- 01 October 2020 (41 messages)
-
അക്ഷരങ്ങൾക്കിടയാടുള്ള hypen വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.
Latex ൽ udf 8 ലേക്ക് മാറ്റിയപ്പോൾ സംഭവിക്കുന്നതാണ് ഇവിടെ കാണിച്ച screen Shot -
അക്ഷരങ്ങൾക്കിടയിലുള്ള എന്ന് തിരുത്തി വായിക്കണേ....
-
വ്യക്തമായില്ല
-
udf-8 എന്നത് കൊണ്ടുദ്ദേശിച്ചത് utf-8 ആണെന്നു കരുതുന്നു. Latex ൽ നിന്ന് UTF-8 കൺവെർഷൻ എന്ന് പറഞ്ഞത് മനസ്സിലായില്ല. Latex ഫയൽ UTF-8 എൻകോഡിങ്ങിൽ ആയതുകൊണ്ടാണല്ലോ അതിൽ മലയാളം എഴുതാൻ പറ്റിയത്. ചോദ്യം വ്യക്തമല്ല.
-
ML font ൽ നിന്ന് Unicode ലേക്ക് convert ചെയ്തപ്പോൾ എന്നാണ് ഉദ്ദേശിച്ചത്.
-
ആ ചെയ്തത് എങ്ങനെയാണെന്ന് പറയാവോ?
-
Using type it
-
ഹൈഫൺ റിമൂവ് ചെയ്യാൻ ടൈപ് ഇറ്റിൽ ഒപ്ഷൻ ഉണ്ട്. ഫൈൻഡ് റീപ്ലൈസ് ചെയ്താലും മതി.
-
അത് ചെയ്ത് നോക്കി. എന്നിട്ടും Latex ൽ വരുമ്പോൾ hypen വരുന്നു
-
ലാറ്റെക്കില്‍ ഇടാതെ, നേരെ വേറെ എവിടേലും (ഇവിടെയോ മറ്റോ) പേസ്റ്റ് ചെയ്ത് നോക്കാമോ?
-
Look like the text contains the hyphen. Not related to latex
-
Word ൽ clear ആണ്. Latex ൽ മാത്രമേ problem കാണുന്നുള്ളൂ
-
ഉറപ്പാണോ? വീഡിയോ റെക്കോഡ് ചെയ്യാവോ?
-
Latex ൽ hyp എന്ന file ൽ മാത്രമേ ഈ പ്രശ്നം കാണിക്കുന്നുള്ളൂ. Direct display ൽ പ്രശ്നം ഇല്ല.
-
-
Type it ൽ hyphen remove ചെയ്ത text ആണ്. Latex ൽ pdf compile ചെയ്തു കഴിയുമ്പോൾ വാക്കുകൾക്കിടയിൽ unwanted space വരുന്നത് ഒഴിവാക്കാനുള്ള ശ്രമം ആണ്. അത് ശരിയാകുന്നില്ല. Windows 7 ആണ് OS.
-
ഈ ടെക്സ്റ്റില്‍ ഹൈഫണ്‍ വരുന്നതിന്റെ വീഡിയോ/ചിത്രം കാണിക്കാവോ?
-
-
ഇതില്‍ \hyphenation { %% ഒക്കെ എങ്ങനെ വന്നു?
-
Photo ആണ് ഇട്ടത്.
-
That's a program
-
അതേത് പ്രോഗ്രാം? അങ്ങനൊരു പ്രോഗ്രാമിനെ പറ്റി ഇവിടെ ആരും സംസാരിച്ചില്ലല്ലോ?
-
Created by us. Not public now. Researching ....
-
For hyphenation
-
How can we help you, if you don't even mention the programming language?
-
ഞാൻ ചെയ്തതല്ല. വേറെ ആരോ ചെയ്തതാണ്. ചെയ്തത് ആരാണ് എന്നറിയില്ല. Latex ൽ correct ആയി മലയാളം ചെയ്യുക എന്നത് try ചെയ്യുന്നു. അത്രമാത്രം.
-
കൺവെർട്ട് ചെയ്യുമ്പോൾ യൂനികോഡ് ടെക്സ്റ്റിൽ ഹിഡനായി ഹൈഫൺ മറ്റേതെങ്കിലും ക്യാരക്ടറായി മാറുന്നുണ്ടോ എന്ന് ചെക്ക് ചെയ്യൂ..
-
Thanks
-
I hope you know it is possible to typeset Malayalam with hypehnation using TeX(Xetex to be specific) already. Not a new thing, lot of people already do this and documented well.
-
Type ചെയ്യാൻ സാധിക്കുന്നുണ്ട്. വാക്കുകൾക്കിടയിൽ spacing കൂടുതൽ വരുന്നു. അത് മാത്രമാണ് issue .
Thank you -
justification & hyphenation കൂടി വരുമ്പോൾ കറക്ട് ആവാത്തതാണോ പ്രശ്നം?
-
Yes. വലിയ വാക്കുകൾ ഒരു ലൈനിൽ വരുമ്പോൾ
-
Thank you all
-
Font ൻ്റെ issue ആണെന്ന് തോന്നുന്നു. Smc font ൽ പ്രശ്നം ഇല്ല. Thank you all.
-
-
ഗൂഗിൾ മലയാളം ഇൻപുട്ടിൽ ചില്ലക്ഷ രങ്ങൾക്ക് ഉള്ള പ്രശ്നം എങ്ങനാ സോൾവ് ചെയ്യുക ൽ-ല്‍ ൻ-ന് ഇങ്ങനെയുള്ളത്
-
ഒരു noobie സംശയമാണ്. പൊട്ടത്തരം ആണെങ്കിൽ ക്ഷമിക്കുക.
മലയാളത്തിൽ ഇപ്പോ അവൈലബിൾ ആയിട്ടുള്ള ആസ്കി ഫോണ്ടുകൾ ഒക്കെ ഓപ്പൺസോഴ്സ് ആണോ അതോ proprietary ആണോ? ഒരുമാതിരി എല്ലാ ഫോണ്ടുകളും പല വെബ്സൈറ്റുകളിൽ ആയി ഫ്രീയായി ലഭിക്കുന്നുണ്ടല്ലോ. ഓപ്പൺസോഴ്സ് ആണെങ്കിൽ ആ ഫോണ്ടുകളിലെ glyphs ഉപയോഗിച്ച് നമുക്ക് യൂണികോഡ് ഫോണ്ട് ഉണ്ടാക്കാൻ കഴിയില്ലെ? -
Proprietary ആണ്. അങ്ങനെയാണെങ്കിൽ ഫോട്ടോഷോപ്പ് ഒക്കെ കുറേ site ല്‍ ഫ്രീ ആയി കിട്ടുന്നോണ്ട് അത് ഓപണ്‍ ആവില്ലല്ലോ
-
Ok. 👍😖
-
Probably a good question to explain the difference between freeware and free software.
Freeware is software that can be freely downloaded/uploaded and used.
Free software on the other hand gives two more freedoms - freedom to modify and freedom to share modified versions (apart from freedom to use and freedom to share unmodified versions).
The detail is in the license. If the license / EULA says you cannot modify, reverse engineer, share modifications, etc, that is not a free/libre software.
Similarly, for fonts, even if a font is available for free download, the license may restrict what you can do with it. -
Thanks for the detailed explanation. 👍
- 02 October 2020 (11 messages)
-
👍👍...
