- 01 May 2021 (1 messages)
-
Is there any rest APIs available for knowing tomorrows election results
- 02 May 2021 (2 messages)
-
-
- 04 May 2021 (3 messages)
-
-
-
- 05 May 2021 (3 messages)
-
Did you find any? BTW, is there a reliable dataset with the previous election results? I found this site, but the data need to be parsed. If there is already a structured data it would save me a few hours
http://keralaassembly.org/index.htmlKerala Assembly Election DATABASEConstituency-wise Assembly and Lok Sabba election results, Kerala, from 1977 onwards with related information.
-
-
- 07 May 2021 (6 messages)
-
-
https://www.gitlab.com/smc/msc
ഇതിൽ കൊണ്ട്രിബ്യൂട്ട് ചെയ്യണം എന്നു ആഗ്രഹം ഒണ്ടു. എങ്ങനെ തുടങ്ങണം, ജസ്റ്റ് ഇഷ്യൂസ് സൊൾവ് ചെയ്തു തുടങ്ങാമൊ എനിക്ക് -
ഈ ലിങ്കുകൾ ഒന്നു നോക്കുന്നത് നല്ലതായിരിക്കും.. നിലവിൽ contribute ചെയ്യാനുള്ള പ്രധാന വഴി എന്നത് msc.smc.org.in ൽ ലോഗിൻ ചെയ്ത് അതിൽ തന്നിട്ടുള്ള വാചകങ്ങൾ വായിക്കുന്നതാണു..
1) https://gitlab.com/smc/msc#contributing
2) https://msc.smc.org.in/usage -
Development inu contribute cheyyan aarnu
-
@kavyamanohar @sthottingal
-
- 08 May 2021 (5 messages)
-
-
-
ജെനെറലായിട്ട് പറയുവാണേൽ കോഡ് ക്ലോണ്‍ ചെയ്ത് ലോക്കൽ ആയിറ്റ് സംഗതി പ്രവർത്തിപ്പിക്കാൻ പറ്റുവാന്നതാണ് ഫസ്റ്റ് സ്റ്റെപ്പ്.
അത് കയിഞ്ഞിട്ട് എളുപ്പം ചെയ്യാന്നു തോന്നുന്ന ഒരു ഇഷ്യൂ വായിച്ച് നോക്കുവ. എന്നിറ്റ് അയിന്റെ ഫിക്സ് എങ്ങനെയായിരിക്കും ന്ന് ആലോചിച്ച് വെക്കുവ. എന്നിറ്റ് ആ ഇഷ്യൂൽ പോയിറ്റ് "ദാ, ഞാൻ ഇത് ഇങ്ങനെ ഫിക്സ് ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്, ആർക്കും വിരോധം ഇല്ലെങ്കിൽ ഞാൻ ഇതാ ഒരു മെർജ് റിക്വസ്റ്റ് ഇടുന്നതായിരിക്കും" എന്ന മട്ടിൽ കമന്റ് ചെയ്യുവ. ആരും മറുത്ത് പറഞ്ഞില്ലേൽ ആ പ്ലാൻ തുടരുവ.
ഇനി അഥവാ ഒന്നു് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടീനെങ്കിൽ ഇപ്പറഞ്ഞതൊക്കെ എളുപ്പാവുംന്നുണ്ടേ, ഇവിടെ തന്നെ ചോദിക്കാ -
ഒന്നു രണ്ടു ഇഷ്യുവിൽ todo tag കണ്ടു അപ്പോൾ ചൊയ്ച്ചിട്ടു തുടങ്ങാം എന്നു കരുതി. ഇപ്പൊൾ മനസിലായി
-
- 09 May 2021 (3 messages)
-
Any idea about font name
-
-
- 10 May 2021 (13 messages)
-
ചൊവ്വാദൗത്യത്തിനുപിന്നിലെ സോഫ്റ്റ്വെയറിലും മലയാളി കൈയൊപ്പ്
ചരിത്രം രചിച്ച് ചൊവ്വാഗ്രഹത്തിൽ പറന്നിറങ്ങിയ നാസയുടെ ...
-
ബൈ ദ ബൈ
ലെ ബാഡ്ജ് എനിക്കും കിട്ടീട്ടുണ്ട് 😊
https://github.com/shanavas786shanavas786 - Overviewshanavas786 has 51 repositories available. Follow their code on GitHub.
-
എന്താണ് ചെയ്തത്?
-
Contribution to python language
-
അതെ. പൈത്തൺ ഡോക്യുമെന്റേഷനിൽ ഒരു ചെറിയ ഫിക്സ്
-
Cool
-
ന്യൂസ് കോമഡിയാണ്. ടെക്നിക്കൽ വാർത്തകളുടെ നിലവാരം ചർച്ച ചെയ്യപ്പെടേണ്ടതല്ലേ ?
-
I was thinking the same. Looked like a promo!
-
Pulliyude github repo ariyamo
-
His contribution was to Linux kernal
-
വാര്‍ത്ത വായനക്കാര്‍ക്ക് വേണ്ടി എഴുതുന്നതാണല്ലോ. Technology has become too specialized to write in plain language about it. Especially in Malayalam.
-
-
😍 വളരെ നന്ദി .
- 11 May 2021 (6 messages)
-
യൃ
-
യ്യ എന്ന് യ + zwj or zwnj + ് + യ എന്ന് എഴുതാം
-
ഇതെഴുതാൻ പറ്റുമെങ്കിലും, ഇങ്ങനെ എഴുതുന്ന വാക്കുകൾ ഉണ്ടെന്ന് തോന്നുന്നില്ല
-
എന്ത് ഭാഷയായാലും യ്യ എന്നെഴുതിയാൽ യ്യ എന്ന് പറയുന്നതിൽ നിന്ന് വ്യത്യാസമായിട്ട് പറയാൻ പറ്റുമോ?🤔
-
-
😐
- 12 May 2021 (4 messages)
-
👍
-
-
-
- 13 May 2021 (9 messages)
-
-
Vallaatha oru prasnm aayi aa vaccination portal thanne
-
Eg ?
-
സെപറേറ്റർ കൊടുത്തില്ലെങ്കിൽ കൂട്ടിപ്പിടിക്കേണ്ടതാണ്, പക്ഷേ എങ്ങെനെ കൂട്ടിപിടിക്കണമെന്ന് ഫോണ്ട് തീരുമാനിക്കുമാകും.
ഉത്തരം കിട്ടിയ സ്ഥിതിക്ക് അതും കൂടെ ഷെയർ ചെയ്യാമോ ? -
Separate alone shape for some letters to
-
Yes. കേരളത്തിൽ 18+ തുറക്കുമ്പോൾ അറിയാം അവസ്ഥ.
