• 01 November 2018 (8 messages)
 • @DaRkWEbPLaYeR #11175 07:24 AM, 01 Nov 2018
 • @firosb4u #11179 08:45 AM, 01 Nov 2018
 • @nuju_tvm #11180 09:11 AM, 01 Nov 2018
  നാരായണ ഭട്ടതിരി മാഷിന്റെ മലയാളം കലിഗ്രഫി ചൈനയിലെ ശിലാലിഖിത പാർക്കിൽ...
 • @nuju_tvm #11181 09:11 AM, 01 Nov 2018
  പേപ്പറുകളിലും ക്യാൻ വാസിലുമുള്ള സൃഷ്ടികൾ കാലം കൊണ്ട്‌ നശിച്ചേക്കാമെന്ന് കരുതിയാണ്‌ ചൈനയിലെ ഷിജിയാസ്‌ ഹുയാങ്ങ്‌ പാർക്കിൽ ലോകത്തിലെ വിവിധ ഭാഷകളിലുള്ള കലിഗ്രഫികൾ കല്ലുകൊണ്ട്‌ കൊത്തിവെച്ചത്‌...
 • 👍👍
  ഇതിന്റെ ഡിജിറ്റൽ font കിട്ടുവോ?
 • @nuju_tvm #11183 09:15 AM, 01 Nov 2018
  ഇല്ല...
 • @557252208 #11184 10:46 PM, 01 Nov 2018
 • @557252208 #11185 10:47 PM, 01 Nov 2018
  ISM typing Mac il സാധ്യമാണോ
 • 02 November 2018 (6 messages)
 • @nuju_tvm ↶ Reply to #11185 #11186 04:43 AM, 02 Nov 2018
  Playonmac-ൽ Typeit install ചെയ്ത് ഉപയോഗിക്കേണ്ടിവരും.
 • @557252208 #11187 05:03 AM, 02 Nov 2018
  Mac il Malayalam type cheyan pattunudu. Unicode ayi output kittundu. But designing software ilekku ML TT ayi kittunilla. Unicode to MLTT convert cheyumbol kure letters pokunudu
 • @557252208 #11188 05:17 AM, 02 Nov 2018
  I mean Cdac nte Gist dmg file undo
 • @512927470 #11189 05:47 AM, 02 Nov 2018
 • @Praison #11190 01:15 PM, 02 Nov 2018
 • @796802520 #11191 01:50 PM, 02 Nov 2018
 • 03 November 2018 (11 messages)
 • @nuju_tvm ↶ Reply to #11187 #11192 01:04 AM, 03 Nov 2018
  ഡിസൈൻ ചെയ്യുന്നതിനും അത്യാവശ്യത്തിനുള്ള യുണികോഡ് ഫോണ്ട് ലഭ്യമാണല്ലോ... യുണികോഡിൽ ചെയ്യുന്നതിന്റെത്രയും easyness ഒരിക്കലും ascii ഫോണ്ട് ഉപയോഗിക്കുമ്പോൾ ലഭിക്കില്ല. ഇനി ഹെഡിങ്ങിനോ മറ്റോ ML ഫോണ്ട് തന്നെ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അവിടെയും conversion ന് Typeit തന്നെയായിരിക്കും ഏറ്റവും നല്ല ടൂൾ. Typeit ൽ മലയാളത്തിലെ ഒട്ടുമിക്ക ascii encoding-കളിലേക്കും കൺവേർട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. വലിയ ടെക്സ്റ്റാണെങ്കിൽ കുറേശ്ശെ (മൂന്നോ നാലോ പേജ് വെച്ച്) convert ചെയ്യണമെന്നുള്ള ഒരു പരിമിതിയേ ഉള്ളൂ. കാരണം, Playonmac വഴി Typeit ഇൻസ്റ്റാൾ ചെയ്യുമ്പോൾ Windows ലുള്ള പെർഫോമൻസ് കിട്ടുകയില്ല.
 • @557252208 #11193 01:06 AM, 03 Nov 2018
  Thanks Niju
 • @nuju_tvm #11194 01:09 AM, 03 Nov 2018
  ISM Script manager Windows version മാത്രമേയുള്ളൂ, dmg ലഭ്യമല്ല...
 • @mmvky #11195 04:22 AM, 03 Nov 2018
 • @Yogeshg10 #11196 04:51 AM, 03 Nov 2018
 • @783621764 #11197 07:31 AM, 03 Nov 2018
 • @506910138 #11198 07:33 AM, 03 Nov 2018
 • @mujeebcpy #11201 04:08 PM, 03 Nov 2018
  inkscape ല് ചിലങ്ക ഇടുമ്പോ ശരിയാവുന്നില്ല.
 • @fscibridgebot #11202 b o t 05:36 PM, 03 Nov 2018
  "ThengOS" new malayalam Operating system

  "ThengOS" new Malayalam Operating system Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG Website ► http://www.asianetnews.com Facebook ► https://www.facebook.com/AsianetNews Twitter ► https://twitter.com/asianetnewstv

 • @fscibridgebot #11203 b o t 05:45 PM, 03 Nov 2018
  Pirate ‍ Praveen: http://keralinux.com/
  ThengOS - Gnu/Linux Operating System in Malayalam language - തെങ്ങ് ഒഎസ്

  ThengOS is an operating system based upon Ubuntu 18.10. Created by Free Software Community Kerala in Malayalam Language.

