- 01 September 2019 (22 messages)
-
Photo from Kannan VU3DWJ
-
സ്വതന്ത്ര സോഫ്റ്റ് വെയർ (ലിനക്സ് - സ്ക്രൈബസ് ) ഉപയോഗിച്ച് തനത് മലയാളം ലിപിയിൽ തയ്യാറാക്കിയ ജനയുഗം ഓണപ്പതിപ്പ് പുറത്തിറങ്ങി
-
ഹുസൈൻ മാഷ് അയച്ചുതന്നിരുന്നു. സന്തോഷംസ് ❤️
-
-
-
-
Installing Linux @ janayugam office Scribus training starts tommorrow
-
Red title font manjeri aano?
-
-
Ee Malayalam font ariyamo
-
-
Link undo
-
-
-
-
Meera bold
-
true, I had forgotten about it. For us it does not matter much since the spellchecker is not really ready yet. The hunspell spellchecker I developed and available in most linux distros is not efficient for Malayalam.
-
So that bug cannot be fixed for now?
-
the bug is independent from spellchecker. if I remember correctly it is an issue with their word segmentation issue
-
so it can be fixed(it should be fixed).
-
Thanks. I will try to get that fixed.
-
- 02 September 2019 (43 messages)
-
Can't read
Pdf available ndo -
ചോദിച്ചിട്ടുണ്ട്. കിട്ടിയാൽ ഷെയർ ചെയ്യാം
-
❤️
-
മലയാളത്തിന്റെ സന്തോഷം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഇ- പത്രങ്ങളും സോഷ്യൽ മീഡിയയിലെ മലയാളം എഴുത്തുമെല്ലാം വായിക്കുന്ന നാം ഓർക്കാത്ത ചിലതുണ്ട്. കടലാസിലെന്ന പോലെ കമ്പ്യൂട്ടറിലും മൊബൈലിലുമെല്ലാം മലയാളം സുന്ദരമായി വായിക്കാനും എഴുതാനും എങ്ങനെ സാധിക്കുന്നു? അതിനുള്ള ഉത്തരങ്ങളിലൊന്നാണ് പാലക്കാട്ടുകാരനായ സന്തോഷ് തോട്ടിങ്ങൽ. മലയാളം ഭാഷാമേഖലയിലെ കാതലായ സംഭാവനകൾക്ക് ഈ വർഷത്തെ രാഷ്ട്രപതിയുടെ മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ കൂടി ലഭിച്ച സന്തോഷത്തിലാണ് സന്തോഷ്...
-
👍
-
-
varamozhi പോലെ ഒരു standalone gui application ആയി പ്രവർത്തിക്കുന്ന ലിനക്സിൽ പ്രവർത്തിക്കുന്ന വേറെ വല്ല ആപ്പും ഉണ്ടോ?
വരമൊഴി വളരെ പഴയതായതുകൊണ്ട് വർക്ക് ആകുന്നില്ല
wayland ൽ ibus ആദികൾ വർക്ക് ചെയ്യുന്നത് കാണാനുമില്ല -
ibus-wayland ഇല്ലേ?
-
നോക്കട്ടേ
-
@subins2000 എഴുതിയ ഒരു ഐറ്റമുണ്ട്. :)
-
https://swanalekha.smc.org.in/#web - this one works from browser, offline
-
Based on Varnam - https://subinsb.com/varnam-easily-type-malayalam-indian-languages/
-
ഇല്ല അങ്ങനെ ഒരു ഐറ്റം കണ്ടില്ല
-
ഡെബിയനിലും ഉബുണ്ടുവിലുമുണ്ട്
-
ഇത് വർക്കാകാൻ സാധ്യത ഉണ്ട്. ട്രൈ ചെയ്യാം . -നന്ദി
-
☹️ Opensuse ആണ് അതിൽ കണ്ടില്ല.
പിന്നെ ഞാൻ കൂടുതൽ അന്വേഷിക്കാൻ പോയില്ല കാരണം, ഒരു അപ്ലിക്കേഷന്റെ gui നു മുകളിൽ മറ്റൊരു അപ്ലിക്കേഷൻ ഇടപാട് നടത്തുന്ന എല്ലാ സംഭവങ്ങളും wayland ൽ broken ആണ്. അതുകൊണ്ട് ഞാൻ വിചാരിച്ചു ibus ഇപ്പോഴൊന്നും ശരിയാവൂല എന്ന് -
ഇതാണ് അവസാന ആശ്രയം
-
ഇതിൽ ഞാൻ അവസാനം പറഞ്ഞത് തെറ്റാണ് .
ibus ഇപ്പോ wayland ൽ വർക്ക് ആയി വരുന്നുണ്ട്.
ഇപ്പോൾ GTK3 ൽ വർക്ക് ആകുന്നുണ്ട്. qt എന്തുകൊണ്ടോ പ്രവർത്തിക്കുന്നില്ല -
:)
അടുത്ത ഒരു പണി ഈ ഐറ്റം വിൻഡോസിൽ കൂടി കൊണ്ടുവരിക എന്നതാണ്.
WSL വെച്ച് ഇത് പ്രവർത്തിപ്പിക്കാനുള്ള ഒരു സാധ്യത ഉണ്ട്. ആരേലും ഒന്നത് test ചെയ്യുകയാണെങ്കിൽ ഉപകാരം ആവുമായിരുന്നു -
-
Flatpak openSUSEലും വർക് ആവുമെന്ന തോന്നുന്നു. അങ്ങനാണേൽ Varnam editor പ്രവർത്തിപ്പിക്കാം
-
-
ഇത് ആയിരുന്നു ഞാൻ തപ്പികൊണ്ടിരുന്നത്. ഇങ്ങനെ ഒന്ന് opensuse ക്കും ഇല്ല , ഉബുണ്ടുവിനും ഇല്ല
https://packages.ubuntu.com/search?keywords=ibus+&searchon=names&suite=disco§ion=all -
ML-KV Rimna Bold
-
@subins2000 : വർണ്ണം എഡിറ്റർ കമ്പയിൽ ചെയ്യാൻ നോക്കുമ്പോൾ ഈ എറർ കിട്ടുന്നു
hari@harilocal:~/Downloads/varnam-master$ python3 setup.py build
error in Varnam setup command: "values of 'package_data' dict" must be a list of strings (got 'varnam/web/*') -
Hi. Iam Mahesh from malappuram. New this group. Professionally a Librarian and information scientist. And an open source advocate.
-
About Me ~ Librarian 2.0
http://libtechnophile.blogspot.com/p/blog-page_20.htmlAbout MeWho am I? I currently do M.phil at the Department of Library & Information Science, University Of Calicut . I served one year as an...
-
സ്വാഗതം
-
Thank you
-
🌿
-
അങ്ങനെ build ചെയ്യണ്ട. Flatpak വച്ചാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്
-
😁 പെട്ടന്ന് setup.py ഒക്കെ കണ്ടപ്പോ ആ വഴിക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ
-
Manjari is not in magisk now?
-
-
-
-
-
Ok
-
ആന്‍ഡ്രോയ്ഡ് ഫോണില്‍ സമഗ്രലിപി മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം
https://blog.smc.org.in/installing-smc-fonts-on-android-devices/ആന്‍ഡ്രോയ്ഡ് ഫോണില്‍ സമഗ്രലിപി മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാംആന്ഡ്രോയ്ഡില് അധിഷ്ടിതമായ ഉപകരണങ്ങളില്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പുറത്തിറക്കിയ സമഗ്ര ലിപി ഫോണ്ടുകള്‍ ഉള്‍പ്പടെയുള്ള ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
-
Can somebody volunteer to create a small video tutorial based on https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/Typesetting Malayalam using XeTeX
XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
Eventhough that tutorial helps, many people find difficulty in understanding concepts - especially people never used this kind of typesetting
-
@alfasst 👆🏾
-
എന്റെ ഭാഗത്തും തെറ്റുണ്ട്, ആ READMEയിൽ പ്രത്യേകമായി പറയുന്നില്ല
- 03 September 2019 (25 messages)
-
Anyone trained word vectors on Malayalam?
-
I have tried it.
-
Talking about malayalam Unicode fonts @ janayugam training
-
❤️
-
എവിടെ ആണ്
-
You should get some from Facebook github repo as well. I also created one from wikipedia dump, let me see if it available somewhere. Will get back to you in the evening
-
Word vectors for 157 languages · fastText
We distribute pre-trained word vectors for 157 languages, trained on [*Common Crawl*](http://commoncrawl.org/) and [*Wikipedia*](https://www.wikipedia.org) using fastText.
-
@stultus did you try evaluating it for Malayalam?
-
Using cc.ml.300.bin the pretrained model(about 6.8 GB), I tried the nearest neighbours for some words. I could not see any useful grouping in vector space.
-
👍👍
-
I also tried the cc.en.300.bin model which if you really try, you can see that results are far from what they announce in their papers and all. In real world data, inflections and data impurities are affecting en model. But still en has good vector space grouping.
-
For Malayalam, the rich morphology is causing the spreading of vectors. No meaningful neighbours for any words I tried.
