- 01 August 2019 (3 messages)
-
-
-
- 02 August 2019 (6 messages)
-
-
നമസ്കാരം.
പൊട്ടൻ ഒസിആറിനെ പറ്റി ചെറിയൊരു പ്രസന്റേഷൻ നാളെ ( ശനിയാഴ്ച ) കൊച്ചിയിൽ നടക്കുന്നുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാൽ താല്പര്യമുള്ള എല്ലാവരേയും ഇതിന്റെ സംഘാടകരുടെ പേരിൽ ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. -
The venue has been updated for the meetup this Sat. Thanks to Flash and the team Hashwave Technologies.
The main topic is @harish2704 's Pottan OCR, ML based tool for OCR in Malayalam.
Kindly RSVP at https://www.meetup.com/KochiPython/events/263449190/Meetup on Pottan OCR and LetsPySat, Aug 3, 2019, 3:00 PM: Agenda:Talk: Introduction to Pottan OCR by Harish Karumuthil. A stupid OCR for malayalam language. It can be Easily configured to process any other languages with complex sc
-
-
-
- 03 August 2019 (1 messages)
-
- 04 August 2019 (9 messages)
-
-
-
-
-
-
പരിപാടി നന്നായെന്ന് കരുതുന്നു. 👍
പങ്കെടുക്കാൻ കഴിഞ്ഞില്ല. -
എന്റെ പ്രസന്റേഷൻ കുറച്ചു ബോറടി ആയിരുന്നെങ്കിലും ഇന്ററാക്റ്റീവ് സെഷൻ നല്ലരീതിയിൽ നടന്നു എന്നാണ് തോന്നിയത്. മൊത്തത്തിൽ നന്നായിരുന്നു
-
👍
-
- 05 August 2019 (9 messages)
-
sir imstalled the package.then how to use it
-
Search for the app "Varnam" in apps section
-
ok thank u sir
-
-
sir is there any app like google input tools so that i can type in the current window, without using an editor window or another tab.Offline google input tools have this feature
-
Which OS?
-
You can use Swanalekha - https://swanalekha.smc.org.in/
-
https://smc.org.in/fonts/ ഇവിടെയുള്ള ചിലങ്ക, കറുമ്പി - പുതിയതല്ല.
-
- 06 August 2019 (6 messages)
-
ubuntu
-
swanalekha use cheythu.But Kollam enn type cheythaal first ko select cheyyanam pinne lam.
-
സെലക്ട് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ടൈപ്പു ചെയ്തു പോയാൽ മതി. ആ സൈറ്റിൽ കൊടുത്ത കീ കോമ്പിനേഷനുകൾ ഒരു തവണ ഒന്നു വായിക്കണം അത്രയേ ഉള്ളു. കൺഫ്യൂഷൻ ഉള്ള അക്ഷരങ്ങൾക്ക് ഓപ്ഷനുകൾ ഉപയോഗിക്കാം. സ്വനലേഖയുടെ പുതിയ പതിപ്പിൽ ഓപ്ഷൻ മെനു ഇല്ല.
-
-
-
- 07 August 2019 (5 messages)
-
-
-
You can try compiling libvarnam and varnam-ibus engine to do this.
https://github.com/varnamproject/libvarnam-ibusvarnamproject/libvarnam-ibusUsing libvarnam with IBus input engine. Contribute to varnamproject/libvarnam-ibus development by creating an account on GitHub.
-
My plan is to include this in that varnam flatpak package. But there's a bug in flatpak that prevents me from doing this. Will let ya know when it gets fixed
-
- 09 August 2019 (2 messages)
-
-
- 10 August 2019 (15 messages)
-
-
-
-
-
-
-
-
-
-
-
-
കോംപിനേഷൻ ചില്ലാണ് ഉപയോഗിക്കുന്നതെങ്കിൽ Character panel ലെ language option-ൽ Malayalam (India) select ചെയ്യേണ്ടതുണ്ട്. ഹൈഫനേഷൻ വർക്ക് ചെയ്യുന്നതിനും ലാംഗ്വേജ് മലയാളം സെലക്ട് ചെയ്യണം.
-
FCP യിൽ മലയാളം യുണികോഡ് സപ്പോർട്ട് 10.4.4 മുതലേ ഉള്ളൂ. അതിൽ മലയാളം വാക്കുകളിൽ text tracking animations ഒന്നും ഉപയോഗിക്കാൻ കഴിയില്ല. റെൻഡറിങ്ങെല്ലാം perfect ആണ്. അതിന് ശേഷമുള്ള വേർഷനുകളിൽ ഈ bug fix ചെയ്തിട്ടുണ്ട്.
-
-
- 11 August 2019 (5 messages)
-
-
-
-
👍👍👍
-
- 12 August 2019 (9 messages)
-
-
മലയാളം ഭാഷയിൽ ഉള്ള ഒരു lorem ipsum generate ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ഉണ്ടോ ? ഒരു പുതിയ ന്യൂസ് വെബ്സൈറ്റ് ന്റെ ടെസ്റ്റ് content generate ചെയ്യാൻ വേണ്ടി ആണ്
-
Charapara - Dummy Text Generator for Malayalam
സുലോ വിന്തേന പിഷി വാട്ടിയം കിടിരാമൽ തൈവലം - അതായതുത്തമാ മലയാളത്തിൽ ഒരു ലോറം ഇപ്സം ജനറേറ്റർ
-
😍 കിടിലൻ
-
👍👌💐
-
-
I would like an account in wiki.smc.org.in to update KDE page
-
-
- 13 August 2019 (1 messages)
-
- 14 August 2019 (45 messages)
-
-
-
-
കൃ എങ്ങനെ ടൈപ്പ് ചെയ്യുക
-
-
-
Txs
-
ര
-
-
ര്യ എങ്ങനെ ടൈപ്പിങ്ങ് ചെയ്യും
-
ര്യ കൗ
-
കം
-
kam
-
സ്വനലേഖയാണ് മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്നതെങ്കിൽ https://swanalekha.smc.org.in/#doc കാണുക.
-
-
1. key ']' is mapped to Zero Width Joiner (ZWJ) which helps you to write the five chillaksharam.
2. key '\\' is mapped to Zero Width Non Joiner (ZWNJ) which helps you to stop the consonants from joining to form conjuncts.
Got From /usr/share/m17n/ml-inscript.mim -
-
-
ചിലപ്പോ Typeit നു അതിന്റേതായ രീതികൾ ഉണ്ടാകാം.
ഞാൻ പറഞ്ഞത് Linux നെ മാത്രം അടിസ്ഥാനമാക്കിയാണ്.
Typeit ഉപയോഗിക്കുന്നവർക്കാണ് ഈ കാര്യത്തിൽ സഹായിക്കാനാവുക. -
-
-
-
-
👍.
-
🤔. ഒരു സംശയം.
ആണവചില്ലുകൾ ഉപയോഗിച്ചാൽ "സോഫ്റ്റ്വെയർ" എന്ന് എഴുതാൻ പറ്റുമോ? -
-
-
അതെ.
"സോഫ്റ്റ്വെയർ" ആയിപ്പോകില്ലേ എന്നതാണ് ചോദ്യം -
-
തൽക്കാലം ആവശ്യം നടന്നു കഴിഞ്ഞു എങ്കിൽ ഇതിനെ പറ്റി ഇപ്പോ ചിന്തിക്കേണ്ട കാര്യമില്ല. പക്ഷേ "ആണവച്ചില്ല് ഉപയോഗിക്കൽ" ഒരു പൂർണ്ണമായ പരിഹാരം ആണെന്ന് തോന്നുന്നില്ല
-
-
അതെ. ആണവചില്ല് മാത്രമല്ല പ്രശ്നം. അതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.
ഏതായാലും കാര്യങ്ങൾ നടക്കട്ടെ . All the best 👍 -
-
-
zwnj അല്ലേ വിഷയം. സോഫ്റ്റ്വെയര് സോഫ്റ്റ്വെയര്
-
-
zwnj ഉപയോഗിക്കാതെ ഇതുപോലെ എഴുതാൻ പറ്റില്ല എന്നാണ് എന്റെ അറിവ്.
അത് ശരിയാണെങ്കിൽ, Typeit എന്തെങ്കിലും ലോജിക് അടിസ്ഥാനമാക്കി zwnj സ്വന്തം രീതിയിൽ കൂട്ടിചേർക്കുന്നുണ്ടാകാം ( യൂസർ ടൈപ്പ് ചെയ്യുന്നതിനു പുറമേ ). -
അതെ.