Just want get more clarity
If Free Software is open, should we have to say Free and Open-source Software ?? -
-
Should we?
-
സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള മെഷീൻ ട്രാൻസ്ലേഷൻ ശ്രമത്തെപ്പറ്റി മുമ്പ് പറഞ്ഞിരുന്നു. അതിന്റെ ഒരു ഡെമോ https://translate.smc.org.in/ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ട്രാൻസ്ലേഷൻ വളരെ മോശമാണെന്ന് പറയേണ്ടതില്ലല്ലോ. മറ്റ് കാര്യങ്ങൾ ആ സൈറ്റിൽ തന്നെയുണ്ട്.
-
Why Open Source misses the point of Free Software
When we call software “free,” we mean that it respects the users' essential freedoms: the freedom to run it, to study and change it, and to redistribute copies with or without changes. This is a matter of freedom, not price, so think of “free speech,” not “free beer.”
-
spoke
-
👍
-
ഏത് വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷനിലാണ് മലയളം യുണികോഡ് സപ്പോർട്ട് കിട്ടാത്തത്?
മലയാളത്തിൽ high-end technology ഉപയോഗിക്കുന്ന മലയാളം ചാനലാണ് 24 News. ബ്രോഡ്കാസ്റ്റിങ് ആപ്ലിക്കേഷനുകൾ ഉൾപ്പെടെ കുറെയേറെ ആപ്ലിക്കേഷനുകൾ ഉണ്ട്. പൂർണമായും യുണികോഡ് ഫോണ്ടുകളാണ് അവർ ഉപയോഗിക്കുന്നത്. -
ഫോണ്ടും ഹൈഫനേഷനും തമ്മിൽ ബന്ധമില്ല. ഹൈഫനേഷൻ ഫോണ്ട് സെറ്റ് ചെയ്തിരിക്കുന്നത് smc യുടെ ഫോണ്ടായിരിക്കും. Kasturi ഫോണ്ട് ഹൈഫനേഷനിൽ define ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക.
-
-
👍👍... ഫ്രീ സോഫ്റ്റ്വെയർ, ഓപൺ സോഫ്റ്റ്വെയർ എന്നിവയിലെ വ്യത്യാസത്തെ കുറിച്ച് ധാരണയുണ്ടായിരുന്നു. പക്ഷേ ഇവയ്ക്കിടയിലുള്ള ന്യൂട്രൽ കളിയാണ് FOSS എന്നത് ഞാൻ ആലോചിച്ചിരുന്നില്ല. നന്ദി..!!
- 03 October 2020 (18 messages)
-
Does SMC have an alternative to Google Input Tools? Can anyone give the linK?
-
Swanalekha, varnam
-
-
Thank you very much
-
Thanks sir
-
I find it a little difficult to use Swanalekha
-
-
An alpha version of Varnam editor is available at https://typeindianlang.online/editor/
still in testing, but it works -
-
-
Hi guys, I am Andrew, a Lead Dev for Hoppscotch (https://github.com/hoppscotch/hoppscotch) and above all a pakka Malayali 😂
I was wondering if you guys are interested in adding Malayalam translations to Hoppscotch.
Would be awesome if anyone wants to tackle it for Hacktoberfest.
Also amazing work guys, hats off!hoppscotch/hoppscotch👽 A free, fast and beautiful API request builder used by 150k+ developers. https://hoppscotch.io - hoppscotch/hoppscotch
-
Hi bros,
ഇതു പോലെ (Glasswire) Network Monitor and control analyze ചെയ്യാന്‍ കഴിയുന്ന Tool ഏതാണ് Debian വേണ്ടി ഉള്ളത്.
ഏതൊക്കെ Service and apps ആണ് നെറ്റ് ഉപയേഗിക്കുന്നത് എന്നും,
ഏതൊക്കെ നെറ്റ് ഉപയോഗിക്കണമെന്നും നമുക്ക് control ചെയ്യാന്‍ കഴിയണം.
അറിയാവുന്ന ആരേലും സഹായിക്കാമോ..? 🙏 -
opensnitch, maybe?
-
Thanks for your info💐, Ningal ithu use cheythittundo
-
No. I haven't. I just know it exists.
-
-
Also, nethogs and ntop exist for network monitoring.
-
mm..
ntop, ഞാന്‍ use ചെയ്തിട്ടുണ്ട് അത് പോരാ..മറ്റു രണ്ടും Try ചെയ്യാം... - 04 October 2020 (6 messages)
-
-
Would this have happened because the original corpus contains English in the Malayalam side?
-
-
-
-
- 05 October 2020 (2 messages)
-
-
- 06 October 2020 (14 messages)
-
Podcast Episode 3
മലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Santhosh-Thottingal-eklks2Talk With Santhosh Thottingal by Ibcomputing Malayalam Podcast • A podcast on Anchorമലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.
-
പോഡ് കാസ്റ്റ് തുടങ്ങിയിട്ടുണ്ട്. വീഡിയോ കണ്ട് സമയം കളയാനില്ലാത്തവര്ക്ക് മറ്റ് ജോലികള്‍ക്കിടയിൽ കേള്‍ക്കാം. anchor, spotify, Google Podcasts ഇവയിലെല്ലാം കേള്‍ക്കാം.
-
-
അതിപ്പോ വീഡിയോ ആയാലും കേൾക്കാമല്ലോ?
-
-
പക്ഷേ സ്ക്രീൻ ലോക്ക് ചെയ്ത് കേള്‍ക്കണമെങ്കിൽ വേറെ ആപ്പ്സൊക്കെ ഉപയോഗിക്കണം. പിന്നെ ഡാറ്റാ ലാഭം
-
Thanks Mujeeb ❤️
പ്രവീണിന്റേത് കേട്ടിരുന്നു. നോയ്സ് നന്നായി ഉള്ളപോലെ തോന്നി. ഓഡിയോ ക്വാളിറ്റി കുറച്ച്കൂടി നന്നായി കൈകാര്യം ചെയ്താൽ നല്ലതാണ്. -
മൈക്കിന്റെയും പിന്നെ അപ്പഴത്തെ നെറ്റിന്റെയും പ്രശ്നമുണ്ടായിരുന്നു. വേറൊരു മൈക്ക് ലൈവിന് വേണ്ടി സെറ്റാക്കുന്നുണ്ട്. അതായിട്ട് നിങ്ങളെ വിളിക്കാം അന്നത്തെ പെന്റിംഗ് ആണ്. ആഴ്ചയിലൊരിക്കലൊക്കെ ഈ പരിപാടി തുടരാമെന്ന് കരുതുന്നു.