-
മലയാളത്തിന്റെ കേസിൽ, ആദ്യം ടെക്സ്റ്റിനെ, mlmorph വച്ച് പ്രൊസസ് ചെയ്തിട്ട് അനലൈസ് ചെയ്താൽ ഗ്രൂപ്പിങ്ങ് കിട്ടാൻ സാധ്യത ഉണ്ട്. ( ഒരു ആശയമാണ് ഞാൻ പറഞ്ഞത് . ഇത് എങ്ങിനെ ചെയ്യണം എന്നതിനെ പറ്റി ഐഡിയ ഇല്ല )
-
people have done that for other similar languages. I saw paper about that recently
-
Derrick Joseph in KochiPython
https://github.com/adamshamsudeen/Vaaku2Vec
-
-
A project idea for mostly students - "അടുത്തമാസം പതിനേഴാം തിയ്യതി ഉച്ചയ്ക്ക് മൂന്നരയ്ക്ക്", "നാളെ വൈകീട്ട് ഒമ്പതിന്" - ഇത്തരം വാചകങ്ങൾ തന്നാൽ കൃത്യം സമയം കണ്ടുപിടിക്കണം
-
അതായത്. 2019/10/17 15:30 IST, 2019/09/04 21:00 IST എന്നിങ്ങനെ
-
parsing such sentences will require morphology analysis.
-
ഇതുകൂടാതെ ഇതിനെ തിരിച്ചും ചെയ്യാം. 019/10/17 15:30 IST->അടുത്തമാസം പതിനേഴാം തിയ്യതി ഉച്ചയ്ക്ക് മൂന്നരയ്ക്ക്"
-
-
Malayalam word2vector representation tsne tool vecht visualization try cheythavr undo?
-
Please type in English if you can't type in Malayalam. Manglish is very difficult to read.
-
Ok
-
Is there anyone tried Malayalam word2vec representation visualization tool tsne?
- 04 September 2019 (3 messages)
-
-
http://rescience.github.io/
Tl;dr:
Reproducibility is important. Publishing a paper which results can't be used by any reader is more or less useless. However, while everybody talks about reproducibility, but nobody accepts papers about reproduction of the existing research for publication, let alone the fact of publishing non-reproducible research (not enough details, no open dataset, etc.), which is OK sometimes, but usually is not.
Moreover, what people usually mean when they say "reproducibility" (possibility of repeating the exact experiment described in paper and achieving same results) is "replicability" (possibility of conducting similar experiments with similar results).
This journal aims to be an open access and open source platform to publish replication computational research (which is easier to both replicate and verify).ReScience CReproducible Science is good. Replicated Science is better.
-
- 05 September 2019 (7 messages)
-
Thanks!!
-
-
-
Similarly https://www.coalition-s.org/Home
About Plan S Plan S is an initiative for Open Access publishing that was launched in September 2018. The plan is supported by cOAlition S, an international consortium of research funding and performing organisations. Plan S requires that, from 2021, scientific publications that result from research funded by public grants must be published in compliant Open […]
-
"With effect from 2021, all scholarly publications on the results from research funded by public or private grants provided by national, regional, and international research councils and funding bodies, must be published in Open Access Journals, on Open Access Platforms, or made immediately available through Open Access Repositories without embargo."
-
അതേ സമയം നമ്മുടെ യൂണിവേഴ്സിറ്റികൾ ഇതിന്റെ വിപരീതദിശയിലാണ് - ഗവേഷണഫലങ്ങൾ വളഞ്ഞവഴികളിലൂടെ പൂട്ടിവെയ്ക്കാനാണ് ശ്രമിക്കുന്നത്
-
- 06 September 2019 (10 messages)
-
-
Tried using Meera, Manjari and other SMC fonts Same problem
-
Screenshot please
-
-
What is the versiion of this WOrd application?
-
Is the issue happening in other places as well? such as browsers?
-
2007
-
ok. it is a known bug with it. it is almost 12 years passed. Use new versions or Libreoffice
-
No. Works perfectly in browser
-
Ok.. Thanks a ton
- 07 September 2019 (2 messages)
-
-
- 08 September 2019 (16 messages)
-
Font ariyamo. Asianet news upayogikkunnathan
-
-
Yes I was referring that one too
-
What was the failure in doing more research on it?
-
-
മലർ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡ് | Malar Malayalam Inscript Keyboard
ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളം ടൈപ്പു ചെയ്തു ശീലിച്ചവർക്ക് യൂണിക്കോഡിൽ ഇതുവരെ എൻകോഡ് ചെയ്യപ്പെട്ട മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അക്കങ്ങളും ഇനി ടൈപ്പു ചെയ്യാം. അതിനായി കസ്റ്റമൈസ് ചെയ്ത ഒരു ഇൻസ്ക്രിപ്റ്റ് കീബോർഡ് Malar Malayalam Inscript എന്ന പേരിൽ കീമാൻ വെബ്സൈറ്റിൽ ലഭ്യമാണ്. കീമാൻ ടൈപ്പിംഗ് ടൂൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കീബോർഡ് വിവിധ കമ്പ്യൂട്ടർ, മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്കും കീബോർഡ് ഡൗൺലോഡ് ചെയ്യുന്നതിനും, ഓൺലൈനിൽ ടൈപ്പു ചെയ്തു നോക്കുന്നതിനും, സഹായത്തിനുമായി https:…
-
ഇതിൽ one-to-one കീകൾ എന്ന ഇൻസ്ക്രിപ്റ്റിന്റെ ഡിസൈൻ പരിഗണിച്ചിട്ടില്ലല്ലോ
-
അതിന്റെ ഒരു പ്രശ്നം എന്താണെന്നു വെച്ചാൽ ഇൻസ്ക്രിപ്റ്റ് 3 ചന്ദ്രക്കല്ല ടൈപ്പു ചെയ്യാൻ എനിക്ക് ddd എന്നുപയോഗിക്കാം
-
ഇതിൽ dd -> MALAYALAM SIGN VERTICAL BAR VIRAMA
-
ddd -> MALAYALAM SIGN CIRCULAR VIRAMA
-
എന്നുവെച്ചാൽ ട്രാൻസ്ലിറ്ററേഷനിലേക്ക് കടക്കുകയാണ്. ഇൻസ്ക്രിപ്റ്റിങ്ങ് do what I say എന്ന ഡിസൈൻ കൺസെപ്റ്റ് ഇവിടെയില്ല
-
altgr ലേയറിൽ one-to-one മാപ് ചെയ്യുന്നത് പരിഗണിച്ചിരുന്നോ?
-
-
AltGr ഉപയോഗിച്ച് മലയാളം പരിഗണിച്ചിരുന്നില്ല.
-
ഇതിൽ dXd എന്ന് വേണം
-
- 09 September 2019 (3 messages)
-
വിൻഡോസിൽ ടൈപ്പിംഗ് ടൂളുകൾ ഉപയോഗിക്കാതെ ചിലക്ഷരങ്ങൾ കിട്ടാൻ എന്താ വഴി
-
-
- 10 September 2019 (31 messages)
-
-
Windows il oru malayalam powerpoint open cheythapol... Malayalam font read aavanila.. win10... What to do?
-
യുണികോഡ് ടൈപ്പ് ചെയ്യാനാണെങ്കിൽ തേഡ് പാർട്ടി ടൂളുകളുടെ ആവശ്യമില്ല. വിൻഡോസിന്റെ മലയാളം കീബോർഡ് enable ചെയ്ത് ടൈപ്പ് ചെയ്യാം.
-
ശരിക്കും നടക്കമോ
-
എന്റെ ചോദ്യം ഒന്നൂടെ വായിച്ചു നോക്ക് ബ്രോ.
-
-
ചോദ്യം വ്യക്തമല്ല. ഒരു ടൈപ്പിങ്ങ് ടൂളുമില്ലാതെ ടൈപ്പു ചെയ്യാനോ? കുറച്ചുകൂടി വ്യക്തമാക്കൂ.
-
ഫോണ്ട് റീഡ് ആവുന്നില്ല എന്നു പറഞ്ഞാൽ..അക്ഷരങ്ങളൊന്നും കാണുന്നില്ല എന്നാണോ? യുണിക്കോഡിൽ തന്നെ തയ്യാറാക്കിയ പ്രസന്റേഷൻ ആണോ?
-
3rd party ടൂളുകൾ അല്ലാതെ windows inscript methodil ചിലക്ഷരങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യും എന്നാണ് ചോദ്യം
-
ഇൻസ്ക്രിപ്റ്റ് ഉപയോഗം http://malayalam.kerala.gov.in/index.php/InputMethods ഇവിടെ വിശദമാക്കിയിട്ടുണ്ട് നോക്കാമോ? ല ് ] = ല്‍, ര ് ] = ര്‍, ന ് ] = ന് ഇങ്ങനെയാണ് ചില്ലുകൾ. ഇൻസ്ക്രിപ്റ്റിന്റെ പുതിയ പതിപ്പിൽ ചില്ലുകൾക്ക് പ്രത്യേക കീകൾ വന്നിരുന്നു. അത് വിൻഡോസ് ഉൾപ്പെടുത്തിയോ എന്നറിയില്ല. വിൻഡൊസ് ഉപയോഗിക്കുന്നവർ സഹായിച്ചേക്കും
-
ടൈപ്പിംഗ് ടൂളുകളില്‍ ഉള്ള zwj വിന്‍ഡോസ് ഇന്‍സ്ക്രിപ്റ്റ് methodil ചില്ലക്ഷരങ്ങള്‍ വര്‍ക്ക് ആവില്ല
-
വിൻഡോസ് 10 ആണ് ഉപയോഗിക്കുന്നതെങ്കിൽ Ctrl+Shift+1 ആണ് zwj -നുവേണ്ടി ഉപയോഗിക്കുന്നത്. കൂടാതെ Atomic chill ഉം available ആണ്.
