- 01 July 2020 (3 messages)
-
ഇനിയിപ്പോ കോവിഡ് കഴിയണം.
-
😂
-
- 02 July 2020 (21 messages)
-
-
-
-
-
-
-
Keyman works
-
MacOS | Swanalekha
Malayalam input method
-
That’s the swanalekha input
-
Office usinu pattiya nalloru desktop configuration parayamo
-
Sorry, can you ask somewhere else ?
-
There is an off topic gnu/Linux group somewhere
-
This group is related to malayalam computing only....
-
Ok
-
👍
-
Official Swathanthra Malayalam Computing group on Telegram.
Please avoid offtopic discussions.
സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായ മലയാളം കമ്പ്യൂട്ടിങ്ങ് സംബന്ധമായ ചർച്ചകൾക്കും സംശയനിവാരണത്തിനും ഈ ഗ്രൂപ്പ് ഉപയോഗിക്കാം.
സംശയങ്ങൾ ചോദിക്കുന്നവർ പരമാവധി വിവരങ്ങൾ തന്നാൽ പെട്ടെന്നുത്തരം തരാൻപറ്റും. ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്, അതിന്റെ വേർഷൻ എന്നീവിവരങ്ങൾ കൂടി പങ്കുവെയ്ക്കണം. ഒന്ന് സെർച്ച് ചെയ്ത് നോക്കുകയോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വെബ്സൈറ്റായ smc.org.in ൽ നോക്കുകയോ ചെയ്ത ശേഷം ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ചോദിക്കുക. പറ്റുമെങ്കിൽ സ്ക്രീൻഷോട്ടോ വീഡിയോയോ കൂടി കൊടുക്കുക. ഞങ്ങളെല്ലാവരും സന്നദ്ധപ്രവർത്തകരും വേറെ തിരക്കുകൾ ഉള്ളവരുമായതുകൊണ്ട് പെട്ടെന്നു മറുപടി തരാൻ പറ്റിയെന്നിരിക്കില്ല.
സഹായകരമായ വെബ്സൈറ്റുകൾ:
* വെബ്സൈറ്റ്: https://smc.org.in/
* സഹായകലേഖനങ്ങൾ: https://smc.org.in/articles
* സ്വനലേഖ ഇൻപുട്ട് മെത്തേഡ്: https://swanalekha.smc.org.in/
* ഇൻഡിക് കീബോർഡ്: https://indic.app/
* ഫോണ്ടുകൾ: https://smc.org.in/fonts/
നിങ്ങൾ പരീക്ഷണങ്ങൾ ചെയ്യുന്ന ഒരു ഡെവലപ്പർ ആണെങ്കിൽ പ്രത്യേകം അത് സൂചിപ്പിക്കുക. ഒപ്പം
http://www.catb.org/esr/faqs/smart-questions.html വായിക്കുക.
ഒഴിവാക്കേണ്ടവ:
* മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധമില്ലാത്ത ചോദ്യങ്ങളും ചർച്ചകളും ഒഴിവാക്കുക. പരസ്യം, സ്പാം തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പുറത്താക്കും.
* ഗ്രൂപ്പിലുള്ള അപരിചിതർക്ക് പേഴ്സണൽ മെസ്സേജ് അയക്കുന്നത് ഒഴിവാക്കുക. പബ്ലിക് ഗ്രൂപ്പിലുള്ള ചർച്ചകളും ചോദ്യങ്ങളും എല്ലാവർക്കും ഗുണകരമാകുമെന്നതുകൊണ്ടാണ്.
* വ്യക്തികളെയോ സ്ഥാപനങ്ങളെയോ കുറ്റപ്പെടുത്തുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ സംഭാഷണങ്ങൾ ഒഴിവാക്കുക.
* പ്രകോപനകരമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പെരുമാറ്റച്ചട്ടം: https://smc.org.in/code-of-conductLinkSwathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
None
-
👍
-
-
-
- 03 July 2020 (27 messages)
-
-
-
'250ആം' എന്നത് ലിപ്യന്തരണത്തിൽ എങ്ങനെ ശരിയായി ഇതുപോലെ എഴുതാൻ കഴിയും?
-
ഇൻസ്ക്രിപ്റ്റ് കീബോർഡ് പരിചയമുള്ളവർക്ക് Mac ന്റെ native Malayalam keyboard add ചെയ്താൽ മതി.
System Preference > Keyboard > Input Sources
Press + button
Search ‘Malayalam’
Select the first option - Malayalam
Add
ചില്ല് ടൈപ്പ് ചെയ്യാൻ base letter നോടൊപ്പം രണ്ട് ചന്ദ്രക്കല ടൈപ്പ് ചെയ്താൽ മതി. -
We should create a doc in SMC page. It is easier to configure default keyman and start typing in malayalam
-
The doc is there, I have no Mac
-
അപ്പൊ ഞാൻ അയച്ചുതന്ന സ്ക്രീൻഷോട്ടുകളോ?
-
ഐ.
-
അത് പോരാ
-
will ping offline
-
-
-
Fonts maintained by smc are available here: https://smc.org.in/fonts
-
Paid and old ASCII
-
Ask what you need ( Related to malayalam Computing only)
-
Hello,
This is to give an update on MSC Speech corpus collected through https://msc.smc.org.in/
@kurianbenoy did an exploratory data analysis for the current status of the dataset. Details below: -
- We have 2074 speech utterences recorded by 195 users
- The total hours of speech recorded is 2:28:52
- Of the total speech samples, 283 samples have got at least three upvotes and can be considered as 'Good Speech' -
The speech samples by category chart is here.
-
Thank you @kurianbenoy
-
Feel free to contribute your voices.