 • @rajudev #11204 06:15 PM, 03 Nov 2018
 • 04 November 2018 (18 messages)
 • @545446090 #11205 03:48 AM, 04 Nov 2018
 • ചിലപ്പോ പഴയ ഫോണ്ടാവുമായിരിക്കും, ഡിബഗ് ചെയ്യാനിരുന്നിട്ടില്ല
 • @hfactor ↶ Reply to #11201 #11208 05:44 AM, 04 Nov 2018
  ചിലങ്കയാണ്. പക്ഷെ കണ്ടന്റ് യുണിക്കോഡ് ആണോ?
 • @649484728 #11209 04:23 PM, 04 Nov 2018
 • @atcelsius #11211 04:37 PM, 04 Nov 2018
  'കമ' എന്ന ഒരക്ഷരം

  എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് 'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
  നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ 'കമ'.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??

  കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് 'കടപയാദി' അഥവാ 'പരൽപ്പേര്' അഥവാ 'അക്ഷരസംഖ്യ' എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ, എളുപ്പം ഓർത്തു വക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

  താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്....

  ക1 ഖ2 ഗ3 ഘ4 ങ5
  ച6 ഛ7 ജ8 ഝ9 ഞ0
  ട1 ഠ2 ഡ3 ഢ4 ണ5
  ത6 ഥ7 ദ8 ധ9 ന0
  പ1 ഫ2 ബ3 ഭ4 മ5
  യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

  സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
  കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- 'ക്ത' എന്നതിൽ 'ത' ക്ക് മാത്രം വില).
  ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

  ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

  ഇത് പ്രകാരം 'കമ' എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന....!!

  ഉദാഹരണങ്ങൾ:
  കമലം - 351 (ക1 മ5 ല3)
  ഭാരതം - 624 (ഭ4 ര2 ത 6)
  രഹസ്യം - 182 (ര2 ഹ8 യ1)
  രാജ്യരക്ഷ - 6212 (ര2 യ1 ര2 ഷ6)

  ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ ശ്ലോകത്തിലൂടെ കാണൂ...

  "പലഹാരേ പാലു നല്ലൂ
  പുലർന്നാലോ കലക്കിലാം
  ഇല്ല പാലെന്നു ഗോപാലൻ
  ആംഗ്‌ളമാസം ദിനം ക്രമാൽ"

  ഇവിടെ... പല31 ഹാരേ28 പാലു31 നല്ലൂ30
  പുലർ31 ന്നാലോ30 കല31 ക്കിലാം31
  ഇല്ല30 പാലെ31 ന്നുഗോ30 പാലൻ31

  എത്ര രസകരമായ അവതരണം..!!

  കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം...

  ഉദാഹരണങ്ങൾ:

  കനകാംഗി - ക1 ന0 = ഒന്നാമത്തെ രാഗം
  ഖരഹരപ്രിയ - ഖ2 ര2 = 22-)ത്തെ രാഗം
  ധീരശങ്കരാഭരണം - ധ9 ര2 = 29)ത്തെ രാഗം
  ഹരികാംബോജി - ഹ8 ര2 = 28)ത്തെ രാഗം

  കലിവർഷം, കൊല്ലവർഷം, ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക...

  "കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം.
  കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം"

  തരളാംഗം - 3926
  ശരജം - 825

  കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

  വിദ്യാരംഭത്തിൽ കുറിക്കുന്ന 'ഹരിശ്രീ ഗണപതയെ നമ' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ('അമ്പത്തൊന്നക്ഷരാളീ......')
  ഹരി 28 ശ്രീ 2 ഗ3 ണ5 പ1 ത6 യ1 ന 0 മ5
  28+2+3+5+1+6+1+0+5 = 51

  മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ 'നാരായണീയം' അവസാനിപ്പിക്കുന്നത് 'ആയുരാരോഗ്യസൗഖ്യം കൃഷ്ണാ' എന്നു പറഞ്ഞു കൊണ്ടാണ്. ഇതിൽ 'ആയുരാരോഗ്യസൗഖ്യം' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28. മേൽപ്പത്തൂർ, 'നാരായണീയം' എഴുതി പൂർത്തിയാക്കിയ ദിവസം....

