• 07 August 2017 (5 messages)
  • @muzirian #3285 10:56 AM, 07 Aug 2017
  • @muzirian #3286 10:56 AM, 07 Aug 2017
    Thha
  • @muzirian #3287 10:56 AM, 07 Aug 2017
    Mozhi
  • @muzirian ↶ Reply to #3284 #3288 10:56 AM, 07 Aug 2017
    ^
  • @muzirian #3289 10:56 AM, 07 Aug 2017
    The same is working in swanalekha also
  • 13 August 2017 (3 messages)
  • @muzirian ↶ Reply to #3291 #3292 05:14 PM, 13 Aug 2017
    Hi
  • @muzirian ↶ Reply to #3293 #3294 05:22 PM, 13 Aug 2017
    Start with what?
  • @muzirian ↶ Reply to #3293 #3295 05:22 PM, 13 Aug 2017
    Smc.org.in ?
  • 14 August 2017 (2 messages)
  • @muzirian #3298 12:58 PM, 14 Aug 2017
    Gnome translation is happening
  • @muzirian ↶ Reply to #3299 #3300 03:38 PM, 14 Aug 2017
    Manasilyilla
  • 17 August 2017 (111 messages)
  • @sthottingal #3301 09:32 AM, 17 Aug 2017
    None
  • @akshay #3302 09:44 AM, 17 Aug 2017
    Dunno if matrix integration is alive now that I changed the channel to super group
  • @akshay #3304 09:46 AM, 17 Aug 2017
    Neat! Super coding.
  • @anivar ↶ Reply to #3304 #3305 09:47 AM, 17 Aug 2017
  • @Ishikawa90 #3306 09:48 AM, 17 Aug 2017
  • @Ishikawa90 #3307 09:48 AM, 17 Aug 2017
    Aaa
  • @akshay ↶ Reply to #3305 #3309 09:48 AM, 17 Aug 2017
    Tchncs.de I guess
  • Yes
  • @sthottingal #3311 09:49 AM, 17 Aug 2017
    Channel name need some change? Not really IRC alone?
  • @jishnu7 #3312 09:49 AM, 17 Aug 2017
  • @Ishikawa90 #3313 09:49 AM, 17 Aug 2017
    Just say SMC Project
  • @balasankarc #3314 09:50 AM, 17 Aug 2017
    None
  • @akshay #3315 09:50 AM, 17 Aug 2017
    None
  • @balasankarc #3316 09:50 AM, 17 Aug 2017
    :D
  • @akshay #3317 09:50 AM, 17 Aug 2017
    Ey
  • @balasankarc #3318 09:50 AM, 17 Aug 2017
    അതെങ്കിലത്.
  • @Ishikawa90 #3319 09:50 AM, 17 Aug 2017
    BOTH
  • @Ishikawa90 #3320 09:50 AM, 17 Aug 2017
    English and Malayalam
  • @nambolan #3321 09:50 AM, 17 Aug 2017
  • @akshay #3322 09:50 AM, 17 Aug 2017
    None
  • @Ishikawa90 #3323 09:51 AM, 17 Aug 2017
    Yes thanks @akshay
  • @alfasst #3324 09:51 AM, 17 Aug 2017
  • @Ishikawa90 #3325 09:51 AM, 17 Aug 2017
    We should stick a link to this super group
  • @Ishikawa90 #3326 09:51 AM, 17 Aug 2017
    on the website and FB if possible
  • @nambolan #3327 09:51 AM, 17 Aug 2017
  • @balasankarc #3328 09:51 AM, 17 Aug 2017
    സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്‌ | SMC Project

    Official Swathanthra Malayalam Computing group on Telegram. Please avoid offtopic discussions and piracy Please read the pinned message. https://smc.org.in

  • @nambolan #3329 09:52 AM, 17 Aug 2017
  • @jishnu7 #3330 09:52 AM, 17 Aug 2017
    None
  • @nambolan #3331 09:52 AM, 17 Aug 2017
  • @sthottingal #3332 09:52 AM, 17 Aug 2017
    അല്ലറ ചില്ലറ ക്ലീഷേ നിയമങ്ങൾ ഒന്നു പിൻ ചെയ്തിട്ട് വേണം ജനക്കൂട്ടത്തെ കേറ്റാൻ കെട്ടോ. അല്ലെങ്കിൽ പണിയാവും
  • @nambolan #3333 09:53 AM, 17 Aug 2017
  • @akshay #3334 09:53 AM, 17 Aug 2017
  • @Ishikawa90 #3335 09:53 AM, 17 Aug 2017
    അതു മതി
  • @nambolan #3336 09:53 AM, 17 Aug 2017
  • @akshay ↶ Reply to #3332 #3337 09:53 AM, 17 Aug 2017
    അയിനെന്താ
  • @balasankarc #3338 09:53 AM, 17 Aug 2017
    None
  • @Ishikawa90 #3339 09:55 AM, 17 Aug 2017
  • @akshay #3340 09:56 AM, 17 Aug 2017
    How much money does it require to have a FOSS Google?
  • @Ishikawa90 #3341 09:56 AM, 17 Aug 2017
    Can we change the description on the channel as well pleasssse
  • @akshay ↶ Reply to #3341 #3342 09:56 AM, 17 Aug 2017
    You are admin
  • @Ishikawa90 #3343 09:57 AM, 17 Aug 2017
    ആണാ
  • @balasankarc #3344 09:57 AM, 17 Aug 2017
    ഞാൻ കുറേ പേരേ ആക്കിയായിരുന്നു.
  • @Ishikawa90 #3345 09:57 AM, 17 Aug 2017
    ആ ചെറിയേ സ്ക്രൂ ഡ്രൈവരേ ഇങ്ങ് വിളി
  • @SumiSR #3346 09:57 AM, 17 Aug 2017
  • @akshay ↶ Reply to #3344 #3347 09:58 AM, 17 Aug 2017
    But the foresight behind puttalu's promotion is me
  • @balasankarc #3348 09:59 AM, 17 Aug 2017
    :)
  • @Ishikawa90 #3349 09:59 AM, 17 Aug 2017
    ഇത് പോരാ
  • @Ishikawa90 #3350 09:59 AM, 17 Aug 2017
    നാട്ടാരു ഇതു കൊണ്ടൊന്നും അറിയാന്‍ പോണില്ല
  • @Ishikawa90 #3351 09:59 AM, 17 Aug 2017
    ആ ഫേസ്ബൂക്കിലിഡ്രാ ബാലൂ
  • @Ishikawa90 #3352 10:00 AM, 17 Aug 2017
    ഇങ്ങനെ ഒരു ഐറ്റം ഉണ്ടെന്ന്
  • @akshay #3353 10:00 AM, 17 Aug 2017
    Change @smcproject description to include link to @smc_project
  • @balasankarc #3354 10:00 AM, 17 Aug 2017
    അതിനു് ഞാനവിടെ വേണ്ടേ?
  • @Ishikawa90 #3355 10:00 AM, 17 Aug 2017
    അതോ @nambolan aaNo ?
  • @Ishikawa90 #3356 10:00 AM, 17 Aug 2017
    സോറി ശക്തിമാന്‍. അനീഷെ ?
  • @akshay ↶ Reply to #3353 #3357 10:00 AM, 17 Aug 2017
    And photo and everything
  • This this.
  • @Ishikawa90 #3359 10:01 AM, 17 Aug 2017
    എന്നാ എന്താ നിയമം വേണ്ടേ ?
  • @Ishikawa90 #3360 10:01 AM, 17 Aug 2017
    നല്ല പുള്ള ആരിക്കണം
  • @Ishikawa90 #3361 10:01 AM, 17 Aug 2017
    പുട്ടും കടലയും സപ്ളൈ ചെയ്യണം
  • @Ishikawa90 #3362 10:01 AM, 17 Aug 2017
    ചുമ്മാ ചൊറിയല്ല്
  • @balasankarc #3363 10:02 AM, 17 Aug 2017
    What is on-topic and what isn't. Or if we have that distinction
  • @Ishikawa90 #3364 10:02 AM, 17 Aug 2017
    വെറുതേ മീമി കാണിക്കാനുള്ള ഇടമല്ലാ
  • @akshay #3365 10:02 AM, 17 Aug 2017
    സ്വാഗതം!
    Hi there! Welcome to this group.

    ഈ ഗ്രൂപ്പില്‍ മലയാളം കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ എങ്ങനെ ഉപയോഗിക്കാം എന്ന് ചോദിക്കവുന്നതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളംകമ്പ്യൂട്ടിങും ആണ് ഇതിന്റെ പ്രധാന ഉദ്ദേശം. ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കണ്ട. നേരെ ചോദിച്ചോളൂ .
    സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രം സ്വാഗതം ചെയ്യുന്നു.

