- 01 November 2019 (32 messages)
-
-
Hello, what is the platform SMC developed for Malayalam voice corpus?
The website msc.smc.org is not currently available which was mentioned in today's Manorama paper -
-
-
👍
-
വാർത്ത ആരെങ്കിലും ഷെയർ ചെയ്യാമോ? മനോരമ കണ്ടില്ല
-
-
(.in അടുത്ത ലൈനിലായിപ്പോയി 🙈)
-
Hyphenation problem :D
-
Nothing happens after login. Still asking to login.
-
I also faced same issue in mobile. Didn't yet check in laptop
-
Date?
-
I too tried it in mobile.
-
Today's Manorama
-
Wait for few seconds, it will redirect to recording screen
-
ഇതേ പ്രശ്നം എനിക്കും ഉണ്ടായി. ഞാൻ കുറച്ചു നേരം കാത്തിരുന്നപ്പോൾ വന്നു. രണ്ടാമത് ലോഗിൻ ചെയ്യാതെ
-
ഇതെപ്പോ?? അപ്പോ മോസില്ല കോമൺ വോയ്സ് ?
ഏതായാലും സംഗതി കലക്കി -
😂
-
👍👍
-
അടിമുടിമാറ്റത്തിനൊരുങ്ങി മലയാള പ്രസാധനരംഗം; പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്വയറിലേക്ക് .....Read More https://www.deshabhimani.com/news/kerala/free-software-thomas-issac/831630അടിമുടിമാറ്റത്തിനൊരുങ്ങി മലയാള പ്രസാധനരംഗം; പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്‌റ്റ്‌വയറിലേക്ക്
മലയാളപ്രസാധനരംഗം വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുകയാണെന്ന് ...
-
-
in review many audio are not related with the text provided. like 3or4 out of 10
-
-
Yes
Please skip and try next one -
This issue is noted. It happens when moving to next sentence for recording while previous saving not finished. In such case recording get associated with new senetnce. Will fix soon.meanwhile wait till the progress bar showing the saving is done.
-
ok
-
-
ചുമ്മാ അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുകയാണ്. Voice corpus ഉണ്ടാക്കാൻ Mozilla common voice ലേക്ക് മലയാളം സപ്പോർട്ട് കൂടെ ചേർക്കാൻ ഒരു ശ്രമം നടന്നിരുന്നല്ലോ... അത് ഉപേക്ഷിച്ചോ?
-
Good question. That effort is still on.
The license that Mozilla releases the dataset in is CC-0
msc.smc.org.in will go in CC-BY-SA
That creates a kind of copyleft-ishness in msc corpus which makes it better, IMO -
വിശദ്ധമായ മറുപടിക്ക് നന്ദി.
-
എല്ലാ കൂട്ടുകാർക്കുമുള്ള എന്റെ മലയാളദിനസന്ദേശമായി ഈ മനുഷ്യനെ സമർപ്പിക്കുന്നു, നാമെല്ലാം അറിയേണ്ട ഈ മനുഷ്യനെ:
http://puthiyavilakal.blogspot.com/2019/11/blog-post.htmlസൈബർലോകത്തെ മലയാളസപര്യഅഭിമുഖം: സി.വി. രാധാകൃഷ്ണൻ / മനോജ് കെ. പുതിയവിള സി.വി.ആറിനെ എല്ലാ മലയാളികളും അറിയേണ്ടതുണ്ട്; വിശേഷിച്ചും സൈബർ ലോകത്ത് മലയാളത്തിൽ ...
-
- 02 November 2019 (43 messages)
-
Also we can have sentence collections categorized as conversational speech(eg: movie dialogues), news/read speech etc. This would help in creating trained models for specific tasks.
-
This is not possible in Mozilla common voice.
-
-
Ith ethratholam complete ayi? Ini ethra samples venam?
-
it doesn;t matter how complete it is, it will be great to have many different voices saying the same thing
-
-
-
-
മലയാളത്തിന്റെ കാര്യത്തിൽ പ്രസക്തമല്ല എങ്കിലും ഒരു ഐഡിയ ഉണ്ട്. ഒരു സിനിമയുടെ മലയാളം സബ്ടൈറ്റിൽ കിട്ടിയാൽ ഓഡിയോ യെ ഓട്ടോമാറ്റിക്കായി മുറിക്കാൻ സാധിക്കും
-
2. സിനിമയുടെ ഓഡിയോ യെ ഉപയോഗിക്കാൻ , ഓഡിയോ കേൾപ്പിച്ചിട്ട് ആളുകൾക്ക്
ടെക്സ്റ്റ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാനുള്ള UI ഉണ്ടാക്കുന്നതായിരിക്കും നല്ലത്. -
Background score ഉണ്ടാകുമോ ഓഡിയോയിൽ?
-
background score എന്നാൽ എന്താണ്?
-
സിനിമയല്ലേ? ആളുകളുടെ സംസാരത്തുനൊപ്പം, ബാക്ക്ഗ്രൗണ്ടിൽ മ്യൂസിക്കൊക്കെ കാണില്ലേ?
-
ബാക്ഗ്രൗണ്ട് ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മലയാളം തിരിച്ചറിയുക എന്നതും പ്രസക്തമല്ലേ? Real life ൽ ഇതൊക്കെയല്ലേ ഉപയോഗിക്കേണ്ടി വരിക
-
Cinema audio oke angane use cheyyan pattumo?
-
Rights issues?
-
അങ്ങനെയും പ്രശ്നമുണ്ട്.
-
( മലയാളം ടൈപ്പ് ചെയ്യൂ ബ്രോ... )
അങ്ങനെയും പ്രശ്നമുണ്ട്. ഇതേ കാര്യം മുൻപ് ഇവിടെ ചർച്ച ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
ഞാൻ https://t.me/smc_project/15833 ഈ ഒരു മെസ്സേജ് കണ്ടപ്പോ പറഞ്ഞു എന്നേ ഉള്ളൂKavya Manohar in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC ProjectAlso we can have sentence collections categorized as conversational speech(eg: movie dialogues), news/read speech etc. This would help in creating trained models for specific tasks.