-
കേരളത്തിൽ 18+ തുറക്കുമ്പോൾ അതിൽ നിലവിൽ മറ്റ് രോഗം അടക്കം മുൻഗണനാ ക്രമം നോക്കിയിട്ട് മാത്രമേ തുടങ്ങുകയുള്ളൂ എന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. [OT]
-
അത് എങ്ങനെ ഈ പോര്‍ട്ടലില്‍ ചേര്‍ക്കും?
-
- 14 May 2021 (17 messages)
-
-
-
-
Of course
-
ഫൊണ്ട് download ചെയ്തിട്ടു ഇൻസ്റ്റാൾ ചെയ്താൽ മതിയാകും
-
-
-
-
-
ഇത് കുറേ വര്‍ഷങ്ങളായുള്ള പ്രശ്നമാണ്. മലയാളം മോണോസ്പൈസ് ഫോണ്ട് ഇല്ല.
Konsole (KDE യുടെ) ഇത് ഒരു പരിധി വരെ പരിഹരിച്ചു എന്നാണ് അറിവ്.
@rajeeshknambiar -
-
i'm using st
-
Latest version ൽ മാത്രമാണ് മലയാളം rendering പരിഹരിച്ചിട്ടുള്ളത്.. From konsole version 20, I guess.
-
-
Malayalam support: primitive PoC (94ff722f) · Commits · Utilities / Konsole
https://invent.kde.org/mglebocki/konsole complex-scripts-support CCBUG: 401094
-
-
- 15 May 2021 (4 messages)
-
-
-
👍
-
- 17 May 2021 (3 messages)
-
Log in to Facebook
Log in to Facebook to start sharing and connecting with your friends, family and people you know.
-
@anivar
-
ന്റ - ഭാഷ, യുണിക്കോഡ്, ചിത്രീകരണം
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ മലയാളത്തിലെ ന്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്
- 18 May 2021 (3 messages)
-
ന് + ് + റ, ൻ + ് + റ എന്നീ രണ്ടുരീതികളും മഞ്ജരിയുടെ പുതിയ പതിപ്പിൽ പിന്തുണയ്ക്കുന്നുണ്ട്. ഗൂഗിൾ ഫോണ്ട്സിൽ ഈ പുതിയ പതിപ്പാണുള്ളത്. ഗൂഗിൾ ഡോക്സിൽ ഒരു മലയാളം ഫോണ്ടുമില്ലാത്തതെന്തെന്ന് എനിക്കറിയില്ല.
-
ഇത് ഈയടുത്ത കാലത്ത് hit ആയ ഫോണ്ടാണ്... ഇത് ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ share ചെയ്യാമോ.. ഇതിന്റെ പേര് അറിയാമോ
-
- 19 May 2021 (14 messages)
-
Social media logos ഉണ്ടോ?
-
-
ഇതിനെക്കുറിച്ച് അറിവില്ല. ഫോണ്ടുകൾ https://smc.org.in/fontsLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
ലിങ്കിൽ കയറാൻ പറ്റുന്നില്ല
-
-
ML-KV ഫോണ്ടാണ്. വളരെ തുച്ഛമായ കാശിന് 12 യുണികോഡ് ഫോണ്ടുകളുടെ ഒരു സെറ്റ് വാങ്ങാൻ കിട്ടും.
-
👍👍
-
Any contact detaisl for purchasing the same
-
-
👆
-
Thank you. Purchased
-
-
ഈ font അതിൽ പെടുന്നതാണോ...
-
ASCII ആവാനാ സാധ്യത
- 20 May 2021 (19 messages)
-
ml kv font
-
ണ്ട support aavumo
-
സപ്പോര്‍ട്ട് ആവും
-
mlu bhama font
-
-
I didn't understand.
-
Sorry wrong recipient
-
Actualy my replay was related with your message( but for another person)on copyrighted non free fonts. Yesterday i purchased one pack for Rs1500. One of my neighborhood DTP employee offer me the pack. But i purchased from font owner
-
-
-
-
😂
ഇക്കാര്യത്തിൽ ഇതാണ് അവസ്ഥയെങ്കിൽ. മറ്റ് ആവശ്യങ്ങൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയാത്തവരുടെ സ്ഥിതിയോ...🤦♂️ -
ഇതെന്താ രണ്ടും തെറ്റായി കാണിക്കുന്നത്🤔
-
അതുപോലെ ഈ സാധ്യത, സാദ്ധ്യത എന്നുള്ള രണ്ടും ശെരിയാണോ🤔
-
അതിൻ്റെ procedure പത്രത്തിൽ വായിച്ചിട്ട് ചടങ്ങ് ആയിട്ടാണ് തോന്നിയത്.
-
രണ്ടും ശരി ആണെന്നു തോന്നുന്നു. കാരണം സാധിക്കുന്നു എന്നതിന്റെ ഒരു noun പോലെ അല്ലെ. പക്ഷെ ഞാൻ വീട്ടിൽ ചോയിച്ചപ്പോൾ സാദ്ധ്യത എന്നാണു പറഞ്ഞത്
-
സാദ്ധ്യത എന്നാണ് എഴുതിയിരുന്നത്. ഇപ്പോൾ സാധ്യത എന്ന് ലളിതമാക്കുന്നതാണ് പതിവ്. അതായത് രണ്ടും ശരി.
-
This was an earlier discussion
-
K, ഈ മാറ്റം എല്ലായിടത്തും ഇങ്ങനെ ഉപയോഗിക്കാമോ എന്നറിയില്ല, അതാ ചോദിച്ചത്.
- 21 May 2021 (19 messages)
-
https://www.keralabhashainstitute.org/sites/default/files/inline-files/Orustyle%20pusthakam.pdf
ഈ പുസ്തകമാണ് അച്ചടിയിൽ മലയാളം മാനകീകരണം വ്യക്തമാക്കുന്ന അടിസ്ഥാന പ്രസിദ്ധീകരണം. Page 15 points 9, 10 എന്നിവയാണ് താങ്കളുടെ ചോദ്യത്തിന് പ്രസക്തം. -
ഇരട്ടിപ്പ് എന്നത്
അതിഖരത്തിനും (2nd of വർഗ്ഗാക്ഷരങ്ങൾ) ഘോഷത്തിനും (4th of വർഗ്ഗാക്ഷരങ്ങൾ) നമ്മൾ പ്രതീക്ഷിക്കുന്നതല്ല.
