• 01 October 2019 (4 messages)
  • @460804319 #15432 12:18 AM, 01 Oct 2019
    Tesseract ൽ ഒന്നിലധികം കോളം ഉള്ള പേജ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?
  • @abrubri #15433 09:36 AM, 01 Oct 2019
  • solved
  • @917941471 #15435 01:11 PM, 01 Oct 2019
  • 02 October 2019 (3 messages)
  • @DaRkWEbPLaYeR #15436 08:54 AM, 02 Oct 2019
    tnjoy-phone
  • @DaRkWEbPLaYeR #15437 08:54 AM, 02 Oct 2019
    Dear Friends,
    tnjoy. ttf font will be released by Sri. Rajaji Mathew Thomas today, the first death anniversary of Comrade TN Joy at Kodungallure Town Hall at 6 pm. The function is hosted by Health Care Institute.
    Please share this to your friends.
    Hussain Mash
  • @Dils_on #15443 06:35 PM, 02 Oct 2019
  • 03 October 2019 (9 messages)
  • @977608463 #15444 12:13 AM, 03 Oct 2019
  • @waitsforsleep #15445 02:06 AM, 03 Oct 2019
    Why are some languages spoken faster than others? - Daily chart
    https://www.economist.com/graphic-detail/2019/09/28/why-are-some-languages-spoken-faster-than-others
    Why are some languages spoken faster than others?

    New research suggests that different tongues, regardless of speed, transmit information at roughly the same rate

  • @benvar ↶ Reply to #15423 #15446 02:37 AM, 03 Oct 2019
    Like it or not, Google input tools still outputs ഒട്ടു ചില്ല്
  • വിന്റോസില്‍ ഡിഫാള്‍ട്ട് കാര്‍ത്തികയാണ്. അതില്‍ കാണുന്നതിലും ഭേദം കാണാതിരിക്കുന്നതാ
  • @Ishikawa90 #15448 04:03 AM, 03 Oct 2019
    ഉള്ളത് - ഓണം മോഡിലാണ് മുജീബെ :)‌
  • മലയാളത്തിന്റെ syllables/second എത്രയാണാവോ? യോദ്ധ സിനിമയിലെ "പടകാളി" ഗാനം വേണമെങ്കിൽ ഒരു ടെസ്റ്റ് കേസ് ആയി ഉപയോഗിക്കാം :)
  • @waitsforsleep #15450 06:20 AM, 03 Oct 2019
    I dunno how they measure "information rate"
  • @waitsforsleep #15452 06:25 AM, 03 Oct 2019
    aaaha
  • 04 October 2019 (18 messages)
  • @460804319 ↶ Reply to #7051 #15453 10:44 AM, 04 Oct 2019
    മലയാളം ടെക്സ്റ്റ് റെൻഡർ ചെയ്യാൻ ഇപ്പോ പാംഗോ തന്നെ വേണം എന്നില്ല.

    Pillow ( PIL ) വച്ച് ഇത് ചെയ്യാൻ പറ്റും . സിസ്റ്റത്തിൽ libraqm ലൈബ്രറി ഉണ്ടായിരിക്കണം എന്നുമാത്രമേ ഉള്ളൂ.
    libraqm ഇല്ലെ‌ങ്കിൽ റെൻഡറിങ്ങ് കുളമാകും

    ttf file കൊടുക്കാനുള്ള ഓപ്ഷൻ PIL ൽ ഉണ്ട്.

    credit : https://github.com/python-pillow/Pillow/issues/1089#issuecomment-455905739

    - ഈ അടുത്ത് മനസ്സിലായ കാര്യം ചുമ്മാ ഇവിടെ ഇടുന്നു
    Bug in rendering Indic fonts · Issue #1089 · python-pillow/Pillow

    ImageFont, ImageDraw do not render complex scripts with ligatures correctly. (On Ubuntu 14.04, Python 3.4.0) This is how it looks in editor gedit: This is how Pillow does it. #!/usr/bin/env python3...

  • സെർച്ച് എൻജിനുകൾക്ക് കാണുംവിധം എവിടെയെങ്കിലും എഴുതൂ.
  • @787481086 #15455 11:11 AM, 04 Oct 2019
  • Thanks. Great. Saved mylife
  • അന്തിക്കടപ്പുറത്ത് ആയിരിക്കും കുറേക്കൂടി വേഗതയിലുള്ളത്
  • ഇടാം
  • 😍അറിഞ്ഞതിൽ സന്തോഷം.

    PIL നു‌ ചില പ്രശ്നങ്ങളും ഉണ്ട് ട്ടോ.
    അതായത് , ഒരു ഫോണ്ടിൽ ഏതെങ്കിലും സിമ്പൽ ഇല്ല എങ്കിൽ അത് ചതുരക്കട്ട ആയി കാണുകയേ ഉള്ളൂ.

    fallback സമ്പ്രദായം ഇല്ല. (അതിനു വേറെ വഴിയും ഇല്ല എന്നാണ് അറിവ് )
  • മലയാളവും ഇംഗ്ലീഷും നടക്കുമല്ലോ
  • ചില യുണീകോഡ് ഫോണ്ടുകളിൽ ആറ്റോമിക് ചില്ലുകൾ ഇല്ല.

    ചുരുക്കം ചില ഫോണ്ടുകളിൽ ascii range മൊത്തമായും ഇല്ല

    അങ്ങിനെ ഉള്ള ഫോണ്ട് ഉപയോഗിച്ചാൽ പ്രശ്നമാകും
  • Rachana?
  • രചന യിൽ ആവശ്യത്തിനുള്ള എല്ലാം ഉണ്ട്
  • @460804319 #15464 02:17 PM, 04 Oct 2019
    സുറുമ , അഞ്ജലി ഓൾഡ് ലിപി തുടങ്ങിയവയിൽ ആറ്റോമിക് ചില്ല് ഇല്ല.
    ലോഹിത് മലയാളം, സമ്യക് മലയാളം, NOTO* സീരീസ് എന്നിവയിൽ മയലാളം അല്ലാതെ വേറെ ഒറ്റ റേഞ്ചും ഇല്ല
  • Anjali has atomic chillus. Check your version.
  • ശരിയാണ്. AnjaliOldLipi എന്റെ പഴയതായിരുന്നു.

