- 01 January 2019 (2 messages)
-
-
Kannan: May be "." Is alone at the end hyphenation?
- 02 January 2019 (2 messages)
-
-
- 03 January 2019 (3 messages)
-
-
-
- 04 January 2019 (4 messages)
-
-
-
-
- 05 January 2019 (5 messages)
-
പതിനാറിന്റെ നിറവിൽ വിക്കിപീഡിയ: വിക്കി സംഗമോത്സവം ജനുവരിയില്‍ കൊടുങ്ങല്ലൂരില്‍!!
05 Jan 2019 06:11
@NewsHeadIV | @NewsHeadLinks
Powered by @NewsHeadപതിനാറിന്റെ നിറവിൽ വിക്കിപീഡിയ: വിക്കി സംഗമോത്സവം ജനുവരിയില്‍ കൊടുങ്ങല്ലൂരില്‍!!പതിനാറിന്റെ നിറവിൽ വിക്കിപീഡിയ: വിക്കി സംഗമോത്സവം ജനുവരിയില്‍ കൊടുങ്ങല്ലൂരില്‍!! Wikipedia turns 16, celebrations in kodungallur.
-
മലയാളം വിക്കിപീഡിയരുടെ വാർഷിക കൂട്ടായ്മയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ഫോം പൂരിപ്പിച്ച് അയക്കാവുന്നതാണ്.
http://bit.ly/Kodungallurവിക്കിസംഗമോത്സവം രജിസ്ട്രേഷന് പത്രിക (WikiSangamotsavam- 2018 Registration Form)സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമമാണ് വിക്കിസംഗമോത്സവം - 2018. 2018 ഡിസംബർ 21 ആരംഭിച്ച് 2019 ജനുവരി 21 ന് അവസാനിക്കുന്ന സംഗമോത്സവത്തിലെ പ്രധാന പരിപാടി 2019 ജനുവരി 19, 20, 21 തീയ്യതികളിൽ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം വികാസ് ആഡിറ്റോറിയത്തില്‍ നടക്കും. മലയാളംവിക്കിമീഡിയ സമൂഹത്തിന്റെ ഈ വാർഷികകൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം വിശദവിവരങ്ങള്‍ക്ക് : എഴുതുക : wikisangamolsavam@gmail.com വിളിക്കുക : 9446541729, 9497654765, 9846012841 സന്ദര്‍ശിക്കുക: https://ml.wikipedia.org/wiki/WP:WS2018
-
-
Sujith Sujith TK:
പ്രിയ സുഹൃത്തേ,
മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം.
വിക്കിസംഗമോത്സവം 2018 വിപുലമായ പരിപാടികളോടെ മലയാളം വിക്കിപീഡിയയുടെ 16 -ആം ജന്മദിനമായ 2018 ഡിസംബര്‍ 21 ന് ആരംഭിച്ച വിവരം അറിഞ്ഞിട്ടുണ്ടാവുമല്ലോ.
ജന്മദിനാഘോഷങ്ങളുടെ സമാപന പരിപാടിയായ *വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം വികാസ് ആഡിറ്റോറിയത്തില്‍ നടക്കും.*
സംഗമോത്സവം സംബന്ധിച്ച വിശദവിവരങ്ങള്‍ വായിക്കാം:
(http://ml.wikipedia.org/wiki/WP:WS2018)
📌സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. അന്നേ ദിവസം വിക്കിവിദ്യാര്‍ത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തല്‍, വിക്കിപീഡിയ തല്‍സ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങള്‍ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പണ്‍ ഫോറം ഉണ്ടാകും.
📌രണ്ടാം ദിനത്തില്‍, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങള്‍ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.
📌മൂന്നാം ദിനത്തില്‍, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതല്‍ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരന് അയ്യപ്പന് മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയില്‍ സന്ദര്‍ശിക്കും.