-
I have still network issues 😔
ഓൺലൈൻ ആക്റ്റിവിറ്റീസിൽ ഒരു പരിധിയിൽ കൂടുതൽ നടക്കുന്നില്ല. ഒരുപാട് ലൈവ് പ്രോഗ്രാമുകൾ മിസ്സായി. പലതും റെക്കോഡഡ് കേൾക്കുന്നുണ്ട്. This is cool idea for me like people. ബാന്റ്വിഡ്ത്ത് നല്ല ലാഭമാണ്. 👍 -
👍🏽👍🏽
-
👍
-
-
പ്രിയ സുഹൃത്തുക്കളേ,
ഞാന്‍ നളിന്‍. എന്റെ അച്ഛന്റെ കാഴ്ച്ചയില്ലായ്മയുടെ സാഹചര്യം പരിഗണിച്ച് കുറേ കാലമായി ഞാന്‍ ഏക്സസിബിലിറ്റി മേഖലയിലുള്ള സ്വതന്ത്ര പ്രോജക്റ്റിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രിന്റഡ് പുസ്തകങ്ങള്‍ ശബ്ദരൂപത്തില്‍ വായിച്ചുതരുന്ന ലിയോസ്, ആറുകീകള് ഉപയോഗിച്ച് സാധാരണ ടെക്സ്റ്റ് എഴുതാവുന്ന ഐബസ് ബ്രെയില്‍ റൈറ്റര്‍ തുടങ്ങി മറ്റു പല സോഫ്റ്റുവേറുകള്ക്കും ശബ്ദ പിന്തുണ നല്കുകയുമുണ്ടായി.
എന്നാല്‍ എന്റെ ഏറ്റവും പ്രധാന പ്രോജക്റ്റായി ഞാന്‍ കാണുന്നത് ഏക്സസിബിള്-കോക്കനറ്റ് എന്ന കാഴ്ച്ചയില്ലാത്തവര്‍ക്കായി പ്രാപ്യമാക്കിയിട്ടുള്ള ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ആണ്.
കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ ഈ പ്രോജക്റ്റിനു പിന്നാലെ ഉണ്ട്, ധാരാളം ഡൗണ്‍ലോഡ് ഉണ്ടെങ്കിലും ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
ഇ സാഹചര്യത്തില്‍ ഏക്സസിബിള്-കോക്കനറ്റിന് ഡിസ്ട്രോ വാച്ചില്‍ റക്കമെന്റ് ചെയ്യണമെന്ന് അഭ്യര്ത്തിക്കുന്നു.
Distro watch recommendation page : https://distrowatch.com/dwres.php?resource=links#new
Sourceforge link : https://sourceforge.net/projects/accessible-coconut/Accessible-CoconutDownload Accessible-Coconut for free. A GNU/Linux operating system accessible for visually impaired. Accessible-Coconut(AC) is a community driven GNU/Linux operating system which is completely accessible for persons with visual impairment. AC is derived from Ubuntu-MATE.
-
- 07 October 2020 (10 messages)
-
-
നമുക്ക് ശ്രമിക്കാം മാഷെ. 👍
-
yes we can do. can try.
-
❤️❤️
-
👍
-
👍
-
മാഷേ, നിലവിൽ ഉള്ള സ്വതന്ത്ര ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ലളിതമായി ആക്സസബിലിറ്റി സൗകര്യങ്ങൾ, പ്രത്യേകിച്ച് മലയാളത്തിനുള്ളത് ചെയ്യുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്. അതായിരിക്കില്ലേ കൂടുതൽ ആക്സസിബിൾ ആവുക.
നളിൻ ചെയ്ത പല പ്രൊജെക്റ്റുകളും പിപിഎ ഉപയോഗിച്ച് ഉബുണ്ടു പോലുള്ള ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമെന്ന് അറിയാം, അത് കുറച്ചു കൂടി റ്റ്വീക്ക് ചെയ്ത് ഒറ്റ ക്ലിക്കിൽ ഒരു കാഴ്ചക്ക് ബുദ്ധിമുട്ട് ഉള്ള വ്യക്തി ഉപയോഗിക്കാനുള്ള കോൺഫിഗറേഷൻ സെറ്റ് ചെയ്യാൻ പറ്റിയാൽ കൂടുതൽ പേരിലേക്ക് എത്താൻ പറ്റുമെന്ന് തോന്നുന്നു -
-
If you can you explain the differences between the following ideas, it'll be very informative for the newbies.
1. Free software
2. Open source
3. Open core -
As far as I understand:
1. Free (as in freedom, FOSS) software/Libre: Its open sourced with the freedom to use, modify, and distribute the modified version
2. Open source (OSS, without freedom): May or may not contain proprietary parts, like proprietary drivers in Linux kernel
3. Open core: A FOSS core with proprietary extensions, like vscode and chromium. - 08 October 2020 (18 messages)
-
മാഷേ ഞാൻ നളിന്റെ അച്ഛൻ. ആക്സസിബിൾകോക്കനറ്റ് ഉബുണ്ടുവിനെ അടിസ്ഥാനമാക്കിത്തന്നെ ഉള്ളതാണ്. പക്ഷെ ഒരുപാട് കാരണങ്ങളാൽ ഒരു സ്ക്രിപ്റ്റ് എഴുതി പരിഹരിക്കാൻ കഴിയാത്തത്ര മാറ്റങ്ങൾ വേണ്ടിവരാറുണ്ട്. ഇൻസ്്റ്റൊളേഷൻ മുതൽ ശബ്ദപിൻതുണ തയ്യാറാക്കുക, ഗ്രബ്ബിന് തന്നെ ട്യൂൺ നൽകുക തുടങ്ങി വളരെ ഏറെ മാറ്റങ്ങൾ ആവശ്യമുണ്ട്. ലോഗ് പിന്നീട് അയച്ചുതരാം. എല്ലാത്തിനും മീതെ ല്ര്ാപ്യതയുടെ മേഖലയിലുള്ള അപ്ലിക്കേഷൻ വികസിപ്പിക്കപ്പെടണമെങ്കിൽ ഇത്തരത്തിലുള്ള ഒരു പരിശ്രമം അനിവാര്യമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങിനെ ഉള്ള ഒരു പരിശ്രമം നടത്തുന്നത്. വിനക്സ് പോലെയുള്ള ചില പരിശ്രമങ്ങൾ തുടർച്ച നഷ്ടപ്പെട്ട കാരണം വിഷമിച്ചു നിന്ന ഒരു കമ്യൂണിറ്റിക്ക് വേണ്ടി ആണ് ഈ ശ്രമം. ഇതിനു റക്കമെന്റ് ചെയ്യുന്നതുവഴി വലിയ മാറ്റം കൊണ്ടുവരാൻ ആകും. വേണ്ടതു ചെയ്യുമല്ലോ.
-
-
Where from i get Photoshop cc any version for win7 32bit .
Plzzz help me -
You can buy from adobe.com
-
-
Is there any note taking device with malayalam hand writing recognition?
-
Thanks
-
-
I agree on 1 & 3, but 2 may be wrong.
Open source, by definition, is very very similar to free/libre software. The only difference between free software and open source software is the philosophical underpinnings on why the source code is liberated.
Free software proponents believe that freedom to meddle with software is a fundamental freedom that allows societies and human kind to innovate, excel, and ultimately enjoy a better world.
Open source software proponents restrict software to a commodity that can be freely modified, shared and reused such that everyone is able to build better software, and they don't mind it even if this means sometimes more strength to capitalistic monopolies and a less happy human civilization in the long term. -
-
ക്രോമിൽ ഇപ്പോൾ കണ്ട പ്രശ്നം. രാവിലെ വരെ പ്രശ്നമില്ലായിരുന്നു
-
വിൻഡോസ് ആണ്
-
ഫയർഫോക്സിൽ കൃത്യം റെൻഡറിങ് ആണ്. ക്രോമിൽ മാത്രം പ്രശ്നം
-
കോഴിക്കോട് എന്നാണ് ടൈപ്പ് ചെയ്തത്.
