- 01 May 2018 (6 messages)
-
എസ്. എം. സിയുടെ ഏപ്രിൽ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്
-
SMC Monthly Report: April 2018
We are happy to present the first ever monthly report on the activities of Swathanthra Malayalam Computing(SMC). We plan to prepare this reports every month from now onwards. During our last meet up, we agreed that there is a need to document our scattered activities and projects. Hence this
-
ആദ്യമായാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. ഇനിയുള്ള മാസങ്ങളിലും ഇങ്ങനെ റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നു
-
Manu Krishnan T V: Mistake in 1st para. It is 31st March, not May.
-
Manu Krishnan T V: Under Developers Meet
-
- 02 May 2018 (1 messages)
-
- 04 May 2018 (14 messages)
-
-
-
Ivide bitcoin bussinesil thalparyam ullavar ndoo
-
Please read the group description. "സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രം സ്വാഗതം ചെയ്യുന്നു.". Thanks.
-
@smc_project
channel അല്ല Group അല്ലേ
@smcproject അല്ലേ ചാനല്‍
🤔🤔 -
അതെ. തെറ്റിപ്പോയതാണ്. :)
-
Group description നും എഡിറ്റ് ചെയ്യേണ്ടതാണ്.
-
-
?
-
-
Ah. True.
-
സ്വാഗതം!
Hi there! Welcome to this group.
ഈ ഗ്രൂപ്പില്‍ മലയാളം കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ എങ്ങനെ ഉപയോഗിക്കാം എന്ന് ചോദിക്കവുന്നതാണ്. സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളംകമ്പ്യൂട്ടിങും ആണ് ഇതിന്റെ പ്രധാന ഉദ്ദേശം. ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കണ്ട. നേരെ ചോദിച്ചോളൂ .
സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രം സ്വാഗതം ചെയ്യുന്നു.
This group is publicly logged. Don't ask to ask, just ask. If you ask a question wait till others notice and respond. It pays to be patient. Do not PM members without permission. -
None
-
Nijeesh,
ഈ പ്രശ്നം ലിബ്രെ ഓഫീസ് 6.1.0 ല്‍ പരിഹരിച്ചിട്ടുണ്ട്.
( https://bugs.documentfoundation.org/show_bug.cgi?id=105913 )
ആല്‍ഫ വേര്‍ഷന്‍ https://dev-builds.libreoffice.org/daily/master/ ല്‍ ലഭ്യമാണ്.
പക്ഷേ ലിബ്രെ ഓഫീസ് റൈറ്ററില്‍ ZWJ വരുന്ന വരിയിലെ അവസാന വാക്ക് മുറിഞ്ഞ് അടുത്തവരിയിലേക്ക് പോകുന്ന പ്രശ്നം ഇപ്പോഴും നിലനില്ക്കുന്നു.
( https://bugs.documentfoundation.org/show_bug.cgi?id=114160 ) - 05 May 2018 (2 messages)
-
-
- 06 May 2018 (17 messages)
-
Karnataka: KSRTC data available for app developers - https://timesofindia.indiatimes.com/city/bengaluru/karnataka-ksrtc-data-available-for-app-developers/articleshow/64045267.cmsKarnataka: KSRTC data available for app developers - Times of India
In a move that could encourage app developers to come up with solutions, KSRTC is the first state road transport undertaking in the country to open up
-
ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പ്
-
-
എന്റെ പുതിയ ഫയർഫോക്സിൽ - Firefox 59.0.3 (64-bit) - മലയാളം വൃത്തിയായി റെൻഡർ ചെയ്യുന്നില്ല. ചിത്രത്തിൽ കാണുന്നതുപോലെ ഷ്യ, ന്യ, ക്ര, തുടങ്ങിയ ചില കൂട്ടക്ഷരങ്ങൾ പിരിച്ചാണു് കാണിക്കുന്നതു്. Sans Serif നു മീര ഫോണ്ടാണു് ഉപയോഗിച്ചിരിക്കുന്നതു്. മറ്റുള്ളവയക്കു് രചനയും. എന്തായിരിക്കാം പ്രശ്നമെന്നു പറയാമോ? പുതിയ റിലീസിലേക്കു വന്നതിനുശേഷമാണു് പ്രശ്നം കാണുന്നതു്.
