- 01 November 2017 (19 messages)
-
-
Is registration of international free software conference registration open?
-
‘ഭാസാവി’യുടെ കാലത്തെ മലയാളം
മലയാളത്തിന്റെ ഇ-കാലം സൃഷ്ടിക്കാൻ പ്രതിഫലേച്ഛയില്ലാതെ അഹോരാത്രം സന്നദ്ധസേവനം ചെയ്യുന്ന മലയാളം ഭാഷാസാങ്കേതികവിദ്യാരംഗത്തെ പ്രതിഭകളെയും അവരുടെ സേവനങ്ങളെയും അംഗീകരിക്കുകയും അതു ചരിത്രത്തിൽ രേഖപ്പെടുത്തുകയും വേണം.
-
Screenshot please.
-
-
ഫോണ്ടുമായി ഇതിനു ബന്ധമില്ല. അഡൊബിയുടെ റെൻഡറിങ്ങ് എൻജിന്റെ പ്രശ്നമാവാനാ വഴി. ഈ പ്രശ്നം അഡോബി പ്രൊഡക്ടിൽ മാത്രമല്ലേ ഉള്ളൂ?
-
-
-
-
-
-
ഇത് ടൈപ്പ് ചെയ്തതാണോ കോപ്പി/പേസ്റ്റ് ആണോ?
-
-
എനിക്കീ പ്രശ്നം വന്നിട്ടില്ലല്ലോ..
OS X 10.10.5, keymagic, rachana -
-
-
-
-
- 02 November 2017 (21 messages)
-
Please try keymagic new version.
-
-
-
-
No problem in highSierra. Working fine
-
'ല്ല' പ്രശ്നം മാറിയോ?
-
-
ചില ആപ്ലിക്കേഷനുകളിലോ ചില വേർഷനുകളിലോ എങ്കിലും ല്ല് പ്രശ്നമുണ്ടാകാറുണ്ട്. ഞാനത് പരിഹരിച്ചത് blwf table-ൽ common ആയി command കൊടുക്കുന്നതിനു പകരം ആവശ്യമായ substitution akhn table-ൽത്തന്നെ add ചെയ്തു. ആവശ്യമായ below base substitution വരുന്ന glyph-കളെല്ലാംതന്നെ combined രൂപത്തിൽ ഫോണ്ടിൽത്തന്നെ നൽകുന്നുണ്ട്. അങ്ങനെ വരുമ്പോൾ blwf table ഉപയോഗിക്കേണ്ടിവരുന്നില്ല.
-
അവർക്കിതു് റിമോട്ട് ആയി ചെയ്യാൻ വകുപ്പില്ലേ? ഫോൺ ഇൻ/വോയ്സ് കോൾ അങ്ങനെയെന്തെങ്കിലും? Not interested otherwise.
-
അറിയില്ല. നാളെ പോവുമ്പോ അന്വേഷിച്ചുനോക്കാം
-
Yes
-
We can do
-
ഞാൻ ആദ്യം വായിച്ചത് മഞ്ജരി എഫ് എം എന്നാണ്
-
മലയാളിയും മലയാളവും നേരിടാൻപോകുന്ന പ്രതിസന്ധി (Malayaliyum Malayalavum neritanpokunna prathisandhi)
Article on Malayalam Language Computing published in the November 2017 issue of Samakalika Janapadam monthly, on official publication of the Government of Kerala, India. മലയാളഭാഷാസാങ്കേതികവിദ്യ (കമ്പ്യൂട്ടിങ്) സംബന്ധിച്ച് കേരളസർക്കാരിന്റെ സമകാലികജനപഥം മാസികയുടെ 2017 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. മലയാളം ഭാഷാസാങ്കേതികവിദ്യ (ഭാസാവി) ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥ, ഇനി കൈവരിക്കേണ്ട നേട്ടങ്ങൾ എന്നിവ വിവരിക്കുന്നു.
-
http://lists.smc.org.in/listinfo.cgi/discuss-smc.org.in i could not reach it on above link
-
Issues with current hosting provider for lists . need to move it
-
Use discourse instead https://discourse.indicproject.org for the time being
-
മഞ്ചേരി എഫ് എം ലോകത്തെവിടെ നിന്നും കേള്‍ക്കാം https://streaming.shoutcast.com/SouthAsiaRadio2
-
+1
-
❤️
-
Yes. Chodikkaam.. Allenkil aa streaming linkinn time vech edkan nokkam :p
- 03 November 2017 (7 messages)
-
ഇപ്പോൾ മലയാളത്തിലെ മിക്ക പത്രങ്ങളും യുണികോഡ് ഫോണ്ട് ഉപയോഗിച്ചാണ് പത്രം തയ്യാറാക്കുന്നത്. മാതൃഭൂമി നാലു വർഷമായി യുണികോഡിലാണ്. മാധ്യമവും ദീപികയും കഴിഞ്ഞ വർഷം യുണികോഡിലേക്കു മാറി. കേരള കൗമുദിയും വർഷങ്ങളായി യുണികോഡിലാണ്. ദേശാഭിമാനി പേജ്മേക്കറിൽനിന്നും കരകയറിയിട്ടില്ലാത്തതിനാൽ യുണികോഡ് ആയിരുന്നില്ല. ഇപ്പോൾ ഇൻഡിസൈനിലേക്ക് migrate ചെയ്യുകയാണ്. അതോടൊപ്പം യുണികോഡിലേക്ക് മാറുന്നുമുണ്ട്. ബാക്കിയുള്ളത് മെയിൻസ്ട്രീമിലില്ലാത്ത ചെറുകിട പത്രങ്ങൾ മാത്രമേയുള്ളൂ...
-
There is a long interview with Hussain sir here http://www.indiaifa.org/pdf/newsletter/edition35/index.html Serach for Rachana
-
മാതൃഭുമിയും മനോരമയും ഒക്കെ indesign ആണോ അവര്‍ സ്വന്തം ഡെവലപ് ചെയ്ത ഫോണ്ട് ആണോ ഉപയോഗം ?
-
ഇതില്‍ പറഞ്ഞ OCR digititon കാര്യങ്ങള്‍ക്ക്
https://www.youtube.com/watch?v=3cwI_eqKa2U&list=PL1Q3VHDJ6praoTeXsuGBEZtTXlPwu7MV4
ഈ പ്ലേലിസ്റ്റ് ഉപകാരപ്പെടുംചിത്രത്തെ എഴുത്താക്കിമാറ്റുന്ന അത്ഭുതവിദ്യ - convert image into text - Malayalam OCRമലയാളം എഴുത്തുകളുള്ള ചിത്രത്തില്‍ നിന്നും ടെക്സറ്റ് എങ്ങനെ വേര്‍ത്തിരിച്ചെടുക്കാം എന്ന് വിശദീകരിക്കുന്നു. ചിത്രം പോലെ pdf കളും കണ്‍വേര്‍ട്ട് ചെയ്യാവുന്നാതാണ്...
