- 02 October 2017 (1 messages)
-
- 05 October 2017 (5 messages)
-
-
SFLC.in is doing a Digital Security Training @ Ernakulam Public Library on Oct6, 4pm. Learn @torproject, Signal and more https://t.co/gpmnX2VV2QDigital Security Training in Kochi
We live in an era where human activity is producing unprecedented amounts of digital data. The popular saying these days is ‘data is the new oil’. The high value of this data along with the lack of awareness among people about rights has prompted corporations and governments alike to amass and explo
-
Vasile-Peste/Typefont
The first open-source library that detects the font of a text in a image. - Vasile-Peste/Typefont
-
Do you speak Assamese, Interlingua, Lao, Latgalian, Maithili, Malayalam, Nepali, Tagalog? Mozilla needs your help
Firefox 56 for desktop ships in 96 languages, with 5 more only available in the Nightly channel. To give you an idea of what this ...
-
- 06 October 2017 (12 messages)
-
-
-
-
Bug #1707929 “[FFe] Revert blacklisting of Indic layouts” : Bugs : xkeyboard-config package : Ubuntu
https://bugs.launchpad.net/ubuntu/+source/xkeyboard-config/+bug/1707929Bug #1707929 “[FFe] Revert blacklisting of Indic layouts” : Bugs : xkeyboard-config package : UbuntuIn xkeyboard-config 2.19-1 several Indic keyboard layouts were moved to "extras". https://cgit.freedesktop.org/xkeyboard-config/commit/?id=913af7 The measure has been criticized and has been reverted afterwards at both freedesktop.org and Debian. We should make sure it's reverted in Ubuntu 17.10 as well.
-
വലിയൊരു ഗ്യാപ്പുണ്ട് - ഓയെസ്സുകളുടെ ഡിഫോൾട്ട് കോൺഫിഗറേഷനും ഒരു ഭാഷാ യൂസറുടെ എക്സ്പീരിയൻസും തമ്മിൽ.
-
upto date ആയ ഡോക്യുമെന്റെഷന്റെയും ട്ര്യൂട്ടോറീയലുകളുടെ കുറവും
-
-
അത് സ്വനലേഖയുടെ വളരെ പഴയൊരു പതിപ്പ് ആരോ പാക്കേജ് ചെയ്തതാണല്ലോ. ഞാനിതുവരെ നോക്കിയിരുന്നില്ല. കഴ്സർ പൊസിഷനിങ്ങിൽ വല്യ പ്രശ്നമുണ്ട്
-
അതു നോക്കണം നമുക്ക് . FCITX കാർ ഇപ്പോ ഇതാണുപയോഗിയ്ക്കുന്നത്
-
ഞാൻ fcitx ആണുപയോഗിക്കുന്നത്. പക്ഷേ m17n input method ആണ്
-
-
- 08 October 2017 (4 messages)
-
‘അടി’തെറ്റുന്ന മലയാളഗവേഷണം
ഗവേഷണരംഗത്തെ ‘ശുദ്ധികലശ’ത്തിന്റെ ഭാഗമായി നിലവാരമില്ലാത്ത ഗവേഷണമാസികകളെ ..
-
ഒരു ജേർണൽ തുടങ്ങാൻ എന്തുചിലവുണ്ട്
-
Praveen, Dr. Ekbal etc were once talking about starting an open access journal. I believe you already know about it.
-
- 09 October 2017 (2 messages)
-
-
ICFOSS Recruitment
- 10 October 2017 (8 messages)
-
Tracking friends and strangers using WhatsApp | Robert Heaton
You and your good buddy, Steve Steveington, are in training for an arduous charity walk. You signed up together on the spur of the moment and pledged to hold each other accountable whilst you got in shape for the big day. However, you have developed reason to suspect that Steve Steveington is losing his commitment to the plan and is staying up until the early hours of the morning partying at nightclubs or playing Call of Duty. This is unacceptable - if he falls behind because he didn’t take your...
-
-
That company is WhatsApp!
-
......
-
അങ്ങനെ മ്മളും ഒരു യൂടൂബ് ചാനല്‍ തുടങ്ങി...
`ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്'
മലയാളം കംപ്യൂട്ടിംഗാണ് പ്രധാന വിഷയം...
indesign, photoshop തുടങ്ങിയവയിലെ അഞ്ചുമിനിറ്റില്‍ താഴെയുള്ള ചെറു വീഡിയോകളായിരിക്കും ചാനലില്‍ ഉണ്ടായിരിക്കുക
ആദ്യ വീഡിയോ
Indesign ല്‍ എങ്ങിനെ മലയാളം യുണിക്കോഡ് ഫോണ്ട് സപ്പോര്‍ട്ട് ചെയ്യിക്കാം എന്ന വിഷയത്തിലെ ആദ്യ വീഡിയോ ഇവിടെ കാണാം ..
എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു..
https://youtu.be/f09FeQFSVvwHow to Enable Malayalam Unicode In Indesignഅഡോബ് ഇന്‍ഡിസൈനില്‍ മലയാളം യുണിക്കോഡ് ഫോണ്ട് സപ്പോര്‍ട്ട് ലഭിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക indesign CC വെര്‍ഷനുകളില്‍ മാത്രമേ മലയാളം പൂര്‍ണമായി സപ്പോര്‍ട്ട് ചെയ്യൂ..
-
സ്വതന്ത്ര കംപ്യൂട്ടിംഗ് അല്ല.. സ്വതന്ത്രവും ചേര്‍ക്കുന്നതാണ് 😁
-
കൊള്ളാം ☺❤
-
Smc yum manjariyum cherthittund.. 😁
- 11 October 2017 (16 messages)
-
-
Red Hat is looking for people with localization, font maintanance, input method experience
-
-
Manjari version 1.3 released https://gitlab.com/smc/manjari/tagsTags · SMC / manjari
Manjari font
-
You can download new fonts from https://smc.org.in/fonts/#manjariLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
Includes bug fixes, addition of new glyphs etc. Please update your fonts.
-
By default Manjari now gives OTF fonts. Use that if you are using Windows latest versions, Linux, Mac. Windows XP users might face some issues with OTF(I think)
-
എന്തെങ്കിലും പിശകുകൾ കണ്ടാൽ പറയൂ
-
Big technical change with this release: Dropping fontforge editor dependency
-
Issues like this also fixed- OTF is recommended with Adobe products
-
❤️
-
Fontmake (by Google i18n team)
-
-
Fontmake and UFO source
-
Expecting post regard these
-
Waiting
- 12 October 2017 (19 messages)
-
👍
-
ഉണ്ടെങ്കിൽ എത്താൻ നോക്കാം. 👍
-
:)
-
-
-
Yes. കുറച്ചുനാൾ ഉണ്ടാവും. പയ്യന്നൂർ വഴിയുണ്ടെങ്കിൽ പിങ് ചെയ്യൂ. :)
-
ping 8.8.8.8
-
Payyannur evide
-
Thanks for posting this. All Arch packages updated.
