2021
  ഗൂഗിളിന്റെ ഓണ്‍ലൈനും, എക്സ്റ്റന്‍ഷനും ആണ് മെച്ചമായി തോന്നിയത്. പക്ഷെ ഫോണ്ട് നല്ലത് വേണം default ആയി.
 • Government തതുല്യവും ആവശ്യവുമായ services host ചെയ്തൂടേ
 • @vis_m ↶ Reply to #25794 #25796 04:49 PM, 16 Jul 2021
  Wikimedia websitesintethanu enikku ettavum perfect aayi thonnunnathu.. https://www.mediawiki.org/wiki/Help:Extension:UniversalLanguageSelector/Input_methods/ml-transliteration (athu ee SMC groupinte netavanu design cheyyunathil pankuvahichathu)

  Pakshe accident aayi "save" njekkaruthu
 • ഗൂഗിൾ ഈ ഡാറ്റയൊക്കെ എടുത്ത് പഠിക്കുന്നതുകൊണ്ടാകും.
 • 18 July 2021 (3 messages)
 • @danishroshan #25799 11:41 AM, 18 Jul 2021
 • @nlkmndy #25800 02:42 PM, 18 Jul 2021
  Ml-kv unicode ano ?
 • @nlkmndy #25801 02:49 PM, 18 Jul 2021
  Guys. Help please

  ML-KV fonts ഉബുണ്ടുവിൽ work ആവുന്നില്ല.

  അതായത് , Libreoffice writer ലും, Inkscape ലും ഒന്നും അവരുടെ fonts കിട്ടുന്നില്ല.
  Fonts list ൽ font ഉണ്ട് ,proper ആയിട്ട് install ആയിട്ടും ഉണ്ട്. പക്ഷെ ആ font select ചെയ്ത് ടൈപ്പ് ചെയ്താലും default font ൽ തന്നെയാണ് text വരുന്നത്.

  Windows ൽ typeit ഉപയോഗിച്ച് ആയിരുന്നു Photoshop,XD ൽ ഒക്കെ ML-KV fonts ഉപയോഗിച്ചിരുന്നത്.

  ഉബുണ്ടുവിൽ എന്താണ് പരിഹാരം?
 • 19 July 2021 (9 messages)
 • @nuju_tvm #25802 02:57 AM, 19 Jul 2021
  ML-KV യുടെ യുണികോഡ് ഫോണ്ടുകളിലാണോ പ്രശ്നമുള്ളത്?
 • @farhanaf625412 #25804 10:49 AM, 19 Jul 2021
 • Title: Malayalam Computing Part 1 | Dr. C V Sudheer | Christ College (Autonomous) Irinjalakuda |
 • @anivar ↶ Reply to #25805 #25808 12:00 PM, 19 Jul 2021
  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ‌ലോഗോ ഇമേജ് സ്വതന്ത്ര എന്നതു മുറിച്ച് . ട്വിറ്റർ പ്രൊഫൈലിലെ‌കവർ ഇമേജ് ബാക്ക്ഗ്രൗണ്ട്
 • @anivar #25809 12:01 PM, 19 Jul 2021
  ചുമ്മാ ഗ്രാഫിക്സ് അസെറ്റ്സ് തോന്നുമ്പോലെ അടിച്ചുമാറ്റി കോണ്ടക്സ്റ്റ് മാറ്റുന്നത് ശരിയായ രീതി അല്ല
 • @muzirian #25811 02:19 PM, 19 Jul 2021
  ith fontalle, ithokke ingana kanano
 • ഇതോ? ഒരെണ്ണം പകുതി മുറിച്ചെടുത്ത സ്വ മ ക ലോഗോ.. രണ്ടാമത്തേത് ഫേസ്ബുക്ക്/ട്വിറ്റർ കവർ പൊക്കിയത്...
 • @muzirian #25813 02:32 PM, 19 Jul 2021
  ith njn kandillarnu, njn note matre kandollu, ith sheriyaya reethi alla
 • 20 July 2021 (7 messages)
 • @bobinson #25816 03:15 PM, 20 Jul 2021
  Hi - query on font and license

  Is the license SIL Open Font License 1.1 compatible and allowed to be distributed as part of a software licensed under MIT ? (no changes whatsover to the font will be made)

  https://choosealicense.com/licenses/ofl-1.1/
  SIL Open Font License 1.1

  The Open Font License (OFL) is maintained by SIL International. It attempts to be a compromise between the values of the free software and typeface design communities. It is used for almost all open source font projects, including those by Adobe, Google and Mozilla.