] = ർ
Shift+8 = ൾ
Period (.) = ൽ
V = ൻ
X = ൺ
(Atomic chill ഏകദേശ ഓർമയിൽനിന്ന് പറഞ്ഞതാണ്. Check ചെയ്ത് നോക്കി ഉറപ്പുവരുത്താവുന്നതാണ്.) -
-
-
Yes. Unicode polum clear alla
-
ഇത് വിന്‍ഡോസ് 10 ല്‍ വര്‍ക്കിംഗ് ആണ്, 7 ല്‍ വര്‍ക്കിംഗ് അല്ല
-
atomic chill keys list vellom undo
-
-
-
യുണിക്കോഡല്ല. അതിന്റെ പ്രശ്നമാണ്. ഇക്കാലത്ത് മലയാളം മലയാളമായിത്തന്നെ ഉപയോഗിക്കാമല്ലോ
-
ആകെ പരിഹാരം, ഇത് തയ്യാറാക്കിയവരോട് ഏത് ഫോണ്ടാണ് ഉപയോഗിച്ചെങ്കിൽ അത് തരാൻ പറയൂ. എന്നിട്ട് അത് ഇൻസ്റ്റാൾ ചെയ്താൽ മതി. അതല്ലെങ്കിൽ, ഈ പ്രസന്റേഷൻ എഡിറ്റ് ചെയ്യേണ്ടതില്ലെങ്കിൽ, ഇതിന്റെ PDF രൂപം തരാൻ പറയൂ.
-
Oh...
Its from net -
Is there any solution to view this?
-
ഈ ടൂളിൽ unicode <=>MLTT FML font converter ഉണ്ടായിരുന്നില്ലേ? ഇപ്പോ നോക്കിയപ്പോൾ കാണാനില്ല.
about പേജ് ആണ് ലോഡ് ആവുന്നത് -
മലയാളം ascii ഫോണ്ടുകളിൽ അത്ര അധികം ലേഔട്ട് വൈവിധ്യം നിലനിൽക്കുന്നില്ല എന്നാണ് എന്റെ അറിവ്.
ആകെ വിരലിലെണ്ണാവുന്ന ലേഔട്ടുകൾ മാത്രമേ കാണൂ.
അത് ഓരോന്നും മാറ്റി മാറ്റി ഇട്ടുനോക്കിയാൽ മിക്കവാറും സംഭവം ശരിയാകാൻ സാധ്യതയുണ്ട്.
പ്രസന്റേഷൻ ആണെങ്കിൽ , ഏതെങ്കിലും വിധത്തിൽ അത് തുറന്ന് നോക്കിയാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകളുടെ പേര് അറിയാൻ പറ്റും. അങ്ങിനേയും ഒരു വഴി ഉണ്ട് -
-
Ath phone l support illa. PC/lap l mathre work cheyyoo
-
Convert using type it or kuttipenil.in or use ml-tt fonts
-
👍. പുടികിട്ടി
-
ആവുമല്ലോ
-
POS Tagging: A review of BIS POS tagset and ILCI-II Malayalam Text …
The Bureau of Indian Standards(BIS) had published a Part of Speech(POS) tagset for Indian languages. POS is the process of assigning a part of speech marker to each word in a given text. In this …
- 11 September 2019 (10 messages)
-
Happy Onam !
MaveliTux made by @AkshayTG with GIMP -
-
Related to Malayalam computing ?
-
Malayalam fml fonts Link kittumo ??
-
-
Yes
-
ഇന്നു പത്രമോഫീസ് ഇല്ലാത്ത ദിവസമായതിനാൽ പത്രങ്ങളിലുള്ളവരുടെ പരിഗണനയ്ക്കായി ഒരു കുറിപ്പു പങ്കു വയ്ക്കുന്നു. ഇതിൽ പറയുന്നതുപോലെ ലേ ഔട്ട് ചെയ്ത പേജുകൾ ലിങ്കിലുള്ള ഫേസ്ബുക്ക് പേജിലുണ്ട്. ചിലരുടെ ശ്രദ്ധേയമായ അഭിപ്രായങ്ങൾ കമന്റുകളിലും കാണാം. (https://m.facebook.com/story.php?story_fbid=10218204861965745&id=1015413466)
ഗൗരവപൂർവ്വം പരിഗണിക്കുകയും സ്വന്തം പത്രസ്ഥാപനത്തിൽ അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യണമെന്ന അഭ്യർത്ഥനയോടെ:
*ജനയുഗം പത്രം ചരിത്രം കുറിക്കുന്നു*
_- മനോജ് കെ. പുതിയവിള_
എന്റെയും എന്നെപ്പോലെ ചിലരുടെയും ചിരകാലസ്വപ്നം ജനയുഗം പത്രം സാക്ഷാത്ക്കരിക്കാൻ പോകുന്നു. ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പേജിനേഷൻ (ലേ ഔട്ട് & ഡിസൈൻ) നിർവ്വഹിക്കുന്ന മലയാളം വാർത്താപത്രമാകാൻ ഒരുങ്ങുകയാണു ജനയുഗം. അതിനു മുന്നോടിയായി സ്വതന്ത്ര സോഫ്റ്റ് വെയറിൽ പുറത്തിറങ്ങുന്ന ഒരു വാർത്താസ്ഥാപനത്തിന്റെ ആനുകാലികപ്രസിദ്ധീകരണം എന്ന പദവിയോടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നൂ ജനയുഗം ഓണപ്പതിപ്പ്.
സ്ക്രൈബസ് എന്ന സ്വതന്ത്ര പേജിനേഷൻ സോഫ്റ്റ് വെയർ ഇൻഡ്യൻ ഭാഷകൾക്ക് ഉപയോഗിക്കാൻ കഴിയുമാറ് രൂപപ്പെടുത്താൻ 15 കൊല്ലം മുമ്പ് ഒരു ശ്രമം നടന്നിരുന്നു. ആന്ധ്രപ്രദേശിലെ സിപിഐ(എം)-ന്റെ പത്രമായ പ്രജാശക്തിക്കു വേണ്ടിയായിരുന്നു അത്. കേരളത്തിലെ ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (DAKF) എന്ന സംഘടനയുടെ പ്രവർത്തകരാണിതു ചെയ്ത്.
മലയാളത്തിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരിഷദ് വാർത്ത ഈ സോഫ്റ്റ് വെയറിൽ രൂപകല്പന ചെയ്തു തുടങ്ങിയെങ്കിലും സാങ്കേതികന്യൂനതകളും പ്രയോഗബുദ്ധിമുട്ടും കാരണം ഏറെനാൾ മുന്നോട്ടു പോയില്ല. KSEB ഓഫീസേഴ്സ് അസോസിയേഷന്റെ ന്യൂസ് ലെറ്റര്‍ വര്‍ഷങ്ങളായി സ്ക്രൈബസിലാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി DAKF മുഖമാസിക 'അ' യും സ്ക്രൈബസ് ഉപയോഗിച്ചു ചെയ്യുന്നു.
എങ്കിലും ഇതിനെ കൂടുതൽ ഉപഭോക്തൃസൗഹൃദമാക്കാൻ ശ്രമമൊന്നും ഉണ്ടായില്ല.
യൂണിക്കോഡ് ഫോണ്ടിനു വഴങ്ങാത്ത പേജ്മേക്കറായിരുന്നു മലയാളത്തിലെ പ്രസിദ്ധീകരണവിഭാഗത്തിന്റെ പ്രധാന പേജിനേഷൻ സോഫ്റ്റ് വെയർ. അതിനാൽ 1996-ഓടെ മലയാളം യൂണിക്കോഡ് വന്നശേഷവും മലയാളം വിവരശേഖരം കാലഹരണപ്പെട്ട ആസ്കി ഫോണ്ടിൽ തുടരുകയാണ്. പേജ്മേക്കർ ഉടമകളായ അഡോബി അത് ഉപേക്ഷിക്കുകയും ഇൻഡിസൈൻ എന്ന പുതിയ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയർ വിപണിയിലെത്തിക്കുകയും അത് യൂണിക്കോഡ് അനുകൂലമാക്കുകയും ചെയ്തെങ്കിലും ഡിറ്റിപി സെന്ററുകളടക്കം മഹാഭൂരിപക്ഷം ഉപഭോക്താക്കളും പേജ്മേക്കറിൽത്തന്നെ തുടരുകയാണ്.