-
👏👍❤️
-
👍
-
-
ഒരു കലെണ്ടര് എങ്ങനെ സിമ്പിളായി ഉണ്ടാക്കാമെന്ന് അന്വേഷിച്ച് അവസാനം മലയാളം അക്കത്തില്‍ വരെ കലെണ്ടറുണ്ടാക്കിയിട്ടാ. ഇങ്ക്സ്കേപ്പില്‍ ഇതൊക്കെ സിമ്പിളായി പറ്റും. :)
-
-
താങ്ക്സ് ടു നവനീത്, സൂരജ്
-
ആഹാ.. ടെംപ്ലേറ്റാണോ
-
എക്സ്റ്റന്ഷന്സ്->റെന്റര്‍->കലണ്ടര്‍
-
ആഹാ
-
kalakki :0
- 13 October 2017 (64 messages)
-
അടിപൊളി
-
ഫോണ്ടൊന്ന് ചെക്ക് ചെയ്യണേ https://commons.wikimedia.org/wiki/File:Malayalam_Calendar_2018.svg
-
മലയാളം അക്കം അറിയാൻ പാടില്ല 😐
-
Edak 1 2 undallo
-
Check this version
-
-
-
ചൈനീസ് വായിക്കുന്ന ഫീൽ 😁
-
സ്കൂളിലൊന്നും പഠിപ്പിക്കാത്തതെന്താ
-
ഫദ്ര
-
😁
-
ഒന്നാം ക്ലാസുകാരനായ നൂനൂന്റെ ഹിന്ദി പരീക്ഷയുടെ ഉത്തരക്കടലാസിന്നലെ കിട്ടി. മാർക്ക് പോയത് ഹിന്ദി അക്കം ഒന്ന് എഴുതുന്നത് തെറ്റിയതിനാണ്. (20 വരെ എഴുതുന്നതിലെ ഓരോ ഒന്നും തെറ്റിപ്പോയി) നമുക്കിപ്പോഴും നമ്മുടെ അക്കം അറിയില്ല . ( എനിക്ക് ഹിന്ദിയേ അറിയില്ല. അക്കംമാത്രമല്ല)
-
-
അക്കങ്ങൾ അക്ഷരങ്ങളെക്കാൾ അടിസ്ഥാനപരമായ ഒരു സാധനം ആയോണ്ട് അതിൽ അറബി നമ്പറുകൾ മാത്രം ആണെങ്കിലും കുഴപ്പമില്ല എന്നാ എന്റെ അഭിപ്രായം
-
sarikkum arabi vere alle...
Madrasen arabic number veere padchtnd -
*അറബി* അക്കങ്ങൾക്കെതിരെ ഒരു ക്യാമ്പെയിനിട്ടാ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നല്ല മൈലേജുണ്ടാവും. ;)
-
Sanjeevani yil ittal mathi 🙈
-
Days ഒക്കെ അറിഞ്ഞിരിക്കേണ്ടേ?
-
ഇതീപോയി കൊടുത്താൽ മതി
-
അതെ.ആവശ്യമൊന്നും ഇല്ല. പക്ഷേ മ്യൂസിയം പീസ് മാത്രമാവരുത്
-
٠١٢٣٤٥٦٧٨٩ അറബിക് നമ്പറുകൾ
-
Ith madrasse poynd familier aanu
-
Hindu–Arabic numeral system
most common system for writing numbers
-
Eastern Arabic numerals
symbols used to represent the Hindu–Arabic numeral system
-
ഇത് Western Arabic ആണെന്നാണ് മനസ്സിലാക്കുന്നത്
-
Um.
Athaanu padikkunnath -
Western Arabic 0 1 2 3 4 5 6 7 8 9
-
Eastern Arabic ٠ ١ ٢ ٣ ٤ ٥ ٦ ٧ ٨ ٩
-
0
〇/零
ο/ō
א
०
૦
੦
༠
০
೦
୦
൦
0
0
០
๐
໐
၀
٠
۰
۰
ആനമുട്ട എല്ലാ ഭാഷയിലും ഒന്നാണല്ലോ -
Arabil kuthaanallo
-
Hindu–Arabic numeral പിടിച്ച് ഞമ്മക്ക് കയറാം...
-
OTF ഫോണ്ട് ആണോ RTF ഫോണ്ട് ആണോ ഇൻസ്റ്റാൾ ചെയ്യേണ്ടത്. പുതിയ മഞ്ചരി ഫോണ്ട് ഇൻസ്റ്റാൾ ചെയ്തപ്പോൾ മുമ്പ് ചെയ്ത പഴയ ഡോക്യൂമെന്റുകൾ പലതും ഫോണ്ട് മിസിങ്ങ് കാണിക്കുന്നു.
-
ഏതാ ഓഎസ്?
-
*ttf
-
windows 10
-
XP needs TTF, I think
-
OTF should work fine with latest Windows versions.
-
@sthottingal Any idea?
-
which document? file type? also any screenshot? Is it only document? DO you see malayalam correctly in all other places?
-
-
കറക്ട് ആയി കാണുന്നുണ്ട്. പക്ഷെ ഫോണ്ടിന്റെ പേര് ഫോണ്ട് ലിസ്റ്റിൽ മാറിയതുകൊണ്ടാണോ?
-
പഴയ ഡോക്യൂമെന്റിൽ ചെയ്ത ഫോണ്ട് സിസ്റ്റത്തിൽ ഇല്ലാതാവുമ്പോഴാണ് ഈ കളർ കാണിക്കാറ്.
-
ഫോണ്ടിന്റെ പേര് മാറിയില്ലല്ലോ. ഇങ്ങനെത്തന്നെയല്ലേ കാണിച്ചിരുന്നതു്? എന്താ പ്രശ്നമെന്നു മനസ്സിലായില്ല
-
-
സിസ്റ്റത്തിൽ ഇല്ലാത്തെ ഫോണ്ടുകളാണ് ഇങ്ങനെ ബ്രാക്കറ്റിൽ കാനിക്കുക.
-
ഒന്ന് റീസ്റ്റാർട്ടിയാ മതി
-
അതാണ് മുൻ സ്ക്രീനിൽ ഹൈലൈറ്റ് ആയി കാണുന്നത്. റെഡ് കളറിൽ. അതായത് മുമ്പ് ചെയ്ത ഒരു ഡോക്യുമെന്റിലെ ഫോണ്ട് പിന്നീട് കാണാതെ വരുമ്പോൽ ആ ഭാഗം ചുവന്ന കളറിലായി ഹൈലേറ്റ് ആവും. മിസിങ്ങ് ഫോണ്ട് എന്ന് ഓപ്പൺ ചെയ്യുമ്പോൾ പറയും.
-
-
-
പുതുതായി സെറ്റ് ചെയ്യുമ്പോൾ ഒരു പ്രശ്നവുമില്ല. ഒരാഴ്ച മുമ്പ് ചെയ്ത ഡോക്യുമെന്റ് തുറക്കുമ്പോഴാണ് അതിൽ ഉപയോഗിച്ച Manjari.OTF എന്ന ഫോണ്ട് ഇല്ല എന്ന് പറയുന്നത്. OTF, TTF രണ്ടും ഒരുപോലെ ആണോ?
-
യെസ്. രണ്ടും ഇന്റേണലി മാത്രമേ വ്യത്യാസമുള്ളൂ. അപ്ലിക്കേഷനുകളെ സംബന്ധിച്ച് ഒരു വ്യത്യാസവുമില്ല.
-
റീസ്റ്റാർട്ട് ചെയ്തു നോക്കിയിരുന്നോ? മുജീബ് പറഞ്ഞപോലെ?
-
I have a doubt, may be silly. ബ്രാക്കറ്റിലുള്ള OTF ഫോണ്ടിന്റെ തരം കാണിക്കുന്നു എന്ന് മാത്രമല്ലേ ഉള്ളൂ.. അല്ലാതെ അത് ഫോണ്ടിന്റെ പേരിൽ വന്നിട്ടൊന്നുമില്ലല്ലോ? As in, font name is actually Manjari but the application detected it as Manjari (OTF) or anything like that?
-
restart ഒക്കെ ഇന്നലത്തന്നെ ചെയ്തിരുന്നു.
