- 01 September 2020 (4 messages)
-
-
Which tool to use to type in FML-TT-NANDINI font ?
Is this possible In windows10 as inscript keyboard type or can share the keyboard layout to type in msword -
-
how do I specify manjari as my default font for Malayalam in Arch Linux?
- 02 September 2020 (43 messages)
-
Open ~/.config/fontconfig/fonts.conf
Change the fonts listed in each aliases...
Eg::-::
<alias>
<family>sans-serif</family>
<prefer>
<family>Manjari</family>
</prefer>
</alias>
Save and exit...
(It will change default English font also) -
How to customize Malayalam fonts in Linux
Now a days GNU/Linux distributions like Ubuntu, Debian, Fedora etc comes with pre-configured fonts for Malayalam. For Sans-serif family, it is Meera and for serif, it is Rachana. If you like to change …
-
Some misunderstanding here: You don't "type in a font". Typing something creates data. That data is viewed using various fonts, colors, styles. Data remains independent of font. This is how unicode and standards works. FML fonts are hacks and does not follow standards. They are used only for some DTP works where the end result is printing.
-
-
Working now.
-
-
Hi
-
-
I want to keep my default English font.
-
The configuration I shared from https://thottingal.in/blog/2018/08/10/how-to-customize-malayalam-fonts-in-linux/ changes default font only for Malayalam and keeps English as such
-
i will check this.
-
a separate fontconfig fully file.
-
I'll try this.
-
This configuration is installed if you install otf-manjari
-
-
പെട്ടെന്ന് കണ്ടപ്പോ പഴയ അച്ചടിയാന്ന് കരുതി. മഞ്ജരി കണ്ടതോണ്ട് ഷെയറുന്നു
-
font or package?
-
install otf-manjari via aur
-
ah
-
-
I see this sources the file from the new release server
-
Hi,
കിന്റിൽ റീഡറിൽ മലയാളം യുണികോഡ് റെന്ററിംഗ് എങ്ങനെയാണ് ? എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ ?? -
-
-
not really
-
there's an article on that by santhosh thottingal
-
Thanks. I will check it..!!
-
കിൻഡിൽ റെൻടറിങ്ങ് എനിക്ക് ഓക്കെ ആണ് പക്ഷേ ചില സൈഡ്ലോടഡ് ബുക്സ് നും പ്രശ്നം ഉണ്ട്. They only work well with Malayalam serif.
-
I suppose it's dependent on publisher formatting
-
-
-
https://aur.archlinux.org/packages/ttf-malayalam-fonts-meta/ this package is no more maintained ? @jishnu7
-
I had to install it manually. now I'll get rid of it and install the AUr package you suggested
-
👍👍👍... Thanks. വേറേ ഓപ്ഷൻ ഉണ്ടെങ്കിൽ അതിനായിരുന്നു താല്പര്യം. ഇന്ത്യയിൽ വെറെ ഓപഷൻ ഇല്ലല്ലോ...!!
-
വേറേ*
-
ഇല്ല.
-
Amazon policies suxx to the core
-
I wanted something else myself, but at last got a paperwhite.
-
Is it failing? Will update
-
Badly need an Open Source Alternative
-
hash check was failing for one font. and download link was broken (404). I replaced font manually and edited pkgbuild
-
will kindle support otf font?
-
I tried this, but when I execute fc match, I get my global default font
- 03 September 2020 (37 messages)
-
Thank you for correcting. Can i get group of Unicode malayalam fonts with different styles, the typed will remain same while chane fonts
-
Please read the pinned message in this channel. It has all links
-
Kobo books is there
-
I use Kobo. It is good if you don’t want to get into amazon ecosystem. It supports open formats like epub, also has pocket integration.
-
it's too hard to get one here.
-
which one?
-
I have a kindle paperwhite
-
-
when eBay was alive anywhere
-
funny story - eBay also lost to Amazon
-
my friend bought one when he went to germany for wiki conference. i installed malayalam fonts in kobo. and setup a dictionary for it. dictionary part was bit complicated. i used several tools to convert it
-
I see
-
kindle provides a built-in ശബ്ദതാരാവലി
-
I would've chosen a relatively free alternative still.
-
Index of Custom Dictionaries for Kobo eReader - Page 54 - MobileRead Forums
Index of Custom Dictionaries for Kobo eReader Kobo Reader
-
Ya. Me too created using penople and had to replace existing language code
-
Like Malayalam dic renamed to fr
-
I replaced Portuguese. 😁👍
-
I already had a stardict data made from olam. That stardict is converted as kobo dictionary
Stardict link here
https://gitlab.com/mujeebcpy/malayalam-stardict-dataProjects · Mujeeb CPY / malayalam-stardict-datamalayalam Stardict data for Dictionaries
-
Thanks for sharing. But in my case, I directly modified the olam CSV file to a kobo dict using Penelope.
-
ഇ.ഇങ്ക് ഡിസ്പ്ലെ കളറിലൊക്കെ വരാൻ തുടങ്ങിയില്ലെ?
-
-
One of the contributors of Fontforge recently started writing a modular font editor "Modular Font Editor Q - MFEQ", In this document he explains the rationale https://github.com/mfeq/mfeq/blob/master/doc/Why.mdmfeq/mfeq
Modular Font Editor Q documentation and design goals. This repository contains no source code; see the modules for source. - mfeq/mfeq
-
SMC's recent fonts are using a similar modular approach for development - No dependency on any particular font editor. Drawings can be edited in any svg editor. UFO files can be opened in any capable editor. Opentype rules and build tool chain is just plain text files to edit.
-
-
-
അത്തരം പഴയ ഫോണ്ടുകൾ ഞങ്ങൾ(smc) പുറത്തിറക്കിയതല്ല. ഞങ്ങളുടെ ഫോണ്ടുകൾ smc.org.in/fonts എന്ന സൈറ്റിലുണ്ട്.
-
-
That can be converted to Unicode
-
-
-
-
-
don't use ml-tt (ASCII) fonts in scribus. Convert it to unicode (follow nuju's messages) and use in Scribus.
-
Ok Thanks
-
Thank you
-
- 04 September 2020 (3 messages)
-
-
-
- 05 September 2020 (1 messages)
-
- 06 September 2020 (16 messages)
-
Noto Sans Malayalam FONT ഇൽ ഈ പ്രശ്നം പരിഹരിച്ച ഫോണ്ട് ഉണ്ടോ?
-
-
-
English please
-
Recap of the `funding` experiment » Feross.org
https://feross.org/funding-experiment-recap/Recap of the `funding` experiment » Feross.orgFeross Aboukhadijeh is a computer security researcher, teacher, web developer, designer, long distance runner, gamer, music lover, and builder of websites that (sometimes) go viral.
-
-
-
undallo @Ranjithsa
-
I think he wants the same font but in Unicode. Font conversion not ASCII text to Unicode
-
oh.. okey.. 👍👍 So it is not possible rn...
-
You can convert ASCII text to Unicode using Payyans.
-
ആ പേര് മറന്ന് പോയി
-
libindic/payyans
This library helps to convert ascii texts to unicode. - libindic/payyans
-
@mujeebcpy created a gui tool too https://gitlab.com/alphafork/janayugomeditProjects · Alpha Fork / Janayugom Edit
A QT Desktop application for Malayalam ASCII to Unicode Conversion. This is a feature implementation rapid development branch. Code WILL NOT be clean.