ഇൻഡിസൈൻ സ്വീകരിച്ചവരിൽത്തന്നെ വിരലിൽ എണ്ണാവുന്നവരൊഴികെ എല്ലാവരും ആസ്കി ഫോണ്ടിൽത്തന്നെ രൂപകല്പന്ന തുടരുന്നു. ഉയർന്ന വിലയുള്ള ഇൻഡിസൈൻ വാങ്ങി ഉപയോഗിക്കാൻ കഴിവില്ലാത്ത മഹാഭൂരിപക്ഷം ഡിറ്റിപി ഉടമകളും വലിയ പ്രതിസന്ധിയുടെ വക്കിലാണിപ്പോൾ.
ഈ ഘട്ടത്തിലാണ് സൗജന്യമായ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രയോഗക്ഷമമാക്കാനുള്ള പരിശ്രമം വിജയമായിരിക്കുന്നത്.
ഒമാൻ സർക്കാരാണ് ഇതിനു വഴിയൊരുക്കിയത്. അവർ അറബിഭാഷയ്ക്കുവേണ്ടിയാണു സ്ക്രൈബസ് നവീകരിച്ചത്. ഗണ്യമായ ധനം ചെലവാക്കിയാണത്രെ അതു സാധിച്ചത്. അതിന്റെ മലയാളത്തിനായുള്ള അനുവർത്തനമാണ് ഇപ്പോൾ ജനയുഗത്തിനായി ചെയ്തിരിക്കുന്നത്.
രാജാജി മാത്യു തോമസിന്റെ പുരോഗമനമനസ്സാണ് വിപ്ലവാത്മകമായ ഈ മാറ്റത്തിനു കളമൊരുക്കിയത്. യൂണിക്കോഡ് ഫോണ്ടിനും വിജ്ഞാനസ്വാതന്ത്ര്യത്തിനും വേണ്ടി ഏറെനാളായി പൊരുതുന്ന, രചന, മീര, സുന്ദർ തുടങ്ങിയ പല യൂണിക്കോഡ് ഫോണ്ടുകളുടെയും സ്രഷ്ടാവായ കെ. എച്ഛ് ഹുസൈന്റെ നേതൃത്വത്തിൽ അശോക് കുമാർ, രഞ്ജിത്, മുജീബ് തുടങ്ങിയവരാണ് ഈ വിജയത്തിന്റെ ശില്പികൾ.
ജനയുഗം പത്രവും വൈകാതെ സ്ക്രൈബസിലേക്കും യൂണിക്കോഡിലേക്കും മാറുകയാണ്. അതിനുള്ള ഒരുക്കങ്ങളും പരിശീലനവും തകൃതിയായി നടക്കുകയാണ് എന്ന സന്തോഷംകൂടി പങ്കുവയ്ക്കുകയാണ്.
*സ്ക്രൈബസിന്റെ വികസനം പൂർണ്ണമാകാൻ ഒരുകോടി രൂപകൂടിയെങ്കിലും വേണം. ഇത് ആരു നല്‍കും?*
നമ്മുടെ പ്രമുഖപത്രങ്ങളിലൊന്ന് 15 കോടി രൂപയാണത്രെ യൂണിക്കോഡിലേക്കു മാറാനും ഇൻഡിസൈനിന്റെ കസ്റ്റമൈസേഷനും ഫോണ്ടിനും വേണ്ടി ചെലവാക്കിയത്. ഇത്ര തോതിൽ പണം ചെലവാക്കാനാകാത്ത നമ്മുടെ രണ്ടാംനിര പത്രങ്ങൾ എങ്ങനെ ഈ മാറ്റങ്ങൾ സാദ്ധ്യമാക്കും?
*എനിക്കൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കാനുള്ളത് ഇതാണ്:*
മംഗളം, മാദ്ധ്യമം, ദീപിക, ചന്ദ്രിക, വീക്ഷണം, ജന്മഭൂമി, വർത്തമാനം, കലാകൗമുദി, സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളും ആനുകാലികങ്ങളും 10 ലക്ഷം രൂപവീതം പൂൾ ചെയ്ത് ഒന്നൊന്നരക്കോടി രൂപ സമാഹരിക്കുക. ഈ സ്ഥാപനങ്ങളുടെ ഒരു കൺസോർഷ്യം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. അല്ലെങ്കിൽ മീഡിയ അക്കാദമിയോ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പോ ആ ദൗത്യം ഏറ്റെടുക്കണം. ഏതാനും മാസംകൊണ്ട് സ്ക്രൈബസിന്റെ കുറ്റമറ്റ രൂപം വികസിപ്പിക്കാം. പത്രമാസികകൾക്കെല്ലാം അതിലേക്കും അതുവഴി യൂണിക്കോഡിലേക്കും മാറാം.
സ്വതന്ത്ര പേജിനേഷൻ സോഫ്റ്റ് വെയറും ഓർണമെന്റൽ ഫോണ്ടുകളും വികസിപ്പിക്കുന്ന പ്രവർത്തനത്തിന് 50 ലക്ഷം രൂപ കഴിഞ്ഞവർഷം കേരളബജറ്റിൽ അനുവദിച്ചിരുന്നു. എന്നാ -
ൽ ഇതു ഫലപ്രദമായില്ല എന്ന നിരാശതകൂടി ഇവിടെ പങ്കു വയ്ക്കട്ടെ.
ഫേസ്ബുക്ക് ലിങ്ക്:
https://m.facebook.com/story.php?story_fbid=10218204861965745&id=1015413466 -
❤️❤️
-
- 12 September 2019 (16 messages)
-
ഒമാന്‍ സര്‍ക്കാര്‍ അറബി ഭാഷയക് വേണ്ടി ചെയ്ത ത് എങ്ങനെയാണ് മലയാളത്തിനു കൂടി ഗുണമായി ഭവിച്ചത് ??
-
👍👍💞
-
നല്ല തുടക്കമാവട്ടെ എന്നാശംസിക്കുന്നു. നിലവിൽ ഇൻഡിസൈൻ ഉപയോഗിക്കുന്ന ചെറുകിട പത്രങ്ങളൊക്കെ ഓരോ വർഷവും ഇൻഡിസൈനിന്റെ ലൈസൻസിനു മാത്രമായി വൻ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. പെർപെച്വൽ ലൈസൻസ് ഒഴിവാക്കി സബ്സ്ക്രിപ്ഷൻ ആക്കിയതോടെ ഈ ചെലവ് എല്ലാ വർഷവും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പല ചെറുകിട പത്രങ്ങളെയും സാമ്പത്തികമായി ഞെരുക്കുന്ന ഒന്ന് സോഫ്റ്റ്വെയർ ലൈസൻസിങ്ങിനുവേണ്ടി ചെലവഴിക്കുന്ന ലക്ഷങ്ങളും കോടികളുമാണ്.
ഒരു പത്രത്തിന്റെ ഡിസൈൻ പ്ലാറ്റ്ഫോം മാറ്റുക എന്നത് ഭീകരമായൊരു task ആണ്. പുതിയ സോഫ്റ്റ്വെയറിന്റെ ട്രെയിനിങ് ഒരു ഘടകമാണ്. പുതിയ സോഫ്റ്റ്വെയർ പഴയതിനെക്കാളും എത്ര അഡ്വാൻസ്ഡ് ആയിരുന്നാലും തലേ ദിവസം വരെ ചെയ്തിരുന്നതിൽനിന്നും വ്യത്യസ്തമായ ടൂളുകളും ഓപ്ഷനുകളും ഷോർട്കട്ടുകളുമെല്ലാം പേജിനേഷന്റെ സമയത്തെ ബാധിക്കും. പുതിയത് പഠിക്കുന്നതോടൊപ്പം പഴയതും തുടരേണ്ടിവരുന്നതിന്റെ ഒരു പ്രശ്നമാണത്. എല്ലാ ദിവസവും നിശ്ചിത സമയത്തുതന്നെ പ്രിന്റ് ചെയ്ത് ജനങ്ങളിലെത്തിക്കേണ്ടതായതുകൊണ്ട് സമയം വളരെ പ്രധാനമാണ്. എത്ര പഴഞ്ചൻ സോഫ്റ്റ്വെയർ ആയിരുന്നാലും ചെലവേറിയതായിരുന്നാലും അതിൽത്തന്നെ കടിച്ചുതൂങ്ങാൻ പല പത്രങ്ങളെയും നിർബന്ധിതരാക്കുന്നതിന്റെ പ്രധാന കാരണമിതാണ്. -
ചെറുകിട പത്രങ്ങൾ ഒരു കൺസോർഷ്യം രൂപീകരിച്ച് സ്ക്രൈബസ് ഡെവലപ് ചെയ്യുക എന്നത് നല്ലൊരു നിർദേശമാണ്. സ്ക്രൈബസ് മാത്രം മതിയാവില്ല. മിക്ക പത്രങ്ങളും ലേഔട്ട് ആപ്ലിക്കേഷനോടൊപ്പം ലക്ഷങ്ങൾ മുടക്കി Newswrap പോലുള്ള വർക്ഫ്ലോകൾ implement ചെയ്തിട്ടുണ്ട്. അത് സ്ക്രൈബസിനുവേണ്ടി update ചെയ്യണമെങ്കിൽ വീണ്ടും invest ചെയ്യേണ്ടിവരും. അതുകൊണ്ട് workflow ഉൾപ്പെടെ ഒരു total publishing solution എന്ന രീതിയിലാണെങ്കിൽ മാത്രമേ വിജയസാധ്യതയുള്ളൂ.
