- 01 May 2020 (82 messages)
-
1. ഇത് ഒരു ഊഹമാണ്. ഈ ഊഹം ശരിയാണെങ്കിൽ, കൃത്യമായി എങ്ങനെയാണ് Unicode ഈ അക്ഷരങ്ങൾ കൂട്ടക്ഷരം ഉണ്ടാക്കരുത് എന്ന് പറയുന്നത്?
2. Unicodeിൽ ഒരിടത്തും ഞാൻ ഇങ്ങനെയൊരു restriction കണ്ടില്ല.
3. ദ്രാവിഡ മദ്ധ്യമങ്ങൾ കൂട്ടക്ഷരത്തിലെ ആദ്യത്തെ വർണമായി വരുന്ന കൂട്ടക്ഷരങ്ങൾ ഉണ്ട്, ഴ്മ ഉദാഹരണം. അതിനാൽ ദ്രാവിഡ മദ്ധ്യമങ്ങൾക്ക് Unicode കൂട്ടക്ഷരം അനുവദിക്കുന്നില്ല എന്ന ഊഹം തന്നെ തെറ്റാകാനാണ് സാധ്യത.
4. @Prabros മുൻപ് പറഞ്ഞത് പോലെ, type setting ചെയ്യുമ്പോൾ security നോക്കേണ്ട കാര്യമില്ല, ഭാഷയെ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്ന് നോക്കിയാൽ മതിയാകും. Security വേറൊരു domain ആണ്. ഇത്തരം പ്രശ്നങ്ങൾ മറ്റ് ഭാഷകളിലും ഉണ്ട്, ഉണ്ടാകാം. ആ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഇതും കൈകാര്യം ചെയ്യപ്പെടും. -
Code point കൂട്ടാൻ ആരും suggest ചെയ്തിരുന്നില്ല. Digitalized ആകുമ്പോൾ ചില കാര്യങ്ങൾക്ക് compromise വേണമെന്ന് ഒരു തർക്കത്തിനായി സമ്മതിച്ചു തരാം. റ ഉത്തര വർണമാകുന്ന കൂട്ടക്ഷരങ്ങൾ വേണ്ട എന്ന എന്ന ആവശ്യം എങ്ങനെ വരുന്നു എന്ന് പറഞ്ഞാൽ ആ compromise വേണമോ വേണ്ടയോ എന്ന് സംവാദിക്കാനാകൂ.
പക്ഷെ, technology നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്; നമ്മുടെ ആവശ്യങ്ങൾ technologyയ്ക്ക് വേണ്ടി
മാറ്റുകയാണോ വേണ്ടത്? -
-
സന്തോഷ് ആദ്യം തന്നെ ഒരു PDF അയച്ചിട്ടുണ്ടായിരുന്നു. വായിച്ചോ?
ബാലു അതിൽ നിന്ന് സ്ക്രീൻഷോട്ടും അയച്ചിട്ടുണ്ട് -
^
-
ഇതാണോ screen shot കൊണ്ട് ഉദ്ദേശിച്ചത്? Document നേരത്തേ വായിച്ചതാണ്. ഇപ്പോൾ ഓടിച്ചു നോക്കിയതേ ഉള്ളൂ.
-
Yup
-
-
ആ tableിന്റെ മുകളിൽ എഴുതിയിരിക്കുന്നത് പോലെ joiners ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ ആണ്, അല്ലാതെ ഏത് അക്ഷരങ്ങൾ കൂട്ടക്ഷരം ആക്കാം എന്നുള്ളതിന്റെ ഉദാഹരണം അല്ല
-
So, what is the point?
-
WHat is the point you are trying to make ? And what do you think needs to be done ?
-
They do spell out restrictions in other contexts. They haven't spelt it for the question that I raised.
-
If you are willing to do things, we can explore what can be done
-
(and arrive at a sane path of action)
-
Yes, I am willing. Give me direction
-
This one.
-
What is it that you are trying to do ?
-
I am trying to get a font which will give the conjunct, say ക്ര even if you type ക ് റ
-
It is not a font solution.
-
It is a specification change
-
Where exactly does Unicode specification spell this restriction?
-
it is isn't a restriction like i said
-
it is a new rule that you are proposing
-
if you can gather evidence that this is infact a rule that exists in the language (and not just one source)
-
We can make a case for it.
-
evidence would include : Grammar texts, historical documents (old books)
-
Two books were shared yesterday. Kerala Panineeyam is also quoted in one of them to have the same stand
-
Yeah so make a document with that makes this point
-
Forgive my ignorance, but what category of Unicode rule are we talking?
-
that cases like ക് + റ can also produce ക്ര
-
I did not say unicode rule
-
I said a new rule that was not there before, but you have evidence that it should be there
-
so if we gather evidence, we can then say that this is a rule that should be followed
-
Then at some point if it comes up for debate, we can say that ക് + റ also produces ക്ര
-
What makes you think i am talking about Unicode ?
-
Sorry, didn't see your messages that came up while I was writing.
-
Ok. I will do that.
-
thats all. We have an opportunity to do things with documented evidence instead of shared knowledge
-
Sure.
-
it'd be a great thing to do, and so if you provide the documentation, we can work on figuring out where to make the change
-
if it is on fonts, we have to make changes on all fonts. Not just one
-
(at least for the ones SMC maintains)
-
If it is input methods, then that involved making changes in all the ones too - and probably informing BIS (or whoever maintains inscript standard)
-
So gather evidence, then we can act on it together.
-
Got it. Thanks
-
-
I don't know if such exists, but will share
-
Once we have some solid proof, we should move the discussion to mailing list
-
So it is publicly documented - mailing lists archives can be accessed from any browser.
-
This is a good opportunity to establish a standard procedure for making changes to fonts/input methods that we maintain as well
-
-
-
-
Manjari version 1.800 released
A new version of Manjari Malayalam typeface is available now. Version 1.800 adds tabular number and slashed zero opentype features along with bug fixes. New version of the font is available at: …
-
How did you update to the new version?
How did you have the old version installed?
Also, Santhosh's instructions use Manjari Regular -
-
-
1. സ്റ്റാൻഡേർഡ് ഡെവലപ്ചെയ്തുവരുന്ന കാലങ്ങളിൽ ഇടപെടുന്നവരാണ് അതിനെ നിർണ്ണയിക്കുന്നത്.
2.കമ്പ്യൂട്ടിങിനുണ്ടായിരുന്ന ആസ്കിയിൽ നിന്നും പ്രിന്റ് സ്റ്റാൻഡേർഡുകളിൽനിന്നും ക്രമാനുഗതമായ വളർച്ചയാണത്.
3. സ്റ്റാൻഡേർഡ് മോഡിഫിക്കേഷൻ എന്നാൽ അതുപാലിക്കുന്ന ഡാറ്റയുടെ കമ്പാറ്റബിലിറ്റി ഉറപ്പുവരുത്തി വേണം
4. ആർക്കെങ്കിലും ഈ രംഗത്ത് ഇടപെടണമെന്നുണ്ടെങ്കിൽ യൂണിക്കോഡും Iso സ്റ്റാൻഡേർഡുകളുമാണ് അതിന്റെ വേദി.
5. 20 വർഷം പ്രായമായ ഡിജിറ്റൽ മലയാളത്തിൽ ശരിയോ തെറ്റോ ആവട്ടെ, reversing an encoding ഒരു പ്രാക്റ്റികൽ അപ്രോച്ച് അല്ല.
6. ആണവചില്ല് എൻകോഡിങിനെ പിന്തുണച്ചവർ പോലും ഇത് തിരിച്ചറിഞ്ഞത് കൊല്ലങ്ങൾക്കു ശേഷമാണ്. മറ്റൊരു ഉദാഹരണം ഔ ചിഹ്നത്തിന്റെ ചിത്രീകരണം ആണ് . ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്ന പുള്ളിയുള്ള ഔ ചിഹ്നം ഇൻസ്ക്രിപ്റ്റ് കീബോർഡിലെ ഡീഫോൾട്ട് ഓപ്ഷനായതിനാൽ ഉപയോഗത്തിൽ തിരികെ വന്നതും മറ്റൊരു ഉദാഹരണം.