-
ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്,
ml.wikipedia.org സന്ദര്‍ശിക്കുമ്പോഴും പ്രശ്നം ഉണ്ടോ ? -
Please check if you have instakked freefont sans font. It will be in /usr/share/fonts/truetype/freefont/FreeSans.ttf If that file exists, just delete it
-
-
I had FreeSans installed and I removed it, but still Firefox doesn't render Malayalam properly. See the image
-
-
-
-
-
ടെലഗ്രാമിൽ വന്ന വീഡിയോ മെയിലിലേക്ക് അയക്കുവാൻ എന്താണ് മാർഗ്ഗം
-
-
ശരിയായില്ലെങ്കില്‍ Firefox Refresh ചെയ്തുനോക്കൂ
https://support.mozilla.org/en-US/kb/refresh-firefox-reset-add-ons-and-settings -
@gmailbot
-
നന്ദി
- 07 May 2018 (1 messages)
-
- 08 May 2018 (19 messages)
-
-
വെബ് ബ്രൗസറുകളില്‍ മലയാളം ഫോണ്ടുകള്‍ അനായാസമായി ഉപയോഗിക്കാന്‍ ഒരു എക്സ്റ്റന്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
പത്തിലധികം ഫോണ്ടുകളില്‍ നിന്ന് സെലെക്റ്റ് ചെയ്താല്‍ വിസിറ്റ് ചെയ്യുന്ന ഏത് വെബ്സൈറ്റിലേയും മലയാളം ഭംഗിയായി കാണാവുന്നതാണ്.
വിന്‍ഡോസ്, മാക്, ഗ്നുലിനക്സ് കൂടാതെ ഫയര്‍ഫോക്സ് ആന്ഡ്രോയിടിലും ഇത് വര്‍ക്ക് ചെയ്യും.
Firefox - https://addons.mozilla.org/en-US/firefox/addon/malayalam-fonts/
Chrome - https://chrome.google.com/webstore/detail/malayalam-font/jgdfkpocgoliiikomkacimfdkedjdgfoMalayalam FontMalayalam fonts for the entire web.
-
-
Great job.
May be if we can add short keys to switch on/off. -
Ibcomputing YouTube l oru video yum cheyyam 😁
-
Well done.!! This extension(chrome) is not working in Medium.com - https://medium.com/ftkerala/veena-js-f29561a4965aപ്രസവാനന്തര മാനസിക പ്രശ്നങ്ങള്‍
ഫ്രീതിങ്കർസ് ഗ്രൂപ്പ് നടത്തിയ സയൻസ് വീക്ക് മത്സരത്തിൽ രണ്ടാം സ്ഥാനത്തിനു അർഹമായ Veena JSന്റെ പോസ്റ്റ്
-
👍
-
thanks for reporting. I'll debug it.
-
വളരെ ഉപകാരം.
-
URL: https://medium.com/@FTkerala01
Firefox 59.0.2 (64-bit) in Linuxmint 18.3
Tried all fonts. No change. But works fine
When I open the post : https://medium.com/ftkerala/veena-js-f29561a4965a -
-
@pshanoop doesn't seem to on on medium.com
-
-
The strange thing is its working fine on this https://medium.com/ftkerala/veena-js-f29561a4965a.
If you need any details let PM me.പ്രസവാനന്തര മാനസിക പ്രശ്നങ്ങള്ഫ്രീതിങ്കർസ് ഗ്രൂപ്പ് നടത്തിയ സയൻസ് വീക്ക് മത്സരത്തിൽ രണ്ടാം സ്ഥാനത്തിനു അർഹമായ Veena JSന്റെ പോസ്റ്റ്
-
Thanks.
