• 22 June 2020 (16 messages)
 • വിൻഡോസിൽ ടെസ്റ്റ് ചെയ്യാനും ഫിക്സ് ചെയ്യാനും ആരെയും ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ടെസ്റ്റ് ചെയ്തിട്ടില്ല :(
 • 😔
 • @keeleri_achu #21127 11:34 AM, 22 Jun 2020
  ടെസ്റ്റ് ചെയ്തുനോക്കാൻ ഞാൻ റെഡിയാണ്.
 • 👍. mlmorph ന്റെ മുകളിൽ ഇത്തരം അപ്ലിക്കേഷനുകൾ ഡെവലപ് ചെയ്യാൻ ആളുകൾ വേണം. ഇതുവരെ mlmorph ൽ ഞാനൊഴികെ ആരും വർക്ക് ചെയ്തിട്ടില്ല. കൂടുതൾ ആളുകളെ കിട്ടിയാൽ എനിക്ക് അതിന്റെ കോർ അൽഗോരിതത്തിൽ ശ്രദ്ധിക്കാമായിരുന്നു...
 • ഡെവലപ്പ് ചെയ്യാനോ പ്രോഗാമ്മിംഗോ ഒന്നും അറിയില്ല സാർ. എന്നാലും വിൻഡോസിൽ വർക്ക് ചെയ്യുന്നുണ്ടോ, പ്രശ്നങ്ങളുണ്ടോ എന്നൊക്കെ പരീക്ഷിച്ചുനോക്കാൻ തയ്യാറാണ്. പ്രോഗാമ്മിംഗുമായി ആകെയുള്ള ബന്ധം പണ്ട് ‍+1 +2-വിൽ സി++ പഠിച്ചതാണ്. 😄
 • @Toolpost #21131 03:58 PM, 22 Jun 2020
 • @Toolpost #21132 04:26 PM, 22 Jun 2020
  പയ്യൻസ് ഉപയോഗിച്ച് ആസ്‌കിയിൽ നിന്നും യൂണികോഡിലേക്ക് കൺവേർട്ട് ചെയ്യുമ്പോൾ ഒരു ചെറിയ പ്രശ്നം. "ഡ്രൈ", "ട്രൈ", "സ്ത്രൈ", "ഫ്രൈ" തുടങ്ങിയവയുടെ കൺവെർഷൻ ശരിയാവുന്നില്ല. smc-യിൽ നിന്ന് ഡൗൺലോഡ് ചെയ്ത പഴയ പയ്യൻസ് ആണ് ഞാൻ ഉപയോഗിക്കുന്നത്. കാർത്തിക ഫോണ്ടിൽ ഉള്ള ഒരു ടെക്സ്റ്റ് ഫയൽ ആണ് മാറ്റാൻ ശ്രമിക്കുന്നത്. മാപ്പ് ഫയൽ മാറ്റിയും തിരുത്തിയും ഞാൻ കുറച്ച് നോക്കി. ഒന്നും ശരിയാകുന്നില്ല. അറിയുന്നവർ ഒന്ന് ഉപദേശിക്കാമോ? ഇതാണ് അവസ്ഥ.

  From .map file,
  ss=ൈ
  {=്ര
  U=ഡ
  ]=പ
  S=ട
  ^=ഫ

  Ascii input,
  ss{U
  ss{]
  ss{S
  ss{^

  payyans returns,
  ഡ്ര
  പ്ര
  ട്ര
  ഫ്ര
 • @Toolpost #21133 04:26 PM, 22 Jun 2020
  libindic വേർഷനിൽ ഒരു കമാൻഡ് ലൈൻ എക്സിക്യൂട്ടബിൾ കാണാത്തത് കൊണ്ട് അത് ഉപയോഗിക്കാൻ കഴിയുന്നില്ല. എന്റെ പ്രോഗ്രാമിങ് ജ്ഞാനം വളരെ പരിമിതമാണ്!
 • വെക്ടർ ആവുമ്പോൾ പ്രിന്റ് ചെയ്യുമ്പോൾ കുടുതൽ നന്നാവിലേ എന്നൊരു തോന്നൽ ;-)

