- 01 February 2019 (1 messages)
-
- 02 February 2019 (3 messages)
-
-
-
- 03 February 2019 (17 messages)
-
-
-
-
Hi SMC project!
-
I'm sorry I don't know Malayalam so I can't type in that
-
I just wanted to let you know that the SSL certificates for the indic project website has expired
-
-
If you're using Let's Encrypt, most likely the place where this is hosted needs to use certbot to set up a cron job to auto renew the certs every two weeks.
-
-
I will be in this group for a couple of more hours, please talk to me if you have issues, maybe I can help with fixing them.
-
indicproject is a resource that I have seen multiple indian F/OSS projects link out to. Keep up the great work ❤️
-
Thanks @padawanjack . Will fix it. 👍🏼
-
:)
-
Happy to help with foss, always.
-
-
-
- 04 February 2019 (2 messages)
-
-
- 05 February 2019 (6 messages)
-
-
Please don't post off topic here
-
Read the group description
-
-
Oky
-
- 06 February 2019 (3 messages)
-
-
-
- 07 February 2019 (3 messages)
-
nativetexan: wow, thats some matching nicknames
-
nativetexan: i reckon yall have yer reasons
-
nativetexan: have a good evening
- 08 February 2019 (2 messages)
-
-
- 09 February 2019 (2 messages)
-
-
- 10 February 2019 (6 messages)
-
-
-
-
ഹായ്
-
ICT idhinte fullform ariyaamo?
-
Information and Communication Technologies
- 11 February 2019 (3 messages)
-
Thnx bro
-
Hi
-
- 12 February 2019 (25 messages)
-
-
Guys itu ende group ane
-
-
-
👍
-
-
അസിസ്റ്റന്റ്
ഇതിലെ. ന്റ് എങ്ങനെ ആണ് ism ൽ എഴുതുക -
ൻറ് എന്നാ കിട്ടുന്നെ
-
-
വേറെ എങ്ങനെയാണ്
-
Still most of the publications and small presses use that :)
-
Unicode typing methods
-
Which software and font using ?
-
ഗൂഗിൾ ടൈപ്പിങ്ങിൽ ചിലക്ഷരം കിട്ടുന്നില്ല. അതുകൊണ്ട് ism നോക്കിയതാണ്
-
Karthika
-
Ml-tt ?
-
Yes
-
-
U can use this for typing. Inscript methode
-
Or use swanalekha to type in manglish
-
But use Unicode font.
-
-
ബാക്കി എല്ലാം റെഡി ആണ്
ന്റെ എന്നു മാത്രം വൃത്തിയായി കിട്ടുന്നില്ല -
ന്റ = ന + ് + റ and make sure to use any of the fonts from https://smc.org.in/fonts/Link
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
ഫോണ്ട് മാറ്റി meera ആയപ്പോൾ റെഡി ആയി.
Thanks - 13 February 2019 (17 messages)
-
❤️
-
മലയാളത്തില്‍ ഇല്ലാത്ത അക്ഷരങ്ങൾ ആണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നവയാണ് fa, za എന്നിവ. ഫ, സ എന്നീ അക്ഷരങ്ങളാണല്ലോ ഇവയ്ക്ക് പകരം ഉപയോഗിക്കുന്നത്. ഇവയ്ക്ക് മലയാളത്തിൽ പുതിയ ലിപികൾ തയ്യാറാക്കാന്‍ സാധിക്കുമോ. ഉദാഹരണം താഴെ കൊടുക്കുന്നു.
-
-
Mm
-
-
There isn't any Malayalam word with this pronunciation, And for other language words it is impossible to cover all the pronounciations since even the same alphabets are pronounced differently among different language communities. Even between similar languages like Malayalam and Kannada
-
How to install Google input tools ( offline installer ) in Ubuntu ?
-
-
സ്വനലേഖ ഉപയോഗിക്കൂ..