-
സൈസ് കൂട്ടാൻ?
-
-
no option right now. Will add it later.
-
Sheriyaanu. I didn't check that.
May be try modifiying header. But I don't know if Firefox goes crazy of over this. - 09 May 2018 (1 messages)
-
- 10 May 2018 (1 messages)
-
- 11 May 2018 (2 messages)
-
-
Hii
- 12 May 2018 (6 messages)
-
oral join cheythatha
-
-
-
https://medium.com/kerala-designers-collaborative/6d99546a094 ഒറിയോൺ എഴുതിയ ഒരു ലേഖനംകാലിഗ്രഫി, ലെറ്ററിംഗ്, ടൈപ്പോഗ്രഫി എന്നിവ പെട്ടെന്ന് തിരിച്ചറിയാം
കാലിഗ്രഫി, ലെറ്ററിംഗ്, ടൈപ്പോഗ്രഫി എന്നിവ പല വട്ടമായി മാറ്റിയും മറിച്ചും പലരും തെറ്റി പ്രയോഗിച്ചിരിക്കുന്നത് പലയിടത്തും കണ്ടതുകൊണ്ടാണ്…
-
-
- 13 May 2018 (8 messages)
-
-
ചിരിക്കുക എന്ന ക്രിയയുടെ 23 രൂപങ്ങൾ അനലൈസ് ചെയ്യുന്നതിന്റെ പടം
-
-
can be tested here https://morph.smc.org.in/, code at https://gitlab.com/smc/mlmorphProjects · SMC / mlmorph
Malayalam Morphological Analyzer using Finite State Transducer https://morph.smc.org.in
-
Could not find a version that satisfies the requirement libindic>=normalizer (from libindic-payyans==0.0.1.dev32) (from versions: )
No matching distribution found for libindic>=normalizer (from libindic-payyans==0.0.1.dev32) -
how to solve this ?
-
-
ഇതു നന്നായി.
- 14 May 2018 (43 messages)
-
അറിയില്ല. ഈയടുത്ത് ഞാനിത് നോക്കിയിട്ടില്ല.
-
-
-
@mujeebcpy How are you trying to install Payyans?
-
While I used the lib, I had to install manually from the dist to solve a similar issue
-
Pip version was outdated
-
Pip version is outdated.
-
Yep, we had a discussion on this in the other grp
-
But... pip install payyans should not error.
-
Not sure abt payyans, I was having issue with normalizer if I remember correctly
-
Hmm. I just tried out in both python3 and python2 virtualenv. Both of them succeeded.
-
Through dist?
-
Nope. pip install payyans
-
Lemme see if I can fix the test failures and get pypi versions updated
-
Following read me
-
Hmm. That is weird. It fails for me too. I will take a look.
-
@mujeebcpy Meanwhile, do python setup.py install instead.
-
Oh wait. Do these
-
1. pip install -r requirements.txt
2. python setup.py install -
ചെയ്തിരുന്നു
-
Ah. Install kodthilla thonnunnu
-
ആഹ് അപ്പോ അതിനു ശേഷമുള്ള സ്റ്റെപ് വേണ്ടല്ലേ
-
അത് വരെ ചെയ്തപ്പോള്‍ വര്‍ക് ചെയ്യുന്നുണ്ട്
-
ഇപോ ഓകെ. python3 യില്‍ വര്‍ക് ചെയ്യില്ലേ ?
-
readthedoc is also empty
-
Yes. It will.
-
But didn't
-
-
-
Because you didn't run pip3.
-
pip deals with Python 2.7
pip3 deals with Python 3 -
Also you will have to run python3 setup.py install
-
k.
-
(Unless you are on a virtualenv)
-
Done.
-
Worked?