-
it@school ഉബുണ്ടുവിലല്ലാത്തതില് ചില്ലക്ഷരങ്ങള്‍ എളുപ്പത്തില്‍ കിട്ടും
-
ടൈപിറ്റില്‍ യുണിക്കോഡ് അല്ലല്ലോ ടൈപ് ആവുക. ആസ്കിയല്ലേ.. അതിലീ കൂടിച്ചേരണ വിഷയമേ ഇല്ല.
-
it@school ഉബുണ്ടുവിലല്ലാത്തതില് ചില്ലക്ഷരങ്ങള്‍ എളുപ്പത്തില്‍ കിട്ടും unicode ആണ് കിട്ടേണ്ടത്
-
കണ്‍വേര്‍ട്ട് ചെയ്യുമ്പോ ഇനി എന്തേലും ചെയ്യുന്നുണ്ടോ അറിയില്ല. ടൈപിറ്റ് ഓപണ്സോഴ്സാണ്. .net ലാണ് എഴുതിയിരിക്കുന്നത്. sourceforge ല്‍ കിടപ്പുണ്ട് കോഡ്
-
🙊 എനിക്ക് അതിനേ പറ്റി യാതൊരു ധാരണയും ഇല്ലായിരുന്നു. ഞാൻ വിചാരിച്ചത് അത് unicode മലയാളം ടൈപ്പ് ചെയ്യാനുള്ള ഉപകരണം വല്ലതും ആയിരിക്കും എന്നാണ്
😬😬 -
it@school 18.04 ഉബുണ്ടുവിൽ ചില്ലക്ഷരങ്ങള്‍ എളുപ്പത്തില്‍ കിട്ടും. എന്നാൽ ubuntu 18.04 canonical ൽ നിന്നും ഇൻസ്റ്റാൾ ചെയ്തതിൽ കിട്ടില്ല. it@school 14.04 ഉം കിട്ടില്ല. അത് എങ്ങിനെ ....
-
- 15 August 2019 (35 messages)
-
https://www.accessnow.org/keepiton-joint-open-letter-on-keeping-the-internet-open-and-secure-in-the-territory-of-jammu-and-kashmir-in-india/
SMC endorsed this statement as a initial signatory#KeepItOn: Joint Open Letter on Keeping the internet open and secure in Jammu and KashmirThe global #KeepItOn coalition, representing more than 191 organizations from 60+ countries, asks the Union Government of India to restore the internet in Jammu and Kashmir and keep it on.
-
അത് ഈ ഗ്രൂപ്പിന്റെ പരിധിയിൽ വരുന്ന ചോദ്യം അല്ല. 🙂
-
പിന്നെ ഇതെങ്ങനെയാണ് ഈ ഗ്രൂപ്പിന്റെ ഭാഗം ആകുന്നത്/പരിധിയിൽ വരുന്നത്? @nambolan
-
Digital rights is important part of SMC work and this is SMC endorsed statement
-
Try installing driver booster and update all drivers
-
Maharshi Badrayan Vyas Samman in Malayalam goes to Santhosh Thottingal!
Press release: http://pib.gov.in/PressReleseDetailm.aspx?PRID=1582056#
Congrats @sthottingalPresident Awards the Certificate of Honour and Maharshi Badrayan Vyas Samman for the Year 2019The President is pleased to award the Certificate of Honour to the following scholars of Sanskrit, P
-
Wow! Congrats @sthottingal 🎉
-
Digital rights refers to the relationship between copyrighted digital works (such as film, music and art) and user permissions and rights related to computers, networks and electronic devices. Digital rights also refers to the access and control of digital information.
മുകളിൽ ചോദിച്ച സംശയം കമ്പ്യൂട്ടറുമായി ബന്ധമില്ലാതാണോ? -
Sorry I should have deleted the off-topic message as soon as it came in.
This telegram group is only for SMC related discussion.
Connecting a mobile phone to a computer is off-topic here. Getting Malayalam on the phone or computer is on-topic. -
None
-
Then how come kashmir to on-topic?
-
Kashmir is also off-topic.
Kashmiri language support in computers would be on-topic.
Internet freedom in India would be on-topic. -
It is smc endorsed statement. Pls understand the situation.
-
Even if SMC hadn't endorsed it, it is on-topic because "freedom to access software" is part of the definition of free software and internet shutdowns are directly antagonistic to that freedom.
-
-
-
-
👍👍 അഭിനന്ദനങ്ങൾ @sthottingal ...
-
അഭിനന്ദനങ്ങൾ സന്തോഷ്! @sthottingal
-
My friend was using it, as he never knew about IME options out there. I've pointed him to keyman Malayalam. Btw TypeIt doesn't handle Chillus correctly during the conversion into Unicode 5.0 (non atomic chillu)
-
-
സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്
രാഷ്ട്രപതിയുടെ ഈ വർഷത്തെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ സജീവപ്രവർത്തകനായ സന്തോഷ് തോട്ടി
-
-
👍👍👍
-
മൂന്നു മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ 'മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്കാരം' | Maharshi badrayan vyas samman award declared
https://www.mathrubhumi.com/mobile/news/india/maharshi-badrayan-vyas-samman-award-declared-1.4042922മൂന്നു മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ 'മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്കാരം'ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ ..
-
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇ-ലോകത്ത് പടർന്നു കയറാൻ സഹായിച്ചുകൊണ്ടിരിക്കുന്ന ശ്രീ സന്തോഷ് തോട്ടിങ്ങലിന് അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ
-
.....അവാർഡ് ആഘോഷം.....
മലയാള ഭാഷാ മേഖലയിലെ കാതലായ സംഭാവനകൾക്ക് രാഷ്ട്രപതിയുടെ ഈ വർഷത്തെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ നേടിയ സന്തോഷ് തോട്ടിങ്ങലിന് ആശംസകൾ.... -
🎉🎉🎊
-
-
🎉🎉🎈
-
ആശംസകൾ
-
എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
ഈ പ്രളയത്തിൽ മുങ്ങി പോയേക്കാവുന്ന ഒരു സന്തോഷ വാർത്ത ഉണ്ട്. നമ്മുടെ തോട്ടിങ്ങലാശാന് മലയാള ഭാഷയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ അവാർഡിന് അർഹനായിരിക്കുന്നു.
തോട്ടിങ്ങലാശാൻ എന്നൊക്കെ പറയുമ്പൊ പത്തെഴുപത് വയസ്സുള്ള ഒരു സംസകൄത മലയാള പണ്ഢിതനാന്നൊക്കെ തോന്നും. യതാർത്ഥ പേര് സന്തോഷ് തോട്ടിങ്ങൽ (Santhosh Thottingal). പത്ത് മുപ്പത്തഞ്ച് വയസ്സുള്ള ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. പാലക്കാട്കാരൻ. (ആണ് ഉണ്ണ്യേ, നമ്മന്റെ പാലക്കാട് തന്നെ ഓ)
ഇന്ന് ഫേസ്ബുക്കിൽ മലയാളത്തിലൊക്കെ എഴുതുന്നവരും, ഓണ്‍ലൈൻ മലയാളപത്രങ്ങൾ വായിക്കുന്നവരും ഒരു പന്ത്രണ്ട് കൊല്ലം മുന്നത്തെ സ്ഥിഥി അറിയണം. മലയാളത്തിൽ എഴുതുക എന്നത് പോട്ടെ. വായിക്കുക എന്നത് തന്നെ ഭഗീരഥ പ്രയത്നമായിരുന്നു. ഒരു കാലത്ത് എല്ലാ മലയാള പത്രങ്ങളുടെ ഫോണ്ടുകളും യു.എസ്.ബി സ്റ്റിക്കിലൊ, CF കാർഡിലൊ ഒക്കെ കൊണ്ട് നടന്നിരുന്ന കാലമുണ്ടായിരുന്നു. കാരണം ഓരോ പത്രങ്ങളും ഓരോ ഫോണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. പത്രം വായിക്കണമെങ്കിൽ ആദ്യം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യണം.
ഓരോ പത്രത്തിനും ഓരോ ഫോണ്ട് എന്ന രീതിയും ഉണ്ടാവാൻ ഒരു കാരണമുണ്ട്. മലയാളമായാലും ഇംഗ്ലീഷായാലും ഓരോ അക്കങ്ങളും ഓരോ അക്കങ്ങളാണ്. ഉദാഹരണത്തിന് A കമ്പ്യൂട്ടർ വായിക്കുന്നത് 065 എന്നാണ്. B 066 എന്നും. അങ്ങനെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരു സംഖ്യയുമായി മാപ് ചെയ്തിട്ടുണ്ട്. 065 എന്ന സംഖ്യ കാണുമ്പോൾ കമ്പ്യൂട്ടർ ഇത് ഡിസ്പ്ലേ ചെയ്യാനുള്ള ഒരു പടം സെറ്റ് ചെയ്തിരിക്കുന്ന ഫോണ്ടിൽ തിരയും. അതിപ്പൊ Times New Roman ഫോണ്ട് ആണെങ്കിൽ A യുടെ പടം തിരഞ്ഞെടുത്ത് സ്ക്രീനിൽ ഒട്ടിക്കും.