-
❤️
-
-
-
-
Thanks bro
-
New Doc 2019-02-14 00.00.44 - Page 1
-
-
- 14 February 2019 (2 messages)
-
-
- 15 February 2019 (19 messages)
-
-
കൈകൊണ്ടെഴുതിയ മലയാളം അക്ഷരങ്ങളുടെ dataset ഏതെങ്കിലും ഒക്കെ ഉണ്ടോ ?
-
I assume this is for training systems for handwriting recognition? I am not aware of any dataset. But having one in open license would be highly helpful.
-
Yes, Folks at GEC Thrissur have a set for few characters, but they are already augmented
-
was there any other initiative in the past to create one ?
-
Google did such a large scale effort by going to colleges and asking students to write text for their handwriting systems. But , that is their private data,not open.
-
What was the name of that project ?
-
In malayalam, we have 2 handwriting style fonts Chilanka and Karumbi, that can be used for creating a set, but that is not enough.
-
I don't know. It was for their handwriting input tool.
-
നന്ദി
-
is this set free licensed and public?
-
I don't think it has any license. One of my juniors contacted them and obtained it for us
-
Even if it is smallset, publishing it with a free license would help lot of people
-
ajay@gectcr.ac.in has done some works in Malayalam handwriting OCR, this dataset was part of their research
-
The other dataset I've read about is one at CUSAT, Computer application dept.
-
I haven't seen it yet
-
https://github.com/harish2704/pottan-ocr-data
check this outharish2704/pottan-ocr-dataData files for pottan-ocr. Contribute to harish2704/pottan-ocr-data development by creating an account on GitHub.
-
-
- 16 February 2019 (26 messages)
-
-
-
won't be there😔😔😔 can I get details to share??
-
Venue is CUSAT Hindi Auditorium.
ഞാനിവിടെ ബാംഗ്ലൂരിൽ ഗസ്സിനേയും കുശാലിനേയും കണ്ടിരുന്നു. അവരാണ് നാളത്തെ കൊച്ചി മീറ്റപ്പിന്റെ കാര്യം പറഞ്ഞത് -
-
-
Tor ?
-
Tor developer's ennu udheshichath entha?
-
-
സ്വതന്ത്ര മലയാളം ലിപികൾ മോബൈലിൽ ഉപയോഗിക്കാമോ? എങ്കിൽ എങ്ങനെയാണ് ഉപയോഗിക്കുക?
-
smc കീബോർഡ് ഉപയോഗിച്ചാൽ മതി
-
-
ടോർ പ്രൊജക്റ്റിന്റെ ഡെവലപ്പർമാരിൽ ഒരാളായ ഗസ് ഒരു ഇന്ത്യാ യാത്ര യിലാണ്. ഫ്രീഡം ഓഫ് പ്രസ് ഫൗണ്ടേഷന്റെ കുശാൽ ദാസും അവർക്കൊപ്പം ഉണ്ട് .
-
Magisk ഉപയോഗിച്ച് റൂട്ടഡ് മൊബൈൽ ഫോണുകളിൽമാത്രം ഉപയോഗിയ്ക്കാം. വിശദാംശങ്ങൾ ബ്ലോഗിൽ ഉണ്ട്
-
കീബോർഡ് വഴി നമ്മുടെ ഫോണ്ട് കിട്ടില്ല
-
-
Time?
-
FoPF? Kushal Das? red hat guy??
-
Yes. He works for snowden now. :P
Gus & Kushal was in Bangalore this week -
-
Che. Any meetings at Blr? I will be there till Wednesday.
-
Seems so. 18th I heard. Don't know timing
-
2.30 - 6
-
-
👍
-
Pirate Praveen: Two developers from the Tor Project will be presenting the project at Rajalakshmi Hall, Krithi International Knowledge Festival, Marine Drive, Kochi. Time: 6pm, 17th Feb, 2019. All are invited...
- 17 February 2019 (6 messages)
-
-
-
Santhosh Thottingal പറഞ്ഞപോലെ, ചിലങ്ക, കറുമ്പി എന്നീ ഫോണ്ടുകൾ വച്ച്, ചരിച്ചും തിരിച്ചും ഒക്കെ റെൻഡർ ചെയ്ത് ഒരു കുട്ടി ഡാറ്റാസെറ്റ് ഉണ്ടാക്കാവുന്നതാണ്.
അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ , അതിനു സഹായകരമായ കോഡ്, "pottan-ocr" പ്രൊജക്ടിൽ നിന്ന് കിട്ടും . കൂടുതൽ വിശദ്ധമായി അറിയണം എന്നുണ്ടെങ്കിൽ മെസ്സേജ് അയച്ചാൽ മതി.
"pottan-ocr" നു വേണ്ട ഡാറ്റാസെറ്റ് ഈ പറഞ്ഞ രീതിയിൽ ആണ് ഉണ്ടാക്കിയിട്ടുള്ളത് -
@ V:
Git hub fundamentals full Malayalam tutorial undo ? Oru begginer nu easy ayi follow cheyyan pattunna.
Already Ulla git repository download cheyth engane work cheyyanm ennum ariyanam -
സ്വതന്ത്രം പോർട്ടലിൽ ബാലു എഴുതിയ ഒരു ഇന്റ്രൊടക്ഷനുണ്ട്
-
ഗിറ്റ് #1- അടിസ്ഥാനങ്ങൾ
വികേന്ദ്രീകൃത പതിപ്പ് കൈകാര്യ സംവിധാനമായ (Decentralized version control system) ആയ ഗിറ്റിനെ പരിചയപ്പെടുത്തുന്ന ഒരു ലേ...
- 18 February 2019 (26 messages)
-
-
-
Who?
-
-
-
-
-
Google speech to text 😱
-
-
Hi
-
Fake
-
-
Sure??
-
No. Just a hunch
-
Hey. Njn record cheythathanu 😁
-
👍👍
-
-
Audio output thanne input aayi kodukkunna parupadi linuxil pattuo?
-
Oh sorry. I thought text to speech. Yes, speech to text API was already good when someone made a keyboard using it
-
how to pipe audio output to mic input
I've looked all over the internet for a clean way to reroute the audio output of my computer (i.e. what I'd hear from the speaker) to my microphone's input. Possibly, I'd like to do this at low le...
-
Njn mobile speaker out aanu kodthekunne
-
Ithippo salimkumar paa virikkan nokkunna pole aayippoyi. Ivide kodukkumbo avide pokum, avide kodukkumbo ivide pokum. Trapped
-
-
There probably is a restriction on recording capability in background tabs
-
-
- 19 February 2019 (14 messages)
-
-
Does anyone here want to work with mentoring from me on adding Malayalam support to Lyx (which is a beginner friendly tool for using LaTeX, runs on windows, linux, mac)?
Lyx is written with C++ and Python, but this contribution probably doesn't need knowledge of those languages. You will learn git through this, though.
If you are interested and messaging in private, please do not just say "hi". Frame a bigger sentence. -
Typesetting Malayalam using XeTeX
XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
-
-
-
-
-
-
-
-
-
-
- 20 February 2019 (5 messages)
-
-
-
-
-
- 21 February 2019 (17 messages)
-
ഗായത്രി - പുതിയ മലയാളം ഫോണ്ട്
മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു.
-
-
None
-
Dyuthide oru touch ndallo
-
-
nice font
-
-
-
-
-
-
rovonovo_zoro sent an image
-
rovonovo_zoro: https://blog.smc.org.in/gayathri-malayalam-font-release/ഗായത്രി - പുതിയ മലയാളം ഫോണ്ട്
മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു.
-
-
-
-
- 22 February 2019 (48 messages)
-
-
😍
-
-
😍😍😍😍😍
-
Sir I work at a govt office.. I tried many times everywhere about a vice typing Malayalam software for my lap. Because it's help me to make pages in Malayalam than typing
-
So is it a genuine application??
