- 01 June 2021 (5 messages)
-
-
SMC Project
This account is now Twitter @verified . This twitter account was registered in June 2009 and it has taken 12 years to be a verified organization profile. Thanks to Twitter.
-
-
👍
-
- 02 June 2021 (21 messages)
-
RSS Feed സീരിയസായി വായനയ്ക്ക് ഉപയോഗിക്കുന്നവരാരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ എങ്ങനെയാണ് അതുപയോഗിക്കുന്നത്?
ഞാൻ ഡെസ്ക്ടോപ് റീഡർ അപ്ലിക്കേഷനുകൾ (Akregator mainly) ഉപയോഗിച്ചിരുന്നു. പക്ഷേ അതിന്റെ ഒരു മെയിൻ പ്രശ്നം Desktop only reader ആണെന്നുള്ളതാണ്. എനിക്ക് വാർത്തകളും ജനറൽ ടെക് അപ്ഡേറ്റ്സും വായിക്കേണ്ടത് മൊബൈലിൽ കിടക്കുമ്പോഴോ മറ്റോ ആണ്. ഒരേ പോലെ മൊബൈലിലും ഡെസ്ക്ടോപിലും ഫീഡ് സൊഴ്സുകൾ സിങ്കാകുന്ന നല്ല റീഡറുകളൊന്നും കണ്ടതുമില്ല. അതുകൊണ്ട് ഞാൻ ഒരു സിമ്പിൾ സൊലൂഷനുണ്ടാക്കി. ഒരു ടെലഗ്രാം ബോട്ട് എഴുതി. ഫീഡ് URLs മെസേജ് ചെയ്താ മതി. റെഗുലർ ഇന്റർവലിൽ പുതിയ പോസ്റ്റുകൾ മെസേജ് ചെയ്യും. ടൈറ്റിലും ലിങ്കും മാത്രം. പ്രിവ്യൂ ടെലഗ്രാം ഉണ്ടാക്കിക്കോളും. നോട്ടിഫിക്കേഷൻ ഓഫാണ്. -
ലിങ്കു തരാമോ? ഞാനിപ്പൊ ഉപയോഗിക്കുന്നതു @rss2tg_bot ആണു
-
i use feeder
-
-
-
ജനറൽ പർപ്പസ് യൂസിന് വേണ്ടി ചെയ്തിട്ടില്ല. ഡാറ്റാബേസ് എന്റെ VPS ലാണ്. അതുകൊണ്ട് പബ്ലിക് ആക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല ഇതുവരെ. Just curious to know how others are using RSS feeds
-
Feeder (An awesome Free and Open Source RSS Feed reader) - https://f-droid.org/app/com.nononsenseapps.feederFeeder | F-Droid - Free and Open Source Android App Repository
© 2010-2021 F-Droid Limited and Contributors
-
Already there are many telegram bots
-
@rss2tg_bot കണ്ടു. സോഴ്സ് കോഡ് കണ്ടില്ല. അതുകൊണ്ട് എന്റെ ഫീഡ് ഒക്കെ അതിനുകൊടുക്കാൻ മടി. അതുകൊണ്ടാ സ്വന്തമായി എഴുതിയത്
-
ഫീഡറിലു മാന്വൽ ആയി ചെക്ക് ചെയ്യണ്ടെ? പുഷ് നോട്ടിഫിക്കേഷനൊക്കെ ഉണ്ടോ?
-
ബാക്ക്ഗ്രൗണ്ടിൽ റൺ ചെയ്യുമ്പോ നോട്ടി കിട്ടും
-
അതു ജി.സി.എം വെച്ചു അല്ലാലോ. ബാറ്ററി കുടിക്കുലെ?
-
കോഡ് പബ്ലിഷ് ചെയ്യുവാണെങ്കിൽ നന്നായെനെ
-
I will publish if people are interested.
ഗൂഗിൾ ക്രോമിൽ "Follow" എന്ന ഒരു ഫീച്ചർ വരുന്നുണ്ട്. RSS feed കൊടുക്കുന്ന സൈറ്റുകൾ subscribe ചെയ്യാൻ. മലയാളം ന്യൂസ് പോർട്ടലുകളിൽ ചുരുക്കം ചിലവ മാത്രമാണ് RSS ഫീഡ് ഇപ്പോൾ കൊടുക്കുന്നത്. മനോരമ യ്ക്ക് ഫീഡ് ഇല്ലെന്നു തോന്നുന്നു. Google Reader പോയ ശേഷം ഒരു പക്ഷേ RSS വീണ്ടും സജീവമായേക്കാം -
Chrome’s RSS-powered “Follow” button is like a rebooted Google Reader
For now, it's an Android "experiment" that might get "a broader rollout in Chrome."
-
I self host FreshRSS - it supports various android apps through greader API. On the computer I just use the web version directly.
Telegram's interface with chats and folders is a very good UX for RSS readers (not with just one bot sending all feeds in one chat. With each feed in a separate chat and unread marker and all) -
@sthottingal I skim feeds from desktop, and the ones that I want to read in full I just save to pocket.
-
I use ifttt to push rss feed to telegram.
-
ഗൂഗിൾ റീഡർ നിർത്തിയത് മുതൽ Feedly ആണ് ഉപയോഗിക്കുന്നത്.
-
FredJul/Flym
Flym News Reader is a light Android feed reader (RSS/Atom) - FredJul/Flym
-
Flym News Reader - Apps on Google Play
Simple, modern, totally free (no ads) news reader (RSS / Atom)
- 03 June 2021 (1 messages)
-
- 04 June 2021 (4 messages)
-
-
https://github.com/santhoshtr/telegram-rss-reader if anybody want to host and run their own bot.
-
I've made something too. It's not a bot but could act as one. https://github.com/ssiyad/rssd
-
👍
- 05 June 2021 (11 messages)
-
-
-
Me too
-
-
smc മലയാളം ഫോണ്ടുകൾ ഷവോമിയിൽ ഇൻസ്റ്റാൾ ചെയ്യാം.
Join this channel to get access to perks: https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join ------------------------------------ Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic 1 (Akg): https://amzn.to/3jMVFxc Mic 2 (boya): https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r Wikipedia :https://www.youtube.com/playlist?list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ Catch me on Social Network ◕‿ ◕ ► Telegram : http://t.me/ibcomputing : http://t.me/ib_computing mastadon : https://aana.site/@mujeebcpy lbry.tv : https://lbry.tv/@ibcomputing:1 Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing instagram : https://www.instagram.com/mujeebcpy/ ☎️: For business inquiries:…
-
😍
-
S1:E5: യുണിക്കോഡും മലയാളം ഫോണ്ടും Speakers First : PTR 1Hr - Malayalam Tech Talk
With Mobin Thomas, Aswathy Asok, Visakh S, Syam, and 32 others, hosted by Malayalam Tech Talk.