സംഗമോത്സവത്തില്‍ മൂന്നു ദിവസവും താങ്കള്‍ പൂര്‍ണ്ണമായും പങ്കെടുക്കണമെന്നും മലയാളം വിക്കി പീഡിയയെയും വിക്കിസംരഭങ്ങളെയും വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായ പദ്ധതികളില്‍ പങ്കാളികളാകണമെന്നും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
📍മൂന്നു ദിവസവും ഭക്ഷണവും താമസവും സംഗമോത്സവ വേദിയായ കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം വികാസ് ആഡിറ്റോറിയത്തില്‍ താങ്കള്‍ക്ക് സൗജന്യമായി ഒരുക്കുന്നതാണ്.
കോട്ടപ്പുറത്തേക്ക് വരുന്നതിന് :
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തൃശൂർ, ആലുവ എന്നിവയാണ്. വടക്കുനിന്നും വരുന്നവർ തൃശൂരം തെക്കുനിന്നും വരുന്നവർ ആലുവയിലും ഇറങ്ങുകയാവും ഉചിതം.
തൃശൂര്‍ നിന്നും നേരിട്ട് കൊടുങ്ങല്ലൂരേക്കും ആലുവ നിന്നും പറവൂരെത്തി അവിടെ നിന്നും കൊടുങ്ങല്ലൂരേക്കും ബസ് മാര്‍ഗ്ഗം എത്തണം.
ഗുരുവായൂരിൽ നിന്നോ, എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാന്റ്/വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയിൽ നിന്നോ നേരിട്ട് കൊടുങ്ങല്ലൂർ വഴി ബസ് ധാരാളം ലഭ്യമാണ്. കൊടുങ്ങല്ലൂരിൽ നിന്നും കോട്ടപ്പുറത്തേക്ക് 4.4 കി.മീ. ദൂരമുണ്ട്.
കൊടുങ്ങല്ലൂർ ബൈപ്പാസ് ആരംഭിക്കുന്ന കോട്ടപ്പുറം സ്റ്റോപ്പിൽ നിന്നും നടന്നോ ഓട്ടോയ്കോ സംഗമോത്സവം നടക്കുന്ന വികാസ് ആഡിറ്റോറിയത്തില്‍ എത്താം.
താങ്കള്‍ക്ക് ഈ ഫോം വഴി *വിക്കിസംഗമോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്യാം* :
*https://goo.gl/forms/2856OtNgxySVPJox2*
കൂടുതല്‍ വിവരങ്ങള്‍ക്ക്
എഴുതുക : wikisangamolsavam@gmail.com
വിളിക്കുക :
9446541729, 9497654765, 9846012841
സന്ദര്‍ശിക്കുക: *https://ml.wikipedia.org/wiki/WP:WS2018*
സ്നേഹപൂര്‍വ്വം
വിക്കിസംഗമോത്സവം സംഘാടക സമിതിക്കുവേണ്ടി
കെ.ആര്. ജൈത്രന്‍
(ചെയര്മാന്)
വി. മനോജ്
(ജന. കണ്‍വീനര്‍)
വിക്കിമീഡിയന്‍സ് ഓഫ് കേരള യൂസര്‍ ഗ്രൂപ്പിന് വേണ്ടി
രഞ്ജിത്ത് സിജി (Ranjith Siji)വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. ഈ വർഷത്തെ വിക്കിസംഗമോത്സവം 2018 ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ ദിനത്തിൽ ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപരിപാടികളോടെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സംഘടിപ്പിച്ചു.പ്രധാന ഇനമായ വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ നടന്നു.
-
- 06 January 2019 (2 messages)
-
-
- 07 January 2019 (1 messages)
-
- 08 January 2019 (9 messages)
-
-
-
-
-
Hi
-
-
-
-
- 09 January 2019 (40 messages)
-
-
indic keyboard (android) ല്‍ ആണവച്ചില്ല് ഇല്ലാത്തതെന്താ ? N - ൻ, *-ൾ \ർ
-
Natanael Gama എന്ന Lisbon based ടൈപ്പ് ഡിസൈനറുടെ കുറച്ച് free ഫോണ്ടുകളുണ്ട്. കൂട്ടത്തിൽ 8 സ്റ്റൈലുകൾ വീതമുള്ള മലയാളവും തമിഴും അതിൽ ഉൾപ്പെടും. Arima Madurai (Tamil) Google Fonts - ൽ ലഭ്യമാണ്. മലയാളം ഫോണ്ടായ Arima Koshi ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. മലയാളം പരിചയമില്ലാത്ത ഡിസൈനർ ചെയ്തതിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടെങ്കിലും തീരെ മോശമല്ലാത്ത ഫോണ്ടാണ്. ൽ, ൾ, ൿ എന്നീ ചില്ലക്ഷരങ്ങൾ തീരെ ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ പ്രശ്നമുണ്ട്. Thin style - ൽനിന്നും ജനറേറ്റ് ചെയ്തപ്പോൾ വന്ന പ്രശ്നമായിരിക്കും. കോഡിങ്ങിലും ചില പ്രശ്നങ്ങളുണ്ട്.