    കൂട്ടത്തിൽ സുറുമയും ചെക്ക് ചെയ്തു. അതിൽ ശരിക്കും ആറ്റോമിക് ചില്ല് ഇല്ല
  • @sthottingal #15467 02:37 PM, 04 Oct 2019
    അഞ്ജലിയിൽ ഒരു പത്തുകൊല്ലമെങ്കിലുമായി അറ്റോമിക് ചില്ല് ചേർത്തിട്ട്. :)
  • @460804319 #15468 02:40 PM, 04 Oct 2019
    😁 വെർഷൻ ഇൻഫോ നോക്കിയപ്പോ , 2008 എന്നോ മറ്റോ ആണ് കണ്ടത്
  • ഒട്ട് ചില്ല് ശരിക്കും കുഴപ്പമാണ്. അതുകൊണ്ട് സ്ക്രൈബസ്സിലേക്ക് എടുക്കുന്ന ടെക്സ്റ്റില്‍ ഒട്ട് ഒഴിവാക്കി പകരം ആറ്റോമിക് ചേര്‍ത്തു. ഒട്ട് ടൈപ്പ് ചെയ്താലും ആറ്റോമിക് വരികയുള്ളൂ
  • @840408514 #15470 04:52 PM, 04 Oct 2019
  • 05 October 2019 (9 messages)
  • @732853627 #15471 01:44 AM, 05 Oct 2019
  • @904897572 #15487 08:31 AM, 05 Oct 2019
  • എന്തു കുഴപ്പമാണു്?
  • @Ishikawa90 #15490 03:38 PM, 05 Oct 2019
    ഒട്ട് ചില്ല് എന്താ?
  • Zwj ചേർത്ത് ഒട്ടിക്കുന്ന ചില്ല് അല്ലേ?
  • എനിക്കും അതത്ര കത്തിയില്ല
  • This. Non-atomic Chillu.
  • @Ishikawa90 #15494 03:47 PM, 05 Oct 2019
  • @826910156 #15495 08:50 PM, 05 Oct 2019
  • 06 October 2019 (6 messages)
  • @NaNDuzIRa #15496 09:55 AM, 06 Oct 2019
  • @vishnu_pothiyedath #15497 10:30 AM, 06 Oct 2019
  • @sthottingal #15498 10:57 AM, 06 Oct 2019
    "A Research Agenda for Historical and Multilingual Optical Character Recognition"
  • @sthottingal #15499 10:57 AM, 06 Oct 2019
  • @971746721 #15500 12:01 PM, 06 Oct 2019
  • @842721483 #15501 10:14 PM, 06 Oct 2019
  • 07 October 2019 (11 messages)
  • @867125605 #15503 03:42 AM, 07 Oct 2019
  • @Nightandfog #15504 04:51 AM, 07 Oct 2019
    Photo from Kannan VU3DWJ
  • @732853627 #15505 10:24 AM, 07 Oct 2019
    hi
  • @732853627 #15506 10:24 AM, 07 Oct 2019
    hi
  • @nambolan ↶ Reply to #15506 #15507 10:38 AM, 07 Oct 2019
    ചോദിക്കാനുള്ളത് ധൈര്യമായി ചോദിച്ചോളു. ഫോര്‍മാലിറ്റി വേണ്ട.
  • @febinjoseph #15509 04:42 PM, 07 Oct 2019
  • @febinjoseph #15510 04:44 PM, 07 Oct 2019
    Malayalam fonts send cheyyammo
  • smc.org.in/fonts
    Link

    Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

  • Thanks
  • @febinjoseph #15513 04:51 PM, 07 Oct 2019
    Manglish to മലയാളം converter ഇൽ നല്ലത് ഏതാണ് PC Il
  • @771519727 #15514 04:52 PM, 07 Oct 2019
  • 08 October 2019 (18 messages)
  • @648541288 #15518 06:23 AM, 08 Oct 2019
  • For Linux ? There's swanalekha and varnamproject.com
  • What is the goal ? Is it typing in Malayalam ? or do you have content in ASCII format ?
  • Malayalam typing
  • For windows
  • you can use this online : https://www.varnamproject.com/editor
  • @febinjoseph #15524 09:38 AM, 08 Oct 2019
    Thanks
  • @Ishikawa90 #15525 09:46 AM, 08 Oct 2019
    Keyman would work too
  • @964076128 #15526 10:59 AM, 08 Oct 2019
  • @718259669 #15527 11:26 AM, 08 Oct 2019
    MS Office 2007, Google Docs എന്നിവയിൽ SMC ഫോണ്ടുകൾ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോൾ ഒരു വരിയിലെ അവസാനത്തെ വാക്ക് ആ വരിയിൽ ഒതുങ്ങിലെങ്കിൽ ആ വാക്ക് മുഴുവനായും അടുത്ത വരിയിലേക്ക് പോവുന്നു. ഇത് മൂലം തൊട്ട് മുമ്പത്തെ വരിയിൽ വലിയ ഗ്യാപ് ഉണ്ടാവുന്നു. (ചിത്രം നോക്കുക). ആധാരങ്ങൾ പോലുള്ള സുപ്രധാന രേഖകളിൽ ഇത്തരം ഗ്യാപ് വന്നാൽ പിന്നീട്ട് കൃത്രിമമായി വാക്കുകൾ എഴുതി ചേർക്കാൻ സാധിക്കുമെന്നതിനാൽ അതൊരു സുരക്ഷാ ഭീഷണിയാണ്. ISM Publisher ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ഇത്തരം ഗ്യാപ് ഉണ്ടാവാറില്ല. ഒരു വരിയിലെ അവസാന വാക്കിലെ പരമാവധി അക്ഷരങ്ങൾ ആ വരിയിൽ തന്നെ ഉൾകൊള്ളിച്ചു ബാക്കി വരുന്ന അക്ഷരങ്ങൾ മാത്രം അടുത്ത വരിയിലേക്ക് പോകുന്ന രീതിയാണ് ISM Publisherൽ ഉള്ളത്. ഇതേ രീതി യൂണികോഡിലും ലഭിക്കാൻ വല്ല മാർഗവും ഉണ്ടോ.?
  • @718259669 #15528 11:26 AM, 08 Oct 2019
  • മൈക്രോസോഫ്റ്റ് മലയാളത്തിന് ഓട്ടോമാറ്റിക് ഹൈഫണേഷൻ പിന്തുണ ഇറക്കിയിട്ടില്ലെന്നാണ് എന്റെ അറിവ്. ഓട്ടോമാറ്റിക് ആയി വരിമുറിക്കുന്നതിനെ ഹൈഫണേഷൻ എന്നാണ് പറയുന്നത്. Ctrl+Shift+Hyphen എന്ന കീ കൊണ്ട് വേണ്ടിടത്ത് ഈ മുറിക്കൽ സാധിക്കാവുന്നതാണ് - മാന്വലി.
  • @sthottingal #15530 11:49 AM, 08 Oct 2019
    ലിബ്രെഓഫീസ്, ഇൻഡിസൈൻ തുടങ്ങിയവയിൽ ഓട്ടോമാറ്റിക് ഹൈഫണേഷൻ സാധ്യമാണ്
  • Scribus too
  • @alfasst #15533 12:54 PM, 08 Oct 2019
    Magisk Malayalam Fonts v2.0, Calamares Localization and More: SMC Monthly Updates Sep 2019