    This group is publicly logged. Don't ask to ask, just ask. If you ask a question wait till others notice and respond. It pays to be patient. Do not PM members without permission.
  • @Ishikawa90 #3367 10:02 AM, 17 Aug 2017
    ശരി !
  • @Aringodar #3368 10:02 AM, 17 Aug 2017
  • @Ishikawa90 #3369 10:02 AM, 17 Aug 2017
    @akshay അത് മതിയെന്ന് തോന്നുന്നു
  • @sthottingal #3370 10:03 AM, 17 Aug 2017
    മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രം സ്വാഗതം ചെയ്യുന്നു.
  • @akshay #3371 10:03 AM, 17 Aug 2017
    മതിയാ? സാമ്പിൾ മാത്രായിരുന്നു
  • @balasankarc #3372 10:03 AM, 17 Aug 2017
    മലയാളത്തിൽ വേണം. :(
  • @Ishikawa90 #3373 10:03 AM, 17 Aug 2017
    Hi there. Welcome to this group. This group is publicly logged. Don't ask to ask, just ask. If you ask a question wait till others notice and respond. It pays to be patient. Do not PM members without permission.
  • @Ishikawa90 #3374 10:03 AM, 17 Aug 2017
    യ്യൊ
  • @Ishikawa90 #3375 10:03 AM, 17 Aug 2017
    സോറി
  • @balasankarc #3376 10:03 AM, 17 Aug 2017
    *ലും
  • @akshay ↶ Reply to #3365 #3378 10:03 AM, 17 Aug 2017
    None
  • @akshay ↶ Reply to #3377 #3379 10:04 AM, 17 Aug 2017
    Correct. FAQ and all
  • @balasankarc #3380 10:04 AM, 17 Aug 2017
    AP: Yes. That is the plan. Basic needs with malayalam computing - input, font, conversion etc.
  • @akshay #3381 10:04 AM, 17 Aug 2017
    AP ആരാ?
  • @balasankarc #3382 10:05 AM, 17 Aug 2017
    ഗ്നൂപ്.. അനൂപ് പനവളപ്പിൽ
  • @Ishikawa90 #3383 10:05 AM, 17 Aug 2017
    ഈ ഗ്രൂപ്പില്‍ മലയാളം കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ എങ്ങനെ ഉപയോഗിക്കാം എന്ന് ചോദിക്കവുന്നതാണ്. മലയാളം കമ്പ്യൂട്ടിങ്ങ് ആണ് ഇതിന്റെ പ്രധാന ഉദ്ദേശം. ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കണ്ട. നേരെ ചോദിച്ചോളൂ .
  • @Ishikawa90 #3385 10:06 AM, 17 Aug 2017
    ഇതില്‍ ഒരു ചോദ്യോത്തരരീതിയിലുള്ള എന്തെങ്കിലും ലിങ്കും കൂടെ ആയാല്‍ മലയാളം ആയില്ലെ ?
  • @akshay #3387 10:08 AM, 17 Aug 2017
    ഒരു RTFM ബോട്ടും ഉണ്ടാക്കാം
  • @Ishikawa90 #3390 10:09 AM, 17 Aug 2017
    അതിനുള്ള പണി നമ്മളു തുടങ്ങുന്നുണ്ട്
  • @Ishikawa90 #3391 10:09 AM, 17 Aug 2017
    ഈ ആഴ്ച തന്നെ
  • @tachyons #3392 10:15 AM, 17 Aug 2017
    👍
  • @tachyons #3393 10:16 AM, 17 Aug 2017
  • @anivar ↶ Reply to #3365 #3394 10:17 AM, 17 Aug 2017
    സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളംകമ്പ്യൂട്ടിങും
  • @anivar #3395 10:17 AM, 17 Aug 2017
    വെറും മലയാളംകമ്പ്യൂട്ടിങ് അല്ലല്ലോ
  • @Ishikawa90 #3396 10:18 AM, 17 Aug 2017
    അത് പേരില്‍ ഉണ്ടല്ലോ
  • @Ishikawa90 #3397 10:19 AM, 17 Aug 2017
    അങ്ങനെ പറയുമ്പം തന്നെ എന്തോ അല്‍ ക്വയ്ദ എന്ന് പറഞ്ഞ മാതിരി ആണ് ആള്‍ക്കാര് പ്രതികരിക്കുന്നത്
  • @Ishikawa90 #3398 10:19 AM, 17 Aug 2017
    മലയാളം കമ്പ്യൂട്ടിങ്ങ് തന്നെ ആണ് ഉദ്ദേശം
  • @Ishikawa90 #3399 10:20 AM, 17 Aug 2017
    നമ്മള്‍ സ്വതന്ത്ര സോഫ്ട്വെറെ ഉണ്ടാക്കാറുള്ലു
  • @Ishikawa90 #3401 10:21 AM, 17 Aug 2017
    ഇപ്പഴും ഉണ്ട്
  • @Ishikawa90 #3403 10:22 AM, 17 Aug 2017
    അതാ ഞാനും പറഞ്ഞത്
  • @Ishikawa90 #3404 10:22 AM, 17 Aug 2017
    അതിന്റാത്ത് നിക്കുന്നവരെക്കാള്‍ പുറത്ത് നില്‍ക്കുന്നവരാ കൂടുതല്‍
  • @Ishikawa90 #3406 10:22 AM, 17 Aug 2017
    അവരല്ലെ നമ്മുടെ കേള്‍വിക്കാരു്
  • @Ishikawa90 #3407 10:23 AM, 17 Aug 2017
    എനിക്ക് ഇത്ര മതി എന്നാണ് തോന്നുന്നത്
  • @anivar #3409 10:24 AM, 17 Aug 2017
    സ്വതന്ത്രസോഫ്റ്റ്‌വെയറും മലയാളംകമ്പ്യൂട്ടിങും ആണ് പണ്ടുമുതലേ. ബൈലോ പ്രകാരവും അതേ
  • @anivar #3410 10:24 AM, 17 Aug 2017
    അതു മാറ്റുന്നത് ശരിയല്ല
  • @balasankarc #3411 10:25 AM, 17 Aug 2017
    Are discussions about general Free Software entertained? Something that is not related to language computing?
  • @Ishikawa90 #3412 10:25 AM, 17 Aug 2017
    It is in the name !
  • @Ishikawa90 #3413 10:25 AM, 17 Aug 2017
    Nobody is changing it. Nor are we going against it
  • @Ishikawa90 #3414 10:26 AM, 17 Aug 2017
    This is an outreach group right ?
  • @Ishikawa90 #3415 10:26 AM, 17 Aug 2017
    Just be that.
  • @anivar ↶ Reply to #3411 #3416 10:27 AM, 17 Aug 2017
    I think there are enough groups already in same networks with same people. AND കണ്ടീഷനല്ലേ നന്നാവുക .
  • @Ishikawa90 #3417 10:27 AM, 17 Aug 2017
    Yeah
  • Agree.
  • @manojkmohan #3421 12:39 PM, 17 Aug 2017
  • @manojkmohan #3422 12:40 PM, 17 Aug 2017
  • @manojkmohan #3423 12:40 PM, 17 Aug 2017
  • @manojkmohan #3424 12:40 PM, 17 Aug 2017
  • @manojkmohan #3425 12:41 PM, 17 Aug 2017
  • 18 August 2017 (1 messages)
  • @manojkmohan #3426 01:44 AM, 18 Aug 2017
  • 19 August 2017 (61 messages)
  • @manojkmohan #3427 01:24 AM, 19 Aug 2017
  • @anivar ↶ Reply to #3427 #3428 04:23 AM, 19 Aug 2017
    Nodal agency as per new policy is ICFOSS. But there is lack of expertise there as well
  • @423269789 #3429 04:26 AM, 19 Aug 2017
  • @Ishikawa90 #3430 04:03 PM, 19 Aug 2017
    @balasankarc da
  • @balasankarc #3431 04:04 PM, 19 Aug 2017
    Yes
  • @Ishikawa90 #3432 04:04 PM, 19 Aug 2017
    Baa
  • @Ishikawa90 #3433 04:04 PM, 19 Aug 2017
    Editam
  • @Ishikawa90 #3434 04:04 PM, 19 Aug 2017
    Saturday night aayi
  • @balasankarc #3435 04:04 PM, 19 Aug 2017
    I thought we fixed on Sunday! That's what @stultus said na?
  • @Ishikawa90 #3436 04:05 PM, 19 Aug 2017
    Oh
  • @Ishikawa90 #3437 04:05 PM, 19 Aug 2017
    Appo naale !
  • @Ishikawa90 #3438 04:05 PM, 19 Aug 2017
    Wokai !
  • @balasankarc #3439 04:05 PM, 19 Aug 2017
    👍
  • @nambolan #3440 04:17 PM, 19 Aug 2017
    Swathanthra Malayalam Computing

    ജപ്പാനിലെ Aizuwakamatsu, Fukushima ല്‍ വെച്ച് നടക്കുന്ന State of The Map കോണ്‍ഫറന്‍സില്‍ സ്വതന്ത്രമലയാളം കമ്പ്യുട്ടിങ്ങ് ആംഗം ജെയ്സന്‍ നെടുമ്പാല പങ്കെടുത്ത് സംസാരിക്കുന്നു. കൂരാച്ചുണ്ടില്‍ നടന്ന...