-
Yep
-
വര്‍ണ്ണവിപഥനം െലന്സുകള് ്രപദര്ശിപ്പിക്കുന്ന ന്യൂനത അപവര്‍ത്തനാങ്കം തരംഗൈദര്ഘ്യെത്ത ആ്രശയിക്കുന്നതിനാ ഓേരാ വര്‍ണവും െലന്സിലൂെട കടന്നുേപാകുേമ്പാള് േക്രന്ദീകരിക്കുന്നത് ഒേര ബിന്ദുവിലല്ല തന്മൂലം ്രപതിബിംബം അവ്യക്തമാവുന്നു
-
പ്ര ക്ര ഒന്നും ശരിയല്ല
-
using charaka map
ism യോഗിച്ച് ടൈപ് ചെയ്യുമ്പോള്‍ കിട്ടുന്ന ടൈപ്. ml-tt-revathi, ml-revathi ഒക്കെ സപോര്‍ട്ട് ചെയ്യുന്ന എന്‍കോഡിംഗ് ആണ് -
typeit ല്‍ ഇത് ഓകെയാണ്. എന്നാല്‍ ഇതിനിടക്ക് വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ കണ്‍വേര്‍ട്ട് ആയി പോകും. അത് കണ്‍വേര്‍ട്ട് ആകാതെ ഇരിക്കാനുള്ള പരിപാടി ചെയ്യാന്‍ പറ്റുമോ എന്ന ശ്രമമാണ്. പക്ഷേ ആദ്യം മാപിംഗ് പ്രശ്നം പരിഹരിക്കണം
-
i think this issue fixed in chekkans-web
-
Attention PGP Users: New Vulnerabilities Require You To Take Action Now
UPDATE: Enigmail and GPG Tools have been patched for EFAIL. For more up-to-date information, please see EFF's Surveillance Self-Defense guides.UPDATE (5/14/18): More information has been released.
- 16 May 2018 (9 messages)
-
-
-
adhesiontext Malayalam – A Dynamic Dummy Text Generator
Free tool that generates dummy text containing a customizable set of characters for a wide range of languages and scripts.
-
Works in chrome.
-
It works in Firefox also. You just have to disable ABP, if installed.
-
Oh!! Didn't recognize that was the issue. Thanks.
-
Funnily enough, chillu characters aren't recognized
-
🤔
-
Thanks
- 17 May 2018 (22 messages)
-
Charapara - Dummy Text Generator for Malayalam
സുലോ വിന്തേന പിഷി വാട്ടിയം കിടിരാമൽ തൈവലം - അതായതുത്തമാ മലയാളത്തിൽ ഒരു ലോറം ഇപ്സം ജനറേറ്റർ
-
👍 letsencrypt it please.
-
-
-
ആഹ് ഗ്രൂപ്പില്‍ ഇതിനെപ്പറ്റിയുള്ള ചര്‍ച്ച നടന്നിരുന്നല്ലോ
-
Any moonplus readers here? I created a stardict Malayalam file using olam db. Now the colordict shows Malayalam meanings
-
-
Share.
-
repo ണ്ടാക്കാം. 3 ഫയല്‍സ് ഒരുമിച്ച് കോപി ചെയ്യണം
-
👌👌👌
-
സൂപ്പർ... കലക്കി..
-
peacerebel: Is there any alternative for google translate?
-
Projects · Mujeeb CPY / malayalam-stardict-data
malayalam Stardict data for Dictionaries
-
ആരേലും എടുത്തിട്ടുണ്ടെങ്കില്‍ ഇപ്പോഴൊരു ചെറിയ ഫിക്സ് നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ വര്‍ക് ചെയ്യാന്‍ അത് വേണം
-
ഇത് എങ്ങനെയാ ഉപയോഗിക്കുക
-
-
-
-
-
-
ഇഷ്ടപ്പെട്ട മലയാളം ഫോണ്ടില്‍ ഇനി വെബ്സൈറ്റ് സന്ദര്‍ശിക്കാം
ആവശ്യാനുസരണം ഫോണ്ട് മാറ്റാവുന്ന കിടിലന്‍ പ്ലഗിന് Firefox - https://addons.mozilla.org/en-US/firefox/addon/malayalam-fonts/ Chrome - https://chrome.google.co...