-
Natanael Gama • Type Designer
A Typedesigner based in Lisbon
-
-
ബ ഒരു സുഖല്ല
-
-
-
-
-
-
ക്ഷ ണ ള
-
-
ആ ഡിസൈനർക്ക് ഈ തിരുത്തലുകൾ കൊടുക്കൂ. അപ്സ്ട്രീമിൽ ചേർത്താൽ എല്ലാവർക്കും കിട്ടുമല്ലോ.
-
Kannan: Since Richard Mathew Stallman is giving speeches on 11th and 12th at KLF19, many free software enthusiasts are coming to KLF19. It would be great if we can meet and network at the venue on 11th and 12th, preferably a meet at 11th after noon/evening, it would be an unofficial free software meeting <3.
https://www.loomio.org/d/ocQlAMXi/meetup-at-kerala-literature-fest-2019-venue-on-11th-january-Meetup at Kerala Literature Fest 2019 venue on 11th January.Since Richard Mathew Stallman is giving speeches on 11th and 12th at KLF19, many free software enthusiasts are coming to KLF19. It would be great if we can meet and network at the venue on 11th and 12th, preferably a meet at 11th after noon/evening, it would be an unofficial free software meeting <3. Richard Mathew Stallman is giving speech about freesoftware between 7pm and 8pm on 11th and surveillance between 7pm and 8pm on 12th this month. For details, check the attachment. Those who are coming please let me know. I would be there at 11th and 12th. Phone No:8129805432 (Name is Kannan BTW)
-
കൊടുത്തിട്ടുണ്ട്. അദ്ദേഹം update ചെയ്യുന്നതാണ്.
-
👍
-
ചില അക്ഷരങ്ങൾ മലയാളത്തിന്റെ സാധാരണ ശൈലിയിൽനിന്നും വ്യത്യസ്തമായാണ് ഡിസൈൻ ചെയ്തിരിക്കുന്നതെങ്കിലും മറ്റുള്ള അക്ഷരങ്ങളുമായി താദാത്മ്യം പുലർത്തുന്നതുകൊണ്ട് ഒരു ഡിസൈൻ എന്ന നിലയ്ക്ക് അവഗണിക്കാവുന്നതാണ്. പക്ഷേ, തെറ്റായ രീതിയിൽ ഡിസൈൻ ചെയ്തിരുന്ന പ്പ മാറ്റിയിട്ടുണ്ട്. പ്പയ്ക്ക് 'ച്ച'യുടെ അടിയിലുള്ള ഇരട്ടിപ്പ് ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്.
-
-
-
-
ശരിയാണ്. PM Hashim മായി കുറേ കൺസൾട്ട് ചെയ്തിട്ടാണ് ഈ ഫോണ്ട് ഡിസൈൻ ചെയ്തിട്ടുള്ളത്. അദ്ദേഹം കുറേ suggestions കൊടുത്തിട്ടുണ്ടായിരുന്നു; ഷ ഉൾപ്പെടെ. കുറേയൊക്കെ അംഗീകരിച്ചു. ചിലതൊക്കെ അങ്ങനെയായാലെന്താ എന്ന നിലപാട് ഡിസൈനർ സ്വീകരിച്ചു. അങ്ങനെ വന്നപ്പോൾ ഡിസൈനറുടെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്ന് ഹാഷിം വിചാരിച്ചു. അതുകൊണ്ട് അദ്ദേഹം പലതും അവഗണിച്ചു.
