• 01 February 2021 (6 messages)
 • @Nowfalkgn #24250 11:09 AM, 01 Feb 2021
  രചന ഫോണ്ടിൽ ൾൻർൺ പ്രശ്നം എങ്ങനെ ശരിയാക്കും
 • ഉപയോഗിക്കുന്നത് വളരെ പഴയ വെർഷൻ ആവും. അപ്ഡെറ്റ് ചെയ്താൽമതി
 • ഫോണ്ട് ആണോ
 • @Nowfalkgn #24253 04:07 PM, 01 Feb 2021
  യൂണികോഡിൽ ു വരാൻ എന്ത് ചെയ്യും..(കു തു നു ) എല്ലാഉകാരങ്ങളും അക്ഷരങ്ങളുടെ താഴെയാണ് വരുന്നത്
 • Yes
 • ശരിക്കുള്ള മലയാളം അങ്ങനെ ആണ്. ആസ്കി ലിമിറ്റേഷൻ കാരണമാണ് ഉകാരം വേറിട്ട് നിന്ന് തുടങ്ങിയത്. Smc യുടെ രഘുമലയാളം മാത്രമേ അങ്ങനെ ഉള്ളൂ. അല്ലെങ്കിൽ ഗൂഗിളിന്റെ നോട്ടോസാൻസോ, ബാലൂചേട്ടനോ ഉപയോഗിക്കണം.
 • 02 February 2021 (3 messages)
 • 👍
 • @520281820 #24257 07:07 AM, 02 Feb 2021
 • @678745058 #24258 07:22 PM, 02 Feb 2021
 • 03 February 2021 (1 messages)
 • @722611614 #24259 12:56 AM, 03 Feb 2021
  Android ഇൽ ism മലയാളം support ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ ?
 • 04 February 2021 (2 messages)
 • @1510128555 #24264 03:33 AM, 04 Feb 2021
 • @1237857008 #24265 08:24 PM, 04 Feb 2021
 • 07 February 2021 (1 messages)
 • @manavaala #24266 05:17 PM, 07 Feb 2021
 • 08 February 2021 (1 messages)
 • @1461054245 #24267 03:05 PM, 08 Feb 2021
 • 09 February 2021 (3 messages)
 • @Cruziar007 #24269 05:09 PM, 09 Feb 2021
 • @1059630839 #24270 06:48 PM, 09 Feb 2021
 • @1059630839 #24271 07:07 PM, 09 Feb 2021
 • 10 February 2021 (4 messages)
 • @moolekkari #24272 11:00 AM, 10 Feb 2021
  We were planning to conduct an online meeting on digital literacy program on coming Saturday (13th February 2021).

  click on the link below to mark your convenient time.

  https://community.smc.org.in/t/primary-discussion-on-digital-literacy-program/360

  Please participate in the poll and mark availability within Friday (12th February 2021)
  Primary discussion on Digital Literacy Program

  Back in May 2020, We started our little steps towards digital literacy program. @Santhosh Thottingal, Sebin Abraham, Jaisen Nedumpala, Mujeeb Rahman and others were involved in the discussion. And then Corona happened, which resulted in halting the program. We are planning to restart the discussion with the wider audience. As an initial step, We are planning to conduct our first discussion on 2021-02-12T18:30:00Z (UTC). Please participate on this poll by marking your availability. The poll ...

 • None
 • 👍
 • @anivar #24275 01:08 PM, 10 Feb 2021
  ഡിജിറ്റൽ സാക്ഷരതയ്ക്കായി കോവിഡ് കാലത്തിനു‌മുമ്പേ 2019 അവസാനത്തിൽ ഒരു‌ ശ്രമം നമ്മൾ തുടങ്ങിയിരുന്നല്ലോ. അതൊന്നു പുനരാരംഭിയ്ക്കാനായി വരുന്ന ശനിയാഴ്ച (2021 ഫെബ്രുവരി 13) താല്പര്യമുള്ളവരുടെ ഒരു‌ ഓൺലൈൻ യോഗം വിളിയ്ക്കുകയാണ്.

  നിങ്ങളുടെ സൗകര്യപ്രദമായ സമയം അടയാളപ്പെടുത്തുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.

  https://community.smc.org.in/t/primary-discussion-on-digital-literacy-program/360

  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ കമ്മ്യൂണിറ്റി ഡിസ്കോഴ്സിൽ അംഗത്വമെടുത്തിട്ടില്ലെങ്കിൽ അതെടുക്കുക കൂടി ചെയ്യൂ.