  ബോൾഡ് വേറെ കാരക്ടർ കാണിക്കുന്നു 🙁
 • @803407407 #21135 08:53 PM, 22 Jun 2020
 • @803407407 #21136 08:53 PM, 22 Jun 2020
  Rachana font കിട്ടുമോ...?
 • Yes, Please check smc.org.in
  this is not a place to ask font.
  please read the pinned post.
 • @803407407 #21138 09:14 PM, 22 Jun 2020
  Ok
 • 23 June 2020 (36 messages)
 • Rachana bold ഇൻസ്റ്റാൾ ചെയ്യുക.. ഇപ്പൊൾ നിങ്ങൾ ഉപയോഗിക്കുന്നത് രചന regular ആണ്...
 • @Ishikawa90 #21140 04:00 AM, 23 Jun 2020
  Think we need to modify pinned post
 • @Ishikawa90 #21141 04:00 AM, 23 Jun 2020
  Stick a link to SMC fonts page perhaps
 • @Ishikawa90 #21142 04:00 AM, 23 Jun 2020
  Make it clear that it isn't a place to ask for non SMC fonts
 • @athulvis
 • ഇൻസ്റ്റാൾഡ്‌ ആണ്‌
  രണ്ട്‌ വട്ടം ചെയ്തു 😎
 • @Ishikawa90 #21149 07:57 AM, 23 Jun 2020
  Hmmmm
 • @mujeebcpy #21150 08:06 AM, 23 Jun 2020
  Tried kodi based libreelec in raspberry pi.
  There is a settings to change subtitle language and select font. So I installed manjari to libreelec. And selected as default font for subtitle. Everything works but not shaping. Any solutions?
 • @mujeebcpy #21151 08:07 AM, 23 Jun 2020
 • @mujeebcpy #21152 08:07 AM, 23 Jun 2020
 • @nambolan #21153 08:15 AM, 23 Jun 2020
  @Ishikawa90 ^
 • @Ishikawa90 #21154 08:16 AM, 23 Jun 2020
  I have no idea. I know that Kodi's text shaping engine is freetype2
 • @Ishikawa90 #21155 08:16 AM, 23 Jun 2020
  Kodi does not render Indic scripts correctly in labels · Issue #15968 · xbmc/xbmc

  Bug report Describe the bug Here is a clear and concise description of what the problem is: Kodi nominally provides support for Indic Languages (language resources exist for at least Hindi and Mala...

 • @Ishikawa90 #21156 08:16 AM, 23 Jun 2020
  check here
 • ഇതിന് ഉത്തരമില്ലല്ലോ. ഫീച്ചര്‍ റിക്വസ്റ്റ് ചെയ്യാൻ പറഞ്ഞ് നൈസായിട്ട് ഒഴിവാക്കി 😢
 • @Ishikawa90 #21158 08:21 AM, 23 Jun 2020
  I think he requested too
 • @mujeebcpy #21159 08:21 AM, 23 Jun 2020
  or any other media OS for pi that supports malayalam sub ?
 • @Ishikawa90 #21160 08:22 AM, 23 Jun 2020
  The reason is that they use freetype2
 • Harfbuzz ലേക്ക് മാറാൻ പോളിസി തീരുമാനം ഒക്കെ വേണ്ടിവരുമായിരിക്കും. :D
 • @Ishikawa90 #21162 08:23 AM, 23 Jun 2020
  well.. the other option is.....FORK
 • @Ishikawa90 #21163 08:23 AM, 23 Jun 2020
  or send PR
 • @mujeebcpy #21164 08:32 AM, 23 Jun 2020
  Harfbuzz and c ഒക്കെ പിടിയുള്ളോര് നോക്ക്യാൽ നടക്കും
 • @balasankarc #21166 08:35 AM, 23 Jun 2020
 • @balasankarc #21167 08:36 AM, 23 Jun 2020
  > It would need someone with experience in text displaying to review and see what improvements could be made.