-
-
-
-
-
-
-
-
-
-
-
-
-
-
ഇതിന്റെ ആദ്യ സ്റ്റേജിൽ മാത്രമേ ഹാഷിം
കൺസൾട്ട് ചെയ്തുള്ളൂ. മൂപ്പർ ഓരോന്നും നോക്കി suggestions അറിയിക്കുമ്പോൾ പലതും ഡിസൈനർക്ക് മാറ്റാൻ താൽപര്യമുണ്ടാവില്ല. അങ്ങനെ വന്നപ്പോൾ മൂപ്പർ കൈയൊഴിഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് ITF ന്റെ Akhand Malayalam, Kohinoor Malayalam എന്നീ ഫോണ്ടുകൾക്കും. അത് കൊമേഴ്സ്യൽ ഫോണ്ടുകളായിട്ടുപോലും വലിയ അബദ്ധമാണ്. വേറൊന്ന് റിലീസ് ചെയ്യാനുമുണ്ട്. -
-
-
-
:)
- 10 January 2019 (1 messages)
-
- 11 January 2019 (7 messages)
-
-
-
-
-
-
-
- 12 January 2019 (6 messages)
-
-
സ്വനലേഖ ഇനി വിൻഡോസിലും മാക്കിലും
ലിനക്സിലെ സ്വനലേഖ എന്ന ടൈപ്പിങ്ങ് ടൂൾ ഇനി വിൻഡോസിലും മാക്കിലും ലഭ്യമാകും.
-
ragsagar: What is the state of this project? https://gitlab.com/smc/padakosham/ Is it hosted anywhere?SMC / padakosham
This is an effort to build a detailed Malayalam - Malayalam dictionary with the help of school students. This project will act as a stepping stone for the school students...
-
http://lists.smc.org.in/pipermail/discuss-smc.org.in/2017-April/001162.html
This is the last I heard -
-
There was an instance running at dictionary.smc.org.in. But it was tore down once we migrated servers, and wasn't configured again.
- 13 January 2019 (2 messages)
-
-
- 15 January 2019 (5 messages)
-
-
-
-
👍
-
- 16 January 2019 (3 messages)
-
-
-
with Richard M Stallman
https://youtu.be/PY5HmKRA7pMA day with Richard M Stallman at KLFklf ല്‍ പങ്കെടുത്ത റിച്ചാഡ് സ്റ്റാള്‍ മാനെ കാണാൻ പോയ യാത്ര. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ കുറച്ച് ഭാഗം വീഡിയോയില്‍ ചേര്‍ക്കുകയാണ്. അതിന് പ്രായശ്ചിത്തമായി archive.org ല്‍ ക്രിയേറ്റീവ് കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. https://archive.org/details/ibcomputing-stallman Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Recorder : https://amzn.to/2O02AUl Mic : https://amzn.to/2O5l8CQ IBComputing Playlists : Freesoftware and Linux : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r വലിയ കാര്യങ്ങള്‍ ലളിതമായി : https://www.youtube.com/playlist?list=PL1Q3VHDJ6prYhK9PfKCYofnJ5n54d8X8r Wikipedia :https://www.youtube.com/playlist?list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ Catch me on Social Network ◕‿◕ ► Telegram : t.me/ibcomputing : t.me/ib_computing Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing Google Plus : https://plus.google.com/+ibcomputing ☎️: For business inquiries: mujeebcpy@gmail.com https://t.me/mujeebcpy…
- 17 January 2019 (30 messages)
-
-
-
-
-
Hi
-
എന്റെ ലാപ്ടോപ്പിൽ ലിനക്സ് മിന്റും വിൻഡോസ് 7 ആണ് ഉപയോഗിക്കുന്നത്, എല്ല ഫയലുകളും WD യുടെ My Passport എന്ന 2 TB ഡിസ്കിൽ ആണ് സൂക്ഷിക്കുന്നത്. അത് വിൻഡോസിൽ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ ലിനക്സ് ഓപ്പൺ ആക്കിയാൽ ഓപ്പൺ ആക്കാൻ കഴിയുന്നില്ല, പിന്നീട് വിൻഡോസ് ഓപ്പൺ ആക്കിയാൽ അത് RAW ഫോർമാറ്റ് ആയി മാറിയിട്ടുണ്ടാകും. പിന്നീട് NTFS സിലേക്ക് ഫോർമാറ്റ് ചെയ്യാനും അത് ഉപയോഗിക്കാനും കഴിയുന്നില്ല.
