• 01 September 2018 (2 messages)
 • @506386752 #10628 01:43 PM, 01 Sep 2018
 • @651278334 #10629 02:48 PM, 01 Sep 2018
 • 02 September 2018 (8 messages)
 • @Jabir366 #10630 06:49 AM, 02 Sep 2018
  അആഇഉ
 • @Jabir366 #10631 06:49 AM, 02 Sep 2018
  ഈ ഫോണ്ട് മീര ആണോ
 • ഒരു സ്ക്രീൻഷോട്ട് ഇടൂ.. ഇങ്ങനെ ടെക്സ്റ്റ് ആയി ഇട്ടാൽ ഓരോരുത്തരും അവരവരുടെ സിസ്റ്റത്തിൽ ഉള്ള ഫോണ്ടിലാ കാണുക. :)
 • @Jabir366 #10633 06:59 AM, 02 Sep 2018
 • @sthottingal #10634 07:02 AM, 02 Sep 2018
  അല്ല. അത് ആൻഡ്രോയിഡിലെ മലയാളത്തിനുള്ള നോട്ടോ സാൻസ് മലയാളം എന്ന ഫോണ്ടാണ്. മീര എങ്ങനെയിരിക്കും എന്നറിയാൻ smc.org.in/fonts എന്ന പേജ് നോക്കാം
  Link

  Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

 • @kallarakkodan #10635 10:00 AM, 02 Sep 2018
  സൌജന്യം ആണോ സൗജന്യം ആണോ ശരി???
 • രണ്ടും ശരിയാണ്. https://blog.smc.org.in/vowel-signs-of-o-oo-au/
  ഒ, ഓ, ഔ ചിഹ്നങ്ങളുടെ ചിത്രീകരണം

  മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ ഒ, ഓ, ഔ എന്നീ സ്വരാക്ഷരങ്ങളുടെ ചിഹ്നങ്ങളാണു് യഥാക്രമം ൊ, ോ, ൌ എന്നി

 • @90452401 #10637 11:54 AM, 02 Sep 2018
 • 03 September 2018 (5 messages)
 • @676060744 #10638 04:39 AM, 03 Sep 2018
 • @amjadaliem #10639 06:02 AM, 03 Sep 2018
 • @amjadaliem #10640 06:12 AM, 03 Sep 2018
  amazon kindle ile font ethanu
 • മലയാളം സെരീഫ് എന്ന പേരിലുള്ള ഒരു ഫോണ്ടാണ്. നിറയെ പ്രശ്നങ്ങളുള്ള ഒരു ഫോണ്ടാണ്. കാണാനും ഭംഗി പോര. പക്ഷേ കിൻഡിലിന്റെ പുതിയ പതിപ്പുകളിൽ നമുക്കിഷ്ടമുള്ള ഫോണ്ടുകൾ ഉപയോഗിക്കാം https://thottingal.in/blog/2018/07/01/kindle-supports-custom-fonts/
  Kindle supports custom fonts

  I am pleasantly surprised to see that Amazon Kindle now supports installing custom fonts. A big step towards supporting non-latin content in their devices. I can now read Malayalam ebooks in my kindle …

 • @678204787 #10642 03:34 PM, 03 Sep 2018
 • 04 September 2018 (9 messages)
 • @271189045 #10643 10:40 AM, 04 Sep 2018
 • @Muralythrippadapuram #10644 03:50 PM, 04 Sep 2018
 • @moolekkari #10645 04:13 PM, 04 Sep 2018
  SMC Monthly Report: August 2018

  We don't have much for this update, mostly because most of us were either affected directly or helping others on recent floods in Kerala. To #rebuildKerala, we urge everyone to donate to Chief Minister's Distress Relief Fund. Panel Discussion on Justice Srikrishna Committee Report on Data Security A Panel Discussion

 • @waitsforsleep #10646 04:27 PM, 04 Sep 2018
 • @Ishikawa90 #10647 04:30 PM, 04 Sep 2018
  😐
 • @Ishikawa90 #10648 04:30 PM, 04 Sep 2018
  Isn't this group on IRC as well?
 • @fscibridgebot #10649 b o t 04:31 PM, 04 Sep 2018
  tuak_moideen: Test
 • @Ishikawa90 #10650 04:31 PM, 04 Sep 2018
  Yeah. I'm off
 • Ok
 • 05 September 2018 (7 messages)
 • @atcelsius #10652 02:44 AM, 05 Sep 2018
  ഗൂഗിൾ നവലേഖ മലയാളത്തിൽ വിപ്ലവമാകും; വരുമാനവും കിട്ടും

  ഡിജിറ്റലൈസേഷനോടു മുഖം തിരിച്ചു നിൽക്കുന്ന ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങളെ ഓൺലൈനാക്കാൻ പുതിയ പദ്ധതിയുമായി ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ വാർഷിക പരിപാടിയിൽ അവതരിപ്പിച്ച ‘നവലേഖ’ പിഡിഎഫ് രൂപത്തിലുള്ള ഇന്ത്യൻ ഭാഷകളിലുള്ള കൃതികൾ എഡിറ്റ് ചെയ്യാവുന്ന തരത്തിലേക്കും, വളരെ എളുപ്പത്തിൽ വെബ്സൈറ്റുണ്ടാക്കി