    Magisk Malayalam Fonts Hits Version 2.0The Magisk module for Malayalam fonts in the Magisk manager is updated to version 2.0. This update enables the use of popular SMC Malayalam fonts like Manjari, Gayathri, Rachana and Meera in Android. The v2.0 update brings support to Magisk v18 and

  • thanks
  • @604039702 #15535 06:34 PM, 08 Oct 2019
  • @977651739 #15536 10:59 PM, 08 Oct 2019
  • 09 October 2019 (5 messages)
  • Use scribus, libreoffice to typeset the aadhaaram
  • @Ranjithsa #15538 04:52 AM, 09 Oct 2019
    If you can use linux then welcome
  • @nlkmndy #15540 08:59 AM, 09 Oct 2019
  • @979334907 #15541 02:15 PM, 09 Oct 2019
  • thank you
  • 10 October 2019 (15 messages)
  • @765613426 #15545 05:19 AM, 10 Oct 2019
  • @885290320 #15546 06:53 AM, 10 Oct 2019
  • @885290320 #15547 06:53 AM, 10 Oct 2019
    Hii
  • @aktsbot #15548 07:01 AM, 10 Oct 2019
    നമസ്തെ Dream 🙏
  • @460804319 #15549 09:06 AM, 10 Oct 2019
    കുത്ത് രേഫത്തിന് വേറെ പ്രത്യേകം കോഡ് പോയിന്റ് ഉണ്ടെങ്കിലും, "ർ" ഉള്ള വാക്കുകളെ കുത്ത്‌രേഫം ഉപയോഗിച്ച് റെൻഡർചെയ്യാൻ എന്തോ‌ ഒരു വിദ്യഉണ്ടല്ലോ എന്താ അത്?
  • ഇല്ല. രേഫം തന്നെ ഉപയോഗിക്കണം. ൎ
  • @460804319 #15551 09:17 AM, 10 Oct 2019
    എന്തോ ഒരു ഫോണ്ട് സെറ്റിങ്സ് മാറ്റി , കുത്ത് രേഫം ആക്കാൻ പറ്റൂല? libreoffice ൽ‌ അങ്ങനെ ചെയ്യാം എന്ന് എവിടെ യോ വായിച്ചതോർക്കുന്നു.
  • ശരിയാണ്.

    ഞാൻ അന്വേഷിച്ച സാധനം കിട്ടി

    https://t.me/smc_project/13010

    അത് കുത്തുരേഫത്തിനെ പറ്റിയുള്ളതായിരുന്നില്ല . 😬😬
  • @460804319 #15553 09:29 AM, 10 Oct 2019
    ടെലഗ്രാമിന്റെ സർച്ചിങ്ങ് ഫീച്ചറിന് സ്തുതി
  • @febinjoseph #15555 03:59 PM, 10 Oct 2019
    Photoshopil മലയാളം ടൈപ്പ് ചെയ്യുമ്പോൾ മിസ്റ്റേക്ക് വരുന്നു - എന്ത് എന്നുള്ള വാക്ക് ' എന്ന്ത് ' എന്നാണ് വരുന്നത് ഏത് ചെയ്യും ഇത് മാറ്റാൻ?
  • ഫോട്ടോഷോപ്പിന്റെ സിസി പതിപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. അതിനു ശേഷം http://telegra.ph/Malayalam-Unicode-Fonts-with-Adobe-08-24 ഇതിൽ പറഞ്ഞപോലെ ചെയ്യുക
    Malayalam Unicode Fonts with Adobe

    അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി, ഇൻഡിസൈൻ എന്നിവയിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ടൈപ്പ് ചെയ്ത് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സെറ്റിംഗുകൾ സ്ക്രീൻഷോട്ടുകളായി ഇതോടൊപ്പം ചേർക്കുന്നു. അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി രണ്ടു സോഫ്റ്റ്വെയറുകളുടെയും Preferences ഓപ്ഷൻ എടുത്തു കഴിഞ്ഞാൽ ചിത്രങ്ങളിലുള്ളതു പോലെ Indic Options (ഇലസ്റ്റ്രേറ്ററിൽ), Middle Eastern and South Asian (ഫോട്ടോഷോപ്പിൽ) സെലക്ട് ചെയ്തു കൊടുക്കുക. ഇൻഡിസൈനിൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം യുണികോഡ് ഫോണ്ടുകൾ, മലയാളം ടൈപ്പിംഗ് ടൂൾ എന്നിവ ഇൻസ്റ്റാൾ…

  • നന്ദി.. ശെരി ആകുമോ എന്ന് നോക്കട്ടെ
  • @Users143007 #15558 04:16 PM, 10 Oct 2019
  • @the_rider_angel #15559 04:37 PM, 10 Oct 2019
  • @833775263 #15563 08:27 PM, 10 Oct 2019
  • 11 October 2019 (15 messages)
  • @Gafoorbabu #15564 06:46 AM, 11 Oct 2019
  • ശരിക്കും കുത്ത്‌രേഫത്തിന് ഒരു പ്രത്യേക കോഡ് പോയിന്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ?