-
👏
-
👏
-
👏
-
From Balasankar:
FYI: അടുത്ത തലമുറ ആൻഡ്രോയിഡ് ആപ്പുകളുടെയെല്ലാം കോമൺ റെപ്പോസിറ്ററി പരിഭാഷയ്ക്കായി മലയാളത്തിന് തുറന്ന് തന്നിട്ടുണ്ട് - https://pontoon.mozilla.org/ml/android-l10n. ഞാൻ മനസ്സിലാക്കിയിടത്തോളം Fennec (Firefox for Android) എന്ന നിലവിലുള്ള ആൻഡ്രോയിഡ് ആപ്പ് പതുക്കെ നിർത്താൻ പോവുകയാണ് (It has been migrated to ESR from regular development channel). അതിന്റെ സ്ഥാനം Fenix എന്ന പുതിയ ആപ്പ് ഏറ്റെടുക്കും. ഈ കോമൺ റെപ്പോയിൽ നിന്നാണ് സ്ട്രിങ്ങുകൾ എടുക്കുക.Android L10n · Malayalam (ml)Mozilla’s Localization Platform
-
Deadline for fenix localisation is 14 July.
-
Localisation related discussions will be happening at @firefoxsmc . Please do contribute.
-
Fenix is code word for the new generation Firefox (on Android). It was earlier called Firefox Preview. But now in the play store it is called Firefox Nightly. The features that make it stand out are URL bar at the bottom, etc: https://support.mozilla.org/en-US/kb/whats-difference-between-firefox-preview-and-androidWhat’s the difference between Firefox Preview and Firefox for Android? | Firefox Preview Help
Firefox Preview is an early version of an experimental Firefox browser for Android with the address bar at the bottom and tracking protection on by default.
- 04 July 2020 (22 messages)
-
✌️🏽
-
Manjari 1.810 released. Added Vedic Anuswara(0D04) as per Unicode 13.0
-
To learn what is Vedic Anuswara, refer https://www.unicode.org/L2/L2017/17276r-malayalam-vedic.pdf
-
:)
-
Just added links to other open speech corpora available for Malayalam as third party resources in MSC repo.
-
-
Look like power button ;)
-
LibreOffice Writer-ൽ Find & Replace option ഉപയോഗിക്കുമ്പോൾ, മലയാളം മാത്രം ഇതുപോലെ ‘ക്ലിയർ‘ ഇല്ലാതെ കാണപ്പെടുന്നു. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?
-
imo try to change system font-family by this method.( https://smc.org.in/articles/how-to-change-font-in-windows)
-
ട്രൈ ചെയ്ത് നോക്കട്ടെ. thank you. :)
-
blog.smc.org.in
certificate issue -
🤔 Worked fine for me. Lemme look.
-
@mujeebcpy What is the exact error? I see the certificate being valid at least for 2 more months.
-
-
No problem in homepage
-
I think the blog author's image points to an http link, not https.
-
Yup. That's it. Lemme see if we can fix it.
-
എംഎസ് വേർഡിൽ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതിനുശേഷം സേവ് ചെയ്തിട്ട് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് ഫയൽ ഓപ്പൺ ചെയ്യുമ്പോൾ ചില്ലക്ഷരങ്ങൾ മാറുന്നു.ഇത് എങ്ങനെയാണ് സംഭവിക്കുന്നത്.?
-
ചില്ലക്ഷരങ്ങൾ മാറുന്നു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
-
ഉദാ: 'താങ്കൾ' എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്തശേഷം ഷട്ട് ഡൗൺ ചെയ്ത് വീണ്ടും ആ ഫയൽ തുറക്കുമ്പോൾ ' താങ്കള്‍ , എന്നു കാണപ്പെടുന്നു
-
-
നന്ദി 💐
- 05 July 2020 (12 messages)
-
-
👍
-
-
പുസ്തകം മിക്കവാറും ഇംഗ്ലീഷിലായിരിക്കും(യുണിക്കോഡല്ലാത്ത, ആസ്കി ഫോണ്ടുകൾ കൊണ്ട് ഇംഗ്ലീഷിനെ മലയാളമാക്കിക്കാണിക്കുന്ന വിദ്യ). അതിലെ ഒരു വരി സെലക്ട് ചെയ്ത് കോപി ചെയ്ത് എവിടെയെങ്കിലും വെറുതെ പേസ്റ്റ് ചെയ്തു നോക്കൂ.
-
-
-
-
അതെ, ഞാൻ ഊഹിച്ചതു തന്നെയാണ്. പുസ്തകം ശരിക്കും മലയാളത്തിലല്ല. മലയാളം(യുണിക്കോഡ്) ഇബുക്ക് പുസ്തകങ്ങൾ ആണ് കിൻഡിലും ഈബുക്ക് റീഡറുകളും ഉപയോഗിക്കുന്നത്.
-
-
ആകുമോയെന്നു ചോദിച്ചാൽ ടെക്നിക്കലി കുറേപ്പണിപ്പെട്ട് ശരിയാക്കാം. പക്ഷേ അതൊഴിവാക്കാനാണല്ലോ യുണിക്കോഡ് സ്റ്റാൻഡേഡ് വന്നതും നമ്മളെല്ലാം മലയാളം അങ്ങനെ എഴുതുന്നതും. കിൻഡിലിൽ mltt ഒക്കെ ഉപയോഗിക്കുകയെന്നുവെച്ചാൽ പത്തിരുപതുവർഷം പുറകോട്ടുനടക്കലാണ്. ആ പുസ്തകം പ്രസിദ്ധീകരിച്ചവരെ അറിയുമെങ്കിൽ അവരോടിതൊക്കെ മലയാളത്തിൽത്തന്നെ പ്രസിദ്ധീകരിക്കാൻ പറയുന്നതാവും നല്ലത്.