-
It is docs.google.com
-
And it only works in chrome 😐
-
Not even chromium
-
-
-
Thx bro. Be try
-
-
-
-
1. Install Manjari and Rachana fonts from https://smc.org.in/fonts.
2. Run gedit ~/.config/fontconfig/fonts.conf and add the following content to it
<?xml version="1.0" encoding="UTF-8"?>
<!DOCTYPE fontconfig SYSTEM "fonts.dtd">
<!— —>
<fontconfig>
<!— Generic name aliasing —>
<alias>
<family>sans-serif</family>
<prefer>
<family>Manjari</family>
</prefer>
</alias>
<alias>
<family>serif</family>
<prefer>
<family>Rachana</family>
</prefer>
</alias>
<alias>
<family>monospace</family>
<prefer>
<family>Liberation Mono</family>
</prefer>
</alias>
</fontconfig>
3. Run fc-cache -v
4. RestartLinkSwathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
^
-
font-smc ഫെഡോറയില് പാക്കേജുണ്ടോ ?
-
-
-
-
ഞാൻ ഇപ്പോ ഉപയോഗിക്കുന്നത് ubuntu budgie
manjari suruma raghu malayalam തുടങ്ങി smc fonts എല്ലാം ഉണ്ട് എന്നാണ് തോന്നുന്നത് -
ഞാനിപോ ഫെഡോറയാണുപയോഗിക്കുന്നത്. അതുകൊണ്ട് ചോദിച്ചതാണ്. nothing related to ur issue
-
-
My first letter in Gayathri Font
-
-
ഉണ്ട്, വൎഷങ്ങളായി
-
scm-rachana-fonts, smc-meera-fonts etc.
-
ഒരുമിച്ച് കിട്ടാൻ വഴിയുണ്ടോ ? manjari ഇത് പോലെ നോക്കിട്ട് കിട്ടിയില്ല
-
No match for argument: smc-manjari-fonts
-
manjari is not packaged
-
our font packaging in fedora is being overhauled at the moment
-
ATPS പുറത്തിറക്കിയ ശോകനാശിനി എന്ന ഒരു കൈയെഴുത്തു ഫോണ്ട് കൂടിയുണ്ട്. https://gitlab.com/atps-projects/sokanasini/raw/master/Sokanasini.ttf
-
മെയിന്റൈൻഡ് അല്ലല്ലോ... ഞാൻ ഇടക്ക് ഉപയോഗിച്ചപ്പോൾ എന്തൊക്കെയോ റെൻഡറിങ് ഇഷ്യൂസ് ഉണ്ടായിരുന്നു.
-
-
-
Saw this font list in Malayalam Aksharavedi's page: http://aksharam.info/fonts/
-
-
ഇതു ഏതു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്?
-
Ubuntu 18.10
-
ലിനക്സ്, ubuntu, git, WordPress ഇതിലൊക്കെ മലയാളം tutorial venam എന്ന് ആർക്കും thonniyittille ?? Malayalam computing Malayalam typing Lu mathram aano concentrate cheyyunnath ?? Newbie nu follow cheyyan Venda directions um കൊണ്ടുക്കേണ്ടെ
-
swathanthram.in
-
http://swathanthram.in/2017/12/08/gnu-linux-checklist/
http://swathanthram.in/series/2014/12/27/git-01/ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്സ്വതന്ത്രസോഫ്റ്റ്വെയറായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഉബുണ്ടു, ലിനക്സ് മിന്റ്, ഫെഡോറ എന്നിങ്ങനെ എണ്ണിയാലൊട...
-
ദോണ്ടേ linux ഉം git ഉം
-
പിന്നെ youtube.com/ibcomputing ഉം 🙈
-
This
-
This
-
- 23 February 2019 (8 messages)
-
ഇതിൽ 2014 ന് ശേഷം കൂടുതൽ ലേഖനങ്ങൾ ഇല്ല
-
balu article was good but didnt follow it up
-
Documentation വേണം. ആദ്യം ടെക്നോളജി ആണല്ലോ വരണ്ടത്.
git, for example, there is no way to work on git in exclusively Malayalam. So, tutorials in Malayalam will be valuable for very few number of people. But that doesn't mean someone with time and passion can't write tutorial in Malayalam.
Apparently there is a huge community of Chinese programmers who use all these tools by memorizing the English keywords, but rest all are in their language - documentation, support, whatever parallel things are there. -
Yes. Same way we need a system in our language as well don't you think.
