- 01 December 2018 (1 messages)
-
- 02 December 2018 (3 messages)
-
-
-
- 03 December 2018 (10 messages)
-
-
Hhi
-
stultus: Diavel, hey
-
stultus: welcome :)
-
Diavel: stultus, Thank you
-
* arthur_murugan whacks stultus
-
arthur_murugan: shush
-
stultus: arthur_murugan, Channel maarippoyatha :P
-
-
- 04 December 2018 (3 messages)
-
-
-
- 05 December 2018 (10 messages)
-
-
-
I would like to be a part of this project and contribute. How can I ?
-
-
Where did you hear about SMC? What did you like about SMC?
-
I heard about it online. Malayalam typing and different types of fonts that's what attracts me.
-
if you like to do translation of Gnome, join @gnome_ml.
-
We don't have any getting started guide for new contributes now. You can find projects and issues here https://gitlab.com/smc try to find if there is are any interesting projects thereGroups · SMC
Swathanthra Malayalam Computing https://smc.org.in
-
നിലവിലെ പ്രൊജക്ടുകളെപ്പറ്റി smc യുടെ ബ്ലോഗിലും വെബ്സൈറ്റിലും gitlab ലും നോക്കി മനസ്സിലാക്കാം. അവയിൽ താത്പര്യമുള്ളവ ഉപയോഗിച്ചു നോക്കിയും മറ്റും ഈ ഫീൽഡിനെപ്പറ്റി ഏകദേശ ധാരണ ഉണ്ടാക്കാം. സംശയങ്ങളൊക്കെ ഇവിടെ ചോദിക്കാം
-
- 06 December 2018 (4 messages)
-
SMC Monthly report for November https://blog.smc.org.in/smc-monthly-report-november-2018/mlmorph Initial Release, New Manjari Package for Arch linux and more: SMC Monthly Update for Nov 2018
mlmorph First Release is Out Now mlmorph - Malayalam Morphological analyzer's first stable release, v1.0.0 is available now. The analyzer offers about 80% accuracy. mlmorph is available as a python package at pypi. Further details and applications can be found at lead developer Santhosh Thottingal's blog post. State
-
First step is to include it in google fonts . discussions are progressing for this
-
-
- 07 December 2018 (3 messages)
-
-
-
- 08 December 2018 (8 messages)
-
-
-
-
-
Use swanalekha
-
-
-
- 09 December 2018 (1 messages)
-
- 10 December 2018 (9 messages)
-
-
New Doc 2018-12-10 21.43.22
-
-
ലിനക്സിൽ പേജ് ലേഔട്ട് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്.. ഇൻഡിസൈന് ഒപ്പം നിൽക്കുന്ന സോഫ്റ്റ്‌വെയർ ഉണ്ടോ?
-
-
സിംപിളാണോ.
-
-
yep.. like PageMaker
-
വിൻഡോസ് നിലനിർത്തി ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെയാണ്..
- 11 December 2018 (3 messages)
-
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം - പാര്‍ട്ട് 1 (ഡുവല്‍ബൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്)
വിന്റോസിന്റെ കൂടെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകളെക്കുറിച്ച് മുമ്പ് ചെയ്ത വീഡിയോകള്‍ എന്താണ് ഫ്രീസോഫ്റ്റ്‍വെയര്‍ - https://youtu.be/vwG5N8SCmZ8 എന്താണ് ലിനക്സ് - https://youtu.be/LUagWA6IEE0
-
-
It has been decided to conduct an an OpenStreetMap mapping exercise in Koorachundu Grama Panchayat from 22/12/2018 to 28/12/2018. Aim of this programme is to map the remaining resources in Koorachundu Grama Panchayat. The programme will be conducted with the coordinated technical support from the GeoMinds, Swathanthra Malayalam Computing and the OpenStreetMap community.
Approximately 180 NSS volunteers in total from the CKGM Govt. College, Perambra and Govt. Engineering College, Kozhikode, will take part in this exercise. The programme will be held with the minimum facilities, because no special funds have been allotted yet. The accommodation for NSS volunteers have been arranged at two schools in the Panchayat, but all other major arrangements are yet to be done. We request everyone's help, and involvement for this programme. Cheers..! - 12 December 2018 (15 messages)
-
-
-
-
Im from Thiruvananthapuram I wanna be a part of this project. Unfortunately I cant be available physically as I will be in Dubai on the scheduled dates. Any other help needed ??
-
Yeah.. You can help with arm chair mapping..
-
👍
-
Means?
