• 01 September 2017 (7 messages)
 • @tkpramodkumar #3860 01:29 AM, 01 Sep 2017
 • @sthottingal #3861 02:12 PM, 01 Sep 2017
  ലിബ്രെഓഫീസിൽ മലയാളം ഹൈഫണേഷൻ എങ്ങനെ ചെയ്യാമെന്നാല്ലാരും ചോദിക്കാറുണ്ട്
 • @sthottingal #3862 02:12 PM, 01 Sep 2017
  അത് ഞാൻ പണ്ട് ബ്ലോഗ് ചെയ്തിരുന്നു. http://thottingal.in/blog/2017/04/05/libreoffice-malayalam-hyphenation/
  Libreoffice Malayalam Hyphenation

  I had developed and released hyphenation extension for Malayalam in Openoffice years back. Libreoffice was born later. Eventhough libreoffice supported the openoffice extensions, the extension repository is freshly created for libreoffice. The old extensions were not present in the libreoffice repository.

 • @sthottingal #3863 02:13 PM, 01 Sep 2017
  പക്ഷേ എന്നിട്ടും ശരിയാവുന്നില്ല എന്നു കുറേപേർ പറഞ്ഞതിനാൽ അതിന്റെ ഒരു സ്ക്രീൻകാസ്റ്റ് - വീഡിയോ തയ്യാറാക്കിയിട്ടുണ്ട്
 • @sthottingal #3864 02:13 PM, 01 Sep 2017
  Malayalam Hyphenation using LibreOffice in Ubuntu

  ലിബ്രെഓഫീസിൽ മലയാളം എങ്ങനെ ഹൈഫണേറ്റ് ചെയ്യാം. hyphen-ml എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം English blog post: http://thottingal.in/blog/2017/04/05/libreoffice-m...

 • @mujeebcpy #3865 02:13 PM, 01 Sep 2017
  👍
 • TFS
 • 02 September 2017 (6 messages)
 • ??
 • @akshay ↶ Reply to #3868 #3869 07:07 AM, 02 Sep 2017
  must be using a mouse based DM
 • @anivar #3870 07:51 AM, 02 Sep 2017
  Kids at desktop
 • @anivar #3871 07:51 AM, 02 Sep 2017
  Sorry
 • @balasankarc #3872 07:52 AM, 02 Sep 2017
  😇
 • @aswinashok137 #3873 10:29 AM, 02 Sep 2017
 • 03 September 2017 (4 messages)
 • @Ishikawa90 #3875 10:23 AM, 03 Sep 2017
  This is an old ransomware
 • @Ishikawa90 #3876 10:23 AM, 03 Sep 2017
  Why is it making news now ?
 • @Ishikawa90 #3877 10:23 AM, 03 Sep 2017
  Has anyone been infected ?
 • 05 September 2017 (4 messages)
 • @Ishikawa90 #3879 05:18 AM, 05 Sep 2017
  "നിർമിത ബുദ്ധി: യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ അമേരിക്കയിലേക്ക്"
 • @Ishikawa90 #3880 05:18 AM, 05 Sep 2017
  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ്. അയിന്റെ മലയാളം
 • @tachyons #3882 05:41 AM, 05 Sep 2017
  ഇത്രയും കാലം ക്രിത്രിമ ബുദ്ദി ആയിരുന്നല്ലോ 🤔
 • @alfasst #3883 06:37 AM, 05 Sep 2017
  നിര്‍മ്മിത ബുദ്ധി തന്നെ ആയിരുന്നല്ലോ
 • 10 September 2017 (4 messages)
 • @sthottingal #3885 09:28 AM, 10 Sep 2017
  അല്പം എന്ന വാക്ക് അല്പ്പം എന്നെഴുതിയെന്നിരിക്കട്ടെ. ഒരു ലയുടെ അടിയിൽ ഒരു പ യും മറ്റേ പ മുകളിൽ വേറിട്ടും പോകും. അതുപോലെ ഇഷ്ട്ടം എന്നു ചിലരെഴുതുമ്പോൾ ഉപയോഗിക്കുന്ന ഫോണ്ടിൽ ഷയുടെ അടിയിൽ ടയുള്ള ഗ്ലിഫ് ഉണ്ടെങ്കിൽ ഒരു ട ഷയുടെ അടിയിലും മറ്റേത് മുകളിൽ വേറിട്ടും നിൽക്കും. ഇത്തരം പ്രശ്നങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ ഫോണ്ടുകളിൽ ഇപ്പോൾ പരിഹരിക്കപ്പെടുകയാണ്.