-
-
Live Talk With Kavya Manohar
മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് കാവ്യമനോഹർ Gadgets I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic : https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r Wikipedia :https://www.youtube.com/playlist?list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ Catch me on Social Network ◕‿◕ ► Telegram : http://t.me/ibcomputing : http://t.me/ib_computing Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing Google Plus : https://plus.google.com/+ibcomputing ☎️: For business inquiries: mujeebcpy@gmail.com https://t.me/mujeebcpy 🎮 Visit web: https://ibcomputing.com http://ibcomputing.gitlab.io
- 06 July 2020 (1 messages)
-
- 07 July 2020 (9 messages)
-
-
-
-
Inganeyanu varunnath
-
-
-
പിഡിഎഫിൽ നിന്ന് മലയാളം കോപി പേസ്റ്റ് ചെയ്താൽ ഉള്ളടക്കം പ്രശ്നമില്ലാതെ കിട്ടാൻ പാടാണ്. ചില പ്രത്യേക രീതിയിൽ പിഡിഎഫ് ഉണ്ടാക്കിയാൽ മാത്രമേ ശരിയാകൂ. ഇംഗ്ലീഷ് പോലെയല്ല മലയാളത്തിന്റെ കാര്യം(അത് പറയാൻ ഇപ്പോൾ സമയമില്ല). രണ്ട് സൊലൂഷൻ: (1) ചെറിയ ഡോക്യുമെന്റല്ലേ, ഏകദേശം ഉള്ളടക്കവുമില്ലേ, ടൈപ്പു ചെയ്യുക. (2) ഗൂഗിൾ ഡ്രൈവിൽ OCR(Optical character recognition) ഉണ്ട്. അതുപയോഗിച്ച് പിഡിഎഫിനെ OCR ചെയ്യുക. ഒരുപരിധിവരെ ശരിയാകും
-
👍
-
- 08 July 2020 (19 messages)
-
@sthottingal മലയാളം pdf , text ആക്കാൻ ഒരു വഴിയുണ്ട്. LIOS എന്ന software install ചെയ്യുക. അതുപയോഗിച്ച് Convert ചെയ്യുക. ഏതാണ്ട് 95 % accuracy ഉറപ്പ്.
tesseract-ocr
tesseract-ocr-ml
tesseract-ocr-script mlym
ഇത് മൂന്നും already install ചെയ്തിട്ടുണ്ടായിരിക്കണം.
Ubuntu 18.04 & above ൽ വർക്ക് ചെയ്യും.
Ubuntu 16.04 ൽ വർക്ക് ചെയ്യില്ല. -
Let me try👍
-
👍
-
ഇതിലെ ട്രെയിനർ ഉപയോഗിച്ചിട്ടുണ്ടോ? Ocr ചെയ്യാൻ Gimagereader-നേക്കാൾ നല്ല പെർഫോമൻസ് ഉണ്ടോ?
-
so backend is tesseract.. right?
-
Yeah. I just tried.
-
ചെറിയൊരു കാര്യം : ഒരു image നെ ( Text layer + original image ഉള്ള ) pdf ആക്കാൻ ടെസ്സറാക്ടിനു പുറമേ വേറെ സോഫ്റ്റ്വേർ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ഇത് ടെസ്സറാക്ടിൽ സ്വതേയുള്ള ഒരു ഫീച്ചറാണ്. -
ട്രെയിനർ ഉപയോഗിച്ചിട്ടില്ല. Gimagereader ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.
-
LlOS , Gimagereader ഇവ ubuntu 16.04 ൽ മലയാളം pdf to text conversion നടക്കാത്തത് എന്തുകൊണ്ടാണ്. 18 . 04 ൽ വർക്ക് ചെയ്യുന്നുമുണ്ട്.
ഒരു കാര്യം ശ്രദ്ധിച്ചത് tesseract-ocr-script.mlym ഇത് ubuntu 16.04 repo യിൽ ഇല്ല . DEB package download ചെയ്ത് install ചെയ്യാൻ നോക്കിയപ്പോൾ version conflict കാണിക്കുന്നു. force installation കൊടുക്കാൻ നോക്കിയപ്പോൾ tesseract-ocr break ആവുമെന്ന് കാണിച്ചു. അതോടെ നിർത്തി.
Ubuntu 16.04 ൽ വർക്ക് ആകാൻ എന്തെങ്കിലും വഴിയുണ്ടോ ? ഗവ. ഓഫീസിലെ സ്റ്റാഫിനൊക്കെ ഇതു വളരെ ഉപകാരപ്രദമാണ്. എല്ലാവരും 16.04 ആണ് ഉപയോഗിക്കുന്നത്. -
ഞാൻ കുറച്ച് കാലം ആയിട്ട് ഉപയോഗിക്കുന്നു. ഇപ്പൊൾ LIOS ടെസ്റ്റ് ചൈയ്തു. കാര്യമായിട്ട് വ്യത്യാസം തൊന്നിയില്ല. Fedora 32 ആണ് എന്റെത്. എല്ലാം ഒഫിഷ്യൽ റെപോസിറ്ററിയിൽ ഉണ്ട്. traineddata അടക്കം.
-
-
Ubuntu 16.04 ൽ നോക്കിയിട്ടുണ്ടോ ?
-
Never tried ubuntu.
-
ok
-
-
4 വർഷം ഒക്കെ വലിയ കാലയളവാണ്. അപ്ഡേറ്റ് ആവുക എന്നതാണ് നല്ലവഴി.
-
Pls don't ask non Unicode and non smc fonts here. You repeating this second time
-
-
ആര് update ആവാൻ, ഗവ. ഓഫീസുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
Ubuntu update ചെയ്ത് windows ആക്കി കളയും.... അതാണവസ്ഥ. 😀 - 09 July 2020 (4 messages)
-
-
-
-
Update: ഈ പ്രശ്നം OpenGL enable ചെയ്തപ്പോൾ solve ആയി! https://wiki.documentfoundation.org/OpenGL
- 10 July 2020 (9 messages)
-
കേരള ഗവൺമെന്റിന്റെ ഒഫിഷ്യൽ പോർട്ടലിന്റെ സ്ക്രീൻഷോട്ട് ആണ്. ചുവന്ന വട്ടത്തിൽ കാണുന്ന പ്രശ്നം എങ്ങനെയുണ്ടായി? മലയാളഭാഷയിലും മലയാളം കമ്പ്യൂട്ടിങ്ങിലും താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്കായി ഇവിടെ ഈ ചിത്രമിടുന്നു.