-
യെസ്. പക്ഷേ ബാക്ക് ഗ്രൗണ്ട് ശബ്ദമില്ലാത്തതും ഉള്ളതും ഒരുപോലെ ട്രയിനിങ്ങിനുപയോഗിക്കാൻ പറ്റില്ല.
-
Approaches would be different for noisy and noiseless speech. But it is good to have maximum variety voices, classified properly.
-
ബാക്ഗ്രൗണ്ട് നോയ്സിനെ പറ്റിയുള്ള വിവരം സബ്ടൈറ്റിൽ ഇല്ല എങ്കിൽ ശബ്ദങ്ങളെ ബാക്ഗ്രൗണ്ട് ഉള്ളത്/ഇല്ലാത്തത് എന്നിങ്ങനെ ഒരു തരം തിരിക്കൽ എളുപ്പമാകില്ല
-
👍
-
ദേശാഭിമാനി വെബ്സൈറ്റ് യൂണികോഡ് ഫോണ്ടിലേയ്ക്ക് മാറിയോ...🤔
-
Unicode അല്ലാത്ത വെബ്‌സൈറ്റ് കാണിച്ച് തരാമോ
-
Whoever wants to show up on Google will have switched
-
-
404
-
-
All fonts: smc.org.in/fontsLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
https://blog.smc.org.in/manjari-font/ ee pageile link aanu work aakathathമഞ്ജരി - പുതിയ മലയാളം ഫോണ്ട്
മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. മഞ്ജരി എന്നു പേരിട്ടിരിക്
-
ല്ല എന്നുള്ളത് windows telegram desktop app ൽ 'ല്‌ല' എന്നാണു കാണുന്നത്. എന്താവും കാരണം?
-
Browseril ഒന്നും കുഴപ്പമില്ല
-
എല്ലാവരും യുണീക്കോഡ് ഉപയോഗിക്കുന്നു. എന്നാൽ പലര്‍ക്കും യുണീക്കോഡ് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയില്ല. അത്പോലെ ഞാന്‍ ലിനക്സ് ഉപയോഗിച്ചിട്ടേ ഇല്ല എന്നു പറയുന്നവര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്.
-
-
ee varnam project windows app undo?
-
ജനയുഗത്തിന് ആശംസകളുമായി സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ് റിച്ചാർഡ് സ്റ്റാൾമാൻ - Janayugom Online
ജനയുഗത്തിന് ആശംസകളുമായി സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ് റിച്ചാർഡ് സ്റ്റാൾമാൻ - Janayugom Online - Latest News
-
Available for WSL
https://subinsb.com/varnam-easily-type-malayalam-indian-languages/#windows -
-
fixed 👍 . but ippo kaanan oru menayilla.
-
6 വർഷം മുമ്പ് ഷെയർ ചെയ്ത ഒരു വാർത്തയാണ്. (ഏതൊരു സർക്കാർ പ്രൊജക്റ്റും പോലെ പിന്നിൽ പ്രവർത്തിച്ചവർ മിക്കപ്പോഴും ഇരുട്ടിലായിരിക്കും)
-
കൃത്യം 6 വർഷങ്ങൾക്ക് മുമ്പ് ഓൺലൈനിൽ പരിചയപ്പെട്ടയാളെ നേരിൽ കണ്ടു. സന്തോഷംസ്. സ്വതന്ത്ര ലൈസൻസിൽ ഒരു ഫോണ്ട് ചെയ്യാനൊക്കെ ചോദിച്ചിട്ടുണ്ട്. ജോലിത്തിരക്കിനുള്ളിൽ സമയം പോലെ ആലോചിക്കാമെന്ന് പറഞ്ഞിട്ടുണ്ട്..
-
Wsl ubuntu okke ittu. But no internet inside it. Iniyippo nale baki nokam.
-
👏👏👏
- 03 November 2019 (61 messages)
-
-
Thanks to everybody contributed for MSC. We have 117 new contributors for speech. 500+ speech samples recieved so far https://gitlab.com/smc/msc/blob/master/users.tsv
-
We no longer publish the emails in snapshot avoid privacy issues, eventhough it is captured in database.
-
thanks to @balasankarc an FAQ is added https://msc.smc.org.in/faq
-
given a set of audio files, anybody know how to calculate the total amount of time all of them has?
-
എത്ര മിനുട്ട്, മണിക്കൂർ നമ്മൾ റെക്കോഡ് ചെയ്തു എന്നറിയാനാണ്.
-
സ്ക്രിപ്റ്റെഴുതാനാണോ?
-
യെസ്,
-
ffmpeg and grep should do it, IIRC
-
ഉണ്ടെങ്കിൽ കമ്പ്യൂട്ടറിലെ മൂവീസ് ഫോൾഡറിലെ സിനിമകളൊക്കെ എപ്പൊ കണ്ടുതീർക്കും എന്നതിനും ഉത്തരമാകും 😉
-
Internet gave me
find . -exec ffprobe -v quiet -of csv=p=0 -show_entries format=duration {} \; -
-
@balasankarc വർക്ക് ചെയ്യുന്നുണ്ടോ? എത്ര മിനുട്ട് ഉണ്ട് നമ്മുടെത്?
-
https://gitlab.com/smc/msc/tree/master/audio പുതിയ സ്നാപ്ഷോട്ട് ഇവിടെ ഉണ്ട്. ടെസ്റ്റ് ചെയ്തു നോക്കാൻ
-
-
കൊള്ളാം ഒരു മണിക്കുറിൽ കൂടുതലായി. ആ സ്ക്രിപ്റ്റ് ഒന്ന് റിപ്പോയിലിടു
-
👍👍
-
❤️
-
No. Actually I missed '.in' in the first edition. Corrected it from second edition. The above cutting is from second edition. My mistake :(
-
@tachyons why you closed https://github.com/smc/msc/pull/3 ?