-
-
-
-
മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം
മലയാളംകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം ഡോ. മഹേഷ് മംഗലാട്ടു് ടി.വി.സുനീതയുടെ സൈബര്‍മലയാളം എന്ന പുസ്തകത്തില്‍ നിന്നും കമ്പ്യൂട്ടറില്‍ മലയാളഭ...
- 24 February 2019 (2 messages)
-
-
- 25 February 2019 (7 messages)
-
-
-
-
-
-
-
- 26 February 2019 (18 messages)
-
-
-
-
-
-
Hi
-
Please Don't Say Just Hello In Chat
Please Don't Say Just Hello In Chat 2010-07-19 12:32:12 you: Hi 2010-07-19 12:32:15 co-worker: Hello. ## CO-WORKER WAITS WHILE YOU PHRA...
-
16-ആം എന്നുപയോഗിക്കാം. ലിബ്രെഓഫീസിൽ പുതിയ പതിപ്പുകൾ വരുമ്പോൾ ഇതു തനിയെ ശരിയാകും എന്നു പ്രതീക്ഷിക്കുന്നു, ബ്രൌസറുകളിലും മറ്റ് ഇത് പ്രശ്നമില്ലാതെ കാണുന്നുണ്ട്.
-
അപ്പോള്‍ സുറുമയില് ശരിക്ക് കാണുന്നതെന്താ
-
അതിന് അതിൽ പ്രത്യേകം റൂളുകളെഴുതിയിട്ടുണ്ട്.
-
-
-
അപ്പൊ സുറുമ തന്നെ ആശ്രയം. Ok, Thank you
-
ഗായത്രിയില്‍ കോമ വളരെ ചെറുതാണ്. പ്രിന്റില്‍ ശരിക്കു കാണുന്നില്ല
-
Kannan sent an image
-
സുറുമയിൽ എങ്ങിനെയാണിത് ഉപയോഗിക്കുന്നത്?
-
പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലല്ലൊ,
സുറുമ ഫോണ്ട് സെലക്ട് ചെയ്ത് ഉപയോഗിച്ച് എഴുതുമ്പോൾ ശരിയാകുന്നുണ്ട്. മറ്റു ഫോണ്ടുകൾ ഉപയോഗിക്കുമ്പോൾ ശരിയാകുന്നില്ല. -
- 27 February 2019 (15 messages)
-
-
-
Keyman 11.0 is now available
We have just released Keyman 11.0 for Windows, macOS, Linux, Android, iOS and web, as well as Keyman Developer, the keyboard development suite. Keyman for Linux is entirely new for version 11. For …
-
-
മലയാളം കമ്പ്യൂട്ടിങ്ങ് വിശാലമായ ഒരു മേഖലയല്ലേ. ഇതിൽ ഏതാണ് പഠിക്കാൻ ആഗ്രഹിക്കുന്നത്? സാധാരണ കമ്പ്യൂടർ ഉപയോക്താക്കൾ ആദ്യം ടൈപ്പു ചെയ്യാൻ പഠിക്കുന്നു. ഫോണ്ടുകൾ പരിചയപ്പെടുന്നു. രേഖകൾ തയ്യാറാക്കുന്നു.. അതാണോ ഉദ്ദേശിച്ചത്?
-
-
-
-
-
there was this tuxtype available before where you could practice inscript typing. not sure though about the availabiility of other input methods in it. The upside with inscript is that, you can use the same keyboard layout to type in almost every Indian languages.
-
How can support Hyphenation without showing Hyphen mark?
-
ഡിഫാള്‍ട്ട് അങ്ങനെയല്ലേ ?