 • @fscibridgebot #10653 b o t 07:55 AM, 05 Sep 2018
  Pirate ‍ Praveen sent an image
 • @sthottingal #10657 11:01 AM, 05 Sep 2018
  @risalsalu Please read the descirption of group. Please don't foward this kind of messages here. Thanks
 • @fscibridgebot #10658 b o t 04:53 PM, 05 Sep 2018
  sadiq[m]: Hi. I have added Malayalam inscript keyboard layout for on-screen keyboard in gnome-shell 3.30. It shall be available soon in Debian testing and Fedora rawhide. If any could please test, let me know the layout issues, if any.
 • @fscibridgebot #10659 b o t 04:54 PM, 05 Sep 2018
  sadiq[m]: It's not 100% complete. There are a few keys missing. Also, as gnome-shell 3.30 is in freeze, no major change can be made. If you have suggestions we can make minor changes so that Debian next shall work fine.
 • is it inscript 2?
 • @590434967 #10661 05:08 PM, 05 Sep 2018
 • 06 September 2018 (9 messages)
 • @Sreeisaboy #10662 05:54 AM, 06 Sep 2018
 • @Sreeisaboy #10663 06:21 AM, 06 Sep 2018
 • @Sreeisaboy #10664 06:22 AM, 06 Sep 2018
  ഈ ഫോണ്ട് എതാണെന്ന് പറയാമോ? ആത് pc യിൽ ഉപയോഗിക്കാമോ?
 • @423758494 #10665 12:09 PM, 06 Sep 2018
 • @622612566 #10666 12:26 PM, 06 Sep 2018
  മലയാളം OCR ആൻഡ്രോയിഡ് ആപ്പ് ഉണ്ടോ
 • @622612566 #10667 12:27 PM, 06 Sep 2018
  മലയാളം OCR ആൻഡ്രോയിഡ് ആപ്പ് ഉണ്ടോ PDF compatible
 • https://play.google.com/store/apps/details?id=com.renard.ocr

  👆 ലഭ്യമാണ് എന്ന് തോന്നുന്നു. ഇംഗ്ലീഷ് ocr നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. മലയാളം പരീക്ഷിച്ചു നോക്കിയിരുന്നില്ല
  Text Fairy (OCR Text Scanner) - Apps on Google Play

  • Free • Extract text from images. • Edit, share, or export as PDF • Works offline to protect your privacy. • Reads text out loud. (Text-to-speech, TTS) • Recognizes printed text from more than 110 languages. • Scan documents with text in multiple languages. • Manage your scanned files (edit, join, delete) • Automatically cleans up the image, corrects the viewpoint and straightens text lines • Automatically detects text columns in complex documents. Please bear in mind that Text Fairy cannot read handwriting. We’d love to hear your feedback: textfairymail@gmail.com Follow us on social media for news & updates. www.facebook.com/textfairy www.instagram.com/text_fairy

 • @I_am_Arun #10669 02:12 PM, 06 Sep 2018
  👆👆👆മെനുവിൽ add language-->മലയാളം
 • വളരെ നന്ദി
 • 07 September 2018 (21 messages)
 • @622612566 #10671 01:22 AM, 07 Sep 2018
  Text fairy കുഴപ്പമില്ലാത്ത ocr app ആണ്. പക്ഷേ അതിൽ മലയാളം കിട്ടുന്നില്ല. വേറെ മലയാളം ocr ഉണ്ടോ?
 • ഈ ഗ്രൂപ്പിൽ, "ocr" എന്ന് search ചെയ്താൽ, ഈ വിഷയത്തെ പറ്റി മുൻപ് നടന്നിട്ടുള്ള ചർച്ചകൾ കാണാവുന്നതാണ്.
 • @423269789 #10673 11:52 AM, 07 Sep 2018
 • ഇതെങ്ങനെ പരിഹരിക്കും? കീമാജിക് ഇൻസ്റ്റാൾ ചെയ്ത് കീബോർഡ് ആഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ വരുന്നു. അൺഇൻസ്റ്റാൾ ചെയ്ത വീണ്ടും ഇൻസ്റ്റാൾ ചെയ്ത് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തിട്ടും പഴയത് പോലെ തന്നെ.
 • @manojkmohan #10675 12:03 PM, 07 Sep 2018
  Inkey ട്രൈ ചെയ്ത് നോക്കാമോ? കീമാജിക്ക് കുറെ നാളായി മെയിന്റയിൻ ചെയ്യുന്നില്ലെന്ന് തോന്നുന്നു.
 • @423269789 #10676 12:04 PM, 07 Sep 2018
  inscript കിട്ടാൻ വേണ്ടിയാണ്. എനിക്കല്ല
 • @423269789 #10677 12:09 PM, 07 Sep 2018
 • Inkey യിലും ഇൻസ്ക്രിപ്റ്റ് ലേഔട്ട് ഉണ്ടെന്നാണ് ഓർമ്മ. വിന്റോസ് 10ൽ കുറെ നാൾമുമ്പ് ഒരാൾക്ക് കോൺഫിഗർ ചെയ്ത് കൊടുത്തിരുന്നു.
 • സഹോദരാ... മലയാളം ocr- ന് ആവശ്യമായ ഫയലുകൾ മെനുവിലെ language ഓപ്ഷനിൽ നിന്നും ഡൌൺലോഡ് ചെയ്യുക. അതിന് ശേഷം മലയാളം ocr കൻവേർഷന്റെ സമയത്തും എനേബിൾ ചെയ്യണം. ഞാൻ ഇന്ന് ചെയ്ത് പ്രവർത്തിക്കും എന്ന് ഉറപ്പുവരത്തിയിരുന്നു. എന്നാൽ മലയാളം character recognition-ൽ ചെറിയ അപാകതകൾ ഉണ്ട്. Text fairy സ്വതന്ത്ര ocr ആയതിനാൽ ആരെങ്കിലും ഈ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു
 • Any other suggestion of free software keyboard for windows ?
 • പുതിയ OCR എഞ്ചിൻ ആണോ? മൊബൈൽ ആപ്പ് അല്ലേ? മിക്കതും ടെസറാക്റ്റ് അധിഷ്ടിതമാകാനാണ് സാധ്യത. സോഴ്സ് കോഡ് ലിങ്ക് ഒന്ന് തന്നാൽ ആരെങ്കിലും നോക്കിപ്പറയും.
 • @anivar ↶ Reply to #10681 #10682 12:24 PM, 07 Sep 2018
  renard314/textfairy

  Android OCR App. Contribute to renard314/textfairy development by creating an account on GitHub.