7. ചില്ലിന്റെ അടിസ്ഥാന അക്ഷരക്കാര്യത്തിലും രകാരത്തിന്റെ പോലുള്ള ചിഹ്നങ്ങളുടെ അടിസ്ഥാന അക്ഷരത്തിന്റെ കാര്യത്തിലും പൂർണ്ണമായ ലിപി അധിഷ്ടിതമായമായ ശരി എന്നുപറയാവുന്ന ഒരു കമ്പ്യൂട്ടിങ് ഫ്രണ്ട്ലി ഗ്രാമർ മലയാളഭാഷയ്ക്കില്ല. ശബ്ദപ്രധാനം കൂടിയാണ് ഇവയിൽ പലതും -
-
by clicking the font link and open it with Font
-
Can you run this in terminal and paste the output here
fc-list | grep -i manjari -
does that show version ?
-
Not really. But it will show if more than one is installed.
-
aah yeah
-
https://internetfreedom.in/workers-privacy-during-covid-19/ SMC Organizationally endorsed this statementWorkers of a digital world unite to advance privacy, dignity and autonomy!
This May Day, IFF and a diverse group of individuals and organizations write to the government to ensure that privacy, dignity and autonomy of workers is not compromised during the COVID-19 crisis.
-
/usr/share/fonts/opentype/malayalam/Manjari-Bold.otf: Manjari:style=Bold
/usr/share/fonts/opentype/malayalam/Manjari-Thin.otf: Manjari,Manjari Thin:style=Thin,Regular
/usr/share/fonts/opentype/malayalam/Manjari-Regular.otf: Manjari:style=Regular -
That doesn't look like it is installed by opening a font file.
Are you on Ubuntu?
Had you previously installed the manjari package?
If yes, uninstall that -
-
ഉബുണ്ടു 20.04.
ഞാൻ മഞ്ജരി മുൻപ് ഇൻസ്റ്റാൾ ചെയ്തതാണ്.
എങ്ങിനെയാണ് അത് uninstall ചെയ്യുക? -
sudo apt-get remove fonts-smc-manjari
-
-
-
How're you planning to install through terminal?
-
-
If you are copying the font otf file into ~/.local/share/fonts using terminal, that should do.
If you are thinking of doing sudo apt-get install... again, that won't help
If you just open the font with the GUI application in Ubuntu that opens fonts and click "Install" till it turns "Installed", that should do as well. -
-
-
-
സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയപ്പോ ഇങ്ങനെ വരുന്നു...
wget http://swanalekha.smc.org.in/m17n/ml-swanalekha.mim
--2020-05-01 18:44:42-- http://swanalekha.smc.org.in/m17n/ml-swanalekha.mim
Resolving swanalekha.smc.org.in (swanalekha.smc.org.in)... failed: Temporary failure in name resolution.
wget: unable to resolve host address ‘swanalekha.smc.org.in’ -
-
Doesn't happen to me. Check your network and try again
-
- 02 May 2020 (41 messages)
-
Which font is this
-
Ml fonts aanu.
I think sruthy -
-
-
വീഡിയോകളിൽ മലയാളം സബ് ടൈറ്റിലോ അതുപോലെയുള്ള എഴുത്തുകളോ പ്രോഗ്രാമാറ്റിക്കലി വിലകൂടിയ സോഫ്റ്റ്വെയറിന്റെ ആവശ്യമൊന്നുമില്ലാതെ സാധിക്കും. അതെങ്ങനെ എന്നതിന്റെ ഒരു ഡെമോ https://www.youtube.com/watch?v=LqgzvDVYdto&feature=youtu.be Source code https://github.com/santhoshtr/fontmovie/Manjari typeface - All glyphs
Created using https://github.com/santhoshtr/fontmovie, powered by Editly. This is also a demo of programmatically creating Malayalam videos using a given uni...
-
ഒരു പുസ്തകത്തിന്റെ ഉൾക്കവർ പേജ് ചെയ്തതാണ്. മഞ്ജരി, മമീര ഫോണ്ടുകൾ നേരെ റെൻഡർ ചെയ്യുന്നില്ല. രചന പെർഫെക്ടാണ്. എ
-
ഇവിടെ ഒര് കൊഴപ്പവുമില്ല
-
ഇപ്പോൾ എന്റെ സിസ്റ്റത്തിലെ ഫോണ്ടിന്റെ പ്രശ്നമാണെന്ന് കരുതി എസ എം സി സൈറ്റിലെ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റൾ ചെയ്തു
-
ഇങ്ങനെ കിട്ടാൻ എന്തു വഴി?
-
ആദ്യം കൊഴപ്പമെന്താണെവിടെയാണ് എന്ന് കണ്ട് പിടിക്കണ്ടെ?
ലിബര്‍ ഓഫീസ് റൈറ്ററില്‍ ആണ് ഈ പി ഡി എഫ് ഉണ്ടാക്കിയത്.
how did you create the pdf? -
-
-
ടെക്കിൽ
-
XeTeX?
-
അതെ
-
-
ലിബ്രെ ഓഫീസിൽ പ്രശ്നമില്ല
-
Follow this then: https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/Typesetting Malayalam using XeTeX
XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
കീബോഡ്, ഇൻപുട്ട് മെത്തേഡ് എന്നിവയിലെ വ്യത്യാസം പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ
-
സാധാരണ ഗതീല് ഇല്ല
-
നൂറ് പേജിനടുത്തുള്ള പുസ്തകമാണ്. പൂർണ്ണമായും പണി കഴിഞ്ഞ് ഇൻസൈഡ് ടൈറ്റിൽ പേജ് ഭംഗിയാക്കാൻ നോക്കിയതാണ്
-
വേറെ എവിടെയും ഇത്തരം റെൻഡറിംഗ് പ്രശ്നമില്ല
-
രചനയിൽ ചെയ്ത പേജ് പെർഫെക്ടായി കയ്യിലിരുപ്പുണ്ട്
-
എന്നാലും പ്രശ്നം എന്താണെന്ന് അറിയണമല്ലോ, പരിഹരിക്കുകയും വേണമല്ലോ
-
The two ways I can help is 1) if you share a video showing how you generate the PDF with Rachana, then change the source file and change Rachana to Manjari and then show the generation using Manjari
2) if you share the source file itself (subtracting the content of the book, of course) -
ഇതിനിടെ പറയാൻ വിട്ട ഒരു കാര്യമുണ്ട്. ഈ പേജിൽ ടൈറ്റിലിന് മഞ്ജരി ഉപയോഗിക്കാനായി ഞാൻ കൊടുത്ത കമാന്റിലെ പ്രശ്നം കാരണം ഈ പേജിന് ശേഷമുള്ള മുഴുവൻ പേജുകളും മഞ്ജരിയിലായി. അവിടെ ഈ റെൻഡറിംഗ് പ്രശ്നമുണ്ടായിരുന്നില്ല.
-
ഒറ്റ ലേഖനങ്ങൾ മഞ്ജരിയിൽ ചെയ്യാറുമുണ്ട്. അപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവാറില്ല
-
All the more reasons to say that the problem is in the tex code you have written
-
ആയിരിക്കണം. നോക്കട്ടെ.
-
ഫയൽ തരാം
-
-
ഇവിടെയാണോ പ്രശ്നം \setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="00AD]{Rachana}
\newfontfamily\manjari{Manjari}
\newfontfamily\meera{Meera}
\newfontfamily\anjalioldlipi{AnjaliOldLipi} -
രചന പെർഫെക്ടായി വരുന്നുണ്ട്
-
YES
-
അവിടെത്തന്നെയാണ് പ്രശ്നം, ഹൈഫൻ ക്യാറക്ടറിന് ശേഷം രചനയെന്നത് മഞ്ജരിയാക്കിയപ്പോൾ അത് ശരിയായി
-
താഴെ മീര അപ്പോഴും പഴയപടി തന്നെ
-
റെഡിയായി
-
ഓരോ ഫോണ്ട് കൊടുക്കുമ്പോഴും ഹൈഫൻക്യാറക്ടർ പറയണം
-
-
https://ctan.org/tex-archive/macros/latex/contrib/fontspec
Check \defaultfontfeatures -
may be due to network issues... it's ok now.