-
-
-
ok
-
-
-
-
Does anybody noticed automatic Malayalam subtitles in Facebook 🤔
-
-
-
അത് ഓട്ടോമാറ്റിക്കായിരുന്നോ? !! 😳
-
-
I think so
Bcz somany errors -
-
-
-
-
@muzirian
-
still nothing happens
-
-
-
-
-
-
-
ങനെ ചോദിച്ചത് ഇതിൽ instant view കൊടുത്തപ്പോൾ കണ്ട ഫോണ്ടിന്റെ രൂപവും, അതിൽ ഉണ്ടായിരുന്ന related news ക്ലിക്ക് ചെയ്തപ്പോൾ ബ്രൗസറിൽ ഇൻസ്റ്റന്റ് article ലോഡ് ആയപ്പോഴും കണ്ട വ്യത്യാസം ആണ് അങ്ങനെ ചോദിക്കാൻ കാരണം.
-
-
*അ
-
ലിപി വ്യത്യാസം അല്ലേ...
-
Yes.only lipi. Unicode have both lipis
-
Rajeeshetante presentation കണ്ടില്ലേ അന്ന്
-
കണ്ടു, അതിൽ ഒരു സംശയം ഉണ്ട്.
-
മണ്ടത്തരമാണെങ്കിൽ ക്ഷമിക്കുക...😂🙂
-
പോരട്ടേ
-
😀
-
-
പരിപാടിയിൽ യൂണിക്കോഡും മലയാളം ഫോണ്ടുകളും എന്ന വിഷയത്തിൽ @rajeeshknambiar, പുള്ളിക്കാരൻ പറഞ്ഞത് ഔട്ട്പുട്ടിൽ മാത്രം ആണ് വ്യത്യാസം. ഡേറ്റ same ആണ് എന്നാണ്. ( ടെക്നിക്കലി വലിയ അറിവില്ല, മനസ്സിലായത് ആണ് ).
യൂണികോഡ് ആയ ഫോണ്ടിൽ മലയാളം ലിപിയെ സംബന്ധിച്ച് രണ്ട് ലിപികളും സപ്പോർട്ട് ആണ് എന്ന്. എന്നാൽ എന്ത് കൊണ്ടാണ് inkscape പോലുള്ള സോഫ്റ്റ്‌വെയറിൽ ടൈപ്പ് ചെയ്യുമ്പോൾ പഴയ ലിപിയിൽ വരുന്നത്. അത് ഡിഫോൾട്ട് ആയി അങ്ങനെ സെറ്റ് ചെയ്തിരിക്കുന്നത് ആണോ ?
അല്ലെങ്കിൽ പുതിയ ലിപിയും അതിൽ ടൈപ്പ് ചെയ്യാൻ കഴിയുമോ ?
അതിനായി എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ ? -
ഈ പ്രസന്റേഷനെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞു കണ്ടു. നിർഭാഗ്യവശ്ശാൽ പരിപാടിയിൽ പങ്കെടുക്കാനായില്ല. പ്രസന്റേഷനോ വീഡിയോവോ കിട്ടിയാൽ നന്നായിരുന്നു
-
Media academy students ആണെന്ന് തോന്നുന്നു എല്ലാം റെക്കോർഡ് ചെയ്തിരുന്നു. അത് എഡിറ്റ് ചെയ്ത് ഇറക്കിയാൾ നന്നായിരുന്നു...
-
പുതിയലിപി ഫോണ്ട് ഉപയോഗിച്ചാൽ മതി.
-
Output means font. Font decides the lipi. If you use any newlipi fonts you will get it.
Only one newlipi is available in smc which is raghu malayalam. There are another like noto sans, Balu chettan, desabhimani etc -
യെസ് നല്ല പ്രസന്റേഷനായിരുന്നു. മീഡിയ അക്കാദമി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. Manoj K Puthiyavila യോട് ചോദിച്ചാല്‍ കിട്ടുമായിരിക്കും
- 04 November 2019 (7 messages)
-
ഇൗ google dataset ആരെങ്കിലും ഉപയോഗിച്ച് നോകിടുണ്ടോ? https://openslr.org/63/
-
അത് ഗൂഗിളിന്റെയല്ല. പക്ഷേ 2000ത്തോളം സെന്റൻസുകൾ ഉള്ള നല്ല ഡാറ്റാസെറ്റ് ആണ്. ലൈസൻസ് CC By SA
-
-
-
Output കൊണ്ട് ഉദ്ദേശിച്ചത് ലിപിയാണ്. Noto sans, balu chettan, deshabhimani are unicode fonts ?
-
Yes
-
K
- 05 November 2019 (8 messages)
-
-
ICFOSS
The vision of ICFOSS is to become a leading research organisation in Free and Open Source Software and Open Source Hardware
Hi. Welcome to the ICFOSS Telegram Supergroup.
[m] https://matrix.to/#/#icfoss:matrix.org
https://t.me/ic_fossICFOSS Community DiscussionsThe vision of ICFOSS is to promote Free and Open Source Software and Open Source Hardware. Hi. Welcome to the ICFOSS Telegram Supergroup. [m] https://matrix.to/#/#icfoss:matrix.org
-
-
Hi Rajeev,
Ambiguity on term "research" came up on ICFOSS work in last few years. Please make sure that this "Research" will be connected with upstream free and open source projects . As of now that is missing in ICFOSS work -
-
ഓകെ അറിഞ്ഞില്ല
ബുദ്ധിമുട്ടായി എങ്കിൽ ക്ഷമിക്കണം -
-
- 06 November 2019 (43 messages)
-
Info Kairali November edition👌
-
-
Unicode okke aarnu vishayam. Njn oru article kodtharnu
-
-
-
-
-
Smc and Unicode ഒക്കെ വിവരിക്കുന്നത് ആസ്കിയില് പേജ്മേക്കറില് ആണെന്നതാണ് ഒരു ഗതികേട് 😁
-
😄
-
-
Yes. Using ml revathi font
-
നന്ദകുമാര്‍ എടമന ഇൻഫോ കൈരളി എഡിറ്റോറിയല്‍ ടീമിലുണ്ട്. ജനയുഗം പ്രോജക്ട് വന്നപ്പോള്‍ സംസാരിച്ചിരുന്നു മാറാമെന്ന്. അവരുടെ സമയപ്രശ്നം ഒക്കെയാണ് പെട്ടെന്നുള്ള മാറ്റത്തിന് തടസം പറഞ്ഞത്. പിന്നെ പണ്ടത്തെപ്പോലെ അത്ര സര്‍ക്കുലേഷനില്ലായ്യമുമുണ്ട്.