-
ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ തന്നെ ഇൻഡിസൈൻ പുതിയ ഫോണ്ട് ഡിറ്റക്ട് ചെയ്യും.
-
Desabhimani bold onn tharaavo
-
Idakk enikk ingane rose color l kanichirunnu
-
Font matypo..
-
Deshabimani Bold ഇല്ല സിസ്റ്റത്തിൽ അതുകൊണ്ടാണ് അവിടെ ചുവപ്പ് കാണുക്കുന്നത്. ബോൾഡ് ഫോണ്ട് ഉള്ള ഒരു ഫോണ്ടിൽ ബോൾഡ് സെറ്റ് ചെയ്ത ശേഷം ബോൾഡ് ഇല്ലാത്ത ഒരു ഫോണ്ടിലേക്ക്ക് മാറ്റിയാലും ചുവന്ന കളർ വരും
-
Mm.. Bold illathath van scene aanu.. So njn body desabhimani yum bold n rachana bold um anu use cheyyaru
-
https://youtu.be/Fgqg_4GvoY8
മലയാളം കമ്പ്യൂട്ടിംഗ് ചാനല്‍ രണ്ടേരണ്ടുദിവസം പിന്നിടുമ്പോള്‍
90 Subscribers ഉം 300 ഓളം കാഴ്ചകളും...
സപ്പോര്‍ട്ട് ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..
യുണിക്കോഡ് കണ്‍വേര്‍ഷന്‍, ഓസിആര്‍, പഴയ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യല്‍, ഇപബ് തുടങ്ങി നിരവധി വീഡിയോകള്‍ ഇനി വരാനിരിക്കുന്നു. ചാനല്‍ എല്ലാവരിലും എത്തിക്കുമല്ലോ... നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളുമെല്ലാം ശ്രദ്ധയില്‍പ്പെടുത്താന്‍ മറക്കരുത്..
സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ടെലിഗ്രാമില്‍ ആരംഭിച്ചിട്ടുണ്ട്.
t.me/ibcomputingChannel TrailerTrailer video for ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്
-
www.youtube.com - (and other sites) Malalyalam fonts not displaying · Issue #11422 · webcompat/web-bugs
URL: https://www.youtube.com/watch?v=EQKjJBIQT7s Browser / Version: Firefox 57.0 Operating System: Linux Tested Another Browser: Unknown Problem type: Something else Description: Some fonts not sup...
-
OTF ബ്രാക്കറ്റിൽ വന്നതല്ല ഞാൻ ഉദ്ദേശിച്ചത്. ഫോണ്ട് തന്നെ ബ്രാക്കറ്റിലാക്കി കാണിക്കുന്നത്. ഇല്ലാത്ത ഫോണ്ട് വരുമ്പോഴാണ്>
-
അത് മനസ്സിലായി. :)
- 14 October 2017 (25 messages)
-
Trufont എന്ന എഡിറ്ററാണല്ലോ നമ്മൾ ഇനി ഫോണ്ടുകൾക്കുപയോഗിക്കാൻ ആഗ്രഹിക്കുന്നത്. ഇങ്ക് സ്കേപ്പിലൊക്കെ വരച്ച svg അതിലേക്ക് ഇമ്പോർട്ട് ചെയ്യാൻ പറ്റാത്തത് വലിയ ഒരു പോരായ്മയായിരുന്നു
-
ആ ഫീച്ചർ ചേർക്കാനൊരു ശ്രമം https://github.com/trufont/trufont/pull/499Support pasting SVG from clipboard by santhoshtr · Pull Request #499 · trufont/trufont
Paste an svg in clipboard to trufont glyph editor. Note that it is not the filename in clipboard, but the SVG copied from an svg editor. This helps me for my workflow. I draw and edit my glyphs in ...
-
👍
-
-
-
.... and merged. ✋️❤️
-
-
-
-
awesome
-
Next: https://github.com/trufont/trufont/pull/500 Drag and drop
-
jerin, all are here https://smc.org.in/fonts/Link
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
... and merged
-
So that makes trufont usable with my workflow. Design in inkscape, drag the drawing to trufont.
-
@jerin, i am
-
http://issuu-download.tiny-tools.com/pages.php?doc_id=171004163943-0a641f77be5a9c4d159833b71dad301d കാലിക്കറ്റ് സർവ്വകലാശാലാ മാഗസിൻ 2016-2017 - യുണിക്കോഡിലാണ് - നമ്മുടെ ഫോണ്ടുകൾ ഉപയോഗിച്ചിരിക്കുന്നു.അങ്ങനെ വിഴുങ്ങിയ ഉരുളയിലാണ് അത് തുടങ്ങിയത് | Issuu PDF Download
DSU Magazine '17 University of Calicut Campus
-
Njn perinthalmanna collage magazine manjariyil anu chythath
-
Also next eureka varunnathum Unicode il aanu ..
-
please do share!
-
Avar print chytho ennaryla
-
-
Ith complete aakunnathn munne ulla oru file
-
മഞ്ജരി ഫോണ്ട് 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണ് https://t.co/WPvKBvl4k3മഞ്ജരി ഫോണ്ട് – പതിപ്പ് 1.3
മഞ്ജരി ഫോണ്ടിന്റെ 1.3 പതിപ്പ് ഇപ്പോൾ ലഭ്യമാണു്.
-
❤️
-
ഇന്ഡിസൈനുള്ള ഹൈഫണേഷന്‍ പ്ലഗിന് ഉണ്ടെന്ന് പറഞ്ഞത് കണ്ടുപിടിക്കാമോ ?
ഞാന്‍ നോക്കുമ്പോള്‍ indicpreference.js എന്ന ഒരു സാധനം കാണുന്നുണ്ട്. പക്ഷേ അത് ഡൗണ്ലോഡബിളായി എവിടെയും കാണുന്നില്ല @sthottingal - 15 October 2017 (15 messages)
-
സ്റ്റേറ്റ് ഓഫ് ദ മാപ്പ് 2017 കോണ്‍ഫറന്‍സും ജപ്പാന് വിശേഷങ്ങളും
സ്കോളര്‍ഷിപ്പ് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പ്രൊജക്ടിന്റെ വാര്‍ഷികയോഗമായ സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സിനെപ്പറ്റി മുമ്പേ കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതില്‍ പങ്കെടുക്കാനൊരവസരം ലഭിക്കുന്നതു് ഈ വര്…
-
-
ലിബ്രെ ഓഫീസ് റൈറ്റര്‍ വേര്‍ഷന്‍ 5.3.6 മുതല്‍ വിന്റോസില് ഉപയോഗിക്കുമ്പോള്‍ യുണിക്കോഡ് മലയാളം ഖണ്ഡിക justify ചെയ്യുമ്പോൾ പൂര്‍ണ്ണവിരാമം വാക്കില്‍ നിന്ന് വിട്ടു നില്ക്കുന്നു, ചില വാക്കുകൾ മുറിഞ്ഞ് അടുത്ത വരിയിലേക്ക് പോകുന്നു, വരിയുടെ അവസാനം space കണുന്നു... വേര്‍ഷന്‍ 5.2.7 വരെ ശരിയാണ്.
ആര്‍ക്കെങ്കിലും ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ടോ.. പരിഹാരം? -
Have a look at this project https://github.com/TeluguOCR/banti_telugu_ocr It is being actively developedTeluguOCR/banti_telugu_ocr
End to end OCR system for Telugu. Based on Convolutional Neural Networks. - TeluguOCR/banti_telugu_ocr
-
-
We also have a live stream up #RightToInfoBlr https://t.co/Qmlt76TCoGRight to Information, Right to Knowledge
Sam Pitroda and Carl Malamud will talk about their efforts in India, the U.S., and many other countries to help promote universal access to knowledge. They'l...