  മഹാകവി ഉള്ളൂർ മരിച്ചപ്പോൾ, കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് 'ദിവ്യ തവ വിജയം' എന്നാണ്. (ദ8 യ1 ത6 വ4 വ4 ജ8 യ1) 1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 ആണ് ലഭിക്കുക. ഉള്ളൂരിന്റെ ചരമദിനം......

  ഗണിതശാസ്ത്രത്തിലെ ജ്യോതിശാസ്ത്രത്തിലെ ചില കണക്കുകൾ

  1. അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360×60

  2. അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌. പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

  3. ഭൂമിയുടെ അംഗുലർ വെലോസിറ്റി - 'ഗോപാജ്‌ഞയാ ദിനധാമ'
  ഗ3 പ1 ഞ0 യ1 ദ8 ന0 ധ9 മ5
  അതായത് 59 മിനിറ്റ് 08 സെക്കന്റ് 10 ഡെസി സെക്കന്റ് 13 മൈക്രോ സെക്കന്റ്

  നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ തന്ന ആചാര്യരെ പ്രണമിച്ചു കൊള്ളുന്നു....

  വാൽക്കഷ്ണം: കടപയാദി സംഖ്യ ഇന്ന് പേറ്റന്റ് ചെയ്‌തിരിക്കുന്നത്‌ അമേരിക്കയിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിക്ക് വേണ്ടിയാണ്. നാസയുടെ ഡിഫൻസ് സിസ്റ്റത്തിൽ ഉപയോഗിക്കുവാൻ...!!!!
 • @aknaspk ↶ Reply to #11211 #11212 04:39 PM, 04 Nov 2018
  👍
 • 🤒 അത്യാവശ്യം യുണിക്കോഡിനെക്കുറിച്ചൊക്കെ ബോധമുണ്ട്
 • @mujeebcpy #11214 04:51 PM, 04 Nov 2018
 • What happens when you select the second Chilanka from that list?
 • @balasankarc #11216 04:55 PM, 04 Nov 2018
  Same thing?
 • yes
 • @mujeebcpy #11219 05:00 PM, 04 Nov 2018
  വേറെയും ചില ഫോണ്ട്സിനും ഉണ്ട് പ്രശ്നം.
 • മലയാളം എന്‍ക്രിപ്ഷന്‍
 • @akshay ↶ Reply to #11221 #11222 05:49 PM, 04 Nov 2018
  Easily breakable
 • @akshay #11224 05:51 PM, 04 Nov 2018
  But not an issue for NASA. They would want encryption suite compatible with their AI language - Sanskrit
 • @akshay #11225 05:52 PM, 04 Nov 2018
  We have the whole lot, man!
 • 05 November 2018 (11 messages)
 • @muzirian #11226 03:16 AM, 05 Nov 2018
  😂
 • @u_v_1_2 #11227 12:17 PM, 05 Nov 2018
 • @subins2000 #11228 02:14 PM, 05 Nov 2018
  From @smc_project wiki : https://wiki.smc.org.in/KDE_Malayalam

  ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താൻ ഇതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ ഒരു ഫയല്‍ പരിഭാഷപ്പെടുത്തിത്തുടങ്ങൂ.