    അത് മുൻപ് പറഞ്ഞ ച്ച യുടെ കാര്യം പോലെ ഒരേ അക്ഷരത്തിനെ വിത്യസ്തമായ രീതിയിൽ എഴുതുന്നത് മാത്രമല്ലേ?

    ചുമ്മാ കൗതുകം കൊണ്ട് ചോദിക്കുന്നതാണ്
  • ഹ ഹ. അതൊക്കെ പത്തുകൊല്ലം മുമ്പ് ഞങ്ങൾ unicode നോട് പറഞ്ഞതായിരുന്നു. https://www.unicode.org/L2/L2008/08038-smc-unicode51.pdf
  • @sthottingal #15567 08:12 AM, 11 Oct 2019
  • @sthottingal #15568 08:12 AM, 11 Oct 2019
    അംഗീകരിച്ചില്ല.
  • @sthottingal #15569 08:15 AM, 11 Oct 2019
    now it has only historic relevance. Encoding is done.
  • @460804319 #15570 08:22 AM, 11 Oct 2019
    🤐 . ചരിത്രം പറഞ്ഞ് തന്നതിനു നന്ദി.
  • @sreeeeeeeeeeeee #15571 08:28 AM, 11 Oct 2019
  • @620089686 #15572 08:49 AM, 11 Oct 2019
  • @618581440 #15573 08:57 AM, 11 Oct 2019
  • @ianoop007 #15576 01:46 PM, 11 Oct 2019
  • @phy6boy #15579 06:09 PM, 11 Oct 2019
  • @712969161 #15580 07:14 PM, 11 Oct 2019
  • @745872425 #15581 10:35 PM, 11 Oct 2019
  • @678309540 #15582 11:08 PM, 11 Oct 2019
  • 12 October 2019 (6 messages)
  • @771809346 #15583 07:25 AM, 12 Oct 2019
  • @428959805 #15584 08:43 AM, 12 Oct 2019
  • @816334672 #15585 08:59 AM, 12 Oct 2019
  • @jishnu7 #15586 10:44 AM, 12 Oct 2019
    Any python dev free for a weekend project related to SMC?
  • @tachyons #15587 11:02 AM, 12 Oct 2019
    @imSreenadh
  • 13 October 2019 (19 messages)
  • @Devan_and_2 #15589 03:02 AM, 13 Oct 2019
    ലാടെക് മലയാളം ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ? വാക്കുകൾ അനാവശ്യമായി മുറിക്കാതെ ജസ്റ്റിഫൈ ചെയ്യാൻ വല്ല വഴിയും ഉണ്ടോ? മലയാളത്തിനു മാത്രമെ ഈ പ്രശ്നം ഉള്ളു. ഇംഗ്ലീഷിന് ഇല്ല
  • @akshay ↶ Reply to #15589 #15590 03:02 AM, 13 Oct 2019
    Typesetting Malayalam using XeTeX

    XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX. 

  • @Devan_and_2 #15591 03:04 AM, 13 Oct 2019
    അതിലും ഈ പ്രശ്നം പരിഹരിച്ചിട്ടില്ല ഇല്ല ഇല്ല
  • @akshay ↶ Reply to #15589 #15592 03:05 AM, 13 Oct 2019
    മുറിക്കാതെ ജസ്റ്റിഫൈ ചെയ്യുന്നതെങ്ങനെ?
  • @balasankarc #15593 03:06 AM, 13 Oct 2019
    Hyphenation വേണ്ട എന്നല്ലേ?
  • @Devan_and_2 #15594 03:07 AM, 13 Oct 2019
    വാ
    ക്കിൽ

    മീ
    റ്റർ

    എന്നൊക്കെ ഒക്കെ രണ്ടു വരികളിലായി മുറിക്കാതെ ഓപ്പൺ ഓഫീസിൽ ഒക്കെ ചെയ്യുന്നതുപോലെ ചെയ്യാൻ പറ്റില്ലേ എന്ന്
  • @balasankarc #15595 03:07 AM, 13 Oct 2019
    I think you can give large values to lefthyphenmin and righthyphenmin as a workaround.
  • @Devan_and_2 #15596 03:08 AM, 13 Oct 2019
    Hyphenation വലിയ വാല്യൂ കൊടുത്തിട്ടും മലയാളത്തിൽ വർക്ക് ചെയ്യുന്നില്ല
  • @Devan_and_2 #15597 03:22 AM, 13 Oct 2019
    Photo from ദേവദാസ്. കെ
  • @Devan_and_2 #15598 03:23 AM, 13 Oct 2019
    clubpenalty widowpenalty ഒക്കെ വാല്യു മാറ്റിക്കൊടുത്തിട്ടും ഒരു വ്യത്യാസവും ഇല്ല
  • @Devan_and_2 #15599 03:24 AM, 13 Oct 2019