  • @nambolan #3441 04:18 PM, 19 Aug 2017
    കൂറച്ച് ലൈക്കും ഷെയറും ഒക്കെ പോരട്ടെ
  • @Ishikawa90 #3442 04:23 PM, 19 Aug 2017
    PSA : Firefox Klar is a web browser that erases your browser history and tries not to track you
  • @Ishikawa90 #3443 04:23 PM, 19 Aug 2017
    Install from f-droid
  • @balasankarc #3444 04:23 PM, 19 Aug 2017
    Focus does that too, right?
  • @Ishikawa90 #3445 04:24 PM, 19 Aug 2017
    Oh
  • @Ishikawa90 #3446 04:25 PM, 19 Aug 2017
    Klar is in f-droid
  • @Ishikawa90 #3447 04:25 PM, 19 Aug 2017
    Apparently it tracks less
  • @balasankarc #3448 04:25 PM, 19 Aug 2017
    :)
  • @nambolan #3449 04:55 PM, 19 Aug 2017
  • @sthottingal #3451 05:55 PM, 19 Aug 2017
    wiktionary പ്രൊജക്ട് മെഷീൻ റീഡബിൽ അല്ല, സ്ട്രക്ചേഡ് ഡാറ്റ അല്ലാ എന്നൊക്കെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നല്ലോ.
  • @sthottingal #3452 05:56 PM, 19 Aug 2017
    അതുകൊണ്ടുതന്നെ പല കൊളാബറേറ്റീവ് നിഘണ്ടുക്കളും വെവ്വേറെ സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്നുണ്ടായിരുന്നു - പലതും അപൂർണ്ണവും
  • @sthottingal #3453 05:57 PM, 19 Aug 2017
    വിക്കിമീഡിയയുടെ വിക്കിഡാറ്റ പ്രൊജക്ട് ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളിൽ സജീവമായിരിക്കുന്നു
  • @sthottingal #3454 05:57 PM, 19 Aug 2017
    ലെക്സീം ഐറ്റങ്ങൾ വിക്കിഡാറ്റയിൽ വരും
  • @sthottingal #3455 05:57 PM, 19 Aug 2017
  • @sthottingal #3457 05:59 PM, 19 Aug 2017
    നിഘണ്ടുവിനപ്പുറം വാക്കിന്റെ ഉച്ചാരണം ഓഡിയോ ആയും, ഐപിഎയും, പര്യായങ്ങളും , ഉദാഹരണങ്ങളും ഒക്കെ ഇങ്ങനെ ലിങ്ക് ചെയ്യാം. മറ്റു ഭാഷകളോടു ലിങ്ക് ചെയ്യുന്നതുവഴി ഒരു വമ്പൻ നിഘണ്ടു ആവും
  • @jitheshkt #3458 06:05 PM, 19 Aug 2017
  • @anoopnarayanan #3459 06:06 PM, 19 Aug 2017
  • @ananthura #3460 06:06 PM, 19 Aug 2017
  • @280356697 #3461 06:07 PM, 19 Aug 2017
  • @anjaneyasivan #3462 06:08 PM, 19 Aug 2017
  • @Sreyasvalsan #3463 06:08 PM, 19 Aug 2017
  • @kavyamanohar #3464 06:08 PM, 19 Aug 2017
  • @tangentworld #3465 06:09 PM, 19 Aug 2017
  • @126605038 #3466 06:09 PM, 19 Aug 2017
  • @secops83 #3467 06:13 PM, 19 Aug 2017
  • @FaLTu8 #3468 06:14 PM, 19 Aug 2017
  • @daasan #3469 06:18 PM, 19 Aug 2017
  • @ajithpv #3470 06:20 PM, 19 Aug 2017
  • @258128548 #3471 06:20 PM, 19 Aug 2017
  • @mattra #3472 06:21 PM, 19 Aug 2017
  • @csajjad #3473 06:21 PM, 19 Aug 2017
  • @viswajith #3474 06:23 PM, 19 Aug 2017
  • @375086800 #3475 06:29 PM, 19 Aug 2017
  • @sreejithsivaraman #3476 06:36 PM, 19 Aug 2017
  • @tachyons #3477 06:41 PM, 19 Aug 2017
    👍
  • @350543841 #3478 06:46 PM, 19 Aug 2017
  • @350543841 #3479 06:46 PM, 19 Aug 2017
    👍
  • @375086800 #3480 06:48 PM, 19 Aug 2017
    നമസ്കാരം
  • @shajikv #3481 06:58 PM, 19 Aug 2017
  • @221295042 #3482 07:11 PM, 19 Aug 2017
  • @221295042 #3483 07:11 PM, 19 Aug 2017
    👍😎
  • @Ishikawa90 ↶ Reply to #3450 #3484 07:26 PM, 19 Aug 2017
    Along with the actual Firefox browser
  • @359295227 #3485 07:32 PM, 19 Aug 2017
  • @359295227 #3486 07:32 PM, 19 Aug 2017
    👍👍👍👍
  • @338583371 #3487 07:36 PM, 19 Aug 2017
  • @51802822 #3488 11:42 PM, 19 Aug 2017
  • 20 August 2017 (65 messages)
  • @prince_jt #3489 12:18 AM, 20 Aug 2017
  • @rashidmavoor #3490 01:12 AM, 20 Aug 2017
  • @Sujithvs93 #3491 01:17 AM, 20 Aug 2017
  • @aravindmi #3492 01:33 AM, 20 Aug 2017
  • @zidforu #3493 02:00 AM, 20 Aug 2017
  • @412006592 #3494 02:04 AM, 20 Aug 2017
  • @moolekkari #3495 02:25 AM, 20 Aug 2017
  • @valiyakath123 #3496 02:32 AM, 20 Aug 2017
  • @415527022 #3497 02:38 AM, 20 Aug 2017
  • @415527022 #3498 02:44 AM, 20 Aug 2017
    നമസ്കാരം
  • @437910320 #3499 02:45 AM, 20 Aug 2017
  • @Josephnd #3500 02:48 AM, 20 Aug 2017
  • @ramesan #3501 03:08 AM, 20 Aug 2017
  • @useMPV #3502 03:15 AM, 20 Aug 2017
  • @george_mathew #3503 03:38 AM, 20 Aug 2017
  • നമസ്കാരം. 😊
  • @zidforu #3505 04:23 AM, 20 Aug 2017
  • @zidforu #3506 04:25 AM, 20 Aug 2017
    ആധാർ കാർഡ് അക്രോബാറ്റ് റീഡറിൽ ഓപ്പൺ ചെയ്യുമ്പോൾ മലയാളം അക്ഷരങ്ങൾ ഇങ്ങനെ കാണിക്കുന്നു, ഫോണ്ടിന്റെ പ്രശ്നമാകുമോ
  • @anivar ↶ Reply to #3506 #3507 04:28 AM, 20 Aug 2017
    ആ അക്രോബാറ്റ് റീഡറിന് യൂണിക്കോഡ് പിന്തുണ ഇല്ലാത്തതിന്റെ ആവും
  • @204424248 #3508 04:28 AM, 20 Aug 2017
  • @Perillathon #3509 04:29 AM, 20 Aug 2017
  • @18633975 #3510 04:35 AM, 20 Aug 2017
  • @lalsinbox #3511 04:41 AM, 20 Aug 2017
  • @zidforu ↶ Reply to #3507 #3512 04:41 AM, 20 Aug 2017
    അക്രോബാറ്റ് പുതിയ പതിപ്പാണ് ഉപയോഗിച്ചത്, യൂണികോഡ് മലയാളം ഉപയോഗിച്ചുള്ള മറ്റുള്ള പി.ഡി.എഫുകൾ ശരിയായി റെൻഡർ ചെയ്യുന്നുമുണ്ട്. പ്രശ്നം കാണിക്കുന്നത് ഒരു കമ്പ്യൂട്ടറിൽ മാത്രവുമല്ല
  • @anivar ↶ Reply to #3512 #3513 04:42 AM, 20 Aug 2017
    പിഡിഎഫിൽ ഫോണ്ട് അറ്റാച്ച് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഏത്? പിഡിഎഫിന്റെ പ്രോപ്പർട്ടീസിൽ നോക്കിയാൽ കാണാം
  • @anivar ↶ Reply to #3512 #3514 04:45 AM, 20 Aug 2017
    ഏതാണ് ഓപ്പറേറ്റിങ് സിസ്റ്റം? യൂണിക്കോഡ് പിന്തുണ ഉള്ളതല്ലേ. എങ്കിൽ ഈ പിഡിഎഫിന്റെ മാത്രം പ്രശ്നമാണെന്ന് ചുരുക്കം . ആരുണ്ടാക്കിയ പിഡിഎഫ് ആണ്. Download ചെയ്യുന്ന E-aadhaar ആണോ ? അതോ ആരെങ്കിലും ഉണ്ടാക്കിയതോ?
  • @zidforu #3515 04:52 AM, 20 Aug 2017
    ഫോണ്ട് ഏതാണെന്ന് നോക്കാം, ഒ.എസ്. വിൻഡോസ് 7, ഇ-ആധാർ ആണ്. സുഹൃത്തിന്റെ അക്ഷയ കേന്ദ്രത്തിലെ പ്രശ്നമാണിത്, എല്ലാ ആധാറിനും ഈ പ്രശ്നം കാണിക്കുന്നുമില്ല, അടുത്തിടെയാണ് ഇതു കണ്ടു തുടങ്ങിയത്.... വൈദ്യുതി രാവിലെ മുതൽ ഇല്ലാത്തതിനാൽ ഫോണ്ട് ഏതെന്ന് നോക്കാൻ കഴിഞ്ഞില്ല
  • @anivar ↶ Reply to #3515 #3516 04:54 AM, 20 Aug 2017
    Anyway it looks like a pdf specific issue . അത് യുഐഡിഎഐയുടേതാണെങ്കിൽ അവർക്ക് റിപ്പോർട്ട് ചെയ്യുന്നത് നന്നായിരിക്കും
  • @vimaljoseph #3517 04:56 AM, 20 Aug 2017
  • @cloudlife #3518 05:10 AM, 20 Aug 2017
  • @Adeebmuhsin #3519 05:23 AM, 20 Aug 2017
  • @359295227 #3520 05:25 AM, 20 Aug 2017
    സന്തോഷം
  • @anivar #3521 05:33 AM, 20 Aug 2017
    Just came across this challenge by NitiAyog . deadline and competition are over. But its challenge 2 looks interesting. Many indian language datasets there http://opened.ai/index.html
  • @anivar #3522 05:35 AM, 20 Aug 2017
    Many interesting NLP projects in indian languages in winning entries https://medium.com/opened-ai/global-hackweek-winners-2017-a9e5da513270
    Announcing the Winners! AI for Education Global HackWeek, 2017