-
^
- 18 May 2018 (10 messages)
-
👍
-
-
-
ആഹാ രചന ആണല്ലോ
-
അവതാരിക
സർക്കാരിന്റെ ധനസഹായപദ്ധതികൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം അവതരിപ്പിക്കുന്നു. ഇത് ജനങ്ങൾക്കിടയിൽ പ്രവത്തിക്കുന്ന പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും സേവനത്തിനു സഹായകമാകുന്ന ഒരു കൈപ്പുസ്തകം എന്ന നിലയിലാണു തയ്യാറാക്കിയിട്ടുള്ളത്. ഒരു പദ്ധതിക്ക് അപേക്ഷിക്കാനുള്ള അർഹതയും അപേക്ഷിക്കേണ്ട രീതിയും വേണ്ട രേഖകളും ഒക്കെ സംബന്ധിച്ച സമഗ്രമായ വിവരം കഴിവതും ഏകരൂപമായ മാതൃകയിൽ സമാഹരിച്ചുചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെതന്നെ പരമാവധി ഉപഭോക്തൃസൗഹൃദം ആകുമാറ് വകുപ്പ് അടിസ്ഥാനത്തിലുള്ള ഉള്ളടക്കവിവരണവും പുസ്തകത്തിന്റെ ഒടുവിൽ പദ്ധതികളുടെ അകാരാദിക്രമത്തിലുള്ള പദസൂചികയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ രണ്ടും ഉപയോഗിച്ച് ഒരു പദ്ധതി ഏതു താളിൽ എന്നു കണ്ടെത്താൻ എളുപ്പമാണ്.
ഈ പുസ്തകത്തിന്റെ പ്രസാധനത്തിലൂടെ പബ്ലിൿ റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണരംഗത്ത് ഒരു പുതിയ ചുവടു വയ്ക്കുകകൂടിയാണ് – ഇ-പബ്ലിക്കേഷൻ രംഗത്തേക്കു കടക്കുന്നു. നിലവിൽ വകുപ്പിന്റെ പുസ്തകങ്ങളുടെയും മാസികകളുടെയും സാധാരണ പിഡിഎഫ് വെബ്സൈറ്റിൽ നൽകുന്നുണ്ടു്. എന്നാൽ, ഈ പുസ്തകം ഇന്ററാക്റ്റീവ് പിഡിഎഫ്, ഹൈപ്പർ ടെൿസ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്സ്. എം. എൽ., എച്ഛ്. റ്റി. എം. എൽ., ചെറിയ ഫയൽ രൂപമായ ദേയ്സാ വൂ (DejaVu) എന്നിങ്ങനെ ഇന്നുള്ള എല്ലാ ഇലക്റ്റ്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുകയാണ്. ഇവ വെബ്സൈറ്റിൽ ലഭ്യമാക്കുകയും സമൂഹമാദ്ധ്യമങ്ങിലൂടെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ്.
ഇ-ബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും ഇ-ബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്. ഇലക്റ്റ്രോണിൿ പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിൿ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ ശ്രവണവൈകല്യമുള്ളവർക്ക് പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും കഴിയും. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഇലക്റ്റ്രോണിൿ പതിപ്പുകൾ കാലാകാലം പരിഷ്ക്കരിക്കാനും അവസരമുണ്ട്.
മറ്റൊരു പ്രധാനകാര്യം, പകർപ്പവകാശനിയമം ബാധകമായ സർഗ്ഗരചനകളും മറ്റും ഒഴികെയുള്ള സർക്കാർവിവരങ്ങളും പ്രസിദ്ധീകരണങ്ങളും സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പ്രസിദ്ധീകരിച്ചുതുടങ്ങുന്നു എന്നതാണ്. അതുപ്രകാരമാണ് ഈ പുസ്തകവും ഇലക്റ്റ്രോണിൿ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്. സർക്കാർവിവരങ്ങൾ സ്വതന്ത്രലൈസൻസിൽ പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നത് ഏറെക്കാലമായി വൈജ്ഞാനിക, വിവരപരിപാലന, ഐറ്റി രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടുവരികയായിരുന്നു. ആ മാറ്റത്തിനുകൂടി തുടക്കം കുറിക്കുകയാണിവിടെ.
ആധുനികസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള സാങ്കേതികസഹായം നൽകുകയും അതിനുതകുന്ന വിധത്തിൽ ടെൿ (TEX) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചു പുസ്തകം രൂപകല്പനചെയ്യുകയും ചെയ്തത് സായാഹ്ന ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയാണ്. സൗജന്യമായി ഇതെല്ലാം ചെയ്തുതന്ന സായാഹ്നയോടുള്ള നന്ദി രേഖപ്പെടുത്തുന്നു. പുസ്തകത്തിനു വേണ്ട വിവരങ്ങൾ ലഭ്യമാക്കിയ വകുപ്പുമേധാവികൾക്കും നന്ദി പ്രകാശിപ്പിക്കുന്നു.
ഈ സാദ്ധ്യതകളെല്ലാം ഉപയോഗപ്പെടുത്തി ഈ പുസ്തകത്തിൽ വിവരിക്കുന്ന വിവിധ ധനസഹായപദ്ധതികളുടെ വിവരങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും പരമാവധിപ്പേർക്കു പ്രയോജനപെടുമാറ് ഇത് ഉപയോഗിക്കാനും എല്ലാവരും ഉത്സാഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. പരിഷ്ക്കരിച്ച പതിപ്പുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഭിപ്രായനിർദ്ദേശങ്ങൾ സാദരം ക്ഷണിക്കുന്നു. സേവനങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കാനുള്ള സർക്കാരിന്റെ സവിശേഷതാല്പര്യത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഈ പുസ്തകം സസന്തോഷം സമർപ്പിക്കുന്നു. -
-
-
-
❤️❤️
-
sharing..
- 19 May 2018 (6 messages)
-
-
Standing Committee on Information Technology (2017-18) seeks public views on Data Security & Privacy
The Parliamentary Standing Committee on Information Technology, headed by Shri Anurag Singh Thakur,
-
shirish: Muzirian: you should forward to the mozilla group also, maybe Anivar Aravind could take a look at this and formulate a response. We need some Terms of Reference https://en.wikipedia.org/wiki/Terms_of_reference in order to formulate a response either individually or as different groups.Terms of reference
Terms of reference (TOR) define the purpose and structures of a project, committee, meeting, negotiation, or any similar collection of people who have agreed to work together to accomplish a shared goal.
-
shirish: Muzirian: you should share it with FSCI as well .
-
-
shirish: Muzirian: thank you for the link.
- 22 May 2018 (7 messages)
-
Anyone here who can teach Scribus to DTP operators? The State Institute of Languages would like to start using Scribus for their books.
-
അത്യാവശ്യം സ്ക്രൈബ്സ് വച്ച് ചെയ്ത്നോക്കിയിട്ടുണ്ട്. പക്ഷേ മലയാളം നേറ്റിവ് സപോര്‍ട്ട് വരുന്നതല്ലേയുള്ളൂ.. ഇപ്പോള്‍ ബീറ്റയിലേ മലയാളം വര്‍ക് ചെയ്യൂ..
-
അതുശരി. എനിക്കു പരിചയമേയില്ല.
-
install fest ന്റെ സമയത്ത് scribus ന്റെ പ്രസന്റേഷന് ഉണ്ടാക്കിയിരുന്നു.