  കൂടുതൽ വിവരങ്ങളടങ്ങിയ ലേഖനം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ.
 • @sthottingal #3886 09:28 AM, 10 Sep 2017
  മലയാളം ഫോണ്ടുകളുടെ ചിത്രീകരണം പല വർഷങ്ങളെടുത്തുള്ള പരിശ്രമഫലമായി മെച്ചപ്പെട്ടുവന്നതാണ്. പ്രധാനപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിച്ചെങ്കിലും ഒരു പ്രത്യേക പ്രശ്നം അപ്പോഴും കിടക്കുന്നുണ്ടായിരുന്നു
 • @sthottingal #3887 09:28 AM, 10 Sep 2017
  കൂട്ടക്ഷരങ്ങളുടെ ചിത്രീകരണത്തിലെ പുതുക്കലുകൾ

  മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹർ മലയാള അക്ഷരങ്ങളുടെ ചിത്രീകരണത്തിൽ Conditional clustering എന്ന

 • @muzirian #3888 11:34 AM, 10 Sep 2017
  👌
 • 12 September 2017 (2 messages)
 • @151033458 #3890 04:44 AM, 12 Sep 2017
  Harisankar P S:
  Kerala Ruby User Group September meetup is on Sept 16 https://www.meetup.com/kerala-ruby/events/242706539/ only 15 more seats left.
  Kerala Ruby Users Group

  Hello all, As usual, our Kerala Ruby User Group meetup would be on the third Saturday morning 10:30 AM - 1 PM. Agenda for the day: 10:00 AM - 10:30 AM - R

 • @manojkmohan #3891 09:11 AM, 12 Sep 2017
 • 13 September 2017 (2 messages)
 • @manojkmohan #3892 04:09 AM, 13 Sep 2017
 • @manojkmohan #3893 04:09 AM, 13 Sep 2017
  Hi All

  We're having our community meetup this month 23rd September 2017, Saturday. (2 PM - 5 PM).

  So kindly RSVP here, http://tinyurl.com/ycn2jp2s also share this link/email with your company and colleagues.

  FullContact Technologies Pvt Ltd has graciously agreed to host this meetup at their office at Start up village. Location Map is here, http://tinyurl.com/y7wc4qm8

  One talk is already confirmed, Jishnu Mohan is taking a session about 'ES2015 and beyond'. Waiting confirmation for more talks.

  Kindly let me know if you want to talk about something interesting you have learned or you have been working on.

  Looking forward to a seeing you at the meetup on 23rd.

  Thank you

  Via Nirmal
 • 14 September 2017 (6 messages)
 • @sthottingal #3894 05:01 PM, 14 Sep 2017
  മലയാളം ഫോണ്ട് നിർമാണത്തെപ്പറ്റി tutorial എല്ലാരും ചോദിക്കാറുണ്ട്. സത്യത്തിൽ ഒരു tutorial അങ്ങനെ എഴുതാനും അതുപയോഗിച്ച് പുതിയ ഫോണ്ട് ഉണ്ടാക്കാനും വലിയ വിഷമം തന്നെയാണ്
 • @hfactor #3895 05:02 PM, 14 Sep 2017
  ടുടോറിയബിൾ ആണോ?
 • @sthottingal #3896 05:02 PM, 14 Sep 2017
  അത്ര എളുപ്പമല്ല ടൈപൊഗ്രഫി എന്ന കല. എന്നിരുന്നാലും ഒരു tutorial ചെയ്തിട്ടുണ്ട്.
 • @sthottingal #3897 05:02 PM, 14 Sep 2017
  പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?

  ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും.