-
-
എന്താ പ്രശ്നം?
-
-
ലിബ്രെ ഓഫീസ് റൈറ്റര്‍ വേര്‍ഷന്‍ 5.3.6 മുതല്‍ വിന്റോസില് ഉപയോഗിക്കുമ്പോള്‍ യുണിക്കോഡ് മലയാളം ഖണ്ഡിക justify ചെയ്യുമ്പോൾ പൂര്‍ണ്ണവിരാമം വാക്കില്‍ നിന്ന് വിട്ടു നില്ക്കുന്നു, ചില വാക്കുകൾ മുറിഞ്ഞ് അടുത്ത വരിയിലേക്ക് പോകുന്നു, വരിയുടെ അവസാനം space കണുന്നു... വേര്‍ഷന്‍ 5.2.7 വരെ ശരിയാണ്.
-
-
ഇതെങ്കിക്കറിയില്ല. ഞാൻ ഉബുണ്ടുവിലെ പ്രശ്നമെന്തന്നു Nijeesh നോടു ചോദിക്കുകയായിരുന്നു
-
@jaisuvyas ഒന്ന് ഇതു നോക്കാമോ
-
Nijeesh ഈ വീഡിയോ കണ്ടിരുന്നോ https://www.youtube.com/watch?v=fGb_c9d-sU8Malayalam Hyphenation using LibreOffice in Ubuntu
ലിബ്രെഓഫീസിൽ മലയാളം എങ്ങനെ ഹൈഫണേറ്റ് ചെയ്യാം. hyphen-ml എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം English blog post: http://thottingal.in/blog/2017/04/05/libreoffice-m...
-
വിന്‍ഡോസ് മെഷീനുകള്‍ ആപ്പീസിലാണു്. ആപ്പീസിലെത്തിയിട്ടു് പരിശോധിച്ചു വിവരമറിയിക്കാം..
- 17 October 2017 (17 messages)
-
Is there any webdevelopers here who can help us to do some improvements in SMC font preview+download website?
-
(asking for volunteers)
-
-
great. not complex . Need to add link to repo for each font, and download link for webfontss too. After that some easy way to display font version,(link to tag if any ).
-
With these details the left sidebar where we display these stuff might get crowded, so it can be experimented with moving as banner type.- ie changing from 2 column cards to two row card. but that is upto your creativity
-
No hurry too, take your time, do in small increments
-
https://gitlab.com/smc/fonts-preview-site is source codeSMC / fonts-preview-site
Source code of http://smc.org.in/fonts/
-
and it is submodule for https://gitlab.com/smc/smc-websiteSMC / SMC Website
https://smc.org.in/ website
-
updating this repo will automatically update website
-
ആ വീഡിയോ ഒന്നു കണ്ടു നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടു്.
-
എന്തൊക്കെയായാലും ലിബ്രേഓഫീസിന്റെ ടെക്സ്റ്റ് ലേയൌട്ട് അത്ര മെച്ചെമെന്ന് പറയാൻ പറ്റില്ല. അവരുടെ റെൻഡറിങ്ങും ക്വാലിറ്റി കുറവാണ്. പ്രത്യേകിച്ചും ടെക്കിലൊക്കെ റെൻഡർ ചെയ്തത് കണ്ടവർക്ക് ലിബ്രെഓഫീസ് ഔട്ട്പുട്ട് പിടിക്കില്ല :)
-
👆
-
Typesetting Malayalam using XeTeX
XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
[Talk-in] How to get a bot account to upload translated strings for OSM?
Shrinivasan T
to talk-in
7 hours ago
Details
We are working on a TelegramBOT to translate strings for OSM.
Last saturday, we released and demonstrated a telegram bot 'osm_tamil' to translate strings for openstrertmaps.org at ilugc meet.
Here is a quick walk through video in Tamil.
https://youtube.com/watch?v=dJkeRKuu1F8
Source code is here
https://github.com/Dineshkarthik/OSM-Translate-TelegramBot
Explore this and share your thoughts.
Once the strings got translated by volunteers, hope we can use a bot account to upload the works.
How to apply and get a bot account for OSM?
From osm india list -
എഡിറ്ററല്ലേ, യുണീക്കോഡ് സപ്പോർട്ട് കാണും . സീടെക്കിന്റെ കൂടെ ഏത് എഡിറ്ററും ഉപയോഗിക്കാം. പ്ലെയിൻ ടെക്സ്റ്റ് എഡീറ്ററായാലും മതി. പരീക്ഷിച്ചു നോക്കൂ. ഞാൻ ഉപയോഗിച്ചിട്ടില്ല.
-
I was using kile earlier. nowadays I edit using gedit.
-
ഓൾറെഡി ഡോക്യുമെന്റഡ് ആണല്ലോ http://wiki.lyx.org/LyX/XeTeX
- 18 October 2017 (23 messages)
-
സൂപ്പർ :)
-
കിടു
-
യുറീക്ക ഒക്കെ വായ്ച്ചാ ഞാൻ വളർന്നത്
-
👏👏❤️
-
അത് സ്വാഭാവികമാണ്. പക്ഷേ ഈ കൂട്ടക്ഷരങ്ങൾ അവർക്ക് അപരിചിതമൊന്നുമല്ല. ബസ്സിന്റെ ബോർഡുകളിലും, ചുമരെഴുത്തിലും കയ്യെഴുത്തിലും റെയിൽവേ സ്റ്റേഷൻ ബോർഡിലും ഒക്കെ കാണുന്നതല്ലേ
-
എന്തിനു്. ഞാൻ ഈ കൂട്ടക്ഷരമെഴുത്ത് ഒരു ക്ലാസിലും പഠിച്ചിട്ടില്ല. :)
-
ഞാനും
-
എന്റെ പാഠപുസ്തകങ്ങളൊക്കെ പുതിയ ലിപിയായിരുന്നു. എന്നിട്ടും ഫോണ്ടുകളടക്കം ചെയ്തില്ലേ :)
-
എന്റ വല്യമ്മ പറഞ്ഞുതന്നാ ഞാൻ പഠിച്ചത്
-
പിന്നെ പല പുസ്തകങ്ങളിലും ഒക്കെ കണ്ടും വായിച്ചും പഠിച്ചു
-
പിള്ളെർക്കു പഠിക്കാൻ പാട് is the lamest excuse I hear from people
-
പിള്ളേർ പഠിച്ചോളും
-
വല്യവർക്കാ പാട്
-
റണ്ണിങ് മാറ്റർ ന്നു വെച്ചാ എന്താ
-
ബോഡി ടെക്സ്റ്റ്. രചന പോലത്തേ പുതിയ ലിപിയാ ചോദിക്കുന്നത്
-
ഓഹൊ. ഇന്നത്തെപാഠം
-
TIL
-
അതെല്ലാക്കാലത്തും അങ്ങനെയാ
-
:)
-
നല്ല കയ്യക്ഷരമുള്ള ടീച്ചേര്‍സ് ബോര്‍ഡില്‍ എഴുതുമ്പോള്‍ അവര്‍ ഭംഗിയാക്കാന്‍ ഉപയോഗിച്ചത് കണ്ടാണ് പഠിച്ചത്.