-
ൻ എന്ന് എഴുതി റെ എന്നെഴുതി ഇടക്കൊരു ചന്ദ്രക്കലയുമുണ്ടല്ലോ
-
-
ഇത് ഗൂഗിൾ വോയ്സ് ടൈപ്പിങ്ങിലൂടെ എഴുതിയതാകാം.
അതിൽ "ന്റ" ആകെ പ്രശ്നമാണ് -
ന്റ പ്രശ്നമാണ്... പക്ഷേ ചന്ദ്രക്കല voice typing ൽ വന്നില്ലല്ലോ🧐
-
വോയ്സ് ടൈപ്പിങ്ങിൽ "ന്റ" പ്രശ്നമാണ് എന്ന കാര്യമേ എനിക്കറിവുണ്ടായിരുന്നുള്ളൂ.
അത് കൃത്യമായി എങ്ങനെ ആയിരുന്നു എന്ന് ഓർമ്മയുണ്ടായിരുന്നില്ല. 😬
- നന്ദി -
👍
-
എന്റെ എന്നെഴുതുന്മതിന് പകരം എൻറെ എന്നെഴുതുന്നതാണോ ??
-
ന്+ട യ്ക്ക് പകരം ൻ+(ചന്ദ്രക്കല)+റ എഴുതിയതാണോ??
- 11 July 2020 (12 messages)
-
ന് + ട യോ?
-
ന്+ട ആവും. ഞങ്ങടെ നാട്ടിലേക്കു് ഈ അക്ഷരം വച്ചു് ഒരു വാക്കുണ്ടു്.
കെന്ട് = കിണറു്.
കെന്ട്വേരെ = കിണറിന് കരയില്‍.
😁 -
അല്ലേ @joshinaa ?
-
-
ഒരൊന്നൊന്നര ആവലായിപ്പോയി
-
-
Oh, fixed!
-
☺️
-
TIL 😮
-
സ്വനലേഖയുടെ കാര്യമാണ് പറഞ്ഞത് ന്+ട്=ന്റ്
-
👍
-
Here's a unicode joke: https://thedailywtf.com/articles/abcdABCD
As is fairly typical in our industry, Sebastian found himself working as a sub-contractor to a sub-contractor to a contractor to a big company. In this case, it was IniDrug, a pharmaceutical company. Sebastian was building software that would be used at various steps in the process of manufacturing, which meant he needed to spend a fair bit of time in clean rooms, and on air-gapped networks, to prevent trade secrets from leaking out.
- 12 July 2020 (10 messages)
-
കെൺടിന്റെ അടുത്ത്( കിണറിന്റെ അടുത്ത്) എന്ന് സംസാര ഭാഷയിൽ പറയാറുണ്ട്
-
Swanalekha യില്‍ nte ആണ് അതിന്റെ ന് ടെ എന്ന് പറയാൻ പറ്റില്ല.
-
ന്റ - ഭാഷ, യുണിക്കോഡ്, ചിത്രീകരണം
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ മലയാളത്തിലെ ന്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്
-
oh ya, ipo pudikitti 😜
-
റ എന്ന് തന്നെ തെറ്റി എഴുതിയതാകാമല്ലോ എന്നാണ് ഉദ്ദേശിച്ചത്. എന്തായാലും ശരിയായല്ലോ..!!
-
-
ഓളം സൈറ്റൊക്കെ ചെയ്ത കൈലാസ് നാഥിന്റെ നമ്പര്‍ തരുമോ ? ഒരു വാര്‍ത്ത സംബന്ധിച്ചുള്ള സഹായത്തിനാണ്.
-
@knadh 👆
-
Ok
-
- 13 July 2020 (11 messages)
-
https://blog.smc.org.in/smc-monthly-report-june-2020/
Activity report for June has published.Web Editor for mlmorph Spellchecker, SMC Joins Global Encryption Coalition and More: SMC Monthly Updates June 2020New Web Interface for mlmorph Spellchecker!mlmorph Spellchecker web interface with editor.An updated web interface is now available for Malayalam Morphological Analyzer based Spellchecker. The web interface also features a rich text web editor with some Malayalam fonts preloaded. The source code is available at SMC GitLab repo. SMC
-
-
നമസ്കാരം ഇൻഡിക്ക് കീബോർഡാണ് കഴിഞ്ഞ 5 വർഷമായി ഉപയോഗിക്കുന്നത്. അടുത്തിടെയായി ഫോൺ പുതിയതുപയോഗിച്ച് തുടങ്ങിയതിൽ പിന്നെ (ആൻഡ്രോയിഡ് 10) മുൻപുണ്ടായിരുന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ കാണാനില്ല.
അത് തിരികെ കൊണ്ട് വരാൻ വഴി വല്ലതും ഉണ്ടോ? -
@jishnu7
-
Ask in @indickeyboard
-
https://play.google.com/apps/testing/org.smc.inputmethod.indic
ഇതിൽനിന്ന് പുതിയ ബീറ്റാ വെർഷൻ ട്രൈ ചെയ്തു നൊക്കാമൊ? -
-
-
-
Before printing..
-
after printing
- 14 July 2020 (15 messages)
-
https://twitter.com/yudhanjaya/status/1282842619060477952 this thread is an interesting readYudhanjaya Wijeratne 👾
Morning, folks. @LIRNEasia's Facebook Sinhala corpua is finally up, written about, and ready for use. Two corpora: one containing ~28 million words, the other ~5 million. Github link: https://t.co/fy2gA68IIp Paper: https://t.co/Rmqwb8gJQ1
-
Can you tell us more ? Which OS and program did you use to print ?
-
Printing directly from Google sheets.. Windows 10...