-
-
-
-
- 06 June 2021 (10 messages)
-
-
ഇല്ല ട്ടോ
-
Ok
-
-
-
-
-
-
-
- 07 June 2021 (11 messages)
-
nope
-
-
-
-
haven't configured. will do by eod
-
-
-
-
-
self host ചെയ്യാവും നല്ലത്.
-
- 08 June 2021 (3 messages)
-
-
ഫേസ്ബുക്കിൽ എങ്ങനെ ബോൾഡ് ആയി എഴുതാം മലയാളം ഫോണ്ടിൽ എഴുതാൻ കഴിയുമോ,?
-
- 09 June 2021 (1 messages)
-
- 10 June 2021 (8 messages)
-
Desktop ഉപയോഗിചാൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ട്
-
മലയാളം bold ആയി ടൈപ്പ് ചെയ്യാനുള്ള കീബോർഡ് ആൻഡ്രോയിഡിൽ കിട്ടുമോ? പ്ലെയ്സ്റ്റോറിൽ ഒരുപാട് കീബോർഡ് കാണുന്നു പക്ഷേ ഉപയോഗിക്കാൻ കഴിയുന്നില്ല
-
ബോൾഡ്, ഇറ്റാലിക് തുടങ്ങിയുള്ളവ ഫോർമാറ്റിങ്ങ് ആണ്. ഓരോ ഫോർമാറ്റിങ്ങിനും വെവ്വേറെ കീബോർഡ് എന്ന ആശയമില്ല. ടൈപ്പു ചെയ്ത ശേഷം ബോൾഡാക്കുകയാണ് വേണ്ടത്. അത് ഓരോഎഡിറ്ററിലും അപ്ലിക്കേഷനെയും ആശ്രയിച്ചിരിക്കും . ഉദാഹരണത്തിന് രണ്ട് * ചിഹ്നങ്ങൾക്കിടയിൽ എഴുതിയാൽ ടെലഗ്രാമിൽ ബോൾഡ് ആകും. ദാ ഇങ്ങനെ **ഇത് ബോൾഡാകും** -> ഇത് ബോൾഡാകും
-
-
Report on their github repo
-
-
-
👍
- 12 June 2021 (2 messages)
-
-
- 13 June 2021 (20 messages)
-
-
-
Privacy Mode + @hasgeek are conducting a survey with developers about their awareness and opinion about the IT Rules.
As a developer or someone who runs a community, how do you view these Rules as impacting your work?
What concerns/questions do you have about these Rules and other government policies?
https://www.surveymonkey.com/r/ITRulesSurveyPrivacy Mode IL Guidelines StudyTake this survey powered by surveymonkey.com. Create your own surveys for free.
-
-
-
The IT Rules - as notified by the government - are published here - http://egazette.nic.in/WriteReadData/2021/225464.pdf
-
My colleagues at Privacy Mode published a study with SSMIs and practitioners about the costs of compliance under the IT Rules, and the impact on freedom of speech here - https://hasgeek.com/PrivacyMode/it-rules-il-guidelines-2021/sub/it-rules-2021-intermediary-guidelines-concerns-and-7swxnPZrCPooJUdLPPqz2u
-
There is also a compendium on the debates around encryption on https://hasgeek.com/PrivacyMode/it-rules-il-guidelines-2021/sub
It includes a detailed talk by Prof. Matthew Green on the technology and Policy debates on encryption globally, with references to India. -
-
-
-
-
-
-
-
What is the best font color for text on a white background in press print?
-
-
ബ്ലാക്ക് അല്ലാതെ മറ്റേതെങ്കിലും CMYRK കളർ കോഡ് സജസ്റ്റ് ചെയ്യാമോ?
-
-
- 14 June 2021 (31 messages)
-
-
Announcing Indic Keyboard v3.3.
Important changes
- Adding Urdu Navees input method
- Improvements to Swanalekha
- Add Gujarati Numbers
- Next word prediction for English
- Support Incognito Mode
- Keyboard theme for system navigation bar
- Option to toggle longpress hits
- Experimental emoji search
- Overall keyboard should feel faster
- Option to always show emoji button will work independent of the language switch key
- Fix crash on tablet devices
Will be available in Google Play Store and FDroid in coming days. -
-
-
🎉
-
Bumping this up for attention. Will be nice if some folks from this group can participate in the survey. Your responses are very valuable.
-
-
Mlkv Fontukal Bloggeril ഉപയോഗിക്കാൻ പറ്റുമോ
-
💥👌
-
-
what is floris? a keyboard? is it open source?
-
florisboard/florisboard
An open-source keyboard for Android which respects your privacy. Currently in early-beta. - florisboard/florisboard
-
-
ഞാൻ മുമ്പ് സൂചിപ്പിച്ച കസ്റ്റമൈസ്ഡ് ഇൻസ്ക്രിപ്റ്റ് പരിഗണിക്കാമോ? ഏറ്റവും ഇഷ്ടം ഇൻസ്ക്രിപ്റ്റായിട്ടും കീ ചെറുതായതോണ്ട് കൈ മാറി തട്ടുന്നതുകൊണ്ട് ഉപയോഗിക്കാതിരിക്കുവാണിപ്പോ. അതുപോലെ ആണവച്ചില്ലും ഇല്ല.
-
Thanks. I’ll look into this.
-
ഗിറ്റ്ലാബിൽ ഒരു issue ഇടാമോ? അല്ലേൽ മറന്നുപോകും.
btw, മുൻപ് പറഞ്ഞ ഒരു issue, inscript ൽ നിന്നും settings button remove ചെയ്തിട്ടുണ്ട്. -
ബ്ലോഗറിൽ എങ്ങനെ Baloo chettan ഫോണ്ട് ആഡ് ചെയ്യാം
-
Please ആരെങ്കിലും പറഞ്ഞു തരൂ
-
ഓക്കെ ഇടാം. പുതിയ ചില്ല് ഇൻസ്ക്രിപ്റ്റിൽ ചേര്‍ത്തില്ലല്ലോ?
inscript enhanced methode? -
shift+v - ൻ
-
ചേട്ടൻ വന്നിട്ടില്ല. തമ്പിയും തമ്മയുമൊക്കെ വന്നിട്ടുണ്ട്.
-
Manasilayilla
-
Baloo Chettan blogger ൽ കാണുന്നില്ല. മറ്റു ഇന്ത്യ ഭാഷകളൊക്കെ ഉണ്ട്. cssൽ ആഡ് ചെയ്യേണ്ടീ വരും.
-
എങ്ങനെ ഒന്ന് വിശദീകരിക്കാമോ
-
Use CSS
Sign in to Blogger.
Choose the blog to update.
In the left menu, click Theme.
Under “My theme,” click Customize.
In the left menu, click Advanced.
Click the Down arrow Down arrow and then Add CSS.
Add your code, and at the bottom right, click Save Save.