  കൂടുതൽ പേർക്ക് സൗകര്യപ്രദമായ സമയം നോക്കി മീറ്റിങ് സമയം വെള്ളിയാഴ്ച അനൗൺസ്‌ ചെയ്യാം
  Primary discussion on Digital Literacy Program

  Back in May 2020, We started our little steps towards digital literacy program. @Santhosh Thottingal, Sebin Abraham, Jaisen Nedumpala, Mujeeb Rahman and others were involved in the discussion. And then Corona happened, which resulted in halting the program. We are planning to restart the discussion with the wider audience. As an initial step, We are planning to conduct our first discussion on 2021-02-12T18:30:00Z (UTC). Please participate on this poll by marking your availability. The poll ...

 • 11 February 2021 (5 messages)
 • @skarthi #24276 06:06 AM, 11 Feb 2021
 • @jadeertk #24285 06:51 AM, 11 Feb 2021
 • @jadeertk #24286 06:52 AM, 11 Feb 2021
  ഹായ്, പഞ്ചമി എന്ന കീബോര്‍ഡ് ലേഔട്ടില്‍ യൂണികോഡ് ടൈപ്പ് ചെയ്യാനാവുമോ?

  ടൈപ്പ് ഇറ്റില്‍ ടൈപ്പ് ചെയ്ത് കോപ്പി ചെയ്യാം. അതല്ലാതെ നേരിട്ട് പഞ്ചമി ലേ ഔട്ടില്‍ യൂണിക്കോഡ് ടൈപ്പ് ചെയ്യാമോ?
 • @nambolan #24287 07:06 AM, 11 Feb 2021
  @jadeertk Panchami is not a Unicode font, as far as I know. So, unicode typing tools won't work.
 • @AjithR ↶ Reply to #24286 #24288 07:29 AM, 11 Feb 2021
  പഞ്ചമി എന്നത് Keyboard layout തന്നെയാണ് എങ്കിൽ, ആ layout മിക്കവാറും നിങ്ങൾക്ക് തന്നെ windows keyboard layout editor ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റും. Layout ിൻ്റെ പടം ഉണ്ടോ?
 • 12 February 2021 (2 messages)
 • @moolekkari #24291 07:20 AM, 12 Feb 2021
  ഡിജിറ്റൽ സാക്ഷരതാ പദ്ധതി പുനരാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ച വരുന്ന ശനിയാഴ്ച (2021 ഫെബ്രുവരി 13) വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. മീറ്റിങ് ലിങ്കും ചർച്ചകളും അനുബന്ധ അറിയിപ്പുകളും community.smc.org.in ൽ കാണാം.
 • None
 • 13 February 2021 (9 messages)
 • @akshay #24294 03:12 AM, 13 Feb 2021
 • @akshay #24295 03:12 AM, 13 Feb 2021
  SMC is applying for GSoC this year

  Please add ideas here (if you're willing to mentor or co-mentor)
  https://community.smc.org.in/t/ideas-with-mentors-for-gsoc-2021/381?u=asd
  Ideas with mentors for GSoC 2021

  SMC is going to apply to Google Summer of Code this year and as a part of the process we have to compile a list of ideas for students to write proposals with the help of. Please reply here if you want to include an idea. In your response, please include these details: Project name Context and background Complexity Mentor(s) and their availability (Read more about mentorship in GSoC) Skills that the student will require to be able to work on the project Related links and reading material If y...

 • @Nowfalkgn #24296 09:40 AM, 13 Feb 2021
  യൂണികോഡിൽ പുതിയ ഫോണ്ട് വന്നിട്ടുണ്ടോ
 • @926086389 #24297 10:06 AM, 13 Feb 2021
 • @anivar #24298 10:18 AM, 13 Feb 2021
  നിർദ്ദേശിത നോൺ പേഴ്സണൽ ഡാറ്റ ചട്ടക്കൂടിനൊരാമുഖം
  ---

  വ്യക്തിഗതമല്ലാത്ത ഏതു ഡാറ്റയും നോൺ-പേഴ്സണൽ ഡാറ്റ (എൻ.പി.ഡി) എന്ന ഗണത്തിൽപ്പെടുപെടുമെന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ നിർദ്ദേശിത നോൺ-പേഴ്സണൽ ഡാറ്റ ചട്ടക്കൂട് പറയുന്നത്.