- 03 May 2020 (9 messages)
-
-
-
ക്ര ( വ്യഞ്ജനം + ര്‍ ) പോലെയുള്ള അക്ഷരങ്ങള്‍ ഉണ്ടാകുന്ന വിധം (#6) · Issues · SMC / swanalekha
ടെലിഗ്രാം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച പ്രകാരം അജിത്ത് ആര് തയ്യാറാക്കിയ കുറിപ്പ് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. പ്രധാനമായും, ക്ര -> ക് + ര ആണ്. ക് + റ യും...
-
ഇതിന്മേലുള്ള ചര്‍ച്ച ഈ ഇഷ്യൂവില്‍ ആകുന്നതാണ് ഉചിതം. അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തുക.
-
Thanks
-
-
-
Maybe a usel one
@typegrid
Telegram.me/typegridType and GridType and Grid Resources
-
ഇത് ഏത് വാക്ക്🤔
- 04 May 2020 (57 messages)
-
-
ഇത് വിഷ്വൽ ഇഫക്ട്സ് പോലുള്ള സംഭവങ്ങൾക്കോ, ടെമ്പ്ലേറ്റുകൾക്കോ അല്ലേ ഉപയോഗിക്കാൻ കഴിയുക. എങ്ങനെയാണ് ഇതുപയോഗിച്ച് സബ് ടൈറ്റിലിംഗ് ചെയ്യുക...🤔
-
anyone here try arabic language for design
-
-
Which movie
-
movie issue അല്ല.
-
ass സബ്ടൈറ്റിൽ vlc യിൽ മലയാളം കാണിക്കുന്നില്ല. കമ്പ്യൂട്ടർ vlc യില്‍ കൃത്യമായി കാണിക്കുന്നുണ്ട്.
-
Ass Subtitle not rendering Malayalam Fonts (#1320) · Issues · VideoLAN / VLC-Android
Ass Subtitle not rendering Malayalam fonts. it shows some square box instead of font. this is perfectly working in pc version. i tried...
-
ഞാനൊരു ബഗ് ഫയല്‍ ചെയ്തിട്ടുണ്ട് vlc ല്‍ പണിയെടുക്കുന്ന ആരേലുണ്ടോ ഈ പരിസരത്ത്
-
Mobile il try chytharno vlc or mx player
-
മലയാളഗ്രന്ഥം പ്രോജക്ടിൽ തെരഞ്ഞാൽ പുസ്തകങ്ങളുടെ വിവരം കണ്ടെത്താനാകുമോ? ഉദാഹരണത്തിന് 1960 നും 70നും ഇടയിൽ തകഴി എഴുതിയ കൃതികൾ ലിസ്റ്റ് ചെയ്ത് കിട്ടുമോ?
-
എന്റെ പൊന്നോ അതല്ലേ പറഞ്ഞേ മൊബൈലിൽ vlc യിൽ ഇത് വര്‍ക്ക് ചെയ്യുന്നില്ല കമ്പ്യൂട്ടറിൽ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന്...
mx player ല്‍ കുറച്ചൂടെ ഭേദമാണ് കാണിക്കുന്നുണ്ട് കട്ടകള്‍ക്ക് പകരം. പക്ഷേ ഷേപ്പിംഗ് ഇല്ല -
-
-
@tachyons
-
തകഴി എന്ന പേജിൽ പോയാൽ തകഴിയുടെ പേരിലുള്ള പുസ്തകങ്ങൾ കിട്ടും
https://grandham.in/language/ml/authors/3c1bf348
പക്ഷേ ഡേറ്റ് വെച്ച് ഫിൽടർ ചെയ്യാൻ നിലവിൽ സൗകര്യമില്ല -
തെരഞ്ഞ പുസ്തകങ്ങൾ പലതും കണ്ടില്ല. ഡാറ്റബേസ് സമഗ്രമാക്കുന്നതുമുതൽ എല്ലാ കാര്യങ്ങളും ചെയ്യുന്നില്ലെങ്കിൽ ഇതുകൊണ്ട് കാര്യമില്ലാതാകും
-
-
വേറൊരു കാര്യം പറയാം. എം.ഗോവിന്ദൻ എന്ന് തെരഞ്ഞപ്പോൾ 27 പുസ്തകം. പക്ഷെ, ലിസ്റ്റിൽ ആദ്യത്തെ പുസ്തകം എം. ഗോവിന്ദൻ എന്ന് പേരുള്ള വേറെ ഒരു എഴുത്തുകാരന്റേതാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം
-
എം. ഗോവിന്ദൻ വിവർത്തകരിലൊരാളായി ഭാരതബൃഹച്ചരിതം എന്ന ഒരു പുസ്തകമുണ്ട്. 1922ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്, പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്.
-
ഹുസ്സൈൻ ഈ പദ്ധതി ആലോചിക്കുമ്പോൾ കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകളിലെയും പുസ്തകങ്ങളുടെ സമഗ്രവിവരസഞ്ചയം എന്ന സ്വപ്നം അവതരിപ്പിക്കുകയായിരുന്നു. സാധിക്കാത്തതല്ല.
-
അതിനായി എന്ത് സഹായം ചെയ്യാനും തയ്യാറാണ്.
-
1922ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇല്ലല്ലോ
-
തകഴിയുടെ 87 പുസ്തകങ്ങൾ 85, 2 എന്നിങ്ങനെ രണ്ടായിട്ടാണ് കിടക്കുന്നത്
-
👍
-
പുതിയ പുസ്തകങ്ങൾ ചേർക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്, പക്ഷേ നിലവിൽ അഡ്മിൻ പ്രിവിലേജ് ഉള്ളവർക്ക് മാത്രം സാധിക്കുന്ന രീതിയിലാണ് ഉള്ളത്, അതിനെ വിപുലീകരിച്ച് പൊതുജനത്തിനും മറ്റ് സ്റ്റേക് ഹോൾഡേർസിനും അപ്ഡേറ്റ് ചെയ്യാനും റിവ്യൂ ചെയ്യാനുള്ള സൗകര്യത്തെ പറ്റിയാണ് ആലോചിക്കുന്നത്.
കൂടാതെ അക്ഷര തെറ്റുകൾ കൊണ്ടുള്ള പ്രഷ്നങ്ങളും അഡ്രസ് ചെയ്യാനുണ്ട് -
-
-
-
തലശ്ശേരിയിലെ ഒരു ലൈബ്രറിയുടെ ഡിജിറ്റൽ കാറ്റലോഗ് ഉണ്ടാക്കാൻ ബന്ധപ്പെട്ടിരുന്നു. എന്റെ ഡിപ്പാർട്ട്മെന്റിലെ പൂർവ്വവിദ്യാർത്ഥികളെ പരിശീലിപ്പ്ച്ച് അയക്കാമെന്ന് പറഞ്ഞിരുന്നു. വളണ്ടിയേഴ്സിനെ കണ്ടെത്തി പണി തുടങ്ങാം
-
-
ഏത് നിലയിലും സഹകരിക്കാൻ തയ്യാറാണ്. ഈ പ്രോജക്ടിന്റെ പിന്നിൽ രണ്ട് വലിയ സമർപ്പണങ്ങളുണ്ട്. കെ.എം.ഗോവിയുടെയും കെ.എച്ച് ഹുസ്സൈന്റെയും. അത് പാഴായിപ്പോവരുത്
-
-
-
Did you try vlc beta?