പിന്നെ ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍ സ്പീഡില്‍ എഴുതുമ്പോള്‍ എളുപ്പത്തിന് കൂട്ടക്ഷരമാണ് ഉപയോഗിച്ചിരുന്നത്. -
കുട്ടികൾക്ക് പഴയലിപിയേ പഠിപ്പിക്കാവൂ എന്നായിരുന്നു ലിപിപരിഷ്കരണ കമ്മിറ്റി പണ്ട് പറഞ്ഞത്
-
അങ്ങനെ പറഞ്ഞിരുന്നു എന്നു പലരും പറയുന്ന കേട്ടിട്ടുണ്ടെങ്കിലും അതിന്റെ എന്തെങ്കിലും രേഖകൾ കിട്ടിയാൽ വളരെ നന്നായിരുന്നു. എങ്ങനെ കിട്ടും?
-
ശൂരനാട് കുഞ്ഞൻ പിള്ള കമ്മിറ്റി റിപ്പോർട്ട് നമ്മൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിൻമേൽ ഉള്ള ഗവ. ഉത്തരവേ കണ്ടിട്ടുള്ളൂ
- 19 October 2017 (9 messages)
-
വരും വൈകാതെ. ബാലു റെപ്പോ അപ്ഡേറ്റു ചെയ്യും.
-
-
-
Chief Minister's Office, Kerala
മലയാള ഭാഷാ സാങ്കേതികവിദ്യാ നയം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ സംവിധാനം ഉപയോഗിച്ച് രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യാ അറിവുകൾ...
-
Chief Minister's Office, Kerala (Facebook)
photo
source
മലയാള ഭാഷാ സാങ്കേതികവിദ്യാ നയം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ സംവിധാനം ഉപയോഗിച്ച് രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യാ അറിവുകൾ എല്ലാവർക്കും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും. മലയാള മനോരമയും മലയാളം സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച 'ഇ-മലയാളം ഡിജിറ്റൽ യുഗത്തിൽ മലയാളത്തിന്റെ ഭാവി' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാള ലിപി ഏകീകരണത്തിന് യൂണികോഡ് കൺസോർഷ്യത്തിന്റെ അംഗീകാരം തേടുക, ഭാഷ മാനകീകരണത്തിലെ കുറവുകൾ പരിഹരിക്കാൻ കൃത്യമായ ഏജൻസിയെ കണ്ടെത്തുക തുടങ്ങിയ നിർദേശങ്ങൾ മലയാള ഭാഷയ്ക്ക് ഗുണകരമാണ്. മലയാള ഭാഷ കമ്പ്യൂട്ടിങ് പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകളിൽ അധിഷ്ഠിതമാകുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാഠപുസ്തകങ്ങൾ യുണീക്കോഡിൽ പ്രസിദ്ധീകരിക്കുകയും അവ സ്വതന്ത്ര ഡൊമെയ്നിൽ ലഭ്യമാക്കുകയും ചെയ്യുക, പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാനായി യുണീക്കോഡ് പിന്തുണയുള്ള പേജിനേഷൻ സോഫ്റ്റ്വെയർ വിതരണം ചെയ്യാനുള്ള സർക്കാർ സംവിധാനം നടപ്പാക്കുക, ഗസറ്റ്, സർക്കാർ ഉത്തരവുകൾ എന്നിവ പൂർണമായും യുണീക്കോഡിലേക്ക് മാറ്റുക, ഫോണ്ട് രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പൊതുജനപങ്കാളിത്തം ഉറപ്പാക്കുക, ഭാഷാ മാനകീകരണത്തിനായി മലയാളം സർവകലാശാലയുടെ സേവനം ഉപയോഗിക്കുക, മലയാളം സ്പെൽ ചെക്കർ സേവനം രൂപപ്പെടുത്താൻ സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുക, സ്മാർട്ഫോണുകള്‍ വ്യാപകമായ ഈ കാലത്ത് സാധാരണക്കാർക്കായി ലളിതമായ ഭാഷാ കംപ്യൂട്ടിങ് സോഫ്റ്റ്വെയറുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങി ഉയർന്നു വന്ന നിർദേശങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു -
പുതിയ മഞ്ജരി ഫോണ്ടിന്റെ OTF / TTF വേര്‍ഷന്‍ വിന്റോസ് 10 ല്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ലിബ്രെ ഓഫീസില്‍ ഫോണ്ടിന്റെ പേര് Manjari എന്നതിന് പകരം
Manjari Regular
Manjari Bold
Manjari Thin
എന്നിങ്ങനെ മൂന്നായി കാണിക്കുന്നു. ഇതുമൂലം Manjari ഫോണ്ടില്‍ സേവ് ചെയ്ത് വച്ചിട്ടുള്ള ഫയലുകള്‍ തുറക്കുമ്പോള്‍ ഫോണ്ട് മിസ്സിംഗ് കാണിക്കുന്നു.
അവസാനം ഫോണ്ട് പഴയ വേര്‍ഷന്‍ ആക്കി.
@sthottingal #Manjari -
Malayalam text formating Rendering Problem with LibreOffice Writer 5.3.6 and 5.4.2 - Ask LibreOffice
While using LibreOffice Writer 5.3.6 and 5.4.2 with Malayalam texts following problems are facing. When applying paragraph Justification trailing space appearing in some lines. When applying paragraph Justification Full Stop/ Unicode character U+002E , Comna/Unicode character U+002C followed by word without space separated from word. Unicode character U+200D containing words breaking to next line in paragraph. No Problem facing with LibreOffice version 5.2.7 (obsolete version) How to solve these problems.
-
-
- 20 October 2017 (63 messages)
-
-
😳
-
invited. I hope it is not force adding them.
-
-
Add aavum .. :)
-
oops. Sorry guys. No pressure. Feel free to leave if you find the group not interesting. My intention was only inviting.
-
-
-
-
-
-
-
-
-
-
-
ഇതുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട കുറച്ചുപേരെ കോണ്ടാക്റ്റിൽ നോക്കി ആഡ് ചെയ്തിട്ടുണ്ട്.
-
m17n എന്ന പാക്കേജ് തിരയാമോ?
-
-
Tweak tool വഴി കിട്ടും എന്ന് മുജീബ് പറയുന്നുണ്ട്
-
കിട്ടിയില്ലെങ്കിൽ സോഫ്റ്റ്വെയർ സെന്ററിൽ ഒന്നു നോക്കൂ
-
Ath upstream sari aaytnd ennanallo ketath
-
Remington means? Manglish?
-
ഞാൻ ഉബുന്തു ഡെസ്ക്ടോപ്പ് ഉപയോഗിച്ചിട്ടില്ല
-
ടൈപ് റൈറ്റർ
-
പക്ഷെ m17n-db പാക്കേജിൽ സാധനമുള്ളതായി അറിയാം
-
Check this m17n thing
-
Ibus m17n should give you that
-
let me fish around a bit
-
Yes. I am not sure of the exact instructions
-
but try searching for it in software centre ?
-
If commandline
-
sudo apt-get install m17n-db m17n-contrib ibus-m17n
-
If you don't want to use commandline, search for m17n
-
paste a screenshot here
-
I don't have an Ubuntu machine, but I will try to help
-
Kandille ?
-
remington ?
-
Well I am talking about the installed one
-
Do you have access to an Ubuntu machine /
-
?
-
Installed one ?
-
I can't help if you don't try what I am asking you to.
-
Open software centre and search for m17n
-
paste a screenshot
-
:(
-
I have no other sure shot way
-
It should be the same
-
for all
-
whether new or old.