-
-
Terminal മലയാളം റെൻഡറിങ് വല്യ മെനക്കേടാ
-
നിങ്ങടെ ടെർമിനൽ സോഫ്റ്റ്വെയറിനു മലയാളം സപ്പോർട്ട് ഉണ്ടാവില്ല
-
Konsole ആണു ശകലമെങ്കിലും കൊള്ളാവുന്നത്
-
Terminals on Linux have poor support for indic language rendering in general
-
ഓഹ്.. എൻറെ സെറ്റപ്പിന്റെ കുഴപ്പം ആണെന്നാണ് ഞാൻ വിചാരിച്ചത്.
-
Gnome ടെർമിനലാണ് അത്.
-
Ok. I shall try.
-
Thanks for the information. 🙏🏽
-
Better support is coming in Konsole 20.08
https://rajeeshknambiar.wordpress.com/2020/05/19/complex-text-shaping-fixed-in-konsole-20-08/Complex text shaping fixed in Konsole 20.08Konsole was one of the few terminal emulators with proper complex text shaping support. Unfortunately, complex text (including Malayalam) shaping was broken around KDE Applications release 18.08 (s…
-
Can somebody add this linux console+malayalam question to help articles in our website? It is frequently asked one
-
Thanks. It worked.
- 15 July 2020 (11 messages)
-
I did pip install telethon-sync
-
TEX software ൽ മലയാളം Type ചെയ്ത് pdf render ചെയ്യൂമ്പോൾ പല വാക്കുകളും മുറിഞ്ഞുപോകുന്നു. ർ, ഴും, ൻ എന്നിങ്ങനെ താഴത്തെ line ലേക്ക് പോകുന്നു . മലയാളം hyphenation Tex ൽ എങ്ങനെ correct ചെയ്യാം.
-
which version of konsole?
-
Jishnu in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC Project
Better support is coming in Konsole 20.08 https://rajeeshknambiar.wordpress.com/2020/05/19/complex-text-shaping-fixed-in-konsole-20-08/
-
ഉബുണ്ടു 20.04 ല്‍ അപ്ഡേറ്റ് വന്നിട്ടില്ല. അതോണ്ടാ ചോദിച്ചത്
-
എനിക്കും വന്നിട്ടില്ല...😁 Officially release ആയിട്ടില്ല എന്നു തോന്നുന്നു..
-
Rajesh Namibiar made these modifications in Konsole 20.04 and made it available through his COPR repository for Fedora 32.
-
20.08. So it should release next month
-
Did you try this example?
https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/Typesetting Malayalam using XeTeXXeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
Okey.
-
Thanks. Will chk
- 16 July 2020 (5 messages)
-
Two models are available from hugging face for Malayalam too.
https://huggingface.co/languages
https://huggingface.co/models?filter=mlHugging Face – The AI community building the future.We’re on a journey to advance and democratize artificial intelligence through open source and open science.
-
-
ഇത് രചന ഫോണ്ട് അല്ലെ
-
Not Rachana.... ML-Revathi (ASCII)
-
ഇത് pdf ആണോ അതോ epub ഓ?
- 17 July 2020 (8 messages)
-
idml ൽ നിന്ന് epub ആക്കി മാറ്റുമ്പോൾ (in Adobe InDesign) മേൽവിലാസം പോലുള്ള വാക്കുകൾ ശരിയായി വരാൻ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ മേല്‍വിലാസം എന്നാണ് വരുന്നത്..
-
ൽ എന്ന് മുഴോൻ എഴുതിയാരുന്നോ? അതൊ മേല്‍ വിലാസം എന്നാണോ എഴുതിയത്
-
-
ഇത് epub ആണ്
-
Centre-run agency blocks website of environmental collective after it criticises draft law
The website of Let India Breathe and two others was blocked by the National Internet Exchange of India, a public sector firm.
-
Bigrock
-
-
why like this?
- 18 July 2020 (18 messages)
-
-
This has something to do with what Chrome thinks that file is
-
Depends on chrome. Did you download it from keymagic website?
-
മേൽവിലാസം എന്ന് കറക്ട് എഴുതിയാൽ ശരിയായിത്തന്നെ ePub ൽ കാണിക്കും. ല + ചന്ദ്രക്കല + വ എഴുതിയാൽ വ യുടെ ചിഹ്നം (ല്വ) മാത്രമേ കാണിക്കൂ.
-
andropen office ൽ മലയാളം കൃത്യമായി കിട്ടുന്നില്ല കാരണം എന്താണ്
-
andropen office ൽ മലയാളം കൃത്യമായി കിട്ടുന്നില്ല കാരണം എന്താണ്. OPEN OFFICE ന്റെ ANDROID പതിപ്പാണ്
-
Can you show an example?
-
ല്‍ ല എന്നൊക്കെ വരുന്നു.. കൂട്ടക്ഷരം പ്രശ്നമുണ്ട്
-
-
Is there a malayalam keyboard on iOS ? how do iphone users write malayalam in iphone ?
-
Is there a way to use another font ?
-
IpadOS has inscript
-
Keyman also works
-
(On ipados)
-
so there's only one keyboard on iOS ? and there are no keyboard apps ?
-
Keyman
-
Keyman for iPhone and iPad
https://keyman.com/iphone-and-ipad/ -
Swanalekha and all are available
- 19 July 2020 (26 messages)
-
-
@nuju_tvm & @mujeebcpy Thank you bros. മേൽവിലാസം എന്നത് ഞാൻ ഒരു ഉദാഹരണമായി പറഞ്ഞതാണ്. (മുകളിൽ ഉള്ള പഴയ chat history ൽ നിന്നും കിട്ടിയതാണ്). ശരിക്കും ഉള്ള വാക്കുകളിൽ ചന്ദ്രക്കലയാണ് ഉപയോഗിക്കേണ്ടി വരുന്നത്. (ഉദാഹരണം: ചായ്വുണ്ടായിരുന്നു). Anyway issue is now fixed by changing to use html instead of idml.
