• 01 March 2018 (2 messages)
 • @485650293 #8083 08:14 AM, 01 Mar 2018
 • @sudheeshak #8084 07:02 PM, 01 Mar 2018
 • 02 March 2018 (4 messages)
 • @sthottingal #8086 08:31 AM, 02 Mar 2018
  This is the paper we presented at typoday 2018 at Mumbai
 • @mujeebcpy #8087 10:10 AM, 02 Mar 2018
  👍🏽👍🏽
 • @sthottingal #8088 12:04 PM, 02 Mar 2018
  https://goo.gl/mPxtLz this is the presentation we did.
 • 03 March 2018 (1 messages)
 • @515548915 #8089 06:34 AM, 03 Mar 2018
 • 05 March 2018 (2 messages)
 • @418209251 #8090 01:30 PM, 05 Mar 2018
 • @AdithyanPeringode #8091 06:29 PM, 05 Mar 2018
 • 06 March 2018 (1 messages)
 • @aswinashok137 #8092 04:41 PM, 06 Mar 2018
  “Time is Now: Rural and urban activists transforming women’s lives”.

  അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ യു എന്‍ ഒഫീഷ്യല്‍ തീം ആണിത് .. ഇതിന്റെ മലയാളം തീം ( ഒഫീഷ്യല്‍ ) കിട്ടാന്‍ വഴിയുണ്ടോ ..?
 • 07 March 2018 (5 messages)
 • @sthottingal #8093 04:00 AM, 07 Mar 2018
  Analysis of Malayalam hand - painted street lettering styles http://www.typoday.in/spk_papers/unnati-kotecha-typoday-2018.pdf
 • @sthottingal #8094 04:01 AM, 07 Mar 2018
  An interesting paper from typoday 2018
 • @muzirian #8095 07:52 AM, 07 Mar 2018
  Nice
 • @muzirian #8096 06:17 PM, 07 Mar 2018
  [points 4]
  The New Wave of Indian Type
  The New Wave of Indian Type - Library - Google Design

  Studying the open source, collaborative work of Indian typographers, as a model for global font design

 • @mujeebcpy ↶ Reply to #8096 #8097 06:39 PM, 07 Mar 2018
  Tamil mathre kanichtullu Dravidian
 • 09 March 2018 (6 messages)
 • @rojinphilip #8098 09:27 AM, 09 Mar 2018
  Hello,
  I'm trying to help a friend convert English app to Malayalam. He sent me a word document where I should change the English strings to Malayalam.

  Which is the best font that I must use?

  Thankyou.
 • Any unicode Malayalam font will be enough. Get from smc.org.in/fonts .
  Link

  Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

 • @balasankarc #8100 10:07 AM, 09 Mar 2018
  If you were asking about how to type Malayalam, that depends on which operating system you are using.
 • I selected manjari regular. I'm using word, the problem now is that the english code is in one font, I'm don't know if I should change the font of just the text that is to be transalated or the entire code including <sting>.
 • @akshay ↶ Reply to #8101 #8102 01:52 PM, 09 Mar 2018
  Have you installed the eclipse for MS word plug-in?
 • I'm not doing the devolopment. I'm just transalating the string.
 • 12 March 2018 (4 messages)
 • @423269789 #8104 08:01 AM, 12 Mar 2018
 • @423269789 #8105 08:01 AM, 12 Mar 2018
  കുറ്റിപെൻസിലിൽ കൺവെർട്ട് ചെയ്യുമ്പോൾ ഇങ്ങനെ വരുന്നു
 • @423269789 #8106 08:01 AM, 12 Mar 2018
  ദീർഘം താഴോട്ട് ചാടുന്നു
 • @Ranjithsa #8107 05:13 PM, 12 Mar 2018
  Wikipedia Editing Tutorial in malayalam - വിക്കിപീഡിയ എഡിറ്റ് ചെയ്യാന്‍ പഠിക്കാം

  how to edit wikipedia? how to insert a link and image in wikipedia? how to translate an English article into Malayalam? im trying to answer these questions. ...