 • 👍
 • @manojkmohan #10685 12:32 PM, 07 Sep 2018
  Tesseract 👍
 • Thank u..now I got it cleared. Still as u said there r some recognition issues.. Thnks
 • ok
 • 👍
 • @ramesan ↶ Reply to #10676 #10691 06:12 PM, 07 Sep 2018
  Abdul Azeez Vengara
  @manojkmohan

  👇👇👇
 • @ramesan #10692 06:12 PM, 07 Sep 2018
 • 08 September 2018 (3 messages)
 • @sthottingal #10693 09:43 AM, 08 Sep 2018
  https://thottingal.in/blog/2018/09/08/malayalam-spellchecker-a-morphology-analyser-based-approach/ മലയാളം സ്പെല്ലിങ്ങ് ചെക്കർ ഒരു മോർഫോളജി അനലൈസറിന്റെ സഹായത്തോടെ എങ്ങനെ ചെയ്യാം, മലയാളത്തിലെ അക്ഷരത്തെറ്റുകളുടെ സ്വഭാവമെന്ത് - ഈ കാര്യങ്ങൾ പരിശോധിക്കുന്ന ലേഖനം
 • @AmaljithAJ #10694 02:52 PM, 08 Sep 2018
 • 👍
 • 10 September 2018 (2 messages)
 • @683761922 #10700 07:14 AM, 10 Sep 2018
 • @450439587 #10701 09:13 AM, 10 Sep 2018
 • 12 September 2018 (4 messages)
 • @Sreeisaboy #10707 08:01 AM, 12 Sep 2018
  PC യിൽ ഉപയോഗിക്കാവുന്ന നല്ലൊരു OCRപറയാമോ?
 • 👌👌👌
 • @666436834 #10709 01:28 PM, 12 Sep 2018
 • 13 September 2018 (3 messages)
 • Isabella Please read the group description. This is offtopic here.
 • @511835432 #10714 01:22 PM, 13 Sep 2018
 • @662953817 #10715 10:56 PM, 13 Sep 2018
 • 14 September 2018 (3 messages)
 • @vsasikumar #10716 04:59 AM, 14 Sep 2018
 • @hacksk #10717 10:17 AM, 14 Sep 2018
 • 👍
 • 15 September 2018 (7 messages)
 • @587168787 #10719 05:22 AM, 15 Sep 2018
 • @465338970 #10720 08:13 AM, 15 Sep 2018
 • @sree_kuttan #10721 09:57 AM, 15 Sep 2018
 • @Raju_R #10722 10:10 AM, 15 Sep 2018
  Windows ൽ inscrpt ഉപയോഗിക്കുമ്പോൾ zwj key ഏതാണ്. Pls help
 • @ramesan ↶ Reply to #10722 #10723 11:05 AM, 15 Sep 2018
  ZWJ= ]
 • @Raju_R ↶ Reply to #10723 #10724 11:47 AM, 15 Sep 2018
  Thank you
 • @atcelsius #10727 07:40 PM, 15 Sep 2018
 • 17 September 2018 (15 messages)
 • @436097821 #10731 01:40 AM, 17 Sep 2018
 • @Zack_Night #10732 02:16 AM, 17 Sep 2018
 • @hfactor ↶ Reply to #10733 #10734 02:19 AM, 17 Sep 2018
  ?
 • @622612566 #10735 03:22 AM, 17 Sep 2018
  Windows 10 ൽ മലയാളം സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്?
 • Ctrl+Shift+1
 • @Raju_R #10737 05:33 AM, 17 Sep 2018
  Thank you Nijeesh , it worked.
 • @Raju_R ↶ Reply to #10736 #10738 05:33 AM, 17 Sep 2018
  Thank you Nijeesh , it worked.
 • @amron9 ↶ Reply to #9201 #10739 05:54 AM, 17 Sep 2018
  Can you forward it for me
  />ajmaleditz@gmail.com
 • @491988386 #10740 06:26 AM, 17 Sep 2018
 • @610664460 #10741 06:56 AM, 17 Sep 2018
 • @614453876 #10742 09:25 AM, 17 Sep 2018
 • @Kerala786 #10743 01:20 PM, 17 Sep 2018
 • @641127287 #10744 04:23 PM, 17 Sep 2018
 • @anup_mvr #10745 05:50 PM, 17 Sep 2018
 • @627082756 #10746 10:53 PM, 17 Sep 2018
 • 18 September 2018 (11 messages)
 • @604920241 #10747 01:15 AM, 18 Sep 2018
 • @SevensKL #10748 08:29 AM, 18 Sep 2018
  Hi,
  We type font ippo available Anno? Is someone working on it?
  Thank you.
 • ഇപ്പോൾ ഇതുപോലത്തെ ഫോണ്ടില്ല. നിലവിലുള്ളവ http://smc.org.in/fonts/ എന്ന സൈറ്റിൽ കാണാം.
  Link

  Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

 • @SevensKL ↶ Reply to #10749 #10750 08:52 AM, 18 Sep 2018
  Is it possible to make it?
 • ഡിസൈൻ ചെയ്യാവുന്നതാണ്. പക്ഷേ എളുപ്പമല്ല.
 • @SevensKL ↶ Reply to #10751 #10752 08:54 AM, 18 Sep 2018
  Okay..
  I don't know how fonts are made. Would look into that.
  Thank for the replies.
 • പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?

  ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും.