-
മലർ മലയാളം ഇൻസ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചിരുന്നത്. മറ്റു ടൂളുകൾ ഉപയോഗിച്ചപ്പോൾ പ്രശ്നമില്ല. അപ്പോൾ ക്രോമും മലർ കീബോർഡും തമ്മിലുള്ള പ്രശ്നമാണ്. പക്ഷേ ഇതും തുടങ്ങിയത് ഇന്ന് വൈകിട്ടു മാത്രം
-
-
-
- 09 October 2020 (28 messages)
-
-
ക്രോമിന്റെ പുതിയ അപ്ഡേറ്റു വന്നാല്‍ ശരിയാവുമോ എന്നു നോക്കാം.
-
-
-
സേർച്ച് ബോക്സിൽ മാത്രമാണോ പ്രശ്നം?
-
-
-
😊
-
ഫയർഫോക്സില്‍ കുഴപ്പല്ല
-
-
-
-
ക്രോം/ക്രോമിയം പണ്ടേ സ്വനലേഖയുടെ(m17n+fcitx/ibus) കാര്യത്തിൽ ബഗ്ഗിയാണ്. https://bugs.chromium.org/p/chromium/issues/detail?id=609435. Keyman swanalekha യുടെ കാര്യം അറിയില്ല.
-
ഗൂഗിളിന്റെ ഹാന്റ്റെറ്റിങ്ങ് റെക്കഗ്നീഷൻ നല്ല രീതിയിൽ അവരുടെ Google Handwriting system ഇൻപുട്ട് ടൂളായി വരുന്നുണ്ട്. അതിന്റെ കൂടെ ഏതെങ്കിലും ഒരു Note taking അപ്ലിക്കേഷൻ ഉപയോഗിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം മൊബൈലിൽ സാധിക്കും. (സ്വതന്ത്ര സോഫ്റ്റ്വെയറിൽ ഹാൻഡ്റൈറ്റിങ്ങ് ഇൻപുട്ട് ടൂൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഞാൻ നടത്തുന്നുണ്ട്. പക്ഷേ അത് ഉപയോഗിക്കാവുന്നരീതിയിൽ എത്തിയിട്ടില്ല)
-
-
-
-
debian 10.6 (x86-64)
Cinnamon
ഇന്നലെ Debian buster അപ്ഡേറ്റ് ചെയ്തപ്പോള്‍ മലയാളം ഫോണ്ട് ഇങ്ങനെയാണ് കാണിക്കുന്നത്..!
എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്...?
Update ചെയ്യുന്നത് വരെ കുഴപ്പമില്ലായിരുന്നു.
ഇത് ശരിയാക്കാന്‍ വേണ്ടി meera, manjari fonts install ചെയതു.
അപ്പോള്‍ ഈ പ്രശ്നം solve ആയി
But, Default ഉണ്ടായിരുന്ന മലയാളം ലുക്ക് വന്നില്ല. so അത് remove ആക്കി.
ആദ്യത്തെ പോലെ വരാന്‍ എന്താണ്. ചെയ്യേണ്ടത്...?
Nb: Linux ല്‍ ഞാന്‍ ഒരു Beginner ആണ്..
ആരേലും ഒന്ന് Help ചെയ്യാമോ...?🙏 -
Xfce ആണോ? Noto sans malayalam try ചെയ്ത് നോക്കിയോ? ( Goto xfce4 settings>appearance>fonts (for changing default font) )
-
അല്ല cinnamon ആണ്....
-
Noto sns നോക്കിയില്ല,, നോക്കട്ടെ
-
Noto sans ഫോണ്ട് ആണോ..?
-
Ys..
-
ok
package name enthanu ..apt searchil kandilla -
This one runs Android OS. Do you know whether this support malayalam
-
Noto sans, Debian buster ല്‍ default ആയിട്ടുള്ള font അല്ലെ...
പോരാത്തതിന് Noto sans malayalam ബ്രേ പറഞ്ഞപ്പോ ചെയ്ത് നോക്കി Same problem.
meera, manjari ചെയതപ്പോ എല്ലാം പക്ക ആണ്.. But അത് ഉപയോഗിക്കുമ്പോള്‍ font size and style അത്ര പോരാ..(see screenshot) 😞😢
വേറേ ഏതേലും ഫോണ്ട് ഉണ്ടോ Alternate ആയിട്ട് 🤷♂️
Update ചോയതപ്പോ ആണ് problem ആയത് . അത് എന്ത് കൊണ്ടാവും...🤷♂️ -
Default font
-
meera font
- 10 October 2020 (46 messages)
-
-
-
@Iamvivekkj aarumille.... 😢
-
Smc ഗ്രൂപ്പിൽ വന്നിട്ട് അതിന്റെ ഫോണ്ട് വലിപ്പം പോര വേറെ തായോ ന്ന് പറയുമ്പോ എന്ത് പറയാനാണ് ഹേ
-
Update ചെയ്തപ്പോ പോകാന്‍ കാരണം notosans shaping rule ല്‍ ന്തേലും പ്രശ്നം വന്ന് കാണണം. Use any font from smc.org.in/fonts
ഇത്രൊക്കെ സ്റ്റൈലേ ഇവിടെ ഉള്ളൂ -
Bro, അത് ഇവിടെ അല്ലാതെ വേറെ എവിടെയാ പറയുക.. ആ font ക്രയേറ്റേഴ്സ് ഇവിടെ അല്ലെ..
വേറെ തായോ.. എന്ന് അല്ല ഉദ്ദ്യേശിച്ചത്...ഇതിന് പരിഹാരം എന്താണ് എന്നാ...Alternative ഉണ്ടെങ്കില്‍
അതും...🙏 -
ഫോണ്ട് ക്രിയേറ്റേഴ്സ് ഇവിടെ ഉള്ളതില്‍ താങ്കൾക്ക് പ്രശ്നം ഇല്ലെന്നല്ലേ പറഞ്ഞത്. അതിന് സ്റ്റൈല്‍ പോര വേറെ വേണമെന്ന് പറഞ്ഞാല്‍ അത് ഇവിടത്തെ പരിധില്‍ വരില്ല. നോട്ടോസാന്‍സ് ഗൂഗിളാണ് ഉണ്ടാക്കുന്നത് അവരോട് പറയൂ ശരിയാക്കന്‍
-
-
-
ഇത് സൗമ്യമായിട്ട് പറഞ്ഞില്ലെങ്കിൽ അടി കിട്ടും.
നമ്മൾ ഭയങ്കര ക്ഷമ കാണിക്കണം. പുതിയതായി വരുന്നവർക്ക് എല്ലാം സ്വന്തമായി കണ്ടുപിടിക്കാൻ പറ്റീന്ന് വരൂലല്ലോ.
എന്ന് പറയാൻ പറഞ്ഞു ബോണി -
താങ്കള്‍ എന്നെ തെറ്റിദ്ദരിച്ചിരിക്കുന്നു..എന്ന് തോന്നുന്നു..(ഫോണ്ട് ക്രിയേറ്റേഴ്സ് ഇവിടെ ഉള്ളതില്‍ താങ്കൾക്ക് പ്രശ്നം ഇല്ലെന്നല്ലേ പറഞ്ഞത്.) ഇങ്ങനെ ഞാന്‍ ഉദ്ദ്യോശിച്ചിട്ടില്ല..
ആഫോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ ചോദിച്ചാല്‍ പരിഹാരം കിട്ടുമെന്ന് കുരുത് (manjari, meera) not noto...
Bro.. ഞാന്‍ ലിനക്സില്‍ പുതിയ ആളാണ് ..നിങ്ങളൊക്കെയാണ് Inspiration ☺️
എനിക്ക് കൂടുതല്‍ ഇതില്‍ കൂടുതല്‍ idea ഇല്ല ( അത് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.)
Noto യെ കൂറിച്ച് ഗ്രൂപ്പില്‍ നിന്ന് @Iamvivekkj ബ്രോ പറഞ്ഞപ്പോ ആണ് അറിഞ്ഞത്, അപ്പോ അതിനെ കുറിച്ചും ഒന്ന് സേര്‍ച്ചി നേക്കി..മലസ്സിലാക്കി.
താങ്കള്‍ എന്തിനാണ് ഇങ്ങനെ രോഷം കൊളളുന്നത് എന്ന് എനിക്ക് മനസ്സിലാകുുന്നില്ല. അതോ ഇനി എനിക്ക് അങ്ങനെ തോന്നിയാതാണോ..?
I'm sorry🙏 -
Chat messages are very poor in communicating emotions. ഒരു സ്ലാങ്ങ് ആയിട്ട് കണ്ടാ മതി. പേർസണൽ അല്ല
-
it's ok bro, no problem ... 👍😊
-
ആള് പുതിയതൊന്നുമല്ല. ഗ്രൂപ്പിൽ കണ്ട് പരിചയണ്ട്. ഇടക്ക് എന്റെ ടോണിങ്ങനാ. അയാം ദി സോറി
-
എന്നോടോ ബാലാ?
-
-
Bro ഗ്രൂപ്പില്‍ പുതിയതാണ് എന്നല്ല. പറഞ്ഞത്.. Gnu/linux ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എന്ന് അര്ഥത്തലാണ്...
-
-
അതെന്താ എസ് എം സി ക്ക് റോൾ ഉണ്ടായിക്കൂടേ?
-
ബഗ് റിപോർട്ട് ചെയ്യാം.
-
അതായത്.. meera, manjari എന്നിവ Use ചെയ്യുമ്പോള്‍ തീരെ ചെറിയ അക്ഷരങ്ങള്‍ ആയിട്ടാണ് കാണിക്കുന്നത് അത് എങ്ങനെ solve ചെയ്യാം.. Default font പോലെ...
-
മഞ്ജരി വലിപ്പമുള്ളതാണല്ലോ.
-
Default font set cheyyan config und. Athil font size kootan patumo enn ariyilla. Telegram desktop l font settings onnum available m alla
-
Bro debian use cheyyunnille... update cheythappo mlm font problem undayirunno
bro eath font aanu use cheyyunnath...? parayaamo -
No I'm currently using kubuntu
-
mm ok
-
I'm using manjari as default font systemwide
-
No issues yet
-
👍👍
-
vere enthokke aanu mlm font for linux ullath..?
-
See there is no specific font for Linux. You can use any font in any Os
-
You can even use ASCII fonts in gimp like apps.
-
Ok anyway thanks for your time and info ...😊👍 💐
-
Try this as well ^
-
Anything for increasing font size?
-
Ithu njaan gorupil chodikkunnathinu munb netil searchi kandu cheyathaarnnu..
👍 -
Forcing font size based on language in .fonts.conf
I can specify the default font family used to display a particular language in X by editing .fonts.conf in my user directory (or editing the global /etc/fonts/fonts.conf). However, I've not been ab...
-
Telegram may still have an issue https://bugreports.qt.io/plugins/servlet/mobile#issue/QTBUG-48632
-
Telegram ൽ മാത്രമാണ് font ന്റെ വലുപ്പം ചെറുതായി തോന്നുന്നതെങ്കിൽ telegram settings ൽ scale മാറ്റിയാൽ പോരെ?ഞാൻ ടെലഗ്രാം ഉപയോഗിക്കുന്നത് 125% scale ൽ ആണ്...
-
Then English will be too large right?
-
Yes. I think..😅 but not too large, a bit...
-
yes , ഞാനും 125% scale ആണ് use ചെയ്യുന്നത്.. TG യില്‍ മാത്രം അല്ല
-
https://devblogs.microsoft.com/oldnewthing/20201009-00/?p=104351
(Coincidentally, @Error495 there are some Hangul characters in your telegram name)A consequence of being the first to adopt a standard is that you may end up being the only one to adopt it: The sad story of Korean jamo | The Old New ThingIf you ask Windows to break the Korean string U+1100 U+1161 into graphemes, it will get broken up into two characters. U+1100 is HANGUL CHOSEONG KIYEOK (ᄀ) and U+1161 is HANGUL JUNGSEONG A (ᅡ). Korean is written in the Hangul alphabet,
-
🤔
-
👎
-
ആരെങ്കിലും ഇത് വരെ മലയാളത്തിൽ Sentimental Analysis ഇന്ന് വേണ്ടി മലയാളത്തിൽ ലൈബ്രറി ഉണ്ടാക്കിയിട്ടുണ്ടോ?
ആരെങ്കിലും ഇതിനായി ശ്രെമിച്ചു നോക്കിയിട്ടുണ്ടോ? കുറച്ച് റിസർച്ച് പേപ്പേഴ്സ് മാത്രമേ ഇതിന്നെ പറ്റി കണ്ടോള്ളൂ - 11 October 2020 (25 messages)
-
ഒരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. വലിയ Accuracy ഒന്നും ഇല്ല.
-
സർ,
weebly വെബ്സൈറ്റിൽ പുതിയ സൈറ്റ് ഉണ്ടാക്കുമ്പോൾ മലയാളം ഫോണ്ടുകൾ (മഞ്ജരി, മീര,etc) ഇൻറഗ്രേറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് പറഞ്ഞുതരാൻ കഴിയുമോ? -
https://editortricks.weebly.com/how-to-install-any-font-into-your-weebly-site.html
I think it may help you...How To Install Any Font Into Your Weebly SiteLearn how to install any font into your Weebly site.
-
-
I do not know about any library for sentiment analysis. But recently I bumped into this Dravidian dataset, with sentiment tags.
-
-
The data they provide however is in 'Manglish'.
-
ബട്ട് വൈ?
-
Just windows things
-
-
Upload the file to virustotal.com and see the result.
-
-
-
All those 5 engines are kind of hyper sensitive and rely on sandboxing & behavioral analytics.
Probably safe, but I personally will not recommend using that file until you are sure. -
-
-
അവിടെ നിലവിൽ ഉണ്ട്. ഇതേ ടോപ്പിക്കുകൾ, മറുപടി ഇല്ലാന്ന് തോന്നുന്നു
-
ഞാനും ഇപ്പൊ നോക്കിയപ്പൊ കണ്ടു.
-
-
Highly probable. All of them are next-gen ML & sanbox based AV engines.
-
ഇതും കൂടെ ആ ബഗ് റിപ്പോർട്ടിൽ കമന്റ് ചെയ്തിട്ടുണ്ട്
-
False-positive of these engines are very high.