@import url('https://smc.org.in/fonts/manjari.css'); html { font-family: 'Manjari', sans-serif; } -
-
Ee code add cheythal mathiyo
-
I looked at this. We should be able to adopt it for our keyboard.
-
-
അതുപറഞ്ഞപ്പഴാ ഓര്‍ത്തേ
ഇപ്പോ പോയി
https://malayalamsubtitles.org അങ്ങട് മഞ്ജരി ആക്കി.Linkലോകസിനിമയുടെ മലയാള ജാലകം
-
- 15 June 2021 (6 messages)
-
-
Input tools upayogich type cheyyumbo ellam 333 enaan kaanikkunath. Enthengilum solution ondo?
-
-
-
-
Debian community hosts its second Online Annual Conference DebConf21 from August 22 to August 29, 2021.
Submit your talk/event proposals: https://debconf21.debconf.org/talks/new/
Call for Proposals ends on June 20 (Sunday) - 16 June 2021 (6 messages)
-
Swanalekha is now available as a javascript library at NPM(https://npmjs.com/package/swanalekha)npm: swanalekha
Swanalekha transliteration based input method for Malayalam
-
For a Vue based application using Swanalekha, see this example https://codesandbox.io/s/swanalekha-kqyxf
-
👍👍
-
👏
-
google webfonts helper
A Hassle-Free Way to Self-Host Google Fonts. Get eot, ttf, svg, woff and woff2 files + CSS snippets!
-
👍
- 17 June 2021 (26 messages)
-
-
സ്വതന്ത്ര മലയാളം കമ്പ്യൂട്ടറിങ്ങിനു എത്ര മലയാളം ഫോണ്ടുകളുണ്ട് അതിൽ മികച്ച ഫോണ്ട് ഏതാണ്? ഞാൻ എന്റെ സ്മാർട്ട് ഫോണിൽ ഗായത്രി ഫോണ്ട് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കും അത് മാത്രം നല്ല മികച്ചത് എന്ന് തോന്നുന്നു ഇടയ്ക്ക് മഞ്ജരിയും ഉപയോഗിക്കും ഇംഗ്ലീഷും മലയാളവും ക്ലിയറായി ലഭിക്കുന്ന ഫോണ്ടുകൾ ഏതൊക്കെയാണ്.?
-
smc.org.in/fonts ൽ ലഭിക്കുന്നവയാണ് ഫോണ്ടുകൾ. മികച്ചതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ചിരക്കും. എല്ലാ ഫോണ്ടിലും ഇംഗ്ലീഷും മലയാളവും ക്ലിയറായി ലഭിക്കും.
ഏറ്റവും പുതിയ അപ്ഡേറ്റുകളുള്ളത് മഞ്ജരി, ചിലങ്ക, ഗായത്രി തുടങ്ങിയ ഫോണ്ടുകള്‍ക്കാണ്.LinkSwathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
Thanks 👍
-
-
-
Ibus default kanulo.
Swanalekha settings can be viewed here
swanalekha.smc.org.in -
How to Type in Indian Languages on Ubuntu Linux - It's FOSS
Learn how you can use transliteration keyboard to type Hindi and other Indian languages on Ubuntu Linux. It is really easy with the help of this tool.
-
kde neon aanu..
-
enik inscript aanu vende
-
-
അതിനെന്തിനാടോ ibus
-
pinnengana cheyya?
-
kubuntu initial setup Malayalam
00:00 Intro 00:22 Flameshot Installation 01:29 Adding keyboard 02:38 Customisation (Adding widgets, Editing panel) 04:43 Adding Manglish keyboard 05:24 Copying essential files from old version 07:47 Installing Softwares (Inkscape, GIMP, Krita, KDenLive) 09:19 Checking Bluetooth 10:28 Bookmarking frequent folders 10:42 KDenLive mini tutorial 11:27 Installing Softwares (Subtitle Composer, Audacity) 11:58 Winding up അങ്ങനെ കുബുണ്ടു 20.04 ഇൻസ്റ്റാള്‍ ചെയ്തു. എന്റെ ആവശ്യത്തിനുള്ള ബേസിക് സെറ്റപ്പുകള്‍ സജ്ജമാക്കുന്ന വീഡിയോ. kde panel configuration, മലയാളം കീബോര്‍ഡ്, ഫോണ്ട്, മറ്റു അവശ്യസോഫ്റ്റ്വെയറുകള് എന്നിവ സെറ്റപ്പ് ചെയ്യുന്നതാണ് വീഡിയോ ----------------- Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic : https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list…
-
ഈ വീഡിയോയുടെ ആദ്യഭാഗം നോക്കൂ
-
👍👍👍
-
ലേഔട്ട് ഇന്ത്യൻ ആയിരുന്നല്ലേ😁😁😁
-
😄😄
-
എന്താ അപ്പോ കൊടുത്തോണ്ടിരുന്നേ?
-
ആദ്യായിട്ടാ ഇന്ത്യൻ എന്ന് കാണുന്നെ. അല്ലെങ്കിൽ മലയാളം നേരിട്ട് എടുക്കാമായിരുന്നു.
-
True. That's a hack. But it's a hack that many people are resorting to know. So, not new for those who are at the receiving end of it.
-
ഒന്നുമേ പുരിയലേ
-
-
-
-
yeah👍👍
- 18 June 2021 (6 messages)
-
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ സിസ്റ്റം ഫോണ്ട് ആയി smc യുടെ രചന ഫോണ്ട് എങ്ങനെ? ഡൗൺലോഡ് ചെയ്യത് ഉപയോഗിക്കാം.
-
I use spaRSS from Fdroid
-
Xiaomi smartphone ആണെങ്കിൽ
https://youtu.be/_Ykw1ou3WV0
ഉപയോഗിക്കാം.. ബാക്കി ഉള്ള smartphone കളിൽ റൂട്ട് ചെയ്തതിനു ശേഷം magisk മാനേജർ ഉപയോഗിച്ച് system font ആയി ക്രമീകരിക്കേണ്ടി വരും..
https://blog.smc.org.in/installing-smc-fonts-on-android-devices/smc മലയാളം ഫോണ്ടുകൾ ഷവോമിയിൽ ഇൻസ്റ്റാൾ ചെയ്യാം. #shortJoin this channel to get access to perks: https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join ------------------------------------ Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic 1 (Akg): https://amzn.to/3jMVFxc Mic 2 (boya): https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r Wikipedia :https://www.youtube.com/playlist?list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ Catch me on Social Network ◕‿ ◕ ► Telegram : http://t.me/ibcomputing : http://t.me/ib_computing mastadon : https://aana.site/@mujeebcpy lbry.tv : https://lbry.tv/@ibcomputing:1 Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing instagram : https://www.instagram.com/mujeebcpy/ ☎️: For business inquiries:…
-
Ok thanks
-
-
- 19 June 2021 (2 messages)
-
-
- 21 June 2021 (1 messages)
-
- 22 June 2021 (92 messages)
-
മലയാളത്തിൽ zwj ഉപയോഗിക്കേണ്ടി വരുന്ന ചില വാക്കുകളുടെ ഉദാഹരണം പറയാമോ. non ആണവ ചില്ലുകളിൽ മാത്രമേ ZWJ ഉപയോഗമുള്ളൂ ?