    5 winners from 3 continents taking home $19K in prizes + lots of honorable mentions

  • @azadrjn #3523 05:36 AM, 20 Aug 2017
  • @anivar ↶ Reply to #3521 #3524 05:49 AM, 20 Aug 2017
    Most interesting part : NitiAyog says "Use the government-collected datasets attached/linked below for your analysis or obtain your own dataset from another source (e.g. education non-profits, kaggle, google, web scraping public web locations, etc.)"
  • @442703941 #3525 06:02 AM, 20 Aug 2017
  • @karikkan #3526 06:12 AM, 20 Aug 2017
  • @Dingop #3527 06:15 AM, 20 Aug 2017
  • @nooobeedoo #3528 06:22 AM, 20 Aug 2017
  • @437753471 #3529 06:29 AM, 20 Aug 2017
  • @dzidzau #3531 07:45 AM, 20 Aug 2017
  • @Ranjithsa #3532 08:14 AM, 20 Aug 2017
  • @241778417 #3533 08:19 AM, 20 Aug 2017
  • @syam1976 #3534 10:15 AM, 20 Aug 2017
  • @41757231 #3535 10:34 AM, 20 Aug 2017
  • @Noufel #3536 10:38 AM, 20 Aug 2017
  • @syamcr #3537 10:52 AM, 20 Aug 2017
  • @146336283 #3538 11:21 AM, 20 Aug 2017
  • @rinju #3539 12:09 PM, 20 Aug 2017
  • @anivar #3540 01:12 PM, 20 Aug 2017
    ഇവിടെ ആളുകൾകുറെ വന്ന സ്ഥിതിയ്ക്ക് ഒന്നോർമ്മിപ്പിയ്ക്കുന്നു . ഗ്നോം മലയാളത്തിലാക്കൽ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുന്നുണ്ട് . പങ്കുചേരാവുന്നവർ അങ്ങോട്ടേയ്ക്ക്‌ ചെല്ലൂ: ഗ്രൂപ്പ് @gnome_ml
  • @anivar #3541 01:12 PM, 20 Aug 2017
    അപ്പോൾ, അവസ്ഥ ഇതാണ്:
    1. ഗ്നോം 3.26 ആണ് അടുത്ത പതിപ്പ്
    2. അത് സെപ്റ്റംബർ 13നു് റിലീസ് ചെയ്യും
    3. സെപ്റ്റംബർ 4 ആണ് ട്രാൻസ്ലേഷനുകൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി
    4. ഇപ്പോൾ 60% ട്രാൻസ്ലേഷൻ കഴിഞ്ഞു
    5. 80% എങ്കിലും ആയാലേ മലയാളം ഒഫീഷ്യലി സപ്പോർട്ട് ചെയ്യൂ
    6. ഉബുണ്ടുവിന്റെ അടുത്ത LTS പതിപ്പ് ഡീഫോൾട്ടായിട്ട് ഗ്നോം ഉപയോഗിക്കും എന്നതിനാൽ മലയാളം ഒഫീഷ്യലി സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആക്കേണ്ടത് അത്യാവശ്യമാണ്.

    എല്ലാരും പറ്റുന്നത്ര തീർക്കൂ.
  • @151033458 #3543 01:41 PM, 20 Aug 2017
  • @Salmanfaris #3544 01:41 PM, 20 Aug 2017
  • @b45i_me #3545 01:53 PM, 20 Aug 2017
  • @444151496 #3546 01:58 PM, 20 Aug 2017
  • @400532485 #3547 02:13 PM, 20 Aug 2017
  • @sarathkrishnan_gs #3548 02:26 PM, 20 Aug 2017
  • @abidma #3549 02:42 PM, 20 Aug 2017
  • @muzirian ↶ Reply to #3550 #3551 04:46 PM, 20 Aug 2017
    Hi
  • @334238801 #3552 06:36 PM, 20 Aug 2017
  • @varghesevv #3553 06:37 PM, 20 Aug 2017
  • @Riddler #3554 07:00 PM, 20 Aug 2017
  • @391270211 #3555 10:46 PM, 20 Aug 2017
  • 21 August 2017 (5 messages)
  • @anivar #3556 02:01 AM, 21 Aug 2017
    It started. Aadhaar for email. ആധാറുമായി ബന്ധിപ്പിച്ച ഇന്ത്യൻ ഭാഷാ ഇമെയിൽ അഡ്രസ്സ്
    https://twitter.com/drajaykumar_ias/status/899206436017758209
    Govt can spam force it on people
    Ajay Kumar

    Rajasthan launches free email to every citizen on rajasthan.in & राजस्थान.भारत linked with @UIDAI @RajGovOfficial @_DigitalIndia @idnmail

  • @sooraj_rit #3557 06:48 AM, 21 Aug 2017
  • @vishnu_vv #3558 07:36 AM, 21 Aug 2017
  • @mujeebcpy #3559 12:08 PM, 21 Aug 2017
  • @378242178 #3560 04:09 PM, 21 Aug 2017
  • 22 August 2017 (36 messages)
  • @245223783 #3561 07:24 AM, 22 Aug 2017
  • @syamcr #3564 01:39 PM, 22 Aug 2017
    It's taken care of in Fedora packaging these days. Don't remember the manual font config solution.
    Let me see if I can find it.
  • @anivar ↶ Reply to #3563 #3566 01:40 PM, 22 Aug 2017
    The packages in AUR may need update . please do using the buildscript here https://gitlab.com/smc/smc-fonts-arch-packages/tree/master
    Files · master · SMC / smc-fonts-arch-packages

    Font packages for Arch Linux, currently maintained in AUR

  • @anivar ↶ Reply to #3566 #3567 01:40 PM, 22 Aug 2017
    We need arch mainatainers
  • @anivar #3570 01:42 PM, 22 Aug 2017
    At this point aur may be the solution. Most indian language fonts in arch is outdated. @puttaalu tried earlier
  • @syamcr #3573 01:49 PM, 22 Aug 2017
    Gokul: it seems Meera's size problems were fixed a while back. http://lists.smc.org.in/pipermail/discuss-smc.org.in/2012-February/013317.html
  • @syamcr #3574 01:49 PM, 22 Aug 2017
    Are you finding all Malayalam fonts to be small(er)?
  • @jishnu7 #3577 01:52 PM, 22 Aug 2017
    ghoku12 I'm maintaining AUR packages
  • @jishnu7 #3580 01:54 PM, 22 Aug 2017
    I'm was manually updating them, without using the smc-fonts-arch-packages git repo
  • @jishnu7 #3581 01:54 PM, 22 Aug 2017
    AUR should have all the latest fonts
  • @anivar ↶ Reply to #3581 #3582 01:54 PM, 22 Aug 2017
    It will be better if you can push your code to repo
  • @jishnu7 #3583 01:56 PM, 22 Aug 2017
    I wasn't aware of this repo :P
  • @syamcr #3586 01:57 PM, 22 Aug 2017
    Gokul: the fontconfig tricks, if you need them:
    https://github.com/yongjhih/etc-fonts/blob/master/conf.avail/90-ttf-malayalam-fonts.conf
    https://www.redhat.com/archives/fedora-fonts-list/2008-July/msg00107.html
    yongjhih/etc-fonts

    Contribute to etc-fonts development by creating an account on GitHub.

  • @jishnu7 #3587 01:57 PM, 22 Aug 2017
    Not your's. The one from @Puttaalu
  • @sthottingal #3590 02:02 PM, 22 Aug 2017
    പുതിയ ഫോണ്ടുകളെല്ലാം https://smc.org.in/fonts/ ൽ ഉണ്ടു്. അറിയുമെന്നു കരുത്തുന്നു.
    Link

    Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language.

  • @manojkmohan #3593 02:17 PM, 22 Aug 2017
  • @manojkmohan #3594 02:17 PM, 22 Aug 2017
  • @manojkmohan #3595 02:19 PM, 22 Aug 2017
  • @anivar ↶ Reply to #3592 #3596 02:26 PM, 22 Aug 2017
    അതിന്റെ ബിൽഡ് സ്ക്രിപ്റ്റിലെ md5 sum അപ്ഡേറ്റ് ചെയ്താൽ മതി.‌ ആർച്ചിൽ ഉള്ളവർക്കേ സഹായിക്കാനാവൂ @jishnu7 അപ്ഡേറ്റുന്നുണ്ടോ
  • @anivar ↶ Reply to #3600 #3602 03:00 PM, 22 Aug 2017
    Thank you
  • @Ishikawa90 #3604 03:13 PM, 22 Aug 2017
    @jishnu7 the arch scripts might have to be updated
  • @Ishikawa90 #3605 03:13 PM, 22 Aug 2017
    I don't have an Arch system anymore so I can't help
  • @jishnu7 #3606 03:15 PM, 22 Aug 2017
    Dyuti shouldn't fail. I don't think there is any new update to it. I'll check it.
  • @jishnu7 #3608 04:22 PM, 22 Aug 2017
    just checked.
  • @jishnu7 #3609 04:23 PM, 22 Aug 2017
    it is failing
  • @jishnu7 #3610 04:30 PM, 22 Aug 2017
    goku12: I pushed an update to AUR
  • @jishnu7 #3611 04:31 PM, 22 Aug 2017
    thanks for reporting
  • @jishnu7 #3613 04:31 PM, 22 Aug 2017
    font config needs to be sym linked
  • @jishnu7 #3614 04:31 PM, 22 Aug 2017
    I planned to do it when I picked up maintenance. But pushed it for later.
  • @jishnu7 #3615 04:32 PM, 22 Aug 2017
    goku12: if you are interested in doing it, please send me a patch file. I'll apply it and push updates.
  • @jishnu7 #3616 04:33 PM, 22 Aug 2017
    (I might take some time to update smc repo)
  • @jishnu7 #3618 04:36 PM, 22 Aug 2017
    When I was using meera. I was using the 1.2x matrix manipulation.
  • @jishnu7 #3620 04:37 PM, 22 Aug 2017
    But I switched to Manjari and didn't feel the need to do the same here.
  • @jishnu7 #3621 04:38 PM, 22 Aug 2017
    IIRC, there was some discussion about the size difference and font designers wanted it to be what is there in the file
  • @jishnu7 #3622 04:38 PM, 22 Aug 2017
    so making it as a default config in package may not be a good idea.
  • @jishnu7 #3624 04:39 PM, 22 Aug 2017
    did you do fc-cache clear and reload?
  • 23 August 2017 (18 messages)
  • @sthottingal #3626 05:07 AM, 23 Aug 2017
    Keyman is now free and open source