-
Sir
E sitil parayunnapole manjari install cheyyan nokki bt aavunnillayirunnu -
wow, ഇങ്ങനെ ഒരു പ്രതിവിധി ഉണ്ടായിരുന്നല്ലേ. ഇത്ര നാൾ കുഞ്ഞക്ഷരത്തിൽ ഇരുന്നാണ് ടെലെഗ്രാമിൽ എഴുതികൊണ്ടിരുന്നത്. default font മഞ്ജരി ആക്കിയപ്പോൾ നല്ല പുരോഗമനം
-
ഇത് പക്ഷേ family "Manjari" ആക്കിയിട്ടും മാറ്റം ഒന്നും ഉണ്ടായില്ല വലുപ്പത്തിൽ
- 12 October 2020 (12 messages)
-
മനോരമ
-
-
Did the malayalam font change? It doesn't look like the old one. Everywhere I go I see this font. But I am pretty sure this was not the font a few days ago.
-
On Google Translate.
-
I see that they embed NotoSansMalayalam there.
-
This one is from DuckDuckGo.
-
Ok sir. Can you also tell me how the font changes so quickly across multiple platforms
-
When fonts fall
A deep-dive into font fallback
-
-
ഫയർഫോക്സിൽ (Ubuntu) ഇൻപുട്ട് ബോക്സിൽ ഒക്കെ എഴുതുമ്പോൾ spellcheck ഒക്കെ ഓടുന്നുണ്ട്, ഇതിന്റെ dictionary ഫയൽ എവിടെയാണ് ?
-
It must be aspell
-
system doesn't have it installed, found the file at hunspell : /usr/share/hunspell/ml_IN.dic
Has 1.5lakh words - 13 October 2020 (9 messages)
-
@sthottingal collected it. :)
-
Btw manorama started to use Scribus. In one edition a single page is creating with Scribus
-
Nice
-
Photo from Kannan shanmugam
-
നാളെ കൈറ്റ് വിക്ടേഴ്സിൽ 3.30 ന്
-
😍
-
👍👍
-
😀
-
awesome, saw the copyright header in aspell as well :D
- 14 October 2020 (4 messages)
-
ഞാൻ സത്യൻ. ഗ്രൂപ്പിൽ ഫോസ് ഡയരക്റ്ററുമായി നടന്ന ചർച്ചയെപ്പറ്റി കണ്ടു. നമ്മുടെ ഭാഗത്തുനിന്ന് നിർദ്ദേശങ്ങൾ അയച്ചിരുന്നോ? അതിന്റെ കോപ്പി ലഭ്യമാണോ? അതിൽ ് ഏക്സസിബിലിറ്റിക്ക് വേണ്ടി എന്തെങ്കിലും ഇടപെടൽ നടന്നിരുന്നോ. ഇല്ലെങ്കിൽ ഇനി അതിനുള്ള സാധ്യത എന്താണ്.
-
-
-
- 15 October 2020 (2 messages)
-
-
- 16 October 2020 (9 messages)
-
@benvar Chrome+Keyman പ്രശ്നം അവർ ഫിക്സ് ചെയ്തിട്ടുണ്ട്, അടുത്ത അപ്ഡേറ്റുകളിൽ വരുമായിരിക്കും https://bugs.chromium.org/p/chromium/issues/detail?id=1137267
-
-
-
-
Is it free ?
-
-
btw what is ?
-
-
- 17 October 2020 (8 messages)
-
-
Let's get into the world of Data Science Bandwagon!!...
ICFOSS rolls out a webinar series for you all!!
Calling all Data Enthusiasts! Are you passionate about utilizing data science to solve real-world problems? Then come learn more about IT
Here is a golden chance for you to get involved and take a baby step to enter one of the world's most sought after expertise of the decade! - Data Science
Webinar #2 on
MATHEMATICAL FOUNDATIONS FOR MACHINE LEARNING
Speaker : Dr. Umesh P, Assistant Professor, Govt. College of Engineering, Thalassery
Date : 17/10/2020
Time : 11.00 AM to 12.15 PM
Not Just webinar, we have more for you-
This is a golden chance for you to being a part of ever-growing network of FOSS Data Science community, to get connected with the doyens in the field.
Why are you waiting for? - The time is now
Please check this link for live streaming: https://applications.icfoss.org/webinarlive/ -
An IME, just like keymagic
-
Virustotal is free. There is paid membership for enterprices, which offer additional features.
-
-
-
-
- 18 October 2020 (12 messages)
-
-
-
-
Scribus ഈ സോഫ്റ്റ്വെയറിൽ എങ്ങനെയാ മലയാളം ടൈപ്പ് ചെയ്യേണ്ടത് എന്ന് അറിയുമോ ?
-
മറ്റ് അപ്ലിക്കേഷനുകളിൽ ടൈപ്പു ചെയ്യുന്നപോലെത്തന്നെ. ടെക്സ്റ്റ് എഡിറ്റർ(നോട്ട്പാഡ് പോലത്തെ), വേഡ്/ലിബ്രെഓഫീസ് തുടങ്ങിയവയിലൊക്കെ എങ്ങനെയാണോ മലയാളം ഉപയോഗിക്കുന്നത്, അതേ പോലെത്തന്നെ. നിങ്ങൾ സാധാരണ എങ്ങനെയാണ് മലയാളം ടൈപ്പു ചെയ്യുന്നത്?
-
👌🏿
-
which year text book ?
-
-
-
-
മലയാളം കൂൾ ടെക്സ്റ്റ്കൾ കിട്ടാൻ ന്തെലും വഴി?
-
🙏
- 19 October 2020 (2 messages)
-
Link
'Samagra' eResource Portal is an online learning platform based on Academic administration and Monitoring
-
Windows 10 excel 2016 il .. malayalam Unicode enter cheytha shesham kootaksharam edit cheyyan back space adikumpo motham character pokkunnu
Eg. ക്ക് edit cheyyan nokkumpol ഒരു bacskpace press cheythal ക്ക enn varande ? Ith motham delete akunu ... Veendum k+d+k adikanam - 20 October 2020 (4 messages)
-
-
anyone know who runs https://twitter.com/crawlamma ?ക്രോളമ്മ (@crawlamma) | Twitter
The latest Tweets from ക്രോളമ്മ (@crawlamma). 🕉 കണ്ണേട്ടനിസം 🕉 (@Sree_______) എന്നെ പിന്തുടരാതിരിക്കുക ഞാന്നിങ്ങളെ നയിച്ചേക്കില്ല
-
-
- 21 October 2020 (3 messages)
-
-
Anybody else have these issues ?
-
- 22 October 2020 (10 messages)
-
-
A newly coded Unicode fonts does not appear in Vizrt in proper way. ചിലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പിരിഞ്ഞു കിടക്കുന്നു. Can someone help?
-
-
Please send the font configuration dialog...
-
-
-
-
-
ഗൂഗ്ൾ ഡോക്സിൽ ഏതൊക്കെ SMC ഫോണ്ടുകൾ ലഭ്യമാണ്?