  ആളില്ല. അദ്ദന്നെ പ്രശ്നം.
 • Fork ന് സാധ്യതയില്ലേ ?
 • @mujeebcpy #21169 08:41 AM, 23 Jun 2020
  അല്ലെങ്കിൽ വല്ല Adon ആയിട്ട് സാധ്യതയുണ്ടോ.. അതോ അതൊരു ബാധ്യതയാവുമോ 🙊
 • @Ishikawa90 #21170 08:44 AM, 23 Jun 2020
  PR first
 • ആര് ചെയ്യും :D
  എനിക്കിതിലൊന്നും ഒരു പിടിയുമില്ല. എന്തേലും ചെറിയ ഹെല്പൊക്കെ ചെയ്യാൻ പറ്റിയേക്കും.
 • @Ishikawa90 #21172 08:47 AM, 23 Jun 2020
  Same
 • @athulvis ↶ Reply to #21143 #21173 09:58 AM, 23 Jun 2020
  👍
 • @athulvis ↶ Reply to #21140 #21174 09:59 AM, 23 Jun 2020
  already added there..
 • @Ishikawa90 #21175 10:00 AM, 23 Jun 2020
  awesome
 • The pinned message/: can it be written without typos and little more formal. അപ്പോ -> അപ്പോൾ
 • @athulvis ↶ Reply to #21176 #21177 10:44 AM, 23 Jun 2020
  edited. please point out if there is any mistake.
 • I still think it need more edits to read as friendly helping welcoming message. avoid phrases like കരയുന്ന കുട്ടിക്ക് പാല്, തട്ടീം മുട്ടീം റൂട്ട് ചെയ്ത് കുളമാക്കിയത് ... കലിപ്പ് മോഡിലാണ് മൊത്തം. 😃
 • 25 June 2020 (3 messages)
 • @akshay ↶ Reply to #21132 #21179 04:54 AM, 25 Jun 2020
  I have created an issue to track this: https://github.com/libindic/payyans/issues/10

  https://asdofindia.github.io/chekkans-web/ gives this output:
  ഡൈ്ര
  പൈ്ര
  ടൈ്ര
  ഫൈ്ര

  Still not good
  Prebase character ൈ gets missed in small word · Issue #10 · libindic/payyans

  As reported on Telegram പയ്യൻസ് ഉപയോഗിച്ച് ആസ്‌കിയിൽ നിന്നും യൂണികോഡിലേക്ക് കൺവേർട്ട് ചെയ്യുമ്പോൾ ഒരു ചെറിയ പ്രശ്നം. "ഡ്രൈ", "ട്രൈ", "സ്ത്രൈ", ...

 • @akshay ↶ Reply to #21178 #21180 04:56 AM, 25 Jun 2020
  ഞാനാണ് അതിന് ഉത്തരവാദി. ഒരാഴ്ച മുമ്പേ ഞാന്‍ പറഞ്ഞതാണ് ആ മെസേജിന് കൊഴപ്പമുണ്ടെന്ന്.
 • @936411327 #21181 07:53 AM, 25 Jun 2020
 • 26 June 2020 (11 messages)
 • @athulvis ↶ Reply to #21178 #21184 08:43 AM, 26 Jun 2020
  വൃത്തിയാക്കാനുണ്ട്.. ശരിയാക്കാം...😁
 • @Toolpost ↶ Reply to #21179 #21185 10:59 AM, 26 Jun 2020
  നന്ദി.
  ഒരു കാര്യം കൂടി. Libindic പയ്യൻസിൽ ഒരു എക്സിക്യൂട്ടബിൾ സ്ക്രിപ്റ്റ് കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാമോ? Smc വേർഷനിൽ ഉള്ളത് പോലെ. ടെക്സ്റ്റ്‌ ഫയൽ പ്രോസസ്സ് ചെയ്യാൻ എളുപ്പമാകും.
 • @akshay ↶ Reply to #21185 #21186 11:14 AM, 26 Jun 2020
  If you create a github issue on payyans I will include the executable by tonight
 • @Toolpost ↶ Reply to #21186 #21187 11:42 AM, 26 Jun 2020
  Ok. I will submit one. Thanks!
 • @Gudrumangino #21188 04:05 PM, 26 Jun 2020
  Hlo..enikk oru sahayam venamaayirunnu. NJn ubuntu ee aduthaanu install cheythath. Install cheythathinu sesham partitionil changes varuthaan sadhikkumo ? Enikk computeril eppozhum space kuravaanu ennu parayunnu. pakshe oru paad space undu thaanum. Engne aanu ith solve cheyyuka ???
 • @Gudrumangino #21189 04:06 PM, 26 Jun 2020
  64 bit OS type ubuntu aanu enteth
 • Pls ask in @gnulinuxlovers this group Is only related with language computing
 • @Gudrumangino #21191 04:09 PM, 26 Jun 2020
  Okay..Thank You
 • @180442652 #21192 06:09 PM, 26 Jun 2020
 • @Ishikawa90 #21193 07:35 PM, 26 Jun 2020
  Vice Chancellors, Muslims, Kickers and Punters: Ravichandran C is WRONG!