-
ഗൂഗിൾ ഓസിആർ വികസിപ്പിച്ചെടുത്തതുകൊണ്ടുമാത്രം മലയാളത്തെ സംബന്ധിച്ച OCR ആവശ്യം തീരുന്നില്ല. സാങ്കേതികമായും, രാഷ്ട്രീയമായും. എന്തുകൊണ്ടെന്നു ഞാൻ എഴുതിയിരുന്നു. ഇവിടെ: http://thottingal.in/blog/2017/08/16/your-language-your-pen/It is your language and your pen
Google recently added voice typing support to more languages. Among the languages Malayalam is also included. The speech recognition is good quality and I see lot of positive comments in my social media stream. Many people started using it as primary input mechanism. This is a big step for Malayalam users without any doubt. Technical difficulties related to writing in Malayalam in mobile devices is getting reduced a lot. This will lead to more content generated and that is one of the stated goals of Google’s Next billion users project. The cloud api for speech recognition will help android developers to build new innovative apps around the speech recognition feature.
-
👍🏿 അത് വാസ്തവം. നിലവില്‍ ഉപയോഗിക്കാന്‍ പറ്റുന്നതല്ലേ പരിചയപ്പെടുത്താനാവൂ...
ഇത്തരം പ്രോജക്ടുകളില്‍ കൂടണണമെന്ന് ആഗ്രഹമുണ്ട് -
Found this discussion about a great initiative ! Don’t know what is it’s state currently : https://groups.google.com/a/tensorflow.org/forum/m/#!topic/discuss/H6DcxUXiekUGoogle Groups
Google Groups allows you to create and participate in online forums and email-based groups with a rich experience for community conversations.
- 04 November 2017 (9 messages)
-
മനോരമ നിലവിൽ ഇൻഡിസൈനാണ് ഉപയോഗിക്കുന്നത്. മാതൃഭൂമി മുമ്പ് QuarkXpress ആയിരുന്നു ഉപയോഗിച്ചിരുന്നത്. നാലു വർഷമായി Atex എന്ന കനേഡിയൻ കമ്പനിയുടെ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. അത് publishing workflow കൂടി ചേർന്നതാണ്. റിപ്പോർട്ടർ വാർത്ത തയ്യാറാക്കുന്നതു മുതൽ പ്രസ് വരെയുള്ള കാര്യങ്ങൾ ഒറ്റ സോഫ്റ്റ്വെയറാണ് നിർവഹിക്കുന്നത്. വളരെ വേഗത്തിൽ തെറ്റ് കൂടാതെ പേജ് ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം. ഒരു പേജ് ഒരേ സമയം പലർക്കായി ചെയ്യാം. അതേസമയം തന്നെ മറ്റൊരാൾക്ക് എഡിറ്റിങ്ങോ പ്രൂഫിങ്ങോ ഒക്കെ ചെയ്യാവുന്നതുമാണ്. അതേസമയം ഒന്നാം പേജ്, സ്പോർട്സ് തുടങ്ങിയ പേജുകൾ ഇൻഡിസൈനിലാണ് ചെയ്യുന്നത്. കാരണം അറ്റക്സ് LaTex പോലെ എല്ലാ കാര്യങ്ങളും കമാന്റ് ഉപയോഗിച്ചാണ് നിർവഹിക്കുന്നത്. ആകർഷകമായി ചെയ്യേണ്ടുന്ന പേജുകൾ അതിൽ ചെയ്യുന്നത് ശ്രമകരമാണ്.
സോഫ്റ്റ്വെയറും സപ്പോർട്ടും വളരെ costly ആണ്. അവരുടെ workflow മാത്രം നിലനിർത്തിയിട്ട് ഇനി എല്ലാ പേജുകളും ഇൻഡിസൈനിലേക്ക് migrate ചെയ്യുകയാണ് വീണ്ടും. എന്നാലും ചരമം, ക്ലാസ്സിഫൈഡ്സ് തുടങ്ങിയവ atex-ൽ തന്നെ തുടരും.
മലയാളത്തിലെ എല്ലാ പത്രങ്ങളും അവരുടെ സ്വന്തം ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. മനോരമ, മാതൃഭൂമി, മാധ്യമം, കൗമുദി, ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾ ബോഡി ഫോണ്ട് ഉൾപ്പെടെ മുഴുവനായും സ്വന്തം ഫോണ്ടാണ് ഉപയോഗിക്കുന്നത്. ദേശാഭിമാനി നിലവിൽ രേവതി ഫോണ്ട് അല്പം modify ചെയ്താണ് ബോഡിയായി ഉപയോഗിക്കുന്നത്. ഉടനെതന്നെ ബോഡിയും സ്വന്തം ഫോണ്ടിലേക്ക് മാറുന്നുണ്ട്. തേജസ് ബോഡിഫോണ്ടിന് രേവതിയാണ് ഉപയോഗിക്കുന്നത്. -
ദീപികയും തേജസും QuarkXpress ആണ് ഉപയോഗിക്കുന്നത്. Quark-ൽ Indic Unicode support ഇപ്പോഴുമില്ല. ഇന്ത്യയിൽ Quark-ന് market share വളരെ കുറവായതുകൊണ്ടുതന്നെ ഇൻഡിക് യുണികോഡ് സപ്പോർട്ട് വരാനുള്ള സാധ്യതയും വിരളമാണ്. Quark-ൽ യുണികോഡ് സപ്പോർട്ട് കിട്ടുന്നതിന് 4C യുടെ outdated ആയ plugin ആണ് ഉപയോഗിക്കുന്നത്. (അവർ അങ്ങനെതന്നെ നിലനിർത്തുന്നതാണെന്നു തോന്നുന്നു) അതിനുവേണ്ടി പ്രത്യേകമായി ഫോണ്ടുകൾ കോഡ് ചെയ്യേണ്ടതുണ്ട്. മറ്റ് യുണികോഡ് ഫോണ്ടുകളൊന്നും ഉപയോഗിക്കാനും കഴിയില്ല.
ദേശാഭിമാനിക്കും മാധ്യമത്തിനും Scribus-ലേക്ക് മാറുന്നതിന് താൽപര്യമുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ക്രൈബസിന്റെ അവസ്ഥ അതിന് പര്യാപ്തമല്ല. -
നമ്മളെല്ലാം ഉപയോഗിക്കും. പക്ഷേ നമ്മൾ സംസാരിക്കുന്നവർ ചിലപ്പോൾ ഒന്നു മാത്രമാവും ഉപയോഗിക്കുന്നതു്. കമ്യൂണിക്കേഷൻ സോഫ്റ്റ്വെയറുകൾ ഓരോന്നും അവരവരുടെ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നതാണൊരു പ്രശ്നം. ഈമെയിൽ, IRC, ഫോൺ ഇതുപോലെ ഓപ്പൺ പ്രോട്ടോക്കോൾ ഇത്തരം അപ്ലിക്കേഷനുകളുടെ കാര്യത്തിൽ വന്നിരുന്നെങ്കിൽ....