  ❤️❤️❤️
 • KDE Malayalam Localization group : @kde_ml
  Matrix : https://matrix.to/#/!AkujCxelfJLQVsWcme:poddery.com
 • @mujeebcpy #11230 02:15 PM, 05 Nov 2018
  ലാഹൗല വലാ.. ഡിഇ കള‍് തമ്മില് അടിയോ
 • ആരോഗ്യകരമായ ഇടി 😄😆
 • @akshay #11232 02:17 PM, 05 Nov 2018
  പിളരും തോറും വളരുന്ന പ്രസ്ഥാനമാണ് ഫോസ്
 • അതാണ് ❤️❤️
 • അതു തന്നെയാണ് ഫോസ്സിന്റെ ശാപവും..😢
 • @759385486 #11237 05:46 PM, 05 Nov 2018
 • @Alex9526 #11238 09:10 PM, 05 Nov 2018
 • 06 November 2018 (9 messages)
 • @subins2000 #11239 11:18 AM, 06 Nov 2018
 • what was this event ?
 • @abspython #11241 11:20 AM, 06 Nov 2018
 • @nambolan #11242 11:33 AM, 06 Nov 2018
  2014
 • enthaayirunnu Hacknight-il indaayirunnath ?
 • @balasankarc #11244 11:35 AM, 06 Nov 2018
  Translation of Open Access Guerilla Manifesto was one item
 • 😢
 • @labyrinthine_7 #11246 03:25 PM, 06 Nov 2018
 • 07 November 2018 (10 messages)
 • Aaha. Chillakshara prsnma illanja mathyarnu 😐
 • @aknaspk ↶ Reply to #11250 #11251 06:08 AM, 07 Nov 2018
  😬😇😝😂
 • @553451573 #11252 06:45 AM, 07 Nov 2018
 • @488354405 #11254 02:43 PM, 07 Nov 2018
 • @652072681 #11255 02:57 PM, 07 Nov 2018
 • @757572684 #11256 05:33 PM, 07 Nov 2018
 • @793226015 #11257 05:37 PM, 07 Nov 2018
 • @757572684 #11258 05:55 PM, 07 Nov 2018
  ഇൻഡിസൈനിൽ ബുക്ക് വർക്ക് ചെയ്യാൻ ഉപയോഗിക്കാൻ പെറ്റിയ നല്ല യുണീകോഡ് ഫോണ്ട് ഏതാണ്..
 • @757572684 #11259 05:55 PM, 07 Nov 2018
  മലയാളം
 • @mujeebcpy #11260 06:36 PM, 07 Nov 2018
  manjari or rachana
 • 08 November 2018 (9 messages)
 • 👍
 • @607565071 #11262 03:03 AM, 08 Nov 2018
 • @sthottingal #11263 03:27 AM, 08 Nov 2018
  Department of Linguistics, University of Kerala is conducting a National Seminar on GLOBAL MALAYALAM : STATE AND PROSPECTS From 12th to14th December, 2018
 • @788641126 #11264 04:12 AM, 08 Nov 2018
 • @nithinjp #11267 09:14 AM, 08 Nov 2018
 • @mujeebcpy #11268 02:13 PM, 08 Nov 2018
  Malayalam website address coming soon . ഇനി മലയാളത്തിലും വെബ്സൈറ്റ് അഡ്രസ്സ്

  മലയാളത്തിലും വെബ്സൈറ്റ് അഡ്രസ്സ് വരുന്നു. https://www.icann.org/public-comments/malayalam-tamil-2018-09-25-en

 • @PrasoonMohandas #11275 04:48 PM, 08 Nov 2018
 • @731060459 #11276 07:04 PM, 08 Nov 2018
 • @608319928 #11277 08:16 PM, 08 Nov 2018
 • 09 November 2018 (5 messages)
 • @531039112 #11278 06:55 AM, 09 Nov 2018
 • @irfanmuhammedharis #11279 07:12 AM, 09 Nov 2018
 • Found it. https://github.com/smc/openaccessmanifesto/blob/master/manifesto-ml.txt

  But it was never merged back to upstream
  smc/openaccessmanifesto

  Guerilla Open Access Manifesto, by Aaron Swartz, in several languages - smc/openaccessmanifesto