 • @tachyons ↶ Reply to #25816 #25818 03:28 PM, 20 Jul 2021
  SIL is copyleft, so you can't redistribute it under MIT which is permissive license
 • @stultus #25819 03:31 PM, 20 Jul 2021
  You can bundle it in an MIT licensed project, embedding and bundling is allowed by SIL
 • @tachyons #25820 03:32 PM, 20 Jul 2021
  Missed "as part of" part 🤦‍♂
 • @tachyons ↶ Reply to #25819 #25821 03:33 PM, 20 Jul 2021
  👍
 • @bobinson #25823 06:19 PM, 20 Jul 2021
  thanks @stultus @tachyons
 • 21 July 2021 (1 messages)
 • @308948927 #25824 12:51 PM, 21 Jul 2021
 • 22 July 2021 (2 messages)
 • @AjithR #25825 04:36 PM, 22 Jul 2021
  ചത്ത is an adjective here, not adverb
 • @akshay #25826 04:38 PM, 22 Jul 2021
  Agree
 • 23 July 2021 (6 messages)
 • @sthottingal #25827 04:05 AM, 23 Jul 2021
  Reported at https://gitlab.com/smc/mlmorph/-/issues/54. Thanks for trying mlmorph
 • @510575417 #25828 05:22 AM, 23 Jul 2021
 • @510575417 #25829 06:44 AM, 23 Jul 2021
  ഒരു മലയാളം PDF-ൽ നിന്ന് Epub ലേക്ക് conversion നടത്തിയപ്പോൾ text വായിക്കാൻ ആവാത്ത രീതിയിൽ ആവുന്നു..
  Kerala Lite എന്ന embed ഫോണ്ട് ആണ് ഇഷ്യൂ..
  Tesseract ചെയ്യാതെ എങ്ങനെ ഇതിനെ യൂണികോഡ് ലേക്ക് മാറ്റാം...
  Kerala Lite എന്നുള്ളത് ഏത് type ഫോണ്ട് ആണ്?
  6 വർഷം മുൻപ്‌ ഇതേ ഇഷ്യൂ ഞാൻ നേരിട്ടിരുന്നു..
  അന്ന് typeit വെച്ച് എന്തോ ചെയ്തിരുന്നു...മറന്നു...
  Any help...
 • @nuju_tvm #25830 10:04 AM, 23 Jul 2021
  Kerala Lite ആസ്കി ഫോണ്ടാണ്. അതുകൊണ്ടാണ് ePub-ൽ മിസ്സിങ് വരുന്നത്. പിഡിഎഫിൽനിന്ന് ഡയറക്ട് convert ചെയ്യുന്നതുകൊണ്ട് font embed നടക്കില്ല. ടെക്സ്റ്റ് യുണികോഡിലേക്ക് convert ചെയ്ത് ePub ആക്കേണ്ടിവരും.
 • ടെക്സ്റ്റ്‌ എങ്ങനെ convert ചെയ്യാം എന്നാണ് ചോദ്യം
 • @nuju_tvm ↶ Reply to #25831 #25832 01:27 PM, 23 Jul 2021
  ASCII ഫോണ്ടായതുകൊണ്ട് ഡയറക്ട് കോപ്പി ചെയ്ത് Typeit ഉപയോഗിച്ച് convert ചെയ്യാം.
 • 24 July 2021 (6 messages)
 • ഈ ബഗ്ഗ് എന്താണെന്നു നോക്കി. ചത്ത , പോയ, വന്ന തുടങ്ങിയവ ഒരു നാമത്തിനു മുമ്പ് വന്നാൽ തീർച്ചയായും നാമവിശേഷണം (Adjective) ആണ്. ഇവിടെ Adverb clause എന്ന ടാഗ് അത് Adverb ആണെന്ന കൺഫ്യൂഷനുണ്ടാക്കി, മാത്രമല്ല Adverb പൂർണമായും mlmorph ൽ എഴുതിത്തീർന്നിട്ടുമില്ല. Adverb clause എന്നത് ഒരു Subordination clause ആണ്. ഉദാഹരണങ്ങൾ : ചത്ത ശേഷം, പോയ ഉടനെ, പാടിയ ശേഷം , വന്ന ഉടൻ തുടങ്ങിയവ. ഇവിടെ ചത്ത, വന്ന, പാടിയ എന്നിവ നാമവിശേഷണമല്ല. Subordinate clause ആണ് https://en.wikipedia.org/wiki/Subordination_(linguistics)
  Subordination (linguistics)