 • 15 March 2018 (2 messages)
 • @370060890 #8108 08:46 AM, 15 Mar 2018
 • @nuju_tvm ↶ Reply to #8104 #8109 06:12 PM, 15 Mar 2018
  Which application?
 • 16 March 2018 (2 messages)
 • @423269789 ↶ Reply to #8109 #8110 04:37 AM, 16 Mar 2018
  indesign
 • @atcelsius #8111 08:01 AM, 16 Mar 2018
  സ്വല്പം ക്ഷമയുണ്ടെങ്കിൽ സാവധാനം, വരിവരിയായി വായിച്ചുനോക്കിയാൽ ഒരുപാട് കാലത്തേക്കു ഗുണമുണ്ടാവുമെന്നു (ഞാൻ) കരുതുന്ന ഒരു ലേഖനം:
  https://www.facebook.com/viswaprabha/posts/10156402519343135
  Viswa Prabha

  ഇൻപുട്ട്: മനസ്സ് (അർത്ഥം)➡ ശബ്ദം (വായ്) ➡ എഴുത്ത് (കീബോർഡ്) ➡ കമ്പ്യൂട്ടർ (ഡാറ്റ) ഔട്ട്പുട്ട്: കമ്പ്യൂട്ടർ (ഡാറ്റ) ➡ലിപി➡വായന(സ്ക്രീൻ)➡ശബ്ദം(ചെവി) ➡ മനസ്സ് (അർത്ഥം) (ഇതു് ഒറ്റയടിക്കു മനസ്സിലാക്കാൻ...

 • 17 March 2018 (2 messages)
 • @amron9 #8112 04:12 AM, 17 Mar 2018
 • @vsasikumar #8113 02:03 PM, 17 Mar 2018
  I signed this petition to stop the United States from abolishing net neutrality. Do sign if you agree: https://actionnetwork.org/petitions/sign-the-petition-save-net-neutrality
  Sign the petition to save net neutrality!

  The U.S. government is about to end the free and open Internet. But we can still stop them.

 • 18 March 2018 (3 messages)
 • @423269789 #8114 02:06 PM, 18 Mar 2018
  പലഭാഷകൾ ഒന്നിച്ച് ടൈപ്പ് ചെയ്യേണ്ടിവരാറൂണ്ട്. ഭാഷക്കനുസരിച്ച് കർസർ നിറം മാറുന്ന വല്ല യൂട്ടിലിറ്റിയും കിട്ടുമോ? Windows 10 64
 • @akshay #8115 02:19 PM, 18 Mar 2018
  nice idea
 • @268254121 #8116 06:51 PM, 18 Mar 2018
 • 19 March 2018 (1 messages)
 • @Cristiano7Marcelo12 #8117 04:16 PM, 19 Mar 2018
 • 21 March 2018 (7 messages)
 • @krarun #8118 07:32 AM, 21 Mar 2018
  Mac lu Malayalam type cheyyan, keymagic thanne Alle option ullu?
 • ജൈവവൈദ്ധ്യവുമായി ബന്ധപ്പെട്ട ഒന്നാണ്. സ്പ്രെഡ് ഷീറ്റ്ഡാറ്റ പ്രൂഫ് റീഡ് ചെയ്തെടുക്കണം + എങ്ങനെ റിലീസ് ചെയ്യണമെന്നത് ആലോചിക്കണം. ഒരു വെബ് പേജിൽ ഡിപ്ലെ ചെയ്യണം.

  പെട്ടെന്നുള്ള പ്രയോററ്റിയുള്ള ഒന്നല്ല.
 • @fscibridgebot #8120 b o t 10:16 AM, 21 Mar 2018
  Save Poddery Campaign

  We recently upgraded both server and diaspora in Poddery server with the help of Anoop and Anish. Looks like it's time to start another Save Poddery Campaign to meet the future expenses. Who all will be participating to make campaign promo and other discussion on 24th and 25th on Ernamkulam?

 • Ollaathano. Atho click bait anno?
 • What is Poddery?
 • @tachyons ↶ Reply to #8122 #8123 04:37 PM, 21 Mar 2018
  ഒരു ഡയസ്പോറ എന്ന വികേന്ദ്രീകൃത സോഷ്യൽനെറ്റ്വർകിലെ ഒരു കണ്ണിയാണ്
 • Thanks. It seems that they are no doen, are they?
 • 22 March 2018 (25 messages)
 • @nuju_tvm ↶ Reply to #8104 #8125 01:41 AM, 22 Mar 2018
  Sorry for late reply. മൊബൈൽ ആപ്ലിക്കേഷനിൽ ഞാൻ കണ്ടിരുന്നു. ടൈപ്പ് ചെയ്യാൻ സൌകര്യം desktop app ആയതിനാൽ അതിൽ ചെയ്യാമെന്നു കരുതി മാറ്റി വച്ചതാണ്.