ഇൻഡിസൈൻ ഉപയോഗം നിര്‍ത്തിയിട്ട് കുറേ ആയി ഓര്‍മയില്ല -
😂😂😂
-
-
- 28 February 2019 (12 messages)
-
ഇതുവരെ ഞങ്ങൾ പുറത്തിറക്കിയ ഫോണ്ടുകളിൽ ഏറ്റവും കൂടുതൽ കൃത്യതയും സാങ്കേതികമികവും ഗായത്രിയ്ക്കാണ്. ഓരോ ഫോണ്ടിനോടൊപ്പവും സാങ്കേതികവിദ്യയും ഗുണനിലവാരവും പരമാവധി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. SMC യുടെ ഫോണ്ടുകളിൽ മഞ്ജരി മുതലാണ് ക്യുബിക് ബെസിയർ കർവുകൾ ഉപയോഗിക്കാൻ തുടങ്ങുന്നത്(https://en.wikipedia.org/wiki/B%C3%A9zier_curve#Cubic_B%C3%A9zier_curves). ബാക്കിയുള്ളവയിൽ ക്വാഡ്രാറ്റിക് കർവുകൾ ആണ്(truetype outlines എന്നും പറയാം). ഇത് ഡിസൈനിങ്ങ് എളുപ്പമാക്കുകയും കർവുകളുടെ സുക്ഷ്മതയിൽ സഹായിക്കുകയും ചെയ്യുന്നു. ഗായത്രി അതുകൊണ്ടുതന്നെ OTF ഫോണ്ടുകളായിട്ടാണ് പുറത്തിറക്കിയത്.
ഗായത്രി പുറത്തിറക്കുന്നതിനുമുമ്പ് ഒരുപാടു ഉപകരണങ്ങളിലും ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും ടെസ്റ്റ് ചെയ്തിട്ടുണ്ട്. പിക്സൽ ഡെൻസിറ്റി കൂടിയ സ്ക്രീനുകൾ പുറത്തുവരുന്ന വരുംകാലങ്ങളിലേക്ക് കൂടി ഉപയോഗിക്കാവുന്നതരത്തിൽ ഗണിതശാസ്ത്രപരമായ സൂക്ഷ്മത ഉറപ്പുവരുത്താൻ പുതിയ ടെസ്റ്റിങ്ങ് ടൂളുകളും ഉപയോഗിച്ചിട്ടുണ്ട്. സ്റ്റിക്കർ കട്ടിങ്ങ്, ലേസർ ഉപയോഗിച്ചുള്ള മെറ്റൽ കാർവിങ്ങ് ഒക്കെയുള്ള ആധുനിക മേഖലകളിലേക്കു കൂടി ഈ ടെസ്റ്റിങ്ങ് വ്യാപിപ്പിക്കാൻ കഴിഞ്ഞു. ഗായത്രി രൂപകല്പന ചെയ്ത ബിനോയ് ഡൊമിനിക്കിന്റെ പബ്ലിസിറ്റി/ബ്രൻഡിങ്ങ് മേഖലകളിലെ അനുഭവപരിചയം കമ്പ്യൂട്ടർ സ്ക്രീനുകൾക്കപ്പുറമുള്ള ഫോണ്ടുകളുടെ ഉപയോഗത്തിനെക്കുറിച്ച് അറിയാനും അതിനുവേണ്ടി ഫോണ്ടുകളെ തയ്യാറാക്കാനും സഹായിച്ചു. ബിനോയിയുടെ വിശദമായ ലേഖനവും കാണുക https://blog.smc.org.in/gayathri-design/Bézier curveparametric curve used in computer graphics and related fields
-
👍🏽
-
-
-
👍👍👍
-
-
👏👏👏
-
കൂടുതൽ വിശദീകരണങ്ങൾക്ക് പെരുത്ത് നന്ദി....😍
-
Ib video will come soon 😁
-
മലയാളത്തിന് പുതിയ യുണിക്കോഡ് ഫോണ്ട് - ഗായത്രി what is unicode and ascii explained
മലയാളത്തിന് പുതിയ ഒരു യുണിക്കോഡ് ഫോണ്ടു കൂടി smc പുറത്തിറക്കിയിരിക്കുകയാണ്. അതിനെക്കുറിച്ചും യുണിക്കോഡിനെക്കുറിച്ചുമാണ് വീഡിയോ സംസാരിക്കുന്നത്.ഫോണ്ട് ഡൗണ്‍ലോ...
-
-