  കമ്പനികൾ സർക്കാരുമായി ഡാറ്റ പങ്കിടണമെന്നും ആരുമായി ഏത് ഡാറ്റയാണ് പങ്കിടേണ്ടതെന്നത് സർക്കാർ തീരുമാനിക്കുമെന്നും എൻ.പി.ഡി. റിപ്പോർട്ടിൽ പരാമർശിക്കുന്നു.

  ഇന്ത്യയിലെ ഡാറ്റാ ഇക്കോസിസ്റ്റത്തെ സമൂലമായി പുനർനിർമ്മിച്ചേയ്ക്കാവുന്ന ഈ നിർദ്ദിഷ്ട ചട്ടക്കൂടിനെക്കുറിച്ച് കൂടുതലറിയാൻ Swathanthra Malayalam Computing ബ്ലോഗിലെ ഈ ലേഖനം വായിയ്ക്കൂ.

  https://blog.smc.org.in/npd-primer-ml/

  ഈ വിഷയത്തിലെ‌ നിങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിയ്ക്കുന്നു.

  ചർച്ച ഇവിടെ https://community.smc.org.in/t/topic/383
  നിർദ്ദേശിത നോൺ പേഴ്സണൽ ഡാറ്റ ചട്ടക്കൂടിനൊരാമുഖം

  വ്യക്തിഗതമല്ലാത്ത ഏതു ഡാറ്റയും നോൺ പേഴ്സണൽ ഡാറ്റ നോൺ-പേഴ്സണൽ ഡാറ്റ (എൻ.പി.ഡി) എന്ന ഗണത്തിൽപ്പെടുപെടുമെന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ നിർദ്ദേശിത നോൺ-പേഴ്സണൽ ഡാറ്റ ചട്ടക്കൂട് പറയുന്നത്.

 • @anivar ↶ Reply to #24291 #24299 11:38 AM, 13 Feb 2021
  6 മണിക്ക് ആണ് . ചേരാൻ ലിങ്ക്
  https://community.smc.org.in/t/primary-discussion-on-digital-literacy-program/360 ഇവിടെയുണ്ട്
  Primary discussion on Digital Literacy Program

  Back in May 2020, We started our little steps towards digital literacy program. @Santhosh Thottingal, Sebin Abraham, Jaisen Nedumpala, Mujeeb Rahman and others were involved in the discussion. And then Corona happened, which resulted in halting the program. We are planning to restart the discussion with the wider audience. As an initial step, We are planning to conduct our first discussion on 2021-02-12T18:30:00Z (UTC). Please participate on this poll by marking your availability. The poll ...

 • @moolekkari #24300 11:56 AM, 13 Feb 2021
  https://meet.google.com/pgf-dfii-nfo - മീറ്റിങ് ലിങ്ക്
  Link

  Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

 • @Muhammed_Yaseen #24301 12:04 PM, 13 Feb 2021
  #2 Panel Discussion: Future of WordPress Translations in India [Track 1]

  WordPress Internationalization (i18n) and localization (l10n) happens through the Polyglot Project, which is driven by a team of passionate volunteers who ...

 • @1101521114 #24302 08:36 PM, 13 Feb 2021
 • 14 February 2021 (1 messages)
 • @anivar ↶ Reply to #24301 #24305 06:33 AM, 14 Feb 2021
  If anyone working on any Malayalam FOSS project translations post here https://community.smc.org.in/c/l10n/18
  Localization Hub