-
no...only noto sans malayalam and its variants
-
-
What happens when you copy paste content into it ?
-
-
👆
-
This looks like the content is encoded correctly, but the rendering is broken
-
You might want to report this to the makers of the project
-
yes.. they have to add support for malayalam
-
-
-
Voicesmith | F-Droid - Free and Open Source Android App Repository
© 2010-2021 F-Droid Limited and Contributors
-
Thanks for your respond
Bro njaan udyeshichat windows naanu..☺️ -
windows itself isn't foss.. btw the discussion itself is off topic here
-
It isn’t
-
Someone is asking for help on Malayalam. We try to help
-
Using foss solutions
-
oh.. i m sorry.
-
Still off topic. There is no specific Malayalam language thing
-
I don't think think the question was specifically about Malayalam
-
Didn’t notice that bit
-
I was wrong. Nevertheless, someone using windows shouldn’t be a block for us helping
-
iOS ന്റെ native Malayalam keyboard നേക്കാളും third party യാണ് നല്ലത്. Easy Malayalam നല്ലതാണ്.
-
-
https://cryptpad.fr/pad/#/2/pad/edit/d1F994iO++GmxFrYhym8OKgQ/ community response to ICFOSS director
https://codema.in/d/VAEbKIoJResponse to ICFOSS Director, Sabarish K's requests to community.On July 15th evening 7pm, the new ICFOSS director Sabarish K had a discussion on the concerns about ICFOSS presented by Free Software communities. The responses by ICFOSS Director are collected by Akshay and are given here. Concluding the discussion, director has requested us the following 1.) Volunteers for framing a guideline and criteria for funding 2.) Proposals from member groups for developing 2 Open fonts not fontforged variants 3.) Contribution of case studies for impact of Libre software in Kerala 4.) List of Communities and their Nomanclature 5.) List of Captains representatives for inclusion in the board for project/event selection and fellow selection. 6.) Wholehearted support He has given us one week to respond to it. In order to respond to his requests, lets have a meeting this Sunday at 3pm on https://meet.fsci.in/ICFOSSResponseMeet
Summary of the meetup and response
As…
- 20 July 2020 (29 messages)
-
-
പൂമുഖം
കവാടം. -
-
-
For reference
-
-
-
👍👍
-
-
-
-
-
elementary os aanu smc.org il ninnm edtha font installavunilla
-
copy to
.fonts directory -
ttf file ano
-
copy to path parayamo
-
~/.fonts
-
otf
-
otf ?
-
അതാണ് പുതിയത്. അതില്ലെങ്കിൽ ttf
-
ok thnx
-
cant find ~/.fonts
-
home il aanu
-
illenkil onnu create cheyyu
-
did a fix few days back. But i think its not reflected in current page. @jishnu7 h1
-
-
fixed.
-
added
-
Is there supposed to be a matrix bridge in this group?
Praveen has sent a message
> https://codema.in/d/VAEbKIoJ I think SMC should officially review the response and endorse it
> we should send it to ICFOSS with maximum endorsementsResponse to ICFOSS Director, Sabarish K's requests to community.On July 15th evening 7pm, the new ICFOSS director Sabarish K had a discussion on the concerns about ICFOSS presented by Free Software communities. The responses by ICFOSS Director are collected by Akshay and are given here. Concluding the discussion, director has requested us the following 1.) Volunteers for framing a guideline and criteria for funding 2.) Proposals from member groups for developing 2 Open fonts not fontforged variants 3.) Contribution of case studies for impact of Libre software in Kerala 4.) List of Communities and their Nomanclature 5.) List of Captains representatives for inclusion in the board for project/event selection and fellow selection. 6.) Wholehearted support He has given us one week to respond to it. In order to respond to his requests, lets have a meeting this Sunday at 3pm on https://meet.fsci.in/ICFOSSResponseMeet
Summary of the meetup and response
As…
- 21 July 2020 (5 messages)
-
-
-
-
Harish @gnoeee
-
- 22 July 2020 (1 messages)
-
- 23 July 2020 (12 messages)
-
-
Keying of nta is incorrect on the Madhyamam portal. They have redesigned their portal completely. Beta is available for testing in another url:
https://beta.madhyamam.com/Madhyamam | Latest Malayalam News. Breaking Updates on Kerala, India & GulfGet Latest & Breaking Malayalam News from Kerala, India, Gulf, Politics, education, business, sports, entertainment, travel & health from Madhyamam. Read more
-
-
-
-
nte = ന്റെ
-
Nirmala and karthika ഒഴിവാക്കുക
-
താങ്ക്സ്.
-
ഞാൻ നോക്കട്ടെ.
-
ഓക്കേ നന്ദി..., പിന്നെ ഏത് ഫോണ്ട് ആണ് മെച്ചം
-
ഓക്കേ നന്ദി 🙏
-
Anyone from Smc.org.in/fonts
Microsofts fonts not correctly render ന്റ - 24 July 2020 (19 messages)
-
-
-
\usepackage{polyglossia}
\setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="00AD]{Noto Sans Malayalam}
% In the above line we customized Hyphenation characters since
% visbile hyphen, aka Soft Hyphen is not used for Malayalam
\newfontfamily\malayalamfont[Script=Malayalam]{Noto Sans Malayalam}
\newfontfamily\malayalamfontsf[Script=Malayalam]{Noto Sans Malayalam}
\lefthyphenmin=3
\righthyphenmin=4
ഇങ്ങനെ കൊടുക്കുമ്പോൾ output ൽ english box box ആയി വരുന്നു. -
oru book cheyyunnu, ethanu nall font for book, manjari, noto sans malayalam or other any
-
-
noto sans malayalam font vechu xetex malayalam compile cheyyan pattillae
-
output yi english varunna placil box aanu varunnathu
-
Refer this as an example.
https://github.com/kavyamanohar/KCUjDevikakavyamanohar/KCUjDevikaകുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? . Contribute to kavyamanohar/KCUjDevika development by creating an account on GitHub.