-
U can map sitting at home
-
-
Please guide
-
Two Minute Tutorials: Adding a building to OpenStreetMap
A brief introduction on adding buildings to OpenStreetMap, the free and editable map of the world. Buildings are one of the most useful things you can add to...
-
https://youtu.be/Ir-3K0pjwOI check theseLearn How To Map in OpenStreetMap
Step by step tutorial for how to map in OpenStreetMap. This is produced by the U.S. State Department's Humanitarian Information Unit for their MapGive campaign. MapGive is making it easier for new online volunteers to learn to map in OpenStreetMap. More at: mapgive.state.gov
-
And try starting with something like this https://tasks.hotosm.org/project/5170Link
HOT Tasking Manager is a mapping tool designed and built for the Humanitarian OSM Team collaborative mapping.
-
-
- 13 December 2018 (29 messages)
-
Hello, I would like to join this program, physically, at Koorachundu - how can I join?
-
I'm from Bangalore
-
-
2018 മാർച്ചിൽ മുംബൈയിൽ നടന്ന ടൈപ്പോഡേ കോൺഫറൻസിൽ മഞ്ജരി ഫോണ്ടിന്റെ രൂപകല്പനയെപ്പറ്റിയുള്ള അവതരണത്തിന്റെ വീഡിയോ https://www.youtube.com/watch?v=EFiE4xoJ9HITypography Day 2018 Santhosh Thottingal and Kavya Manohar
Spiral splines in typeface design - A case study of Manjari Malayalam Typeface
-
Join @fsugcalicut
-
മഞ്ജരി സ്നേഹം പ്രമാണിച്ച് ഇന്ന് എന്റെ എല്ലാ ബ്ലോഗുകളും സൈറ്റുകളും മഞ്ജരീലീക്ക് മാറ്റി.
(ഇംഗ്ലീഷ് ആണേ കൂടുതലും) -
-
-
Hi, Aruna, koorachund, is 1.5hrs from Kozhikode bus stand and you can catch buses which are once in an hour. There are engineering college students who will be volunteering in the mapping activities like collect details, edit the details and upload it.
Contact @jaisuvyas or me for more details -
Please let me know how can you help us?
-
Hai..
You are welcome..!
Please do participate.. ☺️ -
@arkarjun @jaisuvyas I'm familiar with osm data collection and mapping. so I would like to help with either. Are there specific tasks for which you looking for people?
-
☺️
-
want to help in general
-
We are planning to include the missing details like pathways, houses, finish the cadastral maps, and everything and anything possible in the governance point of view (though we can collect and add other details too)
You can help in training the students. Giving them guidance and share your expertise with them in collection, addition of data... -
Sure, would love to help with whatever I know!
-
Great! Let's map! 👍👍👍
-
-
Can someone tell me how to get swanalekha to work on my Mint Tara desktop? I don't seem to be able to get it. I followed the steps mentioned here: https://swanalekha.smc.org.in/#linux, but I still don't find swanalekha among the input methods.
-
-
-
In the input method select ibus(if not found install)
-
Keyboard layoutil inscript malayalam add cheyyanam.
Then open ibus preference, applicationte koottathil ithu undennu thonunnu -
Pandu config cheythatha ellam maranu poii
-
-
Und athile preferencil add cheyyam
-
-
Manjaro Linux ല്‍ മലയാളം ടൈപ്പിംഗ് നടക്കുന്നില്ലല്ലോ. എങ്ങനെ കിട്ടും
-
- 14 December 2018 (29 messages)
-
I have been using Inscript layout for a long time. So, that is already there. Yes, "Ibus Preferences" is still there. I added Swanalekha there. But now the question is, how do I switch from English (US) or Malayalam keyboard to Swanalekha. I tried to follow the instructions here: https://askubuntu.com/questions/142977/how-to-type-malayalam-in-ubuntu, but that too didn't work. It looks like the process has been changing with each version.How to type Malayalam in Ubuntu?
Is it possible to type Malayalam language in Ubuntu? If yes, what should I do to type Malayalam in Ubuntu?
-
The problem is that I don't see Swanalekha as an option for Input in the keyboard layours. 😁
-
I had provided videos of Ubuntu 18.04. Didn't that help?
-
Malayalam typing and fonts in Ubuntu 18.04
Ubuntu 18.04 comes with preinstalled Malayalam input methods and fonts. You don't need to install anything additional. This video shows picking the right inp...