 • @sthottingal #3898 05:03 PM, 14 Sep 2017
  എല്ലാ കാര്യങ്ങളും പൊതുവിൽ പറഞ്ഞിട്ടേ ഉള്ളൂ. താത്പര്യമുള്ളവർക്ക് ഒരു തുടക്കം എന്ന നിലയിൽ മാത്രം
 • 👍
 • 16 September 2017 (1 messages)
 • @Nikhilps #3900 01:47 AM, 16 Sep 2017
 • 18 September 2017 (12 messages)
 • @manojkmohan #3901 12:16 PM, 18 Sep 2017
 • @manojkmohan #3902 12:16 PM, 18 Sep 2017
  Manoj Karingamadathil:
  Wikipedia Workshop on Biodiversity. 17 Sep 2017 at Collage of Forestry.
 • @Ranjithsa ↶ Reply to #3901 #3903 12:16 PM, 18 Sep 2017
 • @anivar #3904 12:16 PM, 18 Sep 2017
 • @Ranjithsa #3905 12:17 PM, 18 Sep 2017
  where is this happening ?
 • @anivar ↶ Reply to #3904 #3906 12:17 PM, 18 Sep 2017
  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 50 ആം വാർഷികാഘോഷ പരിപാടികളിൽ ഒരു പാനലിൽ 20ന് ഞാനുമുണ്ടാവും
 • @Ranjithsa #3907 12:17 PM, 18 Sep 2017
  where ?
 • @akhilan #3908 12:24 PM, 18 Sep 2017
  ഇതിന്റെ ഫുൾ നോട്ടീസ് കിട്ടാൻ വകുപ്പുണ്ടോ?
 • @balasankarc #3909 12:25 PM, 18 Sep 2017
  Anivar Aravind

  ATTN: Eranakulam/Cochin friends, There is this Panel Discussion on "Aadhaar, Data Protection and Privacy Rights" on 21st September 10AM

 • @anivar ↶ Reply to #3908 #3910 12:28 PM, 18 Sep 2017
  ഇപ്പത്തരാം
 • @anivar #3911 12:28 PM, 18 Sep 2017
 • @akhilan #3912 12:30 PM, 18 Sep 2017
  താങ്കു താങ്കു..
 • 19 September 2017 (6 messages)
 • @akhilan #3913 05:34 AM, 19 Sep 2017
  ഇന്നത്തെ‌ സെമിനാറിനു കേറിയിട്ടുണ്ടു്.
 • @sthottingal #3914 05:40 AM, 19 Sep 2017
  എന്താ വിഷയം?
 • @akhilan #3915 05:50 AM, 19 Sep 2017
  'ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിലൂടെ'
 • @sthottingal #3916 04:35 PM, 19 Sep 2017
  മലയാളം അകാരാദിക്രമം

  ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും,  കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല.

 • @sthottingal #3917 04:36 PM, 19 Sep 2017
  നിഘണ്ടുക്കൾ, യുണിക്കോഡ്, സോഫ്റ്റ്‌വെയർ ലൈബ്രറികൾ എന്നിവയിലെ മലയാളം അകാരാദിക്രമത്തിനെ സംബന്ധിച്ച് ഒരു വിശകലനം.
 • @mujeebcpy #3918 06:30 PM, 19 Sep 2017
  നിഘണ്ടുകള്‍ ആണോ നിഘണ്ടുക്കള്‍ ആണോ ശരി ?
 • 20 September 2017 (10 messages)
 • @sthottingal #3919 04:38 AM, 20 Sep 2017
  നിഘണ്ടുക്കള്‍
 • @anivar #3920 06:49 AM, 20 Sep 2017
  ഭാഷയ്ക്കുള്ള സ്വതന്ത്രസോഫ്റ്റ്‌വെയറുകൾ എന്നാൽ "കുന്നത്തുവെച്ച വിളക്കുപോലെ"യാണ്. അവ സമൂഹത്തിനു മുഴുവൻ അവയുടെ ഉടമസ്ഥതയും പ്രകാശവും നൽകുന്നു. - പി.പി രാമചന്ദ്രൻ
 • @sthottingal #3921 06:55 AM, 20 Sep 2017
  ആ വിളക്കുകളെപ്പറ്റി അർത്ഥവത്തായ ഒരു കാര്യം:
 • @sthottingal #3922 06:55 AM, 20 Sep 2017
 • @akhilan #3923 07:28 AM, 20 Sep 2017
 • @pshanoop #3925 11:52 AM, 20 Sep 2017
 • @sweetmaanu #3926 11:56 AM, 20 Sep 2017
 • @Nidarsh #3928 12:45 PM, 20 Sep 2017
 • @347326798 #3929 03:59 PM, 20 Sep 2017
 • 21 September 2017 (2 messages)
 • @stultus #3930 02:23 PM, 21 Sep 2017
 • @unkoolie #3931 02:26 PM, 21 Sep 2017
  How do we join this session ?
 • 22 September 2017 (2 messages)
 • @unkoolie ↶ Reply to #3938 #3941 07:08 AM, 22 Sep 2017
  Ok thank you
 • @manojkmohan #3943 12:20 PM, 22 Sep 2017
  Sign the Petition: Public Money Should Produce Public Code - Creative Commons