-
-
- 07 September 2020 (49 messages)
-
-
ഇത് ഫോണ്ടിന്റെ പ്രശ്നമല്ല. മലയാളത്തിൽ multiple kerning pairs ഇൻഡിസൈനിൽ സപ്പോർട്ട് ചെയ്യാത്ത പ്രശ്നമാണ്.
-
-
-
-
Ee issue smc font ല്‍ കണ്ടിട്ടില്ലല്ലോ.
-
Malayalam Noto ഫോണ്ടുകളിൽ kerning pairs ധാരാളം add ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് യ+ു kerning value നൽകിയിട്ടുണ്ട്. അതുപോലെ ു+ം kerning value നൽകിയിട്ടുണ്ട്. ഇങ്ങനെ രണ്ട് kerning pairs അടുത്തടുത്ത് വരുമ്പോൾ രണ്ടാമത്തെ letter ന്റെ positioning control മുഴുവനായും നഷ്ടപ്പെടുന്നു. SMC ഫോണ്ടുകളിൽ വളരെ മലയാളം glyph കൾ തമ്മിൽ ഒരു kerning ഉം നൽകിയിട്ടില്ല.
-
-
-
What is this ^j ? Any special character?
-
-
കേർണിങ്ങ് പെയറുകൾ ഉണ്ട്. പക്ഷേ മേൽപ്പറഞ്ഞപോലത്തെ ഇല്ല.
-
-
ഇൻഡിസൈനിന്റെ ഹാർഫ്ബസ് അടിസ്ഥാനപ്പെടുത്തിയുള്ള പതിപ്പ് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ @nuju_tvm ? അത് കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
-
-
-
-
-
-
-
-
ട്രാന്‍സിലിറ്ററേഷന്‍ സഹായിക്കുന്ന ടൂളുകള്‍ പങ്കുവെക്കാമോ...
csv ഫയലില്‍ നിന്നുള്ള ആയിരക്കണക്കിന് സെല്ലുകളിലെ തമിഴിലോ ഹിന്ദിയിലോ ഉള്ള വാക്കുകളെ മലയാളത്തിലേക്ക് മാറ്റുന്നതിനാകുമോ... -
libindic/Transliteration
Transliteration module for Indian Languages. Contribute to libindic/Transliteration development by creating an account on GitHub.
-
Libindic - Indic Language Computing Platform
Indian Language Computing Platform
-
-
ഇങ്ങിനെയാണല്ലോ വരുന്നത്
-
മറ്റ് ഭാഷയിലൊക്കെ പ്രവർത്തിക്കും
-
English to ml. ?
-
-
-
ഹിന്ദി വരുന്നത് നോക്കൂ...
വരിവരിയായി ടൈപ്പ് ചെയ്തത് ഒരേ വരിയിലായിട്ടാണ് ക്രമം.
വേറെന്തൊക്കെയോ ഔട്പുട് ആണു താനും. -
-
ഈ 'ॉ യ്ക്ക് എന്തോ പ്രശ്നമുണ്ട്, എന്താണെന്ന് അറിയില്ല. ആ python library നേരിട്ട് ഉപയോഗിച്ചാൽ ഈ line break പ്രശ്നം ഉണ്ടാവില്ലെന്ന് തോന്നുന്നു.
-
ഇതുപോലോത്ത പ്രൊജക്ടാണ് നോക്കുന്നത്. പക്ഷെ ഇതില്‍ ഓരോ വാക്യത്തിന് ശേഷവും സ്പേസ് നല്കുമ്പോളാണ് അത് മലയാളീകരിക്കുന്നത്.
കോപ്പി പേസ്റ്റ് ചെയത വാക്കുകള്‍ അങ്ങിനെ തന്നെ കിടക്കുകയാണ് -
അങ്ങനെ ചെയ്യണമെങ്കിൽ ഒരു പണിയുണ്ട്. പക്ഷെ നല്ല കൃത്യതയോടെ കിട്ടുമോന്ന് ഉറപ്പില്ലാ
-
ഗൂഗിള്‍ ട്രാന്സലേഷന് ആണോ.... സ്പ്രഡ് ഷീറ്റില്‍
-
അല്ല, വർണം വെച്ച് തന്നെ offline
-
അതങ്ങിനെ
-
1. Install varnam : flatpak install flathub com.varnamproject.Varnam
2. Do this on the file you want to transliterate (one word per line in file) :
xargs -0 -n 1 flatpak run com.varnamproject.Varnam varnamc -s ml -t < <(tr \\n \\0 <file.txt) | sed -e 's/^[[:space:]]*//' -
You can install varnam with : flatpak install flathub com.varnamproject.Varnam
-
windows ല്‍ ?
-
അതിൽ ഈ പരിപാടി നടക്കൂലാ
-
Wsl ഒക്കെ വെച്ച് വല്ലോം 😁😁
-
അതിൽ പറ്റുമായിരിക്കും
-
-
Fosshack, India's largest onlinr hackathon for Foss hackers is on 12th and 13th of September 2020. Register now by visiting fossunited.org/fosshack
-
-
Smc is a community partner
-
❤️🎉🎉
- 08 September 2020 (10 messages)
-
-
@jishnu7 can we type
1- ആം properly in indic keyboard ? -
Which layout?
-
I'm using swnalekha
-
Didn't tried in others
-
Swanalekha in Indic keyboard need some updates. Typing independent vowel signs is not working
-
മലയാളത്തിലെത്ര വാക്കുണ്ടാക്കാം?
വാക്കുകൾ കൂട്ടിച്ചേർത്ത് പുതിയ വാക്കുകൾ എത്രവേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന ഭാഷയാണ് മലയാളം. കൂട്ടിച്ചേർക്കൽ മാത്രമല്ല, ചെറിയ രൂപമാറ്റങ്ങൾ വരുത്തിയും പുതിയ വാക്കുകളുണ്ടാക്കാം. 'ആന', 'ആനക്കുട്ടി', 'ആനക്കുട്ടികൾ', 'ആനക്കുട്ടികളോട്', 'ആനക്കുട്ടികളോടാണോ', 'ആനക്കുട്ടികളോടാണോടാ' - ഇതെല്ലാം വ്യത്യസ്ഥമായ വാക്കുകളാണ്. മലയാളികളായ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇവ മനസ്സിലാക്കാൻ സാധിക്കുമെങ്കിലും ഈ കൂട്ടിച്ചേർന്നുണ്ടായ രൂപങ്ങളൊന്നും ഒരു നിഘണ്ടുവിലും നമുക്കു കാണാനാവില്ല. മലയാളത്തെ കമ്പ്യൂട്ടറുപയോഗിച്ച് അപഗ്രഥിക്കേണ്ടിവരുമ്പോൾ ഒരു വലിയ വെല്ലുവിളിയുയർത്തുന്ന ഈ ഭാഷാസവിശേഷതയ്ക്ക് morphological complexity എന്നാണ് പറയുന്നത്.
ഒരു വലിയ എഴുത്തുശേഖരത്തിൽ (text corpus) വ്യതിരിക്തമായ എത്ര വാക്കുകളുണ്ടെന്നു നോക്കിയാൽ ഈ സവിശേഷത ഭാഷയ്ക്ക് എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. English പോലെയുള്ള ഭാഷകളിൽ വാക്കുകളുടെ പുതുരൂപങ്ങൾ ഉണ്ടാകുന്നത് കുറവായിരിക്കും, പകരം വാക്കുകളുടെ ആവർത്തനം ധാരാളമുണ്ടാകുകയും ചെയ്യും.