-
ഉള്ളടക്കം
-
തെങ്ങ് ഓഎസിനെക്കുറിച്ചാര എഴുതിയേ ആവോ
-
-
Info Kairali അല്ലാതെ വേറെ tech വാരികകൾ ഇല്ലെ മലയാളത്തിൽ ?
ഐടി ലോകം ? -
ഇല്ല. ഐടി ലോകം, ടെക് വിദ്യ എന്നിവ നിര്‍ത്തി
-
യൂണിക്കോഡിലേക്ക് മാറാന്‍ ഞാന്‍ സോജന്‍ സാറിനോട് കുറെ മുന്നേ ആവശ്യപ്പെട്ടിരുന്നു. മുമ്പൊരിക്കല്‍ യുണീക്കോഡിനെ കുറിച്ച് ഒരു ലേഖനം എഴുതുകൊടുത്തിരുന്നു. അന്ന് ഭാവിയില്‍ മാറുന്നതിനെ കുറിച്ച് ആലോചിക്കാം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ നടന്നിട്ടില്ല. ജനയുഗത്തിന്റെ കാര്യം സാറിനോട് പറഞ്ഞ്, സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറാനുള്ള സഹായം ചെയ്തുകൊടുക്കു.
-
അപ്പോ ഇൻഫോ കൈരളി ആണ് ഏക player
👆സ്ഥിരം വരിക്കരൻ ആണ് -
മയൂരം കമ്പ്യൂട്ടര്‍ മാസിക ആണ് മലയാളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ മാസിക. പിന്നെ ഇന്‍ഫോ കൈരളി, ഡോട്ട് ലൈന്‍, ഐടി ലോകം, ടെക് വിദ്യ എന്നിവയും മലയാളത്തില്‍ ഇറങ്ങി. ഇപ്പോള്‍ ഇന്‍ഫോ കൈരളി മാത്രമേയുള്ളു. ബാക്കിയെല്ലാം നിര്‍ത്തി.
-
😊
-
മെയിലയച്ചിരുന്നു. മാറാനൊക്കെ താല്പര്യമുണ്ട്. സമയപ്രശ്നമാണ് പറഞ്ഞത്
-
ഇൻഫോകൈരളിക്കും വരുമാനം കുറഞ്ഞ അവസ്ഥയാണ്. ഓണ്‍ലൈനിലേക്ക് മാറേണ്ട സമയമായെന്ന് തോന്നുന്നു.
-
-
ഇന്‍ഫോ കൈരളിയുടെയും മയൂരം കമ്പ്യൂട്ടര്‍ മാസികയുടെയും ആദ്യ ലക്കം. 21 വര്‍ഷം മുമ്പ്.
-
-
-
അത് പൊളിച്ചു..ചോദിക്കാൻ വരികയായിരുന്നു 😍😍
-
-
ഞാൻ കെ ഡി ഇ പ്രാദേശികവൽക്കരണത്തെ കുറിച്ചെഴുതിയിരുന്നു. അതായിരിക്കും
-
Yaaaay, എന്റെ വർണ്ണം എഡിറ്റർ പേജിൽ 😍
-
കിടുവേ
-
👌
-
അപ്പോ ഇൗ ലക്കം വാങ്ങണം😍
-
😂
-
-
ഞാൻ മുൻപ് ഒരു കത്ത് എഴുതണമെന്ന് വിച്ചാരിച്ചതാണ്. മലയാളത്തിലെ ഓട്ടോമോട്ടീവ് മാഗസിന്റെ പഴയ ലക്കങ്ങൾ issuu വിൽ ഒക്കെ ലഭ്യമായിരുന്നു. എന്നിട്ട് പോലും ഒരു ടെക് മാഗസിന് ഓൺലൈനിൽ ലഭ്യമാക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലോ, ഒരു യൂട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്ത് കൊണ്ട് ഡിജിറ്റൽ മീഡിയയിലേക്കോ ഒരു മലയാളം ടെക് മാഗസിൻ എന്ന നിലയ്ക്ക് പ്രചാരം നേടാൻ കഴിഞ്ഞില്ല. വെബ്സൈറ്റ് പോലും പണ്ടെപ്പോഴോ നോക്കിയപ്പോൾ അപ്ഡേറ്റ് ആയിരുന്നില്ല...
-
Digitinu malayalam version undo🤔
-
സമയം ആയെന്നല്ല. അതിക്രമിച്ചിരിക്കുന്നു...🙂
-
Think digit?
-
Think digit aano, digit enno matto magazine kadakalil kidakkunnath kandittund...
-
Yes Digit
-
- 07 November 2019 (5 messages)
-
ഗതികേട് അല്ല കാലകേടാണ്
-
That article seems to be taken from wiki. Outdated
-
-
-
- 08 November 2019 (11 messages)
-
ഇല്ല
-
#AaronSwartzDay
https://en.wikipedia.org/wiki/Aaron_Swartz -
-
സ്വാതന്ത്ര്യത്തിന്റെ പറവ, @akhilan വർഷങ്ങൾക്ക് മുമ്പ് എഴുതിയത്.