അതിഖരം ഇരട്ടിക്കുമ്പോൾ ആദ്യത്തെ വർണം അതേ വർഗത്തിലെ ഖരമാകും. ഉദാഹരണത്തിന് ഥ്ഥ → ത്ഥ.
അത് പോലെ ഘോഷങ്ങൾ ഇരട്ടിക്കുമ്പോൾ ആദ്യത്തെ വർണം മധ്യമമാകും. ഉദാഹരണത്തിന് ധ്ധ → ദ്ധ.
ഈ വിധത്തിലുള്ള ഇരട്ടിപ്പ് മിക്കവാറും സന്ദർഭങ്ങളിലും വേണ്ടാ എന്നാണ് സ്റ്റൈൽ പുസ്തകം നിർദേശിക്കുന്നത് (along with other suggestions). -
ദ്ധ്യ എന്നതിനു പകരം ധ്യ പല വാക്കിലും ഉപയോഗിക്കാറുണ്ട്.
-
And another point, which you probably know - It is entirely upto you whether you want to follow these standardisation procedures or not.
-
ഇത് ഒരു റഫറൻസ് പുസ്തകമായി അവരു തന്നെ നിർദ്ദേശിക്കുന്നില്ല. ഇതിനെ ആധികാരികമായി കണക്കാക്കേണ്ടതില്ല
-
മലയാളത്തനിമ എന്ന അവരുടെ പ്രോജക്ടിന് ഇന്ന് പ്രസക്തിയില്ല.
-
Which other publication records the efforts to standardise/simplify Malayalam?
-
അങ്ങനെയൊരു ശ്രമം എവിടെയും നടക്കുന്നതായി അറിയില്ല. മലയാളം കമ്പ്യൂട്ടിങ്ങിന്റെ കാഴ്ചപ്പാടിൽ ഈ ശരിതെറ്റുകൾക്ക് വലിയ പ്രസക്തിയുമില്ല. ലിവിങ്ങ് ലാങ്ങ്വേജ് എന്താണെന്നുവെച്ചാൽ അതാണ് കമ്പ്യൂട്ടിങ്ങിന്റെ ഇൻപുട്ട്. We don't judge the language in strict terms.
-
അങ്ങനെ ഒരു ശ്രമം ഉണ്ട് / ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവ് തന്നെയല്ലേ ഈ പുസ്തകം? അല്ലെങ്കിൽ എന്തിന് ഈ പുസ്തകം ഉണ്ടാക്കി?
ശരി തെറ്റ് കമ്പ്യൂട്ടിങ്ങിൻ്റെ കാഴ്ചപ്പാടിൽ നിന്നാണ് ചോദിച്ചത് എന്ന് തോന്നുന്നില്ല. ഭാഷയിൽ ഏത് ശരി എന്നാണ് ചോദ്യം എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഭാഷയിൽ രണ്ട് രീതിക്കും സാധുത ഉണ്ടെന്ന് പറയുകയാണ് ചെയ്തത്. ഇതിൽ പുതിയ രീതി എവിടെ നിന്നും വന്നു എന്ന് കാണിക്കാനാണ് സ്റ്റൈൽ പുസ്തകം refer ചെയ്തത്. -
Ok. മലയാളത്തനിമ പ്രോജക്ടിന്റെ ചരിത്രം ഇത്തിരി വലുതാണ്. അത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉപേക്ഷിച്ചു എന്ന കാര്യം ഗായത്രി ഫോണ്ടുമായി അവരോട് സഹകരിച്ചപ്പോൾ മനസ്സിലായതാണ്. ഇപ്പോഴത്തെ ഡയറക്ടർ എഴുതിയതുമാണ്.
-
ഈ ഡോക്യുമെന്റ് സൈറ്റിൽ തുടരുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. പക്ഷേ അവരുടെ സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ലാത്തതുകൊണ്ട് അങ്ങനെ തുടരുന്നു
-
But, a standardization on linguistic grounds is desirable. But nobody figured out a way to do that in inclusive and open manner yet I guess
-
കാര്യങ്ങൾ അങ്ങനെയാണെങ്കിലും, ലളിതവത്കരണവും മാനകീകരണവും ആൾക്കാർ ഏറ്റെടുത്തിട്ടുണ്ട്. അത് എക്കാലവും നമ്മുടെ കൂടെ ഉണ്ടാകും. ഏത് പുസ്തകമെടുത്താലും സ്റ്റൈൽ പുസ്തകം അനുസരിച്ചുള്ള എഴുത്തുകൾ നിറയെ കാണാം. ആ സ്ഥിതിക്ക് രണ്ട് രീതിയിലുള്ള എഴുത്തിൻ്റെ കാരണം അറിയാൻ സ്റ്റൈൽ പുസ്തകം ഉതകും.
-
I don't think that will happen any soon, if it will happen at all. I bet the traditional way of 'spelling' will slowly give way to large scale adoption of the സ്റ്റൈൽ പുസ്തകം way.
I find the സ്റ്റൈൽ പുസ്തകം recommendations logical to a great extend, though somehow I can't make myself to write it that way always. -
-
സ്ക്രൈബസ് ടൂട്ടോറിയൽ പരമ്പര ആരംഭിക്കുന്നു. ഇനിയങ്ങോട്ട് എല്ലാദിവസവും രാവിലെ 11 മണിക്ക് അടുത്ത എപ്പിസോഡുകൾ പ്രതീക്ഷിക്കാം. വളരെ വിശദമായി ഓരോ കാര്യങ്ങളും പരിചയപ്പെടുത്താനുള്ള ശ്രമമാണ്. തുടക്കത്തിൽ ഒരു പരിചയപ്പെടലും മലയാളം ടൈപ്പ്സെറ്റ് & ഹൈഫണേഷൻ ആണ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ പബ്ലിഷിംഗ് രംഗത്തുള്ളവർക്ക് എത്തിക്കുമല്ലോ...
https://youtu.be/gM3vElLf1bUScribus Malayalam Tutorial Part 01സക്രൈബസ് മലയാളം ടൂട്ടോറിയൽ ഒന്നാംഭാഗം. ചാപ്റ്റർ വൈസ് ആയി തിരിച്ചിട്ടുണ്ട്. ആവശ്യമുള്ള ഭാഗത്തേക്ക് ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.00:00 - intro01:01 - instal...