  In a 2019 video, ( https://www.youtube.com/watch?v=tc2IWXucx-c&t=3035s ) the noted atheist of Kerala, C.Ravichandran had made a fantastic claim that the reason why members of scheduled castes and scheduled tribes are not adequately represented among University vice chancellors is probably because people belonging to SC and ST are not interested in these jobs. He referred back to an earlier video of his ( https://www.youtube.com/watch?v=kjHFev1rZwg&t=7616s ) where he discussed the idea that "statistical disparities do not necessarily mean discrimination" . This video of mine is an attempt to counter that argument. I examine every argument that C.Ravichandran puts forth in connection with this dictum and try to expose their irrational nature. The relevant parts of the two videos ( 2 minutes, 4 seconds from the former and 5 minutes and 48 seconds long, from the latter video) are included in my video too, so as to enable viewers to hear the original argument, unmodified. I request the author and copyright…

 • @Ishikawa90 #21194 07:35 PM, 26 Jun 2020
  Spotted Chilanka there
 • 27 June 2020 (18 messages)
 • @976290962 #21200 12:01 PM, 27 Jun 2020
 • @976290962 #21201 12:02 PM, 27 Jun 2020
 • @976290962 #21202 12:03 PM, 27 Jun 2020
  സൈറ്റിലുള്ള ഫോണ്ടുകളല്ലാതെ യുനീകോഡ് ഫോണ്ടുകൾ ലഭ്യമാണോ?
 • ഇവയാണ് SMC Maintain ചെയ്യുന്ന ഫോണ്ടുകൾ.... വേറെ ഫോണ്ടുകൾ SMC പുറത്തിറക്കിയിട്ടില്ല....
 • @976290962 #21204 12:05 PM, 27 Jun 2020
  വേറെ ഫോണ്ടുകൾ അവൈലബിൾ ആണോ?
  വേറെ ഏതെങ്കിലും സോഴ്സിൽ നിന്ന്?
 • മറ്റു മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ചിലപ്പോൾ ഉണ്ടായിരിക്കും. എന്നാൽ അതൊന്നും SMC Maintain ചെയ്യുന്നവയല്ല.... ( PS:Check Pinned Message: This is not a place for asking fonts)
 • @976290962 #21206 12:08 PM, 27 Jun 2020
  അങ്ങനെ ഒന്ന് അവൈലബിൾ ആണോ എന്നാണ് ചോദിച്ചത്. ഉണ്ടെങ്കിലല്ലേ നോക്കേണ്ടൂ.
  കാരണം ഗൂഗിൾ ചെയ്തപ്പോൾ SMCയുടെ ഫോണ്ടുകൾ മാത്രമേ കിട്ടിയുള്ളൂ.
 • ഇല്ല എന്നാണന്റെ അറിവ്....
 • @976290962 #21208 12:09 PM, 27 Jun 2020
  താങ്ക്സ് ❤️
 • ഉണ്ട്. cdac ഒക്കെ ഇറക്കിയിട്ടുണ്ട്. പിന്നെ ആസ്കി ഫോണ്ട് ചെയ്യുന്നയാള്‍ പുതിയലിപിയിൽ ചെയ്ത് പണത്തിന് വില‍്‍ക്കുന്നുമുണ്ട്.
 • My
 • @422332658 #21211 01:12 PM, 27 Jun 2020
 • @ramesan ↶ Reply to #21206 #21212 01:45 PM, 27 Jun 2020
  http://rachana.org.in/