  ഇൻഡിസൈനിൽ ശരിയായ input-ൽ ന്തോ എന്ന് ടൈപ്പ് ചെയ്താൽ ഒരിക്കലും matra മാത്രമായി മുറിഞ്ഞ് താഴേക്ക് വരില്ല. ഇവിടെ സംഭവിക്കുന്നത്, ASCII-യിൽനിന്നും convert ചെയ്തപ്പോൾ ോ എന്ന മാത്രയ്ക്കു പകരം രണ്ടു മാത്രകളാണ് ഉപയോഗിച്ചിരിക്കുന്നത് - ന്ത + േ + ാ. Conversion ചെയ്തപ്പോൾ prebase മാത്രകളെ reorder ചെയ്ത് convert ചെയ്തിട്ടുണ്ട്.
  പക്ഷേ, േ + ാ എന്ന രണ്ട് കോഡ് പോയിന്റുകളും separate ആയിത്തന്നെ നിൽക്കുകയാണ്. അതിനെ രണ്ടിനെയും കൂടി replace ചെയ്ത് ോ - യുടെ ഒറ്റ code point-ലേക്ക് വന്നിട്ടില്ല.
 • Sorry, didn't get you.
 • I had checked the pod list of diaspora and poddery wasn't listed also I see that the camapin was on 2013. I assumed that the server is not operational now.
 • @rojinphilip #8128 04:11 AM, 22 Mar 2018
  Also I'm trying out a new keyboard, one that doesn't track. It's not that great with layout.
 • @balasankarc #8129 04:11 AM, 22 Mar 2018
  It is very much operational. Please visit poddery.com
 • @balasankarc #8130 04:12 AM, 22 Mar 2018
  (Also it's listed in podupti.me)
 • @vsasikumar #8131 04:24 AM, 22 Mar 2018
  ഒരു സംശയം ചോദിച്ചോട്ടെ? ഇൻസ്ക്രിപ്റ്റ് കീബോഡിൽ ടൈപ്പുചെയ്യുമ്പോൾ ചില്ലക്ഷരങ്ങളുടെ സഥാനത്തു് രണ്ടോ മൂന്നോ കോഡുകളാണു് ഡോക്യമെന്റിൽ വരുന്നതു് എന്നും ഫോർമാറ്റിങ്ങിൽ ഇതു് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്നും ട്രാൻസ്‌ലിറ്ററേഷന്‍ ചെയ്യുമ്പോ* അതുണ്ടാവി്ല്ല എന്നും അതുകൊണ്ടു് അതാണു് ശരിയായ മാ‌ഗ്ഗമെന്നും ഒരാ* എന്നോടു പറഞ്ഞു. ഭാഷാകമ്പ്യൂട്ടിങ്ങി‍ സാമാന്യം വിദഗ്ദ്ധന്
 • @vsasikumar #8132 04:24 AM, 22 Mar 2018
  * സാമാന്യം വിദഗ്ദ്ധൻതന്നെയാണു് പറഞ്ഞതു് എന്നതുകൊണ്ടാണു് സംശയം.
 • @tachyons #8134 04:27 AM, 22 Mar 2018
  ആണവ ചില്ലാണോ 🤔
 • @vsasikumar #8135 04:27 AM, 22 Mar 2018
  പറഞ്ഞതു് വിശ്വപ്രഭയല്ല.
 • @vsasikumar #8136 04:28 AM, 22 Mar 2018
  ആണവചില്ലിന്റെ പ്രശ്നമായി എടുത്തു പറഞ്ഞതുമില്ല.
 • @mujeebcpy ↶ Reply to #8135 #8137 04:28 AM, 22 Mar 2018
  OK. I'm using inscript in InDesign. Layout problems onnum ith vare ndaytla.. No idea
 • @vsasikumar #8138 04:29 AM, 22 Mar 2018
  I will ask him for more details.
 • @423269789 ↶ Reply to #8125 #8139 04:30 AM, 22 Mar 2018
  നന്ദി
 • @stultus ↶ Reply to #8131 #8140 04:35 AM, 22 Mar 2018
  Sir, ഇൻപുട്ട് മെത്തേഡും അതിലൂടെ ടൈപ്പ് ചെയ്യുന്ന ഡാറ്റയും തമ്മിൽ ബന്ധമില്ല. ഒരെണ്ണം ശരി, മറ്റേത് തെറ്റ് മുതലായ വാദങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. നമുക്ക് എളുപ്പമുള്ളത് ഉപയോഗിക്കുക എന്നേയുള്ളൂ.. ഏത് മെത്തേഡുപയോഗിച്ച് ടൈപ്പ് ചെയ്താലും അവസാനമുണ്ടാവുന്ന ഡാറ്റ കൃത്യമായാൽ മതിയല്ലോ..
 • @stultus #8141 04:37 AM, 22 Mar 2018
  സാർ ഇൻസ്ക്രിപ്റ്റിൽ ടൈപ്പ് ചെയ്ത ഡാറ്റയും ട്രാൻസ്ലിറ്ററേഷനിലൂടെ ടൈപ്പ് ചെയ്തതും ഇവിടെയിട്ടാൽ ഞാനൊന്ന് നോക്കാം
 • @vsasikumar #8142 04:44 AM, 22 Mar 2018
  അതുതന്നെയണു് ഞാനും കരുതിയിരുന്നതു്. സ്ക്രീനിലൊ ഡോക്യുമെന്റിലൊ ൽ വരണമെങ്കിൽ അതിന്റെ കോഡ് വന്നാലല്ലേ പറ്റൂ! അതു് യൂനിക്കോഡ് തീരുമാനിച്ചിട്ടുള്ളതാണല്ലൊ.
 • @vsasikumar #8143 04:44 AM, 22 Mar 2018
  രണ്ടും ടൈപ്പ് ചെയ്തതു് ടെക്സ്റ്റ് ഫയലായി എന്റെ കൈവശമുണ്ടു്. അതു തരാം.
 • @vsasikumar #8144 04:45 AM, 22 Mar 2018
 • @stultus #8145 04:56 AM, 22 Mar 2018
  രണ്ടു വരികളിലെ ചില്ലും ആണവനാണ് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും കാണുന്നില്ല. Sasikumar V sir.
 • @vsasikumar #8146 05:43 AM, 22 Mar 2018
  The first line was typed using Inscript keyboard and the second from Google transliteration.
 • @stultus #8147 06:51 AM, 22 Mar 2018
  Both are fine. If you can share a document with the said alignment issue. I'll check that as well
 • @vsasikumar #8148 06:56 AM, 22 Mar 2018
  No, Hrishi. I don't have any problem. I have been using only Inscript even from the days of Microsoft Windows about twenty years back!
 • @stultus #8149 10:07 AM, 22 Mar 2018
  Cool :)
  Then I can confirm that the opinion by the above mentioned language computing expert is not at all an expert-opinion. You can safely ignore it
 • @vsasikumar #8150 01:05 PM, 22 Mar 2018
  Thanks. 😊
 • 25 March 2018 (1 messages)
 • @485536534 #8151 05:28 PM, 25 Mar 2018
 • 26 March 2018 (4 messages)
 • @568743411 #8152 03:27 AM, 26 Mar 2018
 • @fscibridgebot #8153 b o t 11:55 AM, 26 Mar 2018
  Pirate 🏴‍☠️ Praveen:
  ഏപ്രില്‍ 4 നു് പേരാമ്പ്ര സി.കെ.ജി. ഗവണ്മെന്റ് കോളേജിൽവെച്ച് ഡയസ്പോറ പരിചയപ്പെടുത്തലും സാമൂഹ്യ ശൃംഖലകളിലൂടെയുള്ള വിവര ചോരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നുണ്ട്. സൗകര്യപ്പെടുന്നവര്‍ പങ്കെടുക്കുമല്ലോ?
 • @fscibridgebot #8154 b o t 02:01 PM, 26 Mar 2018
  Pirate 🏴‍☠️ Praveen: https://youtu.be/6I16rx9v7YM
  Diaspora - Facebook Alternative Malayalam - ഡയസ്പോറ ഫേസ്ബുക്കിനൊരു സുരക്ഷിത ബദല്‍