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ അപഗ്രഥിച്ച് അതിലെ ആകെ വാക്കുകളും വ്യതിരിക്തമായ വാക്കുകളും എണ്ണിക്കൊണ്ട് ഒരു കണക്കെടുപ്പ് നടത്തുകയുണ്ടായി. SMC curate ചെയ്യുന്ന കോർപ്പസാണ് ഇതിനായി ഉപയോഗിച്ചത്. ഈ എണ്ണത്തെ മറ്റു ഭാഷകളിൽ തത്തുല്യമായ പഠനങ്ങളിൽ നിന്നു കിട്ടിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പൊൾ മലയാളത്തിന് അവയേക്കാളൊക്കെ morphological complexity അധികമാണെന്ന് കാണുകയുണ്ടായി.
മലയാളത്തിലെ സ്പീച്ച് റെക്കഗ്നിഷൻ, സ്പെൽചെക്കിങ്ങ് ഒക്കെ ലളിതമായി പരിഹരിക്കാനാവാത്തതിന്റെ ഒരു കാരണം ഈ സങ്കീർണ്ണതയാണ്. ഈ പഠനം International Conference on Text Speech and Dialogue എന്ന കോൺഫ്രൻസിലേയ്ക്ക് അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രൊസീഡിങ്ങ്സിന്റെ ലിങ്കും അതുമായി ബന്ധപ്പെട്ട വിശദമായ ബ്ലോഗ്പോസ്റ്റൂം ചുവടെ. -
A quantitative analysis of the morphological complexity of Malayalam
My work, Quantitative Analysis of the Morphological Complexity of Malayalam Language is accepted for presentation at the 23rd International Conference on Text, Speech and Dialogue to be held from …
-
-
Nice work. Congrats!
- 09 September 2020 (17 messages)
-
-
അപ്പോൾ മലയാളം വിക്കിപീഡിയ കൊണ്ട് ഇങ്ങനെ ചില ഉപകാരങ്ങളും ഉണ്ടല്ലേ നല്ല കാര്യം.
-
👍
-
മലയാളം വിക്കിപീഡിയയെക്കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ. നാട്ടുകാർ ഉപയോഗിക്കുകയോ കാണുകയോ ചെയ്യുന്നില്ല എന്നതിനാലാണ് അതിന്റെ ദുരവസ്ഥ തുടരുന്നത്.
-
-
-
OpenMapTiles doesn't seem to support the complex shaping for Indic texts yet. Saw that it is broken for Kannada and reported to them - https://github.com/openmaptiles/openmaptiles/issues/978Complex script rendering · Issue #978 · openmaptiles/openmaptiles
I see that the complex script rendering for Kannada is broken in OpenMapTiles. From the screenshot in #971 below, ತ್ರಿಸ್ಸೂರು (Thrissur) is rendered as while it should render as I think this will be...
-
Thanks @yogiks .. 25 years of internet in India. Still we are struggling to display our languages properly 😔
-
its the same issue as https://github.com/osm-in/openstreetmap.in/issues/14#issuecomment-649213986 the openmaptiles itself is ok, its the GL rendering that does not have complext text shaping supportIndic language maps [name only] · Issue #14 · osm-in/openstreetmap.in
Need indic langauge maps only for the names. http://mlm.jochentopf.com/ No of translations would improve if we can showcase indic language maps.
-
its also a deeply technical problem. Capturing notes here https://docs.google.com/document/d/1F6M5vQcde2-KlnUrtWvp2K7SF6b80ZiZbAuvfrRls-w/edit#heading=h.5lvirehf0fuhEnable complex text shaping of indic scripts for mapbox-gl-js
Add complex text shaping of indic scripts for mapbox-gl-js https://github.com/osm-in/openstreetmap.in/issues/14#issuecomment-649213986 https://github.com/mapbox/mapbox-gl-js/issues/4009 https://github.com/mapbox/mapbox-gl-native/issues/7774 https://github.com/mapbox/mapbox-gl-native/issues/7528 ...
-
I am forwarding some message in @OSMIndia . we are facing some indic language rendering issues in map tiles.
-
great work 👍
-
to what extent MLMorph solves this problem? I see very impressive results from it, just asking to know the limits prevented by the complexity of this problem
-
and just curious.. what’s the mlmorph logo represent..
-
-
സാരമില്ല. ഇന്നോ നാളെയോ കാണാനും ദുരവസ്ഥമാറാനുമല്ലല്ലോ വിക്കിപീഡിയ എന്ന സംവിധാനം ഉള്ളത്. എപ്പൊഴെങ്കിലും ശരിയായിക്കോളും. അതുവരെ കാത്തിരിക്കുക. കുഴപ്പമില്ലല്ലോ.
-
- 10 September 2020 (9 messages)
-
-
പിഡിഎഫ് ഫയലുകളിൽ നിന്ന് മലയാളം കോപി ചെയ്യാൻ പറ്റാത്ത പ്രശ്നം പലരും ചോദിക്കുന്നതാണല്ലോ. കോപി ചെയ്യാൻ പറ്റുന്ന വിധം പി.ഡി.എഫ് ലിബ്രെഓഫീസ് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാമെന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്: https://smc.org.in/articles/copy-malayalam-from-pdf
-
👍
-
do you see മ in it? 😉
-
theoretically, mlmorph should be able to parse any word formed by agglutination and inflection. practically, that is a never ending task to formulate all the rules of agglutination and inflection. We can try to cover frequently used malayalam with it. I have been improving it by adding new rules and grammers to cover more and more words for last 3 years. It has a large test corpus and trying to increase coverage. In a regular malayalam prose without spelling mistakes and less foreign words, coverage is about 80-90%. In a prose with too many foreign words and spelling mistakes(like the ones from Malayalam wikipedia), coverage is about 46%.
-
Adobe acrobat il work aakumo
-
-
Should work with any modern pdf readers. Pdf should be created as explained though.
-
- 11 September 2020 (6 messages)
-
Kind of sad. The default canvas should gain powers to do text along arcs and stuff, that's one way forward I guess.
-
fantastic effort 👏🏾👏🏾👏🏾👏🏾
-
Thanks. mlmorph is very ambitious project, it need more people to maintain and enhance. There is a slightly high entry barrier because one need to know the Malayalam grammar and think it in terms of algorithmic processing. Secondly, writing that logic require learning a special language- SFST Formalism.
-
SFST is not a complex language, but there are not much examples in the web. Turkish and Malayalam are the two languages that use it elaborately. Just to help anybody interested in coding with this formalism, I just added VS Code support for syntax highlighting for SFST Formalism https://thottingal.in/blog/2020/09/11/vscode-sfst/
-
-
- 12 September 2020 (12 messages)
-
Released Indic Keyboard v3, MSC, Varnam Editor on flatpak, Partnered with fosshack, New version of Manjari, Malayalam spellchecker, Mapping parties, release file server, New tools such as Entechil, conjunct finder and more.