  principle of the hierarchical organization of linguistic units

 • @sthottingal #25834 06:55 AM, 24 Jul 2021
  Subordinate clause ഉം പൂർണമായി implement ചെയ്തിട്ടില്ല. Adverbial clause(Adverb clause എന്നതിനെക്കൾ നല്ലത് ഇതാണ്) കൂടാതെ Nominal clause തുടങ്ങി വേറെ കുറേയുണ്ട്. ഇതിന്റെയൊക്കെ മലയാളം പേരുകൾ എന്താണെന്ന് എനിക്കറിയില്ല.
 • @AjithR ↶ Reply to #25833 #25835 10:59 AM, 24 Jul 2021
  Clause is a grammatical structure that has a subject and a predicate. Depending on whether it contains an embedded clause or not, and whether it is embedded in another clause or not, we have matrix clause, subordinate clause and main clause . The Malayalam term for main/principal clause is അംഗിവാക്യം, for subordinate clause is അംഗവാക്യം. അപൂർണ്ണക്രിയയടങ്ങുന്ന വാക്യം സ്വതന്ത്രകർത്താവ് ഉണ്ടെങ്കിൽ അത് അംഗവാക്യം ആകും. മലയാളത്തിൽ clauseിനും sentenceിനും ഒരേ പദമാണ് ഉപയോഗിക്കുന്നത് - വാക്യം.