    മോ
    ന്നെ

    എന്നൊക്കെ ഒരു വാക്കിലെ ഒറ്റ ലെറ്റർ ആയി മുറിഞ്ഞു വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ന്നാണ്.😔 ബാക്കിയൊക്കെ പരിഹരിച്ചു
  • @akshay ↶ Reply to #15595 #15600 03:40 AM, 13 Oct 2019
    Did you try this?
  • @Devan_and_2 #15601 03:47 AM, 13 Oct 2019
    Yes
  • @Devan_and_2 #15602 03:48 AM, 13 Oct 2019
    രക്ഷയില്ല
  • @551691437 #15603 07:02 AM, 13 Oct 2019
  • @781884144 #15604 08:32 AM, 13 Oct 2019
  • വിഷയത്തിന്റെ പ്രിയോറിറ്റി അനുസരിച്ച് സമയം കണ്ടെത്താൻ തയ്യാറാണ്. എല്ലാവർക്കും അറിയാൻ പാകത്തിൽ ഗ്രൂപ്പിൽ ഒരു‌ ചെറിയ inro പറയുന്നതല്ലേ നല്ലത്
  • @S4dream #15606 05:29 PM, 13 Oct 2019
  • @nav_ms #15607 05:49 PM, 13 Oct 2019
  • 14 October 2019 (6 messages)
  • @jinceraj #15609 09:10 AM, 14 Oct 2019
  • if anybody looking for python projects 👆
  • If anybody is looking for javascript projects 👆
  • @663017652 #15613 05:16 PM, 14 Oct 2019
  • @936418448 #15614 11:18 PM, 14 Oct 2019
  • @768905151 #15615 11:30 PM, 14 Oct 2019
  • 15 October 2019 (5 messages)
  • @728391788 #15616 02:32 AM, 15 Oct 2019
  • @889736041 #15617 05:47 AM, 15 Oct 2019
  • @Te1egram1245 #15618 06:11 AM, 15 Oct 2019
  • @973822830 #15619 07:01 AM, 15 Oct 2019
  • 17 October 2019 (3 messages)
  • @881412822 #15624 03:20 AM, 17 Oct 2019
  • @sh3hz #15625 12:09 PM, 17 Oct 2019
  • @habsinjabz #15626 06:47 PM, 17 Oct 2019
  • 18 October 2019 (7 messages)
  • @877163447 #15627 06:33 AM, 18 Oct 2019
  • @675885309 #15628 07:28 AM, 18 Oct 2019
  • @376890328 #15629 08:30 AM, 18 Oct 2019
    Python programming Malayalam books/tutorial ethaanu?
  • for programming it is better to refer some good English ones- if you are comfortable with English.
  • @nlkmndy ↶ Reply to #15630 #15631 09:56 AM, 18 Oct 2019
    Head first python
  • @970280689 #15635 02:20 PM, 18 Oct 2019
  • @Ranjithsa #15636 05:56 PM, 18 Oct 2019
    Janayugom GNU/Linux. What and How

    ജനയുഗത്തിൽ സംഭവിച്ച കാര്യങ്ങളുടെ വിശദീകരണം. മുജീബിന്റെയും രാജാജിയുടെയും വാക്കുകളിൽ. - വീഡിയോ കാണുക. https://www.youtube.com/watch?v=xEKgJLuABRI ജനയുഗം ലിനക്സിന്റെ പ്രത്യേകതകൾ ഒരു ഗ്നൂലിനക്സ് സംവിധാനം തെരഞ്ഞെടുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിൽ പലകാര്യങ്ങൾ പരിഗണിക്കേണ്ടതായി വന്നു. വിവിധതരത്തിലുള്ള കമ്പ്യൂട്ടർ ഹാർഡുവെയറുകൾക്കുള്ള പിൻതുണ. ആളുകൾക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുക. വളരെ കുറഞ്ഞ റിസോഴ്സ് ഉപയോഗം. ഏറ്റവും പുതിയ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിപ്പിക്കാ‍ൻ കഴിയുക. നമുക്കുവേണ്ട ആവശ്യങ്ങൾ നിറവേറ്റുന്ന…

  • 19 October 2019 (5 messages)
  • @803935732 #15639 02:58 PM, 19 Oct 2019
  • @Ranjithsa #15640 03:02 PM, 19 Oct 2019
    Operating system for Malayalam - Thengos V2 coming

    New Note 140 അങ്ങനെയിരിക്കുമ്പോൾ അടുത്ത പ്രധാനപ്പെട്ടകാര്യം സംഭവിക്കുന്നു. മലയാളികൾക്കായി സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്നത് വളരെ കാലമായുള്ള ഒരു ആശയമാണ്. ആദ്യമായി മലയാളത്തിന്റെ സ്വന്തം ഓഎസ് ഉണ്ടാക്കുന്നത് രചന അക്ഷരവേദിയാണെന്നുതോന്നുന്നു. ഡെബിയൻ അടിസ്ഥാനമാക്കിയാണ് രചന മലയാളം ഉണ്ടാക്കിയത് എന്നാണെന്റെ ഓ‍ർമ്മ. പിന്നീട് ബോസ് ലിനക്സും മലയാളത്തിൽ ലഭ്യമാക്കുയുണ്ടായിട്ടുണ്ട്. ഐടിസ്ക്കൂൾ ലിനക്സ് പത്തുവർഷത്തിനുമുകളിലായി സ്ക്കൂളുകളിലുപയോഗിക്കുന്നു. സ്വതന്ത്രമലയാളംകമ്പ്യൂട്ടിഗ് ഗ്നോമിന്റെയും കെഡിഇയുടെയും മലയാളം…