Another busy month for SMC. Read full report for Auguest 2020: https://blog.smc.org.in/smc-monthly-report-august-2020/Indic Keyboard v3, Malayalam Speech Corpus and More: Updates for Auguest 2020Indic Keyboard v3 releasedIndic Keyboard - popular input tool for Android devices, published its major release version V3 with new features and improvements. In this release, project lead - Jishnu Mohan, added long awaiting feature requests such as new language dictionaries, option to resize keyboard, toggle-able number row and several
-
?
-
-
Font ഉണ്ടെങ്കിൽ ഒന്ന് അയക്കണേ...
-
smc.org.in/fonts
-
വേറെ ഇല്ലേ...
-
വേറെ smc ഇറക്കുന്നില്ല
-
വേറെ വരുമ്പൊ കിട്ടും. ഇബ്ടെ കുത്തിയിരിക്കിൻ.
-
-
ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ
ഏതെങ്കിലും എഴുത്തുരൂപം മാത്രം ശരി എന്നു വാദിക്കുന്നതിൽ കഴമ്പില്ല. ഭാഷയുടെ ഒഴുക്കിനെ അണകെട്ടിത്തടയാനാവില്ല. ഒഴുകിത്തീരുമ്പോൾ ഭാഷമരിക്കും. ഒഴുക്കുള്ളേടത്തോളം അത് അതിന്റെ വഴി കണ്ടെത്തി പോവും. അതിൽ ലിപി ഒരു ഘടകമേയല്ല. അതിജീവനസാധ്യതയുള്ളത് അതിജീവിക്കും അല്ലാത്തവ മണ്ണടിയും. കാലികമായ എഴുത്തുരീതികളെ മുൻനിർത്തി ഭാഷയിലെ ലിപിയുടെ ഇടപെടലിനെ കുറിച്ച് ഗായത്രി ഫോണ്ടിനെ മുൻനിറുത്തി ഒരു അർദ്ധരാഷ്ട്രീയ വായന.
-
നിങ്ങൾക്കും ഫോണ്ടുകൾ ഉണ്ടാക്കാം... ഫോണ്ട് നിർമിക്കുക എന്നാൽ നല്ലപോലെ സമയവും ഭാവനയും ആവശ്യമുള്ള ഒരു ജോലിയാണ്.... പുതിയ ഫോണ്ടുകൾ ഇനിയും വരും.. പക്ഷേ അതിനുള്ള ക്ഷമ വേണമെന്ന് മാത്രം...So wait..
-
- 13 September 2020 (13 messages)
-
-
-
-
-
ആ ചോദ്യത്തിനുള്ള ഉത്തരമല്ല ഇത്
-
Oh very very sorry... I didn't noticed the word ലിപി... Sorry for all..😅
-
SMC പരിപാലിക്കുന്ന ഫോണ്ടുകളിൽ പുതിയ ലിപി ഫോണ്ടുകളും ഉണ്ട്. https://smc.org.in/fonts/raghumalayalam
ഫോണ്ട് എങ്ങനെയാകണമെന്നത് ആത്യന്തികമായി ഡിസൈനറുടെ തിരുമാനമാണ്. -
Friends of Figma Kochi Design Event
Date : Sep 19, 6:00 PM (IST)
Register : http://bit.ly/fof_sept
Friends of Figma Kochi is hosting Hiran Venugopalan and Abid Aboobaker, two familiar faces in Kerala tech communities. They will be discussing how to build a design career and will take us through their design journey, with anecdotes, tips and insights. They will also be answering questions from the audience.
Hiran Venugopalan is the head of design at Kaleyra, a CPaaS firm based in Bangalore. He is also a type designer and has contributed a Unicode Malayalam typeface called Dyuthi with Swathanthra Malayalam Computing. He is one of the curators of KDCo, one of the largest design communities in Kerala.
Abid Aboobaker started his career as a designer and is currently the Director, Product at ZestMoney, a consumer lending platform based in Bangalore. He co-founded TinkerHub Foundation, a non-profit community, based in Kochi, which is working towards democratising technology learning. -
-
#offtopic
ആപ്പിൾ കാർഡ് ഫോണ്ടുകൾ FML കോഡിലേക് മാറ്റാൻ വഴിയുണ്ടോ -
off-Topic
-
-
- 14 September 2020 (2 messages)
-
-
- 15 September 2020 (1 messages)
-
- 16 September 2020 (4 messages)
-
-
-
-
- 17 September 2020 (14 messages)
-
Anyway to fix these buttons. or do i have to get in touch with the devs
-
Which application?
-
bitwarden/desktop
The desktop vault (Windows, macOS, & Linux). Contribute to bitwarden/desktop development by creating an account on GitHub.
-
Raise an issue there
-
They would probably just tell me to shorten the text, right? This is as short as I can make it.
-
will reducing the font size work? What about using a different font?
-
"എസ് എസ് ഒ"?
-
see if there's a tooltip text on the button, and expand the text there. Plus use the short SSO in the button
-
SSO - Single Sign On
-
Yes
-
Takes lesser characters, is my point
-
Sure. I will change it. Thanks
-
-
Is it possible to display മലയാളം next to ml.
- 18 September 2020 (4 messages)
-
-
-
-
- 19 September 2020 (12 messages)
-
-
Scribus
-
Upayogikkumnavarundi
-
Oru doubt clear cheyyamo
-
Pls help
-
സ്ക്രൈബസ് ഉപയോഗിക്കുന്നവർ ഇവിടെയുണ്ട്. ചോദ്യം ചോദിക്കൂ.
-
-
Noto Sans Malayalam എന്ന ഈ ഫോണ്ട് ആർക്കെങ്കിലും Noto Serif Malayalam ഫോണ്ടിന്റെ പോലെ മാപ്പ് ചെയ്ത് തരാൻ കഴിയുമോ ആർക്കെങ്കിലും.?
-
Noto Sans Malayalam എന്ന ഈ ഫോണ്ട് ആർക്കെങ്കിലും Noto Serif Malayalam ഫോണ്ടിന്റെ പോലെ മാപ്പ് ചെയ്ത് തരാൻ കഴിയുമോ ആർക്കെങ്കിലും.? SERIF ന് പേൽ പറഞ്ഞ കംപ്ലന്റ് ഇല്ല.
-
-
ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയൊരു പ്രോമോയിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് smc യുടെ ഏതെങ്കിലും ആണോ...
-
ഇൗ വെബ്സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത് ഗായത്രി അല്ലേ..ഗായത്രിയിൽ ഇങ്ങനെ ആണോ ചന്ദ്രക്കല പ്രദർശിപ്പിക്കുന്നത്...🤔
- 20 September 2020 (19 messages)
-
എങ്ങനെ? ആ സൈറ്റിലെ ലേഖനത്തിൽ ഒരുപാട് ചന്ദ്രക്കലയുണ്ടല്ലോ? എന്താണുദ്ദേശിച്ചത്? https://smc.org.in/fonts/gayathri എന്ന ഗായത്രിയുടെ വെബ്സൈറ്റിൽ പോയി ആ ഫോണ്ടിലെ എല്ലാ ഗ്ലിഫുകളും നോക്കാം. ടൈപ്പു ചെയ്തും നോക്കാം.
-
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊമോയുടെ ഒരു ലിങ്കോ സ്ക്രീൻഷോട്ടോ ഇല്ലാതെങ്ങനെ പറയും 😞
-
മനസ്സിലായില്ല. മാപ്പിങ്ങ് എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത്? ഉദാഹരണം പറയാമോ?