-
Install following packages:-
ibus
ibus-m17n
ibus-gtk3
m17n-contrib
Then search for ibus preferences in the search bar -
-
Scribus-ൽ ഞാനൊരു വാർത്ത ലേഔട്ട് ചെയ്ത് ഇട്ടിട്ടുണ്ട്. ഹൈഫനേഷനു ശേഷവും ടെക്സ്റ്റ് scattered ആയി കാണുന്നുണ്ട്. H&J settings - ൽ ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത്? സ്റ്റൈൽഷീറ്റിൽനിന്നും ഹൈഫൻ കാരക്ടർ ഒഴിവാക്കാനും കഴിയുന്നില്ല. ഡിലീറ്റ് ചെയ്തിട്ട് apply ചെയ്യുമ്പോഴേക്കും ഹൈഫൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
-
-
-
@arunasank was an employee of Mapbox.com . She's very familiar with OSM :)
-
-
-
Hii... Those who want to participate in person, please fill this form.. > https://docs.google.com/forms/d/e/1FAIpQLSeZvgevuwgxxBnoSK-rnSfbOHEBPV2hTOCXlAAXl-prqcW17w/viewformRegistration form for Koorachundu village panchayat –OpenStreetMap mapping exercise with the official partnership of GeoMinds and Swathanthra Malayalam Computing
Event Dates: December 22nd - 28th, 2018 Event Address: Koorachundu Grama Panchayat, Koorachundu P O, Kozhikode Contact us at +91 9645 082877 or jaisuvyas@gmail.com
-
These are all the latest packages, which I installed a couple of days back.
-
sasi@Odiyan-external:~$ sudo apt-get install ibus ibus-m17n ibus-gtk3 m17n-contrib
[sudo] password for sasi:
Reading package lists... Done
Building dependency tree
Reading state information... Done
ibus is already the newest version (1.5.17-3ubuntu4).
ibus-gtk3 is already the newest version (1.5.17-3ubuntu4).
ibus-m17n is already the newest version (1.3.4-5).
m17n-contrib is already the newest version (1.7.0-2).
The following package was automatically installed and is no longer required:
scim-modules-table
Use 'sudo apt autoremove' to remove it.
0 upgraded, 0 newly installed, 0 to remove and 186 not upgraded.
sasi@Odiyan-external:~$ -
Then give
ibus-setup command in terminal -
Try super + space to switch input method
-
Also i have an applet on the taskbar which enables to switch b/w 2.
Pakshe ithengine configure cheythunnu marannu poii -
When I press Super+ space, a Window menu appears, with Minimize, Maximize, etc!
-
I am on Mint Tara and I think there is a conflict of packages that cannot be resolved easily.
-
👋
-
I am here...
-
Where is everyone?
-
@stultus
-
ടെര്‍മിനലില്‍
ibus-setup
കമാന്റ് നല്‍കിയാല്‍ ibus എനേബിൾ ചെയ്യാന്‍ ഒരു pop up വിന്റോ കാണും.
ibus എനേബിൾ ചെയ്താൽ preference വിന്റോ വരും.
ആവശ്യമുള്ള layout add ചെയ്തതിന് ശേഷം advanced tab എടുത്ത് use system keyboard layout എന്നത് disable ചെയ്യുക.
ശേഷം logout ചെയ്ത് login ചെയ്താൽ മതി
👇👇 -
-
-
-
Pirate Praveen: http://keralaliteraturefestival.com/speakers_more.aspx?id=MjM4 RMS will be speaking at KLF 2019 in KozhikodeDr. Aravindan KP- Speaker in Kerala literature Festival KLF –| Keralaliteraturefestival.com
Dr. Aravindan KP -Speaker in Kerala literature Festival KLF –. Know more about Dr. Aravindan KP in Keralaliteraturefestival.com
- 15 December 2018 (5 messages)
-
-
-
-
sadiq[m]: https://www.manoramaonline.com/news/latest-news/2018/12/15/kerala-govt-adopts-windows-os-for-office-use-neglect-free-softwares.html Anyone can do anything to change?സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ‘പ്രോത്സാഹനം’ മാത്രം; സർക്കാരിന് വിൻഡോസ് മതി
തിരുവനന്തപുരം∙ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഐടി നയത്തില്‍ പറയുമ്പോഴും മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ (ഒഎസ്) പുതിയ പതിപ്പ് വാങ്ങാന്‍.... Kerala Windows OS . Kerala Free Software . Manorama Online
-
- 16 December 2018 (15 messages)
-
സ്വതന്ത്ര സോഫ്റ്റ്വെയറിനു പിന്നാലെ പോയാൽ കമ്മീഷൻ കിട്ടില്ലല്ലോ...