#AaronSwartzDay
https://malayal.am/node/22592ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനംവീണ്ടുമൊരു കൊലപാതകത്തിനു് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കൻ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോൺ സ്വാർട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറ
-
-
നാളെ @fsugtcr ന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ പിജി സെന്ററിൽ (വടക്കേ സ്റ്റാന്റിനടുത്ത്) ഒരു കമ്മ്യൂണിറ്റി മീറ്റപ്പ് വയ്ക്കുന്നുണ്ട്.
#osmgeoweek #aaronswartzday എന്നിവയാണ് അജണ്ടകൾ. ഒഴിവും താല്പര്യവും ഉള്ളവർ സുഹൃത്തുക്കളേയും കൂട്ടി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. -
👍
-
-
-
-
- 09 November 2019 (8 messages)
-
-
-
-
-
-
The bridge us broken to IRC as well?
-
-
- 10 November 2019 (5 messages)
-
-
Janayugam Moves to Free Software, Malayalam Speech Corpus and More: SMC Monthly Updates Oct 2019
Janayugam Adopts Unicode and Moves to Free softwareKerala Chief Minister, Pinarayi Vijayan inaugurates Janayugam's free software adoption event.Janayugom is a Malayalam daily with nearly one lakh subscribers and 14 bureaus across Kerala. Janayugom used to depend upon proprietary sofwares and platforms for printing and publishing processes including outdated Adobe
-
സംഭവബഹുലമാണല്ലോ ഈ മാസം !
-
പിന്നല്ല
-
- 11 November 2019 (49 messages)
-
-
ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയർ മാറ്റം - പിന്നിട്ട വഴികൾ
ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ദിനപ്പത്രം പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നു. മലയാള പ്രസാധനരംഗത്തെ വിപ്ലവകരമായ ഈ ചുവട് വ …
-
-
-
Notepad qq le font change ചെയ്ത് നോക്കൂ
-
-
-
-
-
-
-
-
-
-
-
-
(1) Pls share the keystrokes you are typing using mozhi scheme. (2) Is the issue only on notepadqq? Or on other editors also?
-
installed, how can i select keyman input method, it is not showing in the selection
-
(1) ithoru
(2) yes only on notepadqq -
ok, I'm going to blame it on notepadqq. Another thing you could try if kwrite/kate works or not
-
-
https://crowdin.com/project/mastodon/ml-IN#
Mastodon LocalisationTranslating Mastodon to Malayalam languageMastodon Malayalam translation
-
നെറ്റ് എക്സാമിന്റെ തായാറെടുപ്പുമായി ബന്ധപ്പെട്ട് NTA യുടെ മോക് ടെസ്റ്റിൽ മലയാളമൊഴിച്ച് മറ്റ് എല്ലാ ഭാഷകളിലും രണ്ടാം പേപ്പർ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ ഇതാണ് സ്ഥിതി. Student feedback ലൂടെ പരാതിയും പറഞ്ഞു. ഇതുവരെ ഒരു മാറ്റവും ഇല്ല . എന്തെങ്കിലും പരിഹാരം നിർദേശിക്കാമോ . വെബ് വിലാസം:http://14.139.116.16:90/Quiz
-
-
ചൈനീസ് ,ജാപ്പനീസ് മുതൽ എല്ലാ ഭാഷകളും ലഭിക്കുന്നുണ്ട്. മലയാളത്തിന് മാത്രമാണ് ഇങ്ങനെയൊരു ദുരവസ്ഥ !
-
-
What's hdi
-
Human development index.
-
@kannan:poddery.com: https://mastodon.technology/@kde/103119412733055709KDE (@kde@mastodon.technology)
Attached: 1 image #Janayugom, the South Indian daily newspaper, has migrated all its infrastructure to Free Software, using #Scribus for layout, @Kubuntu as the operating system, and KDE Plasma for the desktop. https://poddery.com/posts/4691002
-
-
-
-
-
@nambolan
-
-
കണ്ട് :D
-
posted by a KDE dev. The KDE folks must be happy seeing how Plasma & Qt is used :D
-
ലിങ്കൂടെ ഇട്
-
വോട്ട് ചെയ്യാവുന്ന സ്കീമില്ലേ?
-
@manojkmohan
-
🥳
-
-
👍👍
-
-
Damn got this on 6-7 groups 😁
-
-
i could not see it in "other" please see below 2 screen shots
-
-
- 12 November 2019 (19 messages)
-
@ipmurali
'other' എന്നതിനു പകരം 'malayalam' എന്നതിൽ നോക്കൂ. -
-
മറ്റ് എഡിറ്ററുകളിൽ ഓക്കെ അല്ലെ ?
-
-
-
This computing pioneer was among the first to read an email in Thiruvananthapuram in 1984
It is the late 1970s, the end of a tumultuous decade. CV Radhakrishnan is a young man of 25 or 26 who has just given up a promising job in Delhi and come back home to Kanyakumari. His parents do not believe it is because of an illness that he said he has. He looks fine to them. He does, but Radhakrishnan’s knees had begun weakening even then. The doctors in Delhi gave him five years.
-
👍
-
അതെ.
-
Will try & update here...👍🏾
-
-
സ്ക്രൈബസ് ഇൻസ്റ്റാൾ ചെയ്തു. രചന ഫോണ്ടും ലഭ്യമാണ് . പക്ഷെ കൂട്ടക്ഷരങ്ങളൊന്നും ശരിയായ രീതിയിൽ അല്ല വന്നിരിക്കുന്നത് .