-
-
If you are not afraid of using command line
-
sudo apt-get install m17n-db m17n-contrib ibus-m17n
-
That should work
-
then logout and log back in
-
Otherwise do what Ramesh suggested
-
the packages to install are synaptic first
-
then open it
-
search and install m17n-db,m17n-contrib,ibus-m17n
-
then logout, log back in
-
👌🏼
-
-
- 21 October 2017 (43 messages)
-
-
-
പ്രശ്നം ഗ്നോമിന്റെ ഇൻപുട്ട് മെത്തേഡ് ആപ്ലെറ്റിനാണ്. എനിക്ക് ബ്രൗസർ വഴി ആപ്പ്ലെറ്റ് ഇൻസ്റ്റാാലേഷൻനളത്തുന്ന ലോജിക്കിതുവരെ ഇഷ്ടമായിട്ടില്ല
-
I mean on 17.10
-
എങ്ങനെ 17.10 ൽമലയാളം ശരിയാക്കൽ ഒരുഹൗടു ആയിഎഴുതാമോ
-
-
സമകാലിക മലയാളം വാരിക യൂണിക്കോഡ് ആയി. പഴയ ലിപിയിലേക്ക് മാറി
-
-
Typesetting Malayalam using XeTeX
XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX.
-
👌🏾👍🏾👏🏾👏🏾👏🏾
-
-
-
indesign ല്‍ ഹൈഫണേഷന്‍ കിട്ടാന്‍ വല്ല വഴിയും ? കുറേ തപ്പി
-
ലിബ്രേ ഓഫീസിന്റെ പോര്‍ട്ട് ചെയ്യാനെന്താ ചെയ്യണ്ടത്
-
ഞാനതിനെപ്പറ്റി കുറച്ചു വായിച്ചു. എന്റെ കയ്യിൽ ഇൻഡിസൈൻ ഇല്ല. ഉള്ളവരൊന്നു ശ്രമിച്ചു നോക്കാമോ?
-
ഇൻഡിസൈനിന്റെ സെറ്റിങ്ങ്സിൽ Hunspell dictionaries കൊടുക്കാനൊരു ഓപ്ഷൻ കാണും
-
Edit > Preferences > Dictionary -> choouse hunspell
-
(this my guess, ok, somebody need to try)
-
With that hyphenation engine, we can use the hyphenation dictionaries I wrote. You need to add it to inkscape and it is usually in this folder: installation folder\Adobe\Linguistics\User Dictionaries\Adobe Custom Dictionaries\
-
There, place this dictionary: https://raw.githubusercontent.com/smc/hyphenation/master/ml_IN/hyph_ml_IN.dic
-
By the documentation as I see at https://helpx.adobe.com/indesign/using/spell-checking-language-dictionaries.html#hyphenation_and_spelling_dictionaries it should work - theoretically - try yourself and let us knowInDesign User Guide
Use the Adobe InDesign User Guide to develop your skills and get step by step instructions. Choose your topic from the left rail to access articles and tutorials or get started below.
-
Inkscape typo alle 🙈
-
Let me try
-
I mean InDesign
-
:)
-
No such directory structure
-
C:\Program Files\Adobe\Adobe InDesign CC 2017\Resources\Dictionaries\LILO\Linguistics\UserDictionaryMigrationTool
-
ഞാനെന്റെ തീസിസ് ലിബറയിലാണ്. ഒരു കുഴപ്പവുമില്ലല്ലോ
-
ഉബണ്ടു 16 വേർഷനിൽ അപ് ഡേറ്റ് ചെയ്യപ്പെട്ടത്
-
default എടുക്കുന്നത്
C:\Users\mujeebcpy\AppData\LocalLow\Adobe\Linguistics\UserDictionaries\Adobe Custom Dictionary\ml_IN
ഇതില്‍ നിന്നാണ് അതില്‍ added exception എന്ന രണ്ട് empty files ആണ് ഉള്ളത് -
Try replacing it with the one I gave.
-
.dic എന്നാണോ സേവ് ചെയ്യേണ്ടത് ?
-
Yes. Try that. As I said, it is trial and error. I never used InDesign.
-
bt there is two files.
-
which name i will give
-
ലിബ്രെ ഓഫീസ് 5.2.7 തല്ക്കാലം ഉപയോഗിക്കാമല്ലോ
http://downloadarchive.documentfoundation.org/libreoffice/old/5.2.7.2/ -
ഹൈഫണേഷന്‍ ഉപയോഗിക്കുമ്പോ ശരിയാവുന്നില്ലേ
-
ബഗ് റിപ്പോര്‍ട്ട് ചെയ്ത് ഭാവി റിലീസുകളില്‍ ശരിയാകുമെന്ന് പ്രതീഷിക്കാം.
അല്ലെങ്കിൽ downgrade ചെയ്ത് നോക്കാം https://askubuntu.com/questions/248953/can-i-use-an-older-version-of-libreoffice
അല്ലെങ്കിൽ smc ഫോണ്ടുകൾക്ക് പകരം noto sans malayalam പോലുള്ള വേറെ unicode ഫോണ്ടുകൾ ഉപയോഗിച്ച് നോക്കാം https://www.google.com/get/noto/ -
നോക്കിയിട്ടില്ല https://ask.libreoffice.org/en/question/135020/malayalam-text-formating-rendering-problem-with-libreoffice-writer-536-and-542/?answer=135115#post-id-135115 ല്‍ പറയുന്നത് വച്ച് ശരിയാകാന്‍ സാധ്യതയുണ്ട്.
-
പുതിയ ലിപിയാണ് 😔
-
പുതിയ യുഐ യുടെ പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ എന്തായാലും സമയമെടുക്കും
-
-
ഗുണ്ടർട്ടിന്റെ പഴഞ്ചൊൽമാലയിൽനിന്ന് .1845ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഹൈഫണേഷൻ കൗതുകകരമായിത്തോന്നി. വരികൾക്കൊടുവിൽ നമുക്കിപ്പോൾ അസ്ഥാനത്തെന്ന് തോന്നും വിധമാണ് വാക്കുകൾ മുറിച്ചിരിക്കുന്നത്. അനുസ്വാരം അക്ഷരത്തിൽനിന്നും വേറിട്ടും 'ൊ ' ചിഹ്നമൊക്കെ രണ്ടുവരികളിലായിട്ടും മുറിഞ്ഞുകിടക്കുന്നതുകാണാം.
- 22 October 2017 (14 messages)
-
കീ മാൻ പോലെയുള്ള ടൂളുകൾ ഉപയോഗിച്ച് Dot Reph എങ്ങനെയാണു റ്റൈപ്പ് ചെയ്യുക?
-
യുണികോഡില്‍ രണ്ടും encode ചെയ്തിട്ടുണ്ട്. 👇👇
-
-
ഏത് ഇൻപുട്ട് എന്നതിനനുസരിച്ച്.
-
ഇൻസ്ക്രിപ്റ്റ് 2 സ്റ്റാൻഡേർഡ് ഡെവലപ്പ്ചെയ്യാൻ 2008 ൽ കേന്ദ്രഗവണ്മെന്റ് ശ്രമിച്ചിരുന്നു ( കുറെ ഐടി കമ്പനികൾക്ക് റിസഷൻ ടൈമിൽ ആ പേരും പറഞ്ഞ് പൈസ കൊടുത്തതാണ്. ഐബിഎം ആയിരുന്നു മലയാളത്തിന്റെ ചുമതല) . എന്നാൽഇതൊരു സ്റ്റാൻഡേർഡ് ആയി പുറത്തുവന്നില്ല. ആ ഡ്രാഫ്റ്റ് ഇമ്പ്ലിമെന്റേഷൻ റെഡ്ഹാറ്റിലുള്ളവർ എടുത്ത് XKBയിൽ ചേർത്തു. അതാണ് എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ്
-
ചരിത്രവും ഇടപെടലും ഇവിടെ https://wiki.smc.org.in/CDAC-Inscript-Critique
-
ഇൻസ്ക്രിപ്റ്റിൽ 2 ലേയർ. ഇതിനു നാലു ലേയർ .