-
-
Combination chillu form ചെയ്യുന്നത് zwj ഉപയോഗിച്ചാണ്... Noto Malayalam ഫോണ്ടുകളിൽ ഷ്ട, ഗ്ദ, ക്ട, ഞ്ഛ, ബ്ദ, ബ്ധ, ശ്ഛ, പ്ത ഇത്രയും കൂട്ടക്ഷരങ്ങൾ കിട്ടുന്നതിന് ZWJ ഉപയോഗിക്കുന്നുണ്ട്.
-
ലിനക്സിലെ ഇൻസ്ക്രിപ്റ്റിൽ കോമ്പിനേഷൻ ചില്ലിന് zwnj ആണ് ഉപയോഗിക്കുന്നത്.
ഷ്ട യിലെ ട താഴേക്ക് വരാനാണോ നോട്ടോയിൽ ഉപയോഗിക്കുന്നത്? -
അതുപോലെ linux ലെ enhance-inscript ല്‍ zwj എവിടാണെന്ന് ഒരുപിടിയുമില്ല. ] ലാണ് zwnj കിടക്കുന്നത്.
-
അതെന്താ അങ്ങനെ? ZWJ ആണല്ലോ ജോയിനറായി ഉപയോഗിക്കേണ്ടത്.
Noto യിൽ ഷ്ടയിലെ ട യും ക്ടയിലെ ട യും അടുയിൽ വരണമെങ്കിൽ zwj ഉപയോഗിക്കണം... -
രണ്ടും ഉപയോഗിക്കാന്ന് തോന്നുന്നു. ഒന്ന് ചെയ്ത് നോക്കാമോ zwnj വെച്ച് ഒട്ടുചില്ല്
-
ന് താഴ്വര
ഇവിടെ ന് ചേർക്കാനും താഴ്വര പിരിക്കാനും ഞാൻ ഒരേ കീ ആണ് ഉപയോഗിച്ചത് -
ഞാൻ OS X ആണ് ഉപയോഗിക്കുന്നത്. ഇതിൽ Non-joiner വെച്ച് ഒട്ടുചില്ല് ആവുന്നില്ല.
-
അപ്പോ ഞാന്‍ ടൈപ് ചെയ്യുന്നതിലെ ന് എങ്ങനെയാണ് കാണുന്നത്?
-
-
അതാണ് എനിക്കറിയാത്തത്.
] ആണ് zwnj ആ ഒറ്റ കീയേ ഞാനുപയോഗിക്കാറുള്ളൂ. പിന്നെ ചില്ലിന് ഒറ്റ കീ ആക്കി ഇപ്പോ ശീലം. -
-
അപ്പോ എങ്ങനാ പിരിച്ചെഴുതാൻ പറ്റുന്നത്?
-
-
-
ഇതാണ് ലിനക്സിലെ ലേയൗട്ട്. ] ൽ 200D ആണ്.
അത് zwj തന്നെയാണ്. -
200C ആണ് zwnj
-
-
-
അപ്പോ ലിനക്സിൽ zwj മാത്രേ ഉള്ളൂ..
-
-
എല്ലാത്തിലുള്ളതും കീയിൽ ചിത്രത്തിൽ കാണുന്നുണ്ട്. ₹ alt ലാണ് ഉള്ളത് അത് ഈ ചിത്രത്തിൽ കാണാം
-
-
ZWNJ ഇല്ലായിരിക്കും. ZWJ തന്നെ non-joiner ന്റെ function ഉം ചെയ്യുന്നുണ്ട്...
-
-
തെറ്റി forward ചെയ്തതാണെന്ന് തോന്നുന്നു... 😂
-
-
സംഭവം പിടികിട്ടി. mal എന്ന കീബോര്‍ഡിൽ \ ലായിരുന്നു zwnj
enhanced inscript വന്നപ്പോ \ ല്‍ പകരം ർ കേറി. അപ്പോ zwnj ഒഴിവാക്കി. -
so ലിനക്സിലെ enhanced inscript ൽ zwnj ഇല്ല.
-
ഇനി എന്റെ സംശയം zwj വെച്ച് പിരിക്കുന്ന വാക്കും zwnj വെച്ച് പിരിക്കുന്ന വാക്കും സെര്‍ച്ചിൽ കിട്ടുമോ എന്നാണ്. സാധ്യതയില്ല.
-
ഇത്രയും കാലം zwnj ആണെന്ന് കരുതി zwj യൂസ് ചെയ്തുകൊണ്ടിരുന്ന ഞാൻ 😂😂
-
@sthottingal ശരിക്ക് zwnj കൂടെ വേണ്ടതല്ലേ കീബോര്‍ഡിൽ? അത് ഇൻക്രിപ്റ്റ് സ്റ്റാന്റേഡ് വെച്ച് 2 ന്റെ ext ലെയറിലേക്ക് വരണ്ടേ?
-
-
wutttttt. adipoli. This is a total mess, the more I see into Unicode Malayalam, the more 😤 I become
-
എവിടെ എവിടെ U200C എവിടെ 🥺. Technically according to the standard ZWNJ അല്ലേ use ചെയ്യേണ്ടത് ? ZWJ അല്ലല്ലോ ? ഇനി മലയാളത്തിന് extra special ആണോ ഇത് ?
-
Not really. ZWJ does not do the function of ZWNJ and vice versa. The reason it seems to do for ന് & താഴ്വര is, both ZWJ and ZWNJ inserts non-printable characters _in between_ two unicode code points which enables the ligature in former case while does not match a ligature formation in the latter.
-
In fact, in താഴ്വര it actually forms chillu form of ഴ in RIT-Rachana
-
Yes, so this is a bug of linux's enhanced inscript keyboard right ? It should have been ZWNJ mapped right ? Also, there is no usecase for ZWJ in Malayalam anymore since we now have atomic chil ?
-
Uh, ഴ് + ZWJ gives chillu form of ഴ ? മനസ്സിലായില്ല 🤔
-
I can only speculate why ZWNJ was removed from inscript2; are there any documentation/discussion available?
As for 'no usecase for zwj chillu', I disagree. Atomic chillus created enough problems and inconsistencies than solving. It caused massive discrepancy of data without any canonical equivalence. -
similar to ന് + ZWJ forms ൻ
-
I meant that ZWJ has usecase only in chil making right ? Post atomic chil, are there other usages of ZWJ ? I agree with the point that atomic chil caused more problems.