 • @akshay ↶ Reply to #11281 #11282 03:29 PM, 09 Nov 2018
  Upstream committed suicide, right?
 • 😬😂. aa upstream alleyy
 • 10 November 2018 (2 messages)
 • @Sunkiss11 #11284 05:47 AM, 10 Nov 2018
 • @387145207 #11285 06:27 AM, 10 Nov 2018
 • 11 November 2018 (3 messages)
 • @566424933 #11286 01:51 PM, 11 Nov 2018
 • @617426644 #11287 05:31 PM, 11 Nov 2018
 • @733021577 #11288 10:28 PM, 11 Nov 2018
 • 12 November 2018 (3 messages)
 • @mohammedsameeriou #11290 02:43 PM, 12 Nov 2018
 • @757572684 #11291 06:46 PM, 12 Nov 2018
  ടെക്സ്റ്റ് ഹെഡിന് പറ്റിയ യുണീകോഡ് ഫോണ്ട് ഏതാണ്?
 • @757572684 #11292 06:47 PM, 12 Nov 2018
  മാഗസിൻ ചെയ്യാൻ..
 • 13 November 2018 (7 messages)
 • @hfactor ↶ Reply to #11291 #11293 02:16 AM, 13 Nov 2018
  Rachana / Manjari / Uroob / Keeraleeyam
 • @ebsaileshk #11294 10:17 AM, 13 Nov 2018
 • @nuju_tvm #11295 10:43 AM, 13 Nov 2018
  Sunder / Rachana can be used as display headline
 • @fscibridgebot #11297 b o t 12:48 PM, 13 Nov 2018
  Kannan: please check if its okay
 • @tnyoct27 #11299 04:51 PM, 13 Nov 2018
 • എനിക്ക് തോന്നിയ ചില്ലറ തിരുത്തുകൾ അവിടെ പറഞ്ഞിട്ടുണ്ട്.
 • 14 November 2018 (8 messages)
 • @604718913 #11303 11:31 AM, 14 Nov 2018
 • @609984824 #11304 01:39 PM, 14 Nov 2018
 • @fscibridgebot #11306 b o t 01:49 PM, 14 Nov 2018
  Pirate ‍ Praveen: Congrats bhe on your Debian Developer in waiting status. Now only a formality of actually creating an account and adding gpg keys remains.
 • @fscibridgebot #11308 b o t 05:41 PM, 14 Nov 2018
  Pirate Bady: bhe: congrats
 • @fscibridgebot #11309 b o t 05:41 PM, 14 Nov 2018
  Pirate Bady: 🎉🎊
 • @Abhilash2255 #11310 06:09 PM, 14 Nov 2018
  Hi
 • @muzirian #11311 07:01 PM, 14 Nov 2018
  Congrats Bhe
 • 15 November 2018 (5 messages)
 • @moolekkari #11312 12:41 AM, 15 Nov 2018
  Congrats.
 • @mr_tintin #11313 01:37 AM, 15 Nov 2018
 • @sreekuttan_sathyan #11314 04:13 AM, 15 Nov 2018
 • @423121946 #11315 03:08 PM, 15 Nov 2018
 • @AkhilNadh #11316 05:36 PM, 15 Nov 2018
 • 16 November 2018 (2 messages)
 • @376890328 #11317 07:35 AM, 16 Nov 2018
 • @traderbyron101 #11318 s c a m 09:26 AM, 16 Nov 2018
 • 17 November 2018 (6 messages)
 • @602673099 #11319 09:20 AM, 17 Nov 2018
 • @519355072 #11320 01:01 PM, 17 Nov 2018
  Hu
 • @519355072 #11321 01:01 PM, 17 Nov 2018
  Hiii
 • @519355072 #11322 01:01 PM, 17 Nov 2018
  Theng os arelum upayokicho
 • @nambolan #11324 02:10 PM, 17 Nov 2018
  @mujeebcpy ^
 • @aknaspk ↶ Reply to #11322 #11325 02:26 PM, 17 Nov 2018
  @thengOS
  @thengossupport
 • 18 November 2018 (4 messages)
 • @611089554 #11326 06:33 AM, 18 Nov 2018
 • @773026107 #11329 07:11 AM, 18 Nov 2018
 • @642338263 #11330 08:53 AM, 18 Nov 2018
 • @556347384 #11331 01:24 PM, 18 Nov 2018
 • 19 November 2018 (6 messages)
 • @531558804 #11332 02:20 AM, 19 Nov 2018
 • @774470406 #11333 06:31 AM, 19 Nov 2018
 • @331171992 #11336 10:54 AM, 19 Nov 2018
  മലയാളത്തിൽ zwj, zwnj സംബന്ധിച്ച് വിശദീകരണങ്ങളോ windows ലും mac ലും അതിനുപയോഗിക്കുന്ന വിധമോ സംബന്ധിച്ച് എന്തെങ്കിലും ആർട്ടിക്കിൾ ഉണ്ടോ?
 • @Ranjithsa #11337 11:34 AM, 19 Nov 2018
  zwj is the problematic character for Malayalam
 • @balasankarc #11338 11:36 AM, 19 Nov 2018
  https://blog.smc.org.in/rendering_of_chillu_characters/ This has some information regarding usage of ZWJ/ZWNJ in Chillu characters.
 • @604825669 #11339 01:14 PM, 19 Nov 2018
 • 20 November 2018 (2 messages)
 • @587185989 #11340 07:17 AM, 20 Nov 2018
 • @715666854 #11342 06:34 PM, 20 Nov 2018
 • 21 November 2018 (24 messages)
 • @info_bucket #11343 08:22 AM, 21 Nov 2018
 • @benvar #11344 09:00 AM, 21 Nov 2018
  ഓരോ ഇന്ത്യൻ ഭാഷയിലെയും ഏറ്റവും പോപ്പുലറായ കീബോർഡ് ലേയൗട്ടുകൾ ഏതൊക്കെയാണെന്ന് എവിടെയാണ് കണ്ടുപിടിക്കാൻ പറ്റുക?
 • @benvar ↶ Reply to #11336 #11345 09:13 AM, 21 Nov 2018
  താഴെപ്പറയുന്നവയാണ് എൻ്റെ ഇപ്പോഴത്തെ നിഗമനങ്ങൾ. ശരിയോ എന്ന് കൂടുതൽ അറിവുള്ളവർ പറയട്ടെ
  1. ചില്ലിനു ശേഷം ZWNJ വരാൻ പാടില്ല
  2. ഒന്നിലധികം ZW(N)J-കൾ ഒന്നിച്ച് വരാൻ പാടില്ല
  3. പഴയചില്ലുകൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ വാക്കുകളുടെ അവസാന അക്ഷരം ചില്ലാണെങ്കിൽ ZWJ വരാം. ചില്ലുണ്ടാക്കാവുന്ന അടിസ്ഥാന അക്ഷരങ്ങൾ (ണ, ന, ര, ല, ള, ക) + ചന്ദ്രക്കല എന്നിവയ്ക്ക് ശേഷം ZWJ വരാം (പഴയചില്ലിനു വേണ്ടി)