ഇംഗ്ലീഷ് അക്ഷരമാലയ്ക്ക് ഇങ്ങനെ നിയതമായൊരു നിയമം ഉണ്ട്. പക്ഷെ മലയാളം എന്നൊരു ഭാഷ ലോകത്ത് ഉണ്ടെന്ന് പോലും കമ്പ്യൂട്ടറിന് അറിയാത്ത ഒരു കാലമുണ്ടായിരുന്നു. അപ്പോൾ മലയാളം മാദ്ധ്യമങ്ങൾ ഒരു ഐഡിയ കണ്ട് പിടിച്ചു. കമ്പ്യൂട്ടറിനെ പറ്റിക്കുക. 065 എന്ന് കാണുമ്പോൾ കമ്പ്യൂട്ടർ സെറ്റ് ചെയ്തിരിക്കുന്ന ഫോണ്ടുകളിൽ ഒരു പടം തിരഞ്ഞിറങ്ങുമല്ലൊ. അപ്പോൾ A യ്ക്ക് പകരം "അ" എന്ന പടം നൽകുക. മനോരമ 065 യ്ക്ക് അ കൊടുത്ത് വഞ്ചിക്കുമ്പോൾ, കൌമുദി ചിലപ്പോൾ 065 യ്ക്ക് "ബ" നൽകാനായിരിക്കും മുതിരുക. അങ്ങനെ ഓരോ മദ്ധ്യമങ്ങളും ഓരോ അക്കങ്ങളും വിവിധ അക്ഷരങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ അതാത് മാദ്ധ്യമങ്ങൾ വായിക്കാൻ വെവ്വേറെ ഫോണ്ടുകൾ ആവശ്യമായി വരുന്നു.
ഈ മേൽ വിവരിച്ചതാണ് ASCII എൻകോഡിംഗ് രീതി. ഇങ്ങനെ ചെയ്യണ്ടി വന്നത്, മലയാള അക്ഷരങ്ങൾക്ക് സ്വന്തമായ ഒരു അക്ക മാപ്പിങ് ഇല്ലായിരുന്നത് കൊണ്ടാണ്. ഇത് മലയാളത്തിന്റെ മാത്രം പ്രശ്നമല്ലായിരുന്നു. ഇംഗ്ലീഷ് ഒഴിച്ച് ബാക്കി ഭാഷകളൊക്കെ ഇങ്ങനെ കമ്പ്യൂട്ടറിനെ പറ്റിച്ച് ഫോണ്ടുകൾ ഉണ്ടാക്കണ്ടി വന്നു. കാരണം ASCII ഉപയോഗിച്ച് 256 അക്ഷരങ്ങളെയെ ഉൾക്കൊള്ളിക്കാൻ സാധിക്കു. അങ്ങനെ ഇരിക്കെ ആണ് 2001 ൽ യൂണികോഡ് സിസ്റ്റം ആവിഷ്കരിക്കുന്നത്. മലയാള അക്ഷരങ്ങൾക്ക് സ്വന്തമായി അക്കം മാപ്പിങ് ലഭിക്കുന്നത് യൂണിക്കോഡിലൂടെ ആണ്. ഇന്ന് U+0D05 എന്നാൽ "അ" ആണെന്ന് കമ്പ്യൂട്ടറിനറിയാം.
ASCII യുടെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് യൂണിക്കോഡിന്റെ വെളിച്ചത്തേയ്ക്ക് മലയാളത്തെ നയിച്ചത് സന്തോഷ് ഒറ്റയ്ക്കാണെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. യൂണിക്കോഡ് ഉണ്ടാക്കുന്ന പ്രക്രിയയിൽ സാംസ്കാരികവും, രാഷ്ട്രീയവുമായ അനേകം ഘടകങ്ങൾ ഉണ്ട്. പലപ്പഴും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും വൈകാരിക തലത്തിലേയ്ക്ക് കടക്കും. അങ്ങനെ ഓണ്‍ലൈനിലെ വമ്പൻ പോരാട്ടങ്ങൾക്ക് ഈ യൂണിക്കോഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറ്റമിക് ചില്ലുകളിൻമ്മേലുള്ള വിവാദങ്ങൾ ഇത് വരെ തീർന്നിട്ടില്ല. ഈ പ്രഷുബ്ദ്ധമായ അന്തരീക്ഷത്തിൽ തന്റെ സൌമ്യവും, ദീർഘവീക്ഷണവുമായ ഇടപെടലിലൂടെ മുന്നോട്ട് നയിച്ചത് സന്തോഷാണ്. സന്തോഷ് സാരഥ്യം വഹിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന ഓപ്പണ്‍ സോഴ്സ് കൂട്ടായ്മയാണ് മലയാളം ഓണ്‍ലൈൻ എഴുത്തും വായനയും ജനകീയമാക്കിയത്. ഇന്ന് SMC ഫോണ്ടുകൾ നിർമ്മിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ട്രാൻസലേഷൻ, ടെക്സ്റ്റ്-റ്റു-സ്പീച്ച്, ഡിക്ഷണറി, സ്പെൽ ചെക്കെർ തുടങ്ങി മലയാളം എഴുതാനു വായിക്കാനും ഉപകരിക്കുന്ന അനേകം ടൂളുകൾ നിർമ്മിക്കുന്നു.
സന്തോഷ് തുടങ്ങി വെച്ച ആ വിപ്ലവം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതും അറിയണം. ഞാനിന്ന് ഫേസ്ബുക്കിൽ മലയാളത്തിലെഴുതുമ്പോൾ ഫേസ്ബുക് അൽഗോരിതം ആ മലയാളം കൄതൄമ ബുദ്ധിയുടെ സഹായത്തോടെ മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഊബറിനെ കുറിച്ചേഴുതിയാൽ കുറേ നാൾ ഞാൻ ഊബർ ഈറ്റ്സിന്റെ പരസ്യങ്ങളാണ് കാണുന്നത്. ചില ലേഖനങ്ങൾ ഫേസ്ബുക് തമസ്കരിച്ചു കളയുന്നതും കണ്ടിട്ടുണ്ട്. സന്തോഷ് SMC യിലൂടെ നടത്തിയ ചെറിയ ഗവേഷണങ്ങളും, ഇടപെടലുകളുമൊക്കെ ഫേസ്ബുക്കിന്റെ ബിസ്സിനസ്സിനെ വരെ സ്വാധീനിക്കാൻ തുടങ്ങി എന്ന് ചുരുക്കം.
എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്ന തീർത്തും സ്വാർത്ഥമായൊരു വിഷനുമായ തുടങ്ങിയ ഈ പ്രസ്ഥാനം നമ്മൾ മലയാളികൾ മറന്നു പോകരുത്. സന്തോഷിന് അർഹമായൊരു അവാർഡാണിത്. 2002 ൽ ഏർപ്പെടുത്തിയ മഹർഷീ ബാദര -
ാതണ് വ്യാസ് സമ്മാൻ എന്ന അവാർഡ് മുൻവർഷങ്ങളിൽ മലയാളത്തിൽ ആർക്കും ലഭിച്ചിട്ടില്ല എന്നതും ഈ അവാർഡിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.
പ്രൌഡ് ഓഫ് യു ബ്രൊ.
പി.എസ്. സന്തോഷിനെ അനുമോദിക്കുന്ന ഈ ലേഖനത്തിൽ മെൻഷൻ ചെയ്യണ്ട അനേകം പേരുണ്ട്. മലയാളം ഗൂഗിൾ ഏറ്റെടുത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഗിൾ എഞ്ചിനീയർമ്മാരായ ഉമേഷണ്ണനും (Umesh P Narendran), സിബു ജോണിയും (Cibu Johny). യൂണിക്കോഡിന്റെ വികസനത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ സെബിൻ ജേക്കബ് (Sebin A Jacob). വിക്കി പ്രവർത്തകരായ വശ്വപ്രഭ (Viswa Prabha), ഷിജു അലക്സ്, വികെ ആദർശ് (വികെ ആദർശ്). മലയാളികളെ ആദ്യ കാലത്ത് ഓണ്‍ലൈനിൽ എഴുതാനും വായിക്കാനും പഠിപ്പിച്ച അപ്പു മാഷ് (Appu Adyakshari). അങ്ങനെ അനേകം പേർ. മലയാളം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും.