-
എന്തുകൊണ്ടായിരിക്കാം 🤔
-
Install scribus 1.5.x version
-
1.4 doesn't support malayalam. Use dev version 1.5.6
-
നോക്കട്ടെ
-
-
1.5.5 is latest. Trying this one
-
Its working. Thanks @rajeeshknambiar @mujeebcpy 👍
-
- 13 November 2019 (7 messages)
-
-
-
-
-
-
Hi
-
- 14 November 2019 (21 messages)
-
ബദലില്ല, ഇ–ഓഫിസിന്; പുതിയ സോഫ്റ്റ്‌വെയറിനായുള്ള ടെൻഡർ റദ്ദാക്കി സർക്കാർ
https://www.manoramaonline.com/news/kerala/2019/11/14/no-replacement-for-e-office.html
Shared via Manorama Online News App
Download @ mobile.manoramaonline.comബദലില്ല, ഇ–ഓഫിസിന്; പുതിയ സോഫ്റ്റ്‌വെയറിനായുള്ള ടെൻഡർ റദ്ദാക്കി സർക്കാർകോഴിക്കോട് ∙ ഗവ. ഓഫിസുകളിലെ ഫയൽ നീക്കത്തിനുള്ള ഇ–ഓഫിസ് സോഫ്റ്റ്‌വെയറിനു ബദൽ സംവിധാനം കണ്ടെത്താനുള്ള ശ്രമം സിപിഎമ്മിൽ നിന്നുള്ള ശക്തമായ.government of kerala. manorama news. manorama online.Kerala News. Malayalam News. Manorama Online
-
👏👏👏👏
-
https://erpnext.org (Python FOSS project out of Mumbai) would be a great fit for a lot of backoffice / admin requirements, like the eOffice project mentioned above. Not sure if this group is familiar with it.
-
I used it at work. Pretty good for workflow optimizations
-
👍🏽
-
-
Odoo എന്നൊരു ഇആര്‍പി ഉള്ളതായറിയാം.
-
-
-
-
@cryptadiar ഇതിവിടെ ഓഫ്‌ടോപ്പിക്കാണ്. മലയാളം കമ്പ്യൂട്ടിങ്ങോ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായോ ബന്ധപ്പെട്ട ചർച്ചകളേ ഇവിടെ പാടുള്ളൂ.
-
-
-
ഫൈസ്ബുക്കിന്റെ പുതിയ അപ്ഡേറ്റിൽ മലയാളം റെൻഡറിങ്ങ് ഒക്കെ പൊളിഞ്ഞു എന്ന് തോന്നുന്നു
-
👆
-
ബ്രൗസറുകളിൽ ഇത് സാധാരണം അല്ലേ ?
-
-
പേരിന് വേണ്ടി പ്രോജക്ട് ഗവൺമെന്റ്സ് കൊണ്ട് വരാതെ കുറച്ച് കൂടി കാര്യ പ്രാപ്തിയിലേക്ക് ഓപ്പൺ സോഴ്സ് കൊണ്ട് വരേണ്ടതുണ്ട്.
ജനയുഗം ചെയ്തത് പോലെ വലിയ വലിയ productive ആയിട്ടുള്ള മേഖലയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ധാരാളമായി ഉപയോഗിക്കാൻ ജനങ്ങൾ തുടങ്ങിയാലേ അതിലെ ബാഗുകളും, പരിമിതികളും മാറി മെച്ചപ്പെടൂ...
ടെലിവിഷൻ പ്രൊഡക്ഷനിലൊക്കെ പരിമിതമായല്ലേ കഴിഞ്ഞാൽ തന്നെ ഓപ്പൺ സോഴ്സ് സോഫ്റ്റവെയറുകൾ ഉപയോഗപ്പെടുത്താൻ പറ്റൂ...
കുറച്ച് ഡെവലപ്പേഴ്സ് കൂടി ഓപ്പൺ സോഴ്സിലേക്ക് വരണം... -
ഇത് സംഭവിക്കുന്നുണ്ട്. ആപ്പിൽ ഉണ്ട് എന്നാണ് തോന്നുന്നത്. കാരണം ഒരു പോസ്റ്റ് സ്റ്റാറ്റസും, പോസ്റ്റും ആക്കുമ്പോൾ ചിലപ്പോഴൊക്കെ സ്റ്റാറ്റസിൽ ഇത് പോലെ പല വാക്കുകളും മാറുന്നു🙂
-
There aren't any more bugs in LibreOffice Calc or Meera font than there are in the proprietary and nonstandard ones mentioned in that photo
-
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്. ആ അച്ചടിച്ചിരുക്കുന്ന പേപ്പറിലെ വാക്കുകൾ ചിതറിയത് പോലെ ഇരിക്കുന്നു. അത് asci ഫോണ്ട് ആയത് കൊണ്ടാണോ...അതോ വേറെ എന്തെങ്കിലും കാരണമോ🤔
- 15 November 2019 (12 messages)
-
റെൻഡറിങ് , അതായത് ചിത്രീകരണം നടക്കുന്നില്ല ആ സ്ക്രീൻഷോട്ടിൽ
-
Irony is...
That circular is prepared using Unicode font (meera) -
Public money, public code :)
-
-
Joseph ഇട്ട പേപ്പറിലെ കാര്യമല്ലേ ചോദിച്ചത്
-
അതാണെങ്കില് ജസ്റ്റിഫൈ ചെയ്തിട്ട് ഹൈഫണെഷൻ ചെയ്യാത്തത് കൊണ്ടാണ്
-
🖕my response was about this
-
Rajeesh (@rajeesh@aana.site)
പ്രസാധനസ്വാശ്രയത്വം സംബന്ധിച്ച് കേരള മീഡിയാ അകാദമി നടത്തിയ ഉച്ചകോടിയിൽ ഞാൻ 'ഡാറ്റയും ഫോണ്ടുകളും' എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രസന്റേഷന്റെ സ്ലൈഡുകൾ CC-BY-NC ലൈസന്‍സിൽ ലഭ്യമാക്കിയിരിക്കുന്നു: https://rajeeshknambiar.files.wordpress.com/2019/11/data-and-fonts.pdf
-
😂
-
-
-
Jikku Varghese Jacob
Pathetic! Don't know why these people still insist this in Unicode era.
- 16 November 2019 (11 messages)
-
മലയാളത്തിലേക്ക് ടെക്സ്റ്റ് ഓൺലൈനായി വിവർത്തനം ചെയ്യാവുന്നതും ഗൂഗ്ൾ ട്രാൻസ്ലേറ്റ് അല്ലാത്തതുമായ എന്തെങ്കിലും വിശ്വസനീയ സംവിധാനങ്ങളുണ്ടോ
-
-
-
-
-
-
-
Cleared all pending mails in SMC mailing list. Everyone of them was spam
-
-
Anyone working in coreference resolution for malayalam here?