  4. മറ്റൊരു സാഹചര്യത്തിലും വാക്കുകളുടെ ആദ്യമോ അവസാനമോ ZWJ വരാൻ പാടില്ല.
  5. ചന്ദ്രക്കലയ്ക്ക് ശേഷം മാത്രം ZWNJ വരാം
  6. എന്നാൽ വ്യഞ്ജനാക്ഷര ചിഹ്നങ്ങൾക്ക് വേണ്ടി ZWNJ ഉപയോഗിക്കുകയാണെങ്കിൽ (ഉദാ: ‍്വ, ‍്യ, ‍്ല, ‍്ര) ZWNJ ചന്ദ്രക്കല കൂടാതെയും വരാം (യ‌്യ, വ‌്വ). എന്നാൽ ഇത് സാധാരണ ഉപയോഗത്തിൽ ആവശ്യമുള്ളവയല്ല.
 • Wikipedia in all these languages has inbuilt input methods(juery.ime) and based on community requests, popular keyboards were set as default. That might be a good source. In general, transliteration is popular one. See https://github.com/wikimedia/jquery.ime/blob/master/src/jquery.ime.inputmethods.js
 • ZWJ വേണ്ട. വളരെ അത്യാവശ്യം ഉള്ളിടത്ത് മാത്രം zwnj ഉപയോഗിക്കാം. ഇല്ലെങ്കിൽ വലിയ പ്രശ്നംനേരിടേണ്ടിവരും
 • @benvar #11348 11:24 AM, 21 Nov 2018
  > വളരെ അത്യാവശ്യം ഉള്ളിടത്ത് മാത്രം zwnj ഉപയോഗിക്കാം.
  കൂട്ടക്ഷരം വരരുതെന്ന് നിർബന്ധമുള്ളടെത്തെല്ലാം ഞാൻ zwnj ഉപയോഗിക്കാറുണ്ട്.
 • അവിടെ zwj ഉപയോഗിച്ചാലും സംഗതി ശരിയാകും. അതുകൊണ്ട് zwj ഉപേക്ഷിക്കേണ്ട ഒരു സാധനമാണ്. മലയാളത്തിൽ ആരൊക്കെയോചേര്‍ന്ന് ഒപ്പിച്ച ഒരു അപകടം
 • @benvar #11350 11:26 AM, 21 Nov 2018
  :)
 • @Ranjithsa #11351 11:26 AM, 21 Nov 2018
  Atoic chillu must be used
 • @Ranjithsa #11352 11:28 AM, 21 Nov 2018
  അതുകൊണ്ട് വിക്കിപീഡിയയില്‍ ഈ കുന്തം ഉപയോഗിക്കുന്നില്ല. അത്രയും സമാധാനം.
 • @benvar ↶ Reply to #11346 #11353 11:28 AM, 21 Nov 2018
  👏നന്ദി സന്തോഷ്
 • @benvar ↶ Reply to #11349 #11354 11:29 AM, 21 Nov 2018
  മലയാളത്തിൻ്റെ കാര്യത്തിൽ ഇത് ശരിയാണെങ്കിലും ദേവനാഗരിയിലും മറ്റും zwnj യും zwj ഉം വ്യത്യസ്ഥമായ രീതിയിലായിരിക്കും പിരിച്ചെഴുതിക്കാണിക്കുന്നത്
 • വിക്കിപീഡിയ ഉപയോഗിക്കുന്നില്ലെന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണ്. മലയാളം വിക്കിയിലെ കണ്ടന്റ് പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ zwj zwnj ദുരുപയോഗങ്ങൾ ധാരാളം കാണാറുണ്ട്. ലേഖനങ്ങളുടെ തലക്കെട്ടിലടക്കം
 • ഇതുതന്നെയാണ് കുഴപ്പം. ദുരുപയോഗം, അറിവില്ലായ്മ. ഡാറ്റയിലെ കരട്.
 • @Ranjithsa #11357 11:32 AM, 21 Nov 2018
  വിക്കിയിൽ ആറ്റമിക ചില്ല് ആണല്ലോ
 • 😂😂
 • It's a typo. Human error.
 • @balasankarc #11360 11:36 AM, 21 Nov 2018
  സ്പെല്ലിങ്ങ് മിസ്റ്റേക്കൊന്നും ഞാൻ ശ്രദ്ധിച്ചത് പോലുമില്ല ഭായ്.
 • @Ranjithsa #11361 11:36 AM, 21 Nov 2018
  Ok
 • ZWJ has its purpose. It is not a ‘mistake’
 • There are many language experts who disagree
 • ഭാഷാ പണ്ഡിതർക്ക് അങ്ങ് വിയോജിച്ചിരുന്നാല്‍ മതി ഒരു പതിനായിരം റെക്കോഡുകൾ ഉള്ള ഡാറ്റ ഡ്യൂപ്ളിക്കേഷന്‍ കറക്ഷന്‍ ഈ കക്ഷികളോട് ചെയ്യാന്‍ പറ രണ്ടും കൂടിയുള്ളത് എന്നാലേ ഇതിന്റെ ഒരു ഡിസെഗ്രീ വിഷമം അറിയുകയുള്ളൂ
 • @331171992 #11365 03:47 PM, 21 Nov 2018
  mac ഇൽ zwnj key ഏതാണെന്ന് സൂചിപ്പിക്കാമോ? "ചെയ്വാൻ - ചെയ് വാൻ" പോലുള്ള സന്ദർഭങ്ങളിൽ..
 • @mujeebcpy #11366 05:57 PM, 21 Nov 2018
  Installed manjari from magisk
 • 22 November 2018 (20 messages)
 • @733021577 #11367 12:01 AM, 22 Nov 2018
 • @489065577 #11368 05:13 AM, 22 Nov 2018
 • Please don't post offtopic stuff here. Read the description. Thanks.
 • @jishnu7 #11372 05:21 AM, 22 Nov 2018
  I thought you said meera :P
 • 😂 ഞാനും വിചാരിച്ച്..
 • @jishnu7 #11375 05:26 AM, 22 Nov 2018
  Manjrai is the perfect font for Mobile. I wish Android packed it as default for all devices.
 • @mujeebcpy #11376 05:34 AM, 22 Nov 2018
  അതിന് വല്ല റിക്വസ്റ്റുെ കൊടുത്തോ ?
 • @jishnu7 #11377 06:02 AM, 22 Nov 2018
  എല്ലാരും കൂടെ ഒത്തുപിടിച്ച്, നല്ലൊരു വാദം മുന്നോട്ടുവെച്ച്, ഒരു ബഗ് റിപ്പോർട്ട് ഉണ്ടാക്കി നോക്കാം വേണേൽ..
 • @jishnu7 #11378 06:04 AM, 22 Nov 2018
  But we'll have to bring forward arguments against current Noto font, which Google themselves builds.
 • @GloomyMysterious #11379 07:03 AM, 22 Nov 2018
 • @jishnu7 #11383 07:54 AM, 22 Nov 2018
  Miraj please don't post of topic items.
 • @Nightandfog #11385 09:02 AM, 22 Nov 2018
 • @jishnu7 ↶ Reply to #11384 #11395 11:29 AM, 22 Nov 2018
  Please read the pinned message
 • @niyasv #11396 01:33 PM, 22 Nov 2018
  is their any unicode variant for FML-Nanditha ?
 • @nuju_tvm ↶ Reply to #11396 #11397 04:09 PM, 22 Nov 2018
  It will be better to post the preview of the font...
 • Unicode fonts are rare and can be find in
  Smc.org.in/fonts
  Link

  Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

 • @niyasv ↶ Reply to #11398 #11400 04:18 PM, 22 Nov 2018
  Already looked here but can't find the exact one
 • അതാ പറഞ്ഞേ അത്രേ ഉള്ളൂ ആകെ
 • @niyasv #11402 04:19 PM, 22 Nov 2018
  Hmm ok
 • 23 November 2018 (2 messages)
 • @454242250 #11403 08:28 AM, 23 Nov 2018
 • @Nibin143 #11404 11:55 AM, 23 Nov 2018
 • 24 November 2018 (9 messages)
 • @708637017 #11407 08:59 AM, 24 Nov 2018
 • @608505486 #11408 11:10 AM, 24 Nov 2018
 • @sthottingal #11414 05:02 PM, 24 Nov 2018
  xetex ഉപയോഗിച്ച് മലയാളം ഡോക്യുമെന്റുകൾ എങ്ങനെ ചെയ്യാമെന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യമാണല്ലോ. ട്യൂട്ടോറിയലുകൾ ഉണ്ടെങ്കിലും വലിയ കുറേ പാക്കേജുകൾ ആദ്യം സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യണം
 • @sthottingal #11415 05:03 PM, 24 Nov 2018
  ഓൺലൈനായി ടെക്ക് ടൈപ് സെറ്റ് ചെയ്യാവുന്ന ഓവർലീഫ് xetex സപ്പോർട്ട് ചെയ്യുന്നുണ്ട്. നമ്മുടെ ഫോണ്ടൊക്കെ അപ്ലോഡ് ചെയ്ത് ശരിയാക്കണമെന്നു മാത്രം
 • @sthottingal #11416 05:03 PM, 24 Nov 2018
  ഇതൊക്കെ എളുപ്പമാക്കാൻ അവിടെ ഒരു ടെംപ്ലേറ്റ് ഇട്ടിട്ടുണ്ട് . https://www.overleaf.com/read/hzxwwmvmgbwd
  Malayalam Xelatex template