  Discussions on Localization Projects

 • 15 February 2021 (2 messages)
 • @faisalksd #24307 03:19 AM, 15 Feb 2021
  കുറച്ച് നല്ല മലയാളം font കിട്ടുമോ
 • SMC maintain ചെയ്യുന്ന ഫോണ്ടുകൾ smc.org.in/fonts ൽ ലഭ്യമാണ്... മറ്റു ഫോണ്ടുകൾ ഇവിടെ നിന്ന് നൽകുന്നതല്ല..
 • 16 February 2021 (5 messages)
 • ഇതിലുള്ള മലയാളം font ഡൗൺലോഡ് ചെയ്തതാണ് വേറെ കിട്ടുമോ
 • @Nowfalkgn #24311 05:18 AM, 16 Feb 2021
 • @Nowfalkgn #24312 05:19 AM, 16 Feb 2021
  Mlu-karthika font ആണ്.. ു ചിഹ്നം എങ്ങനെ ശെരിയാക്കും... mlu- font എല്ലാം ഇങ്ങനെയാണ്
 • https://smc.org.in/fonts/ ഇതിൽ കുറച്ച് ലിങ്കുകൾ കൂടി കൊടുത്തിട്ടുണ്ട്. പേജിനടിയിൽ. ഇത്രമാത്രം ഫോണ്ടുകളേ മലയാളത്തിനുള്ളൂ(യുണിക്കോഡിൽ)
 • ഈ ഫോണ്ടുകൾ ഞങ്ങളല്ല പുറത്തിറക്കിയതും മെയിന്റെയിൻ ചെയ്യുന്നതും. പ്രത്യേകിച്ചാരും mlu- ഫോണ്ടുകൾ മെയിന്റെയിൻ ചെയ്യുന്നതായി അറിവില്ല. എല്ലാ അപ്ലിക്കേഷനുകളിലും ഇങ്ങനെയാണോ? ഇൻഡിസൈനിൽ ഇങ്ങനെയൊരു പ്രശ്നം നോട്ടോയ്ക്കും ഉള്ളതായി ഇവിടെ നുജുമുദീൻ പറഞ്ഞതായോർക്കുന്നു.
 • 17 February 2021 (1 messages)
 • @Dexters_Hub #24316 08:46 AM, 17 Feb 2021
 • 18 February 2021 (13 messages)
 • @423269789 #24317 12:10 PM, 18 Feb 2021
  കർവ്‌ഡ് ക്വാട്ട് " മഞ്ചരി ഫോണ്ട് തിന്നിൽ വർക്ക് ചെയ്യുന്നില്ലേ?
 • @sthottingal #24319 12:18 PM, 18 Feb 2021
 • @sthottingal #24320 12:21 PM, 18 Feb 2021
  “മഞ്ജരി തിൻ” എന്ന ടെക്സ്റ്റ് ബ്രൗസറിൽ മഞ്ജരി തിൻ ഉപയോഗിച്ച് റെന്ഡർ ചെയ്തത്.
 • @423269789 #24321 12:42 PM, 18 Feb 2021
  നോർമൽ ഫോണ്ടിൽ കിട്ടുന്നുണ്ട്
 • @nambolan ↶ Reply to #24319 #24322 12:45 PM, 18 Feb 2021
  https://smc.org.in/fonts/manjari

  Use this link - bottom section "Try this font"
 • Use usual debugging steps. Try in another reliable editor other than indesign. Make sure you have latest version of the font.
 • @423269789 #24324 12:49 PM, 18 Feb 2021
  പുതിയത് ഇൻസ്റ്റാൾ ചെയ്തപ്പോൾ ശരിയായി, നന്ദി.
 • @423269789 #24325 12:49 PM, 18 Feb 2021
 • എന്തായാലും മറ്റു ഫോണ്ടുകൾ കൂടി പുതിയപതിപ്പല്ലേയെന്നൊന്നു നോക്കിക്കോളൂ.
 • @423269789 #24327 01:01 PM, 18 Feb 2021
  ഫോണ്ട് കടപ്പാട് ബുക്കിൽ കൊടുക്കുന്ന മാതൃക ആരെങ്കിലും ഒന്ന് പങ്ക് വെക്കുമോ?
 • @1557810058 #24329 01:39 PM, 18 Feb 2021
 • @nambolan ↶ Reply to #24327 #24330 05:10 PM, 18 Feb 2021
  അത് നിങ്ങളുടെ ഇഷ്ടം പോലെ അങ്ങ് വെച്ചോളു. ഫോണ്ടിന്റെ വിവരങ്ങളും ഉണ്ടാക്കിയ ആളുടെ പേരും സ്വമക വെബ്സൈറ്റില്‍ ഉണ്ട്.
 • 19 February 2021 (9 messages)
 • @mujeebcpy #24331 08:47 AM, 19 Feb 2021
 • @mujeebcpy #24332 08:47 AM, 19 Feb 2021
  Scribus ല് ചെയ്ത പുസ്തകം. ഞാനാണ് ലേയൗട്ട് ചെയ്തത്
 • @muzirian #24333 10:00 AM, 19 Feb 2021
  👏
 • 👏
 • Colophon എന്ന് സെർച്ച് ചെയ്തു നോക്കൂ. ഒരുദാഹരണം
 • fixed now
 • @sujeeshb ↶ Reply to #24332 #24337 01:27 PM, 19 Feb 2021
  👏
 • @pshanoop ↶ Reply to #24336 #24338 02:25 PM, 19 Feb 2021
  👍
 • 👍👍
 • 20 February 2021 (4 messages)
 • @moolekkari #24340 07:42 AM, 20 Feb 2021
  Introduce yourself