മികച്ചതാണോ എന്നത് ഓരോരുത്തരുടെയും വ്യക്തിഗത അഭിപ്രായമാണ് . -
-
കണ്ടു കണ്ടു .ലീക്ക് മയമാണ്.
-
ഹം ,
-
ഇന്നലത്തെ മനോരമ ന്യൂസ് കണ്ടിരുന്നോ , ATM വിഷയം , അതിൽ ആരോ പറയുന്നത് കേട്ടു , സ്പൂഫിങ്ങ് ആകാം , ip ചെയ്ഞ്ച് ചെയ്യ്തതാകാം എന്ന് , അവർക്ക് എവിടുന്നാ ATM കൗണ്ടറിന്റെ ip കിട്ടുന്നത് 🤔
-
ഇതിവിടെ ഓഫ് ടോപ്പിക്കാണ്. മറ്റൊരു ഗ്രൂപ്പിലേയ്ക്ക് ചേർക്കാം
-
👍
-
പരിഹാരം കിട്ടി..😁
ലിബ്രെ ഓഫീസില്‍ Tool>Options>LibeOffice-Advanced>Open Expert Configuration> തുറക്കുക
Expert Configuration -ല്‍ textlayoutengine എന്ന് തിരയുക new എന്ന string value എഡിറ്റ് ചെയ്ത് old ആക്കി സേവ് ചെയ്യുക
LibreOffice ക്ലോസ് ചെയ്ത് തുറക്കുക
പക്ഷേ Zero Width Joiner ല്‍ ഇപ്പോഴും വാക്ക് മുറിയുന്നു. - 23 October 2017 (1 messages)
-
ന്റ - ഭാഷ, യുണിക്കോഡ്, ചിത്രീകരണം
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍ മലയാളത്തിലെ ന്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്
- 24 October 2017 (3 messages)
-
Filed two issues for scribus: https://bugs.scribus.net/view.php?id=15025 https://bugs.scribus.net/view.php?id=15024
-
If anybody trying out scribus, please file bugs you see there.
-
Yes, Scribus 1.5.3 or later
- 25 October 2017 (1 messages)
-
- 26 October 2017 (1 messages)
-
- 27 October 2017 (37 messages)
-
[JOB] Redhat is looking for a Ruby/RoR developer with 2-3 years experience. If anybody interested PM me
-
This is for their https://github.com/Tendrl project
-
-
-
-
-
-
-
-
-
https://bugs.scribus.net/view.php?id=15024 is now fixed.
-
Nijeesh @mujeebcpy ഇൻഡിസൈനിൽ എങ്ങനെ ഓട്ടോമാറ്റിക് ആയി ഹൈഫണേറ്റ് ചെയ്യാമെന്നു ചോദിച്ചിരുന്നല്ലോ. അതിനുത്തരം കിട്ടി.
-
❤️❤️❤️❤️❤️❤️👍❤️❤️
-
Katta waiting
-
ഞാൻ ഇൻഡിസൈനിന്റെ ട്രയൽ പതിപ്പ് ഇൻസ്റ്റാൾ ചെയ്തു. Indesign CC 2018. വേൾഡ് റെഡി കമ്പോസർ ഇനേബിൾ ചെയ്തു. പാരഗ്രാഫ് കണ്ടന്റ് കൊടുത്തു. ഹൈഫണേറ്റ് എന്നു ടിക്ക് ചെയ്തു. മൊത്തം ഹൈഫണേറ്റ് ചെയ്തു കിട്ടി.
-
-
And it is based on my own hyphenation rules
-
-
It is bundled in Adobe Indesign CC 2018
-
അത്രേ ഉള്ളൂ.
-
2018 inn download cheythe ullu. I was using 2017
-
-
മലയാളം മാത്രമല്ല. മറ്റു ഇന്ത്യൻ ഭാഷകൾക്കും ഈ ഫീച്ചറുണ്ട്. എല്ലാം എന്റെ ഹൈഫണേഷൻ റൂളുകൾ ഉപയോഗിക്കുന്നു.
-
-
May be new update l vannathakum.. Hyphenation okke njn munp edth bokyt minimum words okke arrange cheythaarnnu
-
Please share the full path to hyphenation file. Let me check again in 2017
-
C:\Program Files\Adobe\Adobe InDesign CC 2018\Resources\Dictionaries\LILO\Linguistics\Providers\Plugins2\AdobeHunspellPlugin\Dictionaries\ml_IN
-
OK. Will inform later
-
ഈ ഒരു സെറ്റിങ്ങും വേണം കെട്ടൊ. Hyphenation->Hunspell
-
I think by default it is Hunspell only.
-
-
@sthottingal
https://youtu.be/396ggFZxjcc
ഈ വീഡിയോയിൽ തുടക്കത്തിലെ മഞരിയിൽ ളും എന്നത് ശരിക്കല്ല വരുന്ന്ത്.. Kdenlive ൽ ആൺ ചെയ്തത്കേരളം ശാസ്ത്രത്തിനൊപ്പം ഞങ്ങളും - കോട്ടയം ജില്ലായുവസമിതി കൂട്ടുകാര്കേരളം ശാസ്ത്രത്തിനൊപ്പം റാലിഫോര് സയന്‍സ്
-
-
Yes
-
New computer l innale aanu installiyath
-
-
Normal Installation Double click -> install
- 28 October 2017 (3 messages)
-
-
-
- 29 October 2017 (80 messages)
-
Then you are in problem
-
First remove all previous manjari fonts before install new one. Otherwise problem is very big
-
Scribus gets Malayalam Hyphenation support
Scribus now has support for Malayalam hyphenation.
-
-
-
Tutorial on how to use it.
-
നിലവില്‍ ഒരു ഡെവലപ്മെന്റ് വെര്ഷന് appimage കയ്യിലുണ്ട്. പുതിയത് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരുമോ ?
-
"You need scribus 1.5.4 or later. It is not yet available as release while I am writing this. But once released you can get from https://www.scribus.net/downloads/"
-
bleeding edge :)
-
Archa :P
-
Nice postr
-
minmalistic
-
Indesign CC automatic hyphenation for Indian languages
More and more publishers are starting to use Indesign CC and Unicode. One of the many adavantages the publishers get with unicode and Indesign cc is automatic hyphenation. A few of my friends told me that they don’t know how to use hyphenation. Eventhough I never used Indesign before, I decided to figure out. In my Windows 10 virtual machine, I installed Indesign CC 2018.
-
Indesign tutorial for hyphenation
-
-
Malayalam typing showed issues in chillu characters ള്‍,ല്‍,ര്‍ when saving draft. The text was drafted in Meera font in word and pasted into editor. The issue was not seen in production version.
-
Issues raised from e-office team
-
which software ?
-
Govt. Of kerala
-
Chillus issues happen because of too old fonts. This is common complaint everywhere
-
e-office
-
Ys
-
Just updating fonts will fix it. Also note that Word 2007 does not support Chillus. Chillu encoding happened after 2007
-
ആക്ച്വലി Indesign ല്‍ ഞാനിക്കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു...
പക്ഷേ കോളം ചെറുതാക്കുമ്പോള്‍ പൊട്ടി പോകുന്ന കാര്യം കൈകാര്യം ചെയ്യാന്‍ അതുകൊണ്ട് പറ്റുന്നില്ല.