-
നിങ്ങൾ മൊബൈലിന്റെ കാര്യം എടുത്ത് പറഞ്ഞില്ല എന്ന് തോന്നുന്നു 🤷♂️
-
1/2
@ibcomputing ല്‍ ഒരാള്‍ ലൈബ്രറി മാനേജ്മന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിനെ പറ്റി ചോദിച്ചപ്പോൾ ആണ്. കേരളം ലൈബ്രറി കൗണ്‍സിലിന്റെ വെബ്സൈറ്റിൽ #Koha ഉപയോഗിച്ച് കേരളത്തിലെ എല്ലാ ലൈബ്രറികളിലെയും ബുക്കുകളെ കാറ്റലോഗ് ചെയ്യുന്നതിന് വേണ്ടി ഒരു പ്രോജെക്ട് ലൈബ്രറി കൗൺസിൽ നടപ്പിലാക്കി എന്ന് കണ്ടത്. പക്ഷെ അത് എത്രത്തോളം ഫലപ്രാപ്തിയിൽ എത്തി എന്ന് അറിയില്ല. പല ലൈബ്രറികളുടെ ബുക്കുകളൂം ഇപ്പോഴും കാറ്റലോഗ് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പൊ വലിയ ആളനക്കമില്ലാത്ത ഇന്റർനെറ്റോ/ കമ്പ്യൂട്ടർ പോലുള്ള സംവിധാനങ്ങൾ പോലും ലഭ്യമല്ലാത്ത എന്റെ നാട്ടിലെ ലൈബ്രറിയിലൊക്കെ ഇതൊന്നും അറിഞ്ഞിട്ടേയില്ല. ഇത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് വന്നാൽ പൊതു ലൈബ്രറികളിലെ കാറ്റലോഗ്ഗിങ് പ്രശ്നം ഒഴിവാക്കാം. പിന്നെ ഇനിയാണ് Grandham.in ന്റെ പ്രസക്തി എന്ത് എന്ന് വരുന്നത്. അവിടെയാണ് ഞാൻ മുൻപ് ഇവിടെ സൂചിപ്പിച്ച അവിടെ ഇല്ലാത്ത എന്തൊക്കെ ഇവിടെ നൽകാൻ കഴിയും എന്ന് ആലോചിക്കേണ്ടത്. ഇതൊരു മലയാളത്തിലെ ബിബ്ലിയോ, റീഡിങ് കമ്മ്യൂണിറ്റി ആക്കി മാറ്റുക, റിവ്യൂ, റേറ്റിംഗ് പോലുള്ള സംവിധാനങ്ങൾ കൊണ്ട് വന്ന് ഒരു കമ്മ്യൂണിറ്റി ആയി ഉയർത്തുക. -
I have a story to share on Grandham.
-
My grandfather wrote a number of books before he passed away, and they were all published around 1950s
-
My mother (his youngest daughter) or her siblings didn't have copies of some of his books
-
I searched Grandham as a shot in the dark
-
And we managed to locate a few books, and we discovered a few he wrote that we didn't know about
-
Aa bug report edth nokyal kanule
-
2/2
കവർ അടക്കമുള്ള വിവരങ്ങൾ നൽകി മലയാള പുസ്തക പ്രസാധകരുടെ ഒരു കേന്ദ്രമാക്കുക. പിന്നെ കേരള ലൈബ്രറി കൗൺസിലിന്റെ കാറ്റലോഗ്സ് പൊതുസഞ്ചയമാക്കുക. അങ്ങനെ ഒരു public api ലഭ്യമായാൽ ആ പുസ്തകങ്ങളുടെ വിവരങ്ങൾ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കി ഗ്രന്ഥത്തിൽ നൽകാൻ കഴിയില്ലേ🤔. (Technically i have no idea about it🤷♂️😁). kslc.in-ൽ പൊതു ലൈബ്രറികൾ മാത്രം കാറ്റലോഗ് ചെയ്യുമ്പോൾ ഗ്രന്ഥത്തിൽ സ്വകാര്യ, കോളേജ് ലൈബ്രറികളുടെ കാറ്റലോഗ് കൊണ്ട് വരാൻ എന്തൊക്കെ ചെയ്യാം എന്ന് ആലോചിക്കുക. അല്ലെങ്കിൽ അവർക്ക് അവരുടെ ബുക്കുകളുടെ വിവരങ്ങൾ public/സ്വകാര്യമായോ സൂക്ഷിക്കാൻ കഴിയുന്ന ഒരു cloud ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആക്കി മാറ്റുക. മാത്രമല്ല kslc യുടെ koha സംബന്ധമായി നൽകിയിരിക്കുന്ന വിഡിയോകൾ പോലും നിലവാരമുള്ളതായോ, ഒരു പ്രൊഫഷണൽ സമീപനത്തോട് കൂടി സമീപിച്ചതായും കാണാൻ കഴിയുന്നില്ല. അത് ടെക്നിക്കൽ സഹായം നൽകിയ കമ്പനി സൗജന്യമായി ചെയ്ത് നൽകിയത് ആണോ. അതോ ഇനി കരാറിൽ ഉണ്ടായിരുന്നതാണോ എന്ന് ഒരു ഐഡിയയും ഇല്ല. -
ഗ്രന്ഥം കാറ്റലോഗല്ല. It is imagined as a Nearby search engine for books and related meta data . But we were slow in development with a long gap.
-
🤷♂️
ക്ഷമിക്കണം നോക്കിയില്ല . എന്റെ ഭാഗത്തും തെറ്റുണ്ട് 😂 -
😳😃
-
Basically it is imagined as a book discovery platform for all published books. വളരെ അമിത പ്രതീക്ഷയോടെയാണ് ആദ്യമേ സമീപിച്ചതെന്നതാലും കോഡുകൊണ്ടു മാത്രം കമ്മ്യൂണിറ്റിഉണ്ടാവില്ല എന്നാതിനാലും ഡെവലപ്പർ , ലൈബ്രറി പങ്കാളിത്തം കൂട്ടാനുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര സ്വമകയുടെ ഭാഗത്തുനിന്നു നടത്താനായിട്ടില്ല. കൂടുതൽ പേർ താല്പര്യപ്പെടുകയാണെങ്കിൽ മുന്നോട്ട് കൊണ്ടുപോകേണ്ട ഒരുഎഫർട്ടാണിത് .
-
ഈ സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ. ഒരു വർഷം മുമ്പുള്ള archive.org ലെ സ്ക്രീൻഷോട്ടിലും koha upgradation എന്ന് കാണിക്കുന്നുണ്ട്...🤷♂️
-
-
ഇപ്പം ശരിയാക്കിത്തരാം എന്ന് പറേന്ന പോലെ
-
🤣
-
അങ്ങനെ ആയിരം തികപ്പിച്ചു✨🔥
-
😁
-
-
I tried and it didn't work
-
Yes... I’m doing Arabic.
- 05 May 2020 (43 messages)
-
wow
-
👏👏👏👏👏
-
is like to know more on this... would you mind elaborating?
-
-
Check the accompanying posts. It has got some bugs on loading new keyboard layouts.
-
-
-
-
-
എനിക്ക് photoshop, illustrator എന്നിവയിൽ മലയാളം type ചെയ്യണം. എന്തുകൊണ്ടാണ് smc യിൽ നിന്ന് download ചെയ്ത ഫോണ്ടുകളിൽ ടൈപ്പ് ചെയ്യാൻ സാധിക്കാതെവരുന്നത്??
CS6 ആണ് ഉപയോഗിക്കുന്നത് -
CSന് യൂനിക്കോഡ് സപ്പോർട്ട് വേണ്ടത്രയുണ്ടോ എന്ന് സംശയമാണ്. CCയിലുണ്ടെന്ന് ഹിരൺ സാക്ഷ്യപ്പെടുത്തുന്നു
-
അതെ
-
Fml convertion method പോലെ smc ഫോണ്ടുകൾ ഉപയോഗിക്കാൻ പറ്റില്ലേ
-
-
CS6 ലാണ് അഡോബി യുണികോഡ് സപ്പോർട്ട് കൊണ്ടുവന്നത്. CS6ൽ മലയാളം പൂർണമായി റെൻഡർ ചെയ്യില്ല. Third level conjunctions വരെയേ CS6ൽ സപ്പോർട്ട് ചെയ്യുള്ളൂ...
-
-
-
അപ്പോൾ Fml ഫോണ്ടുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലേ..