-
റേഞ്ച് ഇല്ലാത്തിടത്ത് വേറേ സിം ഉപയോഗിക്കാൻ കഴിയുന്നതെന്തുകൊണ്ടാണ്? നമ്മൾ വിളിക്കുന്നയാൾ ഏത് സിമ്മായാലും പ്രശ്നമല്ലാത്തതുകൊണ്ടല്ലേ.
-
ടെലഗ്രാമും വാട്സാപ്പും അങ്ങനെയല്ല.
-
ഇന്നത്തെ കമ്യൂണിക്കേഷൻ സോഫ്റ്റ്വെയർ തിരഞ്ഞെടുപ്പിനെ അതുകൊണ്ടുതന്നെ സോഷ്യൽ ആംഗിളാണ് ടെക്നോളജിയെക്കാൾ സ്വാധീനിക്കുന്നതു്.
-
അങ്ങനെയാണ് വേണ്ടതെന്നല്ല, അങ്ങനെയാണ് ഇപ്പോൾ ഉള്ളതെന്ന്.
-
ജിമ്പ് കമ്യൂണിറ്റിയില്‍ ആരെങ്കിലും ചേര്‍ന്നാല്‍ നന്നായിരുന്നു. പ്രോഗ്രാമര്മാരില്ലാതെ അവര്‍ കഷ്ടപ്പെടുന്നു
-
ഇതൊക്കെഎങ്ങനെ അറിയുന്നു??
- 06 November 2017 (1 messages)
-
- 07 November 2017 (20 messages)
-
inscript unicode windows 10 typing tool എന്റെ സുഹൃത്തിനു ആവശ്യമുണ്ട് ആരുടെയെങ്കിലും കയ്യിലുണ്ടോ?
-
ഞാൻ മൊഴി കീമാജിക് v30pre4 ആണ് ഉപയോഗിക്കുന്നത്.
-
കീമാജിക് ഇൻസ്ക്രിപ്റ്റ് വിൻഡോസ് 10 64 ൽ വർക്ക് ചെയ്യുന്നില്ല എന്ന് പറയുന്നു. ആദ്യം ഇൻസ്റ്റാൽ ആവും റീസ്റ്റാർട്ട് ചെയ്താൽ കീ ഓൺ ആക്കിയാലും എഴുതുന്നത് ഇംഗ്ലീഷിൽ തന്നെ വരുന്നത്.
-
-
GIST-MAL-OTAswathi
-
-
GIST-MAL-OTMalavika
-
Athn enthina vere tool?
-
-
ഇത് ഇൻസ്റ്റാൾ ചെയ്താൽ ഡിഫാൾട് വിന്റോസിന്റെ shift+Ctrl+1 ഒക്കെ മാറി നോർമൽ ആകും
-
ചില്ലക്ഷരം പഴയ ഐ.എസ്.എം ഇൻസ്ക്രിപ്റ്റ് തന്നെ ആണോ?
-
അഡിഷണൽ സോഫ്റ്റ്വെയർ ആയി റൺ ചെയ്യണ്ട.. Alt+shift il switch cheyyam
-
Yes. Njn mukalil thannath install aakkyal angane aakum
-
ഇൻസ്റ്റാൾ ചെയ്തു മുജീബ്
-
ചില്ല് ടൈപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ?
-
പഴയ രീതിയിൽ ചില്ലക്ഷരം ടൈപ്പ് ചെയ്യുമ്പോൾ ചന്ദ്രക്കല മാത്രമേ വരുന്നുള്ളൂ
-
ഇതേ പോലെ ഒരു ഇൻ+ബിൽട്ട് സി,ഡാക്കിന്റെത് ഞാൻ ഇൻസ്റ്റാൾ ചെയ്തുകൊടുത്തിരുന്നു,. അതും അതെ പ്രശ്നമുണ്ട്.
-
കീബോർഡ് ലേഔട്ട് മാപിന്റെ ഇമേജിലൊന്നും ചില്ലക്ഷരം എങ്ങനെ ചെയ്യുന്നത് എന്ന് കൊടുത്തിട്ടില്ല.
-
സാധാരണ രീതി തന്നെ ആൺ
-
- 08 November 2017 (1 messages)
-
Inkscape 0.92.2 വിന്റോസ് വേർഷനിൽ മലയാളം ഹൈഫനേറ്റ് ചെയ്യാൻ എന്തേലും മാർഗമുണ്ടോ?!
- 09 November 2017 (2 messages)
-
http://thottingal.in/blog/2009/10/03/inkscape-hyphenation-extension/ - but I have not tested in windowsInkscape hyphenation extension
One year back I wrote about how to use Inkscape as a workaround solution for DTP in indic scripts. Still we don’t have any DTP software which supports Indic scripts in Unicode. Scribus still does not have the Indic support.
-
- 10 November 2017 (11 messages)
-
Akhil, please send a screenshot to understand.
-
Also note that ക്ര is ക + ് + ര. You may also install other fonts from our website smc.org.in/fontsLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
Most of the time the issue is not using latest font. Use noto sans or any font from above website. Do not use free sans for Malayalam
-
Free sans is known to be buggy.
-
Akhil, can you try a font by SMC (from smc.org.in/fonts) and see if it fixes the issue?Link
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
That is how Malayalam works in digital format. You won't see a key for ക്ക in same way. Just like you type 1 0 for 10, and not having a single key for 10. Atomic codepoints constructs all possible അക്ഷരങ്ങൾ.
-
That image is not inscript - at least not the Inscript that we all use. See Nukt key and all.
-
-
This is the inscript that many uses. There is also another inscript called Inscript 2
-
It's not working!
-
ok, it was written in 2009. So not a surprise. But that is the approch to follow if somebody wants to update the plugin.
- 11 November 2017 (9 messages)
-
മലയാള സര്‍വ്വകലാശാല മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തു് എന്തു ചെയ്യണമെന്നതിനെപ്പറ്റി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമര്‍പ്പിച്ച രൂപരേഖ ഇവിടന്നു ഡൌണ്‍ലോഡ് ചെയ്യാം
http://smc.org.in/doc/malayalamuniversity-smc.pdf
ഇന്നലെ മലയാള സര്‍വ്വകലാശാലയും ഐടിമിഷനും സംയുക്തമായി സംഘടിപ്പിച്ച മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലയില് ഇതു് അവതരിപ്പിക്കുകയും വൈസ് ചാന്‍സലര്‍ കെ. ജയകുമാറിനു് സമര്‍പ്പിക്കുകയും ചെയ്തു .