-
Virus Free
-
ഇപ്പോൾ സിസ്റ്റം എല്ലാം മര്യാതക്ക് പ്രര്‍ത്തിക്കുന്നുണ്ട്. ഇനി വീണ്ടും വൈറസ് യുഗത്തിലേക്ക് തിരിച്ചു പോകാം.
-
-
😂😂😂😂
-
-
-
വളരെ സത്യം..
-
-
റിക്കാർഡ് ചെയ്ത ഒരു വോയ്സ് മെസേജ് ഫോണിൽ സൂക്ഷിച്ചുകൊണ്ട് കുറേ നമ്പറിലേക്ക് ഓട്ടോമാറ്റികലി ഡയൽ ചെയ്തു സാധാരണ ഫോൺ കോൾ പോലെ കേൾപ്പിക്കാൻ പറ്റുന്ന ഏതെങ്കിലും ആപ്പുകൾ ഉണ്ടോ?
-
-
സ്കൂൾ ഉബുണ്ടു ഏറ്റവും പുതിയ വേർഷൻ ഏതാണ് അതിൻറെ ഫയൽ കിട്ടുമോ
-
These are Offtopic here. You may search the same in https://t.me/gnulinux_keralamLINUX ISOs
മലയാളികളുടെ OS related ചര്‍ച്ചകള്‍ക്കായിട്ടുള്ള super groups @GnuLinuxLovers #gnulinuxlovers:matrix.org @macOSUsers #macosusers:matrix.org @microsoftwindows #microsoftwindows:matrix.org Off-Topic : @GNULinuxLovers_OffTopic #gotgnuofftopic:matrix.org
-
Santhosh Thottingal മോര്‍ഫോളജിക്കല്‍ അനലൈസറിനെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം Kavya Manohar. കാര്യവട്ടം ക്യാമ്പസില് നിന്നും ക്യാമറമാന്‍ കണ്ണനൊപ്പം മുജീബ്
https://youtu.be/GVn4pJsnX4Yമലയാളം കമ്പ്യൂട്ടിംഗിന്റെ പുത്തന്‍ സാധ്യതകളുമായി മോര്‍ഫോളജിക്കല്‍ അനലൈസര്‍ - സന്തോഷ് തോട്ടിങ്ങല്മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് ഒട്ടനവധി വിപ്ലവങ്ങള്‍ കൊണ്ട്ുവരാനാകുന്ന ടൂളാണ് മോര്‍ഫോളജിക്കല്‍ അനലൈസര്‍. അത് ഡെവലപ് ചെയ്ത ശ്രീ സന്തോഷ് തോട്ടിങ്ങള്‍ സംസാരിക്കു...
-
👍
- 17 December 2018 (2 messages)
-
-
- 18 December 2018 (19 messages)
-
-
-
-
-
to do TTS or STT?
-
I worked on ML voice recognition a couple of years ago, and I had to come up with my own dataset for having recordings
-
https://github.com/sreecodeslayer/ml-am-lm-cmusphinx
The website I took the recording sentences was an ML subtitle which no longer workssreecodeslayer/ml-am-lm-cmusphinxThis is Malayalam Speech Recognition model developed for CMUSphinx. This is now used for Google Summer Code 2016 - sreecodeslayer/ml-am-lm-cmusphinx
-
-
Common Voice by Mozilla
Common Voice is a project to help make voice recognition open to everyone. Now you can donate your voice to help us build an open-source voice database that anyone can use to make innovative apps for devices and the web.
-
hehe, am not entirely sure things have changed from what i experienced, would be happy to help though usually busy at work 😬
-
done
-
And your model is in sphinx right . That wont suffice my reqs. Need to build in kaldi. Also need lot of data to train the neural networks. Which is why i was wondering whether we have a speech corpus available in malayalam
-
This is a crowd sourced effort right where people contribute to it ?