    SIL International is very pleased to announce that Keyman is now completely free and open source! Today, 23 August 2017, we released free versions of the existing Keyman products on the Keyman webs…

  • @muzirian #3627 05:22 AM, 23 Aug 2017
    💥
  • @manojkmohan #3628 06:30 AM, 23 Aug 2017
    Good News
  • @Jameelap #3629 07:11 AM, 23 Aug 2017
  • @sthottingal #3631 01:56 PM, 23 Aug 2017
  • @sthottingal #3632 01:57 PM, 23 Aug 2017
  • @manojkmohan #3633 02:01 PM, 23 Aug 2017
  • @manojkmohan #3634 02:02 PM, 23 Aug 2017
  • @manojkmohan #3635 02:02 PM, 23 Aug 2017
  • @mujeebcpy ↶ Reply to #3628 #3636 02:25 PM, 23 Aug 2017
    Keyman for windows. Right?
  • @mujeebcpy #3638 02:26 PM, 23 Aug 2017
    Ascci to Unicode converter and vise versa is a necessary application in gnulinux. Payyans have some issues..
  • @mujeebcpy #3641 02:48 PM, 23 Aug 2017
    Heard type it is building for Linux. If it happen it will be good
  • @437910320 #3642 04:40 PM, 23 Aug 2017
    ലാ റ്റെക്കിൽ മലയാളം ടി ടി എഫ്‌ ഫോണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഉബുണ്ടു 16.04,64 ബിറ്റ്‌ ഓയെസിൽ ടെക്സ്‌ ലൈവ്‌ ആണുള്ളത്‌?
  • Typesetting Malayalam using XeTeX

    XeTeX is an extension of TeX with built-in support for Unicode and OpenType. In this tutorial, we are going to learn how to typeset Malayalam using XeTeX. With some learning effort, we can produce high quality typesetting using XeTeX. 

  • @437910320 #3644 04:42 PM, 23 Aug 2017
    നന്ദി.
  • http://kuttipencil.in/ can do most of the work
    Link

    A tiny web utility to type Malayalam.

  • @mujeebcpy ↶ Reply to #3645 #3646 05:12 PM, 23 Aug 2017
    Let me check
  • @sreejithkoiloth #3647 06:48 PM, 23 Aug 2017
    👍
  • 24 August 2017 (76 messages)
  • @mujeebcpy ↶ Reply to #3645 #3648 09:52 AM, 24 Aug 2017
    ഓഫ്ലൈന്‍ എങ്ങനാ ഉപയോഗിക്കാ ?
  • @mujeebcpy #3649 09:52 AM, 24 Aug 2017
    ക്യാരക്ടര്‍ ലിമിറ്റ് വരാന് കാരണം എന്താണ് ?
  • @Ishikawa90 #3650 10:02 AM, 24 Aug 2017
    Performance limits
  • @Ishikawa90 #3651 10:03 AM, 24 Aug 2017
    It is an in browser tool
  • @Ishikawa90 #3652 10:03 AM, 24 Aug 2017
    And adding more might seriously degrade performance
  • @mujeebcpy #3653 10:03 AM, 24 Aug 2017
    okey. how can i use this in Offline
  • @Ishikawa90 #3654 10:04 AM, 24 Aug 2017
    I am not sure about that. There is a chrome extension
  • @mujeebcpy #3655 10:04 AM, 24 Aug 2017
    ക്രോം എക്സ്റ്റന്‍ഷനില്‍ ടൈപ്പ് ചെയ്യല് മാത്രേ ഉള്ളൂ.. കണ്‍വെര്ഷനാണ് എനിക്കാവശ്യം
  • @Ishikawa90 #3656 10:14 AM, 24 Aug 2017
    There is something in the works
  • @Ishikawa90 #3657 10:14 AM, 24 Aug 2017
    Is Akshay here ?
  • @Ishikawa90 #3658 10:15 AM, 24 Aug 2017
    @akshay ?
  • @Ishikawa90 #3659 10:15 AM, 24 Aug 2017
    Indicjs could do this right ?
  • @Ishikawa90 #3660 10:15 AM, 24 Aug 2017
    Conversion?
  • @Ishikawa90 #3661 10:15 AM, 24 Aug 2017
    I forgot
  • @423269789 #3662 10:17 AM, 24 Aug 2017
    ചില ഫോണ്ടുകൾക്ക് നമ്പറുകൾ, ചിഹ്നങ്ങൾ ഒക്കെ യോജിച്ച സൈ അല്ല.
  • @mujeebcpy ↶ Reply to #3660 #3663 10:43 AM, 24 Aug 2017
    yes. അതില് മ്പ്ര ത്ര പ്ര ഒക്കെ ശരിക്ക് വരില്ല
  • @mujeebcpy ↶ Reply to #3656 #3664 10:43 AM, 24 Aug 2017
    കുറ്റിപ്പെന്സിലിലും ഉണ്ട്
  • @stultus #3665 10:58 AM, 24 Aug 2017
    I use this by @akshay
  • @stultus #3667 10:58 AM, 24 Aug 2017
    there is option to edit the font map, which is a very useful feature
  • @mujeebcpy ↶ Reply to #3666 #3668 11:02 AM, 24 Aug 2017
    ഇതില് വര്‍ക്ക് ചെയ്യുന്നുണ്ട് ലെറ്റര്‍ + ഹാഫ് ര
  • @Ishikawa90 #3669 11:06 AM, 24 Aug 2017
    Ithu polentho aarunnu
  • @mujeebcpy #3670 11:06 AM, 24 Aug 2017
    അതെ. ഇങ്ങനന്ന്യാര്‍ന്നു. ലിങ്ക് തപ്പിട്ട് കാണാനില്ല
  • @mujeebcpy #3672 11:08 AM, 24 Aug 2017
    കിട്ടി
  • @mujeebcpy #3673 11:10 AM, 24 Aug 2017
    ഇതാണ് ദിതിന്റെ പ്രശ്നം
  • @balasankarc #3674 11:18 AM, 24 Aug 2017
    Ah.. Ordering of pre-base forms.