മുമ്പ് മലയാള ഐക്യവേദിയും , പിന്നീട് ഗവണ്മെന്റിനു വേണ്ടി പന്മന കമ്മിറ്റിയും സമര്‍പ്പിച്ച രൂപരേഖകളില്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് ഭാഗം ശുഷ്കമാണെന്നതുകൊണ്ടു കൂടിയാണു് പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു രൂപരേഖ സമര്‍പ്പിച്ചതു് . ഇത് വായിക്കുകയും കൂടുതല്‍ ചര്‍ച്ചകളും ഇടപെടലുകളും ഈ വിഷയത്തിലുണ്ടാവുകയും ചെയ്യുമെന്നു് പ്രതീക്ഷിക്കട്ടെ -
ഇതു പഴയതല്ലേ.
-
ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല?!!!
-
ഓഹോ അങ്ങനെ .ശരിയാക്കാം
-
👍🏼
-
വിൻഡോസിൽ ക്രോം ബ്രൗസറിൽ കാണിക്കുന്ന മലയാള ഫോണ്ട് ആര് തീരുമാനിക്കുന്നതാണ്. വിൻഡോസിന്റെ ഐ.ഇ ബ്രൈസറിൽ മലയാളത്തിന്റെ ഫോണ്ട് സെറ്റ് ചെയ്യാനുള്ള ഒപ്ഷൻ കാണാമായിരുന്നു. അതെ പോലെ ക്രോമിൽ ചെയ്യാൻ സാധിക്കുമോ?
-
പറ്റും. സെറ്റിംഗ്സില് മലയാളം ഫോണ്ട് സെറ്റ് ചെയ്താല്‍ മതി
-
IBM's new font is open source https://ibm.github.io/type/
-
Yet to publish source though https://github.com/IBM/type/issues/68IBM Plex editable sources? · Issue #68 · IBM/type
The IBM Plex is a very fine accomplishment. However, its language coverage is currently limited. Currently, the opensourced fonts are published only in compiled form, usable only by end-users but n...
- 12 November 2017 (2 messages)
-
-
@balasankarc
- 13 November 2017 (1 messages)
-
- 14 November 2017 (7 messages)
-
Why is this join, left messages coming to telegram?
-
Because this channel is connected to the Matrix room and thus to the IRC channel.
-
But why the join left messages come is because of the code that does this.
-
I don't remember seeing this before.
-
The integration has been here for more than a month. The join/left messages I too noticed recently. When I get a moment, I will ask tchncsde people (they maintain the telegram bridge). Or, can you do it @mujeebcpy ?
-
Joining messages are usual. I think an irc channel having issues
-
It is spamming irc too with joining messages from telegram !
- 15 November 2017 (41 messages)
-
Can anyone suggest a typing tutor for inscript keyboard?
-
Learn Malayalam Inscript Typing | ഇന്‍സ്ക്രിപ്റ്റില്‍ മലയാളം ടൈപ് ചെയ്യാന്‍ പഠിക്കാം
ഇന്‍സ്ക്രിപ്റ്റ് മെത്തേഡില്‍ ടൈപ് ചെയ്യാന്‍ സഹായിക്കുന്ന ചെറു ടൂടോറിയല്‍.. വിന്റോസ് ഡിഫാള്‍ട്ട് കീബോര്‍ഡില്‍ ചില്ലക്ഷരത്തിന് അക്ഷരം + ് + ] എന്നതിന് പകരം അക്...
-
Typing practice ചെയ്യാൻ പറ്റുന്ന സോഫ്റ്റ്വെയർ ആണ് ഉദ്ദേശിച്ചത്
-
കോളേജിൽ കുട്ടികൾക്ക് മലയാളം ഇൻപുട്ട് പരിശിലി പ്പിക്കുവാനാണ്
-
ഒരു വെബ് യൂടിലിറ്റി ഉടന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്
-
ഉണ്ടാക്കാൻ ആർക്കെങ്കിലുംപ്ലാനുണ്ടെങ്കിൽ മഹേഷ് മംഗലാട്ട് മാഷോട് സംസാരിക്കുക . ഇൻസ്ക്രിപ്റ്റിനൊരു ലോജിക്ക് ഉണ്ട്. അതുൾക്കൊള്ളുന്ന രീതിയിൽ പഠിപ്പിക്കുന്നത് ഉപയോഗം എളുപ്പമാക്കും
-
മുകളിലെ വീഡിയോ ഒന്ന് നോക്കാമോ. ഞാന്‍ എന്റെ ലോജിക്ക് വെച്ച് ചെയ്തതാണ്...
-
-
-
-
-
ദിതാണ് അതില്‍ പറഞ്ഞിട്ടുള്ളത്
-
-
ഓകെ. കേരള സര്‍വകലാശാലയില്‍ 20 - 24 മലയാളം കമ്പ്യൂട്ടിംഗ് വര്‍ക് ഷോപ്പ് ഉണ്ട്. അതില്‍ കൂടെ പോണുണ്ട്. അതിന് വേണ്ടി രഞ്ചിത്തേട്ടന് ഒരു ടൂള്‍ ണ്ടാക്കുന്ന കാര്യം പറഞ്ഞിരുന്നു. പണ്ടുണ്ടായിരുന്നത് പുതുക്കലെന്തോ ആണ്. എന്തായെന്ന് അറിയില്ല
-
-
-
-
അമ്പാടിടെം എന്റെം ബ്രാക്കറ്റിലുള്ളത് മാറിപ്പോയി :P
-
-
-
Linux has a game named tuxtype
-
it has inscript tutor added by SMC a few years back
-
Either games can be used like catching fish or lesson mode
-
Comes with all distros.
-
-
കീ കാണിക്കുമോ ?
-
ശിൽപ്പശാലയിൽ വരുന്നുണ്ടോ?
ഇൻസ്ക്രിപ്റ്റ് ക്ലാസ് ഉണ്ട്. ഡോ. വിധു നാരായൺ. ആദ്യ ദിവസം. -
ഇതുവരെ ഇല്ല.
-
kuttipencil.in കൊണ്ട് കുറച്ച് കാര്യംസ് നടക്കും
-
ദേ മോളില് തന്ന കറ്റിപ്പന്സില് വെച്ച് പറ്റും
-
പിന്നെ ഒരു ചെക്കന്‍സ് വെബ് ണ്ട്. അത് ആസ്കി ടു യുണിക്കോഡ് ഡോക്ടറ് പുള്ളി ചെയ്യാന്ന് പറഞ്ഞിരുന്നു. എന്നേലും ചെയ്യുമായിരിക്കും. @asdofindia
-
അവര്‍ കോഡ് റിലീസ് ചെയ്തു എന്നൊക്കെ കേട്ടിരുന്നു. ടൈപ് ഇറ്റ് മുഴോന്‍ വിന്റോസ് ലൈബ്രറി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതോണ്ട് പോര്‍ട്ടിംഗ് എളുപ്പല്ല
-
-
Yes. Very difficult to port.