  'ഞാൻ പോയ ശേഷം അവൻ വന്നു' എന്ന sentenceിൽ വന്നു പ്രധാനക്രിയ, ആ ക്രിയ ചെയ്യുന്ന അവൻ കർത്താവ്. ഞാൻ പോയ ശേഷം എന്നത് ക്രിയാവിശേഷണവാക്യം (adverbial clause). എന്നാൽ, ഈ അംഗവാക്യം മൊത്തത്തിലാണ് adverbial clause. പോയ എന്ന വാക്ക് ഒറ്റയ്ക്കല്ല വന്നു എന്ന പ്രധാന ക്രിയയെ വിശേഷിപ്പിക്കുന്നത്, 'ഞാൻ പോയ ശേഷം' എന്ന അംഗവാക്യം മൊത്തത്തിലാണ്. ഈ അംഗവാക്യത്തിൽ ഞാൻ കർത്താവ്. ശേഷം എന്നത് അംഗവാക്യത്തെ പ്രധാനവാക്യവുമായി ചേർക്കുന്ന കാലാവാചി സമുച്ചയമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ പോയ ഉപവാക്യത്തിന്റെ ഘടന മനസ്സിലാക്കാൻ ആ ഉപവാക്യത്തെ ഒരല്പം നീട്ടാം - ഞാൻ പോയ സമയത്തിന് ശേഷം... ഇവിടെ ഞാൻ, സമയം എന്നിവ നാമങ്ങൾ, പോയ സമയത്തിന്റെ വിശേഷണം. അതായത്, ഞാൻ പോയ ശേഷം എന്നതിലും പോയ എന്ന പേരെച്ചം, (വിശേഷ്യം വ്യക്തമല്ലാത്ത) വിശേഷണം തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
 • @AjithR ↶ Reply to #25834 #25836 11:01 AM, 24 Jul 2021
  Noun clause- നാമവാക്യം
  Adverb clause- ക്രിയാവിശേഷണവാക്യം
  Adjective clause- നാമവിശേഷണവാക്യം
 • @mujeebcpy #25837 02:20 PM, 24 Jul 2021
  മലയാളം ക്ലാസിൽ പെട്ട അവസ്ഥ 😂
 • 😂
 • 25 July 2021 (15 messages)
 • @1752049374 #25839 07:25 AM, 25 Jul 2021
  മലയാള വാചകത്തിലുള്ള മലയാള സംസ്കൃത പദങ്ങളെ വേർതിരിച്ചറിയുവാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ഉണ്ടോ?
 • ഒരു മനുഷ്യന് അത് തെറ്റ് കൂടാതെ ചെയ്യാൻ കഴിയുമോ? വാക്ക് സംസ്കൃതമാണോ മലയാളമാണോയെന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടോ? Mlmorph ൽ നാമങ്ങളെ സംസ്കൃത നാമമെന്നും മലയാളമെന്നും വേർതിരിച്ചിട്ടുണ്ട്. സംസ്കൃത വ്യാകരണമനുസരിക്കുന്നവ എന്ന മാനദണ്ഡമാണ് ഉപയോഗിച്ചത്
 • @ssiyad ↶ Reply to #25840 #25841 09:11 AM, 25 Jul 2021
  what if we check each word against a sanskrit dictionary?
 • @vis_m ↶ Reply to #25839 #25842 04:23 PM, 25 Jul 2021
  Wikidata Lexicographical data will be able to solve this in future. Right now, only a small list exist.
 • @tachyons ↶ Reply to #25839 #25843 05:01 PM, 25 Jul 2021
  ഇതിന്റെ പശ്ചാത്തലം എന്താണെന്ന് പറയാമോ, മലയാളത്തിലെ പല വാക്കുകളും സംസ്കൃതം അടക്കമുള്ള ഭാഷകളിൽ നിന്ന് വന്നതാണ്. അതിൽ‌ മലയാളം വ്യാകരണം പാലിക്കുന്നതും ഇല്ലാത്തതും ഉണ്ടാവാം
 • ദ്രാവിഡ ഭാഷകളെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് മലയാളത്തിൽ നിന്നും സംസ്കൃത പദങ്ങൾ ഒഴിവാക്കിയാൽ ആദി ദ്രാവിഡ ഭാഷയുമായി ഏറെക്കുറെ സാമ്യമുള്ള ഒരു ഭാഷ കിട്ടുമല്ലോ. അപ്പോൾ മറ്റു ദ്രാവിഡ ഭാഷകളിൽ നിന്നും മലയാളത്തിനുള്ള വ്യത്യാസം മനസ്സിലാക്കാനും പറ്റും.
 • @AjithR ↶ Reply to #25844 #25845 05:49 PM, 25 Jul 2021
  തമിഴിൽ ഹ ഇല്ല, സംസ്കൃതത്തിൽ ഉണ്ട്. അതിനാൽ ഖ,ഘ,ഛ,ഝ, ഠ,ഢ,ഥ,ധ,ഫ,ഭ,ഹ എന്നീ വ്യഞ്ജനങ്ങൾ ചേർന്ന വാക്കുകൾ ദ്രാവിഡത്തിന്റെ സ്വന്തം ആകാനുള്ള സാദ്ധ്യത കുറവാണ്. ഇവയുടെ കൂടെ ഋ-ും, വിസർഗ്ഗവും സംസ്കൃതത്തിൽ നിന്നും വന്നതാണ്.
 • @AjithR ↶ Reply to #25845 #25846 05:50 PM, 25 Jul 2021
  You can use regular expressions to check for these characters.
 • കന്നഡയിൽ 'പ ' ശബ്ദത്തിനുപകരം ഹ ആയി ലോപിച്ചു വന്നിട്ടുണ്ട്. ഉദാ:മറ്റെല്ലാ ദ്രാവിഡ ഭാഷകളിലും 'പേര്' നു തുല്യമായ വാക്ക് പ യിൽ തുടങ്ങുമ്പോൾ കന്നഡയിൽ ഹ യിലാണ് തുടങ്ങുന്നത്. ഇങ്ങനെ ശബ്ദങ്ങൾ ലോപിക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ലേ ?
 • @AjithR ↶ Reply to #25847 #25848 06:06 PM, 25 Jul 2021
  എല്ലാ വാക്കുകളും കിട്ടില്ല. നെല്ലും പതിരും തിരിഞ്ഞെടുക്കണം. ഇത് ആദ്യത്തെ പടി മാത്രമായിരിക്കും.
 • That's a good idea. പരിശോധിക്കുവാനായി ദ്രാവിഡ (പച്ചമലയാള നിഘണ്ടു പോലെ ) / സംസ്കൃത ഓൺലൈൻ നിഘണ്ടുകൾ വല്ലതുമുണ്ടോ ?
 • @AjithR ↶ Reply to #25849 #25850 06:12 PM, 25 Jul 2021
  None that i know.
 • Thanks for suggestion.😊
 • @AjithR ↶ Reply to #25847 #25852 06:13 PM, 25 Jul 2021
  കന്നഡത്തിൽ ഹെസറു എന്നും പേസറു എന്നും കാണുന്നു
 • അത് മാത്രമല്ല പാലിന് പകരം ഹാൽ എന്നും പൂവിന് പകരം ഹൂവ് എന്നുമാണ്ള്ളത്.
 • 26 July 2021 (3 messages)
 • @735809499 #25854 06:09 AM, 26 Jul 2021
 • @GUARDIANANGELKGF #25855 06:54 AM, 26 Jul 2021
 • @1781471345 #25856 02:47 PM, 26 Jul 2021
 • 27 July 2021 (2 messages)
 • @1915640209 #25857 04:29 AM, 27 Jul 2021
 • @1520205607 #25858 03:18 PM, 27 Jul 2021
 • 28 July 2021 (1 messages)
 • @1354567313 #25859 11:03 AM, 28 Jul 2021
 • 30 July 2021 (1 messages)
 • @1197840062 #25860 11:19 AM, 30 Jul 2021
 • 31 July 2021 (3 messages)
 • @Iamvivekkj #25861 02:35 AM, 31 Jul 2021
  Software Freedom Camp Diversity Edition 2021 Announcement