  The Free Software Foundation Europe and a broad group of organisations including Creative Commons are supporting the Public Money, Public Code campaign. The initiative calls for the adoption of policies that require that software paid for by the public be made broadly available as Free and Open Source Software. Nearly 40 organisations and over 6200 … Read More "Sign the Petition: Public Money Should Produce Public Code"

 • 26 September 2017 (10 messages)
 • @manojkmohan #3945 05:26 AM, 26 Sep 2017
 • @mujeebcpy #3946 05:40 AM, 26 Sep 2017
  എന്താപ്പോ ഈ വിദേശോം സ്വദേശവുമൊക്കെ ഫ്രീസോഫ്റ്റ്വെറ്റയറിൽ... 😂
 • @sthottingal #3947 05:41 AM, 26 Sep 2017
  തെറ്റായ സന്ദേശമാണല്ലോ. സങ്കുചിതവും
 • @sthottingal #3948 05:42 AM, 26 Sep 2017
  റിപ്പോർട്ടിങ്ങിലെ പിഴവാണോ?
 • @mujeebcpy ↶ Reply to #3947 #3949 05:44 AM, 26 Sep 2017
  👍
 • @anivar #3950 06:03 AM, 26 Sep 2017
  ഓഫ്: ഒക്റ്റോബർ 2 നു ചെയ്യേണ്ടത് സത്യത്തിൽഇതൊക്കെഒഴിവാക്കുകയാണ്
 • 👍
 • 😇
 • @sweetmaanu #3954 07:50 AM, 26 Sep 2017
 • @muzirian #3955 08:37 AM, 26 Sep 2017
  ipazhthe trend vech tattith aavum
 • 27 September 2017 (14 messages)
 • @pshanoop #3956 04:41 AM, 27 Sep 2017
  @balasankarc 👇
 • @pshanoop #3957 04:41 AM, 27 Sep 2017
  sadiq[m]: Hi. the certificate of https://smc.org.in/ has been expired
 • @balasankarc #3958 04:41 AM, 27 Sep 2017
  I'm fixing it as we speak. :D
 • @pshanoop #3959 04:42 AM, 27 Sep 2017
 • @balasankarc #3963 04:45 AM, 27 Sep 2017
  We moved to independent font releases and switched to GitLab from savannah. Check https://gitlab.com/smc
  Groups · SMC

  Swathanthra Malayalam Computing https://smc.org.in

 • @balasankarc #3966 04:46 AM, 27 Sep 2017
  Yes. Fonttools updated. We need python-fontforge to provide Python3 libraries.
 • @balasankarc #3984 05:04 AM, 27 Sep 2017
  Can someone verify if SSL issue is fixed ? @pshanoop
 • @pshanoop #3985 05:04 AM, 27 Sep 2017
  cheking
 • @pshanoop #3987 05:05 AM, 27 Sep 2017
  https://smc.org.in/ —> OK
  https://www.smc.org.in/ —> not ok
 • @pshanoop #3988 05:05 AM, 27 Sep 2017
  no redirect too.
 • @balasankarc #3989 05:06 AM, 27 Sep 2017
  Oh darn.
 • @balasankarc #3990 05:06 AM, 27 Sep 2017
  Ok, I will fix that soon.
 • @balasankarc #3993 05:16 AM, 27 Sep 2017
  Yup. (And hopefully GitLab will add LetsEncrypt integration natively. :D So that we no longer need to worry about smc.org.in/www.smc.org.in)
 • @nambolan #3997 03:07 PM, 27 Sep 2017
  Trivandrum WordPress Meetup

  WordPress Translation Day is a remote conference combined with a global contributor day that happens for 24 hours in as many locations as possible around t

 • 28 September 2017 (9 messages)
 • @nambolan #3998 04:55 AM, 28 Sep 2017
  I think I didn't post here.