-
oh do you mean that it shows ൖ ? I didn't know chillu form of ഴ's existence
-
I tested this out in Noto Sans Malayalam, adding a ZWJ in between doesn't change anything, same display
-
Noto & Manjari. Here's the text: ഗ്ദ ഗ്ദ ബ്ദ ബ്ദ പ്ത പ്ത
-
-
Noto യിൽ കൂട്ടക്ഷരങ്ങളിൽ അക്ഷരങ്ങൾ താഴെ വരില്ലല്ലോ ? 🤔
-
-
ASCII ഫോണ്ടുകളെ റീമാപ്പ് ചെയ്യാതെ യൂനികോഡ് ഫോണ്ടുകളാക്കി മാറ്റാൻ വല്ല മാർഗവുമുണ്ടോ ?
-
പുതിയ വേർഷൻ ഫോണ്ടുകളിലാണ് ഈ ഫീച്ചർ ഉള്ളത്...
-
-
👍
-
I didn't see any documentation. I was wrongly conceived that ] key was zwnj today I thoroughly checked the mapping file. And there is no zwnj mapped in inscript 2. It is only available in first inscript. Can we bring back that ?
-
Also is there any issues while searching as we type zwj instead of zwnj ?
-
ASCII remap ചെയ്ത് യുണികോഡ് ആക്കാൻ കഴിയില്ല. കോഡ് പോയിന്റ് add ചെയ്താൽ base letters കിട്ടും. റെൻഡറിങ് വർക്ക് ചെയ്യില്ല. അതിന് യുണികോഡ് ഫീച്ചർ ടേബിളുകൾ ഫോണ്ടിൽ ഉൾപ്പെടുത്തണം.
-
അത് വ്യക്തമാക്കാമോ? ഞാൻ ഫോണ്ട് ലാബ് ആണ് ഉപയോഗിക്കുന്നത്.
-
-
പുതിയലിപി ആയതുകൊണ്ട് നോട്ടോയുടെ ഫീച്ചര്ടേബിളാണോ ഉപയോഗിക്കാറ്?
-
ഞാനിപ്പോൾ ചെയ്യുന്നത് കോറൽഡ്രോ യിൽ ഫോണ്ടുകൾ വരച്ച് അത് ഫോണ്ട്ലാബ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ഗ്ലിഫ് സെറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. അതല്ലാതെ ഏതാ മാർഗം
-
ആ പ്രൊസസ് വിശദമായി ഒന്നു പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു
-
ഫോണ്ട്ലാബ് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ആസ്കി ഫോണ്ടിനെ യുണികോഡ് ആക്കാം. ഏതെങ്കിലും പുതിയ ലിപി യുണികോഡ് ഫോണ്ടെടുത്ത് അതിന്റെ കോഡ് ഇൻപോർട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇൻപോർട്ട് ചെയ്യുന്നതിനുമുമ്പ് കോഡ് പോയിന്റും ഗ്ലിഫ് ഐഡിയും സോഴ്സ് ഫോണ്ടിലേതുപോലെ മാറ്റേണ്ടതാണ്. ശേഷം യുണികോഡ് ആക്കുന്ന ഫോണ്ടിൽ ഇല്ലാത്ത ഏതെങ്കിലും ഗ്ലിഫുകളുടെ ഫീച്ചറുകളുണ്ടെങ്കിൽ അത് delete ചെയ്ത് ഒഴിവാക്കണം. ഫീച്ചർ ടേബിൾ കംപൈൽ ചെയ്താൽ error ഉള്ള ലൈനുകളും missing glyph കളും കാണിക്കും.
-
Wow! Isn't this a bad practice ? Wouldn't this badly affect text searching
-
Zwj should be after പ്ത and not in between ?
-
ഫോണ്ട് ലാബിൽ ഫീച്ചർ ടേബിൾ കോപ്പി ചെയ്ത് ഉപയോഗിക്കുന്നതിന് ചില ലിമിറ്റേഷൻസ് ഉണ്ട്. ബൈനറി ടേബിൾ നിർബന്ധമായും വേണ്ട ആപ്ലിക്കേഷനുകളിൽ ആ ഫോണ്ടുകൾ വർക്ക് ചെയ്യില്ല. അഡോബിയുടെ ആപ്ലിക്കേഷനുകളിൽ വർക്ക് ചെയ്യും. വേർഡിലും മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുകളിലും വർക്ക് ചെയ്യില്ല.
-
Unicode says ignore such characters while doing text search, find and replace etc
-
പ + ചന്ദ്രക്കല + zwj + ത
-
പ്ത
-
Yes
-
മഞ്ജരിയിൽ അത് വിട്ടാണ് കാണിക്കുന്നത്. പ് ത എന്ന രീതിയിൽ
-
വെറുതെ zwj ഇല്ലാതെ ചെയ്താൽ ശരിക്ക് അടിയില്‍ വന്നോളും.
-
ഫ്രീ ആവുമ്പോൾ ഇതിന്റെ ഒരു വീഡിയോ ഉണ്ടാക്കി അയച്ചാൽ ഉപകാരമാവും
-
അപ്പോ നോട്ടോക്ക് വേണ്ടി ടൈപ് ചെയ്യുന്ന കണ്ടന്റ് മഞ്ജരിയിലേക്ക് വരുമ്പോ നേരേ വിപരീതഫലം ചെയ്യുമെന്നര്‍ത്ഥം
-
ഞാൻ ഓപ്പൺടൈപ്പ് ചെയ്യുന്നതിന് MS-Volt ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.
-
വിന്റോസായി മ്മക്ക് ബന്ധം നഹീ..
-
Ugh but why.
Do apps remove zwj & zwnj from query in their search features ? -
മഞ്ചരിയിൽ നോർമലായിത്തന്നെ പ യുടെ അടിയിൽ ത കിട്ടും. Zwj ഉപയോഗിക്കുമ്പോൾ split ഈവുകയേ ഉള്ളൂ.
-
അതെ. ഞാൻ പറഞ്ഞത് നോട്ടോക്ക് വേണ്ടി ടൈപ് ചെയ്യുന്നത് ഇപ്പുറത്ത് വരുമ്പോ പാരയല്ലേ എന്നാണ്.
-
i just checked in kate. search includes zwj
-
എന്റെ കൈയിലും വിൻഡോസ് ഇല്ല. Parallels ഉപയോഗിച്ച് അതിനുവേണ്ടി മാത്രം വിൻഡോസിന്റെ ഒരു ലൈറ്റ് വേർഷൻ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.
-
ഫോണ്ടിന് അനുസരിച്ച് codepoint മാറുന്ന്, this is adding more petrol to the malayalam unicode fire
-
അതെ
-
This is like the problem of ASCII fonts again. People will start complaining "copy paste doesn't work"
-
I don't think app developers will bother about this. These things should be taught in college and online courses.