-
- 23 October 2020 (6 messages)
-
Manjari, chilanka, Gayathri
-
Thanks. It worked
-
Thanks
-
Google handwriting അല്ലാതെ ആഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന മറ്റേതെങ്കിലും മലയാളം handwriting ടൂൾ ഉണ്ടോ? ഗൂഗ്ൾ handwriting ഉപയോഗിച്ച് ഗൂഗ്ൾ ഡോക്സിൽ SMC ഫോണ്ടുകൾ ടൈപ്പ് ചെയ്യുമ്പോൾ 'ന്റ' കിട്ടുന്നില്ല.
-
സീരിയസ്സായുള്ള ടൈപ്പിങ്ങ് ജോലികൾക്ക് കീബോർഡ് ബേസ്ഡ് ഇൻപുട്ട് ടൂളുകൾ ശീലിക്കുന്നതാണ് നല്ലത്. അതും നമ്മൾ ടൈപ്പു ചെയ്യുന്നതിന്നിടയിൽ കയറാത്ത ഇൻപുട്ട് ടൂളുകൾ(https://thottingal.in/blog/2020/09/21/good-inputmethod/).
ന്റയുടെ പ്രശ്നം സങ്കീർണമാണ്. അത് ഹാൻഡ് റൈറ്റിങ്ങ് അല്ല, ഗൂഗിളിന്റെ ഏത് ഇൻപുട്ട് ടൂളായാലും ൻ+് + റ എന്ന രീതിയിലാണ് വരിക, (https://blog.smc.org.in/nta-rendering-rules/)
Alternate handwriting tools in Free and Opensource - https://handwriting.smc.org.in/ - this is in development - not readyWhat is a good input method?As more and more people enter to the Malayalam digital world, the issue of not having any formal training for Malayalam computing is more observed. People sometimes just search for input methods in …
-
Thanks.
- 24 October 2020 (8 messages)
-
ആൻഡ്രോയ്ഡ് ഫോണുകളിൽ കാണുന്ന മലയാളം Font ഏതാണെന്ന് അറിയുമോ ?
-
Noto Sans Malayalam
-
Thank you
-
-
-
അഭിപ്രായ സ്വാതന്ത്ര്യം സോഫ്റ്റ്വെയർ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുന്നതാണ്
-
https://hasgeek.com/tsi/24oct/ today evening.Font Design through the ages: a look at pre and post digital era of font design process – Typography Society of India
Aurobind Patel in conversation with noted Japanese Typographer and scholar Eiichi Kono
-
- 25 October 2020 (5 messages)
-
-
Foreign word detection in mlmorph - Santhosh Thottingal
https://thottingal.in/blog/2020/10/24/foreign-word-detection-mlmorph/Foreign word detection in mlmorphThe test corpus for Malayalam Morphological analysis has many foreign words. They are either written in a non-Malayalam script or written in Malayalam. For example, “ഇലക്ട്രിസിറ്റി”, …
-
I do not know how exactly you detect foreign words. I had shared https://ajithramayyan.gitlab.io/malayalam-two-letter-conjunct-words/ earlier. In this you can see that certain conjuncts are seen only in foreign words. May be, utilising that info can improve foreign word detection (if not using it already).Link
Malayalam words containing conjuncts formed by two consonants
-
Yes, I used a very similar approach. Used a set of regular expression patterns.
-
- 27 October 2020 (13 messages)
-
Vattezhuth National Seminar - Vattezhuth & Unicode-Talk by Cibu CJ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാളവിഭാഗം സംഘടിപ്പിച്ച വട്ടെഴുത്ത് UGC BVoc Scheme ദേശീയ സെമിനാറിൽ വട്ടെഴുത്തും യൂണികോഡും എന്ന വിഷയത്തിൽ ഭാഷാ സാങ്കേതിക വിദഗ്ദ്ധൻ സിബു C J നടത്തിയ പ്രഭാഷണം.
-
-
I prepared an application prototype to learn Malayalam writing by using SVG animations. https://mlmash.netlify.app/
Blog post: https://thottingal.in//blog/2020/10/27/learning-to-write-malayalam-svg-animation/ -
-
Ella aksharangalum kaanunilla
-
അക്ഷരങ്ങളും വാക്കുകളും തന്നാൽ റെക്കോര്‍ഡ് ചെയ്യാൻ കൂടാം.
-
ബ്ലോഗ് പോസ്റ്റിൽ പറഞ്ഞപോലെ, മൊത്തത്തിൽ ഈ കൺസെപ്റ്റ് മുന്നോട് കൊണ്ടുപോകാനാണ് ആളെ വേണ്ടത്. ഇതിൽ ചെലവഴിക്കാൻ ഇനി സമയമില്ല. 😊
-
ചെയ്തിട്ടില്ലാത്തതുകൊണ്ടാണ്. കൺസെപ്റ്റ് ഡെമോ കാണിച്ചെന്നു മാത്രം
-
😀👌
-
👌👌👌
-
👌
-
@kde_ml
-
Thanks. Njan delete cheyyunnu
- 28 October 2020 (9 messages)
-
ഇതുപോലെ ഒരു പരസ്യം ഫെയ്സ് ബുക്കില്‍ വരുന്നുണ്ട്. ഇതില്‍ വല്ല വാസ്തവവുമുണ്ടോ?
-
-
Seems suspicious. Their refund policy is not written well. Spelling mistakes.
-
Look at their website
-
👍
-
-
-
കീമാൻ ഒരു പരിഹാരനിർദ്ദേശം ഇവിടെ കൊടുത്തിട്ടുണ്ട്. ഫയർഫോക്സിലും ക്രോമിലും പ്രശ്നം പരിഹരിക്കാനായി. പക്ഷെ ഞാൻ ഇതുവരെ വിശദമായി test ചെയ്ത് നോക്കിയില്ല.
https://help.keyman.com/knowledge-base/94 -
നന്ദി സന്തോഷ്... ഞാനിതു കാണാതെയാണെ മറ്റെ കമൻ്റ് ഇട്ടത്
- 29 October 2020 (7 messages)
-
-
-
-
Hi guys.. I have created this app kathaloka. Pls do install and support. It will entertain you with Malayalam short stories/Novels/Poems. Any suggestion's are welcome😀
https://play.google.com/store/apps/details?id=tech.rahulcv.kathalokKatha Lok - Apps on Google PlayMalayalam Short Stories App, users will able able to read Malayalam short stories, Categorize them filter them. Download it today to start reading or writing original stories in your own language
-
Ok
-
👍
-
- 30 October 2020 (9 messages)
-
-
ഈ അപ്ലിക്കേഷൻ കൂടുതൽ അക്ഷരങ്ങളും അക്ഷരങ്ങളുള്ള വാക്കുകളുടെ ഉദാഹരണങ്ങളും കൂട്ടിച്ചേർത്ത് https://learn.smc.org.in എന്ന സൈറ്റിൽ ഉണ്ട്.
-
Chila aksharangalude audio clippukal play aakunilla sir Firefoxil. Chromil play aakunundu.
-
ആകെ 10 അക്ഷരങ്ങൾക്കേ ചേർത്തിട്ടുള്ളൂ ഓഡിയോ.