  • I assume that book is not released under an open license, so please do not share it in this public group. Also, this is offtopic here. Hence, deleting.
  • @750358960 #15643 03:37 PM, 19 Oct 2019
  • @nlkmndy ↶ Reply to #15642 #15644 04:20 PM, 19 Oct 2019
    Sorry brother
  • 20 October 2019 (1 messages)
  • @809986188 #15645 03:56 PM, 20 Oct 2019
  • 21 October 2019 (13 messages)
  • @917941471 #15646 05:00 AM, 21 Oct 2019
    Latex ഉപയോഗിച്ച് മലയാളത്തിൽ കത്ത് എഴുതുവാൻ ആഗ്രഹിക്കുന്നു. ഇന്റർനെറ്റിൽ പരത്തിയെങ്ങിലും വിദേശ രീതിയിലുള്ള മാതൃകകളാണ് കണ്ടത്.. ശ്രീ. സന്തോഷ് സാറിന്റെ ' Typesetting Malayalam using Xetex ' കണ്ടപ്പോൾ കൂടുതൽ ഊർജ്ജം ലഭിച്ചു. ടി പോസ്റ്റ് പ്രകാരമുള്ള packages Install ചെയ്തിട്ടുണ്ട്...Output ലഭിക്കുകയും ചെയ്തു. സർക്കാര് ഓഫീസിൽ ഉപയോഗിക്കുന്ന തരം കത്തുകൾ യൂണികോഡ് ഫോണ്ട് ഉപയോഗിച്ച് ചെയ്യുകയാണ് ലക്ഷ്യം. എന്നാല് Latex എളുപ്പത്തിൽ വഴങ്ങില്ല എന്ന് തോന്നി. കത്തിന്റെ മാതൃക ഇതോടൊപ്പം ചേർക്കുന്നു...ഇതേപ്പറ്റി അറിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
  • @917941471 #15647 05:00 AM, 21 Oct 2019
  • @nambolan #15648 05:20 AM, 21 Oct 2019
    @stultus ^
  • @nambolan #15649 05:20 AM, 21 Oct 2019
    @vsasikumar ^
  • @nambolan #15650 05:20 AM, 21 Oct 2019
    ഒന്ന് നോക്കാമോ?
  • Scribus use cheythoode?
  • @nambolan ↶ Reply to #15651 #15654 05:58 AM, 21 Oct 2019
    LaTeX and scribus are intented for different set of people, I think.
  • @sthottingal #15655 06:00 AM, 21 Oct 2019
    ഇത്തരം സന്ദർഭങ്ങളിൽ ലാറ്റെകിന്റെ ടെമ്പ്ലേറ്റുകളാണ് ഉപയോഗിക്കേണ്ടത്. ഫോർമൽ കത്തുകൾക്കുള്ള ടെംപ്ലേറ്റുകൾ https://www.latextemplates.com/cat/formal-letters ഇവിടെയുണ്ട്. അതെടുത്ത് അതിൽ മലയാളത്തിനുവേണ്ട fontspec, polyglossia എന്നിവ ചേർത്താൽ കാര്യം നടക്കേണ്ടതാണ്
  • വിഷയം കൊടുക്കുമ്പോൾ "-സംബന്ധിച്ച്" എന്ന ചേർക്കണമെന്നുള്ളത് ഒരു അന്ധവിശ്വാസമാണ്. സർക്കാർ കത്തുകളിലൊക്കെ കാണാം ഇങ്ങനെയൊരു വാൽ
  • ശ്രമിക്കാം sir.
  • @ajmalbh #15658 06:46 AM, 21 Oct 2019
  • @758521604 #15660 09:49 PM, 21 Oct 2019
  • @940880460 #15661 09:54 PM, 21 Oct 2019
  • 22 October 2019 (21 messages)
  • @mujeebcpy #15662 07:58 AM, 22 Oct 2019
  • @mujeebcpy #15663 07:58 AM, 22 Oct 2019
  • @mujeebcpy #15664 07:58 AM, 22 Oct 2019
  • @mujeebcpy #15665 07:58 AM, 22 Oct 2019
  • @mujeebcpy #15666 07:58 AM, 22 Oct 2019
    My article in eureka
  • @Ishikawa90 #15667 08:00 AM, 22 Oct 2019
    ഹായ് !
  • @Ishikawa90 #15668 08:00 AM, 22 Oct 2019
    അടിപൊളി !
  • ഞാനിത് പലതവണ ഒഴിവാക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും മേലുദ്ധ്യോഗസ്ഥര്‍ സമ്മതിക്കില്ല.
  • പൊളി 😍
  • I even wrote a letter to bharanabhasha department. they said they will discuss this in their next meeting . but this was more than a year. they did not discuss that yet
  • @Cerfox #15672 08:44 AM, 22 Oct 2019
  • 😍 wow..!
  • Nice man
  • കുട്ടികളുടെ ഭാഷയിലേക്ക് (ചേച്ചി വിളിയും മറ്റും) അവര് എഡിറ്റ് ചെയ്തതാണ്. അങ്ങനെ ചെയ്തപ്പോ വന്ന ഫാക്ച്വല്‍ എറേഴ്സ് ഞാൻ തിരുത്തേം ചെയ്തു
  • @Ishikawa90 #15676 12:04 PM, 22 Oct 2019
    നന്നായി മുജീബേ !
  • നന്നായി. ❤️
  • @mujeebcpy #15678 12:30 PM, 22 Oct 2019
    😊
  • കിടുവേ...
  • @raone_09 ↶ Reply to #15665 #15680 02:34 PM, 22 Oct 2019
    👏
  • @746718995 #15681 04:37 PM, 22 Oct 2019
  • @862272262 #15682 11:09 PM, 22 Oct 2019
  • 23 October 2019 (14 messages)
  • @949897784 #15684 10:16 AM, 23 Oct 2019
  • @manojkmohan #15685 10:26 AM, 23 Oct 2019
    സന്തോഷ് തോട്ടിങ്ങലിന് മാതൃഭാഷാ പുരസ്‌കാരം

    കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഈ വർഷത്തെ പ്രദീപൻ പാമ്പിരിക്കുന്ന് ..