 • @SevensKL ↶ Reply to #10753 #10754 08:55 AM, 18 Sep 2018
  Thank you.
 • @nuju_tvm ↶ Reply to #10751 #10755 10:36 AM, 18 Sep 2018
  നല്ലൊരു kern table ചെയ്യേണ്ടിവരും.
 • @Jabir366 ↶ Reply to #10652 #10756 11:41 AM, 18 Sep 2018
  use cheytha undelying technology ethanennariyan valla vazhiyum undo
 • @Jabir366 #10757 11:43 AM, 18 Sep 2018
  malayalam nlp engana sadhyamavuka
 • 19 September 2018 (10 messages)
 • @646129837 #10758 12:56 AM, 19 Sep 2018
 • @fscibridgebot #10761 b o t 05:49 AM, 19 Sep 2018
  Pirate ‍ Praveen: Thanks to Jishnu Mohan (Telegram) we can now install Manjari font using magisk on android
 • @fscibridgebot #10762 b o t 05:49 AM, 19 Sep 2018
  Pirate ‍ Praveen sent an image
 • @fscibridgebot #10763 b o t 05:49 AM, 19 Sep 2018
  Pirate ‍ Praveen sent an image
 • @fscibridgebot #10764 b o t 05:50 AM, 19 Sep 2018
  Pirate Bady: 👍
 • @benvar ↶ Reply to #10675 #10765 07:05 AM, 19 Sep 2018
  InKey-യും താമസിയാതെ ചാകും (അല്ലെങ്കിൽ കൊല്ലും). :D കീമാനിൽ മൊഴി അപ്ഡേറ്റ് ചെയ്തത് ഉടനെ വരും. അത് ഉപയോഗിക്കുന്നതാണ് നല്ലത്.
 • @benvar #10766 07:06 AM, 19 Sep 2018
  കീമാൻ മൊഴി കീബോർഡ് അപ്ഡേറ്റ് ചെയ്തതിന്റെ പ്രി-റിലീസ് ഇവിടെ കിട്ടും: https://github.com/beniza/keyboards/releases/download/v2.0.7/mozhi_malayalam.kmx
 • 👍
 • Oleg Please don't post offtopic messages here. Read the description.
 • @ramesan #10774 04:34 PM, 19 Sep 2018
  Admins,
  ഗ്രൂപ്പില്‍ പുതിയ അംഗങ്ങൾ ജോയിന്‍ ചെയ്തു എന്ന് കാണിക്കുന്ന മെസേജ് / നേട്ടിഫിക്കേഷന്‍ bot ഉപയോഗിച്ച് remove ചെയ്താൽ നന്നായിരുന്നു.
 • 20 September 2018 (3 messages)
 • @544160556 #10778 01:19 AM, 20 Sep 2018
 • @423269789 #10779 06:15 AM, 20 Sep 2018
  മൊഴിയിൽ ഡേറ്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ 13/9/2018 ഈ ഡേറ്റിനു പകരം 13/ऽ2018 ഇങ്ങനെ വരുന്നു.
 • അതു ദേവനാഗരിയിലെ അവഗ്രാഹ ചിഹനമാണല്ലോ. മൊഴിയിൽ ഇതെങ്ങനെ വന്നു?
 • 21 September 2018 (2 messages)
 • @JA0708 #10783 05:12 AM, 21 Sep 2018
 • @678718693 #10786 10:19 AM, 21 Sep 2018
 • 22 September 2018 (5 messages)
 • @679080452 #10787 06:16 PM, 22 Sep 2018
 • @benvar ↶ Reply to #10779 #10788 07:45 PM, 22 Sep 2018
  ഞാൻ മുകളിൽ തന്ന ലിങ്കിലെ മൊഴിയിലാണോ അങ്ങനെ വരുന്നത്? അതോ മൊഴിയുടെ മറ്റേതെങ്കിലും ഇം‌പ്ലിമെന്റേഷനിലെ കാര്യമാണോ?
 • @benvar #10789 07:46 PM, 22 Sep 2018
  13/9/2018 (« ഞാൻ തന്ന ലിങ്കിലെ മൊഴി ഉപയോഗിച്ച് റ്റൈപ്പ് ചെയ്തത്)
 • @benvar #10790 08:00 PM, 22 Sep 2018
  ശരിയാണല്ലോ, രണ്ട് പ്രാവശ്യം / റ്റൈപ്പ് ചെയ്താൽ ऽ വരും. അതെങ്ങനെ അവിടെ കയറിക്കൂടിയെന്ന് ഞാനൊന്നു നോക്കട്ടെ. അടുത്ത റിലീസിൽ ശരിയാക്കിയേക്കാം. നന്ദി അബ്ദുൾ.
 • @benvar ↶ Reply to #10781 #10791 08:03 PM, 22 Sep 2018
  ആമസോൺ aws ഈ അടുത്തിടെ എന്റെ ഒരു സുഹൃത്ത് ഡെബിറ്റ് കാർഡ് വച്ച് വാങ്ങിയിരുന്നു. ഒന്നു ശ്രമിച്ചു നോക്കൂ
 • 23 September 2018 (3 messages)
 • @Ranjithsa #10792 02:54 AM, 23 Sep 2018
  mujeeb tsr:
  https://youtu.be/DtL5c_KI78I
  what is open data? and why we need it

  Open data has the potential to change the way we see our ourselves, our world and our future. Open Data NZ is the New Zealand government's open data programm...

 • @610633726 #10793 03:38 AM, 23 Sep 2018
 • I second this . ഞാൻ കഴിഞ്ഞ മാസം ആമസോണ് free pack ഡെബിറ്റ് കാർഡ് ഉപയോഗിച്ചു എടുത്തു
 • 25 September 2018 (2 messages)
 • @AmarnathKv #10795 05:23 AM, 25 Sep 2018
 • @461285804 #10796 11:39 AM, 25 Sep 2018
 • 26 September 2018 (6 messages)
 • @anivar #10799 12:52 AM, 26 Sep 2018
  The Malayalam and Tamil LGRs have been released for public comment.

   

  Please see the details of the announcement below or visit https://www.icann.org/public-comments/malayalam-tamil-2018-09-25-en.

   
 • Thanks. ഇതിന്റെ അകത്ത് ഇത്രക്കധികം‌ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.
 • @622612566 #10801 04:59 AM, 26 Sep 2018
  ർ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ര് എന്ന് വരുന്നത് എന്തുകൊണ്ടാണ്
 • @sebinaj #10802 05:52 AM, 26 Sep 2018
  You may use either atomic chillu or add zwj to make old chillus.
 • Can I use normal SBI debit card? Or should I get an international debit card?
 • @hacksk ↶ Reply to #10803 #10804 04:01 PM, 26 Sep 2018
  Normal work for aws
 • 27 September 2018 (9 messages)
 • @655265677 #10805 03:11 AM, 27 Sep 2018
 • @641056928 #10806 03:45 AM, 27 Sep 2018
 • @benvar ↶ Reply to #10779 #10807 05:16 AM, 27 Sep 2018
  ഈ ഇഷ്യൂ (കൂടെ മറ്റ് പല ഇഷ്യൂസും) തിരുത്തി പുതിയ ഒരു റിലീസ് ചെയ്തിട്ടുണ്ട്.
  https://github.com/beniza/keyboards/releases/download/v2.0.8-rc/mozhi_malayalam.kmx
  ഈ റിലീസിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാറ്റങ്ങൾ കാണാൻ
  https://github.com/beniza/keyboards/releases/tag/v2.0.8-rc
  beniza/keyboards

  Open Source Keyman keyboards. Contribute to beniza/keyboards development by creating an account on GitHub.