-
👍
-
🎉👍
-
- 22 May 2021 (14 messages)
-
New Versions of Manjari and mlmorph, OpenData Day and More: SMC Monthly Report March 2021
Manjari v2.0 ReleasedA new version of popular Malayalam font - Manjari released. This version includes a few bug fixes and glyph additions. The new version can be downloaded from SMC Fonts. Read more about this release by designer Santhosh Thottingal on his blog post. New Version of mlmorph is
-
@sthottingal https://ai.facebook.com/blog/wav2vec-unsupervised-speech-recognition-without-supervisionwav2vec Unsupervised: Speech recognition without supervision
To enable speech recognition technology for many more languages spoken around the globe, Facebook AI is releasing wav2vec Unsupervised, a new method to train models with no supervision whatsoever. Wav2vec Unsupervised rivals the performance of the best supervised systems from just a few years ago.
-
Just wondering if this would work for Malayalam language
-
പിന്നെ ഇതൊക്കെ വെറുതെ എന്തിനാണ് ഡോക്യുമെൻ്റ് ചെയ്യുന്നത്. നാളെ ഒരു വിവാദം ഉണ്ടാക്കാനോ, ഒഴിവാക്കാനോ🤷♂️
-
ഈ പറഞ്ഞ ലളിതവത്കരണവും, മാനകീകരണവും ഏറ്റെടുത്തിട്ടുള്ള ആൾക്കാർ എന്ന് പറയുന്നത്. ഒന്ന് പുസ്തക പ്രസാധകരും, രണ്ട് പത്രക്കാരുമാകും. അതാണ് മറ്റുള്ളവർ കാണുന്നതും വായിക്കുന്നതും. അത് അവർ അറിയാതെ തന്നെ അവരുടെ എഴുത്തിൽ വരും.😂
-
ഇതാണോ എന്നറിയില്ല, പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് യൂട്യൂബിൻ്റെ auto-generated മലയാളം ക്യാപ്ഷനെക്കാൾ ഫേസ്ബുക്കിൻ്റെ മിക്ക മലയാളം വ്ലോഗേഴ്സിൻ്റെ വീഡിയോയിലും മലയാളം caption കുറച്ച് കൂടി വൃത്തിയായി സംസാരിക്കുന്ന ശൈലിയിൽ തന്നെ കാണിക്കുന്നുണ്ട്. കണ്ടിട്ട് അത് ക്രിയേറ്റർ ചെയ്യുന്നതാണെന്ന് തോന്നുന്നില്ല.
-
very interesting
-
ഒരു സംശയം ഈ ing യെ,
Eg:- റിപ്പോർട്ടിംഗ്, റിപ്പോർട്ടിങ് രണ്ട് തരത്തിലും മലയാളീകരിക്കുന്നതിൽ തെറ്റുണ്ടോ.. -
rɪˈpɔːtɪŋ എന്നാണ് reportingിൻ്റെ phonetics. ŋ എന്നത് മലയാളത്തിൻ്റെ ങ ആണ്. Englishിൻ്റെ തനതായ ഉച്ചാരണത്തോട് അടുത്ത് നിൽക്കുന്നത് റിപോഺിങ് എന്നായിരിക്കും. അതിന് പകരം റിപോടിങ്, റിപോട്ടിങ്, റിപ്പോട്ടിങ്, റിപ്പോർട്ടിങ്, റിപ്പോർട്ടിംഗ് എന്നിവയിൽ ഏത് ഉപയോഗിക്കുന്നൂഎന്നത് അനുസരിച്ച് rɪˈpɔːtɪŋ എന്ന വാക്കിൽ നിന്നും അകലുന്നു. അവസാനത്തെ രണ്ട് രീതിക്കും ഉപയോഗത്തിൽ ഉണ്ടെന്ന് സാധൂകരണം കണ്ടെത്താം.
-
ഺ ഇപ്പോ ആര്‍ക്കും പരിചിതമല്ലാത്തോണ്ട് അങ്ങനെഴുതിയാ നല്ല രസേരിക്കും
-
അത് ശരിയാണ്. പക്ഷെ English t-യുടെ ശരിയായ സ്വനം കാട്ടാൻ ഒരു ലിപി നമുക്ക് ഉണ്ടെന്ന് മനസ്സിലാക്കിയിരിക്കാം. English പരിചയപ്പെടുത്തുന്ന സന്ദർഭങ്ങളിൽ എങ്കിലും അത് ഉപയോഗപ്പെടുത്താം.
എന്തായാലും, ർ-ും ംഗ-യും പ്പ-യും ഉപയോഗിക്കാതിരിക്കാം. -
ഇതു ർ + ട്ട് ആണൊ
-
അല്ല.
റ്റ എന്ന് നമ്മൾ എഴുതുന്ന കൂട്ടക്ഷരത്തിൻ്റെ ഘടകവ്യഞ്ജനത്തെ കാണിക്കാൻ ഉപയോഗിക്കുന്ന ലിപിയാണ് ഺ. ഒറ്റയായിട്ട് ഈ അക്ഷരം മലയാളത്തിൽ ഉപയോഗിക്കുന്നില്ല.
English t യുടെ അതേ ഉച്ചാരണമാണ്. ത എന്ന് പറയുമ്പോൾ നാവിൻ തുമ്പിൻ്റെ മേൽഭാഗം പല്ലിൽ തൊടുന്നു. ഺ പറയുന്നത് നാവിൻ തുമ്പ് മോണയിൽ തൊട്ടാണ്. -
- 23 May 2021 (2 messages)
-
ഺ എന്നത് മലയാളചരിത്രത്തിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ എവിടെ?
മലയാളത്തിലെ 'പാറ്റ' യും 'കറ്റ' യും phonetically താരതമ്യം ചെയ്താൽ അവ [pɑ:tɑ] [kəttɑ] എന്നാവും. എങ്കിൽ പാറ്റ 'പാഺ' എന്നെഴുതാമായിരുന്നില്ലേ? -
മലയാളത്തിലെ 'പാറ്റ' യും 'കറ്റ' യും phonetically [pɑ:t:ɑ] [kɑt:ɑ] ആണ്. പാറ്റ 'പാഺ്ഺ' എന്നും കറ്റ 'കഺ്ഺ' എന്നും എഴുതാത്തതിൻ്റെ ന്യായം പറഞ്ഞ് കാണുന്നത് ഇങ്ങനെയാണ് - റകാരത്തിന് ഇരട്ടിപ്പില്ല, ഺകാരം ഒറ്റയ്ക്കും ഉപയോഗിക്കുന്നില്ല. അത് കൊണ്ട് ഒരേ ലിപി (ഒറ്റയ്ക്ക്, ഒറ്റയായിട്ട് മാത്രം വരുന്ന റകാരത്തിനും; ഇരട്ടിച്ച്, ഇരട്ടിച്ച് മാത്രം വരുന്ന ഺകാരത്തിൻ്റെ ഇരട്ടിപ്പിനും) ഉപയോഗിച്ചാലും സംശയം വരാൻ ഇടയില്ല.