-
എന്നാ ഞാൻ പോയി നോട്ടോ ടു മഞ്ജരി കണ്‍വേര്‍ട്ടര്‍ ഉണ്ടാക്കട്ടെ 🏃🏾
-
അവസ്ഥ 🥲
-
zwj എല്ലാം റിമൂവ് ചെയ്യാൻ കോഡെഴുതിയാമതി. ആക്ച്വലി ജനയുഗത്തിന് വേണ്ടി ഞങ്ങള്‍ ചെയ്ത ആപ്പിൽ അതുള്പ്പെടുത്തിയിരുന്നു.
ആദ്യം ഒട്ടുചില്ലിനെ അറ്റോമിക് ആയി കണ്വേര്ട്ടും അതിന് ശേഷം zwj കളഞ്ഞാൽ ചില്ലിന് പ്രശ്നം വരില്ല. പിന്നെ വേണ്ടിടത്ത് മാനുവലി ഇട്ട് കൊടുത്താമതിയല്ലോ -
Um there's a problem with this. Some emoji searches won't work. Did unicode actually say this !
-
ആപ്പുണ്ടാക്കുന്നവർ കുറേ കഷ്ടപെടും. ആ അവസ്ഥയിലാണ് ഞാൻ ഇപ്പോ.
-
വർണം?
-
Yeah. Was writing unit testcases. Input Tools ആവുമ്പോൾ output ഉത്തമം ആയിരിക്കണമല്ലോ, ഒപ്പം storage of words ഉം.
-
അതെ. ഇത് സിമ്പിളായി ഹാൻഡിൽ ചെയ്യാം. നോട്ടോയ്ക്കുവേണ്ടി zwj ഉപയോഗിച്ച് conjunct ചെയ്ത ടെക്സ്റ്റ് easy ആയി ശരിയാക്കിയെടുക്കാം. ചെറിയൊരു സ്ക്രിപ്റ്റ് എഴുതിയാൽ മതി.
- 23 June 2021 (35 messages)
-
That is PRI250 for you; yet another blunder. http://unicode.org/L2/L2013/13082-pri250-resp.pdf
-
This specification shouldn't even be there. What about the app developers ? This is an extra burden on app devs, special conditions for Malayalam text search. Internationally used software won't even bother unless they specially cater to Malayalees.
Thinking more about this is making me dizzy. I have a couple of apps that'd need tweaks because of this new Noto "feature". Users will blame the app developers. They should actually channel their frustration to Unicode.
This is like the old ASCII font hell again, fonts making their own stuff essentially dividing Malayalam into fragments. But in this case Unicode themselves did it! -
2013. What's the update on this ? Who are in the panel that decides these ? Does indie app devs get a say in this ?
-
PRI 250 is approved and part of Unicode stanard now. In 2013, we had responded with our comments https://wiki.smc.org.in/Unicode_PRI_250_Response There were multiple revisions of this PRI 250 with clarifications , but eventually UTC approved it
-
From chapter 12 of Unicode
-
Mainly big companies decide it, AFAIK Santhosh representing wikimedia and Cibu representing Google has a say on it. Others can only submit proposals as far as I know.
-
I don't have access to it. Wikimedia is a Liaison member and not part of technical committee. But this changes happened way before that.
I don't think any font can sensibly implement this part of spec. It is so twisted. -
So the technical committee decides this ? And it's only of big companies ? Government has no say, but can only propose things ? But ultimately the big company reps in committee make the decision ? Is it like that ?
-
Is there a place where the public can raise concerns ? I don't know, like maybe a mass petition or something ?
-
yes. Communities like us can send objections, comments, but ultimately it is UTC decisions. Since Google is one of key member of Unicode, they do have weight in decisions. If you look at all unicode changes for Malayalam since 2000, all came from Cibu and Google. Only in 2020, My attempt to fix nta encoding got a small and partial impact, because a UTC member found it important to correct.(https://www.unicode.org/L2/L2019/19345r2-malayalam-nta.pdf)
-
@subins2000 SMC's objections with Unicode's process and decisions goes back to chillu encoding discussions in 2006. From time to time we tried to raise our voice. thats all. Once decisions are taken and part of standard, there is little we can do. We are not the only people making tools, software or data as per this standard. We can either be in game or stop everything we do. That is what we did when we decided to accept atomic chillus in our fonts about 10 years back.
-
We could have raised louder voice and get more people to support our cause. But remember, we still explain what is unicode to our academia. And there was no unity among technically literate Malayalees about these issues.
-
This is very unfair. Nobody elected these companies to take decisions for millions of people. Only government that's a representative of the people using the language should be doing this. Truly sad state of affairs. These problems will doom Malayalam for all eternity. There's no change possible, is there 😢
What's the state with other languages ? Are there problems like this in Unicode ? Is there any language where the government's decision was taken as the standard ? -
This PRI250 can also be proposed to scrapped too like this right since only 1 font has so far implemented these. Especially when this has a huge impact on Malayalam Internet Domains
-
Isn't that a bit harsh? Agreed that everything is not as we desire. But, without the companies that formed unicode, we would be struggling with ASCII/ISCII. Governements do not have the vision to start things tike this.
-
Unicode is not purely a language standard. Many thing which are included in Unicode because of the historical reasons, backward compatibility, archival purpose etc. Government's language standards are typically subset of what Unicode allows us to do. I think there was a statement from Kerala government to Unicode regarding chillu issue
-
I think main point of Subin is about democracy in decision making. We may not get everything done as we wish, but the process need to be better and fair
-
On the face of it, they are democratic. They allow public comments / objections... Decision is with them.
-
How many objections would they have received? Apparently not sufficient.
-
-
Governance is most often a reciprocation, rather than a gifting. It requires participation. May be we haven't participated adequately is what I am telling.
-
Sure, they can build Unicode but since it's a language standard that impacts millions of people for many years to come, they should definitely take the government's recommendation as the standard. It's not like these companies are the only "experts", there are millions of people and their usecases at stake. A people's democratic government can only solve this. When this issue comes to the government, legislative assembly, people will know. It shouldn't be something that happen in some remote public mailing list that only some people will know about.
Note that it is the government that decided on reformed orthography in the 70s with the typewriter issue, that precedent that gov will take the decision should've been followed for all future language standards.
We can still change this though. There are still centuries to come in the future, these mistakes should be rectified. Considering the future, I'd say we are still early. PRI250 should be removed before it becomes widespread. Many apps will break because of it. -
https://github.com/ONLYOFFICE/DocumentServer/issues/1305#issuecomment-865841417
ഈ പ്രശ്നത്തിന് കാരണമെന്തായിരിക്കും?Malayalam font rendering issues · Issue #1305 · ONLYOFFICE/DocumentServerDo you want to request a feature or report a bug? Bug What is the current behavior? If the current behavior is a bug, please provide the steps to reproduce and if possible a minimal demo of the pro...
-
ആദ്യത്തേതിൽ ഫോണ്ടേതാ?