  Please use this thread Introduce yourself to the community Your area of interests

 • @moolekkari #24341 07:44 AM, 20 Feb 2021
  ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം ഈ ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21ന് വൈകിട്ട് 04:00 മണിക്ക് തുടക്കമാവുകയാണ്. https://blog.smc.org.in/digital-literacy-program-inauguration/
  രജിസ്റ്റർ ചെയ്യാൻ https://volunteer.smc.org.in/digital-literacy-inauguration സന്ദർശിക്കുക
 • @moolekkari #24342 07:48 AM, 20 Feb 2021
  We are commencing Digital Literacy Project on Feb 21 - National Mother Language Day at 04:00 PM.

  https://blog.smc.org.in/digital-literacy-program-inauguration/

  To register, visit: https://volunteer.smc.org.in/digital-literacy-inauguration

  Discussion at community.smc.org.in
 • @1648008897 #24343 01:58 PM, 20 Feb 2021
 • 21 February 2021 (9 messages)
 • @Iamvivekkj #24345 08:59 AM, 21 Feb 2021
  ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) വൈകുന്നേരം 4‌ മണിയ്ക്ക് തുടക്കമാവുകയാണ്.

  Program Schedule:

  സ്വാഗതം: അനിവർ അരവിന്ദ് , SMC
  പദ്ധതി അവതരണം: സന്തോഷ് തോട്ടിങ്ങൽ , SMC
  അദ്ധ്യക്ഷൻ : ഡോ. ബി.ഇക്ബാൽ ( Member, Kerala State Planning Board)
  ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഉദ്ഘാടനം: എൻ എസ് മാധവൻ
  ബോസ് കൃഷ്ണമാചാരി (President, Kochi Biennale Foundation)
  കെ.അൻവർ സാദത്ത് (CEO, Kerala Infrastructure and Technology for Education (KITE)
  ഡോ. പി.എസ് ശ്രീകല ( Director, The Kerala State Literacy Mission Authority )
  വി.എം . ഗിരിജ ( കവി )
  ഡോ. മഹേഷ് മംഗലാട്ട് (Advisory Board Member, SMC)
  എന്നിവർ അവരവരുടെ കർമ്മമേഖലയിലെ‌ ഡിജിറ്റൽ സാക്ഷരതയുമായി‌ ബന്ധപ്പെട്ട ഇടപെടൽ സാധ്യതകളെക്കുറിച്ച് സംസാരിയ്ക്കും
  ഉപസംഹാരം: സെബിൻ എബ്രഹാം ജേക്കബ് (President , SMC)
  പരിപാടി യൂട്യൂബിൽ സ്ട്രീമിൽനിന്നും പങ്കുചേരാം: https://youtu.be/yP-JN1oyPiw
  ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) വൈകുന്നേരം 4‌ മണിയ്ക്ക് തുടക്കമാവുകയാണ്.നമ്മുടെ ജീവിത...

 • @anivar ↶ Reply to #24345 #24346 09:00 AM, 21 Feb 2021
  None
 • @anivar ↶ Reply to #24340 #24347 09:37 AM, 21 Feb 2021
  ഇവിടെയുള്ളവരൊക്കെ‌ ഒന്നു ഇവിടെചെന്ന് സ്വയം‌ #intro പറഞ്ഞ് കമ്മ്യൂണിറ്റി ഒന്ന് ആക്റ്റീവാക്കാമോ ഒപ്പം താല്പര്യമുള്ള വിഷയങ്ങളും പറയാമോ

  നമ്മുടെ കമ്മ്യൂണിറ്റി ഒരു 5-6 കഷണമായി‌ കിടക്കുകയാണ്.

  1- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങിന്റെ പ്രൊഡക്റ്റ് ഉപഭോക്താക്കളും അവരുടെ സംശയങ്ങളും (കുറെ ഇവിടെ, കുറെ ഇൻഡിക് കീബോർഡ് ഗ്രൂപ്പിൽ)ഒപ്പം ജനറൽ മലയാളംയൂണിക്കോഡ് സംശയങ്ങളും

  2. ലോക്കലൈസേഷൻ കമ്മ്യൂണിറ്റി.
  ഇതും പല ഗ്രൂപ്പുകളിൽ പല പ്രൊഡക്റ്റുകൾക്കു‌ചുറ്റുമാണിപ്പോൾ . ഫയർഫോക്സ് ഗ്നോം കെഡിഇ ലിബ്രെ ഓഫീസ്, സിഗ്നൽ എന്നൊക്കെ തുടങ്ങി അതിങ്ങനെ പലയിടത്തായി കിടക്കുകയാണ്.