-
As of now, there is a "</pre>" that has crept into the end of fontconfig section, Santhosh.
-
fixed. thanks
-
-
-
CØ-hW kvIqƒ Xpd-∂-t∏mƒ Xs‚ aq∂m-asØ t]c-°p-´n-sbbpw kvIqfn¬ tN¿°m≥ B
AΩΩ h∂n-cp-∂p. hoSn-\SpØ temh¿ ss{]adn hnZym-e-b-Øn¬\n∂v \memw ¢mkv Ign-™-
t∏mƒ Ah-s\bpw tlmì kuI-cy-ap≈ kvIqfn-te°p sIm≠p-h-cpI-bm-bn-cp-∂p. aqØ c≠p-
ഇത് ഒരു മലയാളം TEXT ആണ്
COPIED FROM PDF
എങ്ങനെ ഇതു മലയാളത്തിലേക്ക് ആക്കാ ...... -
Santhosh Thottingal in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC Project
പിഡിഎഫ് ഫയലുകളിൽ നിന്ന് മലയാളം കോപി ചെയ്യാൻ പറ്റാത്ത പ്രശ്നം പലരും ചോദിക്കുന്നതാണല്ലോ. കോപി ചെയ്യാൻ പറ്റുന്ന വിധം പി.ഡി.എഫ് ലിബ്രെഓഫീസ് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാമെന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്: https://smc.org.in/articles/copy-malayalam-from-pdf
-
Aa pdf ഉണ്ടെങ്കിൽ ഈ method ഉപയോഗിക്കുക...
-
ഇത് വേറെ പ്രശ്നമാണ്. ആസ്കി ഫോണ്ട് ഉപയോഗിച്ചുള്ള ഉള്ളടക്കമാണ് പിഡിഎഫിലുള്ളത്. ഏതെങ്കിലും ആസ്കി -> യുണിക്കോഡ് കൺവെർട്ടർ ഉപയോഗിച്ച് കുറച്ചൊക്കെ മലയാളത്തിലാക്കാം. https://smc.org.in/articles/ascii-unicode-fonts കാണുക
-
Also OCR approach may work https://youtu.be/hW88GFDByVICopy Malayalam text from PDF (Even large files)
How to copy/extract/convert Malayalam text from PDF files without issues using Ghostscript and Google's OCR. Also how to split large PDF files into 10 page parts using PDFsam. Afterwards you can use Google Docs OCR and the download it as MS Word document .doc or just copy the text. Links: ghostscript.com pdfsam.org Ghostscript command: gswin64c -sDEVICE=pdfwrite -dNoOutputFonts -o "output file.pdf" "input file.pdf" Malayalam OCR https://youtu.be/HbOphcI-i10 Malayalam DTP playlist https://www.youtube.com/playlist?list=PLrtwzgRpQS0-SYeq38tDc2MwRADdJzq52
-
"ഇത്തവണ സ്കൂള്‍ തുറന്നപ്പോള്‍ തന്റെ മൂന്നാമത്തെ പേരക്കുട്ടിയെയും സ്കൂളില്‍ ചേര്‍ക്കാന്‍ ആ
അΩΩ വന്നിരുന്നു. വീടിനടുത്ത ലോവര്‍ പൈ്രമറി വിദ്യാലയത്തില്‍നിന്ന് നാലാം ക്ലാസ് കഴിഞ്ഞ
പ്പോള്‍ അവനെയും ഹോസ്റ്റല്‍ സൗകര്യമുള്ള സ്കൂളിലേക്കു കൊണ്ടുവരുകയായിരുന്നു. മൂത്ത രണ്ടു"
ഇങ്ങനെ ഒക്കെ മതിയെങ്കില്‍ try https://libindic.org/Payyans with AmbiliLibindic - Indic Language Computing PlatformIndian Language Computing Platform
-
-
പുതുനിര ആരംഭം., a layout for Malayalam that I designed. The layout is intended to make typing easier. To acheive that, the layout is designed based on frequency of character usage determined from SMC corpus. The more commonly used letters are assigned to the first level (without the use of SHIFT) preferring stronger fingers, lesser movement and up and down movements (rather than sideways movement), shown in green cells in the picture. The next level ( blue cells in the picture) shows the letters that comes when SHIFT is used. The rare letters are in the level assigned to third level modifier (I have assigned CONTROL). The fractions are in the fourth level (SHIFT along with third level modifier). The malayalam digits are in the keypad's SHIFT level. ZWJ and ZWNJ are available in the SHIFT level. The chandrakala is repeated in both index fingers because of the exceptionally greater frequency of usage. The group of letters shown with a double border are shifted to the third row (from bottom) right end in some keyboards.
I don't presume that the layout will be easy to adopt, because it doesn't inherit from any of the currently used layouts. But, I do believe that once adopted, it will make typing in Malayalam easier. I think the gains from the investment (of time and effort) to move to this layout would be greatest for those who type Malayalam frequently, lesser for an occasional user. It should suit someone learning Malayalam typing for the first time as well.
The symbols definition named mal_pnA is attached next. The procedure that I followed for using it in my Debian Buster is given below.
It should be copied to /usr/share/X11/xkb/symbols. You need admin permissions to copy it to the said folder. Ideally it should be appended to the file named 'in'. But, keeping it as a separate file would be better strategy for testing.
Then, from the terminal, issue the command setxkbmap -layout us. If we don't issue this command before hand, we won't be able to type this command once we switch to പുതുനിര ആരംഭം. If we issue this command before hand, we can use arrow keys to get back this command to return to the us layout.
The actual command to load പുതുനിര ആരംഭം is setxkbmap -layout mal_pnA. After issuing this command, you can try പുതുനിര ആരംഭം. Note that the layout is loaded only for the current session. You need to re-issue the commands if you logout.
An excel file showing the layout is also attached for anyone who wants to print the layout on to a sticker sheet, cut them out and stick on their keyboard. Remember to adjust the cell dimensions before you print.
Please let me know your experience, opinion and criticism after trying this layout.
Thanks,
ajith -
-
-
-
I think any layout can become muscle memory with practice.
But let me ask a straight question. How do you substantiate the assumption that making the most frequently used characters available with least movements makes it easier to type?
What if I say that following a lexicographic pattern is what makes it easier to type? - 21 September 2020 (38 messages)
-
സോറി, മാപ്പിംഗ് എന്നത് തെറ്റായി പ്രയോഗിച്ചതാണ്. സാൻസ് ഫോണ്ടിനെ സെരിഫ് പോലെ എഡിറ്റ് ചെയ്ത് എടുക്കുക എന്നതാണ് ഉദ്ദേശിച്ചത്.
-
-
What do you mean by lexicographic pattern?
-
Like the order and pattern in the alphabet
-
If you meant order of letters, then, yes, that is also important. That was also considered in making the layout. That was how forward and backward movements were given preference than sideways movement. But again, frequency is what determines this aspect as well - frequency of 'which letter(s) follow which'.
-
In the alphabet? That would be a naive assumption. Otherwise keyboard layouts of many languages would have been in alphabetical order, wouldn't it be?
If the keys are arranged in the order of our aksharamala, then it would make it easy to remember the layout. It won't make it easy to type.