-
PlayOnLinux ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ലിനക്സിന്റെ installer - mottusuchi.in ൽനിന്ന് download ചെയ്യാം.
-
-
background ല്‍ wine തന്നെ ആണ് ഓടുന്നത്
-
അതെ.
-
-
ഞാന്‍ അഡോബ് സിസി ഫോട്ടോഷോപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു Playonlinux വച്ച്
-
- 16 November 2017 (46 messages)
-
ഇൻഡിസൈൻ 2018ൽ ചില്ല് കാണിക്കുന്നില്ല....
-
See my channel
-
How to Enable Malayalam Unicode In Indesign
അഡോബ് ഇന്‍ഡിസൈനില്‍ മലയാളം യുണിക്കോഡ് ഫോണ്ട് സപ്പോര്‍ട്ട് ലഭിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക indesign CC വെര്‍ഷനുകളില്‍ മാത്രമേ മലയാളം പൂര്‍ണമായി സപ്പോര്‍ട്ട് ചെയ്യൂ..
-
അത് ചെയ്തു... എന്നിട്ടും എന്താ ഇങ്ങനെ പെരുമാറുന്നത്?
-
Which font? Hope it is not old.
-
Sorry for not mentioning the font.its rachana.no prblm with manjari.
-
Which version of Rachana? Latest?
-
-
-
OK..thanks..wl check.
-
Not latest version. Looks like a pre 2012 version and new lipi in many places
-
-
That Rachana is at least 8 years old :(
-
Please please update it.
-
SMC യിൽ ഇപ്പോഴുള്ള രചന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടും രക്ഷയില്ല
-
ഇങ്ങനെ വട്ടത്തിനുള്ളിൽ r തന്നെയാണോ കാണുന്നത്?
-
രചന ബോൾഡിൽ ശരിക്ക് വരുന്നുണ്ട്. റഗുലറിൽ പറ്റില്ല
-
Rajeev ഒരു സ്ക്രീൻഷോട്ട് അയയ്ക്കാമോ? :)
-
-
ഇത് പഴയ ഫോണ്ടാ. അത് ഡിലീറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യൂ.
-
http://smc.org.in/fonts/ ൽ ഉണ്ട് പുതിയ ഫോണ്ടുകളെല്ലാം
-
-
-
-
-
-
റീപ്ലേഷ് ചെയ്യണോന്ന് ചോദിച്ചപ്പോൾ Yes എന്നു തന്നെ കൊടുത്തില്ലേ?
-
എന്നിട്ട് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ അടച്ചു തുറക്കണം.
-
This.
-
വിൻഡോസ് 10ൽ തന്നെയുള്ള മലയാളം ഇൻസ്ക്രിപ്റ്റ് ടൂളാണ് ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്നത്. അതിൻ്റെ കുഴപ്പമാണണോ?
-
അതേ
-
അല്ല.
-
തോറ്റ്. ഫോട്ടോഷോപ്പിലും ഇതേ കുഴപ്പമുണ്ട്. മഞ്ജരി കുഴപ്പമില്ല
-
-
മീര
-
-
അപ്ലിക്കേഷനുകൾ അടച്ചു തുറന്നിട്ടുണ്ടാവില്ല. ഒന്നു ലോഗൌട്ട് ചെയ്ത് ലോഗിൻ ചെയ്തും നോക്കൂ. പഴയ ഫോണ്ട് ഓയെസ്സിൽ നിന്നും ഇനിയും പോയിട്ടില്ല അതാണ്.
-
Run എടുത്ത്
\\computer-name\c$\Windows\Fonts
തുറക്കുക.
രചന ഫോണ്ടുകളുടെ പേരുകള്‍ നോക്കിവയ്ക്കുക.
cmd അഡ്മിൻ ആയി തുറക്കുക
del /f /s /q /a "C:\Windows\fonts\my-font.ttf"
കമാന്റ് നല്കി ഫോണ്ടുകള്‍ കളയുക.
ശേഷം c cleaner ഉപയോഗിച്ച് font cache യും registry യും ക്ലീന്‍ ചെയ്തതിന് ശേഷം പുതിയ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കൂ -
-
-
-
റീസ്റ്റാർട്ടു ചെയ്തു. വ്യത്യാസമില്ല. Type it ൽ നിന്ന് കൺവർട്ടു ചെയ്തെടുക്കുന്നതു വരുന്നുണ്ട്. Windows Inscript ൻ്റെ കുഴപ്പമാണെന്നു തോന്നുന്നു.
-
That's weird.
-
-
ഇത് ഉപകാരപ്പെട്ടു. ശരിയായി. എല്ലാവർക്കും നന്ദി...😂😂
-
💪
- 17 November 2017 (16 messages)
-
-
-
-
-
ശരിയായി. സ്ക്രീൻ ഷോട്ട് മുന്നേ ഇട്ടതാണ്. നെറ്റ് വേഗതക്കുറവു കൊണ്ട് താമസിച്ചു പോസ്റ്റായതാണ്. എല്ലാർക്കും ഒരിക്കൽ കൂടി നന്ദി
-
Aa youtube video l comment l maruladi itolu.. vaykunnavark ulakaram aaykote
-
ശരിക്കും വിൻഡോസിൽ ഒരു ഫോണ്ട് പുതുക്കാൻ ഇത്രയൊക്കെ ചെയ്യണോ?
-
എനിക്ക് വേണ്ടിവന്നിട്ടില്ല
-
😂
-
ഓഫീസിലെ വിന്റോസ് 7, 10 കമ്പ്യൂട്ടറുകളിലെ അനുഭവമാണ്.
replace കൊടുത്താലും font file 0,1, 2 എന്നിങ്ങനെ കിടക്കുന്നു.
Font folder തുറന്നാല്‍ ഒരു ഫയലായും കാണുന്നു. ചിലപ്പോൾ delete ചെയ്യാനും പറ്റുന്നില്ല. -
-
-
-
-
Font delete ചെയ്തതിനുശേഷം ഇൻസ്റ്റാൾ ചെയ്താൽ വലിയ പ്രശ്നമുണ്ടാകാറില്ല. ഓവർറൈറ്റ് ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കാൻ സാധ്യത.
-
😇
- 21 November 2017 (44 messages)
-
-
-
-
Malayalam Typing Competition
A Malayalam Typing Test to measure your accruacy and Malayalam Words per minute in Malayalam Typing.
-
Malayalam Typing Test
A simple Malayalam Typing test to measure your accruacy and speed in Malayalam Typing.
-
-
-
-
Firefox · Malayalam (ml)
Live web localization tool
-
-
-
Firefox · Malayalam (ml)
Live web localization tool
-
@nambolan Does this work?