-
UI is broken in some resolutions
-
-
യെസ്, മൊബൈലിൽ ആ svg സ്കെയിൽ ചെയ്തിട്ടില്ല. എങ്ങനെ ചെയ്യണമെന്നറിയില്ല. contributions are welcome as usual
-
-
- 31 October 2020 (37 messages)
-
നോർമൽ ടൈറ്റിലിൽ മലയാളം കിട്ടുന്നുണ്ടോ? OS X ൽ നോർമൽ ടൈറ്റിലിലും കിട്ടുന്നില്ല. ഹിന്ദിക്ക് സപ്പോർട്ടുണ്ട്. എന്നാൽ വളരെ കുറച്ച് ഫോണ്ടുകൾ മാത്രമേ accept ചെയ്യുന്നുള്ളൂ. ചിഹ്നങ്ങൾ വരുന്നിടത്ത് overlap ചെയ്യുന്നുമുണ്ട്. മലയാളത്തിൽ complex rendering വാക്കുകൾ വന്നാൽ അപ്പോൾത്തന്നെ ഫോണ്ട് മൊത്തത്തിൽ നഷ്ടപ്പെടും.
-
-
-
ഇതുപോലെ എഴുതാൻ പറ്റിയ font ഏതാ
-
ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ
-
ഞാൻ ഈ ഗ്രൂപ്പിൽ ആദ്യായിട്ടാണ് .........ഗ്രൂപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു🤗
-
.
-
(വോയ്സ് മെസ്സേജ് വേറേ നിവൃത്തിയില്ലെങ്കിൽ മാത്രം ഉപയോഗിക്കുക). ഇത് ഫോണ്ടല്ല. ഇത്തരത്തിൽ എഴുതാൻ വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യുന്നതാണ്. ലെറ്ററിങ്ങ് എന്നൊക്കെ പറയും. സിനിമാ ടൈറ്റിൽ എഴുതുമ്പോൾ ആ ടൈറ്റിൽ മാത്രം പ്രത്യേക ശൈലിയിൽ എഴുതാറില്ലേ. അതുപോലെ. നിലവിലെ ഏതെങ്കിലും ഫോണ്ടെടുത്ത് അതിലെ അക്ഷരങ്ങളെ റീഷേപ്പ് ചെയ്തും ഇത്തരം വർക്കുകൾ ചെയ്യാറുണ്ട്.
ഗ്രൂപ്പിന്റെ ഡിസ്ക്രിപ്ഷനും പിൻ ചെയ്ത മെസ്സേജും വായിച്ചാൽ നിലവിൽ ഞങ്ങൾ പുറത്തിറക്കിയ ഫോണ്ടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടും. -
https://www.lettering-daily.com/difference-between-hand-lettering-and-calligraphy/ ഈ ലേഖനത്തിൽ(ഇംഗ്ലീഷാണ്) ഫോണ്ട്, ലെറ്ററിങ്ങ്, കാലിഗ്രഫി എന്നിവയുടെ വ്യത്യാസങ്ങൾ പറയുന്നുണ്ട്The Difference Between Hand Lettering And Calligraphy? | Lettering Daily
In this article, you will learn what is the difference between hand lettering and calligraphy. I will also explain in more detail what is calligraphy, what is hand lettering, and what is typography. Additionally, I will explain other terms such as brush lettering, faux calligraphy, sign painting, and more.
-
Thank You Sir👍
-
👍
-
ആന്‍ഡ്രോയ്ഡ് ഫോണില്‍ സമഗ്രലിപി മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം
ആന്‍ഡ്രോയ്ഡില്‍ അധിഷ്ടിതമായ ഉപകരണങ്ങളില്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പുറത്തിറക്കിയ സമഗ്ര ലിപി ഫോണ്ടുകള്‍ ഉള്‍പ്പടെയുള്ള ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
-
ഇത് ഫോൺ റൂട്ട് ചെയ്തു ഉപയോഗിക്കുന്നവിധം ആണല്ലോ,എന്നാൽ ഷവോമിയുടെ ഫോണുകളിൽ അവരുടെ "Theme" എന്ന ആപ് ഉപയോഗിച്ച് ഫോണ്ട് മാറ്റാവുന്നതാണ്.നിലവിൽ മഞ്ജരി ഫോണ്ട് ലഭ്യവുമാണ്(സുജിത് എന്ന പേരുള്ള developer ).SMC യുടെ മറ്റു ഫോണ്ടുകൾ ഇത്തരത്തിൽ പബ്ലിഷ് ചെയ്യുമാണെങ്കിൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കില്ലേ?
-
ഇതിനെപ്പറ്റി അറിയില്ലായിരുന്നു. കൂടുതൽ വിവരങ്ങൾ തരാമോ? ലിങ്ക്?
-
Malayalam calligraphy font കിട്ടുമോ
-
തീർച്ചയായും, നിലവിൽ എങ്ങനെ ആണ് പബ്ലിഷ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല പക്ഷേ ഫോണിൽ ഞാൻ SMC font ഉപയോഗിച്ച വിധം പറയാം.
1.miui theme creator എന്ന ആപ് ഉപയോഗിച്ച് സ്വന്തമായി theme നിർമിച്ചു. അതിൽ ഫോണ്ട് എന്ന സെക്ഷനിൽ custom font എന്നുള്ളടത്തു smc യുടെ സൈറ്റിൽ നിന്നും .ttf ഡൗൺലോഡ് ചെയ്തു സെലക്ട് ചെയ്തു ഇൻസ്റ്റാൾ ചെയ്തു. ശേഷം theme apply ചെയ്ത് reboot കൊടുത്താൽ സിസ്റ്റം ഫോണ്ട് മാറിക്കിട്ടും -
നിലവിൽ രഘു, ചിലങ്ക, മഞ്ജരി, രചന ഫോണ്ടുകൾ ഉപയോഗിക്കുന്നു.
-
Fixed
-
https://smc.org.in/fonts എന്ന സൈറ്റിൽ എല്ലാ ഫോണ്ടുകളുടെയും ലിസ്റ്റുണ്ട്. അതല്ലാതെ വേറെ ഫോണ്ടുകളില്ല. (നേരത്തെ പറഞ്ഞ ഗ്രൂപ്പിന്റെ ഡിസ്ക്രിപ്ഷനിലും പിൻ മെസ്സേജിലും ഇക്കാര്യം ഉണ്ടല്ലോ)
-
thanks.
-
👍
-
-
-
കൂടുതൽ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ പറ്റിയ websit പറഞ്ഞ് തരുമോ
-
https://smc.org.in/fonts യിൽ ഇങ്ങനെ ഉണ്ട്.
-
-
-
-
IthintY vedio kitto?
-
Ella aksharangalum prethaykichu
-
Any .apk file
-
Why you need video?
-
No. It is a web application now
-
Kuttikalkku padikkana
-
ഓകെ.തെറ്റിദ്ധരിച്ചിരിക്കുകയാണ്നെന്നു തോന്നുന്നു. learn.smc.org.in ൽ പോകുക. ബ്രൗസറിൽ. അവിടെ എല്ലാ അക്ഷരങ്ങളും ഉണ്ട്. കുട്ടികൾക്ക് പഠിക്കാൻ. ഇവിടെ ഞാൻ മുമ്പിട്ടത് ആ സൈറ്റിന്റെ ചെറിയ സ്ക്രീൻകാസ്റ്റ് ആണ്. സൈറ്റിലാണ് അനിമേഷൻ ഉള്ളത്
-
അവിടെ ചെല്ലുമ്പോൾ അക്ഷരങ്ങൾ കാണും. ഒരക്ഷരത്തിൽ ക്ലിക്കു ചെയ്യുക.
-
🎉❤️