The ease of typing is determined primarily by the number of times you have to press, the distance your finger need to travel, the direction it has to travel. It should be obvious that the more you use a muscle, the more fatigue it experiences. The role of direction would be less obvious-the anatomical peculiarities of the finger joints would make flexion, extension easier than adduction/abduction. The factors were considered in designing layouts like maltron, workman, Coleman... -
I heard that typewriter keyboard (remmina layout) is based on frequently used alphabets
-
The typewriter layout is called Remington, isn't it? I don't think it is based on frequency of usage (Even the change in character usage frequency over time will find it difficult to explain the inclusion of ഷ in the first layer and ർ and ൽ in the second). Anyway, I couldn't find any reference to how the Remington was designed. Please do share if you can trace the reference.
If you were really referring to remmina the desktop sharing app, I know nothing about it. Please do give a link. -
-
ah yes. i didnt get the name
-
KH hussain mash പറഞ്ഞതാണ്. MP പരമേശ്വരനും മറ്റുമൊക്കെ ഇരുന്ന് qwerty പോലെ ഫ്രീക്വൻസി നോക്കിയാണ് റെമിംഗ്ടൺ ചെയ്തതെന്ന്.
-
QWERTY is not based on frequency. It was designed to avoid jamming of typewriter keys.
-
ok. you can ask to hussain mash for the reference. i dont have any idea.
-
-
-
-
-
-
-
-
-
-
-
-
-
-
ah
-
no captcha on join?
-
Noto Serif Malayalam ഉം Noto Sans Malayalam ഉം ഇൻഡിസൈനിൽ ഉപയോഗിക്കുമ്പോൾ അതേ പ്രശ്നം നിലനിൽക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഫോണ്ടിന്റെ പ്രശ്നമല്ല. മലയാളത്തിൽ multiple kerning support ചെയ്യാത്ത പ്രശ്നമാണ്. ു, ൂ എന്നീ ചിഹ്നങ്ങൾക്ക് മിക്ക അക്ഷരങ്ങളുമായും kerning നൽകിയിട്ടുണ്ട്. അതുപോലെ ു (u sign) ഉം ം (anuswara) തമ്മിലും kerning ഉണ്ട്. അടുത്തടുത്ത് രണ്ട് kerning pairs വരുമ്പോൾ ഇൻഡിസൈന്‍ മാനേജ് ചെയ്യാൻ കഴിയാതെയാണ് ചിഹ്നം ചാടിപ്പോകുന്നത്. അത് വളരെ സിമ്പിളായി fix ചെയ്യാവുന്നതാണ്. അതിനുള്ള tip മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. Encoding മായൊന്നും അതിന് യാതൊരു ബന്ധവുമില്ല. വേണമെങ്കിൽ kerning table edit ചെയ്ത് ഈ പ്രശ്നം ഒഴിവാക്കാൻ കഴിയും. പക്ഷേ, അത് ചെരിപ്പിനൊത്ത് കാല് മുറിക്കുന്ന അവസ്ഥയായിപ്പോകും. QuarkXpress ൽ ഒരു പ്രശ്നവുമില്ലാതെ Noto Malayalam ഫോണ്ടുകൾ വർക്ക് ചെയ്യും.
-
-
-
-
-
മലയാളം ടൈപ്പ് റൈറ്റര്‍ കീബോർഡ് ലേഔട്ടില്‍ ഒന്ന് Remington എന്നതാവും ശരി. എന്റെ ഡിപ്പാർട്ട്മെന്റില്‍ ഗോദറേജ് ടൈപ്പ് റൈറ്റര്‍ ഉണ്ട്. അതിലെ അക്ഷരരൂപങ്ങള്‍ വരെ വ്യത്യസ്തമാണ്. ആ എന്ന അക്ഷരം രണ്ട് ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യുക.ണ്ണ എന്ന ഇരട്ടിപ്പൊക്കെ കിട്ടും.
-
Halda മലയാളം ടൈപ്പ് റൈറ്റിംഗ് മെഷീൻ വിറ്റിരുന്നു
-
ഇത് പുതിയ അറിവാണ്.Remington typewriter ിൽ നിന്നാണ് / നിന്നല്ല ഇപ്പോൾ അതേ പേരിലുള്ള computer keyboard layout വന്നതെന്ന് ഉറപ്പിക്കാൻ പറ്റുമോ? നന്ദി
-
Remington എന്നത് ടൈപ്പ്റൈറ്റർ ബ്രാന്റാണെങ്കിലും മലയാളം കീബോർഡ് ലേഔട്ടിനും റെമിങ്ടൺ എന്നുതന്നെയാണ് പറയുന്നത്.
-
I understand that. Same name hints that the typewriter's layout was copied for computers. Was wondering if someone can confirm that assumption (by checking for a one to one correspondence with the actual typewriter or sharing a photo of the typewriter).
- 22 September 2020 (16 messages)
-
കമ്പ്യൂട്ടറില്‍ മലയാളം ടൈപ്റൈറ്റര്‍ കീബോർഡ് ചിട്ടപ്പെടുത്തുമ്പോള്‍, അക്കാലത്ത് ഏറ്റവും പ്രചാരമുള്ളത് ആയിരിക്കാം അടിസ്ഥാനമാക്കിയത്. Remington, Halda എന്നീ ബ്രാന്റുകളാണ് അക്കാലത്തെ മാര്‍ക്കറ്റിലെ മെഷീനുകൾ. ഗോദറേജ് പിന്നീട് വന്നതാണ്. രചനയില്‍ ടൈപ് റൈറ്റര്‍ കീബോർഡ് ഉണ്ട്. ഹുസ്സൈന്‍ ഇക്കാര്യത്തിൽ കൃത്യമായ അറിവ് നല്‍കാനാകും
-
നന്ദി. അദ്ദേഹത്തെ contact ചെയ്യാം.
-
https://wiki.smc.org.in/Remington in case you have not seen it
-
Thanks. But, I am looking for a reference that would clarify the basis/method by which the original Remington was designed.
-
-
ഹുസൈൻ മാഷോട് സംസാരിച്ചു. താങ്കൾ പറഞ്ഞത് മാഷ് കുറച്ച് കൂടി വിശദീകരിച്ചു തന്നു.
Qwerty തന്നെയാണ് Remingtonിന് ആധാരം. English letters usage frequency അനുസരിച്ച് ഏത് rankിൽ വരുന്നോ, usage frequency അനുസരിച്ച് മലയാളത്തിൽ ആ rankിൽ വരുന്ന ലിപി, അതേ rankിൽ ഉള്ള English letterിന് qwertyയിൽ ഉള്ള സ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നാണ് മാഷ് പറഞ്ഞത്.
Qwerty layout computer / typewriterിന് യോജിച്ചതാണ് എന്ന വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പ്രക്രിയയുടെ ന്യൂനത. -
മൂന്ന് typewritersും തമ്മിൽ അല്പസ്വല്പം വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഹുസൈൻ മാഷ് പറഞ്ഞത്. ഫോട്ടോ തരാൻ ശ്രമിക്കാം എന്നും പറഞ്ഞിട്ടുണ്ട്.
-
Can you please add the reference for the claim that QWERTY is not suitable for keyboards?
-
ഗോദറേജ് അപ്പാടെ നവീകരിച്ച കീബോർഡാണ്. കൂട്ടക്ഷരം ടൈപ്പുചെയ്യാനാകും
-
Ok.
-
For Malayalam? No, I don't have one. I will share the results of my study once I complete the write-up. For English, I will try to give a few links.