-
status=suggested parameter
-
-
TBH, I liked locamotion (pootle) more (may be due to familiarity)
-
-
-
-
I cannot push to the branch in git lab typing-games
-
it says
-
To https://gitlab.com/smc/typing-games
! [remote rejected] film-dev -> film-dev (pre-receive hook declined)
error: failed to push some refs to 'https://gitlab.com/smc/typing-games' -
remote: GitLab: You are not allowed to push code to protected branches on this project.
-
what to do
-
I will give you access.
-
That's weird. There are no protected branches in that project. Lemme check something.
-
OK
-
@Ranjithsiji Can you try now?
-
@balasankarc trying
-
OK Working
-
a branch film-dev is created
-
it is still an html front end
-
will expand to a complete game pack
-
👍🏼👍🏼
-
with leader board and others
-
@balasankarc I need another repo called vruthasahayi
-
it is another project to detect vrutham of malayalam
-
from a source forge project
-
plz do
-
-
-
yes
-
വിന്‍ഡോസില്‍ നേരത്തെ i leap എന്നൊരു അപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നു. അതിന്റെ മുകള്‍ ഭാഗത്തായി ഇന്‍സ്ക്രിപ്റ്റ് കീ ബോഡ് പ്രദര്‍ശിപ്പിച്ചിരുന്നു.ആയതിനാല്‍ അതില്‍ നോക്കി ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ എളുപ്പമായിരുന്നു. അങ്ങിനെയായിരുന്നു അധികപേരും ഐഎസ്എമ്മിലേക്ക് പിന്നീട് മാറിയത്. ഇതുപോലെ ഒരെണ്ണം ലിനക്സിലും ഉണ്ടായാല്‍ ഏറെ നന്നാകുുമായിരുന്നു
-
Windows/Linux നു വേണ്ടി പൊതുവായ ഒരു വെബ് വെർഷൻ ആയിരിക്കും എളുപ്പം എന്നാണ് എന്റെ ഒരിത്.
Opensource Web-based typing tutor എന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടിയ applications ന്റെ ഒരു ലിസ്റ്റ് ( source code ന്റെ ലിങ്ക് ബ്രാക്കറ്റിൽ ) ഷെയർചെയ്യുന്നു .
ഇതിൽ ഏതേങ്കിലും എടുത്ത്, മാറ്റങ്ങൾ വരുത്തുന്നതായിരിക്കും എളുപ്പം എന്ന് തോന്നുന്നു
1. http://quickqwerty.com/ ( https://github.com/susam/quickqwerty )
2. http://fabi1cazenave.github.io/webtypist/#qwertz-fr ( https://github.com/fabi1cazenave/webtypist )
3. http://bouncingchairs.net/entrotype ( https://github.com/shiblon/entrotype )
4. http://psukralia.github.io/hindi-typing-master/ ( https://github.com/psukralia/hindi-typing-master )
5. http://www.arunmozhi.in/thattachu-open-source-typing-tutor/ ( https://github.com/wikimedia/jquery.ime ) - 22 November 2017 (13 messages)
-
-
-
-
Rendering is bad
-
Remove fonts, install from smc.org.in/fontsLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
-
Actually, you dont need this application specific settings. This is what I do. Create a file /etc/fonts/conf.d/50-malayalam-fonts.conf with this content
-
<?xml version="1.0"?>
<!DOCTYPE fontconfig SYSTEM "fonts.dtd">
<fontconfig>
<!-- Malayalam (ml) -->
<match target="font">
<test name="lang" compare="contains">
<string>ml</string>
</test>
<alias>
<family>sans-serif</family>
<prefer>
<family>Manjari</family>
</prefer>
</alias>
</match>
<match target="font">
<test name="lang" compare="contains">
<string>ml</string>
</test>
<alias>
<family>serif</family>
<prefer>
<family>Rachana</family>
</prefer>
</alias>
</match>
<!-- Malayalam (ml) ends -->
</fontconfig> -
This sets system wide sans and sans serif font for Malayalam
-
😕
-
-
-
രചനയും ഭാഷാ സാങ്കേതികതയും എന്ന ലേഖനത്തിന്റെ പി ഡി എഫ് ആരെങ്കിലും ഷെയർ ചെയ്യാമോ. എസ് എം സി സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല.
- 23 November 2017 (5 messages)
-
-
-
Thanku
-
-
- 24 November 2017 (28 messages)
-
-
-
-
Swathanthra Malayalam Computing
Hussain Kh Rachana talking about "Malayalam Script & Language Computing" at Malayalam Computing workshop at Kerala University
-
Tried out tesseract OCR - here is the result.
-
Swathanthra Malayalam Computing
Swathanthra Malayalam Computing. 7k likes. എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ | My language for/on My Computer
-
😐
-
Swathanthra Malayalam Computing
Kerala University ല്‍ നടന്ന മലയാളം കമ്പ്യുട്ടിങ്ങ് ശില്പശാലയിലെ ദൃശ്യങ്ങള്‍
-
-
fantastic. we can have a data training workshop
-
super
-
👍
-
Tesseract നെ ഒരു ഫുൾ ocr ആയി കണക്കാക്കാൻ പറ്റില്ല എന്നാണ് എന്റൊരിത്.
ocropus എന്നൊരു പ്രൊജക്ട് ഉണ്ടായിരുന്നു. അത്, layout analysis ഒക്കെ നടത്തി ഒരോ വാക്കിനേയും പ്രത്യേകം മുറിച്ച് ഓരോ ഇമേജാക്കി ocropus നു കൊടുക്കും. അങ്ങനെയെ english നു പോലും കൊള്ളാവുന്ന ഒരു Result കിട്ടിയിരുന്നുള്ളൂ... -
OCRopus
software for document analysis and optical character recognition
-
Not yet, there's still work on the proposal to encode Tigalari
-
-
ഇന്റർനെറ്റ് ജനങ്ങള്‍ക്ക്, ലാഭേച്ഛയില്ലാതെ
Did you know? Mozilla — the maker of Firefox — fights to keep the Internet a global public resource, open and accessible to all.
-
-
-
For mozilla.org, translations going on.
-
-
-
Is there any way to have malayalam inscript keyboard in mac natively?