 • @484725532 #10808 05:58 AM, 27 Sep 2018
 • @fscibridgebot #10809 b o t 07:45 AM, 27 Sep 2018
  Round Table Discussion on the Personal Data Protection Bill: 27th September (Thursday) at Cochin

  The Ministry of Electronics and Information Technology has sought comments on the Draft Personal Data Protection Bill, 2018 by the 30th of September 2018. We are holding a Round Table discussion on the draft Bill on 27 September 2018 (Thursday) at the Abad Plaza, MG Road, Cochin from 4.30pm to 8.00pm. This is an invite only event with experts from Civil Society, Government, Academia, Industry and Media. The idea is to bring forward the perspectives of all stakeholders in order to build a comprehensive understanding of the issues in the Draft Personal Data Protection Bill, 2018.

 • It worked. Thanks everyone.
 • I used normal SBI debit card
 • 👍
 • @680473367 #10813 04:03 PM, 27 Sep 2018
 • 28 September 2018 (34 messages)
 • @benvar ↶ Reply to #10810 #10814 02:28 AM, 28 Sep 2018
  👍👍👍
 • @SevensKL #10815 03:13 PM, 28 Sep 2018
  Hello,
  Is there any way to learn Malayalam typing in windows PC? I have no idea how to get all the letters in inscript on both PC and phone.
  Thank you.
 • @benvar ↶ Reply to #10815 #10816 03:29 PM, 28 Sep 2018
  ഇൻസ്ക്രിപ്റ്റ് ആണുപയോഗിക്കേണ്ടതെങ്കിൽ കീബോർഡ് ലേയൗട്ട് ഇവിടെ ഉണ്ട്... https://help.keyman.com/keyboard/malayalam/1.1/chart.pdf. മലയാളം ഫൊണറ്റിക്കായി (മംഗ്ലീഷിൽ) റ്റൈപ്പ് ചെയ്യാൻ വേറെ നിരവധി മാർഗ്ഗങ്ങളുണ്ട് (ഗൂഗ്ൾ ഇൻപുട്ട് റ്റൂൾസ്, സ്വനലേഖ, ഇൻകീ, കീമാൻ, കീമാജിക്ക്, വരമൊഴി തുടങ്ങിയവ). ഫോണിൽ ഗൂഗിളിൻ്റെ GBoard ആണുത്തമം. സ്വ. മ. കയുടെ ഇൻഡിക് കീബോർഡും നോക്കാവുന്നതാണ്
 • Learn Malayalam Inscript Typing | ഇന്‍സ്ക്രിപ്റ്റില്‍ മലയാളം ടൈപ് ചെയ്യാന് പഠിക്കാം

  ഇന്‍സ്ക്രിപ്റ്റ് മെത്തേഡില്‍ ടൈപ് ചെയ്യാന്‍ സഹായിക്കുന്ന ചെറു ടൂടോറിയല്‍..വിന്റോസ് ഡിഫാള്‍ട്ട് കീബോര്‍ഡില്‍ ചില്ലക്ഷരത്തിന്അക്ഷരം + ് + ] എന്നതിന് പകരംഅക്ഷ...

 • @SevensKL ↶ Reply to #10816 #10818 04:29 PM, 28 Sep 2018
  How to type letter 'In' from 'ninte'
 • @SevensKL ↶ Reply to #10817 #10819 04:29 PM, 28 Sep 2018
  👍
 • @benvar #10820 04:36 PM, 28 Sep 2018
  ൻ്റയ്ക്ക് മലയാളത്തിൽ കുറഞ്ഞപക്ഷം 3 രീതികളുണ്ട്. യൂനിക്കോഡിൻ്റെ നിർദ്ദേശം പല കീബോർഡുകളും സപ്പോർട്ട് ചെയ്യുന്നില്ല എന്തായാലും, vdJ (J capital) ട്രൈ ചെയ്ത് നോക്കൂ
 • @SevensKL ↶ Reply to #10820 #10821 04:44 PM, 28 Sep 2018
  How to read more on this.
  I'm using smc indic keyboard inscript.
 • @ramesan #10822 04:45 PM, 28 Sep 2018
  ന്റ - ഭാഷ, യുണിക്കോഡ്, ചിത്രീകരണം

  മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ മലയാളത്തിലെ ന്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്

 • @benvar ↶ Reply to #10821 #10823 04:51 PM, 28 Sep 2018
  ഞാൻ ഇൻസ്ക്രിപ്റ്റ് ഒരിക്കലും ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് എനീക്ക് അതിനെക്കുറിച്ച് കൃത്യമായി പറയാനാകുന്നില്ല. ൻ്റ എഴുതേണ്ട രീതിയെക്കുറിച്ചാണെങ്കിൽ രമേഷ് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കിയാൽ മിക്കവാറും പൂർണ്ണമായ വിവരങ്ങൾ കിട്ടും. യൂനിക്കോഡിൻ്റെ മാനദണ്ഡത്തെക്കുറിച്ച് കൂടുതൽ അറിയാൻ https://www.unicode.org/versions/Unicode11.0.0/ch12.pdf വായിച്ചാൽ മതി.
 • @mujeebcpy #10824 04:51 PM, 28 Sep 2018
  ന്റ മര്യാദക്ക് വരുന്നില്ലെങ്കില്‍ ഫോണ്ട് ഏതാണ് ഉപയോഗിക്കുന്നത് എന്നും നോക്കുക. പഴയ കാര്‍ത്തികയിലൊന്നും നേരെ വരില്ല
 • @ramesan #10825 04:51 PM, 28 Sep 2018
  In Inscript
  ----------------
  v = ന
  d = ്
  J = റ
  ] = zwj