  Indic Keyboard crossed 1.5 million downloads
 • @anivar #3999 09:27 AM, 28 Sep 2017
  ഇത് സ്വമക‌പേജിൽ‌ പോസ്റ്റ് ചെയ്യാമോ‌‌
 • @anivar #4000 09:27 AM, 28 Sep 2017
 • @anivar #4001 09:27 AM, 28 Sep 2017
 • @anivar #4002 09:27 AM, 28 Sep 2017
 • @anivar #4003 09:28 AM, 28 Sep 2017
  ഋഷിയ്ക്കുള്ള അവാർഡ്
 • @unkoolie #4004 09:42 AM, 28 Sep 2017
  കലക്കി
 • @tachyons #4005 09:46 AM, 28 Sep 2017
  👌
 • @muzirian #4006 01:03 PM, 28 Sep 2017
  👌
 • 29 September 2017 (23 messages)
 • @sthottingal #4007 11:53 AM, 29 Sep 2017
  ദേശാഭിമാനിയുടെ തൃശ്ശൂർ ലോക്കൽ പേജുകൾ നമ്മുടെ ഫോണ്ടുകൾ ഉപയോഗിച്ചു തുടങ്ങിയതായി കാണുന്നു.
 • @sthottingal #4008 11:53 AM, 29 Sep 2017
 • @sthottingal #4009 11:53 AM, 29 Sep 2017
 • @sthottingal #4010 11:53 AM, 29 Sep 2017
 • @mujeebcpy ↶ Reply to #4007 #4011 11:58 AM, 29 Sep 2017
  ചില സ്ഥലത്ത് indesign ആക്കിത്തുടങ്ങിയെന്നറിഞ്ഞു. പക്ഷേ മജോരിറ്റി മാറാന് തയ്യാറായിട്ടില്ല.
 • @mujeebcpy #4012 11:59 AM, 29 Sep 2017
  പരിഷത്ത് വാര്‍ത്ത മുഴോന്‍ യുണിക്കോഡിലാണിപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്..
  യുറീക്ക അതിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്..
  അടുത്ത യുറീക്ക അതിലാവും എന്ന് പ്രതീക്ഷിക്കാം. ഇന്‍ഡിസൈന്‍ പരിചയപെടുത്താന്‍ വിളിച്ചിട്ടുണ്ട്.
 • @sthottingal #4013 12:00 PM, 29 Sep 2017
  ഇൻഡിസൈനിൽ മലയാളം ഹൈഫണേഷൻ നോക്കിയിട്ടുണ്ടോ?
 • @mujeebcpy #4014 12:01 PM, 29 Sep 2017
  ഞാന്‍ word keyring ഒക്കെ അഡ്ജസ്റ്റ് ചെയ്ത് ശരിയാക്കാറാണ്
 • @sthottingal #4015 12:01 PM, 29 Sep 2017
  ഓട്ടോമാറ്റിക് ആയി ചെയ്യാൻ പറ്റും.
 • @sthottingal #4016 12:02 PM, 29 Sep 2017
  ടെക്കിനൊക്കെ വേണ്ടി ഞാനെഴുതിയ ഹൈഫണേഷൻ പാറ്റേൺ ഒരു പ്ലഗിനായി എവിടെയോ കണ്ടു.
 • @mujeebcpy #4017 12:02 PM, 29 Sep 2017
  എങ്ങനെയാണ് ? ചെറിയ കോളം ആക്കുംന്തോറും പ്രശ്നം ആവാറുണ്ട്. 100 ന്ന് കുറച്ചും കൂട്ടിും ശതമാനം ഇട്ടാല് അങ്ങ് ശരിയാവാറുണ്ട്. ഹൈഫണൊന്നും വരില്ല. ചേര്‍ന്ന് നിക്കും
 • @sthottingal #4018 12:03 PM, 29 Sep 2017
  എനിക്കറിയില്ല, ഇൻഡിസൈൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ആരുടെയോ സിസ്റ്റത്തിൽ ഇതൊരു പ്ലഗിനായി കണ്ടതായി ഓർക്കുന്നു.
 • @mujeebcpy #4019 12:04 PM, 29 Sep 2017
  ഓകെ. തപ്പിനോക്കാം
 • @mujeebcpy #4020 12:04 PM, 29 Sep 2017
  സ്ക്രൈബസ് ഞാനുപയോഗിക്കാന്‍ നോക്കി പിന്തിരിഞ്ഞു.
 • @mujeebcpy #4021 12:04 PM, 29 Sep 2017
  ചെറിയ കോളങ്ങളാക്കുമ്പോള്‍ വലിയ പ്രശ്നമാണ്
 • @sthottingal #4022 12:04 PM, 29 Sep 2017
  സ്ക്രൈബസ് പ്രൊഡക്ഷൻ റെഡിയാവാൻ അതിലെ ഇത്തരം ബഗ്ഗുകൾ റിപ്പോർട്ട് ചെയ്ത് സഹായിക്കണം
 • @anivar ↶ Reply to #4018 #4023 12:05 PM, 29 Sep 2017
  ഇൻഡിസൈൻ നമ്മുടെ ഓപ്പണോഫീസിനു വേണ്ടി പണ്ട് സന്തോഷ് എഴുതിയ ഇന്ത്യൻ ഭാഷാ ഹൈഫനേഷൻ ആണ് ഉപയോഗിയ്ക്കുന്നത്. ഒരു‌ സ്ക്രിപ്റ്റ് അതൊക്കെ ഡൗൺലോഡ് ചെയ്യാനായുണ്ട്
 • @mujeebcpy #4024 12:06 PM, 29 Sep 2017
  ഓകെ.
  സ്ക്രൈബസില്‍ ഒരുമിച്ച് കോളം ആക്കുന്നതിനൊക്കെ ബുദ്ധിമുട്ടുണ്ട്.. ഒഴിവ് കിട്ടുമ്പോള്‍ ചിത്രസഹിതം റിപോര്‍ട്ടാം
 • @anivar #4025 12:07 PM, 29 Sep 2017
  ഇപ്പോൾ അത് GPLv3 യോടൊപ്പം MIT ലൈസൻസ് ആക്കിയതിനാൽ. അവർക്കിപ്പോൾ വേണമെങ്കിൽ പാക്ക്‌ ചെയ്യാനും പറ്റും. വിനോദിനോട് സംസാരിയ്ക്കാവുന്നതാണ്
 • @anivar #4026 12:07 PM, 29 Sep 2017
  Provided they will support more malayalam foss projects
 • @423269789 #4027 01:04 PM, 29 Sep 2017
  https://helpx.adobe.com/indesign/kb/add_cs_dictionaries.html
  ഈ ലിങ്കിൽ കാണുന്ന ടാസ്ക് എങ്ങനെ മലയാളം ചെയ്യുക
  Add and remove Hunspell dictionaries in different languages in InDesign