-
-
നോട്ടോ സാൻസ് മലയാളം ഫോണ്ടിൽ English script എന്റെ ബുക്ക് റീഡറിലും ഇങ്ങനെ box ആയിട്ടാണ് കാണിക്കാറ്. അപ്പോൾ ആ ഫൊണ്ടിന്റെ കുഴപ്പം ആണെന്നു തോന്നുന്നു.
-
ok
-
https://debconf20.debconf.org/talks/new/ You can propose talks for DebConf 20 Online now. There is a Malayalam track too.
-
Noto Sans Malayalam മലയാളം അക്ഷരങ്ങൾ മാത്രമുള്ള ഫോണ്ടാണ്. അതിൽ ഇംഗ്ലീഷില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് ബോക്സായിവരുന്നത്. അതേ സമയം smc യുടെ എല്ലാ ഫോണ്ടുകളിലും ഇംഗ്ലീഷും മലയാളവുമുണ്ട്. നോട്ടോ സാൻസ് മലയാളമാണ് ടെക്കിൽ ഉപയോഗിക്കുന്നതെങ്കിൽ കൂടെ നോട്ടോ സാൻസ് ഇംഗ്ലീഷ് കൂടി ഉപയോഗിച്ച് ഇംഗ്ലീഷ് ബോക്സായിവരുന്നത് ഒഴിവാക്കാം.
-
english nte font declare cheyyanamo, atho malayalam fonts nte avide noto english kodukkanamo
-
ഇപ്പോഴാണ് അത് മനസ്സിലായത്. ബുക്ക് റീഡറിൽ ഒരു സമയം ഒരു ഫോണ്ട് മാത്രമല്ലേ സെലക്ട് ചെയ്യാൻ പറ്റുന്നുള്ളൂ. അതിനാൽ FontForge ഉപയോഗിച്ച് നോട്ടോ ഇംഗ്ലീഷും മലയാളവും ഫോണ്ടുകൾ മെർജ് ചെയ്തു. റീഡറിൽ ഇപ്പോൾ വർക്ക് ആവുന്നുണ്ട്. 👍
-
\newfontfamily\english{Noto Sans}
and use {\english{english text}} in the text. -
ok thanks
-
നന്ദി 🙏
-
- 25 July 2020 (3 messages)
-
👍
-
-
- 26 July 2020 (5 messages)
-
മലയാളം TTS മായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വർക്ക് ഒന്നും ഞാൻ ചെയ്തിട്ടില്ല, പക്ഷേ, എന്തൊക്കെ ചെയ്യാൻ പറ്റും, നിലവിലെ അവസ്ഥ എന്താണ് എന്നൊക്കെ അന്വേഷിച്ചു നോക്കിയിരുന്നു.
അതിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ ഞാൻ ഒരു കുറിപ്പായി എഴുതിവച്ചത് ഇവിടെ വായിക്കാം . https://telegra.ph/A-small-feasibility-study-of-Malayalam-TTS-04-15
ബാക്കി പ്രസക്തമെന്ന് തോന്നിയ മെസേജുകൾ #tts എന്ന hashtag ലും കാണാവുന്നതാണ് .
festival എന്ന TTS സോഫ്റ്റ്വെയറിൽ ഇന്ത്യൻ ഭാഷകൾക്ക് സാമാന്യം നല്ല സപ്പോർട്ട് ഉണ്ട്. അതുകൊണ്ട്, മയലാളത്തിനുവേണ്ടി പ്രത്യേകം ട്രെയിൻ ചെയ്യാതെ പോലും, തെറ്റില്ലാത്ത രീതിയിൽ മലയാളം സംസാരിക്കാൻ നിലവിൽ festival അനുബന്ധ ടൂളുകൾക്ക് സാധിക്കുന്നുണ്ട്.
ഈ പറഞ്ഞത് ടെസ്റ്റ് ചെയ്യണമെങ്കിൽ,
1. flite എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക. ( ഉബുണ്ടുവിൽ apt-get install flite )
2. ഈ ലിങ്കിൽ പോയി, തെലുങ്ക് വോയ്സ് ഫയൽ ഡൗൺലോഡ് ചെയ്യുക http://www.festvox.org/flite/packed/flite-2.1/voices/cmu_indic_tel_ss.flitevox
3. അതിനുശേഷം, flite -voice ~/Downloads/cmu_indic_tel_ss.flitevox എന്ന കമാന്റ് ഉപയോഗിച്ച് flite മലയാളം ഔട്പുട് പരിശോധിച്ച് നോക്കാവുന്നതാണ്
ഈ വിഷയവുമായിബന്ധപ്പെട്ട എനിക്കറിയാവുന്ന മറ്റ് വിവരങ്ങൾ ഇതൊക്കെയാണ്
1. മലയാളം TTS ഉണ്ടാക്കാനുള്ള ശ്രമം തങ്ങൾ നടത്തുന്നുണ്ടെന്നും , വൈകാതെ അത് പൂർത്തിയാവും എന്നും ആ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ ഇവിടെ പറഞ്ഞിട്ടുണ്ട്. https://t.me/smc_project/21022
2. മലയാളം TTS അടക്കമുള്ള സാങ്കേതികവിദ്യകൾ ഉണ്ടാക്കാനാവാവശ്യമായ വോയ്സ് ഡാറ്റ ശേഖരിക്കുന്ന പ്രവർത്തി, SMC നടത്തിവരുന്നുണ്ട്. https://msc.smc.org.in/
@HamsajaisalAn FSR on Malayalam TTSമലയാളം TTS ഉണ്ടാക്കാനായി കുറച്ചു ദിവസങ്ങൾ ശ്രമിച്ചതിൽ നിന്നും മനസ്സിലായ കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. 1. ഇതിൽ machine learning ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും അല്ലാതെ പ്രവർത്തിക്കുന്നവയും ഉണ്ട്. 2. ML ഉപയോഗിക്കാതെ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളിലേക്ക് ഒരു പുതിയ ഭാഷ കൂട്ടിച്ചേർക്കുക എന്നത് ഗഹനമായ ഒരു ജോലിയാണ്. അതിനു ഭാഷയുടെ ശബ്ദശാസ്ത്രത്തെ ഒക്കെ പറ്റി നല്ല ധാരണ ( Domain specific knowledge ) ഉണ്ടായിരിക്കണം. 3. espeak പിന്തുടരുന്നത് , ഇത്തിരി പഴയ രീതിയാണ്. അതിലൂടെ മലയാളം വൃത്തിയായി കേൾക്കാൻ പറ്റുമെന്ന പ്രതീക്ഷ…
-
-
നമ്മുടെ ബ്ലോഗിലേക്ക് ചേർത്തൂടെ ഇത് ?