കീഴ്വഴക്കം ഇങ്ങനെയിരിക്കെ, ഇരട്ടിച്ചുമാത്രം ഉപയോഗിക്കുന്ന ആ സ്വനം ഒറ്റയായിട്ട് പറയുമ്പോൾ (ഉച്ചാരണത്തിനെ പറ്റിയുള്ള discussion) ഒരു ചിഹ്നം ആവശ്യമാണ്. അത് നമ്മൾക്ക് തന്നത് കേരളപാണിനി ആണ്.
തമിഴിൽ ഺ്റ (ഉദാഹരണത്തിന് കാഺ്റ്) എന്ന് പറയുന്നതിന് പകരമായിരിക്കും റ്റ എന്ന് നമ്മൾ പറയുന്നത്. ഺകാരവും റകാരവും ഉച്ചാരിക്കുമ്പോൾ നാവിൻ്റെ തുമ്പ് ഒരേ സ്ഥാനത്താണ് തൊടുന്നത്. ഇത് കാരണം ഺകാരം റകാരത്തിൻ്റെ ഇരട്ടിപ്പാണെന്നുള്ള വിശ്വാസമായിരിക്കണം ഺ്ഺ എന്ന ഉച്ചാരണം റ്റ എന്ന് എഴുതാനുള്ള കാരണം എന്നാണ് എൻ്റെ സംശയം - 24 May 2021 (5 messages)
-
-
Is there any more transliteration schemes that's more suited ? ത -> ta is not popular
-
http://profkrishna.com/translink/KrishnaDhevaPaper.pdf
Found this on the net. Haven't really read this carefully. Check it out -
WX notation
WX notation is a transliteration scheme for representing Indian languages in ASCII. This scheme originated at IIT Kanpur for computational processing of Indian languages, and is widely used among the natural language processing (NLP) community in India. The notation (though unidentified) is used, for example, in a textbook on NLP from IIT Kanpur. The salient features of this transliteration scheme are: Every consonant and every vowel has a single mapping into Roman. Hence it is a prefix code, advantageous from computation point of view. Typically the small case letters are used for un-aspirated consonants and short vowels while the capital case letters are used for aspirated consonants and long vowels. While the retroflexed voiceless and voiced consonants are mapped to 't, T, d and D', the dentals are mapped to 'w, W, x and X'. Hence the name of the scheme "WX", referring to the idiosyncratic mapping. Ubuntu Linux provides a keyboard support for WX notation.
-
- 25 May 2021 (55 messages)
-
ഒരു ഹെല്പ് വേണം brothers...ഓഫ് ടോപ്പിക്ക് ആണോ എന്ന് അറിയില്ല. എന്റെ ആവശ്യം ബേസിക്ക് മലയാളം typing ആണ്. ഞാൻ content writer അല്ല ക്രീയേറ്റീവ് writer ആണ്. എനിക്ക് unicode ടൈപ്പിംഗ് ഒന്നും അറിയില്ല. സ്ക്രീൻ പ്ലേ എഴുതുമ്പോൾ രണ്ടാമതൊരാളുടെ ഹെല്പ് ഒഴിവാക്കാൻ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് വരമൊഴി പോലെയുള്ള converter ഉപയോഗിച്ച് ടൈപ്പ് ചെയ്ത ശേഷം word ഡോക്യൂമെന്റ് ൽ 3 കോളം സെറ്റ് ചെയ്ത് പേസ്റ്റ് ചെയ്തു pdf ആക്കുകയാണ്. പക്ഷേ വലിയ ലേഖനങ്ങൾ വരുമ്പോഴും എന്തെങ്കിലും എഡിറ്റിംഗ് വേണ്ടി വരുമ്പോഴും, ഈ സ്റ്റെപ്പുകളെല്ലാം ചെയ്യേണ്ട അവസ്ഥയാണ്. വല്ലാത്ത സമയനഷ്ടവും ഈ റിപീറ്റിഷൻ മടുപ്പും കാരണം കഷ്ടപ്പാടിലാണ്. നേരിട്ട് word ൽ ടൈപ്പ് ചെയ്യാൻ പറ്റുകയാണെങ്കിൽ എനിക്ക് അത് ഉപകാരമാണ്. അങ്ങനെയാണ് മലയാളം യൂണിക്കോഡ് ടൈപ്പിംഗ് പഠിക്കാം എന്നു കരുതിയത്. അതാവുമ്പോൾ വിൻഡോസ് ൽ തന്നെ കീബോർഡ് ലാംഗ്വേജ് മാറ്റിയാൽ മതിയല്ലോ. പക്ഷേ ഇപ്പൊ എന്റെ പ്രശ്നങ്ങൾ വേറെയാണ്. വരമൊഴിയിൽ എനിക്ക് ഇഷ്ടമുള്ള ഫോണ്ടുകൾ സെറ്റ് ചെയ്തു work ചെയ്യാൻ പറ്റിയിരുന്നു. ഇപ്പൊ യൂണിക്കോഡിന്റെ ഒരു ഫീൽ എനിക്ക് ആ തൃപ്തി നൽകുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ? നേരിട്ട് word ൽ ടൈപ്പ് ചെയ്യുകയും വേണം... അത്യാവശ്യം റേഞ്ച് of ഫോണ്ട്സ് സപ്പോർട്ട് ചെയ്യുകയും വേണം. Ml tt ഫോണ്ടുകൾ എങ്കിലും തെറ്റുകൂടാതെ എഴുതാനും ഫ്ലക്സിബിൾ ആയി ഉപയോഗിക്കാനും പറ്റിയാൽ happy.
-
ഗ്രൂപ്പിലെ ഡിസ്കഷനുകൾ കുറേ വായിച്ചു. പക്ഷേ ഒരുപാടു ടെക്നിക്കൽ കാര്യങ്ങൾ മനസിലാക്കാനുള്ള അറിവ് എനിക്ക് ഈ വിഷയത്തിൽ ഇല്ല.