  https://gitlab.com/atps-projects
 • @akshay ↶ Reply to #21205 #21215 04:20 PM, 27 Jun 2020
  യൂണികോഡ് ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്. മലയാളം ലോകമെങ്ങും ഉണ്ട് താനും. എസ്‌ എം സി ഒരു ചെറിയ കൂട്ടായ്മ മാത്രമാണ്.
  സ്വതന്ത്രമായതും അല്ലാത്തതും ആയി ഫോണ്ടുകളും , ഭാഷാ ടെക്നോളജിയും പലരും ചെയ്യുന്നുണ്ടാകാം, ചെയ്യുന്നുണ്ട്.
 • @akshay ↶ Reply to #21215 #21216 04:22 PM, 27 Jun 2020
  ചെറുത് എന്നത് എണ്ണത്തിലാണേ. ചെയ്ത കാര്യങ്ങളിലല്ല
 • 👍
 • @mujeebcpy #21219 05:31 PM, 27 Jun 2020
  btw malayalam works without this package
 • 28 June 2020 (13 messages)
 • https://smc.org.in/fonts/ lists our fonts and free licensed fonts released by other organizations and people
 • @sthottingal #21221 06:54 AM, 28 Jun 2020
 • @mujeebcpy #21222 10:50 AM, 28 Jun 2020
  ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ന് ഏഴുമണിക്ക് ലൈവ് പുനരാരംഭിക്കുന്നു
 • @azadrjn #21225 06:30 PM, 28 Jun 2020
  Why isn't Gayathri there in fonts-smc package?
 • @dmaaninh #21226 06:54 PM, 28 Jun 2020
 • Which OS?
 • @azadrjn ↶ Reply to #21227 #21229 07:21 PM, 28 Jun 2020
  Elementary OS. 5.1.5 (ubuntu 18.04 inside)
 • What do you mean ?
 • Aah. Will check and see what is going on
 • @Ishikawa90 #21232 07:22 PM, 28 Jun 2020
  Meanwhile you should be able to install from direct download
 • Because it was released in Feb 2019, while Ubuntu 18.04 was released in April 2018. 😁

  It was packaged (for Debian) in July 2019, and is present in Ubuntu 19.10 (Eon).
 • @Sheru_0 ↶ Reply to #20315 #21236 11:38 PM, 28 Jun 2020
  ഇതിൽ പറഞ്ഞ അക്ഷരങ്ങളെല്ലാം Windows 10 (v.1909) MS Word 365 (v.2005) ൽ പ്രശ്നങ്ങളൊന്നുമില്ലാതെ ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്.

  Keyman Desktop (v.13.0.109.0)ൽ സ്വനലേഖ വച്ചാണ് ടൈപ്പ് ചെയ്തത്.
 • 29 June 2020 (4 messages)
 • @anivar #21237 07:42 AM, 29 Jun 2020
  Joint Statement : Kerala Govt must withdraw compulsory Aadhaar for state govt jobs

  Rethink Aadhaar https://rethinkaadhaar.in/blog/2020/6/29/the-government-of-kerala-must-withdraw-compulsory-aadhaar-for-state-government-jobs

  Internet Freedom Foundation https://internetfreedom.in/joint-statement-kerala-aadhaar/

  Swathanthra Malayalam Computing https://smc.org.in/blog/statement-legal-notice-gok-aadhaar
  Joint Statement: The Government of Kerala must withdraw compulsory Aadhaar verification for state government jobs — Rethink Aadhaar

  Last week, Kalyani Menon Sen, a citizen, and petitioner in the batch of writ petitions challenging the constitutionality of Aadhaar in KS Puttaswamy v Union of India (2019 10 SCC 1) sent the Government of Kerala a legal notice demanding that it withdraw a recent order mandating compulsory Aadhaa