-
-
ദീപിക മനോരമ ഇപ്പോൾ unicode ആണ് ഉപയോഗിക്കുന്നത്..
ദീപിക പേജ് ചെയ്യാൻ quark express ആണ് ഉപയോഗിക്കുന്നത് -
Not a standard approach AFAIK
-
ഇതിൽ ഞാൻ തെറ്റാണെന്ന് പറഞ്ഞത് ശരിക്കും തെറ്റാണ് ( അതായത് മുൻപ് പറഞ്ഞത് ആയിരുന്നു ശരി ).
അതായത് wayland ൽ ഇപ്പോഴും ibus പ്രവർത്തിക്കുന്നില്ല.
പക്ഷേ plasma-wayland സെഷനിൽ അത് പ്രവർത്തിക്കുന്നതായി നമുക്ക് കാണാം
അത് എന്തുകൊണ്ടാണെന്ന് വച്ചാൽ, plasma-wayland ഇപ്പോഴും X11 backend ഉപയോഗിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. അതിനെ wayland session എന്നു പറയാനാകില്ല
gnome-wayland സെഷനിൽ മിനിമം gtk3 അപ്ലിക്കേഷനുകൾ എങ്കിലും നേരിട്ട് wayland ഉപയോഗിക്കുന്നുണ്ട്. എന്നാൽ plasma-wayland ൽ gtk3 പോലും x11 ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടായിരിക്കണം ibus പ്രവർത്തിക്കുന്നത്.
native wayland ൽ ഓടുന്ന gtk3 ൽ ഇപ്പോഴും ibus പ്രവർത്തിക്കുന്നില്ല
( https://t.me/smc_project/14920 കാരണം ഇത് തന്നെ ആകാനാണ് സാധ്യത )Harish in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC Project☹️ Opensuse ആണ് അതിൽ കണ്ടില്ല. പിന്നെ ഞാൻ കൂടുതൽ അന്വേഷിക്കാൻ പോയില്ല കാരണം, ഒരു അപ്ലിക്കേഷന്റെ gui നു മുകളിൽ മറ്റൊരു അപ്ലിക്കേഷൻ ഇടപാട് നടത്തുന്ന എല്ലാ സംഭവങ്ങളും wayland ൽ broken ആണ്. അതുകൊണ്ട് ഞാൻ വിചാരിച്ചു ibus ഇപ്പോഴൊന്നും ശരിയാവൂല എന്ന്
-
-
-
@harish2704 have you tried using fcitx/fcitx5 ?
-
-
അവരുടെ ഡെവലപ്മെന്റ് റ്റീം അറബിൿ പിന്തുണ മാത്രമല്ല ചേൎത്തത്. അറബികും ഇന്ത്യൻ ലിപികളും പോലുള്ള എല്ലാ കോംപ്ലക്സ്-സ്ക്രിപ്റ്റുകൾക്കുമുള്ള പിന്തുണ ഹാര്‍ഫ്ബസ് ഉപയോഗിച്ച് ചേൎക്കുകയാണ് ചെയ്തത്.
-
👍👍👍
-
This is what I found.
-
- 13 September 2019 (10 messages)
-
നിർമിതബുദ്ധിയുടെ കാലത്തെ ഭാഷാസാങ്കേതികവിദ്യ
Photo by Markus Spiske on Unsplash ജനയുഗം ഓണപ്പതിപ്പിനു വേണ്ടിയെഴുതി പ്രസിദ്ധീകരിച്ച ലേഖനം ആമുഖം ഭാഷയുടെ ഉപയോഗത്തെ സാങ്കേതികവിദ്യ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കൈയിലൊതുങ്ങുന്ന കമ്പ്യൂട്ടിങ്ങ് …
-
Kavya Manohar, [13.09.19 17:15]
ആർട്ടിഫിഷൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും ഭാഷാസാങ്കേതികവിദ്യാഗവേഷണങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചൊരു ലേഖനം.
ജനയുഗം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്. -
👍
-
👍
-
👍
-
മലയാളഭാഷ ലിപിവിന്യാസത്തിന്റെ കാര്യത്തിൽ സുപ്രധാനമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഒക്ടോബർ ഒന്നിന് 'ജനയുഗം' ലിനക്സ് പ്ലാറ്റ്ഫോമിൽ സ്വതന്ത്ര സോഫ്റ്റ് വെയറായ സ്ക്രൈബസിൽ തയ്യാറാക്കിയ പത്രം പുറത്തിറക്കുന്നു. നിലവിൽ മലയാളം യൂണികോഡ് ലെ ഔട്ട് ചെയ്യാവുന്നത് ഇൻഡിസൈൻ സി സി യിലാണ് . പക്ഷേ, അതിനു വേണ്ടിവരുന്ന ചെലവ് സാധാരണ പ്രസാധകർക്ക് താങ്ങാനാവില്ല. 2000-ത്തിൽ കാലഹരണപ്പെട്ട പേജ്മേക്കറിൽ ആസ്കിയിൽ നടത്തുന്ന ഇന്ന് അച്ചടിക്കുന്ന ടെക്സ്റ്റ് വെബിനോ ഇ - ബുക്കിനോ ഉപയോഗിക്കാനാവില്ല. ആ പരിമിതിയെ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവും സ്ക്രൈബസ് സോഫ്ട്വെയറും മലയാളം പഴയലിപി(തനതുലിപി)യുമെന്ന ധീരപരീക്ഷണത്തിലൂടെ ജനയുഗം മറികടന്നിരിക്കുന്നു.
ഇത് സാധ്യമാക്കിയത് ഫോണ്ടുകളുടെ ആചാര്യൻ കെ. എച് ഹുസ്സൈൻ, പി കെ അശോക് കുമാർ, രഞ്ജിത്, മുജീബ്, കണ്ണൻ, അമ്പാടി എന്നിവരുടെ കഠിനാധ്വാനമാണ്
മലയാളത്തിന് ഇത് വിപ്ലവകരമായ വൻ നേട്ടമാണ്
ഈ വഴിയിലൂടെ നമ്മുടെ സർവകലാശാലകളും സാംസ്കാരിക സ്ഥാപനങ്ങളും മലയാളത്തിൽ ചോദ്യമിടാൻ മടിക്കുന്ന പി എസ് സിയും മറ്റും വന്നേ പറ്റൂ നമുക്ക് ശ്രേഷ്ഠരാകേണ്ടെ?
പ്രൊഫ .വി. ലിസി മാത്യു -
👍
-
-
ലേഖനം വായിച്ചു ,ഡാറ്റാ(ഗൂഗിൾ ഡാറ്റാ ശേഖരമല്ല) ശേഖരത്തിലേക്ക് സാധാരണക്കാരന് എന്തൊക്കെ സംഭാവനകൾ നല്കാന് കഴിയും എന്ന് കൂടി വിശദമായി പറയാമോ
-
Quark expres ൽ ആണ് ദീപിക പേജ് ചെയ്യുന്നത്...
Unicode ആണ് ഉപയോഗിക്കുന്നത് - 14 September 2019 (17 messages)
-
Is there anyone who had tried byte pair encoding segmentation in malayalam corpus?
-
ഡാറ്റാശേഖരം ഉപയോഗപ്രദമാകുന്നത് അത് കൃത്യമായി അടയാളപ്പെടുത്തിയതാകുമ്പോഴാണ്. ഇത് പല തരത്തിലുണ്ട്. ലളിതമായി പറഞ്ഞാൽ
Machine Translation ട്രെയിനിങ്ങിനു വേണ്ടത്, രണ്ടോ അതിലധികമോ ഭാഷകളിലുള്ള Parallel Text corpus ആണ്.
ഒപ്പം Machine Readable Dictionaryകളും വേണ്ടിവരും.
Speech Recognition System ഉണ്ടാക്കാൻ വേണ്ടത്, ശബ്ദ ഫയലുകളും അതിന്റെ തുല്യമായ എഴുത്തും അടങ്ങുന്ന Data set ആണ്. -
ഇതൊക്കെ പൊതുജനങ്ങളിൽ നിന്നും ശേഖരിക്കാവുന്ന, എല്ലാവർക്കും സംഭാവന നൽകാൻ പറ്റുന്ന തരത്തിലുള്ള പ്രോജക്ടുകൾ അധികമില്ല.
-
SMC തുടങ്ങിയ ഒരു പ്രോജക്ട് ഇവിടെയുണ്ട്.
-
Malayalam Corpus
On this Opendata day, we are starting a project to build a free licensed corpus of Malayalam content to facilitate various needs of Malayalam computing related research. The corpus, available at https://gitlab.com/smc/corpus/ is licensed under Creative Commons Attribution-ShareAlike is avilable for anybody to use and improve.
-
മലയാളം ടെക്സ്റ്റ് കണ്ടന്റാണ് അതിലിപ്പോളുള്ളത്.