  3. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഉദ്ദേശലക്ഷ്യങ്ങളോടും പ്രവർത്തനങ്ങളിലും താല്പര്യമുള്ളവർ. ഡിജിറ്റൽ ലിറ്ററസി പരിപാടി ഇത്തരത്തിലുള്ളവരുടെ വലിയ പങ്കാളിത്തം വേണ്ടതാണ്

  4. ഡെവലപ്പർമാർ: നമ്മുടെ പ്രധാന ശക്തി ഇതായിരുന്നു. എന്നാൽ പ്രത്യേക പരിഗണനയില്ലായ്മയും ഗൂഗിളിൽ സമ്മർ ഓഫ് കോഡ് പോലുള്ള പരിപാടികളിൽ കുറച്ചുകാലമായി‌പങ്കെടുക്കാതെയായതും (ഈ വർഷം അപേക്ഷിച്ചിട്ടുണ്ട് ) ഇതിനെ ബാധിച്ചിട്ടുണ്ട്. ഒപ്പംചർച്ചകൾ ഉപഭോക്താവിന്റെ സംശയനിവാരണം എന്ന ഫോക്കസിൽ ആയതും

  5. ഓപ്പൺ ഡാറ്റ ഓപ്പൺമാപ്പിങ് ക്രിയേറ്റീവ് കോമൺസ് കമ്മ്യൂണിറ്റികൾ : ഈ രംഗത്തെ ഒരുപാടു‌ പ്രവർത്തനങ്ങൾ നമ്മൾ നടത്തിയിരുന്നെങ്കിലും ഈ സംഭാഷണങ്ങളൊക്കെ വളർച്ചയുടെ ഭാഗമായി പല ഗ്രൂപ്പുകളിലായി മാറിപ്പോയിരിയ്ക്കുന്നു.

  ഈ എല്ലാവരെയും ഒന്നിച്ച് കൊണ്ടുവരാനും കമ്മ്യൂണിറ്റികൾക്കിടയ്ക്ക് സംസാരങ്ങളുണ്ടാക്കാനുമാണ്
  https://community.smc.org.in എന്ന പോർട്ടൽ. പഴയ മെയിലിങ് ലിസ്റ്റിന്റെ കാലത്തിനു ചേർന്ന സെർച്ചബിളായ രൂപം.

  എല്ലാവരും ഇവിടെക്കൂടിഒരുഅക്കൗണ്ടെടുത്ത് ഒന്ന്‌ സ്വയം #introduction നൽകാമോ?

  ഒപ്പം താല്പര്യമുള്ള വിഷയങ്ങളിലെ അപ്‌ഡേറ്റുകൾക്കായി ആ ടോപ്പിക് ഇമെയിലിൽ സബ്‌സ്ക്രൈബ് ചെയ്യുകയും ആവാം
 • @sthottingal #24348 10:38 AM, 21 Feb 2021
  Live stream will start soon..
 • @tachyons ↶ Reply to #24345 #24349 10:51 AM, 21 Feb 2021
  Started
 • @sthottingal #24350 10:52 AM, 21 Feb 2021
  Livestream URL : https://youtu.be/yP-JN1oyPiw
  ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം

  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) വൈകുന്നേരം 4‌ മണിയ്ക്ക് തുടക്കമാവുകയാണ്.നമ്മുടെ ജീവിത...