Renjith Antony യുടെ പോസ്റ്റ് -
Congrats👏👏
-
- 16 August 2019 (15 messages)
-
😀👏
-
indesign cc 2019ൽ
ർ, ൽ, ൻ, ൺ, ൾ എന്നീ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല . പരിഹാരം? -
-👍
-
?
-
ഒരു സംശയം ചില്ലക്ഷരങ്ങൾ എങ്ങിനെ ഒറ്റ കീകളിൽ 14.04 it@school കിട്ടും.
-
പറ്റായ്കയല്ല, language മലയാളം സെലക്ട് ചെയ്താമതി. അല്ലെങ്കില്‍ അറ്റോമിക് ചില്ല് ഉപയോഗിക്കണം
-
Latest malayalam fonts are packed in it@school Ubuntu, which is not there in default Ubuntu. Updating the font package will fix the issue
-
yes, how to update thats my question
-
ml font package
-
Indic fonts inu oru option und abobe inte settings menuil , ath enable chyeyanam...enitt smc yude fonts upyogicha mathi...
-
-
-
KDE Applications 19.08 has been released !! Every app will have malayalam localization pre-included in the package from now on 🎉🎉
sudo apt update && sudo apt dist-upgrade if you're on KDE Neon to try it out
Thanks to all contributors !! ❤️
https://twitter.com/SubinSiby/status/1162390557332627456
https://aana.site/@subins2000/102627430243841651Subin/സുബിൻ:/bin/suThe new KDE Apps 19.08 is released with Malayalam localization included after a long time.. In case of dolphin file manager go to About -> Switch Language to use Malayalam. Thanks to all the contributors who worked on this ! https://t.co/5vXWtqP05n @smcproject https://t.co/M4JnXrmtRC
-
-
- 17 August 2019 (20 messages)
-
website ല്‍ ഡയറക്ട് smc ഫോണ്ട്സ് വര്‍ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
-
As opposed to?
-
font cdn ഉണ്ടോയിരുന്നല്ലോ അത് മറന്നുപോയി
-
css/fonts.css · master · SMC / fonts-preview-site
Source code of http://smc.org.in/fonts/
-
തപ്പിയെടുത്തു
-
No. This is for SMC site. May not be reliable, as we might change the names or so.
-
-
But aa URL edkmbol ippol file kitnundallo
-
Yes. Suppose our site goes down or SSL expired or anything, your site's malayalam also is down. 😐
-
-
Ah
-
SMC site can't be used like google fonts.
-
But അങ്ങനെ പോവാൻ പാടില്ലല്ലോ 😊
-
-
We don't have resources like google to run a font CDN. 🙂
-
Can cdnjs.com be used tho ? 🤔
-
I'd like to work on this. Let's see if fonts can be put on cdnjs
-
@mujeebcpy
https://smc.org.in/fonts/css/fonts.css
ഇതിനെ കുറിച്ച് SMC Monthly Report: April 2018 ൽ പറഞ്ഞിട്ടുണ്ട് 👇
https://blog.smc.org.in/smc-monthly-report-april-2018/ -
Kila yile ee udayipp font onn matan aarnnu 😁
-
But getting an embed code requires an account in that Adobe site :/
- 18 August 2019 (10 messages)
-
Meet the man who taught Malayalam script to computers
Santhosh Thottingal wins national recognition for the pioneering work
-
👍
-
-
Actually, we don't care anymore since website and fonts are now hosted in GitLab. 😁
-
-
awesome 👍
-
-
-
-
how to get updated fonts
- 19 August 2019 (2 messages)
-
-
- 20 August 2019 (2 messages)
-
-
- 21 August 2019 (16 messages)
-
-
Ea Font Ethaanu
-
Do you have the link? Can look it up using Firefox developer tools
-
Website link ??
-
-
ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ തടവിലാക്കി ചൈന
ഹോങ്കോങ് ∙ ചൈനയ്ക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ രണ്ടാഴ്ചയായി കാണാനില്ലെന്നു പരാതി. ട്രേഡ് ആൻഡ്.Hong Kong. China. British Consulate Employee. Manorama News. Malayalam News. ഹോങ്കോങ്. ചൈന.Latest News. Malayalam News. Malayala Manorama. Manorama Online
-
Indulekha
-
👍
-
Is Rachana font is copyrighted ??
-
Can I use it for my website for Free
-
Say My Yes, you can use it freely.
-
It's released under SIL Open Font License 1.1.
-
Scribus ഉപയോഗിച്ച് news paper ലേഔട്ട് ചെയ്യാന്‍ പറ്റുമോ
-
-
-
FOSSers club of VAST is conducting a one-day free Debian Packaging workshop on August 24th. Learn how to contribute to the Debian Operating System by making packages. We're also conducting Debian 10 release party on the same day. We have two Debian Developers joining us for the event ! 🎉
Register here : https://ee.kobotoolbox.org/single/::CGbHbkeo
More about event : http://fossers.vidyaacademy.ac.in/blog/debian-packaging-workshop - 22 August 2019 (7 messages)
-
Computer science seminar ന് പറ്റിയ latest ആയ topics ഒന്നു പറഞ്ഞ് തരാമോ.
-
College ൽ present cheyana
-
Simple topics mathi
-
-
Enthenkilum
-
Blockchain related is good
-
sure. currently janayugam did it. and we are implimenting now
- 23 August 2019 (45 messages)
-
👍👍
-
നല്ല കിടിലന്‍ ടോപിക് ഉണ്ട്: https://aclweb.org/anthology/W19-6801Finite State Transducer based Morphology analysis for Malayalam Language
Santhosh Thottingal. Proceedings of the 2nd Workshop on Technologies for MT of Low Resource Languages. 2019.
-
online demo എന്ന് പറഞ്ഞ് https://morph.smc.org.in/ കാണിക്കുവേം ചെയ്യാം
-
-
-
https://www.analyticsindiamag.com/kannada-makes-it-to-the-machine-learning-world-with-a-full-fledged-mnist-dataset/ Malayalam also need this kind of data sets.Kannada Makes It To The Machine Learning World With A Full-Fledged MNIST Dataset
The dataset consists of images of handwritten digits in Kannada with 60,000 images in training set and 10,000 images in the test set.
-
-
Sunil Thomas sir has been expressing interest in working towards creating such a set for Malayalam.
-
Adding him to the channel.
-
ICFOSS had a crowd sourcing attempt in this regard.
-
http://icfossocr.xyz/
but this link seems not to work now. -
ആ! ബെസ്റ്റ്!
-
Note that the dataset in MNIST and the one ICFOSS trying to capture was for offline handwriting recognition - where you recognize the writing after somebody wrote it. So this has only 2D data of strokes. But the more useful handwriting system is live recognition. You recognize while a person is writing.
-
In this case time domain information is very important compared to 2D space information. The time domain information tell where the pen started and where it ended and how it progressed in 2D space.
-
The handwriting recognition that uses 2D space information and time domain information is being attempted at https://santhoshtr.gitlab.io/hand/
-
Screenshot
-
The UI for extracting this data - the training stage https://santhoshtr.gitlab.io/hand/training
-
-
👍
-
MNIST data is useful as image recognition and related tasks. It has lot of unwanted data. For example, for handwriting recognition, you need paths, not strokes since the width of stroke is irrelevant
-
The noice around that stroke in image is also problematic. You need a path similar to vector graphics such as SVG
-
Can't we then manually define the perfect path for each character and then use some program to distort it by a bit here and there?
-
-
that is what I am doing inmy project
-
Interesting
-
I need more hands to complete it. the concept is working fine
-
https://gitlab.com/santhoshtr/hand is the url?
-
https://en.wikipedia.org/wiki/Procrustes_analysis is the techniqueProcrustes analysis
In statistics, Procrustes analysis is a form of statistical shape analysis used to analyse the distribution of a set of shapes. The name Procrustes (Greek: Προκρούστης) refers to a bandit from Greek mythology who made his victims fit his bed either by stretching their limbs or cutting them off.
-
yes
-
What kind of support required here? Anyone who don't know coding can contribute to this project?
-
no. Average level programming skill needed
-
Okay 👍
-
javascript mainly.
-
-
-
-
-
Plenty.
To begin with gitlab is mostly free software.
Gitlab has subgroup support
Gitlab has integrated CI (which GitHub now maybe adding)
GitHub is now owned by Microsoft who have a very clear track record working against free software -
Thank you for providing the inputs. 👍
-
Is there any reason you asked?
-
-
-
github.com/smcSwathanthra Malayalam Computing
Mirror of https://gitlab.com/smc. Swathanthra Malayalam Computing has 68 repositories available. Follow their code on GitHub.
-
Is this a read-only kind or can send PR or report issues in GitHub?
-
As smc does not get much issues reported or PRs, one can do it in github or gitlab. Not a big issue.