ആർക്കെങ്കിലും അറിയുമോ ഇത് എന്താണ് പ്രശ്നം എന്ന് -
ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
-
Ask here @GnuLinuxLovers
-
ലിനക്സും വിന്‍ഡോസും ഫോർമാറ്റ് ചെയ്ത് പിന്നെയും ഇൻസ്റ്റാൾ ചെയ്ത് നോക്കി എന്നിട്ടും ഒരു രക്ഷയും ഇല്ല
-
എന്തെങ്കിലും ചെയ്യാൻ കഴിയുമോ
-
-
സ്ക്രൈബസിൽ മലയാളം യുണീകോഡ് ഫോണ്ട് കിട്ടുന്നില്ല.
-
Windows 10 ver.
-
use beta version
-
1.5.4
-
New version aanu
-
Yes
-
അതില്‍ കിട്ടുമല്ലോ ഹൈഫണേഷനടക്കം ഓകെയാണ്
-
Font kanikunnilla
-
text editor ലിട്ട് മാറ്റിനോക്കൂ
-
edit text option
-
Story editoril varunnund..
-
Bt pagil kittunnillaa
-
അറിയില്ല. ഞാൻ ലിനക്സിലാണ് യൂസ് ചെയ്യുന്നത്
-
Um..
-
Hy
-
Hyphanation clear aano
-
ഓകെയാണ്. ചില സ്ഥലത്ത് വാക്കുകള്‍ക്കിടയില്‍ ഗ്യാപ് വരുന്നുണ്ട്.
-
Setings il matan pattille
-
- 18 January 2019 (8 messages)
-
Scribus gets Malayalam Hyphenation support
Scribus now has support for Malayalam hyphenation.
-
-
👍
-
-
https://gist.github.com/dmdotin/c5f8866b40ec915a452a805674aed074
https://gist.github.com/dmdotin/9a45c77123e2cdc456ad3f97b12c3f6b
May be this will helpInstall Malayalam fonts in Ubuntu 16.04Install Malayalam fonts in Ubuntu 16.04 . GitHub Gist: instantly share code, notes, and snippets.
-
Mounting Drive problem ubuntu windows dual boot
Mounting Drive problem ubuntu windows dual boot. GitHub Gist: instantly share code, notes, and snippets.
-
-
- 19 January 2019 (1 messages)
-
- 20 January 2019 (1 messages)
-
- 21 January 2019 (5 messages)
-
-
-
-
-
- 22 January 2019 (7 messages)
-
Pirate Bady sent an image
-
Pirate Bady: from today's manorama paper
-
👏🏽👏🏽
-
-
Congrats sir
-
❤️
-
👍
- 23 January 2019 (8 messages)
-
👏👏👏
-
-
-
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം - പാര്‍ട്ട് 1 (ഡുവല്‍ബൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്)
വിന്റോസിന്റെ കൂടെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് മുമ്പ് ചെയ്ത വീഡിയോകള്‍ എന്താണ് ഫ്രീസോഫ്റ്റ്വെയര് - https://youtu.be/vwG5N8SCmZ8 എന്താണ് ലിനക്സ് - https://youtu.be/LUagWA6IEE0
-
ഗ്നു ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം പാര്‍ട്ട് 2
ഗ്നു ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പഠിക്കാം. ഇന്സ്റ്റളേഷന് പാര്‍ട്ട് 1 - https://youtu.be/6TNlkI86bH0
-
^^
-
-
- 24 January 2019 (22 messages)
-
-
[OT]
I am having a rendering problem with the popular Inconsolata font.
The character combination <= is being rendered as a single "less than or equal to" character by KWrite (KDE) and meld (GNOME). It seems to be OK with a Java based application.
Against which component should I try to file a bug report? The font or something like HarfBuzz/pango (I hope they are still relevant these days). -
-
@syamcr Why do you think it as a bug. Programming ligatures are new trend in monospaced fonts. For example https://github.com/tonsky/FiraCode is my favorite font for monospace and I like its ligatures. For example !=== will be rendered with single ligature instead of 4 characters.