-
-
I will try
-
Keyman വര്‍ക്ക് ചെയ്യുന്നുണ്ട്.. പക്ഷെ അതില്‍ ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലായില്ല ] key work ആവുന്നില്ല
-
വിന്റോസില് അതിനു പകരം cntrl + shift + 1 ആയിരുന്നു
-
Mac-ൽ കാലങ്ങളായി മലയാളം Inscript keyboard support ഉണ്ട്. System Preference\Keyboard\Input Sources ഓപ്പൺ ചെയ്താൽ default keyboard US കാണാം. ആ വിൻഡോയുടെ അടിയിലായി കാണുന്ന + ബട്ടൺ press ചെയ്ത് search box-ൽ Malayalam എന്ന് type ചെയ്താൽ വലതുവശത്തെ വിൻഡോയിൽനിന്ന് Malayalam സെലക്ട് ചെയ്ത് add button click ചെയ്താൽ മലയാളം കീബോർഡ് റെഡിയാവും. സ്ഥിരമായി മലയാളം ഉപയോഗിക്കുന്നവരാണെങ്കിൽ language മാറിമാറി ഉപയോഗിക്കുന്നതിന് shortcut key യും assign ചെയ്യാം. പുതിയ വേർഷൻ OS ൽ Ctrl+Space ആണ് language മാറ്റുന്നതിനുള്ള default shortcut. വേണമെങ്കിൽ ഇഷ്ടമുള്ള shortcut assign ചെയ്യുകയുമാവാം.
ചില്ല് ടൈപ്പ് ചെയ്യുന്നത് മാക്കിൽ വളരെ സൗകര്യമാണ്. ർ കിട്ടണമെങ്കിൽ ര-യ്ക്കുശേഷം രണ്ടുതവണ ചന്ദ്രക്കല ടൈപ്പ് ചെയ്താൽ മതി. തുടരെ അടിച്ചാൽ മാത്രമേ ഇങ്ങനെ ചില്ല് രൂപപ്പെടൂ. പിന്നീട് cursor position ചെയ്ത് ടൈപ്പ് ചെയ്താൽ വീണ്ടും ഒരു ചന്ദ്രക്കല കൂടി insert ആവുതയേയുള്ളൂ. - 25 November 2017 (27 messages)
-
അതിനെ ഇൻസ്ക്രിപ്റ്റ് എന്ന് വിളിക്കാനാവില്ല. മറ്റെന്തെങ്കിലും പേരു വിളിക്കേണ്ടി വരും.
-
ചില്ല് insert ചെയ്യുന്നതിൽ മാത്രമാണ് വ്യത്യാസം. ഏറ്റവും ലളിതമായ ചില്ല് insertion. നേരേ മറിച്ച് വിൻഡോസിലെ ചില്ല് combination എത്ര ബുദ്ധിമുട്ടാണ്.
-
മാക് സ്ക്രിപ്റ്റ് - മാക്രി
-
inscrpt 2 ല്‍ ഒരു കീമതി
-
സ്റ്റാൻഡേർഡിൽ നിന്ന് ഒരു കീ മാറിയാലും സ്റ്റാൻഡേർഡ് അല്ലാതാവില്ലേ?
-
Appo Windows leyum standard allallo
-
] n pakaram shift+Ctrl+1
-
Pinne linux l kitunna enhanced inscript l backslash itt join aavunnath thadayan vakuppille? റിസ്വാൻ റിസ് വാൻ എന്നൊക്കെ അക്കാൻ
-
-
Mac le default keyboardinu vereyum prasanangal undu.. 1. Chrome il typan aavanilla... End of the sentence ellam kolamaakum
2. ലക്ഷ്യം ennu ezhuthanam nn irikkate avasanathe യ maarippoyi backspace adichal aa letter motham ang pokum (inscript people know this pain) -
ആണവച്ചില്ല് സ്റ്റാറ്റേർഡ് ആണോ?
-
യുണികോഡ് സ്റ്റാൻഡേഡിലുള്ളതാണ് ആണവ ചില്ല്
-
yes
-
chrome has lot of big bugs. cant delete a letter after typed.
-
വിക്കി ഗ്രന്ഥ ശാലയിൽ ഇപ്പോൾ ഉള്ള പുസ്തകങ്ങളുടെ ഒറിജിനൽ ( സ്കാൻ ചെയ്ത ) images ഇപ്പോഴും ലഭ്യമാണോ?
ലിങ്ക് അറിയാവുന്നവർ ദയവായി പറഞ്ഞ് തരിക. -
😂
-
കിട്ടി
-
ഈയിടെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ട് മലയാളം മോർഫോളജി അനലൈസറാണ്. വാക്കുകളെങ്ങനെ ഉണ്ടാവുന്നു എന്ന് മനസ്സിലാക്കുക എന്നതാണ് ചുരുക്കത്തിൽ അതുകൊണ്ടുദ്ദേശിക്കുന്നതു്
-
-
ഒരു ഡെമോയുടെ സ്ക്രീൻഷോട്ട്.
-
കൂടുതൽ കാര്യങ്ങൾ https://github.com/santhoshtr/mlmorph ൽ ഉണ്ട്.
-
മലയാളത്തിന്റെ ഒരു പ്രത്യേകത എത്ര വാക്കുകൾ വേണമെങ്കിലും കൂട്ടിച്ചേർത്ത് പുതിയ വാക്കുണ്ടക്കാമെന്നാണല്ലോ. ഇതിന്റെ സെമാന്റിക്സ് സോഫ്റ്റ്വെയറിൽ ഇല്ലെങ്കിൽ സ്പെല്ലിങ്ങ് ചെക്കറും അതുപോലെയുള്ള മിക്ക പ്രൊജക്ടുകളും നടക്കില്ല.
-
-
ഒരുദാഹരണം - സങ്കീർണ്ണമായ ഒരു വാക്ക് കറക്ടായി വേർതിരിച്ചിരിക്കുന്നു. ഈ വേർതിരിച്ചവ തിരിച്ച് കൊടുത്താൽ ആ ഒറ്റ വാക്ക് കിട്ടുകയും ചെയ്യും.
-
-
👍🏾👍🏾👍🏾
-
❤️❤️❤️ Star'ed
- 26 November 2017 (16 messages)
-
-
There's a good xmpp client on Android. https://play.google.com/store/apps/details?id=eu.siacs.conversations
It's free software. But you've to pay to download on play store.
Earnings.Conversations (Jabber / XMPP) - Apps on Google PlayA free and open source Jabber/XMPP client for Android. Easy to use, reliable, battery friendly. With built-in support for images, group chats and e2e encryption. Design principles • Be as beautiful and easy to use as possible without sacrificing security or privacy • Rely on existing, well established protocols • Do not require a Google Account or specifically Google Cloud Messaging (GCM) • Require as little permissions as possible Features • End-to-end encryption with either OMEMO or OpenPGP • Encrypted audio and video calls (DLTS-SRTP) • Sending and receiving images • Intuitive UI that follows Android Design guidelines • Pictures / Avatars for your Contacts • Syncs with desktop client • Conferences (with support for bookmarks) • Address book integration • Multiple Accounts / unified inbox • Very low impact on battery life Conversations makes it very easy to create an account on the conversations.im server. Using that server comes with an annual fee of 8 Euro after a 6 month trial period. However Conversations…
-
I make my living by customizing free software for the customer's needs.