- 24 August 2019 (12 messages)
-
👍
-
👆🏼 + വേണമെങ്കിൽ gitlab.comനോട് റ്റാറ്റാ പറഞ്ഞ് സ്വയം ഹോസ്റ്റ് ചെയ്യാനുള്ള സൗകര്യം. 😁
-
😊
-
-
Will need the details of the stack
-
Android version, app is react native?
-
-
-
-
-
ithevida, engana enokke parayand, enth parayana
-
- 25 August 2019 (67 messages)
-
-
I thought only I was having font problems since am running a custom rom
-
It is not font problem. It is data problem. Malayalam written wrongly by using some code for chandrakkala
-
Yeah. Makes more sense.
-
ഗൂഗിൾ ഡ്രൈവിൽ മഞ്ജരി, ഗായത്രി, ചിലങ്ക ഫോണ്ടുകൾ ഉപയോഗിക്കാം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.
-
👍
-
I presented the mlmorph project at MT Summit 2019 at Ireland, Dublin. The paper, presentation and proceedings of conference etc at https://thottingal.in/blog/2019/08/22/mlmorph-loresmt-mtsummit/Mlmorph at MT Summit 2019
I presented the Malayalam Morphology Analyser at 2nd Workshop on Technologies for MT of Low Resource Languages- LORESMT Dublin, Ireland as part of 17th MT Summit. Paper: …
-
കേരളത്തിലെ ഈ മേഖലയിലെ ഗവേഷകരും പി.എച് ഡി എടുത്തവരും അവരുടെ ഗവേഷണറിപോർട്ട്, കോഡ്, ഡാറ്റ എന്നിവ പുറത്തുവിടാറില്ല എന്നു കൂടി പറയാനാഗ്രഹിക്കുന്നു. നേരിട്ട് ചോദിച്ചിട്ടുപോലും ഗവേഷണപ്രബന്ധങ്ങൾ തരാൻ വിസമ്മതിച്ചവരുണ്ട്. വളരെ സങ്കടകരമായ പ്രവണതകൾ നിലനിൽക്കുന്ന മേഖലയാണ്.
-
that's too bad..may be they are afraid of Palagarism checking..
-
അതുമാവാം, റീപ്രൊഡ്യൂസിബിൾ റിസർച്ച് എന്ന ഒരു സംഭവം ആർക്കും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. ഒരു പക്ഷേ ഈ മേഖലയിലെ വർക്കുകളെ ആരും ഗൗരവമായി എടുക്കാത്തതുകൊണ്ടുമാവും. യൂണിവേഴ്സിറ്റികളും മറ്റും ചെയ്യുന്ന ഗവേഷണങ്ങളും പ്രോജക്ടുകളും എവിടെയെന്ന് ചോദിച്ചു തുടങ്ങിയാൽ മാറ്റം വന്നേക്കും. പത്രത്തിൽ ഡോക്ടറേറ്റ് കിട്ടി എന്ന ബോക്സ് ന്യൂസിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും വിശദാംശത്തിനുപകരം ഗവേഷണവിഷയം വന്ന് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു
-
വളരെ സത്യം
😂😂
നമ്മുടെ സർവകലാശാലകളിലെ തീസീസുകൾ inflibnet ൽ അപ്ലോഡ് ചെയ്യണം എന്ന് യുജിസി നിർദ്ദേശമുണ്ടെന്ന് തോന്നുന്നു -
ഉണ്ട്. പക്ഷേ വർഷങ്ങളൊക്കെ കഴിഞ്ഞാണ് അവിടെയെത്തുന്നത്
-
നൈസ്..😐😐😐
-
തീസിസിന്റെയും ഡാറ്റയുടെയും പകർപ്പവകാശം യൂണിവേഴ്സിറ്റീക്കാണ് എന്ന ന്യായമാണ് കേൾക്കാറ്. അതുകൊണ്ട് ഞാൻ ഇത് അന്വേഷിച്ചിരുന്നു. അങ്ങനെയൊരു നിയമവുമില്ല.
-
സന്തോഷ് ഉന്നയിച്ചിരിക്കുന്ന ഈ വിഷയം 2014ൽ എന്റെ തീസിസ് സബ്മിഷൻ സമയത്ത് ഉന്നയിച്ചിരുന്നതാണ്. അതിനുള്ള സാധ്യത ഇല്ല എന്നാണ് അറിയിച്ചത് .
-
വ്യക്തമാക്കാമോ, ഏതിനുള്ള സാധ്യതയില്ല എന്നാണ്?
-
സന്തോഷ് മുകളിൽ പറഞ്ഞ കാര്യം തന്നെ പലർക്കും പേറ്റന്റ് എടുക്കാനുള്ള അവസരം നഷ്ടമാക്കും എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്
-
There is a template prescribed by Rajiv Gandhi University (of health sciences, but nevertheless) which has a page for copyright saying University has right to reuse, etc for academic purposes. It doesn't transfer copyright.
-
ഇന്ത്യ സോഫ്റ്റ്വെയർ മേഖലയിൽ പേറ്റന്റ് അനുവദിക്കുന്നില്ല.
-
എന്നിട്ടിപ്പം എത്ര പേറ്റന്റ് എടുത്തു?
-
അതിനെ തുടർന്ന് മലയാളം POS Tager ഒരു സേവന മായി IIITM K സൈറ്റിൽ ഇട്ടു
-
പലരും വിദേശ സർവ്വകലാശാലയുമായി ചേർന്ന് അതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു
-
case in point. അതാണ് ഞാനും പറഞ്ഞത് ഗവേഷകരെയും സർവകലാശാലകളെയും ആരും സീരിയസ് എടുക്കിന്നില്ലെന്ന്.
-
-
Ithu ippol server down anannu thonnu
-
കഴിഞ്ഞ ദിവസം വർക്ക് ചെയ്യിതിരുന്നു
-
Two Types of Research community's available 1. Academic Research
2. Applied Research -
Academic Research mainly for Degree
-
After that 60% of them never doing applied research
-
ISRO or DRDO are the India's Largest R&D institutions
-
They published anything ?
-
-
ISRO and DRDO cannot produce PhDs. The students have to register in some University. So the fate of thesis is determined according to university rule.
Anyway they have to publish paper.. right?? -
Ys
-
രാജീവ് ഔദ്യോഗികമായി ഐസിഫോസിന്റെ ഭാഗമായതുകൊണ്ട് രണ്ടുകാര്യങ്ങൾ.
ഏതു റിസർച്ചിന്റെയും റീപ്രൊഡ്യൂസബിലിറ്റി എന്നത് മാനദണ്ഡമായി ഇൻസ്റ്റിറ്റ്യൂഷൻ ലെവലിൽ മാറ്റണം . വിജയകരമായി അതു ഇൻസ്റ്റിറ്റ്യൂഷൻ ലെവലിൽ നടപ്പിലാക്കിയാൽ ഇത് KTU പോലെ ഉള്ള ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കണം അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് മാനദണ്ഡമായി വരുന്നുണ്ട്. കൊള്ളാവുന്ന ജേർണലുകൾക്കും ഇതിപ്പോ നിർബന്ധമായിത്തുടങ്ങുന്നുണ്ട്. ഓപ്പൺ ആക്സസും ഇതും ഒരേ പോലെ ഐസിഫോസിന് ഇടപെടാവുന്ന മേഖലയാണ്. ആദ്യം ഇൻസ്റ്റിറ്റ്യൂഷൻ തലത്തിൽ ചെയ്യണം എന്നുമാത്രം
2. പേറ്റന്റ് തുടങ്ങിയ ന്യായങ്ങളൊക്കെ അക്കാദമിക രംഗത്ത് ഭാഷാ കമ്പ്യൂട്ടിങ് റിസർച്ചിൽ കാലഹരണപ്പെട്ടതാണ്. TDIL തന്നെ റിസർച്ച് പേറ്റന്റിങ്ങിനു(പണ്ടത് ഡിഫൻസ് പേറ്റന്റിന്റെ പേരിലായിരുന്നു) പണം കൊടുക്കുന്ന പരിപാടി പോലും 2012 ഓടെ ഉപേക്ഷിച്ചതാണ്. പോരാത്തതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങും ഐസിഫോസും ഒരേ പോലെ ഓപ്പൺ ഇന്നവേഷൻ നെറ്റ് വർക്കിന്റെ ഭാഗവുമാണ് . so in case academic networks at least in malayalam computing research have any confusion in this regard. Both institutions can organizationally involve in advocating and correcting this grave mistake -
തുടക്കം ഐസിഫോസിനു സ്വന്തമായുള്ള ജേർണലിൽ നിന്നാക്കാവുന്നതാണ്. കുറെക്കാലമായി അത് പൊടിപിടിച്ച് കിടപ്പാണ്
-
Journal republish cheyan ulla nadapadikal thudangi kazhinju
-
Make reproducabily as a part of paper acceptance norm
-
KTU vil undayirunna FOSS Lab ippol illathakkikondirikkuva
-
ICFOSS raised the issue
-
👍
FOSS tools പഠിപ്പിക്കാനായി ഒരു ലാബ് കോഴ്സ് എന്നതിനേക്കാൾ സാധ്യമായ എല്ലാ ലാബുകളും FOSSൽ ആക്കാൻ തന്നെ നോക്കണം. -
ICFOSS അതിന് വേണ്ടിയാണ് FreeCAD module ഉണ്ടാക്കിയത് അതിനു പോലും സപ്പോർട്ട് KTU വിൽ ഇല്ല
-
MATLab ന് പകരം സൈലാബ് FDP വരെ 3 വർഷം മുന്നെ നടത്തി സപ്പോർട്ട് കൊടുത്തു പക്ഷെ ടീച്ചേർസ്സ് സപ്പോർട്ട് പോരാ
-
-
-
SURE
-
We are Working on it
-
പേറ്റന്റ് എടുക്കാനുള്ള അവസരം ഇല്ലാതാക്കും എന്ന് പറഞ്ഞ് യൂണിവേർസിറ്റി വിലക്കുന്നതാണോ അതോ വ്യക്തികൾ പേറ്റന്റ് ഭാവിയിൽ എടുക്കാമല്ലോ എന്ന് കരുതി റീ പ്രൊഡ്യൂസബിലിറ്റി ഒഴിവാക്കുന്നതാണോ ?