-
- 17 November 2019 (4 messages)
-
-
Yes
-
👍
-
Malayalam Calligraphy Workshop
Art event in Trivandrum, India by B-HUB on Saturday, November 23 2019
- 18 November 2019 (2 messages)
-
-
- 19 November 2019 (8 messages)
-
-
-
ഏതാണ്ടെല്ലാ വകുപ്പിലും ഇങ്ങനെയൊക്കെതന്നെയാ നടക്കുന്നത്.
-
ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് (കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്) പൂര്‍ണ്ണമായും ഉബുണ്ടു, യുണീക്കോഡ് ആണ്.
-
👏
-
നിലവിൽ NIC ആണ് e - Office ചെയ്യുന്നത്. plone CMS ആണ് ഉപയോഗിക്കുന്നത്, NIC യുടെ technical support വളരെ മോശമാണ്. IT mission ന് സ്വന്തമായി e-office ചെയ്യാൻ കഴിഞ്ഞാൽ വളരെ എളുപ്പമാകും കാര്യങ്ങൾ. എന്നാൽ Free & open source concept നെ കുറിച്ച് വിവരമുള്ള ആരും തന്നെ IT Mission ൽ ഇല്ല എന്നാ തോന്നുന്നത്. കഷ്ടം.
-
സ്ക്രബസിനെക്കുറിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നു.
https://youtu.be/fd7HSBaESscscribus presentation on Media summit - എന്താണ് സ്ക്രൈബസ് ?സ്ക്രൈബസ് എന്ന ഡിടിപി സോഫ്റ്റ്‍വെയറിനെക്കുറിച്ച് ഒരാമുഖം. സ്ക്രൈബസ് ഫീച്ചറുകളും സാധ്യതകളും വിശദീകരിക്കുന്ന അവതരണം. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മീഡിയ സമ്...
-
👍👍
- 20 November 2019 (13 messages)
-
-
-
How can I convert a Malayalam article to text to speech and listen?
-
-
inkscape ൽ എല്ലാ അക്ഷരങ്ങളും വരച്ച് വെച്ചാൽ അത് വെച്ച് ഫോണ്ട് ഉണ്ടാക്കാൻ കഴിയുമോ മലയാളം ഫോണ്ട്
-
അത് മാത്രം പോര, പക്ഷെ അതാണ് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലൊന്ന്
-
smc യുടെ ഓപണ്‍ടൈപ് എഞ്ചിനീയറിംഗ് കൂടെ ഇമ്പ്ലിമെന്റ് ചെയ്യണം.
blog.smc.org.in ല‍് നോക്കിയാല്‍ ഫോണ്ട് നിര്‍മാണത്തെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കാണാം -
For a sample take a look at Source code of a font https://gitlab.com/smc/fonts/gayathriProjects · SMC / fonts / Gayathri
Gayathri Malayalam Typeface. Designer: Binoy Dominic
-
Photo from Kannan VU3DWJ
-
-
thank you so much ഞാൻ നോക്കാം
-
thank you so much ☺️👍
-
- 21 November 2019 (15 messages)
-
-
Which version of Inkscape are you using ?
-
And which font.
-
can you also post a screenshot ?
-
ഇന്ന് download ചെയ്തതാണ്
.92.4 -
Okay thanks ഇപ്പോൾ ok ആയി
-
Can you share what did you do?
-
why this error in Tex?
xdvipdfmx:fatal: Cannot proceed without the font: /usr/share/fonts/Manjari-Bold.woff -
is " /usr/share/fonts/Manjari-Bold.woff" this present ?
-
yes.
-
-
special ആയി ഒന്നും ചെയ്തിട്ടില്ല , pc restart ചെയ്തു വീണ്ടും നോക്കിയപ്പോൾ ശെരിയായി...
-
@Ishikawa90
-
-
- 22 November 2019 (9 messages)
-
-
-
We are organizing a FOSS community event in Bengaluru on 18th Jan 2020 called ‘IndiaOS’.
https://indiaos.in/
We feel that current Open Source conferences are being polluted by commercial interests. So we created IndiaOS to bring software developers, policy makers, communities and enthusiasts together.
Do participate!
Propose talks if you are interested.
Event is organized by developers at Zerodha & ERPNext.
https://indiaos.in/ -
KSEB magazine scribus ലേക്ക് മാറ്റിയ വ്യക്തി ഈ ഗ്രൂപ്പ് അംഗമായ Jalesh KSEB ആണ്
-
👏
-
😍 ippol eth version aanu use cheyne?
-
-
-
- 23 November 2019 (12 messages)
-
-
Wikipedia's taglines are always amusing. "Sum of human knowledge" "enrich the world". Ha ha.
-
-
Mostly the poster did by college students. ശ്രദ്ധയിൽപ്പെടുത്താം.
ഉച്ചയോടെ കുറച്ച് സമയം പങ്കെടുക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. -
-
Try type it
-
മാധുരിയിൽ ടൈപ്പ് ചെയ്ത പഴയ കത്തുകൾ Unicode ആക്കുവാനാണ് ഉദ്ദേശിച്ചത്.
-
Yes. Type it have so many old typing methods conversion to unicode
-
-
Ok, Thank you
-
New Doc 2019-11-16 10.07.51 - Page 1
-
- 24 November 2019 (9 messages)
-
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന 'ഗ്രാഫിമാറ്റിക്' കോണ്‍ഫ്രന്‍സില്‍ ഞാനും @sthottingal ും ചേര്‍ന്ന് "Malayalam Orthographic Reforms - Impact on Language and Popular Culture" എന്ന ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.