അതിന് വേറെ സെറ്റിംഗ്സാണ് ചെയ്യാറ് -
Hi Santhoshetta, Nuju here... I have noticed one bug in SMC Unicode fonts. We cannot type കള്ള്ഷാപ്പ് without inserting zwnj. When we type this it will remove the chandrakkala after ള്ള. It will show only കള്ളഷാപ്പ്. It is due to the PREF table. How can be use ignore contextual substitution in Microsoft Volt?
-
Plz send updated font link to me
-
Link
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
kdenlive ലെ മഞ്ജരി ഇഷ്യൂ ഒന്ന് പരിശോധിച്ചേക്കണേ
-
Can you share screenshot of the issue?
-
I typed without ZNNJ. I dont see issue.
-
ok
-
-
ആ ഇഷ്യു സോള്വായിന്ന് പുതിയ വെര്ഷന് ഇറക്കിയപ്പോള്‍ എഴുതി കണ്ടിരുന്നു
-
-
അതിതല്ല. കള്ള്ഷാപ്പിനൊരു contextual റൂളും വേണ്ട. ്ഷ , ളയുമായി ചേരില്ല ഒരിക്കലും
-
Simple tip for checking all these kind of issues
-
ഞാനിതിലെ ളും ആണ് ഉദ്ദേശിച്ചത്
-
Try typing the problematic text in https://smc.org.in/fonts - All sample texts are editable. If it is working there, and not working in your computer, You need to get new versionsLink
Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.
-
Yes, this was fixed in latest version
-
ലേറ്റസ്റ്റാണ് ഞാനുപയോഗിച്ചതെന്നാണ് ഓര്മ. പക്ഷേ ഇങ്ങനാ വന്നത്,
-
-
സ്ക്രീൻഷോട്ട് കണ്ടില്ല :)
-
-
-
👍
-
ഞാൻ ഇപ്പോഴാണ് ഗ്രൂപ്പ് തുറന്നുനോക്കുന്നത്. InDesign ഹൈഫനേഷനെക്കുറിച്ചുള്ള ചോദ്യങ്ങളും സന്തോഷേട്ടന്റ മറുപടിയും കണ്ടു. ഇനിയും കൂടുതൽ hyphenation control വേണമെന്നുള്ളവർക്ക് ഫോണ്ടിന്റെ സ്വഭാവമനുസരിച്ച് മാക്സിമം hyphenation adjust ചെയ്യുന്നതിന് paragraph panel ന്റെ flyout menu വിലുള്ള hyphenation control ഉപയോഗിച്ച് ചെയ്യാവുന്നതാണ്. രണ്ടു ദിവസം കഴിഞ്ഞ് screenshot തരാം.
-
-
-
-
it is not Microsoft Volt. It is Opentype feature programming. Volt is just editor for that. That is why you did not get answer for that
-
And there are Malayalam tutorials :)
-
See https://blog.smc.org.in/conditional-stacking/ and SMC font's source code repos for hundreds of samples.കൂട്ടക്ഷരങ്ങളുടെ ചിത്രീകരണത്തിലെ പുതുക്കലുകൾ
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹർ മലയാള അക്ഷരങ്ങളുടെ ചിത്രീകരണത്തിൽ Conditional clustering എന്ന
-
-
ignore sub ആ തന്ന ലിങ്കിൽ ഉണ്ട്. വോൾട്ടിന്റെ ഇന്റർഫേസ് ഒക്കെ സംബന്ധിച്ചാണെങ്കിൽ അറിയില്ല അവരുടെ ഫോറത്തിൽ ചോദിച്ചിരുന്നോ?
-
അത് കണ്ടിരുന്നു. ഫോണ്ട്ലാബ് പോലുള്ള ആപ്ലിക്കേഷനുകളിൽ ignore sub ഞാൻ ഉപയോഗിച്ചിട്ടുണ്ട്. വളരെ എളുപ്പവുമാണ്. പക്ഷേ, Volt ൽ കുറച്ച് വ്യത്യസ്തമായ രീതിയിലാണ് feature programming ചെയ്യുന്നത്.
ഫോണ്ട്ലാബിൽ ചെയ്യുന്ന ടേബിളുകൾ Viz പോലുള്ള application കളിൽ work ചെയ്യില്ല. അതുകൊണ്ടാണ് Volt ഉപയോഗിക്കുന്നത്.
അവരുടെ ഫോറത്തിൽ ചോദിച്ചിട്ടില്ല. -
-
We are moving away from fontforge too. Manjari already migrated.
-
-
And we use plain text files for features. So no editor needed.
-
-
Projects · SMC / fonts / Manjari
Manjari font
-
-
I am planning to do a full video tutorials of InDesign . I need help and suggestions
-
Alt+cntrl+shift+j vech word spacing arrange chyth aanu njaan sadaarana sariyakkaru gaps.
-
That’s good... I m ready to support.
-
-
👍
-
Yes... That is justification settings. Let’s adjust word spacing, character spacing, optimum glyph scaling... In the second row first column give a minus value eg. -5. Optimum can also be a minus value, if character spacing is more in the used font. Maximum value can be 10. It will give a good control over justification settings. There have some more settings in the hyphenation. Hyphenation zone, Minimum character in the beginning and end of a line, maximum hyphens in a para etc...
-
I have tried the Scribus before six months. It is crashing every time. It cannot be used as a Profesional layout application for Malayalam in the current form. But there hv a lot of scope for Scribus in Malayalam. Mid level medias in Malayalam like Madhyamam and Desabhimani are ready to shift to Scribus due to huge licensing expenditure of Adobe.
-
1.5.4 നോക്കിയിരുന്നോ
-
Free software has answer to these issues :) first step is reporting bugs. It works :)
-
-
Hi I would like to contribute to SMC. Is there any getting started guide or anything likewise which would give me an idea? I have zero knowledge of fonts and things related to that.
-
SMC is not a single project. Checkout https://smc.org.in (check the sidebar links) and see where you can contribute
-
Sure. Thank you!
-
You are familiar with image processing right :D
-
You could look at OCR and such :D
-
Okay. Njan sramikkam mashe!
-
Yeah seriously! I'll give you an idea to create an ASCII to Unicode converter. Generate image of ASCII input text. OCR it. Get Unicode output
-
Sounds cool.I am going to give it a shot!
- 30 October 2017 (4 messages)
-
Will try
-
http://www.mathrubhumi.com/books/features/a-k-hameed-ramanan-changampuzha-1.2346822 കാല്നൂറ്റാണ്ടുകാലമാണ് അദ്ദേഹം നിഘണ്ടുവിനായി പ്രവര്‍ത്തിച്ചത്. മലയാളത്തിലെ ആദ്യത്തെ (അവസാനത്തെയും) പര്യായ നിഘണ്ടുവാണ് ഹമീദ് തയ്യാറാക്കിയത്.രമണന്റെ ആദ്യ പ്രസാധകന്റെ അധികമാരുമറിയാത്ത ഭഗീരഥ പ്രയത്നം
നിഘണ്ടു എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത് ഹെര്‍മന്‍ ..
-
The Essential NLP Guide for data scientists (with codes for top 10 common NLP tasks)
Introduction Organizations today deal with huge amount and wide variety of data - calls from customers, their emails, tweets, data from mobile applications and what not. It takes a lot of effort and time to make this data useful. One of the core skills in extracting information from text data is Natural Language Processing (NLP).
-
- 31 October 2017 (5 messages)
-
-
I think it is https://matrix.to/#/#freenode_#smc-project:matrix.org
-
This is IRC link, right ?
-
This.
-
http://lists.smc.org.in/listinfo.cgi/discuss-smc.org.in this link from our homepage is dead