 • @ragsagar #24351 12:21 PM, 21 Feb 2021
 • @princepg #24352 02:52 PM, 21 Feb 2021
 • @1604636218 #24354 05:29 PM, 21 Feb 2021
 • 22 February 2021 (7 messages)
 • @1450714198 #24356 12:34 AM, 22 Feb 2021
 • @anivar ↶ Reply to #24347 #24357 02:12 AM, 22 Feb 2021
  None
 • @atcelsius #24359 06:47 AM, 22 Feb 2021
 • @manilalkm #24360 01:52 PM, 22 Feb 2021
 • @1601523722 #24361 02:34 PM, 22 Feb 2021
 • @Muhammed_Yaseen #24362 08:54 PM, 22 Feb 2021
  ങ/ ങ്ങ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്🤔
 • @Muhammed_Yaseen #24363 09:01 PM, 22 Feb 2021
  അത് പോലെ തന്നെ മൊബൈൽ ഉപയോഗിച്ച് സ്‌പെൽ ചെക്കറിൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ടൈപ്പ് ചെയ്യുന്നത് ഒന്ന്, വരുന്നത് വേറൊന്ന് ആണ്. അതിനി റീലോഡ് ചെയ്യാത്ത ബ്രൗസർ പേജിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല. സ്പെൽ ചെക്കറിൽ ഒരു ശെരിയായ പദത്തിൻ്റെ ഒരു suggestion ലിസ്റ്റ് ഡ്രോപ്പ് ആകുന്നത് ആഡ് ചെയ്യുന്ന കാര്യം കൂടി പരിഗണിച്ച് കൂടേ...
 • 23 February 2021 (12 messages)
 • @AjithR ↶ Reply to #24362 #24364 04:45 AM, 23 Feb 2021
  ങ യുടെ ഇരട്ടിപ്പാണ് ങ്ങ, അതായത് ങ ് ങ ആണ് ങ്ങ
 • @manojkmohan #24365 04:51 AM, 23 Feb 2021
 • @1050365741 #24366 05:00 AM, 23 Feb 2021
 • ത , ത്ത
  ക, ക്ക
  പ, പ്പ

  ഒക്കെ പോലെ
 • @keeleri_achu #24368 08:45 AM, 23 Feb 2021
  kdenlive ഉപയോഗിക്കുന്നവരുണ്ടോ? video resolution 1366 x 768 ആണ്. പക്ഷേ, kdenlive-ൽ ഇമ്പോർട്ട് ചെയ്യുമ്പോൾ 1368 എന്ന സൈസിലേക്ക് മാറുന്നു. Manual ആയി മാറ്റാൻ നോക്കിയപ്പോൾ ഇങ്ങനെ ഒരു എറർ കാണിക്കുന്നുണ്ട്: Profile width must be a multiple of 8

  ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?
 • Off topic here. Kindly move to @GNULinuxLovers or any other kdenlive related groups....
 • @manojkmohan #24370 10:53 AM, 23 Feb 2021
 • @Muhammed_Yaseen #24371 03:24 PM, 23 Feb 2021
  പ്രധാനമന്ത്രി ഡിജിറ്റൽ സാക്ഷരത അഭിയാൻ എന്ന പേരിൽ ഒരു പരിപാടി നടക്കുന്നുണ്ട്.

  #DigitalLiteracyProgramme
 • @834536876 #24372 05:48 PM, 23 Feb 2021
 • @AjithR #24373 05:49 PM, 23 Feb 2021
  Malayalam Technical Words

  https://pachamalayalamozhi.wordpress.com/2021/02/16/pacha-malayalam-relevance/ എന്ന link Telegram translation groupിൽ share ചെയ്യപ്പെടുകയുണ്ടായി. ആ link follow ചെയ്തപ്പോൾ കിട്ടിയ ഒരു file ആണിത്. ഇതിലെ എല്ലാ വാക്കുകളും ഏവർക്കും സ്വീകാര്യമാകാനുള്ള സാദ്ധ്യത കുറവാണെങ്കിലും കുറച്ചെങ്കിലും വാക്കുകൾ ഉപയോഗപ്രദമായേക്കാം എന്നത് കൊണ്ട് ഇവിടെ share ചെയ്യുന്നു.
 • @nambolan ↶ Reply to #24373 #24374 06:06 PM, 23 Feb 2021
  https://github.com/smc/fuel/blob/master/mobile/fuel-mobile-ml-RC-2.0.po

  സ്വമകയുടെ പരിശ്രമം. ഇത് പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ചെയ്തതാണ്. മൊബൈലില്‍ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് എല്ലാം.
  smc/fuel

  FUEL Malayalam. Contribute to smc/fuel development by creating an account on GitHub.