-
-
🙂🙂
-
Thank you 😊😊
-
-
ഫോണ്ട് അതിനാൽ അപ്ലിക്കേഷന്റെ ബഗ്ഗുകൾക്കനുസരിച്ച് മാറ്റൽ ശരിയായ രീതിയല്ല.
-
-
-
👍
-
Opentype context menu മലയാളത്തിന് ലഭിക്കില്ല. മൾട്ടിപ്പിൾ കേണിങ് സപ്പോർട്ട് ചെയ്യില്ല. ഉദാഹരണത്തിന് യും എന്ന് ടൈപ്പ് ചെയ്യുമ്പോൾ യ ക്കും ു ചിഹ്നത്തിനും കേണിങ് നൽകിയിട്ടുള്ള ഫോണ്ടുകളിൽ ു ചിഹ്നവും 'ം' അടയാളവുമായി കേണിങ് ഉണ്ടെങ്കിൽ രണ്ടാമത്തെ കേണിങ് വർക്ക് ചെയ്യില്ലെന്നു മാത്രമല്ല, അതിന്റെ പൊസിഷനിങ് മൊത്തത്തിൽ നഷ്ടപ്പെടും. അതുകൊണ്ടാണ് കൂടുതൽ kerning pairs ഉൾപ്പെടുത്തിയിട്ടുള്ള Noto ഫോണ്ടുകൾ Adobe CC ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുമ്പോൾ ു ചിഹ്നം ചാടിപ്പോകുന്നത്.
-
-
-
ഞാ൯ Malayalam Firefox browser നോക്കുവാ൪ന്നു.... അടിപൊളി... പക്ഷേ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു... Browser മലയാളീകരിക്കുന്നതില്‍, നമ്മല് പലപ്പോഴും english വാക്കുകല് അതേപടി മലയാളത്തില്‍ എഴുതുന്നൂ എന്ന് മാത്രം... English വാക്കുകളെ ത൪ജമ ചെയ്യപ്പെടുന്നില്ല പലപ്പോഴും. Firefox browser ല്‍ കണ്ടതും അത്പോല തന്നെ... Malayalam firefox version ഉണ്ടാക്കിയ ആളുകളെ അഭിനന്ദിക്കുന്നു... ഈ കാര്യം ശ്രദ്ധയില്‍ പെടുത്തി എന്നു മാത്രം...✌🏻
-
ചില ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം സാധാരണ യൂസേഴ്സിന് അറിയാത്ത വാക്കുകളായിരിക്കും . അത്തരം വാക്കുകൾ ഉപയോഗിച്ചാൽ അത് അ ആശയം മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും... കൂടാതെ ചില സാങ്കേതിക പദങ്ങൾക്ക് മലയാളത്തിൽ വാക്കുകൾ കുറവുമാണ്.... അതുകൊണ്ടാണ് ചില ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നത്...
-
തത്തുല്യമായ പ്രചാരത്തിലുള്ള മലയാളം വാക്കില്ലെങ്കിൽ ഇംഗ്ലീഷ് വാക്കിനെ മലയാളത്തിലേക്ക് എടുക്കാം എന്നതാണ് പൊതുവേ തുടരുന്ന നയം. സംസ്കൃതമാക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ പരിശ്രമത്തിൽ സഹായിക്കാമെങ്കിൽ ഫയർഫോക്സ് മലയാളത്തിന്റെ പ്രവർത്തനം ഏകോപിപ്പിയ്ക്കുന്ന ഗ്രൂപ്പിൽ ചെല്ലൂ
-
@firefoxsmc
-
ൻ ർ എന്നീ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ 4, 9 എന്നീ മലയാള അക്കങ്ങളാണ് താങ്കൾ ഉപയോഗിച്ചിരിക്കുന്നത്. ഇനി ശ്രദ്ധിക്കുമല്ലോ
-
അങ്ങനെയും അത് ഒപ്പിക്കാം അല്ലെ😌😄
-
അത് മലയാളം നമ്പർ ആണ്
-
-
Yes
-
How did you notice that 😁
-
-
-
കണ്ടാൽ മനസിലാവും. ( ൪ is 4, not ർ & ൯ is 9, not ൻ)
-
- 06 May 2020 (32 messages)
-
Lindenberg Software
We’re open-sourcing GlyphPlotter, a scriptable tool that helps in creating font design documentation, script rendering standards documentation, and QA comparison plots, by producing a wide range of SVG images. https://t.co/Dnwm4lS3RW Repository: https://t.co/3rqjRA6CzC
-
-
സ്ക്രീൻഷോട്ടുണ്ടോ. ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നില്ല
-
-
ഇത് ആ ആപ്പ് complex script rendering ൽ ബഗ്ഗിയാണെന്നാണ് കാണിക്കുന്നത്
-
-
No. that application is unusable for Malayalam - by design.
-
-
-
Screenshot_2020-05-06-12-38-01.jpg
-
-
-
-
ഹായ് ഫ്രണ്ട്സ് ഒരു സംശയം ചോദിക്കാൻ ആണ്. ഞാൻ ഒരു മലയാളം വെബ്സൈറ്റ് ചെയ്തായിരുന്നു അതിൽ മലയാളം ഫോണ്ട് Manjari-regular and Uroob-Regular ആണ് യൂസ് ചെയ്തിരിക്കുന്നത് .ഇത് windows സിസ്റ്റത്തിലും android സിസ്റ്റത്തിലും ഫോണ്ട് കുഴപ്പങ്ങൾ ഇല്ല .പക്ഷേ iphon ലും mac സിസ്റ്റത്തിലും ഫോണ്ട് പ്രേശ്നങ്ങൾ ആണ്. ഫോണ്ട് കറക്റ്റ് ആയി display ചെയുന്നില്ല കൂട്ടക്ഷരങ്ങൾ വരുന്നില്ല .അതിനു ഇപ്പൊ എന്താന്ന് സൊല്യൂഷൻ ഉള്ളത് .back-end php ആണ് യൂസ് ചെയ്തിരിക്കുന്നത് .
-
-
-
visit smc.org.in and see if the rendering is okay
-
Manjari kk aayi
-
Uroob- regular problem und
-
Can you send screenshot?
-
-
-
This headings
-
Not your website. The URL https://old.smc.org.in/fonts/#uroobMalayalam fonts by Swathanthra Malayalam Computing
Preview and download the Manjari, Gayathri, Meera, Rachana, Manjari, AnjaliOldLipi, Chilanka, Keraleeyam, Dyuthi, Suruma, Uroob free unicode fonts by Swathanthra Malayalam Computing.
-
Tnx bro kk aayittond😍😍
-
-
it's a bug. Thanks for reporting.
For now, open the link in new tab to download font -
-
https://www.instagram.com/tinkerhub/live/ - Santhosh Thottingal live
-
This has been fixed. Thanks.
-
-
- 07 May 2020 (13 messages)
-
https://youtu.be/KCoc8rADrGU
കമ്പ്യൂട്ടറിൽ മലയാളം ഡിക്ഷ്നറി ചേര്‍ക്കുന്ന വിധം. പോപ്പ് ആയി ലഭിക്കുന്ന ഡിക്ഷ്നറിയാണിത്.
download malayalam stardictHow to setup malayalam and eng dictionary in GnuLinuxകമ്പ്യൂട്ടറിൽ മലയാളം ഡിക്ഷ്നറി ചേര്‍ക്കുന്ന വിധം. പോപ്പ് ആയി ലഭിക്കുന്ന ഡിക്ഷ്നറിയാണിത്. download malayalam stardict https://gitlab.com/mujeebcpy/malayalam-stardict-data ---------------- Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light : https://amzn.to/399CKHt Recorder : https://amzn.to/2O02AUl Mic : https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r Wikipedia :https://www.youtube.com/playlist?list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ Catch me on Social Network ◕‿◕ ► Telegram : http://t.me/ibcomputing : http://t.me/ib_computing Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing Google Plus : https://plus.google.com/+ibcomputing ☎️: For business inquiries: mujeebcpy@gmail.com https://t.me/mujeebcpy 🎮 Visit web: https://ibcomputing.com…
-
Screenshot_2020-05-07-15-14-10.jpg
-
Please someone send a reminder when this starts
-
set an alarm at 8PM IST 😊
-
Reminder
-
Jishnu Mohan is on live
www.instagram.com/tinkerhub -
-
-
-
-
-
-
Thanks for sharing 😊
One thing I noticed is that the both documents doesn't mention anything about Unicode fonts. And I couldn't find anything about the script reformation in the second report. (I just skimmed through it , excuse me if I missed it); these are very informative nevertheless.