-
-
rendering engine issue ആവണം.
-
ഫോണ്ടേതായാലും ഒരുപോലെയാ
-
ഓ. അത് ഞാൻ ശ്രദ്ധിച്ചില്ല.
-
അതെ
-
അതെങ്ങനെ സെറ്റാക്കും എന്നാ അറിയാത്തത്
-
അത് അവര്‍ സെറ്റാക്കണ്ടതല്ലേ.. അതിന് താഴെ കമന്റുണ്ടല്ലോ known bug ന്റെ ഭാഗമാണെന്ന്. harfbuzz ഒന്നുമാവില്ല ഉപയോഗിക്കുന്നത്.
-
-
കുറേകാലമായുള്ള മറ്റൊരു ആഗ്രഹമാണ് kodi യില്‍ മലയാളം സപ്പോർട്ട് ചെയ്യണമെന്നത്. ഒരു പഴയ റാസ്പ്ബെറി ഇതില്ലാത്ത കാരണം useless ആയി ഇരിപ്പുണ്ട്
-
same month last year had the discussion.
All my old messages are deleted by a mistake from admin. 😁 -
https://github.com/ONLYOFFICE/DocumentServer/issues/1305#issuecomment-865841417
Seems they don't support ligatures yet.Malayalam font rendering issues · Issue #1305 · ONLYOFFICE/DocumentServerDo you want to request a feature or report a bug? Bug What is the current behavior? If the current behavior is a bug, please provide the steps to reproduce and if possible a minimal demo of the pro...
- 24 June 2021 (1 messages)
-
എനിക്ക് കിട്ടിയ english ഫയൽ ISO-8859-1 ലായിരുന്നു. അത് utf-8 ലേക്ക് ആക്കാതെ മലയാളം ലൈൻ ചേര്‍ത്ത് സേവ് ചെയ്തു. ഇപ്പോ മലയാളമെല്ലാം ക്വസ്റ്റ്യൻമാര്ക്കായി ഇരിക്കുവാണ്. പറ്റാവുന്ന പണിയൊക്കെ പയറ്റി നോക്കി ഒരു രക്ഷയുമില്ല. iconv വെച്ചൊക്കെ കണ്‍വേര്‍ട്ട് ചെയ്ത് നോക്കി.
- 25 June 2021 (7 messages)
-
ഇനി ഒരു രക്ഷയുമില്ല. സോഴ്സ് ഫയൽ ഒന്നുകൂടി എടുത്ത് എഡിറ്റ് ചെയ്ത് utf-8 ൽ സേവ് ചെയ്യേണ്ടിവരും.
-
വളരെ അത്യാവശ്യമാണോ അതോ ജിജ്ഞാസ മാത്രാണോ?
-
മലയാളം സബ് ചെയ്തതാ. 😬
100 line വീണ്ടും ചെയ്യേണ്ടി വരും 😐😐 -
Send the file if possible
-
QT converts invalid characters of ISO-8859-1 to either '?' or NULL ( see https://github.com/qt/qtbase/blob/73a1e8c60d894701f34806cc4b847aa2814bf389/src/corelib/codecs/qlatincodec.cpp#L64 )
There's no way to recover this.qt/qtbaseQt Base (Core, Gui, Widgets, Network, ...). Contribute to qt/qtbase development by creating an account on GitHub.
-
ഓഹ് . അപ്പോ ബേസിലാണ് പ്രശ്നം
-
https://stackoverflow.com/questions/13233978/recovering-utf-8-from-broken-iso-latin-1-sequence has some more information about the various scenarios that can happen here.Recovering UTF-8 from broken ISO-Latin-1 sequence
I have recently been encountering several broken UTF-8 strings that got converted to what I believe is ISO-Latin-1, and I was wondering if there was some tool out there already that could be used to
- 26 June 2021 (36 messages)
-
Found asianet using ല+virama+zwj for chil. Didn't all input tools change it to atomic chil ? What's the state of input tools and their output chils ? 🤔
Is the legacy chil the most prominent one still ? -
to add to that, I saw in smc corpus cleanup script and varnam input tool, the legacy chil is replaced with atomic chil
-
-
enhanced inscript have both.
-
Asianet will be using Windows I assume, the same for Windows inscript as well ?
-
വിന്റോസിലും രണ്ടും ഉണ്ട്.
-
സ്കൂളുകളിലും കോളേജ് കളിലും ഏതാ പഠിപ്പിക്കുന്നേ ?
-
സ്കൂളുകളിൽ പുതിയ layout ആണു പ്രോത്സാഹിപ്പിക്കുന്നത്..
-
ചില്ലിന്റെ കാര്യത്തിലോ ? Which one ?
-
Atomic chill
-
അപ്പോൾ ന്റ യോ ?
-
with atomic chil ?
-
സ്കൂളിന്റെ കഥ അറിയില്ല. ഇന്റസ്ട്രിയിലിപ്പഴും ടൈപിറ്റിൽ ടൈപ് ചെയ്ത് കണ്വേര്ഷനാ ഭൂരിഭാഗവും.
-
ഇങ്ങനെയുള്ള നാട്ടിലാണ് ചില്ലിന്റെ encoding തന്നെ മാറ്റി തനിയേ ആൾക്കാർ ഉപയോഗിച്ച് തുടങ്ങി പഴയത് replace ആവും എന്ന് വിചാരിച്ചത് എന്ന് ഓർക്കുമ്പോൾ !
-
ടൈപ്പിറ്റിൽ യുണികോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുമ്പോ 5.1 എന്ന ഓപ്ഷനെടുത്താൽ അറ്റോമിക് ആവും.
-
Oh good, the software is maintained
-
ന+്+റ=ന്റ
-
വിന്റോസ് ന്റ ന്റ എന്ന് കാണിക്കുന്നതും ന ് റ കാണിക്കാത്തതുമാണ് പ്രധാന പ്രശ്നം.
-
weird, then there's no point in learning atomic chil. The whole point of atomic chil was for ന്റ eh (afaik) ?
-
ൻ ് റ എന്നത് പുതിയ മഞ്ജരിയിൽ ചേര്‍ത്തിട്ടുണ്ട്. അങ്ങനെ ഇട്ടാ ഇപ്പോ എല്ലാത്തിലും കൃത്യായി കാണിക്കും. പക്ഷേ മള്‍ട്ടിപ്പിൾ കോഡിംഗ് ആവുന്നതിന്റെ പ്രശ്നമുണ്ട്.
-
ഇതാണ് smc പൊതുവേ അംഗീകരിച്ച കോംബോ
-
ഭാഷാപരമായി അതാണ് അതിന്റെ ഒരിത്.
-
ഇപ്പൊ മിക്ക സ്കൂളുകളും ഉബുണ്ടു ആയതുകൊണ്ട് ആ ബുദ്ധിമുട്ട് ഇല്ല..