    @akshay I think that needs more logic. pre-base form + consonant should be detected and converted to consonant+pre-base form so that shaping engine can do its job.
  • @mujeebcpy #3675 11:20 AM, 24 Aug 2017
    ചെക്കന്‍സ് വെബ് വര്‍ക്കുന്നുണ്ട്. അത് ക്ലോണ്‍ ചെയ്യുമ്പോ മാപ് ഫോള്‍ഡറിലെ ഫയല്‍സ് വരുന്നില്ല
  • @balasankarc #3676 11:21 AM, 24 Aug 2017
    That's a submodule
  • @balasankarc #3677 11:21 AM, 24 Aug 2017
    Run submodule init and submodule update
  • @balasankarc #3678 11:21 AM, 24 Aug 2017
    Inside chekkans-web directory
  • @mujeebcpy #3679 11:22 AM, 24 Aug 2017
    k
  • @balasankarc #3680 11:22 AM, 24 Aug 2017
    That is git submodule init and git submodule update, ok?
  • @mujeebcpy #3681 11:23 AM, 24 Aug 2017
    yes. Done
  • @mujeebcpy #3682 11:25 AM, 24 Aug 2017
    വേറെ വല്ലതും ണ്ടോ ഇനി. കണ്‍വേര്‍ഷന്‍ നടക്കുന്നില്ല
  • @stultus ↶ Reply to #3673 #3683 11:35 AM, 24 Aug 2017
    you can just edit the corresponding font map entry
  • @mujeebcpy #3684 11:35 AM, 24 Aug 2017
    worked in firefoox
  • @mujeebcpy ↶ Reply to #3683 #3685 11:35 AM, 24 Aug 2017
    നിങ്ങള് ഷെയര് ചെയ്ത ആപ്പ് അല്ല അത്. അതില് നന്നായിട്ട് വര്ക് ചെയ്യുന്നുണ്ട്
  • @mujeebcpy #3686 11:37 AM, 24 Aug 2017
    chromiuത്തില്‍ വര്‍ക്കുന്നില്ല ഫയര്‍ഫോക്സില്‍ ഓകെയാണ് (offline)
  • @stultus #3687 11:41 AM, 24 Aug 2017
    ok
  • @akshay ↶ Reply to #3673 #3688 12:52 PM, 24 Aug 2017
    Known bug ആണ്‌. Liberty Day പ്രമാണിച്ച്‌ ഇന്ന് രാത്രി ഫിക്സ്‌ ചെയ്യാം :പ്‌
  • @stultus #3689 01:31 PM, 24 Aug 2017
    Whatever you do, please make sure that you don't take down chekkens
  • @stultus #3690 01:31 PM, 24 Aug 2017
    :P
  • @mujeebcpy ↶ Reply to #3689 #3691 01:36 PM, 24 Aug 2017
    ചെക്കനെ ഞാനിങ്ങെടുത്തു 😁
  • @mujeebcpy ↶ Reply to #3688 #3692 01:37 PM, 24 Aug 2017
    എന്തിനാ ഒരേ പോലത്തെ രണ്ട് ആപ്പ്... ?
  • @mujeebcpy #3693 01:37 PM, 24 Aug 2017
    പിന്നെ ചെക്കനെ ഓഫ്ലൈന് ആയി ഓടിച്ചപ്പോ ക്രോമില്‍ ഓടുന്നില്ല. ഫയര്‍ഫോക്സിലേ കിട്ടുന്നുള്ളൂ
  • @mujeebcpy #3694 01:39 PM, 24 Aug 2017
    ഇനി യുണികോഡ് ടു ആസ്കി ആക്കാന്‍ വല്ല വഴിയുമുണ്ടോ അതില്‍? ഈ മാപ്പിംഗിനെ തിരിച്ചിട്ടാമത്യോ 😁
  • @anivar ↶ Reply to #3692 #3695 01:41 PM, 24 Aug 2017
    ഇപ്പഴുള്ള കൺവർട്ടറുകളിൽ ഒരു ബുക്കൊക്കെ കൺവർട്ടാൻ ദിവസങ്ങളെടുക്കും
  • @anivar #3696 01:41 PM, 24 Aug 2017
    അതു മാറ്റാൻ പുതുക്കിപ്പണിയണം
  • @mujeebcpy #3697 01:46 PM, 24 Aug 2017
    അക്ഷയ് ചെയ്ത രണ്ട് കണ്‍വെര്‍ട്ടറും ഏതാണ്ട് ഒരുപോലെയുണ്ട്. ഒന്നില്‍ മാപിംഗ് ഡാറ്റ മാറ്റിക്കൊടുക്കാനുള്ള ഓപ്ഷന്‍ കൂടെയുണ്ട്. അതെന്തിനാന്ന് ചോദിച്ചതാ
  • @anivar ↶ Reply to #3697 #3698 01:46 PM, 24 Aug 2017
    രണ്ട്? Indicjs അല്ലേ
  • @mujeebcpy ↶ Reply to #3698 #3699 01:47 PM, 24 Aug 2017
    indicjs ഉം chekkans web ഉം
  • @mujeebcpy #3700 01:47 PM, 24 Aug 2017
    https://indicjs.github.io/ascii-unicode-converter/
    https://asdofindia.github.io/chekkans-web/
  • @anivar ↶ Reply to #3666 #3701 01:47 PM, 24 Aug 2017
    ഇത് ഞാൻകണ്ടിട്ടില്ല
  • @mujeebcpy ↶ Reply to #3701 #3702 01:48 PM, 24 Aug 2017
    indicjs ല് ഉള്ള ബഗ് ചെക്കന്‍സിലില്ല
  • @mujeebcpy #3703 01:50 PM, 24 Aug 2017
    ജാവസ്ക്രിപ്റ്റ് ആയതുകൊണ്ട് ഓഫ്ലൈനില് ഓടിക്കാന്‍ പറ്റുന്നുണ്ട്. തിരിച്ചുള്ള മാപിംഗും കൂട ആയാല്‍ ഓകെ..
    inkscape ല്‍ ascii സപ്പോര്‍ട്ടും ഉണ്ട്. ഉള്ള ഫോണ്ടിന്റെയൊക്കെ നോഡ് കുറച്ച് വേറെ ഫോണ്ടാക്കാനുള്ള ഒരു പണിയെടുത്താലോ ന്ന് ആലോചനയുണ്ട്
  • @anivar ↶ Reply to #3702 #3704 01:51 PM, 24 Aug 2017
    @akshay ചെക്കൻസ് എന്താ വ്യത്യാസം
  • @mujeebcpy #3705 01:58 PM, 24 Aug 2017
    ചെക്കന്‍സില്‍ യുണിക്കോഡ് ടു ആസ്കി കൂടെ ഇംപ്ലിമെന്റ് ചെയ്താല്‍ വളരെ ഉപകാരം @akshay
  • @sthottingal #3706 02:52 PM, 24 Aug 2017
    If anybody ask about using Adobe products with SMC's Malayalam fonts, please share this note http://telegra.ph/Malayalam-Unicode-Fonts-with-Adobe-08-24
    Malayalam Unicode Fonts with Adobe

    അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി, ഇൻഡിസൈൻ എന്നിവയിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ടൈപ്പ് ചെയ്ത് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സെറ്റിംഗുകൾ സ്ക്രീൻഷോട്ടുകളായി ഇതോടൊപ്പം ചേർക്കുന്നു. അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി രണ്ടു സോഫ്റ്റ്വെയറുകളുടെയും Preferences ഓപ്ഷൻ എടുത്തു കഴിഞ്ഞാൽ ചിത്രങ്ങളിലുള്ളതു പോലെ Indic Options (ഇലസ്റ്റ്രേറ്ററിൽ), Middle Eastern and South Asian (ഫോട്ടോഷോപ്പിൽ) സെലക്ട് ചെയ്തു കൊടുക്കുക. ഇൻഡിസൈനിൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം യുണികോഡ് ഫോണ്ടുകൾ, മലയാളം ടൈപ്പിംഗ് ടൂൾ എന്നിവ ഇൻസ്റ്റാൾ…

  • @mujeebcpy ↶ Reply to #3706 #3707 03:03 PM, 24 Aug 2017
    ഇന്‍ഡിസൈനിലെ കഴിഞ്ഞ വര്‍ഷമാണ് തപ്പി കണ്ടുപിടിച്ചത്. അതുകൊണ്ട് പരിഷത്ത് വാര്‍ത്ത അതിലേക്കാക്കി. ഇനി പതിയെ സ്ക്രൈബസിലേക്കാക്കണം
  • @sthottingal #3708 03:04 PM, 24 Aug 2017
    സ്ക്രൈബസ് വിജയകരമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇതുപോലെ ട്യൂട്ടോറിയൽ എഴുതിയാൽ കുറേപേർക്കുപകാരമാകും
  • @sthottingal #3709 03:05 PM, 24 Aug 2017
    സ്ക്രൈബസ് യുണിക്കോഡ് പിന്തുണച്ചു തുടങ്ങിയെങ്കിലും അല്ലറ ചില്ലറ ബഗ്ഗുകളൊക്കെ കാരണാം സീരിയസ് ഉപയോഗത്തിനാവുന്നേ ഉള്ളൂ എന്നാണ് ഞാനറിഞ്ഞതു്
  • @mujeebcpy #3710 03:05 PM, 24 Aug 2017
    സ്ക്രൈബസ് ഒമാന്‍ appimage ആണ് ഉപയോഗിച്ചത്. അത് അത്യാവശ്യം നന്നായി ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്.
  • @mujeebcpy #3711 03:07 PM, 24 Aug 2017
    കോളത്തിന്റെ വലിപ്പം ചെറുതാവുമ്പോള്‍ അക്ഷരങ്ങള്‍ കട്ടപിടിക്കുന്നുണ്ട്.
  • @mujeebcpy ↶ Reply to #3709 #3712 03:07 PM, 24 Aug 2017
    ഡെവലപ്മെന്റ് റിലീസേ വന്നിട്ടുള്ളൂ..
  • @423269789 #3713 03:13 PM, 24 Aug 2017
    indesignൽ C:\Program Files\Adobe\Adobe InDesign CC 2015\Scripts\Scripts Panel ഒരു സ്ക്രിപ്റ്റ് കാണുന്നു. അത് എന്തിനുള്ളതാണ്? Indic Preferences.js
  • @423269789 #3714 03:13 PM, 24 Aug 2017
    app.setApplicationPreferences(LanguageAndRegion.indic);
  • @423269789 #3715 03:14 PM, 24 Aug 2017
    ആസ്കി>യൂനികോഡ് കൺവർട്ടർ ഈ സ്ക്രിപ്റ്റ് സെക്ഷനിൽ ആഡ് ചെയ്യാൻ പറ്റുമോ?
  • @akshay ↶ Reply to #3704 #3716 05:54 PM, 24 Aug 2017
    വ്യത്യാസം അല്ലേ? chekkans was proof of concept. indicjs was supposed to be the thing.

    but why bug in one and not in other?

    Probably a logic bug. But 50% sure it's due to my ineptitude with strings.