It will be really wonderful if someone can document the history of Unicode fonts, covering all individual fonts possible. - 08 May 2020 (8 messages)
-
-
Photo from kurianbenoy
-
How can someone learn Swanlekha keybindings? Can someone give suggestions to learn Malayalam typing in Keyboard
-
-
Kavya Manohar On LIVE🔴
www.instagram.com/tinkerhub -
https://www.technologyreview.com/2020/05/07/1001360/india-aarogya-setu-covid-app-mandatory/
MIT Technology Review on Aarogya Setu. Sharp piece , also quotes me@indicprojectIndia is forcing people to use its covid app, unlike any other democracyMillions of Indian citizens are being forced to download the country’s tracking app—a line no other democracy has yet crossed in the fight against the coronavirus.
-
Mit മൊത്തത്തിൽ ഇപ്പൊ ഇന്ത്യയിൽ ആണല്ലോ ഫോക്കസ്😄
-
- 09 May 2020 (57 messages)
-
-
അൻഡ്രോയ്ഡ് സ്മാർട്ട് ഫോണിൽ മലയാളം ഫോണ്ടുകൾ നന്ദിനി. അഷ്ടമുടി. എന്നിവ ടൈപ്പ് ചെയ്യുമ്പോൾ പ.ൾ.ന.കൂട്ടക്ഷരങ്ങൾ എന്നിവ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല.
-
എങ്ങനാണ് ടൈപ്പ് ചെയ്യുന്നത്?
-
ഇംഗ്ലീഷ് അക്ഷരങ്ങൾ
-
ഓക്കേ. കുറച്ചു കാര്യങ്ങള്‍
ആരെങ്കിലും ഇവിടെ സംശയങ്ങള്‍ ചോദിക്കുകാണെങ്കില് വളരെ നല്ലത്. മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിജയം.
പക്ഷെ, ശരിക്കും ഉത്തരം കിട്ടാന്‍ വേണ്ടി ആണ് സംശയം ചോദിക്കുന്നതെങ്കില്‍ ഇപ്പറയുന്നത് ചെയ്യണം
1) സ്വന്തം പ്രശ്നം മറ്റൊരാള്‍ക്കും ഉള്ളതാണെങ്കില്‍ മറ്റേയാള്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പക്ഷെ ഇവിടെ പലരുടെയും കമ്പ്യൂട്ടറുകളും ഫോണുകളും പല വിധത്തില്‍ ഉള്ളവയാണ്. അപ്പോ ഒരാളുടെ പ്രശ്നം മറ്റൊരാള്‍ക്ക് മനസ്സിലാവണമെങ്കില്‍ മിക്കപ്പോഴും പ്രശ്നത്തിന്റെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കണം. അതില്ലാതെ ഉത്തരം നല്കാന് പോയാല്‍ പലപ്പോഴും ഗുണമില്ലാതായിപ്പോവും. വെശന്നു കരയുന്ന കുട്ടിക്ക് പാലിനു പകരം അടി കൊടുത്തതോണ്ടു് കാര്യമുണ്ടോ?
അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ സംശയം ചോദിക്കുമ്പം ഈ കാര്യങ്ങള്‍ ഉള്‍കൊള്ളിക്കുന്നത് ഉത്തമം
* എന്ത് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍? ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റം? ഏത് വേര്‍ഷന്‍
* തട്ടീം മുട്ടീം റൂട്ടും, ഫ്ലാഷും ഒക്കെ ചെയ്ത് കൊളമാക്കിയതാണെങ്കില് എന്തൊക്കെ ചെയ്തു് വെച്ചിട്ടുണ്ട് എന്നത്
* ഒര് പ്രത്യേക അപ്പ്ലിക്കേഷനില്‍ അല്ലെങ്കില്‍ വെബ്സൈറ്റില്‍ മാത്രമുള്ള കുഴപ്പമാണോ അല്ലയോ എന്നത്
* എഴുതുമ്പോളുള്ള പ്രശ്നമാണെങ്കില്‍ ഏത് കീബോഡ് (അല്ലെങ്കില്‍ ഇന്‍പുട്ട് മെത്തേഡ്) അപ്പ്ലിക്കേഷന് ആണ് ഉപയോഗിക്കുന്നത് എന്നത്. അതില്‍ തന്നെ ഏത് ലേയൗട്ട് ആണ് ഉപയോഗിക്കുന്നത് എന്നത്
* എന്ത് ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നതെന്ന്. മറ്റൊരാള്‍ക്ക് പ്രശ്നം കാണിച്ച് കൊടുക്കണമെങ്കില്‍ എന്തൊക്ക് പടി പടിയായി ചെയ്യണം എന്നത്. (വീഡിയോ എങ്ങാനും കാണിക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം)
2) ഉത്തരം തരുവാനുള്ളവരുടെ സമയത്തിന് വില കല്പിക്കണം.
3) ഇന്റര്‍നെറ്റില്‍ google.com പോലുള്ള ഉപകരണങ്ങളില്‍ തിരഞ്ഞു് കണ്ടെത്താവുന്ന ഉത്തരമാണെങ്കില്‍ അത് ആദ്യം തിരഞ്ഞു് നോക്കുക
4) ഇതൊക്കെയും ചെയ്താലും ചിലപ്പോ ഉത്തരം കിട്ടീല എന്ന് വരും എന്ന് മനസ്സിലാക്കുക
—
കുറച്ച് സഹായകരമായ സാധനങ്ങള്‍
https://wiki.smc.org.in/
https://smc.org.in/articles
https://swanalekha.smc.org.in/
https://indic.app/
https://smc.org.in/fonts/
സ്ക്രീന്‍ റെക്കോഡിങ്ങ്
https://play.google.com/store/apps/details?id=com.orpheusdroid.screenrecorder
https://play.google.com/store/apps/details?id=com.hecorat.screenrecorder.free
http://www.catb.org/esr/faqs/smart-questions.html -
മുകളിലുള്ളത് താങ്കള്‍ക്ക് വേണ്ടി മാത്രം എഴുതിയതല്ല. എല്ലാവര്ക്കും വേണ്ടി എഴുതിയതാണ്
-
Pin this at top
-
ഇവ പാലിക്കാൻ ശ്രമിക്കുക:
ആരെങ്കിലും ഇവിടെ സംശയങ്ങള്‍ ചോദിക്കുകാണെങ്കില് വളരെ നല്ലത്. മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിജയം.
പക്ഷെ, ശരിക്കും ഉത്തരം കിട്ടാന്‍ വേണ്ടി ആണ് സംശയം ചോദിക്കുന്നതെങ്കില്‍ ഇപ്പറയുന്നത് ചെയ്യണം
1) സ്വന്തം പ്രശ്നം മറ്റൊരാള്‍ക്കും ഉള്ളതാണെങ്കില്‍ മറ്റേയാള്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പക്ഷെ ഇവിടെ പലരുടെയും കമ്പ്യൂട്ടറുകളും ഫോണുകളും പല വിധത്തില്‍ ഉള്ളവയാണ്. അപ്പോൾ ഒരാളുടെ പ്രശ്നം മറ്റൊരാള്‍ക്ക് മനസ്സിലാവണമെങ്കില്‍ മിക്കപ്പോഴും പ്രശ്നത്തിന്റെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കണം. അതില്ലാതെ ഉത്തരം നല്കാന് പോയാല്‍ പലപ്പോഴും ഗുണമില്ലാതായിപ്പോവും. വിശന്നു കരയുന്ന കുട്ടിക്ക് പാലിനു പകരം അടി കൊടുത്തതുകൊണ്ട് കാര്യമുണ്ടോ?
അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ സംശയം ചോദിക്കുമ്പോൾ ഈ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് ഉത്തമമാണ്.
*ഏത് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍? ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റം? ഏത് വേര്‍ഷന്‍? ഇവയൊക്കെ ഉൽക്കൊള്ളിച്ച് കാര്യം വിശദമായി അവതരിപ്പിക്കുക.
* തട്ടീം മുട്ടീം റൂട്ടും, ഫ്ലാഷും ഒക്കെ ചെയ്ത് കുളമാക്കിയതാണെങ്കില് എന്തൊക്കെ ചെയ്തു വെച്ചിട്ടുണ്ട് എന്നത്.
* ഒരു പ്രത്യേക ആപ്പ്ലിക്കേഷനില്‍ അല്ലെങ്കില്‍ വെബ്സൈറ്റില്‍ മാത്രമുള്ള കുഴപ്പമാണോ അല്ലയോ എന്നത്.
* എഴുതുമ്പോളുള്ള പ്രശ്നമാണെങ്കില്‍ ഏത് കീബോഡ് (അല്ലെങ്കില്‍ ഇന്‍പുട്ട് മെത്തേഡ്) ആപ്പ്ലിക്കേഷന്‍ ആണ് ഉപയോഗിക്കുന്നത് എന്നത്. അതില്‍ തന്നെ ഏത് ലേയൗട്ട് ആണ് ഉപയോഗിക്കുന്നത് എന്നത്
* എന്ത് ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നതെന്ന് പറയുക. മറ്റൊരാള്‍ക്ക് പ്രശ്നം കൊടുക്കണമെങ്കില്‍ എന്തൊക്ക് പടി പടിയായി ചെയ്യണം എന്നത് വ്യക്തമാക്കുക. (വീഡിയോ എങ്ങാനും കാണിക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം)
2) ഉത്തരം തരുവാനുള്ളവരുടെ സമയത്തിന് വില കല്പിക്കണം.
3) ഇന്റര്‍നെറ്റില്‍ google.com പോലുള്ള ഉപകരണങ്ങളില്‍ തിരഞ്ഞു കണ്ടെത്താവുന്ന ഉത്തരമാണെങ്കില്‍ അത് ആദ്യം തിരഞ്ഞു നോക്കുക
4) ഇതൊക്കെയും ചെയ്താലും ചിലപ്പോ ഉത്തരം കിട്ടിയില്ല എന്ന് വരും എന്ന് മനസ്സിലാക്കുക.
—
കുറച്ച് സഹായകരമായ സാധനങ്ങള്‍
https://wiki.smc.org.in/
https://smc.org.in/articles
https://swanalekha.smc.org.in/
https://indic.app/
https://smc.org.in/fonts/
സ്ക്രീന്‍ റെക്കോഡിങ്ങ്
https://f-droid.org/app/com.orpheusdroid.screenrecorderp
https://play.google.com/store/apps/details?id=com.orpheusdroid.screenrecorder
https://play.google.com/store/apps/details?id=com.hecorat.screenrecorder.free
http://www.catb.org/esr/faqs/smart-questions.html
Official Swathanthra Malayalam Computing group on Telegram.
Please avoid offtopic discussions.
This is not the place to ask for fonts.
Ask for
- Support on using SMCs tools. Eg: Swanalekha on Linux
- Support on using SMCs fonts
- Support on working with Malayalam tools in general
Post:
- Links to useful language computing tools
- Howtos on using tools and fonts.
- Content in Malayalam that teaches how to program.
Discussions/News:
Malayalam computing related discussions are encouraged, so are links and posts about news items related to Malayalam computing.
Do introduce yourself/state the reason you joined the group, or you maybe removed.
"People who participate in the group are doing so for the benefit of the community. Please do not message anyone in the group privately unless they ask you to."
https://smc.org.inScreenCam Screen Recorder - Apps on Google PlayImportant Read the FAQ in app before you rate or review the app. Internal Audio using magisk module WILL NOT output audio via speaker and IT IS NOT A BUG! There is no "fix" for it and any request for "fixing" it will be ignored. Description ScreenCam does not need any root access to record your screen and works on all phones with Android Lollipop 5.0 and above. You can also record audio along with the screen recording and get it beautifully combined with recorded video. Choose from different resolutions, frames per second and bitrate for the best choice of quality and size of the video or make use of the app shortcut in android 7.1 nougat or in any custom launcher supporting app shortcuts. There are no ads or any price attached to it. ScreenCam is the best lightweight and functional screen recorder available on the market. You can also pause or resume the recording seamlessly (currently only works on Android Nougat 7.0 and above) and an option to change the save directory. Features: • No ads (duh! who likes…
-
None
-
-
-
ഇവിടെ വര്‍ക്ക് ആവുന്നുണ്ട്
-
ഞാൻ ടൈപ്പ് ഹബ് എന്ന പ്ലഗിന് ഉപയോഗിച്ച് ആണ് ഫോണ്ട് ആഡ് ചെയുന്നത്. എനിക് വർക് ആവുന്നില്ല
-
വർക്ക് ആകുന്നില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടല്ലേ? യഥാർത്ഥ പ്രശ്നം എന്താണെന്ന് പറയൂ. പറ്റുമെങ്കിൽ സ്ക്രീൻഷോട്ട് സഹിതം. ഏത് ഫോണ്ട്. എങ്ങനെ ചേർത്തു എന്നൊക്കെ.
-
@KingK2K33
-
Please recommend FOSS applications for screen recording
-
The first one is FOSS. Second one isn't.
-
-
And a tutorial on how to use f-droid? :P
-
My favorite screenrecord application is https://github.com/vkohaupt/vokoscreenNG. You can also include your video also in it. It is available in ubuntu
-
-
-
☝️
-
ഇതിൽ എവിടെ, എന്ത് ആണ് പ്രശ്നം?
-
Font maarunnilla
-
-
എവിടെ മാറുന്നില്ല?
-
(Preview)
-
Typehub എന്താണു സാധനം?
-
WordPress nte oru plugin aanu
-
Does it work for other fonts ?
-
Say English language fonts ?
-
-
-
Does it support Malayalam fonts out of the box ?
-
Or do you have to add webfont files ?
-
-
(I can't think of other ways it would achieve this function otherwise)
-
Where did yiu get the webfont from ?
-
-
Hmm. Can you try to generate the web fonts yourself from otf files ? Using something like font-squirrel?
-
Tried
-
-
-
ScreenCam (Lightweight and functional screen recorder) - https://f-droid.org/app/com.orpheusdroid.screenrecorderScreenCam | F-Droid - Free and Open Source Android App Repository
© 2010-2020 F-Droid Limited and Contributors
-
I'm not sure what is going on then
-
Anyone else here uses typehub?
-
-
-
Indic Language Computing: Past, Present, Future | Santhosh Thottingal | Hrishikesh Bhaskaran
Santhosh Thottingal talks about Indic language computing, it's history, current status and the future.Editing: Aswathy Moodadi (https://www.youtube.com/chann...
-
Screenshot_2020-05-09-17-55-07.jpg
-
-
@balasankarc is on live
Tinkerhub instagram page -
can't view on website?
-
will share the video once it we upload to youtube.
-
ty
-
- 10 May 2020 (16 messages)
-
-
ഏതാണു് ശരി? ടൈപ്പ് ചെയ്തിരിക്കുന്നതോ സജഷന്‍ കാണിച്ചിരിക്കുന്നതോ?
-
രണ്ടും ശരിയാണ്. എഴുതിയതിൽ സംവൃതോകാരം ഉപയോഗിക്കുന്നു. അത് താരതമ്യേന പ്രചാരമില്ലെന്നു മാത്രം
-
-
Start me to get the list of commandsGroup Butler
This bot can help you in managing your group with rules, anti-flood, description, custom triggers, and much more!