-
വേഡിലേയ്ക്ക് യുണിക്കോഡിൽ നേരിട്ട് ടൈപ്പു ചെയ്യുന്നത് തന്നെയാണ് നല്ലത്. ഫോണ്ടിന്റെ കാര്യം വളരെ എളുപ്പമാണ്. യുണിക്കോഡീന്റെ ഒരു പ്രത്യേകത ഫോണ്ട് പ്രത്യേകം എടുത്ത് ടൈപ്പു ചെയ്യണ്ട എന്നതാണ്. നമ്മൾ ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്നതെങ്ങനെയാണ്? വേഡിൽ വെറുതെ നേരിട്ട് ടൈപ്പു ചെയ്യുന്നു. എന്നിട്ട് സെലക്ട് ചെയ്ത് Arial, Times New Roman, Comic Sans എന്നൊക്കെ സെലക്ട് ചെയ്ത് ഇഷ്ടം പോലെയാക്കുന്നു. മലയാളവും ഇതേ രീതിയിലാണ് ചെയ്യേണ്ടത്. ഒറ്റ കാര്യം മാത്രം ML TT, FML തുടങ്ങിയ പഴയകാല ഫോണ്ടുകൾ അല്ല ഉപയോഗിക്കേണ്ടത്. യുണീക്കോഡ് ഫോണ്ടുകൾ ആണ് ഉപയോഗിക്കേണ്ടത്. വിൻഡോസിൽ നിർമല, കാർത്തിക എന്നൊക്കെ പേരുള്ള മലയാളം ഫോണ്ടുകൾ സ്വതേ ഉണ്ട്. അതിനേക്കാൾ മെച്ചപ്പെട്ട, കുറച്ചുകൂടി ഭംഗിയുള്ള മലയാളം ഫോണ്ടുകളും ഉണ്ട്. https://smc.org.in/fonts/ എന്ന സൈറ്റിൽ അവ കാണാം. ഡൗൺലോഡ് ചെയ്ത്, റൈറ്റ് ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ഓപ്ഷൻ എടുക്കുക. അത്രയേ ഉള്ളൂLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
-
യൂണിക്കോഡ് ഫോണ്ടുകൾ പ്രെസ്സുകളിൽ ഉപയോഗിക്കുന്ന പേജ് മേക്കർ പോലെയുള്ള സോഫ്റ്റ്വെയറുകളുമായി ഫ്രണ്ട്ലി ആയിരിക്കുമോ? ബുക്ക് പ്രിന്റ്റിംഗ് ന്റെ കാര്യത്തിൽ press നു കൊടുക്കുന്ന content അങ്ങനെയാവണ്ടേ?
-
Thanks ഫോർ the ഹെല്പ്
-
പേജ് മേക്കർ യുണിക്കോഡ് വ്യാപകമാകുന്നതിനു മുമ്പു തന്നെ മാർക്കറ്റിൽ നിന്ന് പിൻമാറിയ സോഫ്റ്റ്വെയറാണ്. പല ഡിടിപി കടക്കാരും അതിപ്പോഴും ഉപയോഗിക്കുന്നുണ്ട്. പക്ഷേ വേഡ് ഫയൽ , പിഡിഎഫ് മാറ്റർ യുണിക്കോഡിൽ സ്വീകരിക്കാത്ത പ്രസ്സുകൾ വളരെ കുറവായിരിക്കും. ഈ യുണിക്കോഡ് എന്നു പറയുമ്പോൾ അതത്ര പുത്തൻ സംഗതിയൊന്നുമല്ല. നമ്മൾ ദാ ഇപ്പോൾ ചാറ്റ് ചെയ്യുന്നത് യുണിക്കോഡിലാണ്. മൊബൈൽ ഫോണുകളിലും വാട്സാപ്പിലും സോഷ്യൽ മീഡിയകളിലും ഒക്കെ യുണിക്കോഡ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
-
മിക്ക പത്രങ്ങളും യുണിക്കോഡിലാണ് ഇപ്പോൾ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത്. പുതിയ തലമുറ പ്രസാധകരെല്ലാം യുണിക്കോഡ് തന്നെയാണ് ഉപയോഗിക്കുന്നതു്
-
Ok thanks... 👍
-
Pagemaker ൽ unicode support ചെയ്യില്ല...
പ്രിന്റ് ചെയ്യാനുള്ളത് editing ഇല്ല എങ്കിൽ pdf ആയി കൊടുത്താൽ ഏതു പ്രസ്സിലും പ്രിന്റ് ചെയ്യും...
അല്ലാതെ എഡിറ്റ് ചെയ്ത് സെറ്റ് ചെയ്യാനുള്ളതാണെങ്കിൽ
Typit സോഫ്റ്റ്വെയർ ഉപയോഗിച്ച് convert ചെയ്താൽ ml, ml-tt font കൾ ഉപയോഗിച്ച് ഭംഗിയാക്കാം... Copy ചെയ്ത് pagemaker ലും ഉപയോഗിക്കാം -
യുണികോഡ് ടെക്സ്റ്റ് കൺവേർട്ട് ചെയ്ത് ആസ്കി ആയി ഉപയോഗിക്കുന്നത് ഒരു സുഖമില്ലാത്ത പണിയാണ്. എഡിറ്റ് ചെയ്യാനും ടൈപ്പിങ്ങിനുമെല്ലാം യുണികോഡാണ് യൂണിവേഴ്സൽ ആയി സപ്പോർട്ട് ചെയ്യുക. പേജ്മേക്കറൊക്കെ തോട്ടിലെറിയേണ്ട കാലം കഴിഞ്ഞു. Word, Libre Office ഒക്കെ ധാരാളമാണ് ബുക്ക് വർക്ക് ചെയ്യാൻ.
-
scribus is another in this list
@mujeebcpy is doing a tutorial series. -
-
-
-
-
-
-
മനോരമ പൂര്‍ണമായും സ്ക്രൈബസിലേക്ക് മാറി എന്നാണ് ഇന്ന് കിട്ടിയ വിവരം (അവിടന്ന് ഇറങ്ങിയ ഒരു എംപ്ലോയി പറഞ്ഞതാണ്)
-
-
-
-
പക്ഷേ അവര്‍ ഏജൻസിയെ ഏല്പിച്ച് കസ്റ്റമൈസ് ചെയ്താണ് ഉപയോഗിക്കുന്നത്. അങ്ങനെ വരുത്തുന്ന ഇംപ്രൂവ്മെന്റുകള്‍ അവര്‍ കുത്തകയാക്കി വെക്കും. ദേശാഭിമാനിയും അത് തന്നെയാണ് ചെയ്തത്. ഇതുവരെ അവര്‍ വരുത്തിയമാറ്റം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായി നല്‍കിയില്ല.
-
-
-
-
ഈ കോർ അപ്ഗ്രേഡ് ഒക്കെ തിരിച്ച് സ്ക്രൈബസിലേക്ക് കോണ്ട്രിബൂട്ട് ചെയ്തിരുന്നെങ്കിൽ 😢
ഒമാൻ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്നിവിടെ ഉപയോഗിക്കാൻ കഴിയുന്നത് -
-
Code GPL ആണേൽ forked modifications ഉം ചോദിച്ചാൽ പ്രസിദ്ധപ്പെടുത്തണ്ടേ ?