 • @969867239 #21238 10:22 AM, 29 Jun 2020
 • @834717592 #21242 04:27 PM, 29 Jun 2020
  Uroop font il engane Malayalam typing ennu aarkkelum ariyuo photoshop
 • @ananthajithkr #21243 04:53 PM, 29 Jun 2020
 • 30 June 2020 (16 messages)
 • @311821789 #21244 07:06 AM, 30 Jun 2020
 • If other unicode Malayalam fonts work in photoshop, Uroob should work the same way
 • @Ishikawa90 #21246 07:36 AM, 30 Jun 2020
  Are you able to type in other Malayalam unicode fonts in Photoshop ?
 • @423269789 #21247 09:02 AM, 30 Jun 2020
 • @423269789 #21248 09:02 AM, 30 Jun 2020
  എങ്ങനെ ടൈപ്പ് ചെയ്യും? മൊഴി
 • യ + ZWNJ + ് + യ = യ‌്യ
 • യ‌്യേ
  👍
 • https://smc.org.in/articles/adobe-unicode ഈ ലേഖനം ചിലപ്പോൾ സഹായകരമായേക്കും
 • @423269789 #21252 09:29 AM, 30 Jun 2020
 • ഈ ഫയലിലെ ഇൻഡിസൈനിലെ പാരഗ്രാഫ് സ്റ്റൈൽ ഫോട്ടോഷോപ്പിലേക്ക് ഇമ്പോർട്ട് ചെയ്യാൻ പറ്റും.
 • @kurianbenoy #21254 03:44 PM, 30 Jun 2020
  In MSC dataset found a few audio files without no sound duration
 • @kurianbenoy #21256 05:05 PM, 30 Jun 2020
  Offtopic:

  Hey, do you know any online resources to learn to read and write Malayalam
  (Asking for a friend)
 • @afsal_ys #21257 05:54 PM, 30 Jun 2020
  ഓഫ് ടോപിക്.

  ഡിജിറ്റൽ ലിറ്ററസിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയ ആരെങ്കിലും ഉണ്ടെങ്കിൽ details ഒന്ന് അയക്കാൻ താത്പര്യപ്പെടുന്നു.

  Academic purpose. Review വയ്ക്കുന്നതിന് വേണ്ടിയാണ്.

  ഇതുപോലുള്ള വേറെ ഏതെങ്കിലും കൂട്ടായ്മ ഉണ്ടോ, ഇത് ചോദിക്കാൻ?
 • @stultus ↶ Reply to #21257 #21258 06:04 PM, 30 Jun 2020
  ഡിജിറ്റൽ സാക്ഷരതാ പദ്ധതി

  കേരളത്തിന്റെ സാക്ഷരതാപ്രസ്ഥാനത്തിന്റെ തുടർച്ചയായി സാർവത്രിക ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്കായി ചില ശ്രമങ്ങൾ 2019 സെപ്റ്റംബർ മുതൽ ഞാൻ നടത്തിയിരുന്നു. സർക്കാറിന്റെയും മറ്റുസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ആ …

 • @afsal_ys ↶ Reply to #21258 #21259 07:12 PM, 30 Jun 2020
  Good Effort.

  ഒരുപാട് ആഗ്രഹിക്കുന്ന ഒന്ന്.....
  ഇനിയെന്തെന്ന് അറിയാൻ താല്പര്യം 😊....
 • @afsal_ys ↶ Reply to #21257 #21260 07:18 PM, 30 Jun 2020
  പിജി ലെവലിൽ നടന്ന ഏതെങ്കിലും research സ്റ്റഡി ആണ് ഞാൻ ഉദ്ദേശിക്കുന്നത്....😉

  എന്താണ് ഡിജിറ്റൽ ലിറ്ററസി... അതിന്റെ വ്യത്യസ്ത മാനദണ്ഡങ്ങൾ...അങ്ങനെ... ഒക്കെ ഉള്ളത്.

  കുറച്ച് ഗൂഗിളിൽ തപ്പി ഒപ്പിച്ചിട്ടുണ്ട്.....😇