-
Scribus 1.5.4 dev release support hyphenation and paragraph adjustments
-
-
👍
- 23 May 2018 (2 messages)
-
മലയാളം അര്‍ഥം പറയുന്ന സ്മാര്‍ട്ട് സബ്ടൈറ്റില്‍
http://blog.mujeebcpy.me/inetrsub.html -
- 24 May 2018 (3 messages)
-
-
-
- 27 May 2018 (17 messages)
-
-
-
On the subject of using Scribus for Malayalam DTP, is the situation still that Indian languages are not fully supported? Or only Malayalam has a problem? I remember that a Telugu newspaper was being typeset using Scribus some years back, and still must be. If the Language Institute cannot use Scribus for typesetting their books, they may be willing to fund developing Malayalam support for it. Would like to know the situation from someone who is familiar with it.
-
മലയാളം പ്രശ്നം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഒരു ടീം അത് പരിഹരിക്കാന്‍ ശ്രമിച്ചാണ് മുമ്പ് മലയാളം സപോര്‍ട്ട് വരുത്തിയത്. എന്നാല്‍ അത് മെയിന്‍ കോഡിലേക്ക് എടുത്തില്ല. ഒമാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അറബിയും ഇന്ത്യന്‍ ഭാഷകളും സപ്പോര്‍ട്ട് ചെയ്യിപ്പിക്കാനുള്ള പണി നടന്നു. അത് മെയിന്സ്ട്രിീമിലേക്ക് എടുക്കുകയും ചെയ്തു. ഇപ്പോള്‍ ബീറ്റ വെര്‍ഷനില്‍ മലയാളവും ഇന്ത്യന്‍ ഭാഷകളും ലഭ്യമാണ്. scribus 1.5.4 റിലീസ് വന്നിട്ടുണ്ടിപ്പോള്‍. അതില്‍ മലയാളം കിട്ടും.
-
Current stable version is 1.4.7 and next officially stable will be 1.6.0
but Scribus 1.5.4 is available to download and use as packages and Appimage. it supports malayalam. -
peacerebel: Is there a way to enable " tap-to-click" system wide?
-
peacerebel: Xinput has a "default" properties which I couldn't be changed. I had to run a script to do this.
-
I did download the Apimage of 1.5.4, and it does render Malayalam properly. However, I wonder whether it will be stable enough for production use.
-
And we need someone who can train the DTP operators there on Scribus.
-
1.6.0 എത്താന്‍ കുറച്ച് കാലതാമസം പിടിക്കുമെന്ന് തോന്നുന്നു. ഇപ്പോഴുള്ളത് അങ്ങനെ ക്രാഷ് ആകുന്നൊന്നുമില്ല. ട്രൈനിംഗ് കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കുറച്ചുകൂടി പ്രിപയര്‍ ചെയ്യാനുള്ള സമയം വേണ്ടിവരും
-
ഏകദേശം എന്നത്തേക്കു തയാറാകും എന്നു പറയാമോ?
-
വേറെ text editor ല്‍ തയ്യാറാക്കി copy paste ചെയ്താൽ rendering ശരിയാകുന്നുണ്ട്
-
Yes, it can be done via XOrg config snippet
-
-
എപ്പോഴേക്കാണ് ആവശ്യം ?
-
അടുത്തയാഴ്ചയിൽ തയാറാണെങ്കിൽ അടുത്തയാഴ്ച തുടങ്ങാം എന്നാണു് തോന്നുന്നതു്. അവരോടു ചോദിക്കണം.
-
ഓകെ
- 28 May 2018 (1 messages)
-
- 30 May 2018 (1 messages)
-
- 31 May 2018 (4 messages)
-
I have asked them and they will give a definite reply soon.
-
okey.
-
ചെറിയ കോളങ്ങളാക്കുമ്പോള് മര്യാദക്ക് റെന്റര്‍ ചെയ്യാത്ത പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോള്‍ ഹൈഫണേറ്റ് ചെയ്താല്‍ ശരിക്ക് വരുന്നുണ്ട്. ഇത് ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. അടുത്ത വര്‍ക് അതിലേക്ക് മാറ്റിനോക്കണം
-
peacerebel: Ibus ടൈപ്പ് ചെയ്യുമ്പോൾ ഒന്നും വരുന്നില്ല. Debian testing.