-
English
-
You can start here https://workmanlayout.org/Workman Keyboard Layout
Workman Keyboard Layout : The Layout Designed with Hands in Mind
-
-
-
Quoted from this page:
Below is a table that details characteristics of typing an English training set on a QWERTY keyboard. It is noteworthy that QWERTY has a very high top-row usage frequency - 51% of the keystrokes use the top row and only 34% use the home row. QWERTY heavily favours the left hand, with a hand asymmetry of left-right=0.15. The weaker pinky and ring fingers make up 32% of the keystrokes, making QWERTY inefficient at using the stronger index and middle fingers. - 23 September 2020 (4 messages)
-
-
-
Firefox usage is down 85% despite Mozilla's top exec pay going up 400%
Mozilla is in an absolute state: high overheads, falling usage of Firefox, questionable sources of revenue and now making big cuts to engineering as their income falls.
-
- 24 September 2020 (11 messages)
-
-
I don't know his contact
-
@moolekkari
-
OK will try to reach him.
-
+1
-
Problem solved
-
Homepage
Online Science portal by KSSP
-
-
@Ranjithsa is managing the technical part
-
A new thing also there
https://ask.luca.co.inASK LUCA - luca.co.inAsk LUCA is a web portal to answer curious questions from students and people.
-
plz write an article. It will be published in cc-by-sa-4.0
- 26 September 2020 (13 messages)
-
-
-
-
-
-
നിനക്ക് ഏതു കീബോർഡാ പരിചയം? ഇൻസ്ക്രിപ്റ്റ്?
-
Keyman iPad can run swanalekha
-
Transliteration
-
-
ok, swanalekha also works https://swanalekha.smc.org.in/mobile/ipad/Swanalekha in iPad | Swanalekha
Malayalam input method
-
what else should I check?
-
Google documentil malayalam eathu fontan upayokikkunnath?
-
വർക്കായി.
- 27 September 2020 (17 messages)
-
-
-
-
if it is same with other keyboards in Keyman, the problem is with keyman. Searching in https://github.com/keymanapp/keyman/issues may help. If not, report an issue there with details on versions
-
This and all malayalam font packages are now updated.
-
Thank you. The problem vanished after restarting Firefox!
-
Some updates on the handwriting recognition system I was working on: One of the difficulty was to prepared the path coordinates and use it for training data. I was trying to build a UI for training and did not progress well. Last two days, I tried a new approach. I took the svg images I prepared for Chilanka handwriting font, converted the paths in it to the required training data. That helped me to quickly support many Malayalam letters. New version available at https://handwriting.smc.org.in/ .
-
-
-
-
rotated, distorted, small/big size is not a problem. Also letters that require multiple strokes(need pen lift) is also supported. I see that we can use multiple algorithms on top of curve matching - x-axis reversal, ngram based letter prediction, some common rules like within a word vowel, english, numbers etc won't come and so on.
-
To clarify, this is completely offline, no machine learning, learns from single sample approach. https://thottingal.in/blog/2020/02/29/procrustes-analysis-based-handwriting-recognition/ has documentation of algorithm.Procrustes Analysis Based Handwriting Recognition
Many months back, I started an experiment to see if Malayalam handwriting recognition can be done in a non-machine learning based approach. This blog post explains the approach, the work done so far …
-
കുറെ അക്ഷരങ്ങൾ വരച്ചുനോക്കി. കൊള്ളാം. 👍👍
-
Startup India is back with the second webinar in its series of webinars to apprise Indic Language Startups about the various Government Initiatives undertaken to support them. This webinar focuses on localisation tools and services for Indic Language Startups. https://forms.office.com/Pages/ResponsePage.aspx?id=Cch15stF50W97gjIdy8M84UnrjNg6l9NgRBexcez9g5UQVhSOERLNVYwT1hFOUpGTlZHR0JDNlY4VS4uFill | Registration Form | LOCALISATION TOOLS AND SERVICES FOR INDIC LANGUAGE STARTUPS
Startup India is back with the second webinar in its series of webinars to apprise Indic Language Startups about the various Government Initiatives undertaken to support them. This webinar focuses on localisation tools and services for Indic Language Startups.
-
-
👍
-
👍
- 28 September 2020 (7 messages)
-
https://zerodha.tech/blog/alar-the-making-of-an-open-source-dictionary/
This isn't really about FOSS, but free and open data, something with great parallels to it. It's a personal story too :)Alar: The making of an open source dictionary - Zerodha Tech BlogThe story of a massive Kannada dictionary created by V. Krishna single handedly over four decades, and its accidental discovery and open sourcing at an unlikely place, a stock brokerage.
-
👆This Post include Story of Datuk Corpus, Olam.in, SMC
@knadh ❤️ -
ഇവിടെ പോസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ദത്തൂക്കിന്റെ കഥ പോലെ അത്ഭുതപ്പെടുത്തുന്നതാണ് വി. കൃഷ്ണയുടെ കന്നട നിഘണ്ടുവിന്റേയും കഥ.
-
👍Thanks!
-
-
❤️
-
- 29 September 2020 (5 messages)
-
-
മോസില്ല തണ്ടർബേർഡ് ഉപയോഗിക്കുമ്പോൾ ഗവർമെന്റ് മെയിൽ തണ്ടർബേർഡ് ക്ലൈന്റ് ഇൽ ആഡ് ചെയ്യാൻ സാധിക്കുമോ
-
തന്നെതാനെ (ഓട്ടോമാറ്റിക്) ആയിട്ട് വരാൻ സാദ്ധ്യത ഇല്ല, പക്ഷെ കൃത്യമായിട്ട് സെർവർ വിവരങ്ങൾ ഉണ്ടെങ്കിൽ സ്വന്തമായിട്ട് ചേർക്കാൻ പറ്റേണ്ടതാണ്.
https://support.mozilla.org/kb/manual-account-configuration
ഈ ഗ്രൂപ്പിൽ ഇത് സംസാര വിഷയമല്ലെന്ന് തോന്നുന്നു. https://support.mozilla.org/products/thunderbird ചിലപ്പോ ഉപയോഗകരമായേക്കുംManual Account Configuration | Thunderbird HelpThis article will show you how to manually configure the basic settings you need to send and receive emails with Thunderbird.
-
-
- 30 September 2020 (29 messages)
-
ഒകെ. എനിക്ക് ഒരു ഗവർമെന്റ് മൈയിൽ ഉം ജിമെയിലും ഒരുമിച്ചു ഒരു ക്ലയന്റ് ആപ്പിൽ ഉപയോഗിക്കാൻ വേണ്ടി ആയിരുന്നു. ജി മെയിൽ എളുപ്പത്തിൽ കൺഫിഗർ ആയി. പക്ഷെ. kerala.gov.in ഡോമെയിൻ ഉള്ള മെയിൽ അറ്റാച്ച് ആവുന്നില്ല.
-
-
കമ്പ്യൂട്ടറിൽ കാർത്തിക font ഇട്ട് type ചെയ്തു Pdf ആക്കുമ്പോൾ 'ണ്ട' എന്ന അക്ഷരം miss ആകുന്നു... ഇതെങ്ങനെ overcome ചെയ്യാം?