അവിടെ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് പുസ്തകമായി പബ്ലിഷ് ആയിട്ടുണ്ട്. -
ഫ്രാന്‍സിലെ ഫ്ലക്സസ് എഡിഷന്‍സ് പുറത്തിറക്കിയിരിക്കുന്ന 'Grapholinguistics and Its Applications' എന്ന പുസ്തകം ഇവിടെ ലഭ്യമാണ്
-
Fluxus Editions
Default page for simple hosting clients
-
Link to our paper is here: http://www.fluxus-editions.fr/gla1-mano.phpFluxus Editions
Default page for simple hosting clients
-
-
@fscin community meetup at Thrissur 24-11-2019
-
-
venue?
-
മുണ്ടൂർ. പെട്രോൾ പമ്പിനടുത്ത്
- 25 November 2019 (6 messages)
-
-
Tux typing in linux
-
Good to see that a German party has declared that software developed using public money should be available freely to the public---in other words, it should be Free Software: https://publiccode.eu/Public Money, Public Code
Public Money, Public Code - A campaign for releasing publicly financed software as Free Software
-
-
-
- 26 November 2019 (14 messages)
-
Anybody have the source file of the KDE Malayalam logo ? Or a better resolution image ?
-
If you don't get the source from someone, this can be easiy converted to svg with inkscape.
-
-
@hfactor
-
-
not really, too low resolution, hard edges are coming broken
-
-
-
-
Yup! This is great! Thanks :)
-
-
I uploaded it to the SMC wiki : https://wiki.smc.org.in/File:Kde-logo-white-blue-rounded-ml.svg
But the PNG generation is giving it black. I gotta fix that -
Fixed it and included it in the KDE page : https://wiki.smc.org.in/KDE_Malayalam
-
👍
- 28 November 2019 (40 messages)
-
പാഠങ്ങൾ->Lesson_05.xml
പ്രവൃത്തിക്കുന്നില്ല...
Tux Typing പരിപാലനക്കാരുടെ ശ്രദ്ധക്ക്... -
@sthottingal
-
-
None
-
-
-
നമ്മുടെ ചാനൽ ലോഗോയിലെ ഫോണ്ട് ഏതാണ്... കറുമ്പി യുടെ വകഭേദം ആണോ
-
-
-
-
@hfactor വരച്ചതാവാൻ നല്ല ചാൻസുണ്ട്
-
artwork
hand written ശരിയാണ്.. സാധ്യതയുണ്ട് -
I have been consistently marking them not spam to reverse train Google. 😂
-
കൂടുതൽ പേർ ഇത് ചെയ്യണം, എന്നാലേ ഫലം കിട്ടൂ
-
-
-
-
-
-
-
https://wiki.smc.org.in/Logo had these details - never knew!
-
I know this article.
-
Same :) nicu corrected the svg and mairian helped on reporting bugs to inkscape, Hussain sir requested Ravi sir to draw. And Unni scanned the hand drawn and emailed it to me 🤣
-
Logo looks like a smiling monkey though 😊
-
-
What is it actually?
-
-
ഋ :)
-
😁
-
🙈
-
Exactly the one
-
-
does anyone think the font size in wiki is small ? I'm thinking of increasing it and switching the font to Manjari. Thoughts ?
-
nice to hear that ☺️👍
-
Size seems okay (on mobile). Manjari would be super cool
-
It's the desktop version that I think the font size is small.
-
😎
-
ഹൃ അല്ല
-
😜
-
- 29 November 2019 (13 messages)
-
Lol.
-
ഋഷി എന്നും എഴുതാലോ...
-
🙃
-
യെച്ച് സൈലന്റോ
-
ർഷി, റിഷി, റ്ഷി, ഋഷി എന്നൊക്കെ എഴുതാം. പക്ഷെ ഹൃഷി ആകില്ല
-
@stultus സത്യം പറ : നിന്റെ പേര് ഹൃഷി ആണോ അല്ലെ ?
-
ആണവ ചില്ല് വെർഷനും അല്ലാത്തതുമുണ്ട്
-
In Indic Keyboard dictionary, റിഷി doesn't exist. And ഋഷി is the first suggestion if you type ഋ
-
ചോദിക്കുന്നത് മലയാളിയാണെങ്കിൽ ഋഷി. അല്ലെങ്കിൽ Hrishi. :)
-
ഇതെന്ത് കോപ്പാ അമേരിക്കാ ആണു
-
#offtopic
-
മലയാളത്തിൽ ഋഷി. ഇംഗ്ലീഷിൽ Hrishi ഇതാണ് ഞാൻ ഫോളോ ചെയ്യുന്ന കൺവെൻഷൻ. ഭാഷാപരമായി ഹൃഷികേശ് ആണ് ശരി. ഋഷികേശ് എന്ന വാക്കിന് അർത്ഥമില്ല. 😂
-
This'll help. Mails from kde.smc.org.in is also hitting spam
https://support.google.com/mail/answer/6227174Get started with Postmaster Tools - Gmail HelpYou can use Postmaster Tools to track data on large volumes of emails sent and find data about your sending domain. You can view different dashboards to understand details like Gmail delivery errors,
- 30 November 2019 (12 messages)
-
-
-
-
നമുക്ക് ഒരു കെ.ഡി.ഇ translathon നടത്തണം. December 14 ആണ് ഇപ്പൊ നോക്കുന്നേ.
ഒരേസമയം തൃശ്ശൂരും എറണാകുളവും നടത്തിയാലോ ?
Host ചെയ്യാൻ ഒരു സ്ഥലം വേണം. ലാബ് സൗകര്യം ഉള്ളത് നല്ലത്. പുതിയ ആളുകളെ കൊണ്ടുവരുന്നതാണ് ലക്ഷ്യം.
തൃശ്ശൂർ ഞാൻ നോക്കിക്കോളാം. തൃശ്ശൂർ വേദി ചർച്ചകൾ @fsugtcr ൽ നടക്കും.
എറണാകുളം ചർച്ച @ilugcochin ൽ തുടങ്ങാവോ -
-
-
This looks like drawn .... I don't think that's a font style
-
-
-
-
-