  An online LaTeX editor that's easy to use. No installation, real-time collaboration, version control, hundreds of LaTeX templates, and more.

 • @sthottingal #11417 05:03 PM, 24 Nov 2018
  അതുപയോഗിച്ച് തുടങ്ങിയാൽ ഉള്ളടക്കം മാത്രം ശ്രദ്ധിച്ച് ബാക്കിയെല്ലാം മറക്കാം
 • @I_am_Arun #11418 05:09 PM, 24 Nov 2018
  Texmaker/Texstudio, miktex എന്നിവ ഉപയോഗിക്കുമ്പോൾ എങ്ങനെ മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാം?
 • @sthottingal #11419 05:09 PM, 24 Nov 2018
  സിസ്റ്റത്തിലെ ഫോണ്ട് ഉപയോഗിക്കാമല്ലോ
 • @sthottingal #11420 05:10 PM, 24 Nov 2018
  ഈ ട്യൂട്ടോറിയൽ കാണുക https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/
  Typesetting Malayalam using XeTeX

  XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX. 

 • 25 November 2018 (10 messages)
 • @646869200 #11421 03:46 AM, 25 Nov 2018
 • Thanks for this
 • @sthottingal #11423 05:38 AM, 25 Nov 2018
  ഓവർലീഫിൽ മലയാളം ടൈപ്പു ചെയ്യാൻ പക്ഷേ വലിയ പ്രശ്നമാണ്. കർസർ പൊസിഷൻ പ്രശ്നങ്ങൾ
 • @akshay ↶ Reply to #11423 #11424 05:39 AM, 25 Nov 2018
  Git കൂടി ഇടു
 • @sthottingal #11426 02:07 PM, 25 Nov 2018
  Malayalam morphology analyser – First release – Thoughtingal
  https://thottingal.in/blog/2018/11/25/malayalam-morpholoy-analyser-first-release/
 • @tachyons #11427 02:09 PM, 25 Nov 2018
  👍
 • @tachyons #11428 02:10 PM, 25 Nov 2018
  BTW typo in thottingal
 • @454242250 #11429 02:31 PM, 25 Nov 2018
  Git nte Malayalam tutorial undo
 • @454242250 #11431 05:57 PM, 25 Nov 2018
  Thanks.
 • 26 November 2018 (6 messages)
 • @anooj_ms #11432 04:54 AM, 26 Nov 2018
 • @716281098 #11433 07:26 AM, 26 Nov 2018
 • സ്പെല്‍ ചെക്കറില്‍ ഒട്ട് ചില്ല് തെറ്റായ പ്രയോഗമായി എടുത്തിട്ടുണ്ടോ ?
 • ഇപ്പോഴങ്ങനെയാണ്. അത് തെറ്റായി കണക്കാക്കാൻ ഉദ്ദേശമില്ല. അവിടെംവരെ എത്തിയിട്ടില്ല വർക്ക്.
 • 👍
 • @688311188 #11437 12:32 PM, 26 Nov 2018
 • 27 November 2018 (4 messages)
 • @568945952 #11441 08:24 AM, 27 Nov 2018
 • @686965674 #11445 03:35 PM, 27 Nov 2018
 • @626020001 #11446 04:12 PM, 27 Nov 2018
 • @501257422 #11447 07:11 PM, 27 Nov 2018
 • 28 November 2018 (6 messages)
 • @524869489 #11448 01:04 AM, 28 Nov 2018
 • @707305536 #11449 03:45 AM, 28 Nov 2018
 • @561320095 #11450 05:19 AM, 28 Nov 2018
 • @632971834 #11452 06:14 PM, 28 Nov 2018
 • @511507932 #11453 06:14 PM, 28 Nov 2018
 • @567407484 #11454 09:01 PM, 28 Nov 2018
 • 29 November 2018 (2 messages)
 • @Abhinand123 #11455 12:16 PM, 29 Nov 2018
 • @745181693 #11461 09:44 PM, 29 Nov 2018
 • 30 November 2018 (2 messages)
 • @BUGSMASHER #11462 02:22 PM, 30 Nov 2018
 • @768049528 #11463 06:20 PM, 30 Nov 2018