-
യുണിക്കോഡ് ഉപയോഗിക്കാൻ പറ്റുമെങ്കിൽ ഈ പ്രശ്നം ഇല്ല. നിങ്ങൾ മലയാളം ഇംഗ്ലീഷിൽ എഴുതുന്ന സൂത്രം(ആസ്കി) ആണ് ഉപയോഗിക്കുന്നത്. അത് കാലഹരണപ്പെട്ടതാണ്. അതിന് ഇങ്ങനെ പല പ്രശ്നങ്ങളുമുണ്ട്.
-
യുണിക്കോഡ് എന്ന് കേട്ടിട്ടില്ലെങ്കിൽ ദാ ഇപ്പോൾ നമ്മൾ മലയാളത്തിൽ ചാറ്റ് ചെയ്തില്ലേ, അതാണ് യുണിക്കോഡ് ഉപയോഗിച്ചുള്ള മലയാളം. ഇനി ആസ്കിയിൽ തന്നെ പഴയ സൂത്രത്തിൽ തന്നെ ണ്ട വേണമെങ്കിൽ ദാ ഇങ്ങനെ സെർ ച്ച് ചെയ്ത് നോക്കിയാൽ പലരും അതിനെപ്പറ്റി പറയുന്നത് കാണാം https://www.google.com/search?hl=en&q=%E0%B4%A3%E0%B5%8D%E0%B4%9F%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B4%82
-
Mail.gov.in പോയാൽ അതിൽ What's New/FAQ pdf ഫയൽ ഉണ്ട്. അത് നോക്കിയാൽ കോൺഫിഗർ ചെയ്യാനുള്ള സെറ്റിംഗ്സ് ഉണ്ട്.
-
https://www.icann.org/public-comments/reference-lgrs-second-level-2020-08-24-en This consultation includes Malayalam. Please submit your comments
-
-
Sir ഞാൻ typewriting machine ൽ ആണ് type പഠിച്ചത്.. Word processing exam നു ISM സോഫ്റ്റ്വെയർ ൽ typewriter എടുത്താണ് type ചെയ്യുന്നത്.. Not inscript... Type writer layout ൽ മാത്രമേ ടൈപ്പിങ് അറിയുള്ളൂ... Inscript നെ പറ്റി അജ്ഞൻ ആണ്...type writer keyboard ന്റെ എല്ലാം ലഭിക്കുന്ന layout ലഭ്യമാണോ??
-
-
Typewriter keyboard ഇതുതന്നെയാണ്. ഉപയോഗിക്കുന്ന ബ്രാന്റുകൾക്കനുസരിച്ച് രണ്ടോ മൂന്നോ keys വ്യത്യാസമുണ്ടാകും.
-
സ്വല്പം അപ്രിയസത്യമാണ്. ക്ഷമിക്കുക.മലയാളത്തിൽ ടൈപ്പു ചെയ്യുക എന്നത് ഇനിയുള്ള കാലത്ത് ഒരു ജോലിയായി കണക്കാക്കാനിടയില്ല. ഇംഗ്ലീഷ് ടൈപ്പു ചെയ്യൽ ജോലിയല്ലാത്ത പോലെ. മറ്റു ജോലികൾ ചെയ്യാൻ വേണ്ട ഒരു കാര്യമാകും. പേനകൊണ്ട് എഴുതുന്ന പോലെ. എല്ലാ ഉപകരണങ്ങളിലും മലയാളം ടൈപ്പു ചെയ്യാൻ യുണിക്കോഡീൽ തന്നെ പരിശീക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
-
ഇത് പൊതുവിൽ പറഞ്ഞതാണേ.
-
ഇത് തന്നെയാണ്
-
-
മലയാളത്തിലെ നല്ല stylish fonts എല്ലാം ascii യാണ്. അതെന്ത് കൊണ്ടാണ്?
Unicode അല്ലെ ഏറ്റവും നല്ലത് എന്നിട്ടും പോസ്റ്റർ ഡിസൈനിങ്ങിനും മറ്റും ഉപയോഗിക്കുന്ന mlkv,ml,applecard fonts ഒക്കെ ascii fonts ആണ്. അതെന്ത് കൊണ്ടാണ് അങ്ങനെ!! -
-
Ascii ആണോ ഉണ്ടാകാൻ എളുപ്പം?
-
Design ചെയ്യുമ്പോൾ typeit പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കേണ്ടി വരുന്നത് ഫോണ്ട്സ് ASCII ആയത് കൊണ്ടാണ്. പകരം Unicode ആയിരുന്നെങ്കിൽ designing കൂടുതൽ എളുപ്പമാവുമായിരുന്നു
-
അന്താരാഷ്ട്ര ലെവലിൽ ഉള്ള ഇമേജ് വിഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറുകൾ പ്രാദേശികമായ യൂനിക്കോഡ് ഫോണ്ടുകൾ സപ്പോർട്ട് ചെയ്യുന്നില്ല
-
@anivar - @sthottingal നെ വിളി
-
😃
-
അന്താരാഷ്ട്രമെന്ന് പറയുന്ന ഇമേജ് വീഡിയോ എഡിറ്ററുകൾ പലതും യുണീകോഡ് പോലുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ പിന്തുണക്കുന്ന തിൽ വൈകി, ചിലത് ഇപ്പഴും പൂർണ്ണ പിന്തുണ ആയില്ല
ചെറുതായിട്ടൊന്ന് എഡിറ്റി 😊 -
adobe cc ഇപ്പോ മിക്കതും സപ്പോര്‍ട്ടുണ്ട്. പേജ്മേക്കറൊക്കറിനെ പോലെ ഇരുപത് കൊല്ലം മുമ്പ് ചത്ത സോഫ്റ്റ്വെയറാണ് ഭൂരിഭാഗം ഡിടിപി സെന്ററുകളും ഉപയോഗിക്കുന്നത്.
-
അന്താരാഷ്ട്രമായി വികസിപ്പിച്ച ഇങ്ക്സ്കേപ്പിലും ജിമ്പിലും ഒക്കെ ഞാൻ അടിപൊളിയായി മലയാളം ഉപയോഗിക്കുന്നുണ്ടല്ലോ. ഉണ്ടാക്കുന്നവർക്ക് കൂടി തോന്നണ്ടെ, പ്രൊഡക്റ്റ് അന്താരാഷ്ട്രമായി, പല ഭാഷകളിൽ ഉപയോഗിക്കുന്നതാണെന്ന്. കാശ് കൊടുത്ത് വാങ്ങുന്നതാണെങ്കിൽ നിർബന്ധമായും ചോദിച്ച് തന്നെ വാങ്ങണം. :) യൂണിക്കോഡ് അല്ല പ്രാദേശികം. അത് അന്താരാഷ്ട്ര സ്റ്റാന്റേഡ് ആണ്. പകരം ഉപയോഗിക്കുന്ന ആ സോഫ്റ്റ് വെയർ ആണ് ചാത്തൻ. 😇
വീഡിയോയിൽ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. @mujeebcpy ഹെല്പാൻ സാധിക്കുമായിരിക്കും. -
കെഡൻലൈവിൽ യൂനികോഡ് ഉഷാറായി ഉപയോഗിക്കാം. പ്രീമിയറിൽ എനിയ്ക്ക് കഴിഞ്ഞിരുന്നില്ല.
-
Kdenlive ൽ നല്ല അന്താരാഷ്ട്രമായി സപ്പോർട്ട് ചെയ്യും 😁
-
:)
-
ഇപ്പഴാ ഈ ഗ്രൂപ്പൊക്കെ കാണുന്നത് :D