-
അത് പറയേണ്ടത് സർവ്വകലാശാലകൾ ആണ്
-
Plagiarism ഉണ്ട്, പക്ഷെ കുറച്ച് മലയാളം കമ്പ്യൂട്ടിങ് പേപ്പറുകൾ വർക്കിന് വേണ്ടി അവലംബിക്കേണ്ടി വന്ന പരിമിതമായ അറിവ് വെച്ച് തട്ടിക്കൂട്ടിയ ഔട്പുട്ടുകൾ ആരെങ്കിലും ക്രോസ് ചെക്ക് ചെയ്താലോ എന്ന പേടിയാണ് പ്രധാനം
-
2010 വരെ മലയാളം കമ്പ്യൂട്ടിംങ്ങിൽ മെഷീൻ ലേണിങ്ങിൽ കോപ്പിയടിക്കാൻ പറ്റിയ പേപ്പറുകൾ ഒന്നും ഇറങ്ങിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം
-
ടെർമിനലിൽ മലയാളം റെൻഡറിങ് ഉള്ള സ്ക്രീൻഷോട്ട് ഒക്കെയുള്ള റിസർച്ചൊക്കെ കണ്ടിട്ടുണ്ട് 😂
-
ആദ്യകാലത്ത് വായിച്ചെടുക്കാൻ തന്നെ കുറെ ബുദ്ധിമുട്ടായിരുന്നു
-
For those who missing the fun: പിഴവറ്റ മലയാളം റെൻഡറിങ് ഇപ്പോഴും ലിനക്സ് ടെർമിനലിൽ സാധ്യമല്ല. കാലത്തിനു മുമ്പേ നടന്ന മനീഷികൾ ഫോട്ടോഷോപ്പുവഴി അതും നടത്തിയിട്ടുണ്ട്
-
Ippol mikkavarum GUI vachu angu nadathum
-
Fixed width ഫോണ്ടുകൾ മാത്രമല്ലേ ഇപ്പോഴും Terminal കൾ കൃത്യമായി റെൻഡർ ചെയ്യുന്നുള്ളൂ? അതുകൊണ്ട് സാങ്കേതികമായി ഇത് ( മലയാളം ടെർമിനലിൽ ) നടക്കുന്ന കാര്യമാണോ?
-
ഓപ്പൺ ടൈപ്പ് ഫോണ്ടുകളുടെ പിന്തുണയ്ക്ക് റെൻഡറിങ് എഞ്ചിൻ വേണം. Terminal won't support open type rendering engines . may be @rajeeshknambiar can explain this better
In short it was a windows karthika font (അതോ ആസ്കി MLTT ഫോണ്ടോ) based text in a terminal (as output screenshot). This is a technical impossibility -
അതാ ഞാൻ പറയുന്നത് കോപ്പിയടിയല്ല ഈ രംഗത്തെ പ്രശ്നം. റിസർച്ചിന്റെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതായി വരലാണ് കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്നത്
-
VTEൽ (Virtual Terminal Emulator) തൽക്കാലം ഇത് നടക്കൂല്ല. https://bugzilla.redhat.com/show_bug.cgi?id=443381 and https://bugzilla.gnome.org/show_bug.cgi?id=584160 have discussions on this.
-
-
ഞാൻ വിഷയം വഴിതിരിച്ച് വിടുന്നില്ല.
@balasankarc ഈ കാര്യത്തിൽ എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്. രണ്ട് ഒരുദിവസം കഴിഞ്ഞ് ചോദിക്കാം -
👍🏼
-
എനിക്ക് അക്കാദമിക്ക് ഫീൽഡിൽ വല്ല്യെ അറിവില്ല.
പൊതുജനങ്ങളുടെ പണം കൊണ്ട് അത്യാവശ്യം തുക സ്റ്റൈപ്പന്റ് ഒക്കെ വാങ്ങി അല്ലേ ഈ പി എച് ഡി കാർ റിസർച്ച് ചെയ്യുന്നത്. എന്നിട്ട് അതിന്റെ റിപ്പോർട്ടിനു ഒരു നിലക്കും ഓപൺ ആക്സസ്സ് ഇല്ല എന്ന് പറയുന്നത് അന്ന്യായം അല്ലേ?
ഈ റിസൾട്ടുകൾ ഭാവിയിൽ ഉപയോഗപ്പെടുത്താവുന്നതായിരിക്കും എന്ന് ഉറപ്പ് വരുത്തുന്നില്ല എങ്കിൽ , പിന്നെ ഇതൊക്കെ എന്തിനാണ് ചെയ്യുന്നത് എന്ന് പൊതുജനത്തിനു ചോദിച്ചൂടെ -
Handwritten Malayalam
Malayalam characters written using digital input
-
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ പ്രൊജക്റ്റിന് data collect ചെയ്യാന്‍ ഇവിടെ സഹായം ചോദിച്ചിരുന്നു, അപ്പോള്‍ കിട്ടിയ data ആണ്
-
👍.
അതുപോലെ ഇവിടെ മുൻപ് ചർച്ച ചെയ്യപ്പെട്ട ഈ കാര്യങ്ങൾ ( https://t.me/smc_project/14592 ) ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.Santhosh Thottingal in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | SMC ProjectIn this case time domain information is very important compared to 2D space information. The time domain information tell where the pen started and where it ended and how it progressed in 2D space.
-
Btech final yearsinu project topic select cheyyaan time aayikaanum, college faculty membersinu ithinodu associate cheyyaavunna project suggest cheythukoode ? Dataset enrich cheyyaan avarum sahaayikkum
- 26 August 2019 (24 messages)
-
Versals in Tamil, Telugu, Malayalam, etc. · Issue #56 · w3c/iip
CSS has a question about alignment of initial-letter for South Asian scripts without hanging baseline at w3c/csswg-drafts#864 I pointed them to the Indic Layout Requirements at https://w3c.github.i...
-
If anybody has more information about this style of Malayalam(or other languages) please help there. Basically, w3c is trying to have a CSS spec for drop caps
-
-
ഞാൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ ഇതാണ്
1. ടെർമിലനിൽ fixed width ഫോണ്ടുകൾ മാത്രമേ ശരിക്ക് ഡിസ്പ്ലേ ചെയ്യാൻ പറ്റൂ. ( കാരണം , ടെർമിനൽ Row, column അടിസ്ഥാനമാക്കിയാണ് പലകാര്യങ്ങളും ചെയ്യുന്നത് )
2. മലയാളം അടക്കമുള്ള പല ഇൻഡിക് ഭാഷകൾക്കും fixed width ഫോണ്ടുകൾ ഉണ്ടാക്കുക എന്നത് നടക്കുന്ന കാര്യമല്ല
അതുകൊണ്ട് ടെർമിനലിൽ മലയാളം മര്യാദക്ക് കാണാനാകും എന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നില്ല.
ഈ പറഞ്ഞത് ശരിയാണോ? -
ഞാൻ ഈ വഴിക്ക് ചിന്തിക്കാൻ കാരണമുണ്ട്.
എല്ലാ വിധ ദൈനംദിന ടെക്സ്റ്റ് എഡിറ്റിങ്ങ് ജോലികൾക്കും , ടെർമിനൽ ബേസ്ഡ് എഡിറ്റർ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ.