  ന + ് + zwj = ന്‍
  ന + ് + റ = ന്റ
 • @ramesan #10826 04:53 PM, 28 Sep 2018
  zwj അടങ്ങിയ വിന്റോസ് കീബേര്‍ഡ് 👇
 • @benvar #10827 04:53 PM, 28 Sep 2018
  NA, VIRAMA, ZWJ, RRA അല്ലേ രമേശേ?
 • @ramesan #10828 04:53 PM, 28 Sep 2018
 • @benvar #10829 04:53 PM, 28 Sep 2018
  അപ്പോൾ ആ എൻകോഡിംഗിനു vd]J അല്ലേ ഉപയോഗിക്കേണ്ടത്
 • @benvar #10830 04:57 PM, 28 Sep 2018
  ൻ്റയുടെ എൻകോഡിംഗുകൾ
 • അല്ല. vdj = ന്റ
  vd]j = ന്‍റ
 • @benvar ↶ Reply to #10831 #10832 05:01 PM, 28 Sep 2018
  ഞാൻ മുകളിൽക്കൊടുത്തിരിക്കുന്ന ചാർട്ട് നോക്കിയാൽ ന ് zwj റ യും ഒരു valid എൻകോഡിംഗ് ആണെന്നു കാണാനാകും. (പക്ഷേ അത് ഒരു ഫോണ്ടും സപ്പോർട്ട് ചെയ്യുന്നില്ല). രമേശ്
  v = ന
  d = ്
  J = റ
  ] = zwj
  സജസ്റ്റ് ചെയ്തതുകൊണ്ടാണ് ഞാനതിനെക്കുറിച്ച് പറഞ്ഞത്. അവിടെ zwj ഉപയോഗിക്കുകയാണെങ്കിൽ അത് റ-യ്ക്ക് മുമ്പായിരിക്കണം എന്ന് സൂചിപ്പിക്കാൻ.
 • @ramesan #10833 05:01 PM, 28 Sep 2018
  MS Word 2007 വേര്‍ഷനില്‍ ചില്ലക്ഷരം (normal) ശരിയായി ച്ത്രീകരിക്കുന്നില്ല എന്നാണ് അനുഭവം
 • അതില്ല. libre office അല്ലേല്‍ office 2010 > ഉപയോഗിക്കേണ്ടിവരും
 • @benvar #10835 05:03 PM, 28 Sep 2018
  ഒരു തിരുത്ത്, zwj കഴിഞ്ഞിട്ട് ഒരു ചന്ദ്രക്കലകൂടി വേണം
 • @benvar #10836 05:04 PM, 28 Sep 2018
  ന്‍്റ
 • @benvar ↶ Reply to #10833 #10837 05:05 PM, 28 Sep 2018
  ഞാൻ Office-365 ആണുപയോഗിക്കുന്നത്
 • @benvar #10838 05:06 PM, 28 Sep 2018
  ലെഗസി ചില്ലിനാണെങ്കിൽ സപ്പോർട്ട് കാണില്ല... ആണവൻ കൃത്യമായി വരും
 • @ramesan #10839 05:06 PM, 28 Sep 2018
  Unicode Malayalam Chart
  https://www.unicode.org/charts/PDF/U0D00.pdf
 • @ramesan #10840 05:12 PM, 28 Sep 2018
  ചില മലയാളം റെൻഡറിങ് വിചാരങ്ങൾ

  Posted By: Sebin Jacob സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫോണ്ട് ശിൽപ്പശാലയിൽ നിന്നു ലഭിച്ച അറിവു് പങ്കുവയ്ക്കുന്നു. ഇതു് നേരത്തെ അറിയാവുന്

 • @SevensKL ↶ Reply to #10840 #10841 05:15 PM, 28 Sep 2018
  Thank you for all the links and support. 😄
 • @ramesan ↶ Reply to #10832 #10842 05:19 PM, 28 Sep 2018
  ഞാന്‍ അക്ഷരങ്ങളെ സൂചിപ്പിച്ചതാണ്....ക്രമം അതിനു താഴെ നല്‍കിയിരുന്നല്ലോ
 • @benvar ↶ Reply to #10841 #10843 05:20 PM, 28 Sep 2018
  are you now able to key in ൻ്റ?
 • @benvar #10845 05:21 PM, 28 Sep 2018
  ഓ ഓക്കെ, ഞാൻ വിചാരിച്ച് കീബോർഡ് സിക്വൻസ് പറഞ്ഞ് കൊടുത്തതായിരിക്കുമെന്ന്.
 • @SevensKL #10846 05:23 PM, 28 Sep 2018
  Yes.
  But I'm now using in android.
  ന്‍ ന ് ]
 • @benvar ↶ Reply to #10846 #10847 05:30 PM, 28 Sep 2018
  👍
 • @558421331 #10848 06:20 PM, 28 Sep 2018
 • 29 September 2018 (8 messages)
 • @sebinaj ↶ Reply to #10827 #10849 05:28 AM, 29 Sep 2018
  ന വിരാമ റ മതി. ന്റ എന്നു വരും. ഭാഷാപരമായി ഇതാണു ശരിയും. മലയാള അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങളിൽ പെടുന്ന സ്പർശങ്ങൾ അടുക്കിയിരിക്കുന്നത് വലത്തേക്ക് ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്ന ക്രമത്തിലും താഴേക്ക് കണ്ഠ്യം, താലവ്യം, മൂർധന്യം, ദന്ത്യം, ഓഷ്ഠ്യം എന്ന ക്രമത്തിലുമാണ്. താഴേക്കടുക്കിയ അക്ഷരങ്ങൾ ഏതു കോളവും തുടരെ വായിച്ചുനോക്കിയാൽ തൊണ്ടക്കുഴിയിൽ നിന്നു തുടങ്ങി (കണ്ഠ്യം) ചുണ്ടുകൾ കൂട്ടിമുട്ടുന്നിടത്ത് (ഓഷ്ഠ്യം) അവസാനിക്കുന്നതു കാണാം. കേരളപാണിനീയത്തിൽ അതിപ്രകാരം വിശദീകരിക്കുന്നു:

  "സ്ഥാനഭേദം: വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ചില സ്ഥാനങ്ങളിൽ തടഞ്ഞിട്ടാണല്ലോ വെളിയിൽ വിടുന്നത്; ഈ സ്ഥാനങ്ങൾതന്നെയാണ് വർണ്ണങ്ങളുടെ സ്ഥാനങ്ങൾ. അവ ഉള്ളിൽനിന്നു വെളിയിലേക്കുള്ള മുറയ്ക്ക് കണ്ഠം, താലു(അണ്ണാക്ക്), മൂർദ്ധാവ്(മുകളിലെ അണകൾക്കു മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട്), ദന്തം (പല്ല്) അതിലും മേൽവരിയിലെ ഊന്, ഓഷ്ഠം എന്ന് അഞ്ചെണ്ണം ആകുന്നു. വർഗ്ഗാക്ഷരങ്ങളുടെ പാഠക്രമം ഈ മുറ അനുസരിച്ചാണ് ചെയ്തിരിക്കുന്നത്"

  ഇതിൽ താലവ്യമായ ടവർഗ്ഗത്തിനും മൂർദ്ധന്യമായ തവർഗ്ഗത്തിനും മദ്ധ്യേ ‘വർത്സം' എന്നു പറയുന്ന, വായുടെ മേൽത്തട്ടിന്റെ ഭാഗത്ത് നാക്കുതൊടുന്ന സ്പർശങ്ങൾ വർത്സ്യമാണ്. (ള ആണു മറ്റൊരു വർത്സ്യം) അതിഖരമൃദുഘോഷങ്ങൾ തമിഴിൽ ഇല്ലാത്തതുകൊണ്ടുതന്നെ, തമിഴിൽ നിന്നു മലയാളത്തിലെത്തിയ ഈ സ്പർശങ്ങൾക്കു ഖരവും അനുനാസികവും മാത്രമേയുള്ളൂ. ഇതിലെ ഖരാക്ഷരം, ഇംഗ്ലീഷിലെ t എന്ന വർണമാണ്. അറ്റം, മുറ്റം, കുറ്റം എന്നൊക്കെ പറയുമ്പോഴുള്ള റ്റ എന്ന കൂട്ടക്ഷരത്തിന്റെ നേർപ്പാതി. തിരിച്ചറിയാനായി ഇതിനെ ഺ എന്നു രാജരാജവർമ്മ എഴുതുന്നു. ഇതിലെ അനുനാസികമാകട്ടെ, മന, പന, ചെന, തിന എന്നൊക്കെയുള്ള പദങ്ങളിലെ ഉത്തരവർണമാണ്. നാട്, നോട്ടം, നിറവ് തുടങ്ങിയ പദങ്ങളിലെ നയിൽ നിന്നു വേറിട്ടറിയുവാനായി ഩ എന്ന ചിഹ്നം ഉപയോഗിച്ച് കേരളപാണിനീയത്തിൽ ഈ വർണത്തെ കുറിക്കുന്നു. നിർഭാഗ്യവശാൽ ഈ വർണങ്ങൾക്ക് പ്രത്യേകമായ ലിഖിതരൂപം നമ്മുടെ അക്ഷരമാലയിൽ ഇല്ല. പകരം സൗകര്യാനുസരണം റ, ന എന്നീ അക്ഷരങ്ങളുപയോഗിച്ച് നാം അവയെ വായിച്ചെടുക്കുകയാണ്. ഓരോ വർഗത്തിലെയും അനുനാസികം പൂർവ്വസ്ഥാനത്തും ഖരം ഉത്തരസ്ഥാനത്തും വരുന്ന ദ്രാവിഡ കൂട്ടക്ഷരങ്ങളുടെ നിര മലയാളത്തിലുണ്ട്. ങ് ക - ങ്ക, ഞ് ച - ഞ്ച, ണ് ട - ണ്ട, ഩ് ഺ - ന്റ, ന് ത - ന്ത, മ് പ - മ്പ എന്നിങ്ങനെയാണവ. ന്റ വന്ന വഴി മനസിലായിക്കാണുമെന്നു കരുതട്ടെ.
 • @benvar #10850 05:36 AM, 29 Sep 2018
  സെബിൻ, ആ ചോദ്യം രമേശിട്ട ഒരു കമൻ്റ് മനസ്സിലാകാതെ ഞാൻ മറുപടി പറഞ്ഞതാണ്. ന വിരാമ റ മതി എന്ന് നമ്മൾ പറയുമ്പോഴും യൂനിക്കോഡ് നിർഭാഗ്യവശാൽ (ആ കോലാഹലങ്ങളിലേയ്ക്ക് വീണ്ടും പോകേണ്ട കാര്യമില്ലെന്നറിയാം) ൻ വിരാമ റ എന്ന് ആക്കിവെച്ചിരിക്കുന്നതുകൊണ്ട് അത് സ്റ്റാൻഡാർഡായി കരുതിയാണ് ഞാനിപ്പോൾ കീബോർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. (ലെഗസിൻ ന്റ-യും ഓപ്ഷണലായി റ്റൈപ്പ് ചെയ്യാൻ ഉള്ള സൗകര്യവും കൊടുത്തിട്ടുണ്ട്).
 • അത് യുണിക്കോഡ് സ്റ്റാൻഡേഡിന്റെ ഒരു എഡിറ്റോറിയൽ കണ്ടന്റ് ആണ്. അത് തിരുത്താവുന്നതേയുള്ളു. അതിനുമുമ്പ് കീബോഡിലും ഫോണ്ടിലുമൊക്കെ കയറ്റി ഫ്രാഗ്മെന്റ് ചെയ്യാതിരുന്നാ മതി.
 • @sthottingal #10852 05:46 AM, 29 Sep 2018
  കോഡ് പോയിന്റ് പോലെയല്ല യുണിക്കോഡ് പുറത്തിറക്കുന്ന ആ വലിയ പുസ്തകത്തിലെ കണ്ടന്റ്. അതൊരു ടെക്സ്റ്റ്ബുക്ക് പോലെ വരുന്നതാണ്. പലവട്ടം റിവിഷനുകൾ വരുന്നുണ്ട്. ആ ഉള്ളടക്കത്തിനു യുണീക്കോഡിന്റെ സ്റ്റബിലിറ്റി പോളിസിയൊന്നും ഇല്ല.