    ്ര is one character wide or two character wide?
  • @mujeebcpy ↶ Reply to #3716 #3717 06:16 PM, 24 Aug 2017
    i think 2
    ് + ര
  • @mujeebcpy ↶ Reply to #3718 #3719 07:38 PM, 24 Aug 2017
    യാ. ശരിയായി. ന്താര്‍ന്നു പ്രശ്നം ?
  • @mujeebcpy #3720 07:39 PM, 24 Aug 2017
    തിരിച്ചുള്ള കണ്‍വെര്‍ടിംഗ് സെറ്റപ്പ് ചെയ്യാന്‍ പണി കൂടുതലുണ്ടോ ?
  • @akshay ↶ Reply to #3719 #3721 07:40 PM, 24 Aug 2017
    maybe fix ്ര bug · indicjs/ekarupa@82c30cd

    ekarupa - This library converts from one character encoding to another based on conversion map

  • @akshay ↶ Reply to #3720 #3722 07:40 PM, 24 Aug 2017
    പണിയൊക്കെ നടക്കും. പക്ഷേന്താന്നോ, my commit frequency is one commit per three months these days :/
  • @akshay ↶ Reply to #3719 #3723 07:43 PM, 24 Aug 2017
    പ്രശ്നം was with seeing whether the present character (the char that was being processed) is in a list of characters that need to be transposed. The problem was that ്ര was not one character. So it would see if ് was in the list (no), and whether ര was in the list (no) and then go right through the string without noticing that there was a ് + ര.
  • 26 August 2017 (2 messages)
  • @anivar ↶ Reply to #3724 #3725 01:23 PM, 26 Aug 2017
    വിവരസാങ്കേതിക സേവനദാതാക്കളുഠെഅതേശക്തിഭരണകൂടം ആര്‍ജ്ജിക്കാന്‍ ശ്രമിയ്ക്കല്‍ എന്നതിനോട് വിയോജിപ്പുണ്ട് . വളണ്ടറിയല്ലല്ലോ ആധാര്‍ . coercion എന്നത് സ്റ്റേറ്റിന്റെ ആയുധമാണ്. ഒപ്പം ആധാര്‍ ശക്തമാക്കുന്നത്കോര്‍പ്പറേറ്റുകളെക്കൂടിയാണ്.
  • @anivar #3726 01:24 PM, 26 Aug 2017
    സ്റ്റേറ്റ് നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങുന്ന വിവരങ്ങളിലേയ്ക്ക് തുല്യ ആക്സസ് പ്രൈവറ്റ്സെക്റ്ററിനും ആധാര്‍ നല്‍കുന്നുണ്ട്
  • 27 August 2017 (6 messages)
  • @manojkmohan #3727 07:09 AM, 27 Aug 2017
  • @balasankarc #3728 07:22 AM, 27 Aug 2017
    ഇന്നാ ഒരു നല്ല കോപ്പി. :D
  • @balasankarc #3729 07:22 AM, 27 Aug 2017
  • @manojkmohan #3730 09:04 AM, 27 Aug 2017
    താങ്ക്സ്
  • @sthottingal #3731 02:05 PM, 27 Aug 2017
    There are factual mistakes in this story.
  • @Ranjithsa #3732 03:45 PM, 27 Aug 2017
    Yes
  • 28 August 2017 (10 messages)
  • @moolekkari #3733 04:14 AM, 28 Aug 2017
    What is the presnt status of malayalam ocr software ? Any actively developing open source solutions?
  • @balasankarc #3734 04:17 AM, 28 Aug 2017
    ICFOSS and SPACE was doing something together collaboratively. Arun M was leading the effort AFAIK.
  • @moolekkari ↶ Reply to #3734 #3735 04:34 AM, 28 Aug 2017
    Thank you @balasankarc. Oss right? Links any?
  • @sthottingal #3736 05:21 AM, 28 Aug 2017
    https://github.com/m4rc1e/devanagari-conjuncts - ഇതുപോലെ മലയാളത്തിലെയും കൂട്ടക്ഷരങ്ങളുടെ ഫ്രിക്വൻസി കണക്കാക്കി നോക്കുന്നതു് രസകരമായിരിക്കും. - ഏതു കൂട്ടക്ഷരമായിരിക്കും ഏറ്റവും കൂടുതൽ മലയാളത്തിൽ ഉപയോഗിക്കുന്നതു്?
    m4rc1e/devanagari-conjuncts

    devanagari-conjuncts - All devanagari conjuncts from Wikpedia

  • @sthottingal #3737 05:22 AM, 28 Aug 2017
    ഹിന്ദിയിലതു് प्र ആണെന്നാണ് ഈ പ്രോഗ്രാം കണക്കാക്കിയതു്. ഇവിടെ പ്രോഗ്രാമർമാർക്കാർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ ഒന്നു ശ്രമിച്ചു നോക്കൂ
  • @sthottingal #3738 05:23 AM, 28 Aug 2017
    ക്ക ആവും എന്നാണെന്റെ ഊഹം :)
  • @anivar ↶ Reply to #3733 #3740 05:36 AM, 28 Aug 2017
    Tesseract 4.0 produce very good output
  • @moolekkari #3741 06:30 AM, 28 Aug 2017
    Thank you anivar
  • @akshay #3745 06:28 PM, 28 Aug 2017
    ആയിരിക്കുമായിരുക്കും
  • 29 August 2017 (6 messages)
  • @manojkmohan #3746 04:19 AM, 29 Aug 2017
  • @hfactor ↶ Reply to #3746 #3747 04:44 AM, 29 Aug 2017
    പ്രഭാഷണം.പരിപാടിയിൽ നിന്ന് വല്ലാത്ത ദൂരം തോന്നുന്നൂ. :(
  • @manojkmohan #3748 05:01 AM, 29 Aug 2017
    Basically its a workshop. എനിക്ക് പങ്കെടുക്കാനാകുമെന്ന് തോന്നുന്നില്ല. ആരെങ്കിലും കോണ്ട്ര്യിബ്യൂട്ടേഴ്സ് ഉണ്ടെങ്കിൽ മിസ്സാക്കണ്ട എന്ന് കരുതി ഷെയർ ചെയ്തതാണ്.
  • @sthottingal #3749 05:04 AM, 29 Aug 2017
    പങ്കെടുക്കാൻ പറ്റാത്തവരുണ്ടെങ്കിൽ https://www.youtube.com/watch?v=eVrAx3AmUvA ഈ വീഡിയോ അസാഫിന്റെ തന്നെ ഒരു സെഷനാണ്. ഓഫീസിൽ നിന്നു റെക്കോഡ് ചെയ്തത്
    A Gentle Introduction to Wikidata for Absolute Beginners [including non-techies!]

    This talk introduces the Wikimedia Movement's latest major wiki project: Wikidata. It covers what Wikidata is (00:00), how to contribute new data to Wikidata (1:09:34), how to create an entirely new item on Wikidata (1:27:07), how to embed data from Wikidata into pages on other wikis (1:52:54), tools like the Wikidata Game (1:39:20), Article Placeholder (2:01:01), Reasonator (2:54:15) and Mix-and-match (2:57:05), and how to query Wikidata (including SPARQL examples) (starting 2:05:05). The slides are available on Wikimedia Commons: https://commons.wikimedia.org/wiki/File:Wikidata_-_A_Gentle_Introduction_for_Complete_Beginners_(WMF_February_2017).pdf The video is available on Wikimedia Commons: https://commons.wikimedia.org/wiki/File:A_Gentle_Introduction_to_Wikidata_for_Absolute_Beginners_(including_non-techies!).webm And on YouTube: https://www.youtube.com/watch?v=eVrAx3AmUvA Contributing subtitles would be very welcome, and could help people who speak your language benefit from this talk!