-
-
avark internal ayi use cheyalo.
-
If they are giving the program to you and you asks for code, they are bound to give.
But if they use internally to a company only, then no. -
-
Is there a license that covers this company internal utiliziation ? AGPL does it for web users, but I don't think the same will apply for newspaper physical output
-
-
-
-
-
Someone get into Manorama, use the software, demand source code, publish it and get fired
-
😳 ഇതെന്താ അവരു പബ്ലിക്കായി അനൗൺസ് ചെയ്യാത്തെ 😍
-
Probably for above reasons.
-
-
True.
-
The GNU Affero GPL requires that modified versions of the software offer all users interacting with it over a computer network an opportunity to receive the source. What the company is doing falls under that meaning, so the company must release the modified source code.
If it was AGPL and I read the e-newspaper online, does that count ? -
AGPL won't apply to the output of the software.
There's a similar discussion here: https://asd.learnlearn.in/gpl-api-output/Does GPL apply to the output of an API that is released under the GPL license?Imagine an API software is written in GPL. Would the data that comes out of the API be under GPL?
-
oh wait it'd be output of a software
-
അത് മതിയാകില്ല, കാരണം ഇതിൽ ഡിസ്റ്റ്രിബ്യൂഷൻ വരുന്നില്ലല്ലൊ
-
-
There is, ille ? the modified software was distributed to that employee
-
-
Hmmm
-
അത് കൊള്ളാല്ലോ.
-
ഇത് തന്നെയാണെന്ന് തോന്നുന്നു ജനയുഗം സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് നടന്ന ശില്പശാലയിലും ചർച്ചയായത്. പക്ഷെ അന്ന് അങ്ങനെ ഒരു തീരുമാനം ജനയുഗം എടുത്തത് കൊണ്ടാകണം മറ്റുള്ളവരും സ്ക്രൈബസ്സിലേക്ക് വരാൻ വഴിത്തിരിവായത്. ഫോണ്ട് ഒക്കെ ഇപ്പൊ ബ്രാൻഡിംഗിൻ്റെ ഭാഗമായി എക്സ്ക്ലൂസീവ് ആയി ഉപയോഗിച്ചാലും കുഴപ്പമില്ല. അന്ന് അവിടെ നടന്ന ഒരു ചർച്ച, മാധ്യമങ്ങൾ കൂട്ടായി ഒരു ഇൻവെസ്റ്റ്മെൻ്റ് നടത്തിയോ മറ്റോ മലയാളം പ്രിൻ്റിംഗിന് വേണ്ടി സ്ക്രൈബസ്സിനെ മാറ്റിയെടുക്കുക എന്നതായിരുന്നു. പക്ഷെ അതിൽ അതുമായി മുന്നോട്ട് പോകുന്ന തരത്തിൽ ആ ചർച്ച മുന്നോട്ട് പോയി കണ്ടില്ല. ഉടനെ തന്നെ ദേശാഭിമാനിയും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറുന്നു എന്ന് മാത്രമാണ് കേട്ടത്. പിന്നീട് കുറച്ച് നാളുകൾക്ക് മുമ്പ് അവർ മാറുകയും ചെയ്തു. എൻ്റെ അഭിപ്രായത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്, അവർക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാം. പിന്നെ അത് സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന നിലയിൽ പൂർണമാകണമെങ്കിൽ അത് പങ്കുവെക്കപ്പെടുകകൂടി വേണം എന്ന് തോന്നുന്നു. മോഡിഫൈ ചെയ്ത വെർഷൻ പങ്കുവെക്കുന്നതുകൊണ്ട് കുറച്ച് കൂടി മലയാളം ഡിടിപി പോലുള്ള രംഗങ്ങളിൽ യൂണികോഡിൻ്റെ പ്രചാരം എളുപ്പമാക്കും. അതുപോലെ ഒരാൾ നേരിടുന്ന പ്രശ്നം സ്ക്രൈബസ് ഉപയോഗിക്കുന്ന വേറൊരു അച്ചടി സ്ഥാപനവും നേരിടുന്നുണ്ടാവും, ചിലപ്പോൾ അതുപയോഗിക്കുന്ന വേറൊരു അച്ചടി സ്ഥാപനം അത് ഒരു ഡെവലപ്പറുടെ സഹായത്തോടുകൂടിയോ, അല്ലെങ്കിൽ ടെക്നിക്കൽ സപ്പോർട്ട് നൽകുന്ന ആ ഏജൻസി വഴിയോ അത് പരിഹരിച്ചിട്ടുണ്ടാകും. പക്ഷെ ഇവിടെ ഇതിന് കഴിയാത്ത ഈ പ്രശ്നം നേരിടുന്ന, അല്ലെങ്കിൽ വലിയ സാങ്കേതികമായ അറിവുകളില്ലാത്ത ചെറിയ അച്ചടി സ്ഥാപനങ്ങളോ, ഉപയോഗിക്കുന്ന ആൾക്കാരോ കാണാം. ഇതൊക്കെ പങ്കുവെച്ചാൽ എല്ലാവർക്കും അത് കിട്ടും. അന്ന് ചർച്ച നടന്നത് പോലെ ഒരു കൂട്ടായ ഇടപെടലിൽ ഇവർക്ക് വേണമെങ്കിൽ ധനസമാഹരണം നടത്തിയോ മറ്റോ മാറ്റങ്ങൾ കൊണ്ടുവന്നാൽ എല്ലാവർക്കും ഗുണകരമാകും. പിന്നെ ഓരോ പ്രസാധകർക്കും ചിലപ്പോ ഓരോ മുൻഗണനകൾ ആയിരിക്കും. ആ മാറ്റം അവർക്ക് ഇങ്ങനെയും വരുത്താമല്ലോ. ഇങ്ങനെയാകുമ്പോൾ സ്വന്തന്ത്ര സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡെവലപ്പേഴ്സ്, സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കും ഗുണകരമാകുമല്ലോ.
അത് ചിലപ്പോ മലയാള അച്ചടി രംഗത്തെ സ്വതന്ത്ര സോഫ്റ്റ്വെയർ, മലയാളം യൂണികോഡ് ഉപയോഗത്തിനും പ്രചാരത്തിനും വലിയ കാരണമായേക്കാം. -
😂
-
മലയാളം വ്യാകരണ പദങ്ങളെ വിശദീകരിക്കുന്ന ലിങ്കുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ.
- 26 May 2021 (7 messages)
-
There is another aspect as well. Open source softwares in general dictates high standards for code quality as the code need to readable and maintainable for anyone around the world. But customisation on top may not have that level as they get paid for the features.