-
@Hamsajaisal
-
- 27 July 2020 (11 messages)
-
https://github.com/a-mma/AquilaDB-specs/blob/master/AquilaDB_whitepaper_draft.pdf
request for review (first attempt to write a white paper, any suggestion appreciated)a-mma/AquilaDB-specsAquilaDB whitepapers, specifications and documentation - a-mma/AquilaDB-specs
-
Just saw this : https://harish2704.github.io/ml-tesseract-demo/
It works good!
Can the textboxes on image be moved and aligned correctly ? After clicking "Run OCR" and seeing the boxes are not aligned correct, I moved them to the correct place and clicked the button again, but the boxes got reset -
വിക്കി ആണോ ബ്ലോഗ് ആണോ ഉദ്ദേശിച്ചത് ? വിക്കിയിലേക്ക് ഒരു അക്കൗണ്ട് റിക്വസ്റ്റ് ഞാൻ ഇപ്പോൾ അയച്ചിട്ടൂണ്ട്. ബ്ലോഗിന്റെ പ്രവർത്തനം എങ്ങിനാണെന്ന് അറിയില്ല.
-
അത് align ചെയ്യാൻ പറ്റും. പക്ഷേ അത് "Save as training data" എന്ന ബട്ടണെ ഉദ്ദേശിച്ച് മാത്രം ഉള്ളതാണ്.
"RUN OCR" ക്ലിക്ക് ചെയ്യുമ്പോൾ ഈ പുതിയ അലൈൻമെന്റ് നിലവിൽ ഉപഗോഗിക്കപ്പെടുന്നില്ല. -
Wiki also okey 👍 @subins2000
-
Approved, email കിട്ടിയോ ?
-
okay 👍. Malayalam troll/memes ൽ നിന്നും text extract ചെയ്യാനായിരുന്നു, ചിലതൊക്കെ പെട്ടി പുറത്ത് പോകുന്നു
-
കിട്ടിബോധിച്ചു ( spam folder ൽ ആണ് മെയിലെല്ലാം വന്നത് )... നന്ദി.
-
-
-
Devanagari is the name of script used for Hindi. It is asking you to write your name in Hindi
- 28 July 2020 (3 messages)
-
-
Wonderful 😃😃.....
Thanks👍🏾 -
https://www.google.com/intl/ml/inputtools/try/ macahne ethu use cheythu nokku \Google എഴുത്ത് ഉപകരണങ്ങൾ ഓൺലൈനിൽ പരീക്ഷിച്ചുനോക്കുക – Google എഴുത്ത് ഉപകരണങ്ങൾ
നിങ്ങളുടെ പദങ്ങളും ഭാഷയും എല്ലായിടത്തും
- 29 July 2020 (14 messages)
-
-
Libero office ൽ Index entry കൊടുക്കുന്നോൾ ചില്ലക്ഷരങ്ങൾ display കറക്ട് ആയി വരുന്നില്ല. ഉദാ. തേൻ എന്നത് തേന്‍ എന്നാണ് വരുന്നത്. പരിഹാരം ഉണ്ടോ.
-
which font
-
-
I am currently translating Bitwarden, an open source password manager to malayalam. Can anyone help me with translating this app? I have completed the translation for the mobile app, I just need someone to verify the translation and suggest changes. If you are interested, create an account at https://crowdin.com/project/bitwarden-mobile and join the project. Please help me in improving the translation. Thanks
-
എന്നെ ഒന്ന് സഹായിക്കണമേ
-
meera ഫോണ്ടില്‍ ചില്ലക്ഷരങ്ങള്‍ proper ആയിട്ട് render ചെയ്യുന്നില്ലല്ലോ
-
In which software?
-
Round ൽ R ആണോ കാണുന്നേ? എങ്കില്‍ ഫോണ്ട് അപ്ഡേറ്റ് ചെയ്താ മതി
-
illustrator
-
-
-
Use atomic chill
-
- 30 July 2020 (1 messages)
-
- 31 July 2020 (11 messages)
-
Any developer/dev-ops person interested in packaging/maintaining F-Droid build of Indic Keyboard?
All you have to do is, make sure latest version of the keyboard is always available in F-Droid. You have to send PRs and follow up with F-Droid team and get it merged. -
-
-
Font use ചെയ്തിട്ടില്ല Unicode ആണ്. How to install font inside libero window.
-
there is a folder for fonts in your file manager. I didn't try it.. avde download cheyth nokkamo?
-
Libero office ൽ അങ്ങനെ ഒരു folder ഇല്ല
-
sorry.. I thought it was about another chat. did u mean libre Office in PC?
-
Yes. In PC
-
smc fonts undo PC yil?
-
Yes. ഉണ്ട്.
-
Type it software ൽ Type ചെയ്ത് convert ചെയ്ത് paste ചെയ്തപ്പോൾ ശരിയാകുന്നുണ്ട്. But direct type ചെയ്യുമ്പോൾ ശരിയാകുന്നില്ല.