 • @nambolan ↶ Reply to #24373 #24375 06:09 PM, 23 Feb 2021
  ഒരു അഭിപ്രായം ഉണ്ട്. ഇത് കുടുതലായി ഉപയോഗിക്കാന്‍ ഉള്ള പദ്ധതിയുണ്ടെങ്കില്‍ പകര്‍പ്പവകാശം ഒഴിവാക്കി പൊതു സഞ്ചയത്തില്‍ ഇറക്കുന്നതാണ് നല്ലത്. ബാക്കിയുള്ള പദ്ധതികളിലേയ്ക്ക് ഒക്കെ വാക്കുകള്‍ എടുക്കാന്‍ അതാവും നല്ലത്.
 • 24 February 2021 (12 messages)
 • @AjithR ↶ Reply to #24375 #24377 02:23 AM, 24 Feb 2021
  CC ആണ് license. Anyway, it is not my effort to make changes.
 • @moolekkari #24378 02:35 AM, 24 Feb 2021
  ഗവണ്മെന്റ് ഓഫീസുകളിൽ എങ്ങനെ സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രചാരം വർധിപ്പിക്കാം

  ഗവണ്മെന്റ് ഓഫീസുകളിൽ എങ്ങനെ സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രചാരം വർധിപ്പിക്കാം.അതിനു എന്തൊക്കെ ചെയ്യാനാകും

 • @akshay ↶ Reply to #24378 #24379 03:00 AM, 24 Feb 2021
  Very interesting response from raju
 • @AjithR ↶ Reply to #24377 #24380 03:30 AM, 24 Feb 2021
  Copyright and Creative Commons are friends - Creative Commons

  Understand the connection between CC and copyright law. Overview Copyright law gives creators certain kinds of control over their creative work. If people want to use copyrighted work, they often have to ask for permission from the creator. Creative Commons works within copyright law. It allows creators to grant permission to everyone in the world … Read More "Copyright and Creative Commons are friends"

 • @anivar ↶ Reply to #24379 #24381 03:57 AM, 24 Feb 2021
  അതെ. എല്ലാവരും വായിക്കണ്ടതാണ്. https://community.smc.org.in/t/topic/467
  ഗവണ്മെന്റ് ഓഫീസുകളിൽ എങ്ങനെ സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രചാരം വർധിപ്പിക്കാം

  ഗവണ്മെന്റ് ഓഫീസുകളിൽ എങ്ങനെ സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രചാരം വർധിപ്പിക്കാം.അതിനു എന്തൊക്കെ ചെയ്യാനാകും

 • വളരെ നന്ദി, ഇത് എനിക്ക് ഉപകാരപ്രദമാകും
 • അവർക്ക് വേണ്ടി ഒരു വെബ്സൈറ്റ് നിർമ്മിച്ച് നൽകിയാൽ പോരെ. സർക്കാർ കൂടി എന്തെങ്കിലും നിബന്ധനകൾ കൊണ്ടുവന്നാൽ കാര്യങ്ങൾ എളുപ്പമാകും എന്ന് ഒരു വിൻഡോസ് ഉപയോക്താവ്...😌
 • @mujeebcpy #24385 08:15 AM, 24 Feb 2021
  i cant login to smc discourse, when i try reset password it shows not a valid user
 • @akshay ↶ Reply to #24385 #24386 08:32 AM, 24 Feb 2021
  We moved logins to single-sign on. If you had an account earlier, you have to sign up for a new account with the same email.
 • @1115346422 #24390 03:42 PM, 24 Feb 2021
 • @1366028611 #24391 05:35 PM, 24 Feb 2021
 • ഞാൻ ഒരു അക്കൗണ്ട് മുൻപ് തുടങ്ങിയിരുന്നു, ലോഗിൻ ചെയ്തില്ല. അപ്പൊ ഇനി ആ mailലെ ലിങ്ക് നോക്കണ്ടേ, പുതിയതായി സൈൻ അപ്പ് ചെയ്യണോ...🤔
 • 25 February 2021 (3 messages)
 • @akshay ↶ Reply to #24392 #24393 02:15 AM, 25 Feb 2021
  If you had an account on discourse previously, the account is still there on discourse connected to your email.
  But, logging in to discourse is now through SSO (volunteer.smc.org.in)
  On the SSO platforms there are no accounts by default. So you have to create an account.

  If you create an account on the SSO platform with the same email as the discourse email, you'll be logged in to the same account.

  If you use a different email, you'll get a new discourse username and account

  If you didn't already have a discourse account, you don't have to worry about anything, just sign up as usual.
 • @1418292949 #24394 06:04 AM, 25 Feb 2021
 • @1465438798 #24397 07:22 PM, 25 Feb 2021
 • 28 February 2021 (1 messages)
 • @1443506248 #24401 04:20 AM, 28 Feb 2021