-
Yep, but we don't have that much data I guess
-
Hmm :(
-
-
Hi
-
Friends
-
കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് മാപ്പിങ് പരിപാടി - 2.00
മുന്നുരകൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു്, ബഹുമാനപ്പെട്ട എം പിയുടെ സാന്‍സദ് ആദര്‍ശ് ഗ്രാം യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടു്. ഈ
- 19 December 2018 (5 messages)
-
👍 all the best
-
-
Pirate Praveen: https://www.doolnews.com/vs-achuthanandan-letter-to-pinaray-vijayan-on-software-buying-from-microsoft546.htmlമൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണം; മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.ഒരു കമ്പനി മാത്രം നല്‍കിയ വില വിശ്വസിച്ച് അവര്‍ക്ക് വേണ്ടി ഉത്തരവിറക്കിയ സാഹചര്യം അന്വേഷിക്കണമെ
-
Wow! Amazing! He wrote by himself
-
സര്‍ക്കാര്‍ മെക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനെതിരെ പിണറായിക്ക് വിഎസിന്റെ കത്ത് https://www.thenewsrupt.com/keralam/2018/12/19/v-s-achuthanandan-against-buying-microsoft-os-instead-of-free-softwares-writes-letter-to-pinarayi #Pinarayi Vijayan #V S Achuthanandan #Microsoft #Pinarayi Governmentസര്‍ക്കാര്‍ മെക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനെതിരെ പിണറായിക്ക് വിഎസിന്റെ കത്ത്; ‘ഒരു കമ്പനിയെ മാത്രം വിശ്വസിക്കുന്നതിന് പിന്നിലെന്ത്?’
‘ഒരു കമ്പനി മാത്രം നല്‍കിയ വില വിശ്വസിച്ച് ഉത്തരവിറക്കിയത് അന്വേഷിക്കണം.’
- 20 December 2018 (9 messages)
-
Already posted :p
-
-
-
2 different publications
-
Pirate Praveen: http://abhijithpa.me/2018/I-am-a-Debian-Developer-now/ bhe 's journey to become a Debian DeveloperI am Debian Developer now
Hello World !
-
-
"Got a beautifully written demotivating email"
Ha ha. Should elaborate -
-
- 21 December 2018 (19 messages)
-
He he..
-
Kannan: Reply to Aboobacker MK (Telegram):
> https://aana.site/about mastadon instance for malayalees
https://aana.site/invite/NBSdGxkDസൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.
-
-
-
Kannan: 🙇
-
Pirate Praveen: https://m.signalvnoise.com/become-a-facebook-free-business-5bfefc20c09dBecome A Facebook-Free Business
If Facebook’s endless privacy scandals have shown one thing, it’s that the company has far too much data on its users, and that they can’t be trusted not to sell, barter, or abuse that data whether…
-
Pirate Praveen: Even businesses are moving out of Facebook? SMC still not ready to move?
-
Kannan: ouch! 😂
-
-
-
-
-
-
Pirate Praveen: Kannan: aana.site claim to be first in South India is not correct, social.masto.host is from Hyderabad, run by N Joseph of FreedomBox/Swecha
-
Kannan: In reply to @praveen:poddery.com
> Kannan: aana.site claim to be first in South India is not correct, social.masto.host is from Hyderabad, run by N Joseph of FreedomBox/Swepost it on aana 😁 -
Pirate Praveen: You can quote this conversation
-
അത് തമാശയായി ചേർത്തതല്ലേ?
-
-
- 22 December 2018 (11 messages)
-
-
-
-
-
-
Quarkexpress ൽ യുണീകോഡ് എങ്ങനെയാ ചെയ്യുക..
-
സെറ്റിംഗ്സ് പറയാമോ
-
മലയാളം
-
Quarkexpress ഉപയോഗിച്ച് പരിചയമില്ല. പെട്ടെന്നു സെർച്ച് ചെയ്തപ്പോൾ മനസ്സിലായത് അതിന്റെ 2018 പതിപ്പിൽ മാത്രമാണ് ഇന്ത്യൻ ഭാഷകൾക്കുള്ള യുണിക്കോഡ് പിന്തുണ വന്നത് - അതെങ്ങനെ ചെയ്യാമെന്ന് അവർ ഒരു വീഡിയോ ഇട്ടിട്ടുണ്ട് https://www.youtube.com/watch?v=1dCSVJ9zQ4A കണ്ടുനോക്കൂ
-
Thank u.
-
2018 ver aanu
- 23 December 2018 (4 messages)
-
-
-
-
- 24 December 2018 (3 messages)
-
-
-
- 25 December 2018 (7 messages)
-
ഏറ്റവും പുതിയ വേർഷനായ 2018-ൽ ഇൻഡിക് സപ്പോർട്ട് വന്നിട്ടുണ്ട്. ആപ്പിളിന്റെ മലയാളം ഫോണ്ടുകളും സാധാരണ യുണികോഡ് ഫോണ്ടുകളും പ്രശ്നങ്ങളൊന്നുമില്ലാതെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. മലയാളം ടെക്സ്റ്റ് പേസ്റ്റ് ചെയ്താൽ തന്നെ ലാംഗ്വേജ് ഡിറ്റക്ട് ചെയ്ത് ആപ്പിളിന്റെ മലയാളം ഫോണ്ട് apply ആകുന്നതാണ്. ശേഷം നമുക്ക് ഇഷ്ടമുള്ള മലയാളം ഫോണ്ടിലേക്ക് മാറ്റാവുന്നതാണ്.