പക്ഷേ മലയാളം ടൈപ്പ് ചെയ്യാൻ മാത്രം വേറെ GTK/QT എഡിറ്റർ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. -
-
😁 അതാണ് ഉപയോഗിക്കുന്നത്
https://github.com/harish2704/neovim-konsoleharish2704/neovim-konsoleWrapper script and config files to use neovim+konsole as a normal gui text editor - harish2704/neovim-konsole
-
ഈമാക്സിന്റെ ഷെൽ മലയാളം സപ്പോർട്ടും. 😉 (ഈമാക്സിന്റെ മെയിൽ ക്ലയന്റും)
-
There are some electron based shells also. പറയുമ്പം എല്ലം പറയണല്ലോ
-
ഒരുപദേശം കൊടുക്കുമ്പോ റാം മുഴുവൻ തീരുന്ന സൈസ് ഉപദേശം തന്നെ കൊടുക്കണം. 😂
🏃🏼♂️🏃🏼♂️🏃🏼♂️ -
മിക്കവാറും. ഇൻഡിക് (അല്ലെങ്കിൽ അതുപോലുള്ള കോംപ്ലക് സ്ക്രിപ്റ്റുകളുടെ) റെൻഡറിങ്ങിന് Harfbuzz, Pango ഇത്യാദി ഐറ്റംസ് വേണം. ബേസിക്കലി ഒരു ഗ്രിഡ്-ബേസ്ഡ് സെറ്റപ്പായ ടെർമിനലിൽ അതിനുള്ള വകുപ്പില്ല.
അതായത് ഫിക്സഡ് വിഡ്ത്തിന്റെ മാത്രമല്ല, റെൻഡറിങ്ങ്, ഷേപ്പിങ്ങ് സപ്പോർട്ടും ഇല്ലാത്തതും പ്രശ്നമാണ്. -
(^ എന്റെ മനസ്സിലാക്കൽ. തെറ്റുണ്ടെങ്കിൽ ഇതിനെപ്പറ്റി അറിയാവുന്നവർ തിരുത്തൂ)
-
പാംഗോ ഉപയോഗിച്ച് റെന്റർ ചെയ്യുന്ന പല Terminal emulator കളും ഇപ്പോഴേ നിലവിൽ ഉണ്ടല്ലോ ( ഉദാരണമായി GTK based എല്ലാ vte library കളും പാംഗോ ഉപയോഗിക്കുന്നുണ്ടാകും )
അവക്കൊന്നും മലയാളത്തിനെ നല്ലനിലക്ക് റെന്റർചെയ്യാൻ പറ്റുന്നതായി കാണുന്നില്ല -
അതിന്റെ അർത്ഥം , ശരിക്കുള്ള bottleneck എന്ന് പറയുന്നത് fixed width font ആണ് എന്നതല്ലേ?
-
I remember reading Pango used in VTE intentionally doesn't do any complex script rendering.
-
Lemme find where
-
ഇലക്ട്രോൺ ബേസ് ചെയ്ത് പ്രവർത്തിക്കുന്ന ചില ഷെല്ലുകൾ ട്രൈ ചെയ്ത് നോക്കിയിരുന്നു. അതിലൊന്നും ഇത് ശരിക്ക് പ്രവർത്തിച്ച് കണ്ടില്ല.
അങ്ങനെ വർക്ക് ചെയ്യുന്ന ഷെല്ലുകൾ കണ്ടിട്ടുണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ ട്രൈ ചെയ്ത് നോക്കാം -
This may or maynot be relevant - I am not sure: https://gitlab.gnome.org/GNOME/vte/blob/master/src/vtedraw.cc#L60-62src/vtedraw.cc · master · GNOME / vte
Virtual Terminal library
-
Malayalam was rendering properly in early versions of slate terminal which is written in electron
-
അപ്പോ ഇപ്പോഴത്തെ കാര്യം? ഇപ്പോ വർക്ക് ചെയ്യുന്നില്ല എന്നാണോ ഇപ്പോഴത്തെ കാര്യം അറിയില്ല എന്നാണോ
-
-
സാങ്കേതികമായി അത് ( ടെർമിനലിൽ മലയാളം റെൻഡറിങ്ങ് ) സാധ്യമാകുന്നതെങ്ങനെ എന്ന് എനിക്ക് ആലോചിട്ട് മനസ്സിലാകുന്നില്ല
-
"terminal" എന്ന ഒരു സ്റ്റാൻ സ്റ്റാൻഡേർഡ് ഉണ്ടോ? Font rendering is a different function from what terminals are supposed to do. There is nothing preventing good font rendering in them except need to write good software.
-
Hyper™
A terminal built on web technologies
- 27 August 2019 (17 messages)
-
കണ്‍സോളിൽ മലയാളം ഷേപിങ് (except zwj) എന്താ പ്രശ്നം?
-
-
-
" ഓം ബ്രഹ്മാർപ്പണം " എന്ന് konsole ൽ , മഞ്ജരി ഫോണ്ടിൽ റെൻഡർ ചെയ്തത്
-
That's with konsole >= 18.08 where complex text shaping is broken (not fixed yet https://bugs.kde.org/show_bug.cgi?id=401094). Try an earlier version.
-
ചെയ്ത് നോക്കാം. ഈ വിവരം പങ്കുവച്ചതിന് നന്ദി
-
Rendering in “Hyper“ Terminal
-
Tetminal ലിൽ ഒരു അക്ഷരത്തിനു ഒരു നിശ്ചിത സ്പേസ് സ്ഥലം എന്നിങ്ങനെ കണക്ക് കൂട്ടിയിട്ടാണ് പലകാര്യങ്ങളും നടക്കുന്നത് എന്നാണെന്റെ അറിവ്.
മലയാളം അക്ഷരങ്ങൾ ആ നിയമത്തിൽ ഒതുക്കാവുന്നവ അല്ല. അതാണ് പ്രശ്നം -
നിലവിൽ ഇലക്ട്രോൺ ( ക്രോം/വെബ്കിറ്റ് എഞ്ചിൻ ) നല്ലരീതിയിൽ മലയാളം റെൻഡർ ചെയ്യുന്നതാണല്ലോ
അതിൽ നിന്ന് കോംപ്ലക്സ് സ്ക്രിപ്റ്റ് സപ്പോർട്ട് ചെയ്യുന്ന ഏതോ ഫോണ്ട് ലൈബ്രറി ആണ് അവർ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാം ( മിക്കവാറും പാംഗോ ആകാനാണ് സാധ്യത . പക്ഷേ തീർച്ചയില്ല )
അതേ ഇലക്ട്രോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെർമിനലിന്റെ അവസ്ഥ ശ്രദ്ധിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു.
ഇതിൽ എല്ലാം പൊതുവായി ഒരു കോമൺ പാറ്റേൺ ഉണ്ട്.
ഒരു അക്ഷരത്തിനു നിശ്ചിത സ്ഥലം അലോക്കേറ്റ് ചെയ്തിരിക്കുന്നത് നോക്കിയാൽ കാണാം.
മഞ്ചരി ഫോണ്ട് ആയിട്ടുകൂടി കൂട്ടക്ഷരങ്ങൾ പിരിച്ച് എഴുതപ്പെട്ടിരിക്കുന്നതും കാണാം -
-
-
> ഒരു അക്ഷരത്തിനു നിശ്ചിത സ്ഥലം അലോക്കേറ്റ് ചെയ്തിരിക്കുന്നത് നോക്കിയാൽ കാണാം.
അതെ. ഗ്രിഡ്. റെൻഡറിങ്ങ്/ഷേപ്പിങ്ങ് എഞ്ചിനുകളുടെ പ്രവർത്തനരീതിയും, ഗ്രിഡിന്റെ each cell is independent ഡിസൈനും ഒരുമിച്ച് പോകാത്തതാണ് പ്രശ്നം. -
അല്ലെങ്കിൽ, അതാണ് ബെഹ്ദാദിന്റെ(അബൂബക്കർ മുകളിൽ പറഞ്ഞ "പുള്ളിക്കാരൻ") കമന്റുകളിൽ നിന്നും എനിക്ക് മനസ്സിലായത്
-
അതെ . അത് സോൾവ് ചെയ്യാവുന്ന ഒരു പ്രശ്നമാണോ?
by design അത് നടക്കും എന്ന് തോനുന്നില്ല. നടന്നാൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ cli അപ്ലികേഷനുകളും അതിനനുസരിച്ച് ( Vim തുടങ്ങിയ ) അപ്ഡേറ്റ് ചെയ്യ്ണ്ടി വരും
( എന്നൊക്കെയാണ് എനിക്ക് തോന്നുന്നത് ) -
just to add more on topic.