  • @NCMxx #15686 10:56 AM, 23 Oct 2019
  • 🎉
  • @nlkmndy ↶ Reply to #15685 #15691 12:01 PM, 23 Oct 2019
    👌👌👌
  • @917941471 #15693 05:38 PM, 23 Oct 2019
  • @917941471 #15694 05:38 PM, 23 Oct 2019
  • @917941471 #15695 05:38 PM, 23 Oct 2019
    കുറച്ചു കൂടി ശരിയാകാൻ ഉണ്ട്..കത്ത് നമ്പർ, വിഷയം, സൂചന എന്നിവയുടെ സ്ഥാനം ശരിയായില്ല, തീയതി വന്നിട്ടില്ല....സഹായിക്കാമോ? output മുകളിൽ ചേർക്കുന്നു..
  • 👍
  • വിഷയം, സൂചന ബോര്‍ഡര്‍ ഇല്ലാത്ത ടേബിൾ ആക്കിയാല്‍ ശരിയാവില്ലേ
  • @917941471 #15698 05:48 PM, 23 Oct 2019
    അത് എങ്ങിനെ ചെയ്യാം ?...
  • 🎉🎉
  • 👏👏👏
  • @ipmurali ↶ Reply to #15685 #15703 08:10 PM, 23 Oct 2019
    @sthottingal അഭിനന്ദനങ്ങൾ💐
  • 24 October 2019 (8 messages)
  • @765371301 #15705 12:33 AM, 24 Oct 2019
  • @aktsbot ↶ Reply to #15685 #15706 05:29 AM, 24 Oct 2019
    അഭിവാദ്യങ്ങൾ 🥳🥳
  • Use the 'letter' documentclass, which is suitable for writing formal letters. It has environments to typeset address and the content of letter properly, such as `\begin{letter} ... \end{letter}'. If you are experienced in LaTeX, read the documentation at http://ctan.imsc.res.in/macros/latex/base/letter.pdf. If not experienced, use a standard template, such as IIT Madras' and adjust according to your need — https://www.overleaf.com/latex/templates/iit-madras-letterhead-template/bwqhrgsmvwjc
  • @rajeeshknambiar #15708 05:38 AM, 24 Oct 2019
    LaTeX/Letters

    Sometimes the mundane things are the most painful. However, it doesn't have to be that way because of evolved, user-friendly templates. Thankfully, LaTeX allows for very quick letter writing, with little hassle.

  • @tsjazil #15709 06:35 AM, 24 Oct 2019
  • @tsjazil ↶ Reply to #15685 #15710 06:36 AM, 24 Oct 2019
    👍🏻👍🏻👍🏻
  • വളരെ നന്ദി സർ..
  • @858397266 #15715 12:13 PM, 24 Oct 2019
  • 25 October 2019 (22 messages)
  • @Raju_R #15721 08:23 AM, 25 Oct 2019
    Inscript Malayalam type practice ചെയ്യാൻ Linux ൽ എന്തെങ്കിലും software ഉണ്ടോ ?

    for example Ktouch പോലെയുള്ള എന്തെങ്കിലും ?
  • Tuxtype
  • @Raju_R ↶ Reply to #15722 #15723 08:41 AM, 25 Oct 2019
    Thank you
  • @mujeebcpy #15724 08:58 AM, 25 Oct 2019
    Conflicts 😐
  • എന്തു മറുപടി കൊടുത്തു?
  • @nambolan #15726 09:06 AM, 25 Oct 2019
    @stultus See? ☹️
  • @stultus ↶ Reply to #15724 #15727 09:08 AM, 25 Oct 2019
    ഒന്നാം ക്ലാസിൽ പുതിയലിപിയിൽ കാണിക്കുന്നതാണ് നല്ലത്. ഇല്ലേൽ കുട്ടികൾക്ക് കൺഫ്യൂഷൻ ആകും. ടെക്സ്റ്റ്ബുക്കൊക്കെ പുതിയലിപി ആണല്ലോ..
  • നോട്ടോസാൻസോ രഘുമലയാളമോ ഉപയോഗിക്കാൻ പറഞ്ഞു.
  • @mujeebcpy #15729 09:30 AM, 25 Oct 2019
    പിന്നെയുള്ളത് ദേശാഭിമാനിയാണ്
  • @mujeebcpy #15730 09:33 AM, 25 Oct 2019
    ജനയുഗം ഇംപ്ലിമെന്റേഷന് ശേഷം scert യും സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് താത്പര്യം പ്രകടിപ്പിച്ചു എന്ന് കേട്ടു. 31ന് മാധ്യമ സെമിനാര്‍ നടക്കുന്നുണ്ട്. മറ്റ് പത്രങ്ങളും മാറാൻ സാധ്യതയുണ്ട്. പാഠപുസ്തകങ്ങള്‍ ഇനി പഴയലിപിയിലേക്ക് മാറാൻ തീരുമാനിച്ചാലും നല്ല റെസിസ്റ്റൻസുണ്ടാവാൻ സാധ്യതയുണ്ട്
  • CDAC ന്റെ നിള ഫോണ്ടുകൾ ഉണ്ട് അതിൽ എല്ലാറ്റിലും രണ്ട് വെർഷൻ ഉണ്ട്. പഴയ ലിപിയും പുതിയ ലിപിയും ( സാധനം വളരെ പഴയതാണ് വേറെ കുഴപ്പമൊന്നും ഞാൻ കണ്ടിട്ടില്ല )
  • നിളയുടെ രണ്ട് മൂന്നെണ്ണം കൊള്ളാം. ബാക്കി മുഴോൻ ബ്രേക്കാണ്
  • @Muhammed_Yaseen #15733 04:07 PM, 25 Oct 2019
  • അപ്പോ പഴയ ലിപിയിലേക്കോ🤔
  • ക്വാളിറ്റി ഉള്ളത് ഉണ്ടോ 🤔
  • ഡിസൈനിംഗ് ഏത് സോഫ്റ്റ്‌വെയറിൽ ആയിരുന്നു?
    ഇൗ ഹുസൈൻ എന്ന ആൾ, പഴയ ചുവരെഴുത്തിൽ നിന്ന് ഫോണ്ട് ഡിസൈനിങ്ങിലേക്ക് വന്നതായി article ഒക്കെ വന്നിട്ടുള്ള ആളല്ലേ...
    അപ്പോൾ ജനയുഗത്തിന് വേണ്ടി പ്രതേകം ഫോണ്ട് ഡെവലപ്പ് ചെയ്തോ. അതോ smc ഡെവലപ്പ് ചെയ്തത് ആണോ ഉപയോഗിച്ചിരിക്കുന്നത്?
  • @Muhammed_Yaseen #15737 04:24 PM, 25 Oct 2019
    ഇൗ അനിവർ എന്ന ആളിനെ പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുൻപ്‌ ഒരിക്കൽ ആർട്ടിക്കിൾ ഒക്കെ വന്നിട്ടുള്ള ഒരാളാണോ🤔
  • scribus
    ജനയുഗത്തിന് വേണ്ടി മൂന്ന് ഹെഡിംഗ് ഫോണ്ടുകള്‍ ഉണ്ടാക്കി. smc യുടെ ഫോണ്ടുകളും ഉപയോഗിക്കുന്നുണ്ട്. ബോഡി രചനയാണ്
  • ❤️
  • 👍
  • @898603661 #15741 08:11 PM, 25 Oct 2019
    Notoserif free aayi use cheythoode websitil
  • @898603661 #15742 08:11 PM, 25 Oct 2019
    Copyright undoo athinu
  • 26 October 2019 (5 messages)
  • @aktsbot ↶ Reply to #15742 #15745 01:34 AM, 26 Oct 2019
    Open Font License aanu use cheythekkunne. So you can use it however way you like.