-
അല്ലാ, പിന്നെ അപ്പോ atomic chil പഠിപിക്കുന്നതിന്റെ പ്രസക്തി പോയില്ലേ ? Atomic chil's intention was for ന്റ അല്ലേ ?
-
അല്ലല്ലോ..
-
പൂർണമായും ആണോ?
-
ചില്ല് കോമ്പിനേഷനല്ലാതെ ഒറ്റ കീയിൽ വേണം എന്ന് പറഞ്ഞല്ലേ അറ്റോമിക് വന്നത്. അതിനെതിരെയായിരുന്നു smc നിലപാട് എന്നാണ് എന്റെ അറിവ്
-
ന്റ - ഭാഷ, യുണിക്കോഡ്, ചിത്രീകരണം
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ മലയാളത്തിലെ ന്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്
-
അറ്റോമിക് ചില്ല് വെച്ച് ൻ്റ എഴുതാൻ ഇപ്പോ മഞ്ജരി മുതലിങ്ങോട്ടുള്ള ഫോണ്ടിലേ പറ്റൂ. പഴയ ഫോണ്ടുകളിൽ ആ റൂള്‍ ചേര്‍ത്തിട്ടില്ല
-
Unicode spec-il പ്രത്യേകം ന്റ - Chillu n + VIRAMA +RRA വേണമെന്ന് പറയുന്നു.
-
smc ന ് റ മതി എന്ന നിലപാടിലാണ് ഉണ്ടായിരുന്നത്. യുണിക്കോഡിൽ പുതിയത് വന്നതുകൊണ്ട് ചേര്‍ത്തതാണ് .
-
അങ്ങനെ ന്റ - Chillu n + VIRAMA +RRA specൽ പറയുന്നത് കൊണ്ടാണ് ന്റ യ്ക്ക് വേണ്ടിയാണോ atomic chil ഇറക്കിയത് എന്ന തോന്നൽ ആണ് എനിക്ക് ഉണ്ടാക്കിയത്.
ഇനിയിപ്പോ ഒറ്റ key ക്ക് ആണേൽ codepoint മാറ്റേണ്ട കാര്യമില്ലല്ലോ, ഒരു shortcut key പോരേ. -
അതായത് ചില്ലിന് കോഡ് പോയിന്റ് ഉണ്ടായിരുന്നില്ല.
ന ് zwj ചേര്‍ന്നാൽ ന് ആവും എന്ന റൂളേ ഉണ്ടായിരുന്നുള്ളൂ. ൻ ചില്ലുകള്‍ മലയാളത്തിൽ വേറിട്ടു നിക്കുന്ന അക്ഷരമല്ല കോമ്പിനേഷനാണ് എന്നതുകൊണ്ടാണ് അങ്ങനെ ഉണ്ടായത്. പിന്നീട് അതുപോര യുണിക്കോഡിൽ ഒറ്റക്ക് ഉള്ള പോയിന്റ് വേണം പറഞ്ഞാണ് അറ്റോമിക് വന്നത്. -
അങ്ങനാണേൽ ന്റ യുടെ specific rule വെക്കേണ്ടിയിരുന്നില്ല. ഈ ന്റ ഭയങ്കര popular ആണല്ലോ, അത് കാണുമ്പോൾ സ്വാഭവികമായും ആർക്കും തോന്നുന്ന സംശയമാണ് ൻ വെച്ചല്ലേ combo വേണ്ടതെന്ന്. അതിൽ നിന്ന് ഉൾതിരിഞതാവാം atomic chil എന്നാണ് എന്റെ ഒരു ഊഹം.
-
Unicode l ororuthar tharunna paniyalle 😁
-
- 27 June 2021 (3 messages)
-
-
Apple font ആൻഡ്രോയിഡിൽ എങ്ങനെ കിട്ടും, Pics art ൽ എഡിറ്റ് ചെയ്യാൻ വേണ്ടി
-
- 28 June 2021 (6 messages)
-
ZWJ അപ്ലിക്കേഷനുകൾ കണക്കിലെടുക്കില്ലെന്നും അതുകൊണ്ടുതന്നെ ചില്ല് റെൻഡർ ചെയ്യാൻ അപ്ലിക്കേഷനുകളിൽ ബഗ്ഗുണ്ടാകുമെന്നുമായിരുന്നു അറ്റോമിക് ചില്ലിന് വേണ്ടി വാദിച്ചവർ പറഞ്ഞിരുന്നത്. അക്കാലത്ത് ഫയർഫോക്സ് ബ്രൗസർ ഇങ്ങനെ എല്ലാ ZWJ യും വിഴുങ്ങുമായിരുന്നു. ഫയർഫോക്സ് പിന്നീട് അത് ഫിക്സ് ചെയ്തു. ZWJ യെ മലയാളത്തിന്റെ ഉള്ളടക്കത്തിൽ നിന്ന് ഒഴിവായോ? നേരത്തെ പറഞ്ഞ optional conjucts അത് തിരികെ കൊണ്ടുവരാൻ തുടങ്ങി. പോരാതെ ZWJ യുടെ ഇഗ്നോറബിൾ എന്ന സ്റ്റാറ്റസ് വളരെ ശ്രദ്ധയോടെ ഇഗ്നോർ ചെയ്യുക എന്ന നിലയിലേക്ക് മാറി. ഇമോജികളിൽ ZWJ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണത്. https://thottingal.in/blog/2017/03/29/emojis-chillus/ കാണുക.ഇമോജികളും ചില്ലക്ഷരങ്ങളും തമ്മിലെന്തു്?
ഈയിടെ XKCD യിൽ വന്ന ഒരു തമാശയാണു് മുകളിൽ കൊടുത്തിരിക്കുന്നതു്. ഇമോജികളെ പരിചയമുള്ളവർക്കു കാര്യം പിടികിട്ടിക്കാണും. എന്തെങ്കിലും ആശയം പ്രകടിപ്പിക്കാനുള്ള ചെറുചിത്രങ്ങളെയും സ്മൈലികളെയുമാണു് ഇമോജികൾ …
-
ഇപ്പോ ഓർക്കാൻ കാരണം https://devlog.hexops.com/2021/unicode-sorting-why-browsers-added-special-emoji-matching ഈ ലേഖനം ആണ്.Unicode sorting is hard & why browsers added special emoji matc...
As I work on Zorex, an omnipotent regexp engine I have stumbled into a world of tales about why Unicode text sorting is so annoying in the modern day. Let’s talk about that.
-
-
I think we can partially automate lot of data entry on lexemes by using mlmorph. It has huge collection of lexemes and morphology information https://gitlab.com/smc/mlmorph
-
👍👍
-
- 29 June 2021 (2 messages)
-
ടാലിക്ക് ബദൽ കൂടുതൽ നല്ലത് ഏതാണ്
-
not on topic here.
ask in @gnulinuxlovers