'st' also renders malayalam kinda similar way. But better than gnome-terminal. -
സ്ക്രീൻ ഷോട്ട് ഇടാൻ പറ്റുമെങ്കിൽ ഉപകാരമായിരിക്കും
-
If anybody had faced issue in inputting zwj/zwnj in kate/kwrite, that bug is fixed. see https://bugs.kde.org/show_bug.cgi?id=389796
- 28 August 2019 (7 messages)
-
😭😭😭🙆🏽♂
-
Finally! Did you test it?
-
-
-
@abspython has made a very detailed guide to Debian Packaging from the bits from workshop !! For those who couldn't make it to the workshop can hopefully use this :)
https://gitlab.com/FOSSers/docs
Join https://matrix.to/#/#debian-browserify:matrix.org for help on packagingFOSSers VAST / DocsDocumentation for FOSSersVAST events..
-
-
- 29 August 2019 (14 messages)
-
Enhanced inscript ല്‍ zwnj key ഏതാണ് ?
-
-
-
Here is the inscript 2 standard doc. if anybody want to refer
-
ext 1 എന്ന കീ ഏതാ ? ഗീഗിളില് നോക്കിയിട്ടും മനസിലായില്ല
-
zwj ] ആണെന്നറിയാം
പഴയ ഇൻസ്ക്രിപ്റ്റില്‍ \ ആരുന്നു nzwj -
പുതിയതില്‍ അത് ർ ആണല്ലോ
-
Altgr+2 aanenkil ath work chynilla
-
ലിനൻസിൽ ഈ പറഞ്ഞ ലേയൗട്ട് കാണാനില്ലല്ലോ
അതിൽ ഉണ്ടായിരുന്നെങ്കിൽ , ആ ലേഔട്ട് ന്റെ ഫയൽ തുറന്ന് വായിച്ചാൽ സംഗതി എളുപ്പം പിടി കിട്ടിയേനേ -
-
-
Windows 7 OS
Keyman 8.0
Mozhi 1.1
Font Karthika
ൽ ൻ ൾ ൺ
ഇതൊന്നും വരുന്നില്ല പകരം
ല്‍ ന് ള്‍ ണ്
ഇങ്ങനെയാണ് വരുന്നത്. -
കാർത്തിക കേൾക്കാൻ നല്ല പേരാണങ്കിലും ഫോണ്ട് ചേനയാണ്. മഞ്ജരി, മീര ഒക്കെ കേൾക്കാനും കൊള്ളാം, കാണാനും കൊള്ളാം, ഉപയോഗിക്കാനും കൊള്ളാം
-
Ok will try changing the font
- 30 August 2019 (7 messages)
-
Adob indisign ഇൽ മലയാളം എങ്ങനെയാണ് ടൈപ്പ് ചെയ്യുന്നത്. ലേഔട്ട് സമയത്ത് സ്പേസ് കൂടുതലാലാണ് ഇത് എങ്ങനെ പരിഹരിക്കാം ഒന്നു പറയുമോ
-
-
👍
-
How to Enable Malayalam Unicode In Indesign
അഡോബ് ഇന്‍ഡിസൈനില്‍ മലയാളം യുണിക്കോഡ് ഫോണ്ട് സപ്പോര്‍ട്ട് ലഭിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക indesign CC വെര്‍ഷനുകളില്‍ മാത്രമേ മലയാളം പൂര്‍ണമായി സപ്പോര്‍ട്ട് ചെയ്യൂ..
-
Thanx രഞ്ജിത്ത് സിജി
-
-
@sthottingal Extensis fonts plugin firefox നുണ്ടോ ?
- 31 August 2019 (33 messages)
-
@fsugtcr community meetup Today at PG Center, Thrissur
https://gettogether.community/events/2136/meet-up-with-nandaja-varma/Meet up with Nandaja VarmaMeet [Pear Search project contributor Nandaja Varma](http://pearsearch.org/contribute.html) at PG Center, near North Bus Stand.
-
Any broswer. Google docs -> Add-Ons->get Add-ons -> ...
-
oh addon from google docs. i thougt browser add on
-
Not available in slides
-
any ASCII to unicode converter for Hindi?
-
Malayalam TTS kittan valla vazhiyum undo malayalam text to speech athe pole speech to text.
-
-
പല വകുപ്പുകളും സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ് സൈറ്റിൽ upload ചെയ്യുന്നത് ഉത്തരവ് പ്രിന്ര് ചെയ്തു സ്കാൻന് ചെയ്താണ് ,ഇത്തരം രീതിയിൽ ഉത്തരവിലുള്ള ഭാഗം വച്ച് സെര്‍ച്ച് ചെയ്തെടുക്കാന്‍ ബുദ്ധിമുട്ടാം്
ഇതിന് പരിഹാരം എന്താണ് ? എങ്ങനെയാണ് ഉത്തരവിലെ വാക്കുകള്‍ വച്ച് കൂടി സെര്‍ച്ച് ചെയതെടുക്കാന് പറ്റുന്ന രീതിയില്‍ ഇവ upload ചെയ്യേണ്ടത് ?? -
ഗൂഗിളേ ശരണം.
-
മിക്കവാറും വിന്‍ഡോസ് ഉപയോഗിച്ച് ഉത്തരുവകള്‍ ഉണ്ടാക്കുന്നത് കൊണ്ടായിരിക്കും ഈ പ്രശ്നം. മൈക്രോസോഫ്റ്റിന്റെ പല കുന്ത്രാണ്ടങ്ങളിലും പി ഡി എഫ് എക്സ്പോര്‍ട്ട് ചെയ്യാന്‍ ഉപായമില്ല.
പിന്നൊരു പ്രശ്നം ഉത്തരവില്‍ ഒപ്പ് വരണമെങ്കില്‍ അത് പ്രിന്റ് ചെയ്താലേ പറ്റൂ എന്നുള്ളതാണ്.
ഇതൊക്കെയും പരിഹരിക്കണമെങ്കില്‍ സെര്ച്ചബിളിറ്റിയുടെ വിലയറിയുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാവണം. @jaisuvyasിനോട് ചോദിച്ച് നോക്കാം -
👍👍👍👍
-
ഉത്തരവുകളുടെ പ്രധാന ആവശ്യക്കാരായ ഞങ്ങളുടെ അവസ്ഥയോ? 😰
-
ഇങ്ങള് ഉത്തരവൊന്നും എറക്കാറില്ലേ?
-
-
നടപടിക്രമം അഥവാ proceedings, പിന്നെ ഉത്തരവും ഒക്കെ ഇറക്കാറുണ്ടു്.
-
പക്ഷേ, പ്രിന്റെടുത്തു ഒപ്പിട്ടു് അതിന്റെ ആള്‍ക്കാര്‍ക്കു നേരിട്ടയച്ചു കൊടുക്കുകയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയുമാണു ചെയ്യാറു്.
-
വെബ്ബില്‍ ലഭ്യമാക്കാറില്ല.
-
അതിനുള്ള സംവിധാനമായില്ല ഇതേവരെ
-
ഇതു നോക്കൂ http://www.finance.kerala.gov.in/gos.jsp
അതിൽ ഉത്തരവുകളുടെ വിഷയം മലയാളത്തിൽ നൽകിയിരിക്കുന്നു. ലിസ്റ്റിൽ സേർച്ച് ചെയ്യാനും പറ്റും. -
ഇത് ഒര് വിട്ടുവീഴ്ച മാത്രമാണ് പോംവഴി അല്ല
-
എങ്ങനെ ആയിരിക്കാം അതിന്‍െറ പോം വഴി
-
-
ഇതല്ലേ
വെബ്സൈറ്റിലേക്ക് ഉത്തരവിലെ മുഴുവൻ വാക്കുകളും ടൈപ്പ് ചെയ്തു കയറ്റുക ,അല്ലേ?
ഒപ്പിട്ട കോപ്പിക്ക് ഇതോടൊപ്പം PDF കൂടി upload ചെയ്യുക
ഇതാണോ പരിഹാരമാര്‍ഗം -
Softcopy with digital signature
-
വെബ്സൈറ്റ് ആവുമ്പോള്‍ ഒപ്പിന് പ്രാധാന്യം ഇല്ലല്ലോ
-
-
ഇല്ല
-
Thanks
-
Excellent example. Digital signature is the solution for actually signing files.
-
-
👍👍
-
ചിലതൊക്കെ. എല്ലാമൊന്നും ഇതുവരെ ഇങ്ങനെ ആയിട്ടില്ല
-
@sthottingal The bug you have filed 10 years ago, https://bugs.kde.org/show_bug.cgi?id=176537, is still not fixed. It is very frustrating to see the red under line always.