-
പൊതുജനങ്ങളിൽ നിന്നും ശബ്ദം ശേഖരിച്ച് എല്ലാവർക്കുമായി ലഭ്യമാക്കുന്ന കോമൺ വോയിസ് എന്നൊരു പ്രോജക്ട് ഉണ്ട്.
-
Common Voice by Mozilla
Common Voice is a project to help make voice recognition open to everyone. Now you can donate your voice to help us build an open-source voice database that anyone can use to make innovative apps for devices and the web.
-
ഇതിൽ മലയാളം ശബ്ദശേഖരണം തുടങ്ങിയിട്ടില്ല. പൊതുസഞ്ചയത്തിലുള്ള അയ്യായിരം മലയാളം വാചകങ്ങളെങ്കിലും ലഭ്യമാക്കിയാലേ മലയാളത്തിൽ ശബ്ദം ശേഖരിച്ചു തുടങ്ങാനാകൂ.
-
Would it be possible to get this article?
-
അതിന് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ,ഇൗ വര്‍ഷം ഗ്രന്ഥശാല സംഘത്തിന്െര 75 ാം വാര്‍ഷികമാണ് ,ഗ്രന്ഥശാല കളുമായി സഹകരിച്ച് ഇതിലേക്ക് എന്തെങ്കിലും സംഭാവനകൾ നല്കാന് കഴിയുമോ
-
-
-
-
-
-
- 15 September 2019 (11 messages)
-
-
-
-
-
-
-
-
-
-
-
- 16 September 2019 (9 messages)
-
The #BenderRule: On Naming the Languages We Study and Why It Matters
Progress in the field of Natural Language Processing (NLP) depends on the existence of language resources:
-
ഭാഷാസാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നവർക്ക് പരിചയമുള്ള ഒരു കാര്യമാണ് ഈ മേഖലയിലെ സജീവമായ ഗവേഷണവിഷയങ്ങളിലെ പേപ്പറുകളിൽ പലതിലും ഏതു ഭാഷയെപ്പറ്റിയാണ് പറയുന്നതെന്ന് വിട്ടുപോകൽ
-
ഭാഷ പറഞ്ഞില്ലെങ്കിൽ അത് ഇംഗ്ലീഷിനെപ്പറ്റിയാണെന്നാണ് ഒരു ധാരണ.
-
കൊട്ടിഘോഷിക്കപ്പെടുന്ന, പ്രത്യേകിച്ചും ഡീപ് ലേണിങ്ങിലെ ഒട്ടുമിക്ക പ്രബന്ധങ്ങളും ഇംഗ്ലീഷിലും ലാറ്റിൻ അധിഷ്ഠിത ഭാഷകളിലും മാത്രം ബാധകമായ കാര്യങ്ങളാണ്
-
മേൽകൊടുത്തിരിക്കുന്ന ലേഖനം ഈ വീഷയങ്ങളെ നന്നായി അവതരിപ്പിക്കുന്നുണ്ട്
-
ഇത് മനസ്സിലാവാതെ ഇംഗ്ലീഷിലെ ഇത്തരം മുന്നേറ്റങ്ങളെ മലയാളത്തിൽ അതേപടി പകർത്തിനോക്കാൻ ഒരുപാടുപേർ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് sentiment analysis, natural language generation, question answering ഒക്കെ ഇംഗ്ലീഷിന്റെ റിസൾട്ട് കണ്ട് ഭാഷയുടെ സങ്കീർണ്ണതയെപ്പറ്റീ ചിന്തിക്കാതെ ചെയ്തുനോക്കുന്നവർ ധാരാളമുണ്ട്.
-
https://www.aclweb.org/anthology/W09-0106 - Linguistically Naïve != Language Independent: Why NLP Needs Linguistic Typology - is a good paper in that aspect
-
-
- 17 September 2019 (25 messages)
-
-
But why?
-
Use wikidata lexemes
-
Interconnected multilingual corpus
-
https://www.fsf.org/news/richard-m-stallman-resigns
https://stallman.org/archives/2019-jul-oct.html#16_September_2019_(Resignation)
https://sfconservancy.org/news/2019/sep/16/rms-does-not-speak-for-us/
https://medium.com/@selamie/remove-richard-stallman-fec6ec210794
https://www.theverge.com/2019/8/9/20798900/marvin-minsky-jeffrey-epstein-sex-trafficking-island-court-records-unsealed
https://www.vice.com/en_us/article/9ke3ke/famed-computer-scientist-richard-stallman-described-epstein-victims-as-entirely-willing -
hmm
-
ഇതു ഒരു ജനറൽ സംശയം ആണ്. ഓഫ്ടോപിക് ആണെകിൽ ക്ഷമിക്കണം.
എന്റെ LG ടെലിവിഷൻ (സ്മാർട് ടി വി അല്ല)മലയാളം സബ് ടൈറ്റിൽ വായിക്കാൻ ആകുന്നില്ല.
സബ് ടൈറ്റിൽ കോഡ്പേജിൽ ഇന്ത്യൻ ഭാഷ ഒന്നും ഇല്ല. Firmware അപ്ഡേറ്റുകൾ ഉണ്ടോ എന്നു നോക്കി. ഒന്നും തന്നെ കിട്ടിയില്ല. ഗ്രൂപ്കൾ ആരെങ്കിലും ശ്രേമിച്ചിട്ടുണ്ടോ? സഹായിക്കാമോ? -
Off topic അല്ല.
എങ്ങനെയാ കാണുന്നത്? Pen drive connect ചെയ്ത്? -
അതേ
-
ഞാൻ കുറെ അന്വേഷിച്ചു. ചില സിസ്റ്റംത്തിൽ language xml ഫയലായി ഇടാൻ പറ്റും എന്നു കേട്ടു. Lg അങ്ങനെ അറിയില്ല.
-
-
അതിനെ കുറിച്ച് അറിയില്ല.
-
-
-
-
-
-
അല്ലെങ്കിൽ Android TV HDMI stick വാങ്ങിച്ചു smart TV ആയി ഉപയോഗിക്കുകയും ആവാം
-
-
റിസർച്ചിന് വേണ്ടി ചെയ്തവരുണ്ടാവാം. പ്രായോഗികമായി ചെയ്യാൻ മാത്രമൊന്നും വളർന്നിട്ടുണ്ടാവാൻ സാധ്യതയില്ല
-
Final year project ന്റെ ഭാഗം ആയി നമ്മൾ ചെയ്യാം എന്ന് വിചാരിച്ചു. പക്ഷെ മുന്നോട്ട് പോയപ്പോൾ ആണ് അതിന്റെ difficulty മനസ്സിലായത്.. From scratch ഇത് ചെയ്യുക എന്നത് possible ആണോ ?
-
-
അതിനു വേണ്ട ഫൗണ്ടേഷൻ മലയാളത്തിന് ആയി വരുന്നതേയുള്ളു. mlmorph പ്രൊജക്ടിന്റെ ഉദ്ദേശം അതാണ്
-
https://morph.smc.org.in/ https://www.aclweb.org/anthology/W19-6801 എന്നിവയിൽ നിന്ന് കൂടുതൽ വായിക്കാംFinite State Transducer based Morphology analysis for Malayalam Language
Santhosh Thottingal. Proceedings of the 2nd Workshop on Technologies for MT of Low Resource Languages. 2019.
-
- 18 September 2019 (31 messages)
-
-
Janayugom news paper using rachana font
-
-
In scribus
-
-
-
Can you post a readable snapshot?
-
-
Yes
-
Full paper is not migrated only page 5 and 9
-
-
-
Page 9 . using rachana running font in scribus
-
👍👍👍👍
-
Good. H&J is perfect. Which version of Scribus is using? 1.5.5.svn?
-
1.5.6 daily build
-
'യ്ക്ക' യുടെ കൂട്ടക്ഷരം, അതായത് 'യ' യുടെ അടിയില്‍ 'ക്ക' incript keyboard ല്‍ available ആണോ ?
-
That is not keyboard thing it is font. Rachana yil und
-
-
-
More pages in scribus
-
is it available to download?
-
Scribus - Browse /scribus-svn/1.5.6.svn at SourceForge.net
Powerful desktop publishing software
-
For Linux it is available as ppa
-
-
-
-
-
-
I got 1.5.6.svn from here
-
- 19 September 2019 (14 messages)
-
Shocking news:
https://www.theverge.com/2019/9/17/20870050/richard-stallman-resigns-mit-free-software-foundation-epstein#Echobox=1568729217Richard Stallman resigns from MIT over Epstein commentsThe free software campaigner blamed ‘a series of misunderstandings and mischaracterizations’
-
@vsasikumar ^
-
Janayugom edit page on unicode
-
-
-
Hi guys... need help...corel drawil `ണ്ട ´ work cheyyan entha cheyyendath enn aarkegilum ariyo....
-
യൂണിക്കോഡ് മലയാളം ഉപയോഗിക്കുക. കോറലിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുക.
-
Corel x5 ഉപയോഗിക്കൂ...