  Software Freedom Camp (Diversity Edition) 2021 is an online mentorship
  programme focusing on diversity organized by Free Software Community of
  India [1] and inspired by Free Software Camp 2020 [2] and Outreachy
  [3]. You can learn more about the camp by visiting the camp website [4].
  We have now opened our mailing list for announcements, Matrix/XMPP/IRC
  powered chat room and Mastodon/Pleroma/Fediverse accounts to receive
  updates about this year’s Software Freedom Camp Diversity edition.
  Feel free to join/follow us [5] on any of these mediums for
  announcement regarding opening of registration and other updates
  regarding the camp.
  If you want to join as a learner or a mentor, please check this link
  [6].
  We are also looking for more people to join our organizing team. If you
  are interested, write an email to camp at fsci.in with a short
  introduction about yourself.
  Looking forward to your participation in the camp.
  See this announcement on camp website
  https://camp.fsci.in/news/software-freedom-camp-diversity-edition-2021-announcement/
  [1] https://fsci.in/
  [2] https://camp.fsf.org.in/
  [3] https://www.outreachy.org/
  [4] https://camp.fsci.in/
  [5] https://camp.fsci.in/#contact
  [6] https://camp.fsci.in/#subscribe
  Please share this widely and help us increase diversity in Free
  Software communities.
  (From SMC mailing list)
  Outreachy | Internships Supporting Diversity in Tech

  An internship program that supports diversity in free and open source software. Learn more by visiting our website!

 • @akshay #25862 03:23 AM, 31 Jul 2021
  Why is the English spelling system so weird and inconsistent? | Aeon Essays
  https://aeon.co/essays/why-is-the-english-spelling-system-so-weird-and-inconsistent
  Why is the English spelling system so weird and inconsistent? | Aeon Essays

  Why is English spelling so weird and unpredictable? Don’t blame the mix of languages; look to quirks of timing and technology

 • 👍