-
-
How To Encrypt Keyboard To Avoid Keyloggers
If we start encrypting keystrokes of a keyboard the value that keylogger will record is different from the actual value, that means they would only record random characters. We will be using Keyscrambler software to encrypt our keyboard. So have a look on simple steps below to implement this in your Windows PC.
Steps To Encrypt Keystrokes To Avoid Keylogger Attacks :-
Step 1. First of all download and install the toolKeyScrambler.
Step 2. Now after downloading, install it and after complete installation, you have to reboot your system.
Step 3. Now when your computer boots up, right click on the icon of KeyScrambler in the system tray at the bottom of a screen.
Step 4. Now choose options from there and Keyscrambler will open and you will see the screen like below.
Step 5. Now you can alter settings in this according to your wish and after that simply click on ok. Now your key scrambler app is ready, open your browser and type anything you can see that your keystrokes are being encrypted.
That’s it! you are done, now you can see this tool every time you open your browser.
Similar Type Of Softwares
Guarded ID
GuardedID eliminates your vulnerability to data theft due to keylogging attacks, a leading cause of cyber crime. StrikeForce’s patented anti-keylogging technology secures your sensitive personal and financial information by proactively encrypting every keystroke as you type. GuardedID also provides advanced anti-clickjacking and anti-screen capture technology, for multiple layers of protection from cyber attacks.
Zemana Antilogger
Zemana AntiLogger recognizes, prevents and blocks any kind of online identity theft and financial deception. Zemana AntiLogger allows you to camouflage your daily online activities-shopping, calling, texting, online banking and more, so intruders can never get a pick into it.
Oxynger KeyShield
Oxynger KeyShield is a secure, anti-screenshot and free virtual keyboard to protect passwords and other sensitive information from malicious programs and hacking. Oxynger KeyShield protects its keystrokes from keystroke logging, screen logging, mouse logging, clipboard logging and shoulder surfing.
NextGen AntiKeylogger
This is the next generation anti-keylogger program that guards your data against all types of keylogging programs both known, unknown or being developed right now. NextGen AntiKeylogger uses some unique method of protection.
Spyshelter
SpyShelter Anti-Keylogger gives trustworthy protection in real time against known and unknown “zero-day” spy and monitoring software, for example: keyloggers, screen loggers, webcam loggers, and even advanced financial malware.
Elite Anti Keylogger
With Elite Anti Keylogger you can efficiently remove keyloggers, detect spyware, trojans, worms, and other malicious software. This software helps you watch vulnerable areas of your system particularly related to other applications’ monitoring activities and detect even most advanced keyloggers.
So above is all about Encrypt Keyboard To Avoid Keyloggers. With this, you can easily protect yourself from keylogger attacks and disallow attackers to steal your Personal Identification from your computer. Hope you like this cool security tips. Do share with others too! -
-
-
Towards a Malayalam morphology analyser
Malayalam is a highly inflectional and agglutinative language. This has posed a challenge for all kind of language processing. Algorithmic interpretation of Malayalam’s words and their formation rules …
-
കിടു
-
-
-
-
Please avoid offtopic
-
❤️❤️❤️
-
-
- 27 November 2017 (30 messages)
-
ഇങ്ങനെ പദം പിരിച്ചാൽ അതിന്റെ അർത്ഥo വ്യത്യാസപ്പെടില്ലേ?
-
-
It will work if your goal is spell check
-
-
To understand that better, consider this:
-
-
Is there a reason to consider any of these combinations wrong? No. All are valid, correct as per Malayalam rules.
-
In this layer - in the layer of morphology - you cannot choose one. Contextual meaning is higher layer
-
So morphology layer is not concerned about semantic or contextual meaning of the word. It just gives all possible + valid combinations
-
-
See this nonsense word
-
Morphology is also not worried about whether that word means anything.
-
(Also who knows if somebody writes a poem or release a movie with that name tomorrow)
-
Not exactly correct.
-
Consider the generation process. പാല + കാട് . This will give only one answer. പാലക്കാട്.
-
The morphology analysis gives inputs to words sense disambiguition and helps
-
-
Here ആയ (കുട്ടിയുടെ ആയ) and ആയ as in സത്യം ആയ. - Just to demonstrate the fact that morphology layer is incapable of detecting which one you meant. You need higher level semantics for that
-
-
Salt mango treee
-
-
It's great work. @sthottingal
-
😂
-
-
spamming ?
-
Changed access to restricted
-
Just ban him, he spammed other group too.
-
-
-
- 29 November 2017 (18 messages)
-
-
❤️
-
-
ഞാനെടുത്ത ഫോട്ടോ ആണ്. നമ്മുടെ 13 ആം വാർഷികത്തിന് തിരുവനന്തപുരത്ത് വൈലോപ്പിള്ളി ഹാളിൽ
-
❤️
-
👍
-
I'll be in Trivandrum on 8th
-
Anyone wants to meetup?
-
How long ?
-
I want to . but cant reach there on 8th
-
I'm off on other days :D
-
Arrive on 7 late night
-
Leave on 10
-
But busy on 9-10
-
I'll be back in March
-
-
Will do
-
👆🏼👍🏼
- 30 November 2017 (17 messages)
-
-
But needed compilation .
Gnome, Firefox,Libreoffice teams are active -
നമ്മള് Mozilla.org മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുകയാണ്. ഇപ്പോള്‍ 100% ആയി കഴിഞ്ഞു. അത് റിവ്യു ചെയ്യാന്‍ നിങ്ങളുടെ സഹായം വേണം. ഈ വെബ്സൈറ്റില്‍ കയറി പിഴവുകള്‍ എന്തൊക്കെയുണ്ട് എന്ന് കണ്ട് പിടിച്ച് താഴത്തെ ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യാമോ?
https://www-dev.allizom.org/ml/
ഇംഗ്ലീഷ് സൈറ്റ് - https://www-dev.allizom.org/en-US/
http://bit.ly/smc-mozillaorgഇന്റർനെറ്റ് ജനങ്ങള്‍ക്ക്, ലാഭേച്ഛയില്ലാതെDid you know? Mozilla — the maker of Firefox — fights to keep the Internet a global public resource, open and accessible to all.
-
-
-
Yes. Fixed.
-
-
-
-
ചെറിയ രണ്ടുമൂന്ന് വ്യത്യാസങ്ങൾ വിട്ടിട്ടുണ്ട്
-
Thanks 😊
-
-
Feel free to check out http://pontoon.mozilla.org/ml/ and see if you can get it. :)Malayalam (ml)
Mozilla’s Localization Platform
-
I know Pootle let us download pot files.
-
No idea about Pontoon
-
മാറ്റിയിട്ടുണ്ട്. മാറ്റങ്ങള്‍ വരാന്‍ കുറച്ച് സമയം എടുത്തേക്കും.
-
ഇതിനെക്കുറിച്ച് -> ഞങ്ങളെ കുറിച്ചു