-
-
https://pypi.org/project/mlmorph/ version 1.0.7 reeasedmlmorph
Malayalam morphology analyser
-
👍
-
Core x8 il patto
-
യൂണികോഡ് support undel നടക്കും
-
Thankyou guys
- 20 September 2019 (12 messages)
-
ഗൂഗിളിന്റെ voice to text for malayalam നന്നായി പ്രവർത്തിക്കുന്നുണ്ട്
-
-
it replies like this ? 😅
skynet aduthu 😅 -
ഇനിയിപ്പോ അവർക്ക് background ഇൽ മലയാളവും കേട്ട് മനസ്സിലാക്കാലോ
🙈 -
entha alle 😅
slang manasilakkan pattiyal polikkum 🥶 -
കണ്ണൂർ കാസർഗോഡ് സ്ലാങ് മനസ്സിലാക്കാൻ കൊറേ പാട് പെടും 😁
-
pinnallah 👊😊
I must've been living under a rock. The assistant progress is really insane news to me 😅.. enthayalum, thanks for sharing it man 👍 -
This is new. I've only discovered it today :D
-
-
മനസ്സിലാവൂലാ 😂
-
There are many hilarious responses as well.😁
-
- 21 September 2019 (21 messages)
-
-
👍👍
-
The named entity recognition present at https://morph.smc.org.in/ner was a quick and simple implementation. I am expanding it to a real system https://gitlab.com/smc/mlmorph-ner here. If anybody like to join please note.
-
Planning to include multi word phrases as entities(such as 'പാലക്കാട് നഗരസഭ"), time(രാവിലെ 8.30), കറൻസി(1000 രൂപ, ഇരുപത് പൈസ), പേരുകൾ(പിണറായി വിജയൻ)
-
while working on it, I found an interesting case of ambiguity in Malayalam. "മാത്യു തോമസിന്റെ അനുജൻ" ഈ വാചകത്തിൽ മാത്യു തോമസ് എന്ന ഒരു വ്യക്തിയുടെ പേര് ഉണ്ട്. അതേ സമയം, മാത്യു എന്നയാൾ തോമസിന്റെ അനുജൻ ആണ് എന്ന അർത്ഥവുമാകാം.
-
മാത്യു കഴിഞ്ഞ് ഒരു കോമ ഇട്ടാൽ തീരും എന്നാകും prescriptive grammar. പക്ഷേ പ്രയോഗത്തിൽ അതുകാണാറില്ല.
-
രാമൻ രാവണനെ കൊന്നു എന്ന വാക്യത്തിൽ രാമൻ കഴിഞ്ഞ് കോമയിടാത്ത പോലെ, "മാത്യു തോമസിനെ കൊന്നു" എന്ന വാക്യത്തിലുമില്ല. അപ്പോൾ ആര് ആരെയാണ് കൊന്നത്?
-
കുഞ്ഞാലി മരക്കാരെ കണ്ടു
-
ആർ ആരെയാ കണ്ടെ?
-
That comma thing is totally reliant on contextual information right ?
-
കമ്പ്യൂട്ടറിനെ മലയാളം പഠിപ്പിക്കാൻ നോക്കുമ്പോഴാണ് മലയാളം വ്യാകരണത്തിലെ ബഗ്ഗുകൾ പുറത്ത് വരുന്നത് 😁😁
-
That's because we are looking for context free grammer
-
That's not how human language works. We lean heavily into context
-
If anyone wants a demonstration, watch "Darmok" - a Star Trek episode
-
Ndr appi orappikava😂
-
Shaka, When the Walls Fell - The Atlantic
https://amp.theatlantic.com/amp/article/372107/A "Star Trek" Episode Shows the Next Phase of Human CommunicationIn one fascinating episode, Star Trek: The Next Generation traced the limits of human communication as we know it—and suggested a new, truer way of talking about the universe.
-
കാരണങ്ങളായി തോന്നിയവ താഴെ കൊടുക്കുന്നു.
1. മലയാളം പേരുകളിൽ യഥാർത്ഥത്തിൽ രണ്ടു പദങ്ങൾ വരുന്നില്ല. ഉദാ: ചന്തുമേനോൻ, രാമപുരത്തുവാര്യർ... അവ ചേർത്തെഴുതുകയാണ് പതിവ്. സംസ്കൃതം, ഇംഗ്ലീഷ് രീതിയാണ് രണ്ട്, മൂന്ന് പദങ്ങൾ ഉൾപ്പെടുന്ന പേര്.
2. ഇംഗ്ലീഷ്, സംസ്കൃതപദങ്ങൾ സ്വീകരിക്കുന്നേരം അവയ്ക്കിടയിൽ മലയാള സന്ധികൾ ചേർക്കാതിരിക്കാറായിരുന്നു പതിവ്. വിസർഗ്ഗം തുടങ്ങിയവ വന്നത് അതുകൊണ്ടാണ്.
3. ആശാനോതിയ പോലെ
" വന്നുപോം പിഴയുമർത്ഥശങ്കയാൽ "
4. പോലീസ് മർദ്ദനവും വിദ്യാർത്ഥി മർദ്ദനവും ഒരേ തരത്തിലാണ് എഴുതുന്നതെങ്കിലും വ്യത്യസ്ത അർത്ഥത്തിലാണ് നാം മനസ്സിലാക്കുന്നത്. -
ജോസ് തോമസ് , ചേര്‍ത്തെഴുതിയാല്‍ ജോസ്തോമസ് ആയിപോകും. Zwnj manual ഇട്ട് പിരിക്കണം. മൊബൈലില്‍ പുതിയ ലിപി ആയതുകൊണ്ട് ആ പ്രശ്നം കാണാന്‍ പറ്റില്ല
-
-
എനിക്ക് ഫോണിൽ ഇങ്ങാനാണല്ലോ കാണുന്നത്
-
അതുതന്നെയല്ലേ മൊബൈലില്‍ കാണാൻ പറ്റില്ലെന്ന് പറഞ്ഞത് :D
i installed rachana using magisk module developed by Jishnu - 22 September 2019 (6 messages)
-
I installed the same. But displays like this 'ജോസ്തോമസ്' (Android Pie, Gboard)
-
-
-
അങ്ങനെ കാണിക്കും എന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞത്
-
ജോസ്തോമസ്
ജോസ്തോമസ് -
ഇതില്‍ രണ്ടാമത് കാണിക്കുന്ന പോലെ വരാന്‍ zwj or zwnj ഇടണം എന്നാണ് പറഞ്ഞത്
- 23 September 2019 (6 messages)
-
Janayugam sahapadi with chilanka, manjari, Rachana fonts
-
Gboard ൽ zwnj option ഉണ്ടോ?
-
No idea
I'm using indic keyboard by smc -
-
-
- 24 September 2019 (1 messages)
-
- 25 September 2019 (32 messages)
-
-
ഇതാണോ 👇
https://play.google.com/store/apps/details?id=org.smc.inputmethod.indicIndic Keyboard - Apps on Google PlayIndic Keyboard is a versatile keyboard for Android users who wish to use Indic and Indian languages to type messages, compose emails and generally prefer to use them in addition to English on their phone. You can use this application to type anywhere in your phone that you would normally type in English. - 23 languages supported NOW!! - Learns the common words you use and provides suggestions. - Provides compact, convenient keyboard layouts for the casual users as well as the language lovers - Transliteration - You type using English, the app will convert it into your language. Eg: Typing "namaste" will give you नमस्ते - Fully integrates with native Android look and feel - Free and Open Source - Made for the people, by the people. YOU can make it better. Will my phone support it ? Indic keyboard supports Android version 4.1 and above (Jellybean, Kitkat and Lollipop). If you can see your language in its native script below you should be able to install and use it. Some phones may not support all the languages…
-
-
zwj എങ്ങനെയാണ് ചെയ്യേണ്ടത്.
-
-
ഇന്റിക് കീബോർഡ്
-
-
Yes. Choose ലിപ്യന്തരണം as scheme.
-
-
-
-
-
-
Thanks for this. but f-droid il ninnu maatram install cheyyana plan 😅
-
The Indic keyboard by SMC has ലിപ്യന്തരണം, സ്വനലേഖ keyboards for Malayalam supporting manglish. @balasankarc meant that
-
you dont need a new app for that
-
Not this
-
For example swanalekha has this documentation on how to get this in SMC's Indic keyboard https://swanalekha.smc.org.in/
-
Under each language, you can choose a variety of keyboards in Indic keyboard
-
-
Thank you
-
-
_"Packaging can be a theater, it can create a story" - *Steve Jobs*_
Making every detail perfect and hiding the amazing complexities behind the veil of an interface is the fascinating art of software packaging. Have you ever wanted to discover the secrets to this unique art which turns the tide of software success in this digital age?
For all the software enthusiasts waiting to dive into the kaleidoscopic world of Debian and to unravel the mystique art of software packing, *IEEE THM'19* presents a hands on workshop, *Debian Packaging*. The workshop will revolve around Debian, it's software development cycle and creating packages from scratch.
We are honored to have Balasankar C, a Debian Developer hailing from Ernakulam,and currently working as a Distribution Engineer at GitLab as our resource person. He has been involved with FOSS projects and communities for around 10 years and has contributed to multiple projects like GNOME, Mozilla, Wikipsource, Swathanthra Malayalam Computing etc. As a FOSS and privacy evangelist, he has presented sessions and talks at various colleges and conferences around the world.