 • @sebinaj ↶ Reply to #10850 #10853 06:42 AM, 29 Sep 2018
  ൻ വിരാമ റ എന്നതു ഭാഷാശാസ്ത്രപരമായി ശരിയല്ല. ചന്ദ്രക്കല ചെയ്യുന്ന ഒരു ധർമ്മം, വ്യഞ്ജനാന്ത്യത്തിലെ സ്വരസാന്നിദ്ധ്യം നീക്കം ചെയ്യുകയാണ്. സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനമാണു ചില്ലുകൾ. ആ നിലയ്ക്ക് സ്വരമില്ലാത്ത ചില്ലിനറ്റത്തുനിന്നു നീക്കാൻ മറ്റൊരു സ്വരമില്ലാത്തപ്പോൾ ൻ കഴിഞ്ഞിടുന്ന ചന്ദ്രക്കല അധികപ്പറ്റാണ്.
 • @benvar #10859 03:23 PM, 29 Sep 2018
  @sthottingal
  >കോഡ് പോയിന്റ് പോലെയല്ല യുണിക്കോഡ് പുറത്തിറക്കുന്ന ആ വലിയ പുസ്തകത്തിലെ കണ്ടന്റ്. അതൊരു ടെക്സ്റ്റ്ബുക്ക് പോലെ വരുന്നതാണ്.
  അതൊരു പുതിയ അറിവാണ്. അപ്പോൾ ഈ തെറ്റ് അവിടേ തിരുത്തുവാനായി ഏതെങ്കിലും തരത്തിലുള്ള ശ്രമം ആരെങ്കിലും നടത്തുന്നുണ്ടോ? മൊഴിയുടെ സ്പെക്കിൽ ആ വലിയ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെയാണ് ൻ്റ യുടെ എൻകോഡിംഗ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മൊഴിക്കുവേണ്ടിയുള്ള കീബോർഡുകളിൽ അങ്ങനെ ചെയ്തേ പറ്റൂ (അല്ലെങ്കിൽ സ്പെക്ക് തിരുത്തണം).
 • @benvar #10860 03:28 PM, 29 Sep 2018
  @sebinaj
  > ൻ വിരാമ റ എന്നതു ഭാഷാശാസ്ത്രപരമായി ശരിയല്ല.
  👍
  പക്ഷേ അത് യൂനിക്കോഡ് പുസ്തകത്തിൽ ആര്/എങ്ങനെ തിരുത്തിക്കും? അങ്ങനെ തിരുത്തപ്പെടാത്തിടത്തോളം എന്നെപ്പോലുള്ള പാവപ്പെട്ട കീബോർഡ് ഡവലപ്പേഴ്സ് ഭാഷയുടെ പള്ളയ്ക്ക് കത്തി കയറ്റിക്കോണ്ടെയിരിക്കും.
 • @benvar #10861 03:34 PM, 29 Sep 2018
  ന് + റ യും ഭാഷാപരമായി ശരിയല്ലല്ലോ? ഩ-യും ഺ-യും എൻകോഡ് ചെയ്യപ്പെട്ട സ്ഥിതിക്ക് ന്റ = ഩ്ഺ എന്ന് ആക്കിയെടുത്ത് നാലാമതൊരു പുതിയ രീതി (ഭാഷാപരമായി ഏറ്റവും ശരിയായ രീതി) വന്നുകൂടായ്കയില്ല.
 • 30 September 2018 (5 messages)
 • ഞാൻ ഇതിനുവേണ്ടി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിയിരുന്നു. അന്ന് ഈ ഭാഗം യുണിക്കോഡിന്റെ അധ്യായം ഒമ്പത് ആയിരുന്നു. https://thottingal.in/documents/Unicode-Chapter09-Proposed-Corrections.pdf കാണുക.
 • @sthottingal #10864 04:50 AM, 30 Sep 2018
  വലിയതോതിലുള്ള ടൈം ഇൻവെസ്റ്റ്മെന്റും കമ്മിറ്റും വേണ്ട പരിപാടിയായതിനാലും ന്റ ചില്ലുപയോഗിച്ച് എഴുതണമെന്ന് ഗൂഗിളിനെയും മൈക്രോസോഫ്റ്റീനെയും പ്രതിനിധീകരിക്കുന്നവർ അന്നും ഇന്നും വാദിക്കുന്നതിനാലും മുന്നോട്ട് പോയിട്ടില്ല.
 • @sthottingal #10865 04:52 AM, 30 Sep 2018
  ഇപ്പോൾ Liang Hai എന്ന ഒരു സുഹൃത്ത് zwj/zwnj യുടെ വിശദീകരണ ഭാഗങ്ങൾ ഇങ്ങനെ തിരുത്തിയെടുക്കാൻ പ്രൊപ്പോസലുകൾ തയ്യാറാക്കുന്നുണ്ട്. അതിന്റെ പരിധിയിൽ ന്റ ചിലപ്പോൾ പരാമർശിച്ചേക്കും
 • ഇത് തെറ്റായ മനോഭാവമാണ്. തെറ്റാണെന്നറിഞ്ഞിട്ടും സ്റ്റാൻഡേഡിനു വേണ്ടി ഭാഷയ്ക്ക് കത്തികയറ്റുന്നത് എന്തിനാണ്. അങ്ങനെ ഒരു നിസ്സഹായാവസ്ഥ ആർക്കുമില്ല. ഉണ്ടെന്നു വരുത്തിത്തീർക്കേണ്ട കാര്യവുമില്ല :)
 • എസ്. എം. സിയുടെ ബ്ലോഗിലെ ലേഖനം പൂർണ്ണമായി വായിച്ചിരുന്നോ?