-
-
Ah right. Well I guess then you have to choose a font accordingly. Basically this is a feature rather than a bug.
-
Java applications are infact buggy to renders these ligatures, which in your case is 'expected behavior'
-
-
-
javascript "not equals", oh, one equal is extra in it
-
in javascript strong equals is === :)
-
-
-
-
-
-
:)
-
-
-
-
I wonder if this ligature thing is really for the better!
-
sadiq[m]: Hi. I don't get malayalam language after I switch my keyboard to malayalam (with Debian testing and gnome-shell). The topbar shows 'ml'. But when I type, latin is inserted. Is it a known issue?
- 25 January 2019 (2 messages)
-
adamshamsudeen/Vaaku2Vec
Language Modeling and Text Classification in Malayalam Language using ULMFiT - adamshamsudeen/Vaaku2Vec
-
sadiq: Try this.
- 26 January 2019 (16 messages)
-
Kannan: In reply to @sadiq:matrix.org
> Hi. I don't get malayalam language after I switch my keyboard to malayalam (with Debian testing and gnome-shell). The topbar shows 'ml'. But when I type, latin is inserted. Is it a known issWhich input method you are using? -
-
-
Amith Please don't post offtopic stuff here. Check the description. Thanks.
-
Ok
-
sadiq[m]: Kannan: whatever that is present in the default installation of debian gnome
-
@balasankarc: Seems my message from Telegram didn't come through.
sadiq[m] That should be ibus. Install the packages ibus-gtk,ibus-gkt3, libreoffice-gtk, and libreoffice-gtk3 and try again. You may have to reboot/logout-login after installation. -
@balasankarc: And ibus-qt4 for Qt.
-
@balasankarc: You may also have to set env variables like GTK_IM_MODULE and QT_IM_MODULE
-
sadiq[m]: Balasankar C (Telegram): shall do once i'm home. Though i believe it should work out of the box
-
-
-
@balasankarc: sadiq[m]: It should. This is just a primary debugging step, to know if this is a case of missing packages. If it is not, serious debugging need to happen. :)
-
Kannan: In reply to @balasankarc:matrix.org
> Seems my message from Telegram didn't come through.
> sadiq[m] That should be ibus. Install the packages ibus-gtk,ibus-gkt3, libreoffice-gtk, and libreoffice-gtk3 and try again. You may have to reboot/logout-login after installation.Don't gnome has its own input method? It should come as default right? -
@balasankarc: In reply to @kannan:poddery.com
> Don't gnome has its own input method? It should come as default rigI have to re-confirm this, but I think since 3.5/3.6 or something, GNOME uses ibus by default. -
@balasankarc: "Integrated Input Methods" is what they call it.
- 27 January 2019 (3 messages)
-
-
Kannan: Oh..
-
- 28 January 2019 (5 messages)
-
Are there chrome books or iPads which can type out Malayalam documents based on voice command inputs? (Sharing here as this a query from someone from GoK and impact policy decisions. Better alternatives are welcome too )
-
-
-
-
If you want to seriously input Malayalam in fast way, that too in a precise way, also handle sophisticated content, learn Malayalam typing.
- 29 January 2019 (6 messages)
-
You can use any laptop for voice typing. Google docs gives that option
-
Not if you are physically challenged. I've also received queries about accessibly inputting Malayalam.
-
Is the GoK focusing on accessibility?
-
I think they are going purchase these devices
-
Plus I am aware of a project in the early stages to use malayalam voice commands at a large scale. This may act like a “demo” for the larger project. (This my guess.)
-
- 30 January 2019 (14 messages)
-
-
-
Is the mozilla pontoon currently inactive?
-
It should be active. What makes you ask?
-
Well latest activity for most projects are like months ago
-
Activity in pontoon is usually in cycles. Near major releases.
-
Okay
-
I’m new to pontoon 😅
-
I just reviewed few translations for Firefox for Android to make that 100%. :D
-
Yes. That's normal. Translation usually happens in burst mode.
If you are in the mood, start suggesting. We will approve. -
-
-
Okay
-
- 31 January 2019 (4 messages)
-
-
Firdous Please don't spam. See the description.
-
-