*Venue*: TKM College Of Engineering, Kollam.
*Date*: October 12th-13th, 2019
Jump right in to learn the wizardry and perfect the art!! Book your seats at:
http://thm19.ieeesbtkmce.inIEEE Travancore Hub Meet 2019 - TKM College of EngineeringOfficial website of IEEE Travancore Hub Meet 2019, TKM College of Engineering.
-
#OT #PSA :) @balasankarc
-
-
-
-
-
-
Sambavam pidi kitti 😁
-
-
- 26 September 2019 (7 messages)
-
NEWSPAGES | കമ്പ്യൂട്ടറിലെ മലയാളം
ഒരു പഴയ മലയാളം മുൻഷിയുടെ മനസ്സാണു ഭാഷയുടെ കാര്യത്തിൽ എനിക്ക്. മലയാളം ഐച്ഛികമായി പഠിക്കുകയും കാൽനൂറ്റാണ്ടോളമായി ആ ഭാഷകൊണ്ട് ഉപജീവനം നടത്തുകയും ചെയ്യുന്ന ആൾ എന്നതുകൊണ്ടാകാം എന്റെ (പത്രപ്രവർത്തക)…
-
by Manoj K
-
-
Manoj 👌
-
👍
-
-
Opensuse Tumbleweed ൽ സ്ക്രൈബസ് 1.5x ആണ് default ആയി വരുന്നത്. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
-Info - 27 September 2019 (1 messages)
-
- 28 September 2019 (10 messages)
-
-
8 pages(total 12) of janayugam news paper is now created by Scribus in Unicode.
-
സ്വനലേഖയിൽ അഹം എന്ന് കിട്ടാൻ എങ്ങിനെ ടൈപ്പ് ചെയ്യണം, മൊബൈലിൽ indic ഉപയോഗിച്ച്.
-
-
aham~ അഹം
-
-
-
-
1-A\m~
1-aa\m~ -
- 29 September 2019 (64 messages)
-
-
ഇങ്ങനെ മൊബൈലിൽ കിട്ടാൻ എന്ത് ചെയ്യണം
-
-
-
-
-
Well done...
-
-
@nambolan
-
Why is it different for me.?
-
What phone do you use ?
-
It could be the Android version and the font
-
Oh wait. It can also be the input method
-
Redmi note 3
-
Do you use Indic Keyboard? If yes, do you know which input method you use?
-
Also do you know which Android version you are running ?
-
Android 6
-
-
Swanalekha
-
That's possibly why
-
K.
-
@jishnu7 do you know if Android version 6 would cause the above rendering issue ?
-
-
This also looks like a Xiomi device
-
Adv Nadeem
-
-
Both can be used with unicode fonts
-
Once written in device A with unicode support it can be read in any device that have unicode.
This is my understanding. -
Ok thank you
-
Layouts don't control the representation of characters
-
They generate appropriate Unicode bytes for what you are typing.
-
So typing അ using any layout will generate the same thing
-
And a device able to display it would display it that way
-
Sometimes older versions of Android or specific versions shipped by manufacturers won't have the fonts and/or font rendering to draw these properly
-
Ok, I can understand. ഞാൻ ചോദിക്കാൻ കാരണം, windows ൽ മാധുരി എന്ന ഒരു ഫൊ ണറ്റിക് Software ൽ ടൈപ്പ് ചെയ്യന്നത് മറ്റു കമ്പ്യൂട്ടറുകളിൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു അത്പോലെ ism എന്ന സോഫ്റ്റ്വയറിൽ ടൈപ്പ് ചെയുന്നതും, പ്രത്യേകിച്ച് Linux ൽ പല അക്ഷരങ്ങളും വരില്ലായിരുന്നു. മാധുരി - യിൽ Kerala എന്ന ഫോണ്ടും, ism ൽ gis-mlttkarthika എന്ന ഫോണ്ടുമാണ് ഉപയോഗിച്ചിരുന്നത്. അവ ഞാൻ ubuntu ൽ ഇട്ടിട്ടും പല വാക്കുകളും missing ആയിരുന്നു.
-
ISM ഒരു ASCII typing tool ആണ്.
-
ഇത് പണ്ട് യൂണിക്കോഡ് അല്ലാതെ ആസ്കി ഫോണ്ടുകൾ ഉപയോഗിച്ചിരുന്ന സമയത്താണു
-
അവിടന്നൊക്കെ നമ്മൾ ഒരുപാടൊരുപാട് മുന്നോട്ട് വന്നിട്ടുണ്ട്
-
വിൻഡോസിൽ കീമാൻ അല്ലെങ്കിൽ എസ്സെംസിഡെ തന്നെ ടൈപ്പ്രൈറ്റിങ് ലേഔട്ടുകൾ ഉണ്ട്
-
അതൊക്കെ വെച്ച് ടൈപ്പ് ചെയ്താൽ എല്ലാടത്തും ഒരു പോലെ ആയിരിക്കും :)
-
ഞാൻ ISM ഉം മാധുരിയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്
-
അതൊക്കെ വെച്ച് നോക്കുമ്പോ ഇപ്പം പരമ സുഖമല്ലെ :D
-
ഒന്നുകൂടി ചോദിച്ചോട്ടെ, olam.in, Google Malalayam input ഇവയെല്ലാo ഉപയോഗിക്കാമല്ലൊ ? Font Problem ഉണ്ടാവില്ലല്ലൊ ?
-
-
ഇല്ല. പഴയ ആൻഡ്രോയ്ഡ് ആണെങ്കിലെ പ്രശ്നം ഉണ്ടാകാൻ സാധ്യത ഉള്ളൂ
-
അല്ലെങ്കിൽ ഫോണിൽ മലയാളം സപ്പോർട്ട് ഇല്ലാതിരിക്കണം
-
ഞാൻ Ubuntu systems ന്റെ കാര്യമാണ് ഉദ്ദേശിച്ചത്. Not Android.
-
ഫോണ്ട് ഉണ്ടെങ്കിൽ ഒരു പ്രശ്നവും കാണില്ല
-
ഉബുന്തുവിൽ മലയാളം ഒരു പ്രശ്നവുമില്ലാതെ കാണാനും എഴുതാനും പറ്റും
-
ഉബുണ്ടു ൽ ടൈപ്പ് ചെയ്തത് windows ൽ കാണണമെങ്കിൽ Same ഫോണ്ട് install ചെയ്താൽ മതിയാകും അല്ലെ ?
-
-
check this
-
അതേ ഫോണ്ടിൽ കാണണമെങ്കിൽ മാത്രം same font ഇൻസ്റ്റാൾ ചെയ്താൽ മതി
-
കാർത്തിക ആണു വിൻഡോസിലെ മലയാളം ഫോണ്ട് എന്ന് തോന്നുന്നു
-
ഉദാഹരണത്തിന് ഇംഗ്ലീഷിൽ Georgia എന്ന ഫോണ്ടിൽ ടൈപ്പ് ചെയ്തിട്ട് അതില്ലാത്ത ഒരു കമ്പ്യൂട്ടറിൽ അത് കാണാൻ ശ്രമിക്കുമ്പോൾ അത് വേറെ ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ച് നമ്മക്ക് കാണാൻ പറ്റില്ലെ ? അത് പോലെ
-
യൂണികോഡിന്റെ ഗുണം അതാണു. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അത് മനസ്സിലാക്കുന്നത് ഒരു പോലെ ആണു. മലയാളം കണ്ടന്റ് കാണിക്കാൻ കമ്പ്യൂട്ടറിൽ ഉള്ള ഏതെങ്കിലും മലയാളം ഫോണ്ട് അത് ഉപയോഗിച്ചോളും
-
ഒരു മലയാളം ഫോണ്ട് പോലും ഇല്ലാത്തപ്പോഴാണു നമുക്ക് മലയാളം കാണാനാകാതെ വരുന്നത്.
-
I am working in gov service, അവിടെ e-office implement ചെയ്യുകയാണ്. Inscript layouts പഠിക്കാൻ എല്ലാവർക്കും മടിയാണ്, ഞാൻ പഠിച്ചിട്ടുണ്ട്, അതുകൊണ്ട്, Phonetic layout അതിൽ കുഴപ്പമാകുമോ എന്നറിയാനാ ചോദിച്ചത്,
Anyway thank you for the replys. -
പക്ഷെ ഇക്കാലത്ത് ഏതാണ്ട് എല്ലാ ഓ എസിലും എതെങ്കിലും മലയാളം ഫോണ്ട് കാണും
-
@jaisuvyas ഉം ഗവൺമെന്റ് സർവ്വീസിലാണു
-
-
If you have anything government specific to ask he is the best person to answer
-
Phonetic layouts won't cause any issue. ഞാനും അതാ ഉപയോഗിക്കാറ്
-
ok, I will try to contact him, thank you.
- 30 September 2019 (9 messages)
-
ഗൂഗിൾ ഇന്‍പുട്ട് മലയാളമാണ് ഞാൻ ഉപയോഗിക്കുന്നത് ,യാതൊരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല
-
Ok, thank you
-
-
-
ഹാജര്‍..
-
-
-
-