    Google fonts CDN use cheyyunille ? All the fonts there are free to use.
  • @805039753 #15746 02:41 AM, 26 Oct 2019
  • @ssiyad #15747 02:45 AM, 26 Oct 2019
  • @binto_alex #15749 07:10 PM, 26 Oct 2019
  • @968446343 #15750 10:46 PM, 26 Oct 2019
  • 27 October 2019 (10 messages)
  • @sthottingal #15751 04:52 AM, 27 Oct 2019
    ചിലങ്ക ഫോണ്ടിന് ഇന്ന് അഞ്ചാം പിറന്നാൾ
  • 👍
  • @ChEkUtHaN #15753 07:07 AM, 27 Oct 2019
  • ❤️ happy bday
  • @Muhammed_Yaseen #15755 09:27 AM, 27 Oct 2019
  • @Sherinyohannan #15757 02:04 PM, 27 Oct 2019
  • @srudheeshdq #15758 05:40 PM, 27 Oct 2019
  • @946184635 #15759 10:55 PM, 27 Oct 2019
  • @875934330 #15760 11:21 PM, 27 Oct 2019
  • 28 October 2019 (13 messages)
  • @mujeebcpy #15761 09:54 AM, 28 Oct 2019
    Smc fonts preferring for subtitles.
  • @ssiyad ↶ Reply to #15761 #15762 11:03 AM, 28 Oct 2019
    Using manjari for an year now. Awesome font❤️
  • @989443507 #15763 01:17 PM, 28 Oct 2019
  • Smc unicode fonts google fontsil add cheythath aano...
    How to use google fonts offline in pc🤔
  • You can just get SMC fonts you want from the website
  • @Ishikawa90 #15766 01:43 PM, 28 Oct 2019
    Link

    Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

  • @Ishikawa90 #15767 01:43 PM, 28 Oct 2019
    If you use Debian/Ubuntu it should be on the repo
  • @Ishikawa90 #15768 01:43 PM, 28 Oct 2019
    If you use Arch/Manjaro it is available via AUR
  • @Ishikawa90 #15769 01:43 PM, 28 Oct 2019
    Fedora has it too i think
  • Yes. Latest fedora have atomic packages for each of smc font
  • @stultus ↶ Reply to #15764 #15771 02:56 PM, 28 Oct 2019
    Yep
  • 👍
  • @syani123 #15773 07:24 PM, 28 Oct 2019
  • 29 October 2019 (5 messages)
  • @mujeebcpy #15775 09:36 AM, 29 Oct 2019
  • @mujeebcpy #15776 09:36 AM, 29 Oct 2019
    ജനയുഗം സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ ഒന്നിന് ശ്രീ പിണറായി വിജയൻ നിര്‍വഹിക്കുന്നു. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
  • @415527022 #15777 06:07 PM, 29 Oct 2019
  • @mujeebcpy #15779 07:35 PM, 29 Oct 2019
  • 30 October 2019 (10 messages)
  • @780786999 #15780 12:57 AM, 30 Oct 2019
  • @Puthiyavila #15781 04:46 AM, 30 Oct 2019
    5_6181600872691138820
  • @secops83 #15782 05:50 AM, 30 Oct 2019
    @mujeebcpy Google docs open ചെയ്യുമ്പോള്‍ ഇങ്ങനെയാ കാണുന്നത്
  • അത് ocr ചെയ്യുന്നതാ ഗൂഗിള്‍ ഡോക്സ്. ഇത് പിഡിഎഫ് വ്യൂവറില്‍ കാണൂ
  • @983394459 #15788 08:35 AM, 30 Oct 2019
  • @Nknknknknknkn #15789 09:28 AM, 30 Oct 2019
  • @secops83 ↶ Reply to #15783 #15790 09:29 AM, 30 Oct 2019
    OK
    ഈ പ്രോഗ്രാം YouTube ല്‍ കിട്ടുമോ
  • No idea.
  • @1031618077 #15792 12:25 PM, 30 Oct 2019
  • @midhum #15793 05:03 PM, 30 Oct 2019
  • 31 October 2019 (6 messages)
  • @515904003 #15795 08:12 AM, 31 Oct 2019
  • @MuhammedMuneer #15796 12:31 PM, 31 Oct 2019
    സഹോദരന്മാരെ ഇത്തരം ഫോണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാം...
  • @Ishikawa90 #15797 12:32 PM, 31 Oct 2019
    Aren't these the old AsciI fonts ?
  • Yes. കാലഹരണപ്പെട്ടവ.
  • അപ്പൊ ഈ ഫോണ്ട് ഒരുകാലത്ത് ഉപയോഗിച്ചിരുന്നോ...??
  • @Ishikawa90 #15800 02:25 PM, 31 Oct 2019
    അതെ