Regarding the updates in core, bug fixes in core are easy to get merged to upstream, but features may require discussion with maintainer of the project as the new features on core may not be inclined to the product vision of the maintainer.
Given it is just two weeks, manorama still have time to give back to the community. It is too early to judge them -
Sorry, don't know any links. You have to buy books.
-
Keralapnineeyam is available at http://books.sayahna.org/ml/pdf/keralapanineeyam.pdf
It may not be the kind of book that you are looking for. Moreover, it is pretty old. -
http://www.languageinindia.com/nov2012/ravisankarmalayalamgrammar.pdf
Again, this may not be the kind that you are looking for. -
https://www.bookmedia.in/malayala-vyakaranam-dr-davis-xavier/pid-234806063
This is a short concise introduction if you want to buy.Malayala Vyakaranam - മലയാള വ്യാകരണം [Dr. Davis Xavier] - Books - Book MediaBuy Malayala Vyakaranam - മലയാള വ്യാകരണം [Dr. Davis Xavier] Online at Best Prices. Get Discount on Books with Free Home Delivery from Book Media in Kottayam, Kerala, India.
-
I have escalated this to Desabhimani management
-
👏
- 27 May 2021 (10 messages)
-
Ok... ടൈപ്പ് ചെയ്യുമ്പോൾ smc font കൾ ഉപയോഗിച്ച് ചെയ്യാം unicode സപ്പോർട്ട് ചെയ്യാത്ത പ്രിന്റ്റിംഗ് സെന്റർ ൽ എഡിറ്റിംഗ് വേണമെങ്കിൽ ടൈപ്പ് it പോലെയുള്ള converter ഉപയോഗിച്ച് convert ചെയ്ത് എഡിറ്റ് ചെയ്യാം... അങ്ങനെയല്ലേ?
-
Ok... എനിക്ക് കൂടുതലും സ്ക്രീൻപ്ലേ ആണ് ചെയ്യാനുള്ളത്. സാധാരണ word ൽ ഒരു 2column സെറ്റ് ചെയ്ത് കോളം ഹൈഡ് ചെയ്താണ് ഞാൻ ടൈപ്പ് ചെയ്യാറ്. വേറെ എന്തെങ്കിലും വഴിയുണ്ടോ? നിലവിൽ ഇതിനൊന്നും വേണ്ടി സ്പെൻഡ് ചെയ്യുന്നത് എനിക്ക് അഫോർഡബിൾ അല്ല. കാരണം ഇതൊക്കെ എക്സിക്യൂഷൻ സ്റ്റേജ് ലേക്ക് വന്നാലേ ഫിനാൻഷ്യൽ ബെനിഫിറ്റ് ഉള്ളൂ. ബുക്ക് നെപ്പറ്റി പറഞ്ഞാൽ സാധാരണ എഴുത്തുകാരോട് എല്ലാം ചുരുങ്ങിയത് 50-50 എക്സ്പെൻസ് എഗ്രിമെന്റ് ലാണ് പബ്ലിഷേഴ്സ് content എടുക്കുന്നത്. പറയുന്നത് അങ്ങനെയാണെങ്കിലും ഏകദേശം മുഴുവൻ തുക എഴുത്തുകാരുടെ കയ്യിൽ നിന്നുതന്നെ വാങ്ങുകയും ചെയ്യുന്നു. മാർക്കറ്റിംഗ് അവർ നോക്കാമെന്നു പറയും. ഈ ബുക്കുകളൊന്നും പ്രിന്റ് ചെയ്യുന്നതിന്റെ അഞ്ചു ശതമാനം പോലും വിറ്റു പോകില്ല എന്നതാണ് ഏറ്റവും വലിയ തമാശ. അതുകൊണ്ട് കവർ ഡിസൈൻ അടക്കം മുഴുവൻ വർക്കുകളും തനിയെ ചെയ്യുക. പ്രിന്റ്റിംഗ് / binding നു വേണ്ടി മാത്രം press നെ സമീപിക്കുക എന്ന പരീക്ഷണമാണ് ഉദ്ദേശിക്കുന്നത്.
-
സ്വതന്ത്രസോഫ്റ്റ്വെയറായ ലേയൗട്ടിംഗ് സോഫ്റ്റ്വെയർ സ്ക്രൈബസിന്റെ വിശദമായ ടൂടോറിയൽ സീരീസ് youtube.com/ibcomputing എന്ന ചാനലിൽ ദിവസവും രാവിലെ 11 മണിക്ക് നടക്കുന്നു. ഈ സോഫ്റ്റ്വെയര് പഠിക്കാൻ താലപര്യമുള്ളവരിലേക്കും പബ്ലിഷിംഗ് രംഗത്തുള്ളവർക്കും ഈ വീഡിയോ ഷെയര്‍ ചെയ്യുമല്ലോ.. താഴെയുള്ള പ്ലേലിസ്റ്റിൽ ഇതുവരെ പബ്ലിഷായ വീഡിയോകൾ കാണാം. ഇനിയുള്ളതും ഇതേ ലിങ്കിൽ തന്നെ ലഭിക്കുന്നതാണ്. അപ്പോ മാക്സിമം ഷെയർ.
https://www.youtube.com/playlist?list=PL1Q3VHDJ6prbrVO47_jqOzc64NO0MIghs -
ഇത് ഉപകാരപ്പെടും.
-
Thanks ബ്രോ...ഇത് വളരെ useful ആണ്. മുൻപുള്ള ഒരു കമെന്റ് ലും scribus നെ പറ്റി വായിച്ചു. ഞാൻ youtube നോക്കി. തീർച്ചയായും ഇതും നോക്കാം.
-
-
അതെ
-
-
-
- 28 May 2021 (4 messages)
-
-
മലയാളം വെബ് പേജുകൾ ചെയ്യുന്ന വെബ് ഡെവലപ്പർമാർക്ക് ഉപകാരപ്പെട്ടേയ്ക്കും: പേജുകൾ ഹൈഫണേറ്റ് ചെയ്യാൻ hyphens: auto എന്ന CSS ഉപയോഗിക്കാം. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ബ്രൗസറുകളിൽ മലയാളം ഹൈഫണേഷൻ ലഭ്യമാണ്. വിശദവിവരങ്ങൾ https://docs.thottingal.in/malayalam-computing/hyphenation/webWeb page
How to hyphenate web pags
-
Example webpage hyphenation
-
- 30 May 2021 (1 messages)
-
- 31 May 2021 (3 messages)
-
-
This will very useful. 👍
-