-
New Website, Manjari v1.800 and More: SMC Monthly Updates April 2020
New Look for SMC Website!SMC website now runs on a modernized tech stack. Latest redesign enables dark mode and makes the website localised and mobile friendly. New website is available on IPFS as well The website migration was carried out by Santhosh Thottingal, Jishnu Mohan, Aashik Salahudeen, Balasankar C
-
-
-
-
-
Not a place to ask for fonts that are not maintained by smc
-
Sorry for that
-
-
Check out SMC website, address is available in group info
-
Smc.org.in should be a good starting point
-
- 11 May 2020 (26 messages)
-
-
https://gitlab.com/smc/corpus/-/blob/master/tools/corpora-cleanup.sed right?
Does look like a mistake to me. It is supposed to only remove the u200C.
Nice catch!
Would you edit and send a merge request?tools/corpora-cleanup.sed · master · SMC / CorpusMalayalam Corpus by Swathanthra Malayalam Computing
-
-
-
-
-
-
Looking neat!
-
-
വിൻഡോസ് 7 ആണ് ഉപയോഗിക്കുന്നത്
ഫോണ്ട് ഒക്കെ ഡൌൺലോഡ് ചെയ്തു സെറ്റ് ആണ്
യൂനിക്കോഡ് മലയാളം ടൈപ് ചെയ്യാൻ പറ്റുന്നില്ല.
ഗൂഗ്ൾ ഇൻപുട്ട് ടൂൾ ഉപയോഗിച്ച ടൈപ് ചെയ്ത് വേർഡിൽ പേസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്
വേർഡിൽ മലയാളം നേരിട്ട് ടൈപ്പ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് -
-
-
Word ൽ Type ചെയ്യുമ്പോൾ ( കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ അറിയാത്തതുകൊണ്ട് മൊബൈലിൽ ടൈപ്പ് ചെയ്ത് paste ചെയ്യുമ്പോൾ ) നിൻ്റെ, എൻ്റെ, ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ ഫോട്ടോയിൽ കാണിച്ചപ്പോലെ 'ൻ്റെ ' ശരിയാകുന്നില്ല, ഇതെങ്ങനെ മാറ്റും
-
-
Yes
-
-
👍
-
ഫോണ്ട് മാറ്റി ഏതെങ്കിലും നല്ല ഫോണ്ടാക്കി നോക്കാമോ?
You can get fonts from smc.org.in -
ന+്+റ+െ=ന്റെ
👆 ഈ രീതിയിൽ നോക്കൂ. -
Karthikayil nokkaamallo
-
നോക്കാം..
-
Hi, if this is intentional, can someone tell me why we need to replace ി with ു ? Thanks.
-
^
-
^
-
Sorry. Missed that reply. Thanks
-
Sent the merge request.
- 12 May 2020 (4 messages)
-
-
Free Software Fndn.
Free software news from India: Swathanthra Malayalam Computing (SMC) is a free software collective that is enabling the use of Malayalam script in computers and mobile devices. And SMC wants the community of speakers involved in the solution: https://t.co/O2tZoOI77M
-
-
- 13 May 2020 (20 messages)
-
-
Name this font
-
Can u help me plz sent this font very urgent
-
Please read the pinned messages. This is not a font maintained by SMC for sure.
-
Uroob font issue in Photoshop
-
Can anyone help
-
-
-
-
-
അവിടെ എംബെഡ് ചെയ്തിരിക്കുന്ന കോഡിലെ ബഗ്ഗാണെന്നു തോന്നുന്നു. ഉബുണ്ടുവിലെയും മറ്റും സ്വനലേഖയിൽ au സൗ എന്ന് തരും
-
-
-
-
-
-
fixed now.
-
-
-
- 14 May 2020 (59 messages)
-
-
-
-
-
വിൻഡോസ് 7 ൽ സ്വനലേഖയുപയോഗിച്ചാണ് ടൈപ്പ് ചെയ്യുന്നത്. പോജക്ടാവശ്യത്തിന് വേണ്ടി വർത്സ്യ ന കാരത്തോടൊപ്പം സ്വരചിഹ്നങ്ങൾ ചേർത്ത് ടൈപ്പ് ചേയ്യേണ്ടതായി വന്നു. പക്ഷേ അത് പ്രവർത്തിക്കുന്നില്ല. എന്തെങ്കിലും പരിഹാരമുണ്ടോ? ഫോട്ടോ ഇതോടൊപ്പം ചേർക്കുന്നു.
-
-
-
ഩാ എന്ന് ലിനക്സിൽ എല്ലായിടത്തും ശരിയായി കിട്ടുന്നുണ്ട്. ലിബ്രെഓഫീസിലെ സ്ക്രീൻഷോട്ട് ഇതാ. വിൻഡോസ് 7 ൽ എല്ലായിടത്തും-എല്ലാ അപ്ലിക്കേഷനിലും ഇങ്ങനെയാണോ?
-
ഞാൻ വേഡ്, എക്സൽ, പവർപോയിന്റ് എന്നിവ നോക്കി. ഇങ്ങനെ തന്നെയാണ്
-
ഓകെ. അതിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അവയുടെ പുതിയ പതിപ്പുകൾ നോക്കുക. അതിൽകൂടുതൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് ഫോണ്ട്, ഇൻപുട്ട് ടൂൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. വിൻഡോസിന്റെ പ്രശ്നമാണ്
-
-
-
-
-
Doesn't the second paragraph solve the first paragraph?
-
സെക്കൻഡ് ism വെച്ച് ടൈപ്പ് ചെയ്തത് ആണ്
-
First പാരഗ്രാഫ് ആണ് കുഴപ്പം
-
Change the font in first paragraph to the one in second paragraph and send a screenshot please
-
ഒക്കെ
-
-
-
-
ൽ കിട്ടുവാൻ Shift +. ടൈപ്പുചെയ്യൂ
-
ഒക്കെ നോക്കട്ടെ
-
Shift+ കിട്ടുന്നില്ല
-
-
Dr. Vidhu Narayan ൽ നിന്നും ഫോട്ടോ
-
ർ ഒഴികെ എല്ലാത്തിനും ഷിഫ്റ്റ് ഉപയോഗിക്കുക
-
-
Indic
-
-
-
indic.app
-
-
ങ്ഹെ
-
-
-
-
-
Manglish അല്ലെ വേണ്ടത്?
-
-
ഒകെ താങ്കട
-
Thanks
-
Englishil type cheyumbo malayalathil sambhavam varanam 🙈
-
ലിപ്യന്തരണം
-
Add this one for Malayalam
-
-
Manasilayilla, evide add cheyanam?
-
1 second
-
-
-
-
Try both and see
-
-
Wanted to ask the question in malayalam couldn't figure out how to write േ and ഖ
-
-
-
-
- 15 May 2020 (13 messages)
-
-
-
E
-
-
-
-
-
-
ഉണ്ടല്ലോ
-
-
ഈ പ്രശ്നം പരിഹരിച്ചോ?
-
Kitti 🙈❤️
-
- 16 May 2020 (5 messages)
-
-
-
Pics art il install cheyan pattiya malayalam ttf fonts kittan vazhiyundo
-
Download fonts from smc.org.in/fonts and move to PicsArt>fonts folder.....
-
- 17 May 2020 (10 messages)
-
-
-
nice
-
-
Any error ?
-
-
-
Cannot `pip install` with Python 3.8 · Issue #448 · hfst/hfst
$ python3.8 -m pip install --user hfst Collecting hfst Using cached https://files.pythonhosted.org/packages/0e/33/4a584b5b79723469089be4b6322606e9e923febac54f8a7e3ede0f613a8a/hfst-3.12.2.4b0.tar.gz...
-
-
Python 3.6 ഇൻസ്റ്റാൾ ചെയ്തു. ഇപ്പൊൾ mlmorph വർക് ആവുന്നുണ്ട്
- 18 May 2020 (13 messages)
-
Dr Santhosh Kumar GR എഴുതിത്തയ്യാറാക്കിയ പോസ്റ്ററാണിത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൂടുതൽ ഉണ്ട്.
-
-
-
-