  • TFS. ഞാൻ അസഫിന്റെ സെഷനിൽ ഒരിക്കൽ പങ്കെടുത്തിട്ടുണ്ട്. ഉപകാരപ്രദമാണ്
  • @muzirian ↶ Reply to #3751 #3752 11:59 AM, 29 Aug 2017
    hi
  • 30 August 2017 (20 messages)
  • @manojkmohan #3757 06:07 AM, 30 Aug 2017
    Congrats ബാലു. 🎉🎉🎉
  • @Ishikawa90 #3758 06:23 AM, 30 Aug 2017
    @balasankarc സാര്‍ പുലി ആരുന്നല്ലേ ?
  • @Ishikawa90 #3759 06:23 AM, 30 Aug 2017
    അടിപൊളി
  • @Ishikawa90 #3760 06:23 AM, 30 Aug 2017
    കണ്‍ഗ്രാട്സ്
  • @muzirian #3763 08:53 AM, 30 Aug 2017
    Congrats
  • @mujeebcpy #3766 09:58 AM, 30 Aug 2017
  • വെറും പുലിയല്ല, പുള്ളിപ്പുലി. കണ്‍ഗ്രാറ്റ്സ്..
  • @kuthirakkanaaran #3768 10:27 AM, 30 Aug 2017
    👍
  • @anivar #3771 11:50 AM, 30 Aug 2017
    ധൈര്യമായി‌ചേർത്തോളൂ. ഇതിലൊക്കെ ചേർത്തില്ലെങ്കിൽ പിന്നെ ഏതിൽ ചേർക്കാനാ
  • @jishnu7 #3773 01:35 PM, 30 Aug 2017
    @balasankarc എപ്പോഴാ ട്രീറ്റ്? ഞാൻ എപ്പൊ വരാനും റെഡി.
  • @mujeebcpy ↶ Reply to #3774 #3775 01:45 PM, 30 Aug 2017
    ഡേറ്റ് പറയാൻ മറക്കല്ലേ.. 😁
  • ഇന്നത്തെ എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും യുണിക്കോഡ് നിലവിലുണ്ടല്ലോ. ഫോണ്ടിനെപ്പറ്റിയാണോ ചോദിക്കുന്നത്?
  • @syamcr #3778 03:19 PM, 30 Aug 2017
    *your messages
  • @syamcr #3780 03:21 PM, 30 Aug 2017
    Gokul: how come your messages have <b> tags only for Praveen's name while other bands are displayed in bold
  • @sthottingal #3782 03:23 PM, 30 Aug 2017
    ഉബുണ്ടുവിൽ എങ്ങനെ ചേർക്കാമെന്നറിയാം. ഈ ഡെസ്ക്ടോപ് ഉപയോഗിച്ചു പരിചയമുള്ളവർക്കേ കൃത്യമായി അറിയൂ അതിലെങ്ങനെയെന്ന്
  • @syamcr #3783 03:23 PM, 30 Aug 2017
  • @anivar ↶ Reply to #3783 #3785 04:36 PM, 30 Aug 2017
    മാട്രിക്സ് ബ്രിഡ്ജിന്റെ ആണ്
  • @akshay ↶ Reply to #3784 #3786 04:45 PM, 30 Aug 2017
    does it run gnome?
  • @akshay #3787 04:46 PM, 30 Aug 2017
    oh wait, it's a de
  • @balasankarc #3789 04:50 PM, 30 Aug 2017
    @mujeebcpy ബഡ്ജി ആണോ ഉപയോഗിക്കണത്?
  • 31 August 2017 (54 messages)
  • @Ishikawa90 #3798 06:15 AM, 31 Aug 2017
    I was installing CentOS on a server yesterday
  • @Ishikawa90 #3799 06:15 AM, 31 Aug 2017
    The user wanted a graphical environment
  • @Ishikawa90 #3800 06:16 AM, 31 Aug 2017
    So o installed gnome
  • @Ishikawa90 #3801 06:16 AM, 31 Aug 2017
    While installing I saw smc-fonts and smc-meera packages
  • @Ishikawa90 #3802 06:16 AM, 31 Aug 2017
    I was so happy :D
  • @Ishikawa90 #3803 06:16 AM, 31 Aug 2017
    I told everyone that it is our packages
  • @Ishikawa90 #3804 06:17 AM, 31 Aug 2017
    What SMC stands for
  • @Ishikawa90 #3806 06:17 AM, 31 Aug 2017
    Package maintainers should be appreciated
  • @Ishikawa90 #3807 06:18 AM, 31 Aug 2017
    In other news. CentOS is so shitty. Its minimal install is 480M ISO
  • @Ishikawa90 #3808 06:18 AM, 31 Aug 2017
    Does not even contain the man command
  • @balasankarc #3809 06:18 AM, 31 Aug 2017
    Yeah. I too suffered with CentOS lately.
  • @Ishikawa90 #3810 06:19 AM, 31 Aug 2017
    To get desktop working I had to do some groupinstall magic for three metapackages all containing desktop in their name
  • @balasankarc #3811 06:19 AM, 31 Aug 2017
    They didn't have which command. :D
  • @Ishikawa90 #3812 06:20 AM, 31 Aug 2017
    Wtf
  • @Ishikawa90 #3813 06:20 AM, 31 Aug 2017
    What are they shipping in the 480M ?
  • @balasankarc #3814 06:20 AM, 31 Aug 2017
    Oh wait. I'm talking about docker image
  • @balasankarc #3815 06:20 AM, 31 Aug 2017
    :(
  • @Ishikawa90 #3816 06:22 AM, 31 Aug 2017
    I hate docker as well
  • @Ishikawa90 #3817 06:23 AM, 31 Aug 2017
    Projects these days : 'we are not going to write installation instructions. Here is a docker image'
  • @Ishikawa90 #3818 06:23 AM, 31 Aug 2017
    😑
  • @balasankarc #3820 06:25 AM, 31 Aug 2017
    Just use this version of lib and that version of foo
  • @balasankarc #3821 06:25 AM, 31 Aug 2017
    :D
  • @Ishikawa90 #3822 06:26 AM, 31 Aug 2017
    Well it tickled me the other day when running some node.js produced the following output :

    Unknown OS : Assuming Unix

    I use FreeBSD. it is the Unix. You don't have to assume
  • @Ishikawa90 #3823 06:26 AM, 31 Aug 2017
    Nasty people.
  • @Ishikawa90 #3825 06:38 AM, 31 Aug 2017
    I saw
  • @Ishikawa90 #3826 06:38 AM, 31 Aug 2017
    Luckily I am a Scala/java guy
  • @sthottingal #3827 06:39 AM, 31 Aug 2017
    @Puttaalu Praveen is also a java guy :D
  • @Ishikawa90 #3828 06:40 AM, 31 Aug 2017
    Who occasionally runs a nodejs program
  • @Ishikawa90 #3829 06:40 AM, 31 Aug 2017
    I think they will merge back soon. Like io.js did
  • @balasankarc #3830 06:40 AM, 31 Aug 2017
    @sthottingal Praveen is nowadays Ruby/Node/JS guy too.. :D വിനയം കാരണം സമ്മതിക്കൂല്ലെന്നേ ഉള്ളൂ..
  • @balasankarc #3833 06:42 AM, 31 Aug 2017
    Yes. I heard something about Java, related to gitaly. :P

    🏃🏼🏃🏼🏃🏼
  • @Ishikawa90 #3834 06:47 AM, 31 Aug 2017
    JVM
  • @Ishikawa90 #3835 06:47 AM, 31 Aug 2017
    Also kotlin seems nice
  • @sthottingal #3836 06:48 AM, 31 Aug 2017
    Opening Up Java EE

    We continue to make great progress on Java EE 8. Specifications are nearly complete, and we expect to deliver the reference implementation this summer. As we...

  • @mujeebcpy ↶ Reply to #3789 #3837 06:49 AM, 31 Aug 2017
    Not yet
  • @Ishikawa90 #3838 06:51 AM, 31 Aug 2017
    Not very clear what they are doing with it
  • @Ishikawa90 #3839 06:51 AM, 31 Aug 2017
    We have the option of moving to Scala :P
  • @269826417 #3840 06:57 AM, 31 Aug 2017
  • @anivar ↶ Reply to #3841 #3842 10:03 AM, 31 Aug 2017
    I think we must apply this time
  • @sthottingal #3843 10:04 AM, 31 Aug 2017
    +1
  • @anivar #3845 10:07 AM, 31 Aug 2017
    We have formed a selection committee of 5 participants to assess awards on this track, as follows:

    Mishi Choudhary

    Sushanto Mitra

    Professor Nagarjuna Gadiraju

    Alolita Sharma

    Tony Wasserman
  • @sthottingal #3846 10:08 AM, 31 Aug 2017
    familiar names :)
  • @anivar #3847 10:08 AM, 31 Aug 2017
    How significantly does the project advance the Mozilla mission?

    What sort of reputation does the project have in general, if any?

    This includes reputation in technical, inclusion and other areas

    Is the project known for something besides the code we are relying on?

    Will this award make a significant impact on the project?

    Is the level of funding appropriate for the task to be accomplished?

    Does the person (or group) who will receive the money have a track record of delivering?
  • @sthottingal #3848 10:09 AM, 31 Aug 2017
    The deadline for applications for the first round is the last day of September 2017.
  • @anivar #3849 10:10 AM, 31 Aug 2017
    The project should be to write or enhance some software or software documentation which is under an OSI open source and/or an FSF free software license (non-software exceptions will be considered on a case-by-case basis).

    The project should benefit Mozilla’s mission. This is normally demonstrated by tying the objective of the project to specific Mozilla manifesto principles or other demonstrated priorities.

    Activities which are not sufficient for an award on their own include:

    Writing open source software (notwithstanding manifesto principle #7)

    Building something cool with web technologies

    Translating open source software into another language

    The specific project activity should be endorsed (on the application form) by someone well-known and respected in a wider software community of which the project is a part.
  • @anivar ↶ Reply to #3849 #3850 10:19 AM, 31 Aug 2017
    As per the requirments
    Individuals
    Companies
    Orgs with FCRA ( we dont qualify)
    SPI associated projects ( we qualify) can apply
  • @sthottingal #3851 10:22 AM, 31 Aug 2017
    മിഷനുമായി അലൈൻ ചെയ്യുന്ന പ്രൊജക്ടുകൾ ആലോചിച്ച് അങ്ങനെ ആർട്ടിക്കുലേറ്റ് ചെയ്ത് സബ്മിറ്റ് ചെയ്യണം
  • @anivar #3852 10:24 AM, 31 Aug 2017
    Your application needs to meet the following criteria:

    Enhancement

    The project should be to write or enhance some software or software documentation which is under an OSI open source and/or an FSF free software license (non-software exceptions will be considered on a case-by-case basis).

    Project Origin

    The applicant needs to be an individual resident in India, or a company or non-profit registered in India.

    Usefulness

    Activities which are not sufficient for an award on their own include: writing open source software (notwithstanding manifesto principle #7); building something cool with web technologies; and translating open source software into another language.

    Endorsement

    The specific project activity should be endorsed (on the application form) by someone well-known and respected in a wider software community of which the project is a part.
    Mozilla Mission

    The project should benefit Mozilla’s mission. This is normally demonstrated by tying the objective of the project to specific Mozilla manifesto principles or other demonstrated priorities.

    https://bedrock-demo-craigcook-gmp-india.us-west.moz.works/en-US/moss/mission-partners-india/
    Global Mission Partners: India — Mozilla Open Source Support

    Get funding for your open source and free software projects from Mozilla.

  • @akshay #3853 03:47 PM, 31 Aug 2017
    thought: if mozilla spends dollars in china/russia, they'd have had great amount of technologies delivered at much cheaper rate?
  • @manojkmohan #3854 03:51 PM, 31 Aug 2017
  • @anivar ↶ Reply to #3855 #3857 05:43 PM, 31 Aug 2017
    Taipei office plan was a failure as far as firefox os is concerned
  • @anivar #3858 05:44 PM, 31 Aug 2017
    A chinese govt subsidiary hired all mozilla employees for some internal project
  • @417345964 #3859 08:15 PM, 31 Aug 2017