പഴയ വേർഷനുകളിൽ യുണികോഡ് native support ഇല്ലെങ്കിലും ന്യൂസ് വർക്ഫ്ലോ കമ്പനിയായ 4C Plus, Indic language plugin develop ചെയ്തിട്ടുണ്ട്. ദീപിക 4C Plus ന്റെ plugin ഉപയോഗിച്ചാണ് പേജ് ചെയ്യുന്നത്. -
-
Hi
-
-
Welcome
-
-
Thanks
- 26 December 2018 (10 messages)
-
-
Hi
-
WRI (World Resources Institute) is oraganising a hackathon in Kochi around mobility and wanted to explore synergies with Datameet.org.
They want to work with open data communitites here, if anyone's intrested pass the mail id to add to join discussion. -
-
മലയാളത്തിലെ വാക്കുകളുടെ ഉച്ചാരണത്തിന്റെ സവിശേഷതകൾ കമ്പ്യൂട്ടറിനു മനസ്സിലായാലാണ് മലയാളം വായിക്കാനും പറഞ്ഞത് കേട്ട് മനസ്സിലാക്കാനും സാധിക്കൂ. അതിനുള്ള ആദ്യപടിയാണ് മലയാളത്തിനുവേണ്ടിയുള്ള ഒരു ഫൊണറ്റിക് അനലൈസർ. ഈ മേഖലയിൽ കുറേകാലമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലമായി അതിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കുന്നു. ഒപ്പം മലയാളലിപിയെ 'ശബ്ദലിപിയായ' ഇന്റർനാഷണൽ ഫൊണറ്റിക ആൽഫബെറ്റിലേയ്ക്കും (IPA) അതുപോലെ തിരിച്ചും മാറ്റാൻ കഴിയുന്ന സംവിധാനം കൂടി ഇതിന്റെ ഭാഗമാണ്. വാക്കുകളിലെ ഉച്ചാരണഘടകങ്ങൾ(സില്ലബിൾസ്) വേർതിരിക്കാനും സാധിക്കും.
ഈ മേഖലയിൽ താത്പര്യമുള്ളവർക്കും ഇതിൽ ഗവേഷണം നടത്തുന്നവർക്കുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പൈത്തൺ പാക്കേജ് ലൈബ്രറിയായി ഇനിമുതൽ ഇതു ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ബ്ലോഗിൽ പങ്കു വെച്ചിട്ടുണ്ട്. https://kavyamanohar.com/post/mlphon-python-library/Malayalam Phonetic Analyser: Version 1.0.0In the previous post, I had shared the work in progress version of a finite state transducer based Malaylam phonetic analyser. A phonetic analyser analyses the written form of the text to give the …
-
👍
-
👍👍
-
-
-
- 27 December 2018 (2 messages)
-
-
- 28 December 2018 (4 messages)
-
👍
-
മഞ്ചാരോ ലിനക്സില്‍ മലയാളം എങ്ങനെ കിട്ടും. കീബോർഡ് add ചെയ്തു. പക്ഷേ മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.
-
-
- 29 December 2018 (7 messages)
-
-
-
-
-
-
-
- 30 December 2018 (11 messages)
-
try എതിർപ്പ് ഉണ്ടായിരുന്നു
-
ഹൈഫണേഷൻ സെറ്റിങ്ങ് കൂടി പറയാമോ?
-
അതിൽ maximum number of consecutive hyphens എന്ന സെറ്റിങ്ങ് പ്രധാനമാണ്
-
-
3 എന്നാണ് അതിന്റെ വാല്യു എങ്കിൽ മൂന്ന് വരി ഹൈഫ്ണേറ്റ് ചെയ്താൽ നാലാമത്തെ വരി ചെയ്യില്ല.
-
ഇത്രമാത്രമേ എനിക്കറിയൂ. ഈ സെറ്റിങ്ങ് പ്രകാരം കിട്ടിയ ഒരു റെൻഡറിങ്ങ് കൊടുക്കുന്നു
-
-
-
-
-
- 31 December 2018 (2 messages)
-
-