  subscribe our youtube channel https://goo.gl/1FseU2 Diaspora is a social media platform where you are in control. no corporate company is collecting your pri...

 • @402366437 #8155 05:21 PM, 26 Mar 2018
 • 27 March 2018 (1 messages)
 • Found it, I was looking for IND. That's why I couldin't find it at first. Thanks for reply.
 • 28 March 2018 (1 messages)
 • @486200715 #8157 04:24 PM, 28 Mar 2018
 • 29 March 2018 (3 messages)
 • @sthottingal #8158 04:16 AM, 29 Mar 2018
  ഓട്ടോറിക്ഷ ഇമോജി പ്രൊപ്പോസൽ http://www.unicode.org/L2/L2018/18086-auto-rickshaw-emoji.pdf
 • @tachyons #8159 04:19 AM, 29 Mar 2018
  👌
 • @fscibridgebot #8160 b o t 04:35 PM, 29 Mar 2018
  Pirate 🏴‍☠️ Praveen sent an image
 • 30 March 2018 (4 messages)
 • @589335680 #8161 03:56 AM, 30 Mar 2018
 • @vsasikumar #8162 10:09 AM, 30 Mar 2018
  Does anyone know if mapping files for different fonts are available for use with payyans?
 • @jishnu7 ↶ Reply to #8162 #8163 10:11 AM, 30 Mar 2018
  libindic/payyans

  payyans - This library helps to convert ascii texts to unicode.

 • @vsasikumar #8164 01:07 PM, 30 Mar 2018
  Thank you, Jishnu Mohan. Got it.
 • 31 March 2018 (1 messages)
 • @atcelsius ↶ Reply to #8160 #8165 06:18 AM, 31 Mar 2018
  In notice venue not clear