  Hunspell dictionaries support spell checking and hyphenation in InDesign. Learn how to add and remove Hunspell dictionaries in different languages.

 • @423269789 #4028 01:18 PM, 29 Sep 2017
  ആരെങ്കിലും സഹായിക്കുമോ
 • @404220139 #4029 05:17 PM, 29 Sep 2017
 • 30 September 2017 (4 messages)
 • @nambolan #4030 09:47 AM, 30 Sep 2017
  Wordpress Translation Day going on. I am now at Meetup Cafe, Technopark, Attending the event.
 • @anivar #4031 03:58 PM, 30 Sep 2017
  Bug #1720446 “Freefont is buggy and produce broken rendering for...” : Bugs : fonts-freefont package : Ubuntu

  Freefont is last updated in 2012& not maintained. It is buggy and not producing quality rendering in Most Indian Languages. This is the only font in Ubuntu as of now supported in indtaller. But this results in broken rendering. I suggest to remove this font from installer and make it optional. I also suggest to remove this from ubuntu-desktop & vlc dependency In past there was a package called ttf-indic-fonts-core as an installer dependency to support indian languages. But now that is also ...

 • @anivar #4032 03:59 PM, 30 Sep 2017
  Please click omn this bug affects me
 • @nambolan #4033 04:34 PM, 30 Sep 2017
  https://zoom.us/j/3087623449

  Online discussion on Aadhar & Privacy happening now. (Client available on Android, GNU/Linux, Windows, Mac, etc.)
  Join our Cloud HD Video Meeting now

  Zoom makes video and web conferencing frictionless. Founded in 2011, Zoom is the leader in modern enterprise video communications, with a secure, easy platform for video and audio conferencing, messaging, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution for conference, huddle, and training rooms, as well as executive offices and classrooms. Zoom helps businesses and organizations around the world bring their teams together to get more done. Zoom is a private company headquartered in San Jose, CA.